ബിജാപൂരിലെ ലംബാടി ഗ്രാമത്തിൽ | Lambadi Community in Karnataka | FootPath | Ashkar Kabeer

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • സ്വന്തം വസ്ത്രങ്ങളും ആഭരണങ്ങളും കൈകൾ കൊണ്ട് നിർമ്മിച്ച് ഇന്നും നാടോടി ജീവിതം നയിക്കുന്ന നിഷ്കളങ്കരായ ലംബാടികളുടെ ബിജാപൂരിനടുത്തുള്ള അലിയാബാദ് ഗ്രാമത്തിലേക്കൊന്ന് പോയി വന്നാലോ
    LAMBANI GYPSY LIFE IN KARNATAKA
    #karnataka #lambadi #gypsy #tribal #dress #traditionaldresses #ashkarkabeer #footpath

ความคิดเห็น • 64

  • @mujeeburrahuman8427
    @mujeeburrahuman8427 ปีที่แล้ว +1

    Good. Congratulations

  • @drjubeena
    @drjubeena ปีที่แล้ว +1

    😍👍

    • @footpath_
      @footpath_  ปีที่แล้ว

      നന്ദി

  • @ajeedmadanvilaajeedmadanvi2968
    @ajeedmadanvilaajeedmadanvi2968 ปีที่แล้ว +2

    ഇന്ത്യയിൽ വസിക്കുന്ന വിവിധ സമൂഹങ്ങളെക്കുറിച്ചും അവരുടെ സംസ്കാര പൈതൃകങ്ങളെ കുറിച്ചും കൂടുതൽ അറിയാനും മനസ്സിലാക്കാനും അഷ്കർ സാഹിബിന്റെ ഈ സഞ്ചാരം ഞങ്ങൾക്ക് വളരെയേറെ ഉപകാരപ്പെടുന്നുണ്ട് അഷ്കർ സാഹിബിനും ടീമിനും അഭിനന്ദനങ്ങൾ 👏❤️ പ്രാർത്ഥനകൾ 🤲

    • @footpath_
      @footpath_  ปีที่แล้ว

      സന്തോഷം

  • @ameenaliaquat2905
    @ameenaliaquat2905 ปีที่แล้ว +1

    👌🏻👌🏻👍🏻☺️

  • @jahanakharim6593
    @jahanakharim6593 ปีที่แล้ว +1

    Mashaallah... Nice video.... Good presentation... Expecting more videos..... 💕💕

  • @aneeshasubeesh6615
    @aneeshasubeesh6615 ปีที่แล้ว +1

    വേഗം തീർന്നു പോയി.. video sooper ❤

  • @mariyamnazrin4811
    @mariyamnazrin4811 ปีที่แล้ว +1

    സൂപ്പർ

  • @gafurkodinhi5478
    @gafurkodinhi5478 ปีที่แล้ว +2

    കുറ്റിയറ്റ് പോകുന്ന സംസ്കാരങ്ങളെ പൊതു സമൂഹത്തിന് മുന്നിലെത്തിക്കാനുള്ള താങ്കളുടെ പരിശ്രമങ്ങളെ എന്ത് പറഞ്ഞാണ് ശ്ലാഗിക്കുക.
    താങ്കളുടെ ഈ പരിശ്രമങ്ങളെ
    അഭിനന്ദിക്കാതിരിക്കാനാവില്ല.
    ഇനിയും ഇത്തരം വിലപ്പെട്ട അറിവുകളും കാഴ്ചകളുമായി ബഹുദൂരം സഞ്ചരിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @saleemmadathil9854
    @saleemmadathil9854 ปีที่แล้ว +2

    ലംബാടികൾ ആന്ധ്രാ തെലങ്ങാനാ സംസ്ഥാനങ്ങളിൽ ഞാൻ കണ്ടിട്ടുണ്ട്

  • @thufailppkdh
    @thufailppkdh ปีที่แล้ว +1

    👍🏽👍🏽👍🏽

  • @shumaisajavad3756
    @shumaisajavad3756 ปีที่แล้ว +1

    👌❤❤

    • @footpath_
      @footpath_  ปีที่แล้ว

      നന്ദി

  • @riyasar9719
    @riyasar9719 ปีที่แล้ว +1

  • @shoukeenhameed879
    @shoukeenhameed879 ปีที่แล้ว +1

    💯👌

  • @EmmuKkv
    @EmmuKkv ปีที่แล้ว +1

    അടിപൊളി

  • @mehfil3370
    @mehfil3370 ปีที่แล้ว +1

    നല്ലത് ❤

    • @footpath_
      @footpath_  ปีที่แล้ว

      സന്തോഷം

  • @ameersavad9732
    @ameersavad9732 ปีที่แล้ว +1

    അഷ്‌കർക്കാ വളരെ നന്നായിട്ടുണ്ട്. വീഡിയോ പെട്ടെന്ന് തീർന്നു പോയി.
    വലിയ അത്ഭുതം തന്നെയാണ് ഓരോ ജനസമൂഹത്തെയും കുറിച്ചുള്ള ചരിത്രം പറയുമ്പോൾ. അവരുടെ ദേശാതിർത്തികൾ കടന്നുള്ള സഞ്ചാരവും താമസവും കാണുമ്പോൾ.

