'പെട്ടിക്ക് പിന്നാലെ പോകാൻ താത്പര്യമില്ല, ഞങ്ങളുടെ വിഷയം വികസനമാണ്' | CPM | NN Krishnadas
ฝัง
- เผยแพร่เมื่อ 7 พ.ย. 2024
- മഞ്ഞപ്പെട്ടിയോ നീലപ്പെട്ടിയോ എന്തുമാകട്ടെ അതിന് പിന്നാലെ പോകാൻ ഞങ്ങൾക്ക് താത്പ്പര്യമില്ല... ഇവിടെ ചർച്ചയാകേണ്ടത് വികസനമാണെന്ന് CPM നേതാവ് എൻ എൻ കൃഷ്ണദാസ്
#CPM #NNKrishnadas #Palakkad #PalakkadBypoll
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
പെട്ടി പൊട്ടി 🎉
കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി (CJP)❤️🧡
😂😂.... ജോർ ആണ് ജോർ ആണ് 😂😂
അല്ലാതെ പെട്ടി കളി പൊട്ടിയതുകൊണ്ടല്ല, ഈ ചാഞ്ചാട്ടം അല്ലെ...😂😂😂
രായപ്പാ പെട്ടല്ലോ, ചരിൻ ബ്രോ പെട്ടല്ലോ
ഇറച്ചിക്കടയുടെ മുൻപിൽ വായ്നോക്കി കിടക്കുന്ന ഏതോ ഒരു ജീവി.. ഓർമ്മവേണം.....വീണ്ടും കൃഷ്ണദാസിന്റെ മുൻപിൽ..
കഴിഞ്ഞ ഏട്ട് വർഷമായി സംസ്ഥാനം ഭരിക്കുന്ന ഒരു പാർട്ടി പറയുകയാ പാലക്കാട് വികസനം ഇല്ലെന്നു ഏറ്റവും വികസന മുരടിപ് പാലക്കാട്ട് എന്ന് ഇത് റെയ്ഡ് പോലെ ആയല്ലോ
പാലക്കാടിന് കിട്ടാൻ പോകുന്ന കേരളത്തിലെ തന്നെ ഏറ്റവും കരുത്തനായ mla ആണ് രാഹുൽ. അയാളുടെ തിരിച്ചടി താങ്ങാൻ പറ്റാതെ cpm ഓടി രക്ഷപ്പെടുന്ന മനോഹര കാഴ്ച 😀😀
ഇപ്പോൾ ഇയാൾക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ അറിയാലോ
പിന്നെ നിന്നോട് സംസാരിക്കണോ ഒന്ന് പോടോ എന്തെങ്കിലും വിവരമുണ്ടോ നിനക്ക്
അവസരവാദി രണ്ടുദിവസമായി കാണാനില്ല പത്രത്തിൽ കൊടുക്കണം
ഇത്രയും ആയിട്ടും സിപിഎം നു വോട്ട് ചെയ്യുന്ന ജനത്തെ വേണം പറയാൻ 😂
ഐഡിയ 3G ആയപ്പോൾ....😂😂
നീലപ്പെട്ടിയും, നീല ജെട്ടിയും, നീല അടിവസ്ത്രങ്ങളും അല്ല ചർച്ച ചെയ്യേണ്ടത് എന്ന് കൃഷ്ണദാസ്
മൂപ്പർക്ക് പെട്ടിയല്ല പട്ടിയും ഇറച്ചി കടയുമാണ് ഇഷ്ടം 😂
അപ്പൊ ആ സതീശനും രാഹുലും ഒക്കെ കൂടി നമ്മളെ നിർബന്ധിച്ചു ഇതൊക്ക ചെയ്യിച്ചതാണ് അല്ലെ.
സഖാവ് പറഞ്ഞപ്പോളാണ് നമുക്ക് കാര്യത്തിന്റെ കിടപ്പു വശം മനസ്സിൽ ആയതു
ആരൊക്കെ വിട്ടാലും മൊട്ട അരുൺ വിടില്ല 😂
ഇങ്ങള് തീരുമാനിച്ചാൽ പറ. അപ്പോൾ വരാം. ഇറച്ചി കടകൾ ക്കു മുൻപിൽ പട്ടികൾ പെട്ടോ
അതാണ് that , സിന്ദാബാദ്
പൂമ്പാവാ ആമ്പൽ ആമ്പൽ എന്ന ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാലക്കാട് നിന്നും രായേഷ്...😂
എടാപൊട്ടാ.. ആരാടാ പെട്ടി വിവാദം കൊണ്ട് വന്നത്... CJP അല്ലെ.... അവർക്ക് മനസിലായി..പെട്ടി " 8" നിലയിൽ പൊട്ടും
ജനങ്ങൾക്ക് വേണ്ടത് ജനങ്ങളുടെ പ്രശ്നങ്ങൾ തന്നെയാണ്... 🤭🤭🤭
കേരളം മൊത്തത്തിൽ ഭയങ്കര വികസനം ആണെല്ലോ ldf കൊണ്ടു വന്നത് ഇനി പാലക്കാട് മാത്രമേ ഉള്ളോ .
