പ്രാർത്ഥിച്ചുതീരുംമുമ്പേ എനിക്ക് ഉത്തരം നൽകുന്ന കർത്താവ്! എൻറെ ഉടമ്പടി അനുഭവം ഇതാണ്

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 117

  • @savithaanto7543
    @savithaanto7543 5 ชั่วโมงที่ผ่านมา +5

    അമ്മേ മാതാവേ എന്നെ അമ്മേടെ സാക്ഷി അക്കണമേ 🙏🏻🙏🏻🙏🏻🙏🏻.. അമ്മേ മാതാവേ എന്റെ കൂട്ടുകാരന് വിദേശത്തു പോകാൻ ഒരു വഴി ഒരുക്കി കൊടുക്കണമെ🙏🏻🙏🏻🙏🏻അമ്മേ അവനു ഒരു സ്ത്രീമായി റിലേഷൻ ഉണ്ട്‌ അമ്മേ. അവനെ ആണ് ബന്ധത്തിൽ നിന്ന് അകറ്റാണമേ..... അമ്മേ ആണ് സ്ത്രീ യുമായിട്ടുള്ള ബന്ധം അവൻ നിർത്തിയില്ലാ കിൽ അവന്റെ കുടുംബജീവിതം അവൾ നശിപ്പിക്കും അത് അവനോടു പറഞ്ഞിട്ട് അവനു മനസിലാകുന്നില്ല.. അമ്മേ അവനെ ഒന്ന് മനസിലാക്കി കൊടുക്കണമെ ആ ബന്ധത്തിൽ നിന്ന് അവനെ അകറ്റി അവന്റെ കുടുംബത്തിന്റെ കൂടെ സന്തോഷം ആയി ജീവിക്കാൻ അമ്മ അവനെ അനുഗ്രഹിക്കണമേ...അമ്മേ എന്നെ അമ്മേടെ സാക്ഷി അക്കണമെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minijoy2103
    @minijoy2103 8 ชั่วโมงที่ผ่านมา +7

    സഞ്ചാരി മാതാവേ അമലിന്റെ വിസ പെട്ടെന്ന് ലഭിക്കാൻ തിരുക്കുമാരൻ വഴി സാധിച്ചു തരണമേ

  • @tomyjoseph-wp6zs
    @tomyjoseph-wp6zs 8 ชั่วโมงที่ผ่านมา +8

    പരിടുത അമ്മ മാതാവേ എന്റർ അമ്മേ എന്നെയും അമ്മയുടെയും പ്രേതീക്ഷീകരണത്തിന്റെ സാക്ഷി ആകണേ....

  • @rejikuriakose7636
    @rejikuriakose7636 7 ชั่วโมงที่ผ่านมา +6

    അമ്മേ മാതാവേ ഈശോയെ എൻ്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നി സാധിച്ചു തന്ന് സാക്ഷിയാകാനും ദൈവനാമം മഹത്വപ്പെടുത്താനും ഇടയാക്കണമേ🙏🙏🙏🙏😭😭😭😭♥️♥️♥️♥️🌹🌹🌹🌹

  • @jainjosephl690
    @jainjosephl690 7 ชั่วโมงที่ผ่านมา +2

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @joshibindu312
    @joshibindu312 7 ชั่วโมงที่ผ่านมา +2

    പരിശുദ്ധ അമ്മേ കൃപാസനവരപ്രസാദ മാതാവേ സെപ്റ്റംബർ 28 ന് മുൻപ് എന്റെ മകന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. 2025 ജനുവരി 24 ന് മുൻപ് എന്റെ മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് എന്റെ അടുത്ത് തന്നെ നഴ്സിംഗ് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ. സഞ്ചാരി മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏

  • @ABINVINOVS
    @ABINVINOVS 7 ชั่วโมงที่ผ่านมา +1

    അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ

  • @RadhikaG-zu7ku
    @RadhikaG-zu7ku 7 ชั่วโมงที่ผ่านมา +2

    മാതവേ എൻ്റെ മകൾക്ക് ഹോസ്പിറ്റൽ മാനേജ്മെൻ്റ് ആൻ്റ് അഡ്മിനിസ്ട്രേഷനിൽ ജോലി കിട്ടണമേ ആമേൻ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 2 ชั่วโมงที่ผ่านมา

