👏👏പിടിച്ചു വാങ്ങൽ അല്ല, പ്രിയപ്പെട്ടവരുടെ സന്തോഷം വർധിപ്പിക്കുന്നത് ആവണം, അങ്ങനെ ആയിരിക്കണം നമ്മുടെ സ്നേഹം!👏. മറ്റൊന്ന് പപ്പന്റെ സുവിശേഷം, അപ്പൊസ്തൽ സുവിശേഷം 1to 0 വരെ : gas പോയ അടുപ്പ്.
ഇനി ദിലീപ് എന്ന നടൻ ഇല്ല... അത് 2017ഓടെ കഴിഞ്ഞു ഇപ്പോൾ അദ്ദേഹത്തെ ആരും നാടൻ ആയി കാണുന്നില്ല അത് കൊണ്ട് ദിലീപിന്റെ കയ്യിൽ നിന്ന് ഇത്തരം പടങ്ങൾ പ്രതീക്ഷിക്കണ്ട
Oru ballathaa jathiii bgm .......sangadavumm orumathirri nthokkeyooo feel akumm kekumpo 🙌 😅 Ethreyum nalla oru അവസരം കിട്ടിയിട്ടും എങ്ങനെ വിട്ടു കൊടുക്കാൻ കഴിയുന്നടാ avle 🙌 പിടിച്ചു വാങ്ങൽ alla പ്രിയപ്പെട്ടവരുടെ നന്മയ്ക്ക് വേണ്ടി vittu കൊടുക്കുന്നതാണ് സ്നേഹം😅🙌
ellavarum manappoorvam marannu pokunna oru peru -Nelson. oru nalla kalakaran, orikkal oru abadham patti ennum paranju industry lu ninnu purathakkappetta oru nadan. ippol cinema lu undayirunnel nalla nilayil ethenda oru nadan.!! hope you will come back one day.
പ്രൊഡ്യൂസർനൗഷാദ് ഇക്ക കടബാധ്യത എത്തിച്ചതിൽ ഈ സിനിമയ്ക്ക് വലിയ പങ്ക് ഉണ്ട്.. ഈ സിനിമ വലിയ കുഴപ്പമില്ല... സ്പെയിനിലൊക്കെ ചിത്രീകരിക്കേണ്ട വലിയ സംഭവമൊന്നും ഇല്ല എന്നാണ്എനിക്ക് തോന്നുന്നത്.. Nb ::എന്റെ വ്യക്തിപരമായ അഭിപ്രായമാണ്...
ഈ ഫിലിം thirssur രാഗം തിയേറ്റർ യിൽ കാണുബോ അറിയില്ലായിരുന്നു ഞാൻ അതില ഒരു ഡയലോഗ് പറയുന്ന place യിൽ ആണാ futer വർക്ക് ചെയുക എന്ന... പോർട്ടുഗൽ.... Cr7....3 years ആയ്യിട്ട ഇവിടേ ആണാ
budject koodthal spain ine shoot cheythe padam pinne 70 days theatre run um annathe Mollywood market veche athiavisyam collect cheythe padam thanne ayirinu ithe but budject koodi poyi
Super movie❤️💚 Super songs💙💜 Dileep super❤️❤️ Biju Menon🧡🧡 Bijukuttan💛💛 Daniela💗💗 Vinaya Prasad💟💟 Kunchacko Boban💚💚 Shivaji💙💙 Kalaranjini💜💜 Archana🤎🤎 Nivin Pauly🖤🖤 Please upload Life of Josutty and Vellaripravinte Chengathi full movies
നൗഷാദിക്ക നിർമിച്ച സിനിമ.വിദ്യാജിയുടെ നല്ല ഒരുപിടി ഗാനങ്ങൾ കൊണ്ട് സമ്പന്നമായ ഈ സിനിമ പക്ഷെ സാമ്പത്തികമായി വിജയിച്ചില്ല. സമ്മിശ്രപ്രതികരണമായിരുന്നു ചിത്രത്തിന്.
