ഞാൻ അൾത്താരയിൽ വന്നപ്പോൾ അച്ചനിലൂടെ അമ്മ എന്നോട് പറഞ്ഞത് ഞാൻ ഫോറൻസിക് സയൻസ് ആൻഡ് ലോ എടുക്കണമെന്നാണ്

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 310

  • @johnk.k7563
    @johnk.k7563 4 หลายเดือนก่อน +3

    അമ്മമാതാവേ ഞങ്ങളെ സഹായിക്കണമേ

  • @NagarajanJaya-z4o
    @NagarajanJaya-z4o 4 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ അശ്വതി മോൾക്ക് ഒരു ഗവൺമെന്റ് ജോലി തന്ന അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤️

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 4 หลายเดือนก่อน +2

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ ❤❤❤

  • @lissysamuel1906
    @lissysamuel1906 4 หลายเดือนก่อน +1

    അമ്മേ ഞങ്ങളെ സാമ്പത്തികമായി അനുഗ്രിച്ചു അമ്മയുടെ സാക്ഷി ആക്കി തീർക്കണേ അമ്മേ 🙏🏿🙏🏿🙏🏿

  • @ABINVINOVS
    @ABINVINOVS 4 หลายเดือนก่อน +2

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

  • @florencelicy2046
    @florencelicy2046 4 หลายเดือนก่อน +2

    അമേമ എൻറെ ഭർത്താവിന്റെ ദേഷ്യവും വാശിയും മാറ്റി കുടുംബത്തിൽ സമാധാനം നൽകണമേ

  • @ABINVINOVS
    @ABINVINOVS 4 หลายเดือนก่อน +3

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @ABINVINOVS
    @ABINVINOVS 4 หลายเดือนก่อน +2

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @ShantyRegi-o6i
    @ShantyRegi-o6i 4 หลายเดือนก่อน +1

    അമ്മേ വണക്കമാസത്തിൽ ഒരു അത്ഭുതം തരണമെ നീലയങ്കിക്കുള്ളിൽ ചേർക്കണമെ

  • @soumyasoumya6897
    @soumyasoumya6897 4 หลายเดือนก่อน +12

    അമ്മേ കടബാധ്യതയിൽ നിന്നും മോചനം നൽകേണമേ 🙏

  • @blessy-m4x
    @blessy-m4x 4 หลายเดือนก่อน +11

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🥺🙏🙏🙏🛐🛐🛐

  • @johnk.k7563
    @johnk.k7563 4 หลายเดือนก่อน +2

    അമ്മ മാതാവേ രോഗങ്ങൾ കൊണ്ട് വിഷമിക്കുന്ന എല്ലാ മക്കൾക്കുവേണ്ടി പ്രർത്ഥിക്കണ മേ പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @aneeshps8917
    @aneeshps8917 4 หลายเดือนก่อน +16

    അമ്മ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെയെല്ലാം സമർപ്പിച്ചു പ്രാത്ഥിക്കുന്നു🙏🙏

  • @aronraf9303
    @aronraf9303 4 หลายเดือนก่อน +1

    അമ്മേ മകനെ നല്ല വഴിക്കു നയിക്കണേ

  • @star-xm3sq
    @star-xm3sq 3 หลายเดือนก่อน +1

    അമ്മയുടെ പ്രതൃക്ഷീകരണം തിരുസഭ എത്രയും പെട്ടന്ന് അംഗീകരിക്കണമേ ആമേ൯
    🙏🙏🙏

  • @Sinsu520
    @Sinsu520 3 หลายเดือนก่อน +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @josephpanakal9920
    @josephpanakal9920 4 หลายเดือนก่อน +28

    ദൈവമേ ഈശോയെ പരിശുദ്ധ അമ്മേ കൃപാസനം ദേവാലയത്തെ പറ്റി ദുഷിപ്പ് പറയുന്നവരെ അങ്ങയുടെ സന്നിധിയിൽ നിന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ