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️

  • @jayamalus2340
    @jayamalus2340 10 ชั่วโมงที่ผ่านมา +8

    അമ്മ മാതാവേ എന്റെ ഈ സങ്കടങ്ങളെല്ലാം മാറ്റി താഴെ അമ്മേ എനിക്ക് അമ്മയെ കാണാൻ വരാനായിട്ട് ഞാൻ അതിയായ ആഗ്രഹിക്കുന്നുണ്ട് ഉടമ്പടിയിൽ അടുത്തമാസം പുതുക്കണം അമ്മ എന്നെ അനുഗ്രഹിച്ചാൽ ഞാൻ അവിടെ വന്ന് ഉടമ്പടി എടുക്കും ഞാൻ നാട്ടിൽ ആണെങ്കിൽ എന്റെ അമ്മയെ കൂടെക്കൂടെ വന്ന് കാണാനായിട്ട് ഞാൻ ഒരുപാട് കൊതിക്കുന്നുണ്ട് ഈ കടങ്ങളെല്ലാം എന്ന് തീരുമെന്ന് എനിക്ക് ഒരു പ്രതീക്ഷയില്ല അമ്മ എല്ലാം തീർത്ത് താഴെ അമ്മ എനിക്ക് അമ്മയും അപ്പനും അല്ലാതെ എനിക്ക് ആരുമില്ല എന്റെ അമ്മയുടെ സ്നേഹവും തിരുക്കുമാറിന്റെ സ്നേഹവും മാത്രം മതി എന്റെ മരണംവരെ എന്നെ ഇതുവരെ കൈപിടിച്ച് കൊണ്ടുവന്ന ഈ രീതിയിൽ അമ്മയുടെ സ്നേഹം തന്നെയാണ് അമ്മേ അപ്പ ഒരു കാലവും മറന്നിരിക്കാൻ എനിക്ക് മനസ്സ് തരല്ലേ മാതാവേ🙏🙏😢😢

    • @SeemaKerla-hy4wl
      @SeemaKerla-hy4wl 2 ชั่วโมงที่ผ่านมา

      ❤️🙏🙏🙏❤️

  • @sreelekshmis3068
    @sreelekshmis3068 7 ชั่วโมงที่ผ่านมา +1

    അമ്മേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @ABINVINOVS
    @ABINVINOVS 7 ชั่วโมงที่ผ่านมา +5

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

  • @nijibibinbibin1142
    @nijibibinbibin1142 5 ชั่วโมงที่ผ่านมา

    മാതാവേ ഞങ്ങളാങ്ങോട്ടു നാളെ വരുന്നുണ്ട് മാതാവേ തടസങ്ങൾ ഉണ്ടാകല്ലേ 🙏🙏🙏

  • @jintojose1262
    @jintojose1262 8 ชั่วโมงที่ผ่านมา +1

    Amme mathave enne prathaksheekaranathinte Sakshi aakki anugrahikkaname 🙏🙏🙏

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 6 ชั่วโมงที่ผ่านมา

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @evelincelin9791
    @evelincelin9791 6 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤ ഞങ്ങളുടെ കൃപാസനംഅമ്മേ ❤❤❤❤❤

  • @DeepaThomas-h6n
    @DeepaThomas-h6n 6 ชั่วโมงที่ผ่านมา

    എന്റെ അമ്മേ നീ എനിക്ക് ദാനമായി തന്ന മകനെ അനുഗ്രഹിക്കേണമേ

  • @rijijeejothaliyath8457
    @rijijeejothaliyath8457 4 ชั่วโมงที่ผ่านมา +1

    ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻

  • @sreekumarn3012
    @sreekumarn3012 6 ชั่วโมงที่ผ่านมา

    Amen halleluja love you jesus Thank you Holly Mary mother of God love you mother amen ❤ 💙 🙏