എന്താ ആരും നെൽസൺ ചേട്ടനെ പറയാത്തെ 🥰ചേട്ടൻ സൂപ്പർർർർ ആണ്
Athe
Correct 💯
2023 2024 കാണുന്നവർ ഉണ്ടോ എത്ര കണ്ടാലും മതിവരാത്ത പടം
Njan 2077 il kaanunnathaanu
2025 lm kaannunu❤
1886 ഇൽ കാണുന്ന ഞാൻ 🥹
😂
3000ത്തിൽ കാണുന്നു
പരാജയപ്പെട്ട പല സിനിമകളും എൻ്റെ fav anu.. bachelor party, ദേവദൂതൻ പിന്നെ ഈ സിനിമയും
എന്നെ പോലെ ഈ പടം ഇപ്പോളും കാണുന്നവർ ഒണ്ടോ... ഒരു രസം ആണ്... കാണാൻ..😁😁
Yes👍🏻
ഈ സിനിമയിൽ ദിലീപേട്ടൻെറ sorry പറച്ചിൽ ഇഷ്ടമുളളവർ ഇവിടെ common 😂😊😊♥️♥️🥰🥰
ഞാൻ 😂😂
എനിക്ക് ഇഷ്ടമല്ല 😂
@@ibrahimibru4566 😂
ഞാൻ......👍
😂😂😂😂😂😂
Eppo 2024l e movie kand chire kunavar unduoo
Und
2024 schl leavel kannunnavr indo😂😂❤
Ys
Yaa sslc kazhinnu erikkuva
Yes , after +2 exam 😅
Aa level ayiirunnu but ippo valya chechi ayi college😊
Yes
2024 il kaanunnavarundoo
Me😂
Me😂
😂
Me
Yes❤
വിദ്യാജി 🙂🙂നിങ്ങൾ വളരെ വലിയവൻ ആടോ.... താങളുടെ പാട്ടുകൾ എന്തോ ഒത്തിരി ഇഷ്ട്ടം 💯❤️❤️❤️❤️❤️
തിയേറ്ററിൽ വലിയ വിജയം ആയിലെങ്കിലും കാണാൻ ഒരുപാട് ഇഷ്ടമുള്ള സിനിമയാണ് സ്പാനിഷ് മസാല.
Hit anno
@@anusathiankk flop
Ithe hitt ayillarnno 😳
@@sunnydavassy3007 avg
Tt
ഈ സിനിമ പ്രൊഡ്യൂസർ നൗഷാദിന്റെ ജീവിതം തകർത്തു പക്ഷെ നല്ല സിനിമ ആയിരുന്നു ബട്ട് പരാജയപെട്ടു
ഇതാണോ karanamenn പറഞ്ഞോ
ഈ പടത്തിന്റെ ഏറ്റവും വലിയ നെഗറ്റീവ് പടത്തിന്റെ കളർ ടോൺ ആണ്
Manasilayapole irikkam
നമ്മടെ നാടും നാട്ടാരും പച്ചപ്പും ഒക്കെ മാത്രം മതി എന്ന് വാശിയുള്ളവർ പൊട്ടിച്ചു കൊടുത്ത നല്ലൊരു ചിത്രം 👌💯❣️
Flop aaayirunno🥺
@@ZoyaKhan-pd4zi yes
@@ZoyaKhan-pd4zi q❤lllj and nqll
yes
👏👏പിടിച്ചു വാങ്ങൽ അല്ല, പ്രിയപ്പെട്ടവരുടെ സന്തോഷം വർധിപ്പിക്കുന്നത് ആവണം, അങ്ങനെ ആയിരിക്കണം നമ്മുടെ സ്നേഹം!👏. മറ്റൊന്ന് പപ്പന്റെ സുവിശേഷം, അപ്പൊസ്തൽ സുവിശേഷം 1to 0 വരെ : gas പോയ അടുപ്പ്.