ചരിൻ ബ്രോ മൂന്നാം സ്ഥാനത്തു
അങ്ങനെ അതും പൊട്ടി
ഇറച്ചിക്കട വന്നല്ലോ
പാവം ..പാവ, കൃഷ്‌ണദാസ്
ബിജെപി ദാസൻ
പെട്ടിയിൽ കോവിന്ദ്നുള്ള അപ്പവും, രായപ്പനുള്ള പോത്തിറച്ചി യുമായിരുന്നെന്നു കൃഷ്ണദാസിനസറിയാം.... കൃഷ്ണദാസ് നോക്കുന്നത് ഇറച്ചി കടയിൽ പട്ടികൾ കാത്തു നോക്കുന്നുണ്ടോ എന്ന്
അത് കൃഷ്ണദാസ് കലക്കി
Pettiyalla😂😂patti
Ayyo poye Pali poye .😂
EC to BAN toxic MA PRAs
പെട്ടി പെട്ടി നീല പെട്ടി. പെട്ടി തുറന്നപ്പോൾ ലുട്ടാപ്പി പൊട്ടി
എന്നിട്ട് എന്നിട്ട്
കേട്ടുകേൾവിയുടെ പിന്നാലെ നടന്നിട്ട് കാര്യമില്ലെന്നു സി പി എം ന് മനസിലായി. സ്വന്തം പോലീസിന് കൈകാര്യം ചെയ്യാനുള്ള കുതന്ത്രം ഇല്ലാത്തതുകൊണ്ട് തടിതപ്പി.
Ippo ellam manasilayo ellarkum ellam
കാര്യം ആയ വിഷയം ഇല്ല പാർടിക്ക് പിന്നെ പെട്ടി ആകട്ടെ
പെട്ടിവിട്ട് മാധ്യമങ്ങൾ
Appol manasikayi sarin pottumennu
പെട്ടി വിവാദം ശരിക്കും ഷാഫി യൊരുക്കിയ തിരക്കഥ തന്നെയായിരുന്നു
അത് വരെ കോൺഗ്രസ് പ്രചാരണത്തിൽ പിന്നിലായിരുന്നു ദിവസവും കോൺഗ്രസിന്റെ സങ്കടന വിഷയങ്ങൾ മാത്രം ചർച്ച ചെയ്തിടത്ത് അതിൽ നിന്നും ചർച്ച മാറ്റുകയും കോൺഗ്രസുകാരെ എല്ലാവരെയും ഒരുമിപ്പിക്കാനും അതുവഴി പ്രചാരണത്തിൽ സിപിഎം നെ പിന്തള്ളി ബഹുദൂരം മുന്നിൽ പോവാനും കഴിഞ്ഞുവെന്നത് മനസിലാക്കിയത് കൊണ്ടാണ് സിപിഎം ഇതിൽ നിന്നും തടിയൂരുന്നത്.
പാലക്കാട് വിജയിച്ചാൽ
ജില്ലയിൽ മാത്രമല്ല സംസ്ഥാന കോൺഗ്രസിൽ തന്നെ ഷാഫിപറമ്പിൽ ഒരു ക്രൗഡ് പുള്ളർ ആവുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
പാലക്കാട് കോൺഗ്രസുകാർ കാലുവാരാതിരുന്നാൽ കേരളാ രാഷ്ട്രീയത്തിൽ ഷാഫിയിലൂടെ ഒരു മുസ്ലിം നേതാവിനെ സംസ്ഥാനത്ത് കോൺഗ്രസിന് ഉയർത്തി കൊണ്ട് വരാൻ പറ്റുമെന്നതും ഈ തിരഞ്ഞെടുപ്പ് വിജയത്തോടെ സാധിക്കും.
സിജെപി ദികൻ കഥ യല്ലാതെ ഭരണ പറയാൻ ഉണ്ടോ
CJP zindabad😀
Another pottan😂😂🎉😂😂😂😂😂
എടാ പൊട്ടാ അപ്പോൾ ചേലക്കരക്കാരുടെ പ്രശ്നങ്ങൾ എല്ലാം തീർന്നു അല്ലേ. അവർ എല്ലാം ഹൈ ടെക് ലൈഫ് ആണല്ലോ അല്ലേ.
Evintte oru gathikadu 😂😂😂
Another pottan😂😂😂😂😂
ആഹാ ഇയാൾ എപ്പോഴാണ് ഇറച്ചി കടയുടെ മുൻപിൽ നിന്നും പോന്നത്... പാൽ സലാം സഖാവേ
ലോക കള്ളൻ