രാത്രി 12 മണിക്ക് ഏതു ഷോറൂം ആണ് തുറന്നു വെച്ചിരിക്കുന്നത് പാലക്കാട് അറുപതിനായിരം രൂപ ആവും എന്ന് പറയാൻ ആവശ്യമുള്ള പണികൾ ചെയ്താൽ മതി എന്ന് ആരുടെ അടുത്താണ് പറഞ്ഞത് രാഹുലേ ഉരുണ്ട് കളിക്കല്ലേ
ഒന്ന് നിർത്താമോ 😠ഇവിടെ ജനങ്ങൾക്ക് നൂറു കൂട്ടം പ്രശ്നങ്ങളുണ്ട്. അതു ചർച്ച ആക്കാതെ പെട്ടിയുടെ പിന്നാലെ നടക്കുന്നത് നിങ്ങൾക്ക് views കൂട്ടാനാണ്.. നാട്ടുകാർക്ക് ഒരു പ്രയോജനവും ഇല്ല.
പണം നറച്ചിരിക്കുന്ന ഒരു പെട്ടി, ഞാന്‍ പിടിക്കുകയാണെങ്കില്‍ ഒരു സമയത്ത് പോലും എന്റെ കണ്‍വെട്ടത്തുനിന്നു പുറകില്‍ പോവില്ല. എല്ലാവരും അങ്ങനെ ആവാനാണ് സാധ്യത. ഇതില്‍ ആ പെട്ടി പലപ്പോഴും ആളുടെ പുറകിലാണ്, അത് വലിച്ചുകൊണ്ടാണ് നടക്കുന്നതു. പണം ഇങ്ങനെ അശ്രദ്ധമായി കൈകാര്യം ചെയ്യുമോ? തന്നെയുമല്ല ഇത്ര വലിയ പെട്ടിയില്‍ പണം നറച്ചു കൊണ്ട് ഒരു ഇടപാട് പബ്ലിക് വരുന്ന ഹോട്ടലില്‍ വെച്ചു നടത്താന്‍ ആരെങ്കിലും തയ്യാറാവുമോ? കോണ്‍ഗ്രെസ്സിന് വേറെ സ്ഥലം ഇല്ലാഞ്ഞിട്ടാണൊ ? Adv. അനില്‍ കുമാര്‍ പറഞ്ഞത് ഒന്നിലധികം പെട്ടി ഉണ്ടെന്നാണ്.
കുറ്റപ്പെടുത്താൻ പറ്റില്ല, ദുരൂഹത ഉണ്ടെന്ന് ഉറപ്പുമില്ല... പക്ഷെ ഞങ്ങൾ ഇത് പറഞ്ഞുകൊണ്ടിരിക്കും, കാരണം ഇലക്ഷൻ വരെ ദിവ്യയും, കൊടകരയും, ജനകീയ പ്രശ്നങ്ങളും ഒന്നും ചർച്ച ആവരുത്.
വണ്ടികൾ മാറിക്കേറുന്നതൊക്കെ പഴയകാല മലയാളം സിനിമയിലല്ലേ രാഹൂലേ. പത്മജയുടെ അമ്മയെ ബയോളജിക്കൽ പ്രയോഗത്തിൽപ്പെടുത്തിയ രാഹുലേ തുടക്കം മുതൽ സിസിറ്റിവി ദൃശ്യങ്ങൾ വരുന്ന മുറയ്ക്ക് കാര്യങ്ങൾ മാറ്റി മാറ്റി പറയുന്ന തൻ്റെ ജനനത്തെ ഞങ്ങൾ എങ്ങനെ വിലയിരുത്തണം?
ചിലപ്പോൾ 5 വണ്ടിയിൽ കയറും അത് അവരുടെ സഞ്ചാര സ്വാതന്ത്ര്യം ആണ്
Ellaam udayipineyum suport cheyyanum keralathil aalundallo...