  • @aneeshr6987
    @aneeshr6987 8 ชั่วโมงที่ผ่านมา +3

    അമ്മേ മാതാവേ മകൻ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതപങ്കാളി ഈ വർഷം തന്നെ ലഭിക്കണേ അവന്റെ തലയിലെ ചാരണം പൂർണമായി മാറി പോകണം മൂത്ത മകന്റെ കുടുംബജീവിതം അനുഗ്രഹിക്കണമേ രണ്ടുപേരുടെ മൈഗ്രേൻ തലവേദന മാറി പോകണമേ

  • @ABINVINOVS
    @ABINVINOVS 7 ชั่วโมงที่ผ่านมา

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @ABINVINOVS
    @ABINVINOVS 7 ชั่วโมงที่ผ่านมา +1

    അമ്മേ എന്റെ ഭർത്താവിന്റെ ശരീരത്തിന്റ weight കൂടണമെ ഒരു ആരോഗ്യപ്രശ്നങ്ങളും വരാതെ കാണണമെഅമ്മേ എന്റെ ഭർത്താവിന്റെ ശരീരത്തിന്റ weight കൂടണമെ ഒരു ആരോഗ്യപ്രശ്നങ്ങളും വരാതെ കാണണമെ

  • @sg-nn4ml
    @sg-nn4ml 6 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ ചേച്ചിയുടെ വീടും സ്ഥലം ഇത്രയും വേഗം വിൽക്കാൻ pattane മാതാവേ തിരുകുമാരെ നോടു അപേക്ഷിക്കണമേ

  • @RadhikaG-zu7ku
    @RadhikaG-zu7ku 7 ชั่วโมงที่ผ่านมา +2

    'അമ്മേ മാതാവേ എൻ്റെ വസ്തുവിൻ്റെയും വീടിൻ്റെയും പ്രമാണം ബാങ്കിൽ ലോൺ വെച്ചാണ് എൻ്റെ മകളുടെ കല്യാണം നടത്തിയത് ആലോൺ അടച്ച് എൻ്റെ പ്രമാണം എടുക്കാൻ മാതാവ് എന്നെ സഹായിക്കണമേ ആമേർ

  • @anilcvanil7690
    @anilcvanil7690 6 ชั่วโมงที่ผ่านมา

    ആമേൻ 🙏🙏🙏

  • @josephpanakal9920
    @josephpanakal9920 7 ชั่วโมงที่ผ่านมา +6

    ❤❤❤സങ്കീർത്തനങ്ങൾ 125:1കർത്താവിൽ ആശ്രയിക്കുന്നവൻ അചഞ്ചലമായി എന്നേക്കും നിലനിൽക്കുന്ന സീയോൻ പർവ്വതം പോലെയാണ്❤❤❤

  • @philiposevarghese
    @philiposevarghese 5 ชั่วโมงที่ผ่านมา

    Amen

  • @fana1648
    @fana1648 6 ชั่วโมงที่ผ่านมา

    Amma mathave nale pokunna karyam valare eluppathil yathoru vidha manaprayasam undakkathe nadathi tharename.amen

  • @laisaluckose3243
    @laisaluckose3243 6 ชั่วโมงที่ผ่านมา

    അമ്മേ ഈശോയെ എൻ്റെ ആവണി മോൾ hodpatil ആണ് കുഞ്ഞിന് രോഗ സൗഖ്യം കൊടുത്തു അനുഗ്രഹിക്കേണമേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കേണമേ

  • @ABINVINOVS
    @ABINVINOVS 7 ชั่วโมงที่ผ่านมา

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @bilcypaulpaul4085
    @bilcypaulpaul4085 6 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഇറ്റലിയിൽ എത്രയും വേഗം ഇവിടെ പേപ്പർ ഇറങ്ങുവാൻ അനുഗ്രഹിക്കണമേ

  • @ABINVINOVS
    @ABINVINOVS 7 ชั่วโมงที่ผ่านมา

    കുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണം

  • @Trackhk
    @Trackhk 8 ชั่วโมงที่ผ่านมา +1

    AMME ORU JOL THARAME AMME

  • @jeslingeorge667
    @jeslingeorge667 8 ชั่วโมงที่ผ่านมา +1

    Mathavae annae vishvasathil valaran sahaikkanae.