    • @anithachristopher7732
      @anithachristopher7732 4 หลายเดือนก่อน +1

      എന്റെയും ആഗ്രഹമാണ് 🙏🙏🙏🙏

  • @lissysamuel1906
    @lissysamuel1906 4 หลายเดือนก่อน

    അമ്മേ എന്റെ മോനെ ഒരു ഫിലിം സ്റ്റാർ ആക്കി അമ്മയുടെ സാക്ഷി ആക്കി തീർക്കണേ അമ്മേ 🙏🏿🙏🏿🙏🏿

  • @linasmathew
    @linasmathew 4 หลายเดือนก่อน

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @joyxavier4349
    @joyxavier4349 4 หลายเดือนก่อน

    അമ്മ മാതാവേ ഞങ്ങളുടെ എല്ലാം കാര്യങ്ങൾ ശരിയാക്കി tharenname. Amen 🙏 🙏 🙏 🙏 🙏

  • @jeenakochumol7314
    @jeenakochumol7314 3 หลายเดือนก่อน

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏❤️🥳

  • @jacobjacob1856
    @jacobjacob1856 3 หลายเดือนก่อน

    അമ്മേ മാതാവെ എന്റെ മകന് ജോലി ഉടനെ കൊടുക്കണമേ🙏🙏🙏✝️

  • @sumabenadict
    @sumabenadict 3 หลายเดือนก่อน

    എന്റെ രണ്ടു മക്കളുടെയും ജോലി തടസങ്ങളെയും അമ്മ എടുത്ത് മാറ്റണമേ .ആമേൻ

  • @sruthysulin8780
    @sruthysulin8780 4 หลายเดือนก่อน +66

    അമ്മേ എന്റെ ഭർത്താവിന്റെ ദേഷ്യം വാശിയും മാറ്റി നല്ലൊരു ആളാക്കി മാറ്റി തരേണമേ. ഞങ്ങൾക്ക് ഒരുപാട് കടം ഉണ്ട് അത് കൊടുക്കാൻ ഒരു മാർഗവും ഇല്ല എന്തെങ്കിലും മാർഗം കാട്ടി തരേണമേ. എന്റെ ഭർത്താവിന് സ്ഥിരമായി ഒരു ജോലിക്ക് പോകാൻ ഉള്ള മനസ് ഉണ്ടാക്കി കൊടുക്കേണമേ അമ്മയുടെ മുന്നിൽ എന്നെ ഒരു സാക്ഷി ആക്കി മാറ്റണമേ

    • @Suseela-r6w
      @Suseela-r6w 4 หลายเดือนก่อน +2

      എന്റെ ഈശോയേ എന്റെ മാതാവേജയൻബാബുഎന്നമകൻമധൃപനത്തിൽമുങ്ങികിടക്കുകയാണ്അവരുടെകുടുംബത്തിൽസമാധാനമില്ലഭാരൃയുംമക്കളുംഉട്ഠ്അവരുടെകുടുംബത്തിന്സമാധാനംഅമ്മകൊടുക്കണമേകൃപാസനത്തിൽവന്ന്ഉടബടിഎടുക്കാനുളളകൃപനൽകണമേആമേൻ

    • @evelincelin9791
      @evelincelin9791 4 หลายเดือนก่อน +2

      ❤❤ നമ്മുടെ അമ്മ മാതാവും ഈശോ അപ്പായും കൂടെ ഉണ്ടല്ലോ ❤❤

    • @akhilasasidharan7318
      @akhilasasidharan7318 4 หลายเดือนก่อน +1

      Amme enik oru varumaana maargam thurannu tharaname poorna aayussum aarogyavum vishvaasavum ulle kunjungale ethrayum pettenu nalkaname ammeee

  • @anithachristopher7732
    @anithachristopher7732 4 หลายเดือนก่อน

    എന്റെ അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🙏🙏❤️❤️😢😢

  • @ushaanil1870
    @ushaanil1870 4 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ തൊഴിൽ തടസ്സo മാറ്റി തന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @sanithabenny4004
    @sanithabenny4004 4 หลายเดือนก่อน

