രാഹുലിന്‍റെ 'സഞ്ചാരപാത' പ്രചാരണ വിഷയമാക്കി CPM | Palakkad | CPM

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 28

  • @anishjohn90
    @anishjohn90 2 ชั่วโมงที่ผ่านมา +4

    സിപിഎം പാർട്ടി തന്നെ വിട്ടുപിടിച്ചു. എന്നാലും ചിലപ്പോൾ മാമപ്രകൾ വിടില്ല.

  • @shinojpp6253
    @shinojpp6253 2 ชั่วโมงที่ผ่านมา +5

    Ulluppillatha Madhyama pravarthanam...😮

  • @lyjuk.r6196
    @lyjuk.r6196 2 ชั่วโมงที่ผ่านมา +3

    നീ ശരിക്കും മാമ തന്നെ....

  • @bkv6773
    @bkv6773 ชั่วโมงที่ผ่านมา +2

    ഇതിലും നല്ലത് രാഹുലിനെ പോസ്റ്റ് മോർട്ടം ചെയ്യുന്നതാ

  • @shabeershamz4918
    @shabeershamz4918 2 ชั่วโมงที่ผ่านมา +2

    പുതിയ അന്വേഷണ സംഗം ഇറങ്ങിട്ടുണ്ട് 😅

  • @josepaul10
    @josepaul10 2 ชั่วโมงที่ผ่านมา +2

    നാണം ഇല്ലാത്തവന്മാർ .
    ജനം വെറും ഉണ്ണാക്കാൻമാരല്ല.
    നിങ്ങൾ പറയുന്ന വിഡ്ഢിത്തം വിശ്വസിക്കാൻ.
    ഈ രാജ്യത്ത് നിയമം ഉണ്ട് ,പോലീസ് ഉണ്ട്
    പ്രിയ രാകുലിനെ കേരള ജനത 100% വിശ്വസിക്കുന്നു.
    അയാൾ ജയിക്കണം❤🎉

  • @Artkoodalione
    @Artkoodalione ชั่วโมงที่ผ่านมา

    അയ്യോ.. മറന്നു... രണ്ടു വളി വിട്ടിരുന്നു 🤣🤣🤣🤣 മറന്നു

  • @chakkocp8486
    @chakkocp8486 2 ชั่วโมงที่ผ่านมา +2

    ഇവർ EP ജയരാജൻ എവിടെയൊക്കെ പോകുന്നു എന്ന് നോക്കിയിരുന്നെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുറച്ചു സീറ്റെങ്കിലും കിട്ടിയേനെ

  • @akhilkp9647
    @akhilkp9647 2 ชั่วโมงที่ผ่านมา +1

    ഇത് ചർച്ച ചെയ്യാൻ പാടില്ല, ബിരിയാണി ചേമ്പ് ചർച്ച ചെയ്യാം, best

  • @renjithabraham2118
    @renjithabraham2118 2 ชั่วโมงที่ผ่านมา +3

    Mathrubhumi sakhavu Abhilash Krishna kumarine jayippikkan nokkunnu😂

  • @saijugeorge12345
    @saijugeorge12345 2 ชั่วโมงที่ผ่านมา +6

    Vere pani onnumiilede

    • @renjithabraham2118
      @renjithabraham2118 2 ชั่วโมงที่ผ่านมา

      Sakhav Abhilash nte puthiya plan😂

  • @jaleeljale5138
    @jaleeljale5138 ชั่วโมงที่ผ่านมา

    കമെന്റ് വായിച്ചാൽ അറിയാം കോൺഗ്രസ്‌ സംസ്കാരം

  • @athulsanthosh8833
    @athulsanthosh8833 2 ชั่วโมงที่ผ่านมา +1

    വേറെ വാർത്ത ഒന്നും ഇല്ലേടേയ്

  • @sreelal3538
    @sreelal3538 2 ชั่วโมงที่ผ่านมา +3

    കോഴിക്കോട്ടെത്തിയ രാഹുൽ അണ്ടർ വെയർ തപ്പിയപ്പോൾ ആണ്‌ മനസ്സിലായത്‌ അതുമായി ഫെനി മറ്റൊരു കാറിൽ കയറി പോയെന്ന്.
    അപ്പോൾ തന്നെ മഞ്ഞവരയില്ലാത്ത നീല ബാഗും 10 അണ്ടർ വെയറും വാങ്ങി ത്രേ.. ☺️

  • @ratheesh5069
    @ratheesh5069 2 ชั่วโมงที่ผ่านมา

    ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരുപാട് നല്ല നേതാക്കൾ വിവിധ പാർട്ടികളിലായി ഉണ്ടായിരുന്ന കേരളത്തിൽ, ഇന്ന് സർക്കാർ ഇല്ലായ്മ മാത്രമല്ല പ്രതിപക്ഷം ഇല്ലായ്മയും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഒരു പാർട്ടിയും ഒരു നേതാവും ഇല്ലായ്മയുമാണ് പ്രധാന പ്രശ്നം. ദുർഭരണത്തെയും ജനങ്ങളെ ബാധിക്കുന്ന മറ്റ് പ്രശ്നങ്ങളെയും മറച്ചു വെക്കാൻ ഇലക്ഷൻ അടുക്കുമ്പോൾ നഴ്സറി കുട്ടികളെപ്പോലെ പിച്ചി, തോണ്ടി ,മിണ്ടിയില്ല, കൈ തന്നില്ല, പെട്ടി, ചട്ടി എന്നൊക്കെ പറഞ്ഞു എല്ലാ പാർട്ടികളും ചാനലുകളും ചേർന്നുള്ള ഈ നാടക കൂട്ടായ്മയാണ് ഇന്ന് കേരളത്തിൻ്റെ ഏറ്റവും വലിയ ശാപം.

  • @francis9831
    @francis9831 ชั่วโมงที่ผ่านมา

    മാമാപ്ര😆

  • @aarisbabu8110
    @aarisbabu8110 ชั่วโมงที่ผ่านมา

    Endonade