ബൈബിളും ദൈവവും - Jobeesh Joseph | FB Live | 10-May-2020

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ค. 2020
  • esSENSE Live Series - eLS
    ബൈബിളും ദൈവവും - Jobeesh Joseph
    FB Live on 10 May 2020 in Neuronz Facebook Page.
    Editing: Hari Mukhathala
    For Event & Video Instant Alerts:
    Join Telegram Channel: t.me/essensetv
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    esSENSE Social links:
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    #bible
    #jesusexists
    #christianitydebate
    #pentacostal
    #jesuscalls
    #nonreligious FaceBook Group: / 225086668132491

ความคิดเห็น • 349

  • @reghumohan
    @reghumohan 4 ปีที่แล้ว +30

    ഇതേ പോലുള്ള ആളുകള് കൂടുതല് കൂടുതല് ഉണ്ടാകട്ടെ...എന്നാലേ വരുംതലമുറയ്ക്ക് ഇതിനേക്കാളും നല്ലൊരു ലോകം ലഭിക്കുകയുള്ളൂ....

  • @ameenallu2057
    @ameenallu2057 4 ปีที่แล้ว +47

    ദൈവം ഉണ്ട് ബ്രോ..ഇല്ലന്ന് പറഞാൽ എന്നെ വീട്ടിൽ കയറ്റില്ല..അതുകൊണ്ട് സോന്തമായി ഒരു വീട് ഉണ്ടാകുന്നത് വരെ ദൈവം ഉണ്ട്..ഒന്നും തോന്നരുത് pls

    • @WranglerDude
      @WranglerDude 4 ปีที่แล้ว +2

      Lol

    • @Myviews331
      @Myviews331 3 ปีที่แล้ว +3

      😂😂

    • @sajupk8578
      @sajupk8578 3 ปีที่แล้ว +3

      😀😀😀

    • @zv7577
      @zv7577 3 ปีที่แล้ว +2

      😆😆😆

    • @dennywillson2658
      @dennywillson2658 2 ปีที่แล้ว +3

      സത്യം ബ്രോ എന്റെയും അവസ്ഥ

  • @raveendhrannair8664
    @raveendhrannair8664 3 ปีที่แล้ว +16

    എല്ലാം മതങ്ങളിലും ദൈവം മനുഷ്യ സൃഷ്ട്ടി ആണ്. യുക്തി യുള്ളവർ ചിന്തിക്കുന്നു

  • @47ARENA
    @47ARENA 4 ปีที่แล้ว +17

    ഒന്നിൽ കൂടുതൽ തവണ like ചെയ്യാൻ പറ്റില്ലല്ലോ എന്നൊരു സങ്കടം തോന്നി. Excellent explanations. I hope one day in future, everybody will realise these things.

  • @sherlysebastian5980
    @sherlysebastian5980 7 หลายเดือนก่อน +1

    വളരെ നന്നായി അവതരിപ്പിച്ചു. പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളും ആണ്. ഞാനും ചങ്ങനാശേരി കത്തോലിക്കാ സഭയിൽ ആയിരുന്നു. ഇരുപത് വർഷത്തോളമായി സഭയിലെ സത്യങ്ങൾ ഒക്കെ അറിഞ്ഞു ബൈബിളും ദൈവവും ഒക്കെ ഉപേക്ഷിച്ച് ജീവിക്കുകയാണ് . എനിക്ക് സന്തോഷം ഉള്ള ഒരു കാര്യം ഇതാണ് മരിച്ച ശേഷം നമ്മൾക്ക് സർഗ്ഗം കിട്ടില്ലല്ലോ നരകത്തിൽ നമുക്ക് ഒറ്റ ജാതി ആയി കഴിയം. അവിടെ ശല്യങ്ങൾ ഒന്നും വരില്ലല്ലോ പെന്തകോസ്ത്, യക്കോബ മാർത്തോമ .. അങ്ങനെ അങ്ങനെ അല്ലേലും ദൈവം എന്ന് പറയുന്ന അങ്ങേരു സോർഗത്തിൽ ഒന്നും ഇല്ല എന്താണെന്നോ കുറെയേറെ തിരുവോസ്തിയിലൂടെ ഞാനും ദൈവത്തെ കഴിച്ചിട്ടുണ്ട് ഈ മസാല ഒക്കെ ഇട്ടു വേവിച്ച് 😂

  • @haneefmohammed742
    @haneefmohammed742 4 ปีที่แล้ว +25

    Very good അങ്ങിനെ മിണ്ടാതെ ഇരിക്കരുത്. ഇനിയും ഒരു പാട് parayanam

  • @jibingeorgekarickom
    @jibingeorgekarickom 4 ปีที่แล้ว +12

    12:12 bible അനുസരിച്ചു ദൈവം മനുഷ്യനെ ഉണ്ടാക്കിയത് തന്നെ ദൈവത്തെ ആരാധിക്കാനാണ് aka പൊക്കിക്കൊണ്ട് നടക്കാൻ അപ്പോൾ ഒരാൾ വിശ്വാസി ആണെങ്കിൽ അയാളുടെ പ്രധാന ജോലി എന്നു പറയുന്നത് തന്നെ ദൈവത്തെ ആരാധിക്കലാണ്/പൊക്കിക്കൊണ്ട് നടക്കലാണ്

  • @paulosemathewkathayanatt3493
    @paulosemathewkathayanatt3493 4 ปีที่แล้ว +9

    കൊള്ളാം , നല്ല പ്രഭാഷണം - കാര്യമാത്രപ്രസക്തം , തള്ളുകളില്ല . പിന്നെ പുരോഹിതവർഗം അഥവാ അധികാരം , സ്ഥാപിത താല്പര്യങ്ങൾ , ദ്രവ്യമോഹങ്ങൾ - ഇവയെല്ലാം ഉള്ളയിടത്തോളം കാലം ഒരു മതവും നന്നാവുകയില്ല , മനുഷ്യനെ നന്നാക്കത്തുമില്ല - ഇതൊക്കെയാണ് യാഥാർത്ഥ്യം.
    Best wishes to JJ !

    • @JohnsonKJJohn
      @JohnsonKJJohn ปีที่แล้ว

      കൂടാതെ മ്ലേച്ചൻമാരായ പുരോഹിതന്മാർ പറയുന്നതു എന്തും വെള്ളം തൊടാതെ വിഴുങ്ങാൻ റെഡിയായി നിൽക്കുന്ന മൊണ്ണ വിശ്വാസി പൊട്ടന്മാരും

  • @vivekmdev8214
    @vivekmdev8214 4 ปีที่แล้ว +23

    എല്ലാഠ മനുഷൃസൃഷ്ടി അത്രേയയുളളൂ

  • @-Nisr0
    @-Nisr0 ปีที่แล้ว

    😁😁😁😁😁😁👍👍👍👍👍👍💪💪💪💪❤❤❤❤❤❤🙏🙏🙏🙏🙏
    ദൈവം ഒരു സങ്കല്പവും, പ്രപഞ്ചം ഒരു യഥാർഥ്യവും ആണ്!!.
    പ്രപഞ്ചം!!
    അതിലെ ഏതൊരു അംശവും ഇല്ലാതാക്കാൻ കഴിയില്ല,,,
    ഇല്ലാത്ത വസ്തുവിനെ ഉണ്ടാക്കാനും കഴിയില്ല!!പരിണാമം മാത്രം ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്
    എപ്പോളും ഉള്ളത് ആണ് പ്രപഞ്ചം!!!
    മാറ്റം ഇല്ലാത്തത് മാറ്റത്തിന് മാത്രം!!!
    ❤❤❤❤❤❤

  • @mralwyngeorge
    @mralwyngeorge 4 ปีที่แล้ว +5

    Background noise is too high (while using headsets). It's very disturbing. Please rectify it ASAP.

    • @Khadolkacha
      @Khadolkacha 3 ปีที่แล้ว

      True. Very annoying background noise.

  • @aswiner1807
    @aswiner1807 4 ปีที่แล้ว

    Sir, I want to talk with you

  • @sajan749
    @sajan749 4 ปีที่แล้ว +5

    ജോബീഷ് അപ്പോ പ്രവർത്തി 11.26 ൽ ക്രിസ്ത്യാനികൾ എന്നു പറഞ്ഞിട്ടുണ്ട്. ഓർമ്മ ശരിയെങ്കിൽ പത്രോസിന്റെ ലേഖനത്തിലും അപ്പോ പ്രവർത്തിയിൽ മറ്റൊരിടത്തും ഉപയോഗിച്ചിട്ടുണ്ട്. കുറച്ചു കൂടി തയ്യാറെടുപ്പ് ആകാം . കന്യാസ്ത്രീകൾ ആകണം എന്നു വേദ പുസ്തകം ഉപദേശിക്കുന്നില്ല. വിവാഹം നിഷേധിക്കരുത് എന്നാണ് പറയുന്നത്.
    ജോബിയുടെ രീതിയിൽ തന്നെ വന്നു കൊണ്ടിരിക്കുന്ന ആളാണ് ഞാൻ .

  • @davidssymphony5853
    @davidssymphony5853 3 ปีที่แล้ว

    Can anyone of you explain the science behind near death experience.

  • @aswiner1807
    @aswiner1807 4 ปีที่แล้ว +6

    I listen your speach. I am proud of you

  • @gracysunny9017
    @gracysunny9017 4 ปีที่แล้ว +9

    താങ്കളുടെ ആശയങ്ങളോട് യോജിക്കുന്നു. ചോദ്യങ്ങളോട് പ്രതികരിച്ച രീതിക്കു പ്രത്യേക അഭിനന്ദനം.