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോനെ നല്ല ബുദ്ധി കൊടുക്കുവാനും പഠിക്കാനുള്ള കഴിവും നന്നായി സംസാരിക്കാനുള്ള കഴിവും കൊടുക്കണം എന്ന് പ്രാർത്ഥിക്കുന്നു

  • @reejarajesh261
    @reejarajesh261 4 หลายเดือนก่อน +58

    ജോലിയില്ലാതെ വേദനിക്കുന്ന വരുമാനമാർഗം ഇല്ലാത്ത കുടുംബംഗളെയും മക്കളെയും സമർപ്പിക്കുന്നു

    • @JoicyMariya
      @JoicyMariya 4 หลายเดือนก่อน

      Prarthikane. Takarnna avathaya 😭😭🙏

    • @vincyssongs6362
      @vincyssongs6362 4 หลายเดือนก่อน

      Amen

    • @linasmathew
      @linasmathew 4 หลายเดือนก่อน

      അമ്മേ മാതാവേ 🙏🙏🙏🙏

  • @TheDreamofReality690
    @TheDreamofReality690 4 หลายเดือนก่อน +23

    അമ്മേ മാതാവേ മുപ്പതാം തീയതി ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും അമ്മയും ഈശോയും ഉണ്ടാകേണമേ

  • @christyjohnson6494
    @christyjohnson6494 4 หลายเดือนก่อน

    അമ്മേ എന്റെ പ്രശ്നങ്ങളിൽ കരുണയായിരിക്കണേ

  • @kavithakabitha5388
    @kavithakabitha5388 3 หลายเดือนก่อน

    അമ്മേ മാതാവേ എന്നെ പോലെ വിഷമം അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @SindhuSindhu-ys7cl
    @SindhuSindhu-ys7cl 4 หลายเดือนก่อน +3

    അമ്മേ മാതാവേ ഞങ്ങളെ കാത്തു കൊള്ളുണമേ പരിശുദ്ധ മാതാവേ🙏🙏

  • @johnk.k7563
    @johnk.k7563 4 หลายเดือนก่อน +6

    അമ്മ മാതാവേ സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രർത്ഥിക്കണമേ

  • @jencyjoseph4014
    @jencyjoseph4014 4 หลายเดือนก่อน

    അമ്മേ എൻറെ കൊച്ചായിക്ക് നല്ല ജോലി കൊടുക്കണേ

  • @user-vt7yl9dw4b
    @user-vt7yl9dw4b 4 หลายเดือนก่อน +1

    Ente ammaaa mathave ammmayude prathishikaranathite sakshiyakanbenneyum ente kudumbatheyum anughrahikenama🙏🙏🙏✨✨ave mariyyaaa🙏🙏🙏🙏✨

  • @Anoopnelson
    @Anoopnelson 4 หลายเดือนก่อน

    എന്റെ ജീവിത പങ്കാളിയെ എനിക്ക് തിരിച് തരാൻ സഹായിക്കണമേ മാതാവേ

  • @bindumathew7360
    @bindumathew7360 4 หลายเดือนก่อน

    Amma Mathave ente koode varaname ente Udampady niyogangal niravetti tharaname Amen ❤❤❤

  • @user-vt7yl9dw4b
    @user-vt7yl9dw4b 4 หลายเดือนก่อน +1

    Ente ammmaaa mathaveee eppoyum koode undakenama ❤️🙏🙏🙏🙏🙏✨

  • @sumabenadict
    @sumabenadict 3 หลายเดือนก่อน

    ജോലി ഇല്ലാതെ വേദനിക്കുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ. വിസ തടസപ്പെടുത്തിവച്ചിരിക്കുന്ന എല്ലാ തടസങ്ങളിൽ നിന്നും എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.ആമേൻ

  • @saumyaeldhose2428
    @saumyaeldhose2428 4 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ജി ജോയെ പൂർണമായി സമർപ്പിക്കുന്നു... അമ്മ നോക്കിക്കോ അവനെ

  • @kleena55
    @kleena55 4 หลายเดือนก่อน +4

    കുശവന്റെ കയ്യിലെ കളിമണ്ണുപോലെ എന്നെ ഈശോയുടെ ഇഷ്ടംപോലെ ഉരുക്കി വാർത്തെടുക്കേണമേ.