  • @parvathypremraj3374
    @parvathypremraj3374 7 ชั่วโมงที่ผ่านมา

    Eeshoye ende mathave ende kunjumayi ammayude thirusannidhiyil vannu sakshyam parayanula anugraham nalkene

  • @ashamanoj6365
    @ashamanoj6365 ชั่วโมงที่ผ่านมา

    Amen 🙏 ❤

  • @suja1358
    @suja1358 4 ชั่วโมงที่ผ่านมา

    Amen.hallelujah Praise the Lord Avae Maria ❤

  • @ABINVINOVS
    @ABINVINOVS 7 ชั่วโมงที่ผ่านมา +1

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @ABINVINOVS
    @ABINVINOVS 7 ชั่วโมงที่ผ่านมา

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @leelaarjunan6426
    @leelaarjunan6426 6 ชั่วโมงที่ผ่านมา

    എൻ്റെ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശേ തിരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി ഉദഫലം നൽകി അനുഗികേണമേ ആമേൻ 😢😢😢😢

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 5 ชั่วโมงที่ผ่านมา

    നാളെ രാവിലെ എന്റെ മോന് ജോലിക്ക് വേണ്ട എല്ലാപേപ്പറും റെഡി ആക്കികൊടുക്കണേ അമ്മേ. കൈവിടല്ലേ... എന്റെ മോനെകൊണ്ട് ഒറ്റക്ക് ഒന്നും സാധിക്കില്ല.. അമ്മേ നീ കൂടെ ഉണ്ടാവാണേ

  • @leelaarjunan6426
    @leelaarjunan6426 6 ชั่วโมงที่ผ่านมา

    എൻ്റെ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശ തിരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക് റവനൃ ജോലി ടാഗ് ഈടാനും റവനൃ ജോലി advices memo ലഭിക്കണമേ ആമേൻ 😢😢😢😢

  • @ReenaFernandez-w4o
    @ReenaFernandez-w4o 7 ชั่วโมงที่ผ่านมา +1

    Amme mathave ……….

  • @devuti6861
    @devuti6861 7 ชั่วโมงที่ผ่านมา +2

    amme Mathave jeevane enikk sahikkanulla kazhiv tharane

  • @ABINVINOVS
    @ABINVINOVS 7 ชั่วโมงที่ผ่านมา +2

    അമ്മേ പൈൽസിന്റെ പ്രയാസം മാറണമെ പൈൽസ്ചുരുങ്ങി പോണേ. Motion എന്നും തടസ്സം കൂടാതെ പോകാൻ അനുഗ്രഹിക്കണമെ

  • @jeenaannajohn9972
    @jeenaannajohn9972 3 ชั่วโมงที่ผ่านมา

    Amma mathava enik oru vazi kattitarana

  • @Tales-4u2
    @Tales-4u2 2 ชั่วโมงที่ผ่านมา

    Thank you mother Mary and Jesus Christ 😊😌❤🎉😊

  • @mariammaluka403
    @mariammaluka403 4 ชั่วโมงที่ผ่านมา

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤🎉🎉🎉🎉🎉

  • @aswathyp1509
    @aswathyp1509 7 ชั่วโมงที่ผ่านมา +1

    മാതാവേ ചേട്ടൻ സെപ്റ്റംബർ 21തീയതി എന്നെ ഒന്നു വിളിക്കണേ അതിനുള്ള മനസ്സ് ചേട്ടന് തോന്നിപ്പിക്കണേ 🙏🙏🙏

  • @sreekala9038
    @sreekala9038 7 ชั่วโมงที่ผ่านมา

    Amma udambady Edith poya oro makkaleyum Nee poyi anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma oro makkaludeyum rogangalum vedanakalum Edith mattaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤🕯🛐😔😭

  • @achu3582
    @achu3582 8 ชั่วโมงที่ผ่านมา +1

    Amme 🙏

  • @ancytwinkle7305
    @ancytwinkle7305 4 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എനിക്കും,കൂട്ടുകാർക്കും,നാളെ ജർമൻ B2 എക്സാം അണ്....വേറെയ് ഒരു ഓപ്ഷൻ ഇനി എൻ്റെ ജീവിതത്തിൽ ഇല്ല അമ്മേ ....എനിക്ക് ഭയങ്കര ടെൻഷൻ അണ് ....എക്സാം ഹാളിൽ കയറുമ്പോൾ ഈശോയും, അമ്മയും എൻ്റെ കൂടെ ഉണ്ടാകണമേയ്....എൻ്റെ എക്സാമിനീയറിൻ്റെ മേലും കരുണ ഉണ്ടാകണമെയ്....