    • @JP-uz3nk
      @JP-uz3nk 4 ปีที่แล้ว

      th-cam.com/video/vLEJ1sZxjA4/w-d-xo.html

    • @gracysunny9017
      @gracysunny9017 4 ปีที่แล้ว +1

      @@JP-uz3nk
      ഏറ്റവും കൊടിയ തെറ്റുകൾക് പോലും മരണശിക്ഷ പാടില്ലായെന്ന മാനവിക ചിന്തയിലേക്ക് മനുഷ്യ സമൂഹം എത്തിച്ചേർന്നിട്ടുണ്ട്.
      പരമ കാരുണ്യ വാനായ ദൈവം സ്വന്തം സൃഷ്ടിയെ തെറ്റുകളുടെ പേരിൽ, ചുട്ടു കൊന്നുവെന്ന് പറയുകയും തെളിവ് കാണിക്കുകയും ചെയ്യുന്നു.
      മൊത്തത്തിൽ ഒരു തമാശ അങ്ങേയ്ക്കു ഫീൽ ചെയ്യുന്നില്ലേ?
      യേശു എന്ന ദൈവപുത്രൻ ഭൂമിയിൽ ജനിച്ച സകലരുടെയും പാപപരിഹാരത്തിനു കുരിശിലേറി എന്നും അവകാശപ്പെടുന്നുണ്ട്. (ഇനി ജനിക്കാനിരിക്കുന്നവരുടെയും )
      സോദോം കാരെ ചുട്ടും കൊന്നു --അതേ തെറ്റിന് യേശുവിനെ കുരിശിലും ഏറ്റി.
      അപ്പോൾ ആരാണ് ശശിയായതു?
      ദൈവം? യേശു? സൊദോംകാർ? വിശ്വാസികൾ? അവിശ്വാസികൾ?

    • @JP-uz3nk
      @JP-uz3nk 4 ปีที่แล้ว

      @@gracysunny9017 അപ്പോൾ ആരാ ശരി പറയൂ! കുരങ്ങന്‍ ആണോ ദൈവം ആണോ ശരി?
      ചരിത്രം പറയുന്നു ദൈവം സോദോമിനെ അവരുടെ പാപങ്ങളെ ശിക്ഷിച്ചു എന്നത്... കുറ്റകൃത്യത്തെ ശിക്ഷിക്കുന്നത് തെറ്റ് ആണെങ്കിൽ ഇന്ന് പൊലീസും കോടതിയും എല്ലാം ആവശ്യം ഇല്ല. ആര്‍ക്കും എന്തു വേണമെങ്കിലും ചെയ്യാം. ഒരു പ്രശ്‌നവും ഇല്ല..
      ദൈവം ഇല്ലെങ്കില്‍ ധാര്‍മ്മിക മൂല്യവും ഇല്ല.. കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയത് പോലെയാണ് എല്ലാം... Rape, murder adultery, stealing everything okay... Approved.. ഇതാണ് ദൈവം ഇല്ലാത്തവരുടെ ലോകം (monkey's children)
      യേശു സ്വയം എല്ലാവരുടെയും പാപ ശിക്ഷ ഏറ്റു. അതിനു വേണ്ടി ആണ് മനുഷ്യന്‍ ആയി അവതരിച്ചത്. പഴയ നിയമം വേറെ പുതിയ നിയമം വേറെ... Sodom Gomorrah യില്‍ നടന്നത് homosexuality...ആദ്യം Noah's flood...ഭൂമിയില്‍ ഉള്ള എല്ലാത്തിനേയും ദൈവം നശിപ്പിച്ചു. പിന്നെ Sodom Gomorrah.. അവരെ ദൈവം ശിക്ഷിച്ചു
      That's history... You can't change history...
      അങ്ങനെയെങ്കില്‍ ഇന്ന് എത്ര അധികം ശിക്ഷ ദൈവം ചെയ്യും? ഇന്ന് കൃപയുടെ യുഗം ആണ്. യേശു അത് സാധ്യമാക്കി. തന്റെ മരണത്താല്‍... പക്ഷേ ഇനി യേശു തിരിച്ചു വരും തന്റെ രണ്ടാം വരവില്‍ ഈ പ്രപഞ്ചം മുഴുവന്‍ തീ കൊണ്ട് നശിപ്പിക്കും.. രക്ഷിക്കപ്പെട്ടവർ സ്വര്‍ഗത്തിലും പെടാത്തവര്‍ നരകത്തിലും... You cannot escape that punishment.. No excuse..
      Rom. 1:18-33
      18 അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നു.
      18 For the wrath of God is revealed from heaven against all ungodliness and unrighteousness of men, who hold the truth in unrighteousness;
      19 ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു;
      19 Because that which may be known of God is manifest in them; for God hath shewed it unto them.
      20 ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.
      20 For the invisible things of him from the creation of the world are clearly seen, being understood by the things that are made, even his eternal power and Godhead; so that they are without excuse:
      21 അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
      21 Because that, when they knew God, they glorified him not as God, neither were thankful; but became vain in their imaginations, and their foolish heart was darkened.
      22 ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി;
      22 Professing themselves to be wise, they became fools,
      23 അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.
      23 And changed the glory of the uncorruptible God into an image made like to corruptible man, and to birds, and fourfooted beasts, and creeping things.
      24 അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു.
      24 Wherefore God also gave them up to uncleanness through the lusts of their own hearts, to dishonour their own bodies between themselves:
      25 ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.
      25 Who changed the truth of God into a lie, and worshipped and served the creature more than the Creator, who is blessed for ever. Amen.
      26 അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു.
      26 For this cause God gave them up unto vile affections: for even their women did change the natural use into that which is against nature:
      27 അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽ തന്നേ പ്രാപിച്ചു.
      27 And likewise also the men, leaving the natural use of the woman, burned in their lust one toward another; men with men working that which is unseemly, and receiving in themselves that recompence of their error which was meet.
      28 ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.
      28 And even as they did not like to retain God in their knowledge, God gave them over to a reprobate mind, to do those things which are not convenient;
      29 അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കുല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ,
      29 Being filled with all unrighteousness, fornication, wickedness, covetousness, maliciousness; full of envy, murder, debate, deceit, malignity; whisperers,
      30 കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ,
      30 Backbiters, haters of God, despiteful, proud, boasters, inventors of evil things, disobedient to parents,
      31 ബുദ്ധിഹീനർ, നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ
      31 Without understanding, covenantbreakers, without natural affection, implacable, unmerciful:
      32 ഈ വക പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവർത്തിക്ക മാത്രമല്ല പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.
      32 Who knowing the judgment of God, that they which commit such things are worthy of death,not only do...

    • @JP-uz3nk
      @JP-uz3nk 4 ปีที่แล้ว

      @@gracysunny9017 vs. 20...no excuse.. If you don't get saved...if they got punished our punishment is greater than them in the old Testament.
      Rom. 3:10-12
      10 “നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല.
      10 As it is written, There is none righteous, no, not one:
      11 ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.
      11 There is none that understandeth, there is none that seeketh after God.
      12 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.
      12 They are all gone out of the way, they are together become unprofitable; there is none that doeth good, no, not one.
      Jn1:7-10
      7 അവൻ വെളിച്ചത്തിൽ ഇരിക്കുന്നതു പോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.
      7 But if we walk in the light, as he is in the light, we have fellowship one with another, and the blood of Jesus Christ his Son cleanseth us from all sin.
      8 നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.
      8 If we say that we have no sin, we deceive ourselves, and the truth is not in us.
      9 നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
      9 If we confess our sins, he is faithful and just to forgive us our sins, and to cleanse us from all unrighteousness.
      10 നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.

    • @JP-uz3nk
      @JP-uz3nk 4 ปีที่แล้ว

      @@gracysunny9017 അതേ മാനവികത...ഹും.. ഇസ്ലാം ആരെയും വെറുതെ വിടില്ല മക്കളെ ....🙉🙉🙈🙈🙈😎😎😎😎Wait and see

  • @haneefmohammed742
    @haneefmohammed742 4 ปีที่แล้ว +22

    ദൈവം പിറവി എടുത്തിട്ട് 5000 വര്‍ഷം ആയിട്ടുള്ളു. അതിന്ന് മുമ്പ് ദൈവം എവിടെ ആയിരുന്നു????🙄

    • @prasanthps221
      @prasanthps221 4 ปีที่แล้ว +5

      പങ്കിലകാട്ടിൽ... 😋

    • @sajancherian2773
      @sajancherian2773 4 ปีที่แล้ว +1

      Ellavarday mathathinu oru ghunamundu, manathu nokku.

    • @bv_tvm8105
      @bv_tvm8105 4 ปีที่แล้ว +2

      Was busy. some paperwork.

    • @JP-uz3nk
      @JP-uz3nk 4 ปีที่แล้ว +1

      God is a person who cannot be created... He was existed eternally... God had no beginning no end... If you were created yourself you still your own God.....who created you? Your father and mother? Who created them.... Guess all the way back to Adam and finally God.... Who created God? He cannot be created.... That's why he is a God.... But you say big bang... You should explain how nothing exploded and created everything! 😹😹😹😄😄😂😆🤣🤣😅🙉🙈🙈🙈🙉🙈🙈.... Nothing came together and created you?
      Someone created you brother..... I see the curtain behind you.... Did that... Nothing exploded and created itself? Bed, camera, computer etc...? Name one thing in your house created itself?

    • @umesanp942
      @umesanp942 4 ปีที่แล้ว +1

      @@JP-uz3nk
      God has no bigining so no end . i.e. there is no god

  • @johnyjoseph9025
    @johnyjoseph9025 4 ปีที่แล้ว +2

    പൊതുവേ താങ്കളുടെ കാഴ്ചപ്പാടുകൾ ശരിയാണ്. ഒരു ചെറിയ തെറ്റുണ്ട്. ദൈവത്തിന്റെ മുകളിൽ ആളില്ലാത്തതിനാൽ ആരോടും സമാധാനം പറയേണ്ടതില്ലെന്നു പറയാൻ കഴിയില്ല. ചെകുത്താനോട് സമാധാനം പറയേണ്ടി വരുമെന്നൊരു പോയിന്റ് മറക്കരുത്.