    • @footpath_
      @footpath_  ปีที่แล้ว

      സന്തോഷം bro

  • @mumtazbeegum6239
    @mumtazbeegum6239 ปีที่แล้ว +2

    ഗംഭീര ചിത്രീകരണവും അവതരണവും❤❤❤

    • @footpath_
      @footpath_  ปีที่แล้ว

      സന്തോഷം

  • @aksalaamkuttiadyofficial6543
    @aksalaamkuttiadyofficial6543 ปีที่แล้ว +1

    ആവേശകരമായ സഞ്ചാരം. ഇനിയും പ്രതീക്ഷിക്കുന്നു

    • @footpath_
      @footpath_  ปีที่แล้ว

      ഇൻശ അല്ലാഹ്

  • @amjadrahman961
    @amjadrahman961 ปีที่แล้ว +1

    വ്യത്യസ്തമായ സഞ്ചാരവും വ്യത്യസ്തമായ വീഡിയോയും

    • @footpath_
      @footpath_  ปีที่แล้ว

      സന്തോഷം

  • @maufoos
    @maufoos ปีที่แล้ว +1

    ❤❤ Vaikiyallo postan

  • @shajanpk6193
    @shajanpk6193 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്. അവരുടെ ജീവിത രീതികളും അവിടത്തെ സംസ്കാരവും ഒക്കേ കോർത്തിണക്കിയിരിന്നുവെങ്കിൽ കൂടുതൽ പഠിക്കുവാൻ കഴിയുമായിരിന്നു. വ്യത്യസ്തമായ ഒരു കമ്മ്യുണിറ്റിയെ തെരഞ്ഞെടുത്ത് അവതരിപ്പിച്ചതിൽ സന്തോഷം .Super വീണ്ടും കാണാം.

    • @footpath_
      @footpath_  ปีที่แล้ว

      സന്തോഷം

  • @abdullahabidh937
    @abdullahabidh937 ปีที่แล้ว +1

    Documentary feel😍

  • @itsmeshameer8187
    @itsmeshameer8187 ปีที่แล้ว +1

    🔥🔥🔥❤👌

    • @footpath_
      @footpath_  ปีที่แล้ว

      താങ്ക്സ്

  • @AdilThowfeek
    @AdilThowfeek ปีที่แล้ว

    your vlogs are alwayes different. ❤❤❤

  • @നിലാവ്-റ1ഠ
    @നിലാവ്-റ1ഠ ปีที่แล้ว +1

    Super 🥰

  • @LaizaLaiza-g3n
    @LaizaLaiza-g3n 3 หลายเดือนก่อน +1

    👍👍👍👍👍👍👍

    • @footpath_
      @footpath_  3 หลายเดือนก่อน

      Thanks

  • @shihus890
    @shihus890 ปีที่แล้ว

    👍👍👍

  • @thasleemajf9709
    @thasleemajf9709 ปีที่แล้ว

    ❤❤❤👌👌👌

  • @jaleelas7615
    @jaleelas7615 ปีที่แล้ว +1

    കേരളത്തിലും എന്ന് പറഞ്ഞു. എവിടെയാണ് ----

    • @footpath_
      @footpath_  ปีที่แล้ว

      പല നാഷണൽ ഹൈവേ ഓരങ്ങളിലും ഇവരെ കേരളത്തിലും കാണാം

  • @rajelamaheen7958
    @rajelamaheen7958 ปีที่แล้ว +1

    💯👌

    • @footpath_
      @footpath_  ปีที่แล้ว

      നന്ദി

  • @shameermohammed1757
    @shameermohammed1757 ปีที่แล้ว +1

    ❤️

    • @footpath_
      @footpath_  ปีที่แล้ว

      നന്ദി

  • @khairunisa3615
    @khairunisa3615 ปีที่แล้ว

    Super

  • @sunithasiraj
    @sunithasiraj ปีที่แล้ว

    👌👌👌👍

  • @yasirrantheesi8386
    @yasirrantheesi8386 ปีที่แล้ว

    👍🏽👍🏽👍🏽

  • @nayeemak7383
    @nayeemak7383 ปีที่แล้ว

  • @ameenztube1833
    @ameenztube1833 ปีที่แล้ว

    👌👌👌👍