വിജയന്റെ എത്ര ഉടായിപ്പുകള്‍ നമ്മള്‍ കണ്ടു ശീലിച്ചതാ. ഇന്തോനേഷ്യന്‍ നഗ്‌നബീച്ചില്‍ ജനങ്ങളുടെ പണം കൊണ്ടുള്ള ആറാട്ട് ഉള്‍പ്പെടെ😂😂
രാത്രി 12 മണിക്ക് ഏതു ഷോറൂം ആണ് തുറന്നു വെച്ചിരിക്കുന്നത് പാലക്കാട് അറുപതിനായിരം രൂപ ആവും എന്ന് പറയാൻ ആവശ്യമുള്ള പണികൾ ചെയ്താൽ മതി എന്ന് ആരുടെ അടുത്താണ് പറഞ്ഞത് രാഹുലേ ഉരുണ്ട് കളിക്കല്ലേ
ഇനി ട്രോളി ബാഗിൽ മുഴുവൻ പാലക്കട്ടെ വോട്ടർ മാരുടെ വോട്ടാണ് രാഹുൽ 💪💪💪💪💪💪💪
ഒന്ന് നിർത്താമോ 😠ഇവിടെ ജനങ്ങൾക്ക് നൂറു കൂട്ടം പ്രശ്നങ്ങളുണ്ട്. അതു ചർച്ച ആക്കാതെ പെട്ടിയുടെ പിന്നാലെ നടക്കുന്നത് നിങ്ങൾക്ക് views കൂട്ടാനാണ്.. നാട്ടുകാർക്ക് ഒരു പ്രയോജനവും ഇല്ല.
ഒലവാക്കോട് വഴി പോകില്ല തിരുവനന്തപുരം വഴി പോകും പോയി കേസ് കൊടുക്ക് 😂😂😂ഒരു രാജ്യത്തിന്റെ ഗതികേട്.
ഒരു പണിയില്ലേ
രാഹുൽ ഒരേ കക്കൂസിൽ തന്നെയാണോ പോയത് അതോ മാറിക്കയറിയോ
കേരള പോലീസി ന്റെ പണിയാണോ മാധ്യമങ്ങൾ ചെയ്യുന്നത്
C p m നിങ്ങൾക്ക് എന്തു തന്നു
കേരള മാപ്രകളുടെ പത്രപ്രവർത്തനം വ്യാജന്റെ ജെട്ടിയും പെട്ടിയും മാത്രമായി... 😂😂😂😂
Rahul will win
ദിവ്യ കേസ്
കൊടകര കുഴൽ പണ കേസ്
ഇതോടെ ഇല്ലാതായി
പണം നറച്ചിരിക്കുന്ന ഒരു പെട്ടി, ഞാന്‍ പിടിക്കുകയാണെങ്കില്‍ ഒരു സമയത്ത് പോലും എന്റെ കണ്‍വെട്ടത്തുനിന്നു പുറകില്‍ പോവില്ല. എല്ലാവരും അങ്ങനെ ആവാനാണ് സാധ്യത. ഇതില്‍ ആ പെട്ടി പലപ്പോഴും ആളുടെ പുറകിലാണ്, അത് വലിച്ചുകൊണ്ടാണ് നടക്കുന്നതു. പണം ഇങ്ങനെ അശ്രദ്ധമായി കൈകാര്യം ചെയ്യുമോ? തന്നെയുമല്ല ഇത്ര വലിയ പെട്ടിയില്‍ പണം നറച്ചു കൊണ്ട് ഒരു ഇടപാട് പബ്ലിക് വരുന്ന ഹോട്ടലില്‍ വെച്ചു നടത്താന്‍ ആരെങ്കിലും തയ്യാറാവുമോ? കോണ്‍ഗ്രെസ്സിന് വേറെ സ്ഥലം ഇല്ലാഞ്ഞിട്ടാണൊ ? Adv. അനില്‍ കുമാര്‍ പറഞ്ഞത് ഒന്നിലധികം പെട്ടി ഉണ്ടെന്നാണ്.
ആ ഓപ്പോസിട്ട് ഉള്ള ബാങ്ക് cctv ഇല്ലേ??