  • @fun2fun190
    @fun2fun190 4 ปีที่แล้ว +1

    Ella madakkarkum ittu ithilu kodukkunnundalle?

  • @sabusabu4647
    @sabusabu4647 4 ปีที่แล้ว +8

    നിരീശ്വരവാദികൾ ഈ സന്ദർഭം ഉപയോഗിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ് ,ദൈവവചനം എന്തായിരുന്നു എന്നും മനുഷ്യരെ പറ്റിച്ചു കൊണ്ടിരിക്കുന്നവർ ആരാണെന്നും എല്ലാം ഇപ്പോൾ മനസിലായില്ലേ .

    • @JP-uz3nk
      @JP-uz3nk 4 ปีที่แล้ว

      അതേ ഈ സന്ദര്‍ഭം തന്നെ ഉപയോഗിക്കണം. കുറെ മാവോയിസ്റ്റുകളെ ഉണ്ടാക്കാൻ... ഇതിലും നല്ല സന്ദര്‍ഭം വേറെ ഇല്ല 🤣🤣🤣🤣... ഹിറ്റ്ലര്‍!

  • @pkdamodaran9640
    @pkdamodaran9640 2 ปีที่แล้ว

    Informative . Thanks .

  • @Ashrafpary
    @Ashrafpary ปีที่แล้ว

    Brilliant speeches, congrats J.J

  • @byjugypsy5482
    @byjugypsy5482 4 ปีที่แล้ว +7

    Man the creator of creators

  • @rider5333
    @rider5333 4 ปีที่แล้ว +2

    Well said 👌👌👌👍🏼

  • @sharathravi8957
    @sharathravi8957 4 ปีที่แล้ว

    Voice not clear...

  • @uthamansreenivas4357
    @uthamansreenivas4357 3 ปีที่แล้ว

    കല്യാണം എങ്ങനെ കഴിഞ്ഞു? Arranged ആയിരുന്നോ?? അങ്ങനെ ആയിരുന്നെങ്കിൽ മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ലേ??

  • @Jubingeorge
    @Jubingeorge 4 ปีที่แล้ว +2

    knanaya kara patty oru presentation chayamo ?

  • @varghesecherian8843
    @varghesecherian8843 4 ปีที่แล้ว

    Why death penalty exists in several countries with so many fee thinkers?

    • @ejv1963
      @ejv1963 4 ปีที่แล้ว

      What has free thinking got to do with death penalties?

  • @thoughtvibesz
    @thoughtvibesz 4 ปีที่แล้ว +2

    32:00 point

  • @Justy560
    @Justy560 4 ปีที่แล้ว

    Mattoralude phonele data chack cheyyunnath thettan athu publicil vilichu parayunnathum sariayilla

  • @joshymathew2253
    @joshymathew2253 4 ปีที่แล้ว +1

    Well said

  • @Ciyris-jm5ez
    @Ciyris-jm5ez 2 หลายเดือนก่อน

    ഗതി എന്താകും

  • @gpoint1562
    @gpoint1562 4 ปีที่แล้ว +2

    Jobi പാലക്കാട്‌ ജില്ലയിലായിരുന്നോ ആദ്യം

  • @jyothijayapal
    @jyothijayapal 4 ปีที่แล้ว +2

    Nice!

  • @joychacko6696
    @joychacko6696 2 ปีที่แล้ว +1

    Jobeesh വളരെ വൈകിയാണ് വീഡിയോ കണ്ടത്... super

  • @bijukuzhiyam6796
    @bijukuzhiyam6796 4 ปีที่แล้ว +1

    നല്ല അവതരണം ബ്രോ

  • @babumathew538
    @babumathew538 4 ปีที่แล้ว +2

    Jobeesh, please change your last name "Joseph". Joseph means 'may Jehovah increase you'. Why want to keep a jewish name.

    • @lotterylogs8692
      @lotterylogs8692 4 ปีที่แล้ว

      Babu Mathew that’s his surname....!!

    • @babumathew538
      @babumathew538 4 ปีที่แล้ว

      @@lotterylogs8692 Thanks

  • @jobyjoseph4358
    @jobyjoseph4358 2 ปีที่แล้ว

    Thuppal briyani kittunna hotels list vidam ennu paranjit ithuvarem kandilla😶

  • @umesanp942
    @umesanp942 4 ปีที่แล้ว +3

    34:22
    ഇതാണ് യഥാർത്ഥ ഉത്തരം

  • @babujohn9387
    @babujohn9387 4 ปีที่แล้ว +2

    I am a good fan of prayer eaters and Bible eaters

  • @hrsh3329
    @hrsh3329 4 ปีที่แล้ว +2

    🌞🌞🌞

  • @raveendranpk8658
    @raveendranpk8658 3 ปีที่แล้ว +3

    സം + ഖ്യാ > ഇതിലെ ഖ്യാ എന്ന ശബ്ദത്തിന്റെ അർത്ഥം (വ്യാഖ്യാനം, ആഖ്യാനം ഇതിലൊക്കെയുണ്ട് ) അറിയുന്നത് നന്നായിരിയ്ക്കും - കൂടെ ,ആ + ത്മാ- = ഇതിലെ ത്മാ എന്നതിന്റെ അർത്ഥവും

    • @chopensaji208
      @chopensaji208 9 หลายเดือนก่อน

      1:06:13 ❤

    • @raveendranpk8658
      @raveendranpk8658 9 หลายเดือนก่อน

      @@chopensaji208 വ്യക്തമാക്കാമോ?

  • @muneermmuneer8942
    @muneermmuneer8942 4 ปีที่แล้ว +1

    ജെ ജെ 👍👍👍

  • @skbankers4160
    @skbankers4160 3 ปีที่แล้ว +1

    ഇല്ലാത്ത ദൈവത്തെ ഉണ്ടാക്കലും പൊക്കി പിടിക്കലുമാണ് മതങ്ങളുടെ പരിപാടികൾ

  • @thajudeenpk
    @thajudeenpk 4 ปีที่แล้ว +3

    😍😍😍👍👍👍

  • @davidssymphony5853
    @davidssymphony5853 3 ปีที่แล้ว

    If there's no God what about NDE experience, what about prophecies, what about the changes happening to a particular place after the word of God received by the people, how the worst bad people become good ones after believe in Jesus and live in peace, what about the people who receives dreams. You can show bad people sharing words about God but bible already tells about such people they teaches because of money and prestige not of love. And bible is purely historicaly correct there is evidence from scientific researches. We should debate on such matters. But no atheistic leaders are ready I think so.
    There should be a debate among atheist and believers(like sakshi apologetics). Otherwise it,s only a Dinkan seminar or projects.

  • @thoughtvibesz
    @thoughtvibesz 4 ปีที่แล้ว +2

    34:00👌👌👌👌👌

  • @bijukuzhiyam6796
    @bijukuzhiyam6796 4 ปีที่แล้ว +2

    ശബരിമല വിശ്വാസം സംബന്ധിച് നിലനിൽക്കുന്ന തത്വമസി എന്ന തത്വം വളരെ യുക്തിപരമായതാണ് എന്നൊരു അഭിപ്രായമുണ്ട് കാരണം ഈശ്വരനെ തേടിവരുന്ന ഭക്തരോട് പറയുന്നു നീ ആരെയാണോ തേടിവരുന്നത് അത്‌ നീ തന്നെയാകുന്നു അതായത് ഈശ്വരൻ എന്നത് നീതന്നെയാകുന്നു എന്ന്തന്നെ അപ്പോൾ അത്ഭുതസിദ്ധികലുള്ള ഒരു ദൈവം ഇല്ലാന്നല്ലേ അർഥമാക്കുന്നത്
    ഒന്ന് വിശദീകരിക്കാമോ

    • @bv_tvm8105
      @bv_tvm8105 4 ปีที่แล้ว +3

      Yes. Pullikaaran aadyame parajnu. I am helpless but devotees they don’t understand what he said. And these devotees they are not trying to understand what He said!!!!! 😊😊😊. I am proud to be an atheist.