  • @JaimolSaji-n5p
    @JaimolSaji-n5p 4 หลายเดือนก่อน

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💚💚💚💚ente amme ente makkale kaividalle amme 🙏🙏🙏🙏🙏🙏🙏💙💙💙💙💙💚💚💚💚💚

  • @sheenajoseph5247
    @sheenajoseph5247 หลายเดือนก่อน

    ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ

  • @maryvimala5200
    @maryvimala5200 4 หลายเดือนก่อน

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻😘😘😘

  • @tessj265
    @tessj265 4 หลายเดือนก่อน +1

    Thank you Jesus, praise you Jesus, hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 4 หลายเดือนก่อน

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ🙏🙏🙏❤️

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv 4 หลายเดือนก่อน

    അമ്മേ മാതാവേ കാത്തുകൊള്ളണമേ എന്റെ ബന്ധുക്കൾ അയൽക്കാർ കുട്ടുകാർ അങ്ങനെ എല്ലാവരെയും കാത്തുകൊള്ളണമേ ആമീൻ

  • @jencyjoseph4014
    @jencyjoseph4014 4 หลายเดือนก่อน

    അമ്മേ എൻറെ daddy ടെ ശരീരത്തിലുള്ള growth സുഖപെടുത്തണേ

  • @suryasujith1232
    @suryasujith1232 4 หลายเดือนก่อน +1

    ❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ എന്നെ ഒന്ന് സഹായിക്കണേ അമ്മേ എനിക്ക് ആരുമില്ല ഈശോയെ എനിക്ക് ഒരു കഴിവും ഇല്ല അമ്മേ നല്ല രി തിയിൽ പഠിക്കാൻ ഉള്ള ബുദ്ധി തരണമേ 🙏🙏🙏❤️

  • @breenuviju905
    @breenuviju905 3 หลายเดือนก่อน

    അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഉയർത്തണമേ..🕊️

  • @jessymolmathew9239
    @jessymolmathew9239 4 หลายเดือนก่อน

    അമ്മേ എന്റെ ആവശ്യങ്ങൾ അറിയുന്ന അങ്ങ് എപ്പോഴും എനിക്ക് കൂട്ടായിരിക്കേണമേ കൂടെ ഉണ്ടാകേണമേ ആമേൻ

  • @leenasiju9412
    @leenasiju9412 4 หลายเดือนก่อน

    അമ്മേ മാതാവേ സിജുവിന് ഇന്ന് ചിട്ടി കിട്ടണമേ

  • @vinodinisajeeve7165
    @vinodinisajeeve7165 4 หลายเดือนก่อน +1

    അമ്മേ എന്റെ ബാങ്ക് ലോൺ 31/5ൽ അടക്കണം. ബാങ്ക്കാർ ഭീഷണി മുഴക്കുന്നു. അമ്മേ എന്നെ സഹായിക്കണേ മേ

  • @Akshay-p6p
    @Akshay-p6p 4 หลายเดือนก่อน +19

    അമ്മേ മാതാവേ എന്റെ സഹോദരന്റെ ശ്വാസകോശത്തിൽ ഉണ്ടായ മുഴകളെ മാറ്റി കൊടുക്കണം അമ്മയുടെ അനുഗ്രഹം നിന്റെ മകനോട് കൂടെ ഉണ്ടായിരിക്കണമേ

  • @johnk.k7563
    @johnk.k7563 4 หลายเดือนก่อน +5

    അമ്മേ മാതാവേ കൃപാസനം മാതാവിനെതാരായി സസാരിക്കുന്ന വരെ തെറ്റിദ്ധാരണയിൽ നിന്നും പുറത്തു കൊണ്ടുവരണമേ എന്ന് പ്രർത്ഥിക്കുന്നു

    • @johnk.k7563
      @johnk.k7563 4 หลายเดือนก่อน

      അമ്മ മാതാവേ ഭവനം ഇല്ലാത്തവർ ക്ക് ഭവനവുംകടബാദ്ധ്യതകളാൽ വലയുന്നവർക്ക് അതിൽ നിന്നും മോചനവും നൽകി അനുഗ്രഹിക്കേണമേ എന്നും പ്രാർത്ഥിക്കുന്നു