പിന്നെ ദിലീപ് സ്നേഹിച്ച പെണിനെ വിട്ടു കൊടുത്തിട്ടില്ല കല്യാണം കഴിച്ചില്ലേ
ഇ ദിലീപിനെ നമ്മുക്ക് എവിടെയോ വെച്ച് നഷ്ടമായി. 💎🙂🙂
Edapply സിഗ്നൽ
അതെ
Illa
@@H_FOUR എങ്കിൽ ഇല്ല 😂😂😂
2:03:14 😂"കാളിയമ്മ പോവരുത് "കിടു ഡയലോഗ്
ഇത് പോലുള്ള ഒരു മൂവി യും ആയി വരൂ ദിലീപേട്ട... കട്ട സപ്പോർട്ട് ദിലീപേട്ടൻ
പെണ്ണ് പിടിയn
ഇത് past ആണ് ഇനി ഈ ജന്മം അയാൾക്ക് ഇങ്ങനൊരു മൂവി കിട്ടില്ല... അഥവാ കിട്ടിയാലും പ്രേക്ഷകർ അത് ഏറ്റെടുക്കില്ല 🤗
ഇനി ദിലീപ് എന്ന നടൻ ഇല്ല... അത് 2017ഓടെ കഴിഞ്ഞു
ഇപ്പോൾ അദ്ദേഹത്തെ ആരും നാടൻ ആയി കാണുന്നില്ല
അത് കൊണ്ട് ദിലീപിന്റെ കയ്യിൽ നിന്ന് ഇത്തരം പടങ്ങൾ പ്രതീക്ഷിക്കണ്ട
@@sivan3189 പിന്നെ കോലേട്ടൻ ആണോ ഇപ്പൊ ഉള്ളത് 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
@@sandhyasajeev9991 ഏറ്റെടുക്കുന്നവർ ഉണ്ട്..... നീ ഏറ്റെടുക്കണമെന്ന് ആർക്കും നിർബന്ധമില്ല 😡😡😡😡
2:29:46
Nivin Pauly's Epic Dialogue : "Hey, I am Mathews"
11:26
കിളിച്ചുണ്ടൻ മാമ്പഴം.. മനസ്സിനെക്കരെ.. നന്ദനം.. എല്ലാം upload ചെയ്യാൻ ശ്രമിക്കൂ 🙏🏻🙏🏻🙏🏻🙏🏻
സിനിമയിലെ ഹൈലൈറ്റ് വിദ്യാ ജി പാട്ടുകളും...ദിലീപ് ഏട്ടൻ്റെ സോറി പറച്ചിലും🤩🤩😃😃😃❣️❣️
Pattu karanam aanu cinema flop aayath. Pinne nelsonum..
😊😊😊 25:00
@@SurajInd89 tenga poda
Background score music❤❤❤❤vidyajee🎉
ഇതിലെ സോങ്‌സ് എല്ലാം ഒരുപാട് ഇഷ്ടം ആണ്
2012 golden memories❤.
Spanish masala
Velaripravinte changathi
Mayamohini
My boss
Ee dileep movies okke kaanumbo 2012 ormakal aanu❤🤩.
2023 ilum ee movie kanunare like adii😅
One of THE MOST beautiful country I have ever lived - España ❤️ ❤
Nthlm job indel parene...valla dosha kacchoodoo angana nthelm😂😅
@@BENZEMA977 House driver aaale vennam 😌
NinKpkke enth kitana@@BENZEMA977
Mee to
thank u for your kinds words to my country
Nov 07/24 ഇന്ന് ഈ സിനിമ ഏഷ്യാനെറ്റ് പ്ലസിൽ കണ്ടു ഇപ്പൊ യൂട്യൂബിൽ നോക്കാൻ വന്നു... 😊🤍എന്തോ ഒരു ഫീൽ ആണ് ഇത് കാണുമ്പോൾ 🙂...