    • @rarebird8300
      @rarebird8300 4 ปีที่แล้ว +7

      വളരെ ശെരിയാണ് . തത് ത്വം അസി(തത്വമസി).-അത് നീ തന്നെയാകുന്നു. എന്നുവച്ചാൽ നാം ദൈവത്തിനുവേണ്ടി പലകാര്യങ്ങളും ചെയ്യുന്നു. അതൊന്നും ദൈവം സ്വീകരിക്കുന്നില്ല. എല്ലാം നമ്മുടെ കയ്യിൽ തന്നെ തന്നുവിടുന്നു. കഷ്ടപ്പെട്ട് കെട്ടിച്ചുമന്നുകൊണ്ട് മലകയറി നമ്മൾ കൊണ്ടുപോയി കൊടുക്കുന്ന അവിൽ മലര് നെയ്യ് അരി എന്നിവയൊന്നും തന്നെ ഒരു വിഗ്രഹത്തിന് തിന്നാൻ പറ്റില്ല. നമ്മൾ പോരുമ്പോൾ അവയെല്ലാം തിരികെ കൊണ്ടുപോരുകയല്ലേ ചെയ്യുന്നത്. സമർപ്പിക്കുന്ന കാശൊക്കെ ദേവസ്വം ബോർഡും എടുക്കും. അതുകൊണ്ടു വെറുതെ ഒന്നും ഇങ്ങോട്ട് കെട്ടിച്ചുമന്നുകൊണ്ടു വന്നിട്ട് കാര്യമില്ല, അവസാനം നീ തന്നെ അതൊക്കെ തിന്നേണ്ടിവരും. കാരണം മനുഷ്യനും ദൈവവുമൊക്കെ നീ തന്നെയാണെടോ മണ്ടാ എന്നായിരിക്കും ക്ഷേത്രം നിർമിച്ചവൻ ഉദ്ദേശിച്ചിരിക്കുന്നത്. 🤔

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว

      @@bv_tvm8105 പോടാ ചെലക്കാതെ പരട്ടെ

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว +1

      ശരിയാണ് അദ്വൈദ തത്വ ചിന്തയാണ് ശരി

    • @renuyt8939
      @renuyt8939 3 ปีที่แล้ว

      I tooo believe in that...thirichariv kittia arum pinned mala kayareetilla

  • @ameyaanu6548
    @ameyaanu6548 6 หลายเดือนก่อน

    കേരളത്തിലെ യുക്തിവാദ സംഘടനകളിൽ ബോധമുള്ളവർ വളരെ കുറവ്... ഈ ടോക്കളൊക്കെ ഒരു 20 വർഷം കഴിഞ്ഞിട്ട് കേൾക്കാം കാര്യമായിട്ട് എന്തെങ്കിലും പറയാനുള്ള ഒരുത്തൻ അന്ന് ഉണ്ടാകുമായിരിക്കും....

  • @Riderjonjo
    @Riderjonjo 5 หลายเดือนก่อน

    അല്ല ഭായി ഞാൻ തൃശ്ശൂർ ഭൂമി വാങ്ങി വീട് വച്ചു എന്ന് പറഞ്ഞാൽ അത് “ഭൂമി ” എന്നാണോ അർത്ഥം? അതോ land എന്നാണോ ? കരയും ഭൂമിയും
    ഒന്നാണോ ഫുത്തി ജീവി ?

  • @shinetalks3084
    @shinetalks3084 4 ปีที่แล้ว +1

    Eshu son of God who is god

  • @iqbalcheruvattathmohamed5463
    @iqbalcheruvattathmohamed5463 4 ปีที่แล้ว

    ഒരുപാട് പ്രവാച്ചകൻമാരെ ഭൂമിയിൽ അവതരിപ്പിച്ചിട്ടുണ്ട് ഒരു ദൈവം തന്നെയാണ്‌ ഇവർക്ക് പ്രബോധനം കൊടുക്കുന്നത്
    അതിൻ്റേതായ തുടർച്ച എല്ലാ വേദപുസ്തകത്തിലും കാണും അത് കോപ്പിയടിയല്ല കാലത്തിന് അനുസരിച്ച് മനുഷ്യനെ നേർവഴിക്ക് നടത്തുക അതാണ് ദൈവത്തിൻ്റെ ഉദ്ദേശം ! പിന്നെ അനുസ്സരണ ഉള്ളവരാക്കുക നേർവഴിക്ക് നടത്തുക എന്ത് കൊണ്ടന്നാൽ ആ കാലത്തെ മനുഷ്യർ ജീവിച്ചിരുന്നത് അങ്ങിനെയാണ്, എന്ത് പാപം എന്ത് ദൈവം എന്നനിങ്ങളുടെ അതെ ചിന്തയായിരുന്നു ആ കാലത്തെ ജനങ്ങൾക്കും : അമ്മയുമില്ലപെങ്ങളുമില്ല മകളുമില്ല എല്ലാവരെയും പ്രാപിക്കും കാരണം പാപവുമില്ല ദൈവവുമില്ല

    • @tomsgeorge42
      @tomsgeorge42 4 ปีที่แล้ว

      തന്റെ ദൈവം ഫസ്റ്റ് ദൈവം.

    • @arunlalvs8316
      @arunlalvs8316 3 ปีที่แล้ว

      എണീറ്റ് പോടെ

  • @shibukpeter3714
    @shibukpeter3714 4 ปีที่แล้ว +1

    ഒരു പ്രഭാഷണമാണെന്നാണ് കരുതിയത്. അതിനുപകരം ചോദ്യഉത്തരങ്ങളിലേക്കു നേരിട്ട് കടന്നത് , തീർച്ചയായും ബോറടിപ്പിച്ചു. ഇതിനു മുൻപും പലരും ഇങ്ങനെത്തന്നെ ചെയ്തിട്ടുണ്ട്.

  • @dynudani
    @dynudani 4 ปีที่แล้ว

    Adaminte makkal jaathikalude makkalil makkal undakki ennaanu kadha

  • @renimonpjamesrenimonpjames7274
    @renimonpjamesrenimonpjames7274 3 ปีที่แล้ว

    👌

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 4 ปีที่แล้ว +3

    സെമിറ്റിക് കോട്ടകൾ തകരണം എന്നാലേ രക്ഷയുള്ളൂ

  • @_truth_finder5378
    @_truth_finder5378 4 ปีที่แล้ว +1

    യുക്തിരഹിത_യുക്തിവാദം!
    # പരിണാമസിദ്ധാന്തം ഒന്നാം ഖണ്ഡനം...
    __തലമുറയെ നിലനിർത്തുക എന്ന ആവശ്യകത എങ്ങനെ ഉണ്ടായതാണ്???
    എങ്ങനെയാണ് ഒരു ജീവി വർഗ്ഗത്തിൽ തന്നെ ആൺ പെൺ വർഗ്ഗം ആദ്യമായി പരിണമിച്ചത്?
    __ഒരു ജീവി വർഗ്ഗത്തിന് പരിണാമം സംഭവിക്കാനുള്ള കഴിവ് എവിടെ നിന്ന് കിട്ടിയതാണ്?
    __പരിണാമം സംഭവിക്കുക എന്ന വലിയ കഴിവ് ജീവനുള്ളവയിൽ കാണപ്പെടുന്നു... അത് സത്യമാണ്... അത് ആ ജീവി വർഗ്ഗത്തിൻറെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്... പക്ഷേ, പരിണമിക്കാൻ ഉള്ള കഴിവും പരിണമിച്ചുണ്ടായതാണ് പറയുന്നതിലെ യുക്തി എന്താണ്?
    __അതിലെല്ലാം കാണുന്ന കരവിരുത് ആരുടേതാണ്?
    ക്ഷമിക്കണം... എനിക്ക് കുറച്ച് IQ (യുക്തി) കൂടുതലുണ്ട് അതിൻറെ അഹങ്കാരം ആണ്... 😁🤣😄
    ഉത്തരം കിട്ടിയില്ല!!!
    #'ഡിങ്കാ രക്ഷിക്കണേ...' എന്ന് പറഞ്ഞു ശിഷ്യൻമാരൊക്കെ ഓടി... ഗുരു(R.C.) എങ്കിലും ഉത്തരം പറയുമെന്ന് പ്രതീക്ഷിച്ചു... But ലെ ഗുരു: 🙈🙉🙊...

    • @arunlalvs8316
      @arunlalvs8316 3 ปีที่แล้ว

      ഇത് പോലെ കുറെ ടീമുകൾ ഒരു 1000വർഷം മുന്നേ കുറെ ചോദ്യങ്ങൾ ചോദിച്ചു ഇന്ന് അതിനെല്ലാം ഉത്തരം കണ്ടെത്തി ചോദ്യം ചോദിക്കാൻ അല്ലാതെ അത് കണ്ടെത്താൻ നിനക്കൊക്കെ കഴിയുമോ എല്ലാം ദൈവം എന്ന് ഒറ്റ ഉത്തരം അല്ലേ ഉള്ളൂ എണീറ്റ് പോടെ

    • @_truth_finder5378
      @_truth_finder5378 3 ปีที่แล้ว

      @@arunlalvs8316 പാകമാകുന്ന നിക്കർ ഇടാൻ നോക്ക്... ഇക്കാര്യത്തിൽ എന്തെങ്കിലും വിവരമുള്ളവർക്ക് ചോദ്യങ്ങളൊക്കെ മനസ്സിലായി... നീയൊക്കെ മനസ്സിലാക്കിയിട്ട് ഒരു കാര്യമില്ല... ആരെങ്കിലുമൊക്കെ പാടി തരുന്നത് തെറ്റുകൂടാതെ പാടാൻ പഠിക്കു...

    • @arunlalvs8316
      @arunlalvs8316 3 ปีที่แล้ว

      പാകമായ നിക്കർ എനിക്ക് കിട്ടി നിനക്ക് ഇതേവരെ കിട്ടാത്തോണ്ടാണോ ഇങ്ങനെ നടക്കുന്നത് ഒരു വിവരവും ഇല്ലാതെ പണ്ട് ഗോത്ര വർഗ മനുഷ്യൻ എഴുതി വെച്ച പുസ്തകം തിന്ന് ജീവിക്കുന്നത് നിനക്കൊക്കെ അതാ പറ്റിയത്

    • @_truth_finder5378
      @_truth_finder5378 3 ปีที่แล้ว

      @@arunlalvs8316 ശാസ്ത്രീയതയുടെ പിൻബലമില്ലാത്ത വീക്ഷണങ്ങളെ അന്ധവിശ്വാസം എന്നാണ് പറയുക...
      Hypothesis, ശാസ്ത്രീയ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്, പക്ഷേ mathematics, time, physics laws ഒന്നും പരിഗണിക്കാതെയുള്ള ഹൈപോതെസിസ് ഒന്നും ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടില്ല... ഒരു hypothesis ആയി പോലും പരിഗണിക്കാൻ ആവാത്ത The theory, Evolution by mutation and natural selection സത്യമെന്ന് വിശ്വസിക്കുന്നതിനെ അന്ധവിശ്വാസം എന്നു മാത്രമേ പറയാനാകൂ...