  • @ajay123658
    @ajay123658 4 หลายเดือนก่อน

    അമ്മയുടെ വയറ്റിലെ പ്രശ്നം മാറ്റി തന്നതിന് പരിശുദ്ധ അമ്മയോട് നന്ദി പറയുന്നു 🙏🙏

  • @leelaarjunan6426
    @leelaarjunan6426 4 หลายเดือนก่อน

    എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ ആമേൻ

  • @miniamsu5408
    @miniamsu5408 4 หลายเดือนก่อน

    Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 4 หลายเดือนก่อน

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @ABINVINOVS
    @ABINVINOVS 4 หลายเดือนก่อน +4

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

  • @ammusivadas865
    @ammusivadas865 4 หลายเดือนก่อน

    അമ്മേ എനിക്ക് net jrf പാസാക്കി തരണമേ 🙏🏻🙏🏻🙏🏻

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 4 หลายเดือนก่อน

    അമ്മേ ദിയ ഷിബിഅഭിനവ് സുനിൽ മക്കൾക്ക് BSc നേഴ്സിങ്ങിൻ്റെ Seat ലഭിക്കാൻ അമ്മ ഈ മകൾക്ക് റെക്കമെൻ്റ് ചെയ്തതുപോലെ മക്കൾക്ക് നല്ല കോളേജിൻ അമ്മ Seat നൽകി അനുഗ്രഹിക്കേണമേ

  • @alinababy9247
    @alinababy9247 4 หลายเดือนก่อน

    യേശു രക്തം കൊണ്ട് രോഗങ്ങളെ സുഖപ്പെടുത്തട്ടെ🩸

  • @beenabalakrishnan6280
    @beenabalakrishnan6280 4 หลายเดือนก่อน +21

    അമ്മേ എന്റെ ഹസ്ബന്റിന്റെ ദേഷ്യവും വാശിയും മുൻകോപംവും മാറ്റിത്തരേണമേ. ഹസ്ബൻഡ് എന്നോടും മക്കളോടും സംസാരിക്കാറില്ല. കുറ്റപ്പെടുത്തലുകൾ മാത്രം എപ്പോഴും. കടങ്ങൾ കുന്നോളമുണ്ട്. വീടില്ല സ്ഥലമില്ല പുച്ഛിച്ചുമാത്രം സംസാരം. അമ്മേ ഹസ്ബന്റിനെ വിശുതീകരിച്ചു സാദാരണ ഒരു ഹസ്ബൻഡും അച്ഛനുമാക്കി സ്നേഹമുള്ള ആലക്കി അമ്മേ മറ്റേണമേ.

  • @lintoncl8989
    @lintoncl8989 4 หลายเดือนก่อน

    അമ്മേ കൃപാസനം അമ്മേ മാതാവേ എനിക്ക് ഇന്ന് സംഭവിച്ചത് സമ്പത്തികമായ നല്ലൊരു നഷ്ടമാണെകിലും അതിൽ അമ്മ നല്ലപോലെ ഇടപെട്ട സമ്പത്തികമായ ഒരു അവസരമാണ് ഒരുക്കി വച്ചിരിക്കുന്നതെന്നു ഞാൻ പൂർണമായി വിശ്വസിക്കുന്നു 🙏🙏🙏അമ്മ നല്ലപോലെ തന്നെ ഇടപെടും അമ്മ ആ നഷ്ടമെല്ലാം മാറ്റി തരുമെന്ന് ഞാൻ വുശ്വസിക്കുന്നു 🙏🙏🙏

  • @aparnas3621
    @aparnas3621 4 หลายเดือนก่อน

    അമ്മേ എന്റെ ഗർഭപാത്രം മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തരേണമേ എന്റെ ഹീമോഗ്ലോബിൻ നോർമൽ ആവണമേ, ബ്ലഡ് കുത്തി ഇടേണ്ട ആവശ്യം ഉണ്ടാവരുതേ 🙏