  • @valsageorge4794
    @valsageorge4794 5 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ അപ്പച്ചനും അമ്മ യും കിടപ്പിലായി.. അവരെ വിഷമിപ്പിക്കല്ലേ 🙏🙏ഒന്ന് തൊടണേ അമ്മേ 🙏🙏🙏

  • @rijijeejothaliyath8457
    @rijijeejothaliyath8457 4 ชั่วโมงที่ผ่านมา

    ഈശോയെ മാതാവേ അമ്മയുടെ colonoscopy result normal ആക്കി തന്നതിന് നന്ദി പറയുന്നു 🙏🏻

  • @jasminechacko9189
    @jasminechacko9189 ชั่วโมงที่ผ่านมา

    Ammae Mathavae please pray for my husband and Son. Please pray for our family 🙏🙏

  • @steffichacko8663
    @steffichacko8663 7 ชั่วโมงที่ผ่านมา

    Ammae mathvae Stanson mona Anugrahikanae avantae sharirathila vellapadukal mattanama 🙏🏼🙏🏼🙏🏼🙏🏼

  • @sarithasaritha649
    @sarithasaritha649 8 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ നാളെ അൾട്രാ സൗണ്ട് ബ്രേസ്റ്റ് ഉണ്ട് അമ്മേ മാതാവേ കാത്തുകൊള്ളണമേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼😭

  • @merinaboss2327
    @merinaboss2327 6 ชั่วโมงที่ผ่านมา

    Mathve 🙏❤️🙏❤️❤️🙏🙏

  • @priyajose-ut7ro
    @priyajose-ut7ro 6 ชั่วโมงที่ผ่านมา

    Amme mathave ngalude ellam intentions sadichutharane

  • @binduramesh2704
    @binduramesh2704 7 ชั่วโมงที่ผ่านมา +2

    അമ്മ മാതാവേ നാളെ നൈനുമോളുടെ ഹാർട്ടിൻ്റെ ചെക്കപ്പ് ആണ് ഈശോയുടെ നാമത്തിൽ ഞാൻ അമ്മയോട് അപേക്ഷിക്കുകയാണ് മോളുടെ ഹാർട്ടിൻ്റെ ദ്വാരം സൗഖ്യം മായിട്ടുണ്ടാവണമേ ആമേൻ20.09.24🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏

  • @robincr2686
    @robincr2686 5 ชั่วโมงที่ผ่านมา

    Amme Krupasanam mathave ende magan robinde joli sheriyaki tharane sanchari mathave ende magan robinde joli sthalathu amma koode undagane eshoyodu prarthikkane Amme

  • @anushaaneesh2432
    @anushaaneesh2432 6 ชั่วโมงที่ผ่านมา

    അമ്മേ njagalude eppozhathe പ്രശ്നം പരിഹരിച്ചു tharename amme

  • @OusephAugustin
    @OusephAugustin 4 ชั่วโมงที่ผ่านมา

    God bless

  • @miniwilliams7381
    @miniwilliams7381 4 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ സ്ഥലം ഒക്ടോബർ 26ന് മുന്ന തന്ന എന്റെ സ്ഥലം വിറ്റ് തരണം

  • @dishadinesh9306
    @dishadinesh9306 10 ชั่วโมงที่ผ่านมา +21

    അമ്മേ മാതാവേ 32 സെൻ്റ് വസ്തു ഒന്നര വർഷമായി വിൽക്കാൻ ഇട്ടിട്ട് വിൽക്കുന്നില്ല അമ്മ മാതാവ് വിറ്റ് തരണം🙏🙏