    • @radhakrishnanpm924
      @radhakrishnanpm924 ปีที่แล้ว

      @@arunlalvs8316 നീ 1000 വർഷം മുൻപ് ഉണ്ടായിരുന്നോ ?

  • @josesebastian5120
    @josesebastian5120 2 ปีที่แล้ว +2

    നമസ്കാരം സ൪

  • @renimonpjamesrenimonpjames7274
    @renimonpjamesrenimonpjames7274 3 ปีที่แล้ว

    Yeshu ennuparayunna aal marichathalla marichathayi abhinayikkukayanu cheythathu oru pakshe angerekal vedhana anubhavichathu chutumundayirunna kallanmarayirikkum pavam

  • @ejv1963
    @ejv1963 4 ปีที่แล้ว

    16:28 Jesus didn't say so.
    Mathew 5:8 = For verily I say unto you, Till
    heaven and earth pass, one jot or one
    tittle shall in no wise pass from
    the law, till all be fulfilled.
    It's St.Paul who said that old laws has been fulfilled by Jesus
    Romans 10:4= Christ is the end of the Law, in order to bring righteousness to everyone who believes.

  • @johnsonjee3300
    @johnsonjee3300 4 ปีที่แล้ว +2

    വിമര്ശനങ്ങള് നല്ലതാണു കാരണം അന്ധമായി മുന്നോട്ടു പോകുന്നവർക്ക് ഒരു വിശകലനം വേണം . പിന്നെ വിമര്ശിക്കുന്നവർക് അതിനേക്കാൾ വിവരം ഉണ്ടാകും . അപ്പോൾ ഒരു ചോദ്യം . കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായതു ?

    • @akhilvs1559
      @akhilvs1559 4 ปีที่แล้ว

      th-cam.com/video/_mfMxcUv5gA/w-d-xo.html കണ്ടു നോക്ക്

    • @ejv1963
      @ejv1963 4 ปีที่แล้ว

      Johnson Jee,
      ഈ കാലഘട്ടത്തിലും ഈ ചോദ്യം ചോദിച്ചു നടക്കുന്ന ആളുകൾ ഉണ്ടെന്നത് അതിശയം തന്നെ .
      Whether you are a creationist or an evolutionist, the answer is the same.
      I was taught that in my school about 4 decades ago.

    • @johnsonjee3300
      @johnsonjee3300 4 ปีที่แล้ว

      EJV ചോദൃത്തിണു ഉത്തരമില്ലാത്തതുകൊണ്ട് കൊഞനം കാണിക്കുന്നതുപോലെ ആയിപ്പോയി. Can you show any electronic item without a producer,. All item which is not natural , it has a producer. Not explaining much...

    • @johnsonjee3300
      @johnsonjee3300 4 ปีที่แล้ว

      Akhil vs - ഇത്ര കയ്ടപ്പെട്ട് ഇത് വിശ്വസിക്കണോ? Toyota കാറുകളൊക്കെ ഉണ്ടായത് പരിണമിച്ചു പരിണമിച്ചു ആരുതൊടാതെ ഉണ്ടായതാണെന്ന് ഒരു 100 വർഷം കഴിയുമ്പോൾ തൈങ്കളുടെ മക്കൾ ഉറപ്പോടെ പഠിപ്പിക്കാനുള്ള ബുദ്ധി ഇണ്ടാകട്ടെ

    • @johnsonjee3300
      @johnsonjee3300 4 ปีที่แล้ว

      Akhil vs പിന്നെ അഖിൽ. ഈ പറയുന്നതും നാം കാണാത്തതും വിശ്വസിക്കാൻ എനിക്കു പ്രയാസമുള്ള കാരൃവുമാണ്. ഐൻസ്റ്റിൻ വരെ ഇതു തള്ളിയിട്ടുണ്ട്. പിന്നെ ശാസ്ത്രം മാറിക്കൊണ്ടേയിരിക്കുനനു. ഇപ്പോൾ സ്കുളുകളിൽ ഒന്നും പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്നില്ല എന്നു തോന്നുന്നു. പിന്നെ നാളെ ശാസ്ത്രം മാറാം. ഈ സ്രിഷ്ടിയുടെ പിന്നിൽ ഏതോ സക്തിയുണ്ടെന്നു ശാസ്ത്രം കണ്ടെത്തിയാൽ ഇപ്പോൾ പറയുന്ന പരിണാമം വിശ്വസിക്കുന്നവർ വിഢികളായി മരിച്ചിട്ടുണ്ടാകാം. നിങ്ങൾ ഒരു ബുക്ക് ഏടുക്കുക അതിൽ മനുഷൃന്റ ഓരോ അവയവങ്ങളും അവയുടെ പ്രവത്തനങ്ങളും detail ആയിനോക്കുക ഇന്നും മനുഷൃബുദ്ധിക്കുപോലും മനസ്സിലാക്കാത്തത് പരിണമിച്ചുണ്ടായി എന്നു പറഞ്ഞാൽ... അങ്ങനെ ശാസ്ത്രത്തിന് തെളിയീക്കാൻ പറ്റാത്തത് പരിണാമം.... അതുപോലെ ദൈവത്തെ ക്കുറിച്ചും അത് നമ്മുക്ക് മുന്നമേ നടന്നതുകൊണ്ട് നമ്മുക്ക് അറിവില്ല. പക്ഷെ എല്ലാത്തിനുപിന്നിൽ ഒരു ശക്തിയിണ്ടെന്നു വിശ്വസിക്കുന്നതാണോ ഇതാണോ. ഏതാണ് യഥാർത്ഥിൽ logic ഉള്ളത്. പല ഡോക്ഠർമാരും ശാസ്ത്ര പണ്ഡിതനമാരും ഇതു വിശ്സിക്കുന്നില്ല. ഇതിന് വൃക്തമായ തെളിവുകൾ ഉണ്ടോ എന്നു സംശമാണ്. Logic വച്ചു പറഞ്ഞന്നേയുള്ളൂ . എല്ലാവർക്കും logic ഉണ്ടല്ലോ

  • @antochanjoseph
    @antochanjoseph 4 ปีที่แล้ว +1

    ഭൂമിയിലെ നാലു ജീവികള്‍തീരെ ചെറുതാണ്‌, എങ്കിലും അസാമാന്യബുദ്‌ധിപ്രകടിപ്പിക്കുന്നു.
    എറുമ്പിന്‍കൂട്ടം എത്രയോ ദുര്‍ബലം! എങ്കിലും അവ വേനല്‍ക്കാലത്ത്‌ആഹാരം കരുതിവയ്‌ക്കുന്നു.
    കുഴിമുയല്‍ - കെല്‍പ്പില്ലാത്ത ഒരു കൂട്ടം; എങ്കിലും അവ പാറകളില്‍ പാര്‍പ്പിടംനിര്‍മിക്കുന്നു.
    വെട്ടുകിളികള്‍ക്കു രാജാവില്ല; എങ്കിലും അവ അണിയണിയായി നീങ്ങുന്നു.
    പല്ലി കൈയിലൊതുങ്ങാനേയുള്ളു; എങ്കിലും അതു രാജകൊട്ടാരങ്ങളില്‍പ്പോലും കയറിപ്പറ്റുന്നു.
    മൂന്നുകൂട്ടര്‍ കാല്‍വയ്‌പില്‍പ്രൗഢി പുലര്‍ത്തുന്നു; നാലു കൂട്ടര്‍ക്കു നടത്തത്തില്‍ ഗാംഭീര്യമുണ്ട്‌:
    മൃഗങ്ങളില്‍ കരുത്തേറിയതും, ഒന്നിനെയും കൂസാത്തതുമായ സിംഹം,
    ഞെളിഞ്ഞുനടക്കുന്ന പൂവന്‍കോഴി, മുട്ടാട്‌, സൈന്യങ്ങളെ നയിക്കുന്ന രാജാവ്‌.
    നീ നിന്നെത്തന്നെ പുകഴ്‌ത്തിക്കൊണ്ട്‌ഭോഷത്തം കാട്ടുകയോ തിന്‍മയ്‌ക്ക്‌കളമൊരുക്കുകയോ ചെയ്യുന്നവനാണെങ്കില്‍, നിശ്‌ശബ്‌ദത പാലിക്കുക.