Hi
@AntonyDiya hy
Innu undayrnu asianet plus il ee padam 🙂
Sheyy miss akki@@iadithyanadi
ആദ്യം ee പടം കണ്ടപ്പോൾ ബിജു മേനോൻ വില്ലൻ ആയിരികും എന്നാണ് വിജരിച്ചിരുന്നത്
2024 December IL kanunnavar undo
ഈ പടം ഇപ്പൊ ഇറങ്ങിയാൽ ചിലപ്പോ hit ആവുമായിരുന്നു ❤️
Oru ballathaa jathiii bgm .......sangadavumm orumathirri nthokkeyooo feel akumm kekumpo 🙌 😅
Ethreyum nalla oru അവസരം കിട്ടിയിട്ടും എങ്ങനെ വിട്ടു കൊടുക്കാൻ കഴിയുന്നടാ avle 🙌
പിടിച്ചു വാങ്ങൽ alla പ്രിയപ്പെട്ടവരുടെ നന്മയ്ക്ക് വേണ്ടി vittu കൊടുക്കുന്നതാണ് സ്നേഹം😅🙌
Yeanikkum same vallattha feeel aaavunn 😅
Ee padamokke engane theater il parajayam aayathu nalla adi poli movie anallo
Lal Jose brilliance......
2026il കാണുന്നവർ undo😂
Hada
Enthuvade oru mayathiloke thall 2025 enn paranja pole kuzhapamillayrnu 😂
Aa
2030 laan kaanunnath
Njan Ennum 5 p.m nu kannum....mathi varunilla Dileep ... Dialogues pinne Nelson... Addipolli movie ... ,🤣😂😁😀🙋🙋🙋🙋🙋
2:10:26 pidichu vaagalalla priyapettavarude nanmakk vendiyulla vittu kodukkala sneham ❤🥲
2:29:14
ആരെക്കിലും ആ കോട്ട് ഇട്ട് വരുന്ന ആളെ ശ്രദ്ധിച്ചിരുന്നോ
That was actor nivin pauly
😯😯
നമ്മളെ കണ്ണിന് കുരുട് ഒന്നുമില്ല ഒന്ന് പോടോ 😒😏😏
Ohh njan vijarichu athu dulqar ayirikkumennu...onnu podappa
അതെയോ.... മനസ്സിലായില്ലാരുന്നു.... 🤪🤪🤪🤪
ഈ സിനിമയിൽ ദിലീപ് അഭിനയം അടിപെളി
തട്ടത്തിൻ മറയത്ത്... സിനിമ ഇടോ... ✨️🤩
തീവ്ര വാദ സിനിമ യാണ്
@@niyazmon5471 തീവ്രവാദ സിനിമ അല്ല... പക്ഷെ മൂരികളുടെ സ്ത്രീ കളോടുള്ള നിലവാരം കാണാൻ പറ്റി
@@niyazmon5471 🖕 ithe ok ninnode parayan ullu🤬
@@niyazmon5471 ഒലക്ക
@@niyazmon5471 enthuvaado 🙄😏
ഈ സിനിമയിലെ ദിലീപ് ചേട്ടന്റെ കോമഡി സൂപ്പർ
ഫോർ ദി പീപ്പിൾ അപ്‌ലോഡ് ചെയ്യു 🔥🔥
Dileepettan ❤️❤️❤️
2023നിൽ കാണാൻ വന്നവർ ഉണ്ടോ
😌
No 2024
This movie is Good but unfortunately it doesn't make a hit in Theaters. I like this movie
മാഡ്രിഡ് നഗരം കാണുമ്പോൾ തിരയുന്നത് സാന്റിയാഗോ ബെര്ണാബ്യു ആണ് 🤍
Sathyam...💯
👍👍👍
#HalaMadrid 🏳️
🤍
ellavarum manappoorvam marannu pokunna oru peru -Nelson. oru nalla kalakaran, orikkal oru abadham patti ennum paranju industry lu ninnu purathakkappetta oru nadan. ippol cinema lu undayirunnel nalla nilayil ethenda oru nadan.!! hope you will come back one day.