  • @rosammajoseph8430
    @rosammajoseph8430 4 หลายเดือนก่อน +1

    Amme kathukollaname🙏🙏🙏🙏🙏❤️

  • @geethujosi9169
    @geethujosi9169 4 หลายเดือนก่อน

    പരിശുദ്ധ അമ്മേ മാതാവേ എനിക്ക് പൂർണ ആരോഗ്യമുള്ള ഒരു നല്ല കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 👑👑👑👑

  • @ShymolAnniMathew-ws9ud
    @ShymolAnniMathew-ws9ud 4 หลายเดือนก่อน

    എന്റെ മാതാവേ ചേട്ടൻ വേഗം സുഖം പ്രവിക്കണമേ ശരീരത്തിന്റെ എല്ലാം പ്രവർത്തനങ്ങളും നോർമളക്കിത്തരാണമേ എത്രയും പെട്ടന്ന് നടന്നു കരിങ്ങൾ തുടർന്നും ചെയ്യാൻ അനുഗ്രഹിക്കേണമേ

  • @kleena55
    @kleena55 4 หลายเดือนก่อน +2

    ഈശോയെ എന്റെ മക്കളുടെ ജീവിതം ദൈവഹിതമനുസരിച്ചു ആയിരിപ്പാൻ അനുഗ്രഹിക്കേണമേ.

  • @sreelekshmis3068
    @sreelekshmis3068 4 หลายเดือนก่อน

    അമ്മേ മാതാവേ 🙏🙏🙏

  • @miniamsu5408
    @miniamsu5408 4 หลายเดือนก่อน +1

    Ente mole road test pass akki tharane ente mathave eeshoye

  • @bincyreneesbincyrenees9960
    @bincyreneesbincyrenees9960 4 หลายเดือนก่อน

    കാത്തു കൊള്ളണമേ അമ്മേ 😘🙏

  • @binnykuriachan4626
    @binnykuriachan4626 4 หลายเดือนก่อน

    എൻ്റെ അമ്മ മാതവേ ജൂലെ 15 ന് എൻ്റെ ജീവിത പങ്കാളിയുടെ ചെവിക്ക് അപകടം മൂലം കേൾവിക്കുറവ് വന്നിട്ട് 30 വർഷം പൂർത്തിയാകും. കോവിഡിനു ശേഷം ഒരു ചെവി പൂർണ്ണമായും മറ്റേ ചെവി88
    ശതമാനവും കേൾവി പോയി. ഓട്ടോ ഓടിച്ചു ജീവിക്കുന്ന വണ്ടി ഓടിക്കുന്നത് ഈശോയാണന്നും മാതാവ് യാത്രക്കാരുടെ കൂടെ ഇരിക്കുന്നുവെന്നും വിശ്വസികുന്നു ചേട്ടന് കേൾവി കിട്ടിക്യ പാസനം അൾത്താരയിൽ ഞങ്ങൾക്ക് 2 പേർക്കും കുടി സാക്ഷ്യം പറയാൻ സാധിക്കണം. എൻ്റെ ഡ്രെവിങ്ങ് ടെസ്റ്റ് പാസ്സായി ക്യപാസനങ്ങൾത്താരയിൽ സാക്ഷ്യം പറയാൻ സാധിക്കണം❤🙏🙏🙏🙏

  • @jeslinsr6986
    @jeslinsr6986 4 หลายเดือนก่อน

    എന്റെ റിതിക്കു മോന് ഒരു നല്ല കോഴ്സിനു അഡ്മിഷൻ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏

  • @user-jv2qw2gt5e
    @user-jv2qw2gt5e 4 หลายเดือนก่อน

    അമ്മേ എന്റെ മൂത്ത സഹോദരൻ എന്റെ ഫോൺ കാൾ അറ്റൻഡ് ചെയ്തു ഞെങ്ങളോടുള്ള പിണക്കം മാറ്റിത്തരാൻ അമ്മ കനിയണമേ.