  • @ravikk4246
    @ravikk4246 4 ปีที่แล้ว +3

    കത്തോലിക്കരുടെ യേശുവിനു ഇഷ്ടം ഉള്ള കാര്യം മറ്റ് സഭ കാരുടെ യേശുവിന് ഇഷ്‌ടം അല്ല

    • @JP-uz3nk
      @JP-uz3nk 4 ปีที่แล้ว +1

      Atheist നെ ഉണ്ടാക്കിയ കുരങ്ങന് യേശുവിനെയും ഇഷ്ടം അല്ല 😅🤣🤣😆😂😄😹🤔🙈🙈🙉🙉

  • @sibyrajamani285
    @sibyrajamani285 ปีที่แล้ว

    The Davit Story you said is either not true or half true, his real story is even worse than you told

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 ปีที่แล้ว

    ആദ്യം വിശ്വാസി ആയാലും അവിശ്വാസി ആയാലും ദൈവം എന്ന വാക്കിന്റെ അർത്ഥം പഠിക്കണം.
    അതുവരെ വിശ്വാസി മണ്ടത്തരങ്ങൾ കാണിക്കുകയും അവിശ്വാസി വിഡ്ഢിത്തരങ്ങൾ പറയുകയും ചെയ്യും.
    സഹോദര ദൈവം എന്ന വാക്കിന്റെ അർത്ഥം എല്ലാത്തിനെയും നമ്മുടെ മുൻപിൽ വിഷയീഭവിപ്പിക്കുന്ന അറിവ് എന്നെ അർത്ഥമുള്ളൂ.
    അറിവ് അപാരമാണ് അനന്ത മാണ്.
    ഒരുവനെ കൊല്ലുന്നതിന് പ്ലാൻ ചെയ്യുന്നതിനും, ഒരുവനെ രക്ഷിക്കുന്നതിന് പ്ലാൻ ചെയ്യുന്നത് അറിവിന്റെ വെളിച്ചത്തിലാണ്.
    കൊല്ലുന്നതും രക്ഷിക്കുന്നതും അവനവന്റെ മനോവ്യാപാരം അനുസരിച്ചിരിക്കും.
    എല്ലാ മനോ വ്യാപാരങ്ങളും നടക്കുന്നത് അറിവിന്റെ വെളിച്ചത്തിൽ ആണല്ലോ.
    എന്താ സംശയമുണ്ടോ?
    ആ അറിവിനെയാണ് ദൈവം എന്ന വാക്കുകൊണ്ട് ക്രമീകരിച്ചിരിക്കുന്നത്.
    ദൈവം എന്ന വാക്കിന് പ്രകാശിപ്പിക്കുന്നവൻ എന്നർത്ഥം.
    താങ്കൾ വലിയ ബുദ്ധിമാൻ ആണല്ലോ. ശാന്തമായി ഇരുന്നു ചിന്തിച്ച് മനനം ചെയ്യുക.
    ഇതിന്റെ എല്ലാം പിന്നിലും ആധാരം ആയിരിക്കുന്നത് അറിവാണ്.
    ഇതെന്ത് ഇതെന്ത് എന്ന് ചോദിച്ചു ചോദിച്ചു കിട്ടിയ അറിവുകളെയെല്ലാം ഉള്ളിൽ സ്വരൂപിച്ചിട്ട് അല്ലേ വെളിയിൽ ഒരു ലോകത്തെ കാണുന്നത്.
    ഉള്ളിൽ സ്വരൂപിക്കുന്ന അറിവുകളെ തന്നെയല്ലേ വെളിയിൽ ഒരു ലോകം താങ്കൾക്ക് കാണിച്ചു തരുന്നത്.
    ലോകം അറിവായി ഉള്ളിൽ സൃഷ്ടിക്കപ്പെടുന്നതുകൊണ്ട് ആലങ്കാരികമായി എല്ലാറ്റിനെയും ദൈവ സൃഷ്ടിയായി പറയുന്നു.
    ചിന്തിക്കുക, മനനം ചെയ്യുക.

  • @sofijiji5875
    @sofijiji5875 4 ปีที่แล้ว +1

    എന്ത് പ്രഭാഷണം ഭായ് ഇത്? ഒട്ടും convining അല്ല, വിശദീകരിക്കേണ്ട കുറെ പോയിന്റുകൾ വിട്ടു കളയുന്നു, അത് ശരി അല്ല.
    അടുക്കും ചിട്ടയും ഇല്ലാതെ എന്തൊക്കെയോ പറയുന്നു. നിങ്ങൾ ഇത് ഒന്ന് കേട്ട് നോക്കു, നല്ല അവതരണം
    Presentation by Popson Antony on 28/07/2019 at YMCA hall , Thiruvananthapuram. Program named Aurora'19 organized esSENSE Thiruvananthapuram Unit

    • @masterbrain2231
      @masterbrain2231 4 ปีที่แล้ว +2

      താങ്കൾ ആദ്യം മനസിലാക്കേണ്ടത് ഇതൊരു പ്രഭാഷണം അല്ല fb ലൈവ് ആണ്. അതിന് അതിന്റെതായ കുറെ പരിമിതികൾ ഉണ്ട്. ഒരു ലൈവും പ്രഭാഷണവും രണ്ടും രണ്ടായിരിക്കും താങ്കൾക്ക് സംശയം ഉണ്ടെങ്കിൽ എന്റെതന്നെ ഒരു പ്രഭാഷണം യൂട്യൂബിൽ ഉണ്ട് പറ്റുവെങ്കിൽ അതൊന്നു കാണുക ലിങ്ക് താഴെ തരാം

    • @masterbrain2231
      @masterbrain2231 4 ปีที่แล้ว

      th-cam.com/video/5oH_7V1Q7uI/w-d-xo.html

  • @queenshanaya
    @queenshanaya 4 ปีที่แล้ว +7

    Hlo converted peoples😂😂😂😂😂....

  • @vijayanporeri3847
    @vijayanporeri3847 3 ปีที่แล้ว

    Supr

  • @risengeorge3451
    @risengeorge3451 2 ปีที่แล้ว

    ഈ വീഡിയോ യിൽ ബൈബിളിന്റെ content നെ പറഞ്ഞത് ഒക്കെ ശരിയാണോ എന്ന് ആരെങ്കിലും verify ചെയ്തു നോക്കീട്ടാണോ very good, excellent presentation എന്നൊക്കെ പറയുന്നത്.
    അതോ, എന്താണ് കേൾക്കാൻ ആഗ്രഹിച്ചത് അത് കേട്ടു... അത് കൊണ്ട് excellent എന്ന് തട്ടി വിടുവാണോ.
    അതോ സഹോദരന് ഒരു encouragement ആകട്ടെ എന്ന് വിചാരിച്ചാണോ.
    എന്തായാലും ഒരു കാര്യം ശ്രദ്ധിക്കുക ഇദ്ദേഹം പകുതി correct പറയും, പകുതി കയ്യീന്ന് ഇട്ട് പറയും, പിന്നെ കൊറച്ചു ഊതി പെരുപ്പിക്കും.
    Half truth is always a lie.

    • @clementbabu1530
      @clementbabu1530 2 ปีที่แล้ว +3

      യുക്തിയോടെ കാര്യങ്ങൾ ചിന്തിക്കു ബ്രോ !!

  • @JP-uz3nk
    @JP-uz3nk 4 ปีที่แล้ว

    Nothing exploded and created everything.... 🙈🙈🙉🙉🙈🙉🙉🤣😅🤣🤣😆😂😄😄😹

  • @sivadasanck7927
    @sivadasanck7927 4 ปีที่แล้ว

    Salute

  • @sajasimon2328
    @sajasimon2328 4 ปีที่แล้ว +2

    Dinka bagavan neenal vazhate

  • @raveendhrannair8664
    @raveendhrannair8664 3 ปีที่แล้ว +3

    പെന്തിക്കോസ് കാർ മരുന്ന് കഴിക്കരുത്. പെട്ടെന്ന്
    വടിയായി സ്വർഗത്തിൽ പോകാം

    • @selectedoneeverlasting814
      @selectedoneeverlasting814 3 ปีที่แล้ว

      മെഡിക്കൽ സ്റ്റോർ hospital, ഒക്കെ സ്വന്തം ആയുള്ളവർ എന്തിന്നു ഡോക്ടർസ് വരെ അപ്പ്രതീക്ഷിതമായി മരിക്കുന്നതു കാണുന്നില്ലേ? ലോകത്തുള്ള മരുന്നെല്ലാം വാങ്ങിക്കഴിച്ചാൽ മരണം മാറുമോ? അതോ മരിച്ചവരെല്ലാം മരുന്ന് കഴിക്കാത്തതുകൊണ്ടാണോ മരിച്ചത്?. ഞാൻ ഒരു പെന്ത ക്കോസ്തുകാരനാണ് എന്താണ് താങ്കൾക്ക് എന്നോട് വിരോധം വരുവാൻ കാരണം അറിയുവാൻ ആഗ്രഹിക്കുന്നു.

    • @radhakrishnanpm924
      @radhakrishnanpm924 ปีที่แล้ว

      @@selectedoneeverlasting814 പെന്തു ക്കോസ്തുകാർ ചികിത്സ ചെയ്യാറില്ല
      അതുകൊണ്ട് തന്നെ ചികിത്സയുടെ ഭാഗമായ മരുന്നും കഴിയ്ക്കില്ല
      വർഷങ്ങൾക്കു മുൻപ് സൂസൻ മേ ബിൾ തോമസ് എന്ന പ്രശസ്ത കായിക താരം അസുഖത്തിന് മരുന്നു കഴിയ്ക്കാതെ മരിച്ചു
      പെന്തു ക്കോസ്തു വിശ്വാസികളായ ആ കുട്ടിയുടെ മാതാപിതാക്കൾ
      ആ കുട്ടിയ്ക് അസുഖത്തിനു മരുന്നു കൊടുത്തില്ല എന്നതാണ് സത്യം

  • @JP-uz3nk
    @JP-uz3nk 4 ปีที่แล้ว

    പക്ഷികളെ കീറിയത് കൊണ്ട് അല്ല അടിമകള്‍ ആയതു! അത് ഒരു covenant ഉണ്ടാക്കിയത് ആണ്

  • @ajishabraham1987
    @ajishabraham1987 2 ปีที่แล้ว +1

    JOBBESH JOSEPH

  • @prijukumar34
    @prijukumar34 2 ปีที่แล้ว

    എൻ്റെ രണ്ട് ചോദ്യം കന്യാസ്ത്രീകൾ (കൃസ്തുവിൻ്റെ മണവാട്ടികൾ) കസ്തുവിൻ്റെ ജീവചരിത്രം എടുക്കുക ചെറുപ്പത്തിൽ കൃസ്തു ആശാരിപ്പണികൾ ചെയ്തു നടന്നു 12 വയസ്സുമുതൽ 34 വയസ്സ് വരെ ഒളിവിൽ പിന്നെവിടയാണ് മണവാട്ടികൾ ഉണ്ടായത് രണ്ടാമത്തെ ചോദ്യം ദൈവം നേരിട്ട് ക്കന്യാമറിയത്തിൻ്റെ വയറിൽ കുട്ടിയുണ്ടാക്കാൻകഴിവുള്ളദൈം എന്തിനാണ് കാലിത്തൊഴുത്തിൽ ജനിപ്പിച്ചത് വേറെ നല്ലസ്ഥലം ഇല്ലായിരുന്നൊ വല്ല കൊട്ടാരത്തിൽ ജനിപ്പിച്ചാൽ പോരായിരുന്നൊ ദൈവത്തിൻ്റെ ഏകപുത്രനല്ലേ അത്രക്ക് മോനെ ഇഷ്ടമില്ലായിരുന്നെ ഇതിന് മറുപടി തരാമൊ