കുറ്റപ്പെടുത്താൻ പറ്റില്ല, ദുരൂഹത ഉണ്ടെന്ന് ഉറപ്പുമില്ല... പക്ഷെ ഞങ്ങൾ ഇത് പറഞ്ഞുകൊണ്ടിരിക്കും, കാരണം ഇലക്ഷൻ വരെ ദിവ്യയും, കൊടകരയും, ജനകീയ പ്രശ്നങ്ങളും ഒന്നും ചർച്ച ആവരുത്.
ഒരു വ്യക്തിയുടെ സഞ്ചാര സാധന്ദ്ര്യം ചോദ്യം ചെയ്യരുത്
അത് മാധ്യമങ്ങളായാലും
തെറ്റാണ് നിങ്ങൾ പറയുന്നത് തുക്കാക്കരയിലും പുതുപ്പള്ളിയിലും ഇതുപോലെ ഒരുപാട് വിഷയങ്ങൾ CPM കൊണ്ടുവന്നിരുന്നു
രാഹുലെ നീ പെട്ടു പഴയ കാലമല്ല ഉടായിപ്പ് ഉണ്ട് ഇതിൽ ഷുവർ
നിങ്ങൾക്ക് ഒരു പണിയും ഇല്ലേ. എല്ലാ ചാനലും ഇതു വിട്ടു. നിങ്ങൾക്ക് വേറെ വാർത്ത ഇല്ലേ
Kashttam
നിങ്ങൾക്ക് ഒന്നും വേറെ പണി ഇല്ലെ 😂😂
അതിനെന്താ... അവർക്ക് ഇഷ്ടമുള്ളപ്പോൾ ഇറങ്ങാം കയറാം
നാണമില്ലേ
The police under election commission
വണ്ടികൾ മാറിക്കേറുന്നതൊക്കെ പഴയകാല മലയാളം സിനിമയിലല്ലേ രാഹൂലേ. പത്മജയുടെ അമ്മയെ ബയോളജിക്കൽ പ്രയോഗത്തിൽപ്പെടുത്തിയ രാഹുലേ തുടക്കം മുതൽ സിസിറ്റിവി ദൃശ്യങ്ങൾ വരുന്ന മുറയ്ക്ക് കാര്യങ്ങൾ മാറ്റി മാറ്റി പറയുന്ന തൻ്റെ ജനനത്തെ ഞങ്ങൾ എങ്ങനെ വിലയിരുത്തണം?
ഇതിനെ ദുരൂഹത എന്നല്ലാതെ പിന്നെ എന്തിനാ പറയുക മൂന്ന് കാർ കോഴിക്കോട് പൂവൻ സമ്മതിച്ചു കോൺഗ്രസ് രാത്രി 12 മണിക്ക് ഏതു ഷോറൂം കാർ സർവീസിനു കൊടുക്കുക
C. J. P
communist janatha party
👍
Nannam illa Antha ethu 😴😴
നിൻ്റെ ഷാഫി അല്ലെ 15 വർഷം എന്നിട്ട് നെൽ കർഷകരുടെ പ്രശ്നം നീ എന്ത് ഇനിയുള്ള വർഷം
Pattambi right
Kozhikode left enthonnaadai😂😂😂
കളളൻ 100 കളളം പറഞ്ഞു ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ.
BJP....WIN
Medias you people can't save vyajan
Vere paniyonnu ille
Total vyajan
രാഹുൽ മാങ്കൂട്ടത്തിൽ കളളത്തരമാണ് പറയുന്നത്. രക്ഷപെടാൻ വേണ്ടി മാത്രം.
ഇലക്ഷൻ കമ്മീഷൻ ഇടപെടൽ നടത്തണം.
രാഹുൽ മാങ്കൂട്ടത്തിൽ ഇനിയും മത്സരിക്കാൻ അർഹത ഇല്ല.
തെളിവ്?
ആണോ, സത്യായിട്ടും
KALLANMAR PALATHUM PARAYUM .........
😂😂😂😂
Verum udaayipu maathramaayulla party. Udf
രാഹുൽ ❤❤
രാമാ
രാഹുൽ മാങ്കൂട്ടത്തിൽ ❤❤❤
Cjp 🤣
@@sofiyac3966 CPJP...🤣🤣