Enthu abatham?
I really love this story
Dileep Malayalam movie famous artist 🤓🤓😘🥶✊🏼✊🏾🙌🏻🥳🥳💯💯🥴👌👌🏾I Like Dileep
യെസ്.... ദിലീപേട്ടൻ പൊളി 👍👍👍👍👍
1:54:06 ലെ ബിജു മേനോൻ : ഇല്ല currect അളവാ 😂
😂😂
Super movie ❤❤😊 dileepettan ishtam ❤❤
18:36 bgm uff ❤
Vidhyaji❤
സത്യം സോങ്സ് bgm ഒക്കെ കിടു..@@AmalKK
ദിലീപേട്ടൻ പൊളി 👌👌👌👌👌👌👌❤️🔥❤️🔥❤️🔥❤️🔥❤️🔥
Poli❣️❤️🥰🥰❤️
ഒരൊറ്റ പേര് .ദിലീപ് ..50 ഡേയ്സ് കേരളത്തിൽ ഈ പടം ഓടാൻ ഉള്ള ഒരേ ഒരു റീസൺ..
01:07:20
എന്തൊരു വരിയാ...... 👌🏼🥰🥰🥰
പ്രൊഡ്യൂസർനൗഷാദ് ഇക്ക കടബാധ്യത എത്തിച്ചതിൽ ഈ സിനിമയ്ക്ക് വലിയ പങ്ക് ഉണ്ട്.. ഈ സിനിമ വലിയ കുഴപ്പമില്ല... സ്പെയിനിലൊക്കെ ചിത്രീകരിക്കേണ്ട വലിയ സംഭവമൊന്നും ഇല്ല എന്നാണ്എനിക്ക് തോന്നുന്നത്..
Nb ::എന്റെ വ്യക്തിപരമായ അഭിപ്രായമാണ്...
Spanish masala pinne japanil shoot cheyyan patuo
@@ashlirasal.k8685 🤣🤣
@@ashlirasal.k8685 athalla pulli paranjathu....ithu producerkk orupad nadhtam varuthi....theaterl vijayam illayinu... So Spain polulla rajayngalil onnum shoot cheyyenda avishyamilla....athrakk valya kafhayonnumilla...that's all
@@utharath9498 കഥയൊക്കെ ഉണ്ട് but പടം success aavaathirunnaal endh ചെയ്യും 🤷♂️
@@utharath9498producer nirbandichu ahnu Spain il shoot cheithathu. Lal jose ithu north east indian style il edukkannu paranjathanu.
kolllllaaaaammmm ❤️❤️❤️👏🏻
Dileep ettan fans undoo 😍🥰❤️
യെസ്... ദിലീപേട്ടൻ ഇഷ്ടം അന്നും ഇന്നും എന്നും.... ഉയിർ 💪💪💪
ഈ ഫിലിം thirssur രാഗം തിയേറ്റർ യിൽ കാണുബോ അറിയില്ലായിരുന്നു ഞാൻ അതില ഒരു ഡയലോഗ് പറയുന്ന place യിൽ ആണാ futer വർക്ക് ചെയുക എന്ന... പോർട്ടുഗൽ.... Cr7....3 years ആയ്യിട്ട ഇവിടേ ആണാ
CR7 ❤️❤
Njan spain try cheyythitinday,but visa rejection aayi
വെള്ളക്കാരനോട് സോറി പറയുന്ന സീൻ കാണണം ചിരിക്കണം പോണം
അത് eppoozha വരണേ.....