  • @bhaskarankokkode4742
    @bhaskarankokkode4742 3 ปีที่แล้ว

    Dear Mr Jobeesh Joseph,
    താങ്കൾ 'ക്രിസ്തുവും കൃഷ്ണനും ജീവിച്ചതിരുന്നില്ല ' എന്ന, ജോസഫ് ഇടമറുക് എഴുതിയ പുസ്തകം വായിച്ചിട്ടുണ്ടോ? അതിൽ അദ്ദേഹം Encyclopedia Britannica എന്ന ചരിത്ര ഗ്രന്ഥത്തെ ഉദ്ധരിച്ചുകൊണ്ട്, മറ്റ് ചരിത്ര വസ്തുതകളെ ഉദ്ധരിച്ചും ക്രിസ്തു ജീവിച്ചിരുന്നില്ല എന്ന് സമർതിക്കുകയാണ്. താങ്കൾ, ക്രിസ്തു എന്ന മനുഷ്യൻ ജീവിച്ചിരുന്നതായി വിശ്വസിക്കുന്നുണ്ടോ? താങ്കളുടെ അഭിപ്രായം അറിയാൻ താത്പര്യപ്പെടുന്നു.

  • @Drnijivarghesejoshua
    @Drnijivarghesejoshua 4 ปีที่แล้ว +2

    Poor fellow doesn't know about the Bible and he is giving a lecture!!. Kindly listen to Pastor Shibu peedikal talk about God in the Bible or try to study the Bible in an eastern view not the western understanding.

    • @masterbrain2231
      @masterbrain2231 4 ปีที่แล้ว

      അടിപൊളി, ഷിബു പീഡിയക്കൽ അല്ലെ. റെക്കമെന്റ് ചെയ്യുമ്പോൾ വിവരം ഉള്ള ആരെയെങ്കിലും ആകാമായിരുന്നു

  • @khatab16
    @khatab16 4 ปีที่แล้ว

    Appo appo Appo eee Appo onnu ozhuvakkooo

  • @antochanjoseph
    @antochanjoseph 4 ปีที่แล้ว

    ഭോഷനോട്‌ അവന്‍െറ വിഡ്‌ഢിത്തത്തിനൊപ്പിച്ചു മറുപടി പറയരുത്‌, നീയും അവനു തുല്യനെന്നുവരും.
    ഭോഷനു തന്‍െറ ഭോഷത്തത്തിനു തക്കമറുപടി കൊടുക്കുക; അല്ലെങ്കില്‍, താന്‍ ജ്‌ഞാനിയാണെന്ന്‌അവന്‍ വിചാരിക്കും.

  • @dennywillson2658
    @dennywillson2658 2 ปีที่แล้ว

    9:33 thugg 🤣🤣🤣

  • @skbankers4160
    @skbankers4160 3 ปีที่แล้ว +1

    മറിയത്തിനു പറ്റിയ ഒരബദ്ധമാണ് ക്രിസ്തു. ജാരസന്തതിക്കുണ്ടാകാവുന്ന എല്ലാ ഈഗോയും യേശുവിൽ ഉണ്ടായിരുന്നു.
    അങ്ങനെയാണ് പുള്ളിക്കാരൻ ദൈവപുത്രൻ എന്ന സ്ഥാനം ഏറ്റെടുക്കുന്നത്.

  • @AstinTKAk
    @AstinTKAk 4 ปีที่แล้ว +1

    നിൻ്റെ ദൈവം ഡിങ്കനെ കുറിച്ച് പറയു, : ഞങ്ങൾ ഒന്ന് കേൾക്കട്ടെ,,,

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว

      ഹ്ഹ്ഹ്ഹ്ഹ്ഹ് ഒന്നും പറയാനില്ല . ബ്രോ

    • @walkwithlenin3798
      @walkwithlenin3798 4 ปีที่แล้ว

      Ellaa God's um Dinkan thanne aanu.
      Ellaam man made Gods

    • @AstinTKAk
      @AstinTKAk 4 ปีที่แล้ว

      @@walkwithlenin3798 വിഗ്രഹാരാധികളാണ് 'man' made Gods നെ ആരാധിക്കുന്നത്

    • @byjugypsy5482
      @byjugypsy5482 4 ปีที่แล้ว

      If you had doubts about Dinkan GOD, That's positive, THINk the same way about own fairy tales GOD

    • @seemaammu2912
      @seemaammu2912 4 ปีที่แล้ว +3

      @@AstinTKAk വിശ്വാസികൾ എല്ലാവരും വിഗ്രഹആരാധകർആണ് സുഹൃത്തേ😂കുരിശ്, തിരുസ്വരൂപം, ഖബർസ്ഥാൻ, ഒരുപ്രത്യേകദിശ, ഇത്ത്യാതിവസ്തുക്കളുടെ ഫോട്ടോ ഇവയൊക്കെ വിഗ്രഹങ്ങൾ ആണല്ലോ😂😁

  • @jamaladen4632
    @jamaladen4632 3 ปีที่แล้ว

    Fool will say always foolish

  • @antochanjoseph
    @antochanjoseph 4 ปีที่แล้ว +1

    മടിയനായ മനുഷ്യാ, എറുമ്പിന്‍െറ പ്രവൃത്തി കണ്ട്‌ വിവേകിയാവുക.
    മേലാളനോ കാര്യസ്‌ഥനോ രാജാവോ ഇല്ലാതെ
    അതു വേനല്‍ക്കാലത്ത്‌ കലവറയൊരുക്കി കൊയ്‌ത്തുകാലത്ത്‌ ഭക്‌ഷണം ശേഖരിച്ചു വയ്‌ക്കുന്നു.
    മടിയാ, നീ എത്രനാള്‍നിശ്‌ചേഷ്‌ടനായിരിക്കും? നീ എപ്പോഴാണ്‌ ഉറക്കത്തില്‍നിന്ന്‌ ഉണരുക?

    • @jobeeshjoseph2518
      @jobeeshjoseph2518 4 ปีที่แล้ว +1

      താങ്കളുടെ രണ്ട് മൂന്ന് കമന്റുകൾ കണ്ടു എല്ലാത്തിനും മറുപടി പറയാൻ പറ്റാത്തതുകൊണ്ട് മൂന്നിനും കൂടെ ഒരു മറുപടി തരാം. മറുപടി സിംപിൾ ആണ്, താങ്കൾ ഇവിടെ പോസ്റ്റിയ എല്ലാ സാധനങ്ങളും താങ്കൾക്ക് തന്നെ ഉള്ളതാണ്.

  • @abeenaiype5866
    @abeenaiype5866 3 ปีที่แล้ว

    illaye kanunathu thane comadiyanu

  • @jibingeorgekarickom
    @jibingeorgekarickom 4 ปีที่แล้ว

    13:17😆😆😆 താങ്കൾക്കു ഇതിനെ പറ്റി നല്ല ധാരണയില്ലെങ്കിൽ ഇതിനു പുറപ്പെടാതിരിക്കുക FYI, bible അനുസരിച്ചു mosesinu 120 വയസ്സ് ഉള്ളപ്പോൾ മരിച്ച ഒരു വ്യക്തിയാണ് അതിനെ 3 ആയിട്ട് തരം തിരിക്കാം ആദ്യ 40 വർഷം മിസ്രയിമിൽ(ഇപ്പോളുള്ള Egypt ) ജനിച്ചു വളർത്തപ്പെട്ട മനുഷ്യൻ (അദ്ദേഹത്തെ മറ്റെവിടെന്നിന്നും konduvarikayalla) എബ്രായ മാതാപിതാക്കൾ ഉള്ള ഒരു ആൾ അദ്ദേഹം കുറച്ചു സംഭവങ്ങൾക്(type ചെയ്യാനുള്ള മടികൊണ്ടാണ് വിവരിക്കാത്തത് ) ശേഷം മിസ്രയിമ് രാജ്ഞി യുടെ വളർത്തു പുത്രനായി കൊട്ടാരത്തിൽ വളർന്നു അതു കഴിഞ്ഞു തന്റെ ജന്മാരെഹസ്യമൊക്കെ അറിയുന്നു അപ്പോഴുള്ള incident പറഞ്ഞത് അതുകഴിയുമ്പോൾ താൻ മിസ്രയിമിൽ നിന്നും മിദ്യാൻ ഇൻലെക് രക്ഷപെട്ടു പോകുന്നു ഇത് moses ന്റെ ആദ്യ 40 വർഷം അപ്പോൾ താൻ യിസ്രായേൽ ജനത്തെ നയിക്കുന്നില്ല അല്ലെങ്കിൽ ദൈവം തിരഞ്ഞെടുത്തിട്ടില്ല അതുകഴിഞ്ഞുള്ള 40 വർഷം മിദ്യാനിൽ ഒരു ആട്ടിടയനായി ജീവിക്കുന്നു തന്റെ 80ആം വയസിലാണ് തന്നെ തിരഞ്ഞെടുക്കുന്നത് ശെരിക്കും അതുകഴിഞ്ഞാണ് തനിക്കു മാനസാന്തരം ഉണ്ടാകുന്നതും തന്റെ ജനനത്തിന്റെ ഉദ്ദേശം ഒക്കെ മനസിലാക്കുന്നത് അപ്പോൾ mosesnu 80 വയസ്സ് പ്രായമുണ്ട് താങ്കൾ connect ചെയ്യാനുദ്ദേശിക്കുന്ന ഭാഗങ്ങൾ 40 വർഷങ്ങൾക് അപ്പുറവും ഇപ്പറവുമുള്ള കാര്യങ്ങളാണ്