  • @nithyashiju9366
    @nithyashiju9366 4 หลายเดือนก่อน

    അമ്മേ എന്റെ ബ്രദറിന് ട്രാൻസ്ഫർ ഉണ്ടാകല്ലേ ഇവിടെ തുടരാൻ അമ്മ സഹായിക്കേണമേ 🙏🏾🙏🏾

  • @user-vt7yl9dw4b
    @user-vt7yl9dw4b 4 หลายเดือนก่อน +1

    Ente kreupasanam udabadimathavee eppoyum kodde undakenama 🙏🙏🙏

  • @rosysebastian1098
    @rosysebastian1098 4 หลายเดือนก่อน

    മാതാവേ മോനെ ജോലിക്കായി ഇത് വരെ വിളിച്ചില്ല അവൻ വിഷമത്തില .... അമ്മേ സഹായിക്കണേ 🙏🏽

  • @vinodinisajeeve7165
    @vinodinisajeeve7165 4 หลายเดือนก่อน +3

    അമ്മേ എന്റെ സങ്കടങ്ങൾ അമ്മയിൽ സമർപ്പിക്കുന്നു. എല്ലാം ഏറ്റെടുത്തു നടത്തി തരണേമേ. മറ്റുള്ളവരുടെ മുന്നിൽ അപമാനിത ആകാൻ ഇടവരുത്തരുതേ

  • @laisaluckose3243
    @laisaluckose3243 4 หลายเดือนก่อน

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ഉണ്ണിക്ക് appunnum achachikkum ഒരു ജോലി കിട്ടുവാൻ അമ്മേ മാതാവേ സഹായിക്കണമേ

  • @NagarajanJaya-z4o
    @NagarajanJaya-z4o 4 หลายเดือนก่อน

    അമ്മേ മാതാവേ എല്ലാം അറിയുന്ന എന്റെ അമ്മേ ഈ വരുന്ന മെയ് 29ന് മുൻപ് തന്നെ ഞങ്ങളുടെ ആവശ്യങ്ങൾ അമ്മ നിറവേറ്റി തരേണമേ മനസ്സ് വല്ലാതെ വേദനിക്കുന്നു അമ്മേ ഞാനും എന്റെ രണ്ടു മക്കളും എടുത്തിട്ടുള്ള ഉടമ്പടി നിയോഗങ്ങൾ അമ്മേ മനസ്സ് വല്ലാതെ വേദനിക്കുന്നു അമ്മയോട് അല്ലാതെ ഞങ്ങൾ ആരോട് വേദനകൾ പറയാൻ ഇനിയും ഞങ്ങളെ മറ്റുള്ളവരുടെ മുമ്പിൽ പരിഹാസത്തിന് വിട്ടുകൊടുക്കരുത് അമ്മേ പരിശുദ്ധ അമ്മയെ ദൈവ മാതാവേ 🙏🙏🙏🙏🙏❤️

  • @ABINVINOVS
    @ABINVINOVS 4 หลายเดือนก่อน +4

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @bindhusunny918
    @bindhusunny918 3 หลายเดือนก่อน

    അമ്മേ മാതാവേ അമ്മ തന്നെ medical coading first attemptill തന്നെ CPC exam 80% above mark തന്നു എന്നെ pass ആക്കണമേ 🙏🙏 not by merit but by grace 🙏🙏🙏🙏🙏🙏

  • @miniamsu5408
    @miniamsu5408 4 หลายเดือนก่อน

    Enikk sampathika uyarcha nalki rekshapeduthane ente mathave eeshoye

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 4 หลายเดือนก่อน

    20-5-2024മകളുടെPersonality contest ന് മകൾക്ക് first നൽകി അമ്മ അനുഗ്രഹിക്കേണമേ അമ്മ നാളെ സഞ്ചാരി മാതാവ് കൂടെ നിന്ന് ഉത്തരങ്ങൾ പറഞ്ഞ് കൊടുത്ത് അനുഗ്രഹിക്കേണമേ