1:52:45
Heroine poli ആണ് നൈസ് ആക്ടിംഗ്. ഇവർ ഇപ്പൊ എവിടെ
Nelson sooranad👏👏
ഏഷ്യാനെറ്റ് movies തുടങ്ങിയപ്പോൾ ആദ്യമായി ഇട്ട പടം
Your correct
യെസ് ഞാനും കണ്ടു
Adipoli film dileepettan super
പേ പിടിപ്പിക്കരുത് തനി നാടനാ 🔥🔥🔥🔥🔥
Mmoml
1:50:18 ath enikk isthaayi😂🔥🤣
ഈ സിനിമ എങ്ങിനെ ഫ്ലോപ്പ് ആയെന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല
Satyam.
💯
budject koodthal spain ine shoot cheythe padam pinne 70 days theatre run um annathe Mollywood market veche athiavisyam collect cheythe padam thanne ayirinu ithe but budject koodi poyi
Super....Movie..✍️❤️❤️
Good movie ❤
Super movie ആണ്
2025 kanunnavar ndo 😂
2099ill kanunnavr indo
Nee jenicha yr aahb thonnunnu aarum parayath dayt😹
Nintakunjimonte mon
Never seen Kunchako boban in a negative role .
Seniors
hi cheta pls upload adi kapyare kootamani
Super movie❤️💚 Super songs💙💜
Dileep super❤️❤️ Biju Menon🧡🧡 Bijukuttan💛💛 Daniela💗💗 Vinaya Prasad💟💟 Kunchacko Boban💚💚 Shivaji💙💙 Kalaranjini💜💜 Archana🤎🤎 Nivin Pauly🖤🖤
Please upload Life of Josutty and Vellaripravinte Chengathi full movies
Anyone in 2025?🎉🎉🎉❤
Nice movie and so sad😢😢
നൗഷാദിക്ക നിർമിച്ച സിനിമ.വിദ്യാജിയുടെ നല്ല ഒരുപിടി ഗാനങ്ങൾ കൊണ്ട് സമ്പന്നമായ ഈ സിനിമ പക്ഷെ സാമ്പത്തികമായി വിജയിച്ചില്ല. സമ്മിശ്രപ്രതികരണമായിരുന്നു ചിത്രത്തിന്.
Yes...pullikk pinne kadam ayee poya cinima...Aa pattu scenokke ethea Paisa podichuttundakum...pinne tomato erinjathu....
Onnum parayanilla adipoliii❤
ചാക്കോച്ചൻ ഇഷ്ട്ടം 🥰🥰🥰
Kameelena ചതിച്ച ദുഷ്ടൻ ആണ് ചാക്കോ 😬😬
Mayamohini movie uploaded please
Super 👌movie
Dileep ❤️
2035 il padam kaanunnavar undengil ivde comeon😊❤
star magic star nelson powlichu
Nice move☺️☺️🥰
Anyone in 2025😌👩🦯
കോടതി സമക്ഷം ബാലൻ വക്കിൽ ഇടുമോ 🙏🙏🙏പ്ലീസ്
Mx player undu....poyi kanada...net koduthu....
2025 il kanunnavar undo
Please upload സക്കറിയയുടെ ഗർഭിണികൾ movie....Plz plz plz
Kunna padam🤭🤭🤭
2025കാണുന്നവർ ഇണ്ടോ
Iyal future il ninano 🤣
Still remember asianet movies launching film on july 15 on tv
2023 ൽ കാണുന്നവരുണ്ടോ
2024kanunnavarundo
Relase banglore multiplux kanda padam🎉
Adli poli picture
1:26:06 bgm 🔥🔥
Dileepetten😍😍😍😍🥰🥰🥰🥰😁
Please upload Lalettan-Puneeth Raj Kumar movie Mythri Malayalam dubbed full movie
Poli😘
Paplan paplan 😂😂😂
Wow super👍🏻👍🏻👍🏻👍🏻❤️❤️
ഈ മൂവിക് എന്താ കുഴപ്പം njan ഇപ്പോൾ തന്നെ 10 വെട്ടം കണ്ടു
അതാണ് എനിക്കും അറിയാത്തത്