    • @shantyjacob5421
      @shantyjacob5421 7 ชั่วโมงที่ผ่านมา +1

      എനിക്ക് വീതം കിട്ടിയ സ്ഥലവും വിൽക്കാൻ ഇടയാക്കണമേ 🙏

    • @sethulakshmips5010
      @sethulakshmips5010 4 ชั่วโมงที่ผ่านมา

      11 സെന്റ് സ്ഥലം വിൽക്കാൻ ഒരുപാട് നോക്കി അമ്മേ അമ്മ വന്നു വിറ്റു തരണേ 🙏🙏🙏

    • @SeemaKerla-hy4wl
      @SeemaKerla-hy4wl 2 ชั่วโมงที่ผ่านมา

      ❤️🙏🙏🙏❤️

  • @robincr2686
    @robincr2686 5 ชั่วโมงที่ผ่านมา

    Amme Krupasanam mathave ende magan robinde joli sthalathu amma koode undagane eshoyodu prarthikkane Amme

  • @leenaraju-s9f
    @leenaraju-s9f 4 ชั่วโมงที่ผ่านมา

    Amme enne angayude saakshiyaakki maattane

  • @parvathypremraj3374
    @parvathypremraj3374 7 ชั่วโมงที่ผ่านมา

    Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane

  • @rejithaarunrejitha535
    @rejithaarunrejitha535 7 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mebinmathew2121
    @mebinmathew2121 4 ชั่วโมงที่ผ่านมา

    Ammayude prethisheekaranatinte sakshiyaki ene mataname ❤😊

  • @Kreupasanamsakshi
    @Kreupasanamsakshi 5 ชั่วโมงที่ผ่านมา

    Amme 🙏🏻 kadam kondu njn poruthi mutti irikuva 🙏🏻 ennea kai vidalle 🙏🏻

  • @lethasreenivasan8360
    @lethasreenivasan8360 7 ชั่วโมงที่ผ่านมา

    Amma Mathave ente kudumbathinte ella prashnangalum theerthu thannu sahayikan aviduthe thirukumaranodu apekshikeneme

  • @mollyjose2282
    @mollyjose2282 6 ชั่วโมงที่ผ่านมา

    Amme mathave njanghalude mon te agraham anusariche daivashrayamulla oru jeevitha panghaliye nalki anugrahikaname amme

  • @priyajose-ut7ro
    @priyajose-ut7ro 6 ชั่วโมงที่ผ่านมา

    Amma mathave ennyum oru sashi ayaki mattane

  • @maryav3881
    @maryav3881 6 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻

  • @aiswaryaabhishek5225
    @aiswaryaabhishek5225 7 ชั่วโมงที่ผ่านมา +1

    മാതാവേ ജോലി വേണം അത്യാവശം ആണ് അമ്മേ ഇടപെടനെ പിഎസ്‌സി vashi teacher ayi joli വേണം ഇനി അവസരം ella amme kittiyilagil ജീവിതം അവസാനിക്കാൻ മാത്രേ എൻ്റെ മുന്നിൽ vashi ullu സക്ഷിയാകനെ

  • @ajithmmurugann1968
    @ajithmmurugann1968 6 ชั่วโมงที่ผ่านมา

    എന്റെ ചിട്ടി ക്യാഷ് നാളെ കിട്ടേണമേ

  • @anujaeraj6823
    @anujaeraj6823 5 ชั่วโมงที่ผ่านมา

    Amma mathave swasam muttal maati tharane ethrem pettannu njangalk government joli nalgi anugrahikane ammeye katholane amme mathave

  • @aiswaryaabhishek5225
    @aiswaryaabhishek5225 7 ชั่วโมงที่ผ่านมา

    എൻ്റെ ജീവിത പങ്കാളിക്ക് govt job tharane amme

  • @rejanibiju5922
    @rejanibiju5922 5 ชั่วโมงที่ผ่านมา

    Amme maathaave eante monu visa koduthsthinu nanni parayunnu koode undaaganame amme anugrahikkaname 🙏🙏