  • @radhikak3359
    @radhikak3359 4 หลายเดือนก่อน

    ഈശോ ❤️🕯️🙏അമ്മേ ❤️🕯️🙏അങ്ങയുടെ മക്കൾക്ക് സഹനങ്ങളും അദ്‌ഭുതഅനുഗ്രഹങ്ങളും തരുന്നു.... വിശ്വസിക്കാൻ പറ്റാത്തത്രയും miracle 😭❤️🕯️🙏നന്ദി 😭❤️🕯️🙏

  • @LissyjohnyJohny
    @LissyjohnyJohny 4 หลายเดือนก่อน

    അമ്മേ എനിക്ക് സങ്കടം വരണു. എന്നെ ഇസ്രായേലിൽ ഓഗസ്റ്റ് 10 ന് മുമ്പ് ജോലിക്ക്‌ കെറുവാൻ അനുഗഹികണേ.

  • @alinababy9247
    @alinababy9247 4 หลายเดือนก่อน

    വന്ധ്യതയുള്ള മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നു, അവർക്ക് ഒരു കുട്ടിയെ നൽകി അനുഗ്രഹിക്കേണമേ ✝️🕊

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 4 หลายเดือนก่อน

    അമ്മേ ആൻജലിൻ മകൾക്ക് +1 ന് നല്ല കോളേജിൽ science group ന് അഡ്മിഷൻ നല്ല കോളേജിൻ അഡ്മിഷൻ നൽകണമേ നല്ല കൂട്ടുകാരികളെ മകൾക്ക് നൽകണമേ ഒറ്റപ്പെടുത്തരുതേ

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 4 หลายเดือนก่อน

    അമ്മേ വിവാഹ തടസം മാറ്റി അലോഷിൻ മകന് ദൈവകൃപ നിറഞ്ഞ ജീവിത പങ്കാളിയെ നൽകി വിവാഹം അമ്മ നടത്തി തരണമേ

  • @suja1358
    @suja1358 4 หลายเดือนก่อน

    Amen.hallelujah Praise the Lord Avae Maria ❤

  • @miniamsu5408
    @miniamsu5408 4 หลายเดือนก่อน

    Ente kudumbajeevithathil idapedane ente mathave eeshoye

  • @miniamsu5408
    @miniamsu5408 4 หลายเดือนก่อน

    Ente makkalude projectinu nalla Mark koduth anugrahikkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 4 หลายเดือนก่อน

    Enikk poorna arogyam nalkane ente mathave eeshoye

  • @rublethomas592
    @rublethomas592 3 หลายเดือนก่อน

    Praise the Lord,,,thank you kripasanam mathavae

  • @miniamsu5408
    @miniamsu5408 4 หลายเดือนก่อน

    Sakshyam parayanulla avasaram thannu anugrahikkane ente mathave eeshoye

  • @younglions2511
    @younglions2511 3 หลายเดือนก่อน

    AMME MADHAVE ORU BHAVANAM THANNU ANUGRAHIKANAME......

  • @sheebababu9880
    @sheebababu9880 3 หลายเดือนก่อน

    അമ്മേ മാതാവേ കടബാധ്യതയിൽ നിന്ന് രക്ഷ നല്കണമേ 🙏അമ്മേ മക്കൾക്ക് പടിക്കുവാനുള്ള കഴിവ് ഓർമശക്തി നൽകണേ 🙏അമ്മ തന്നെ അവരെ പഠിപ്പിച്ചു മുഴുവൻ മാർക്ക്‌ നേടാനുള്ള അനുഗ്രഹം നൽകണേ 🙏അമ്മേ പൈസ കൊടുത്തു പഠിപ്പിക്കാനൊന്നും കഴിയില്ല 🙏അമ്മ തന്നെ അവരെ പഠിപ്പിച്ചു പരീക്ഷ എഴുതിക്കണമേ 🙏🙏ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയണമേ 🙏🙏🙏ലോൺ തീർത്തു ആധാരം വാങ്ങാൻ സാധിക്കണമേ 🙏

  • @tessysaju7402
    @tessysaju7402 4 หลายเดือนก่อน

    Amme ente makane jaippikkaname. Ente Ammakku samadhanam nalkaname.Krupasanam mathave ammayude presnangal pariharichu tharaname.