  • @LissySaju-i7j
    @LissySaju-i7j 3 ชั่วโมงที่ผ่านมา

    Ante hus band ammede aduthuvaran with kuttu and me amen❤

  • @SHIJIJohnson-uj4px
    @SHIJIJohnson-uj4px 9 ชั่วโมงที่ผ่านมา

    Amme mathave ente veedinte kariyathil oru theerumanam udakaname amma ethrayum vegam edapedaname

  • @binysebastian2099
    @binysebastian2099 7 ชั่วโมงที่ผ่านมา

    Amme mathave Rinoyde innathe ellam 19/9/24 Amme neela angiyil pothiyane rakshikkane

  • @smithadileep980
    @smithadileep980 5 ชั่วโมงที่ผ่านมา

    Mathave therukumara enikku oru ticket eduthu tharumo naatil pokan najan sakshiyam parayam amme rakshikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @ABINVINOVS
    @ABINVINOVS 7 ชั่วโมงที่ผ่านมา +1

    ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)

  • @rincyullas9449
    @rincyullas9449 8 ชั่วโมงที่ผ่านมา

    Amme mathave enneyum ammayude prethyaksheekaranathinte sakshiyakki yeshunamathil uyarthane Dec 8

  • @abhilahchandran8595
    @abhilahchandran8595 6 ชั่วโมงที่ผ่านมา

    Mathava yanna ammayuda prathishikaranathinta sthiram sakshi akki mattanama

  • @MariaJose-je7tx
    @MariaJose-je7tx 5 ชั่วโมงที่ผ่านมา

    Not my merit but grace of god ❤

  • @PraveenPrayaga
    @PraveenPrayaga 5 ชั่วโมงที่ผ่านมา

    Joli approve akki tharaname

  • @marysebastian4814
    @marysebastian4814 7 ชั่วโมงที่ผ่านมา

    Parisudha amme ammaude akanda japamala rally theerunnathinu mumpai njagalude kudikidappu sthalathinte karyathil enthenkilum theerumanathil ethichutharename

  • @pno225
    @pno225 8 ชั่วโมงที่ผ่านมา

    Amma mathave njangalk rent nu nallaoru veedu tharanamae mathave sahayikanamae

  • @BhagyaMohanan
    @BhagyaMohanan 7 ชั่วโมงที่ผ่านมา +1

    Ente ammayk vendi prartikamo
    Teere vaya
    Onnu prartikamoooooo

  • @binysebastian2099
    @binysebastian2099 7 ชั่วโมงที่ผ่านมา +1

    Amme mathave Binoykku ente koode nilkkan pattiya permanent job tharane 31/10/24 Amme rakshikkane Vere aarum illa testimony parayan sadhikkane

  • @RaphyJohn-rr7gj
    @RaphyJohn-rr7gj 33 นาทีที่ผ่านมา

    Amme mathave ente veedum place um nalla pricenu anengil mathram vittal mathi amma agraghikunna pole nadannal mathi

  • @Sibin-w8x
    @Sibin-w8x 7 ชั่วโมงที่ผ่านมา +1

    ഗവണ്മെന്റ് ജോലി എനിക്ക് നൽകി

  • @binysebastian2099
    @binysebastian2099 7 ชั่วโมงที่ผ่านมา

    Amme mathave Rinoy, Biny, Binoy, New vyttila 19/9/24 & 20/9/24

  • @andriyajyothish7829
    @andriyajyothish7829 8 ชั่วโมงที่ผ่านมา +1

    Amme ente periods date aaki nirthunna ammakkum thirukumaaranum oraayiram nanni.

  • @binysebastian2099
    @binysebastian2099 7 ชั่วโมงที่ผ่านมา

    Amme mathave enneyum makkaleyum samarppikkunnu 19/9/24 njangalude mel karuna aayirikkane enikku ettavum pattiya officil transfer tharane 30/9/24

  • @devuti6861
    @devuti6861 7 ชั่วโมงที่ผ่านมา

    Avide varan pattumenn thonnunnilla 🙏🙏🙏mapp

  • @ABINVINOVS
    @ABINVINOVS 7 ชั่วโมงที่ผ่านมา +1

    എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും ഫിലി: 4.19