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว +1

      പോടാ ചെലക്കാതെ തീവ്രവാദി പന്നയെ

    • @jibingeorgekarickom
      @jibingeorgekarickom 4 ปีที่แล้ว +1

      @@mohammadkrishnanmohammad7105 ഇവിടെ പ്രതിപാദിക്കുന്ന വിഷയം ബൈബിളിലും ദൈവവും എന്ന വിഷയം ആണ് അതിനെ പറ്റി സാമാന്യ ബോധം ഉണ്ടെങ്കിൽ അതിനെ പറ്റി പഠിക്കുന്ന ഒരാളെ നിങ്ങൾ ഒരിക്കലും തീവ്രവാദി എന്ന് വിളിക്കില്ല
      പിന്നെ തീവ്രവാദി എന്ന് വിളിക്കണം എന്നുണ്ടെങ്കിൽ മറ്റു മതങ്ങളെ ബലപ്രയോഗത്തിലൂടെ നേരിടുന്നവരെ പോയി വിളിക്കു.
      താങ്കൾക് ഈ വിഷയത്തെ പറ്റി എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയാം അല്ലാതെ ഒരു കാര്യം പറയുന്ന ആളെ അവഹേളിച്ചു കൊണ്ടല്ല അതിനെ നേരിടേണ്ടത് അത് തികച്ചും ബാലിശമാണ്

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว +1

      @@jibingeorgekarickom എന്ന പറ എന്താണ് ബൈബിൾ .... ബൈബിളിലെ സൃഷ്ടിയും സൃഷ്ടാവും ഒന്ന് തന്നെയാണോ... താങ്കൾ അടക്കം ഇയാളുടെ വിഡിയോയിൽ വ്യക്തി അധിക്ഷേപം നടത്തിയത് കാണുന്നുണ്ടല്ലോ ... തെറ്റ് എന്താണ് എന്ന് ചുണ്ടിക്കാണിക്കാതെ വ്യക്തി അധിക്ഷേപം നടത്തിയത് താങ്കളുടെ മതക്കാർ ആണെന്ന് വായിച്ചാൽ ആർക്കും ബോധ്യപ്പെടും ... അതുപോലെ അവരെ നേരിടും ... സെമിറ്റിക് മതങ്ങൾ പക്കാ തീവ്ര വാദം തന്നെ എന്ന് ഞാൻ വീണ്ടും പറയുന്നു .... മറ്റേ മതക്കാരെയും ഞാനും ഞങ്ങളും നന്നായി നേരിടുന്നുണ്ട് ബാലിശതക്കു ബാലിശത മറുപടി യാണ്

    • @JP-uz3nk
      @JP-uz3nk 4 ปีที่แล้ว

      @@mohammadkrishnanmohammad7105 കമ്യൂണിസ്റ്റ് തീവ്രവാദികള്‍ ആരാണെന്ന് കണ്ണൂരില്‍ ചെന്നാല്‍ മനസ്സിലാകും 😆😆😆😆😆🤣🤣🤣🤣നിങ്ങൾ പക്കാ തീവ്രവാദികള്‍ തന്നെ.. പിന്നെ മാവോയിസ്റ്റ് തീവ്രവാദികളും.... 🤣🤣🤣Christians തീവ്രവാദികളെ വളര്‍ത്താറില്ല!... നിരീശ്വരവാദികളും ഇസ്ലാമും മാത്രമേ അങ്ങനെ ചെയ്യാറുള്ളത്!... ഹിറ്റ്ലര്‍ പോലെയുള്ളവർ നിരീശ്വരവാദികൾ ആയിരുന്നു..... നല്ല കാര്യങ്ങളെ ഒന്നും നിരീശ്വരവാദം produce ചെയ്യാറില്ല.. കുരങ്ങിൽ നിന്നും പരിണമിച്ച കുരങ്ങുകള്‍ എന്തെങ്കിലും കൈയ്യിൽ കിട്ടിയാല്‍ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയത് പോലെയാണ് 🤣🤣🤣🤣🤣. Fascism വും നാസിസവും എല്ലാം നിരീശ്വരവാദത്തിന്റെ production തന്നെ....

  • @noushadbakkar7767
    @noushadbakkar7767 ปีที่แล้ว

    എപ്പോഴും ക്രിസ്ത്യൻ മതത്തെ മാത്രം വിമര്ശിച്ചാൽ മതിയോ? ഇടക്ക് മറ്റു മതങ്ങളെയും വിമര്ശിക്കേണ്ടതല്ലേ

  • @sharecorner4251
    @sharecorner4251 2 ปีที่แล้ว

    ഇവനൊക്കെ അവസാന സമയത്ത് ദൈവം എന്ന് പറഞ്ഞ് മരിക്കും

  • @somucs6061
    @somucs6061 2 ปีที่แล้ว

    എല്ലാം പുരോഹിതൻമാരുടെ വയറ്റിൽ പിഴപ്പ് 😂

  • @moviescenes5529
    @moviescenes5529 4 ปีที่แล้ว

    ബൈബിളും ചരിത്രങ്ങളും ശെരിയായിട്ടു വായിച്ചിട്ടു യൂട്യൂബിൽ വരിക ബഹുജനം പലവിധം.

  • @joyjinu9916
    @joyjinu9916 4 ปีที่แล้ว +2

    ഇപ്പോഴും താങ്കൾക്ക് സംശയം മാറിയില്ലേ. ദൈവം ഉണ്ട് സുഹൃത്തേ. ബൈബിളിലെയും ഖുർആനിലേയും ദൈവം അദൃശ്യനും സർവ്വവ്യാപിയും സർവ്വശക്തനും ഒക്കെയാണ്. അവനു മുഖപക്ഷമില്ല, ആൺ പെൺ, ധനിക ദരിദ്ര വ്യത്യാസമില്ല, ഇന്ത്യക്കാരൻ എന്നോ പാകിസ്ഥാൻകാരനെന്നോ വേർതിരിവ് ഇല്ല. ബൈബിൾ, ഖുർആൻ കാലഘട്ടത്തിൽ ദുഷ്ടജനങ്ങളോട് ദൈവം ഏത് രീതിയിൽ ഇടപെട്ടോ അതുപോലെ ഇന്നത്തെ കാലത്ത് ദൈവം കൊറോണയായി വന്ന് ദുഷ്ടജനങ്ങളിൽ ഇടപെടുന്നു. ഭൂമിയിൽ ദുഷ്ടത കൂടുമ്പോൾ, ഇതിനു മുൻപും ദൈവം അവതരിച്ചു ദുഷ്ട നിഗ്രഹം നടത്തിയിരുന്നു എന്ന് വിശ്വസിക്കുന്നവർക്ക്, ഇന്ന് ദൈവം കൊറോണയായി അവതരിച്ചിരിക്കുന്നു എന്ന് വിശ്വസിക്കാം.കാരണം കൊറോണയും മുകളിൽ പറഞ്ഞതെല്ലാം ആണ്.

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว

      പോടാ ബൈബിളിലെയും ഖുറാനിലെയും ദൈവം ജാതിയും മുഖവും മതവും നോക്കി സ്വർഗം കൊടുക്കുന്നവർ ആണ് എന്ന് ആർക്കും തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല ... എന്നാൽ യഥാർത്ഥ ദൈവം ഈ രണ്ട് കാടൻ ബുക്സിൽ നിന്നും എത്രയോ പ്രകാശ വർഷം അകലെയാണ് ..... ചെലക്കാതെ പോടോ

    • @joyjinu9916
      @joyjinu9916 4 ปีที่แล้ว +1

      @@mohammadkrishnanmohammad7105 കുരു പൊട്ടിയോ, കുഴപ്പമില്ല കുറച്ചു നല്ല കാന്താരി മുളക്കൂടി അരച്ച് നവധ്വരങ്ങളിൽ കൂടി തൂത്താൽ കുറച്ചു ശമനം കിട്ടും. അല്ലെങ്കിൽ ഇങ്ങനെ പൊട്ടി ഒലിച്ചുകൊണ്ടിരിക്കും.

    • @2hoursago296
      @2hoursago296 4 ปีที่แล้ว

      അപ്പൊ സഹോ പറയുന്നതിനനുസരിച്ച് ലോകത്തു ഇതുവരെ കോവിഡ് വന്നു മരിച്ചവരൊക്കെ ദുഷ്ടന്മാരാണോ?🤔😲

    • @ejv1963
      @ejv1963 4 ปีที่แล้ว

      Joy Jinu,
      ദൈവം ദുഷ്ടനിഗ്രഹം നടത്തിയതാണോ Covid മരണങ്ങൾ ? കഷ്ടം ......എന്തൊരു ദുരന്തമാണ് നിങ്ങൾ ...ഇത്രയും ദുഷ്ട ചിന്തയുള്ള താങ്കളെ ദൈവം കണ്ടില്ലേ ?

    • @tomsgeorge42
      @tomsgeorge42 4 ปีที่แล้ว

      വട്ടു മുഴുത്ത. മതവട്ടു. കഷ്ട്ടം.. തന്നെ.

  • @mohantc4092
    @mohantc4092 3 ปีที่แล้ว

    നി എങ്ങനെയാണ് ഉണ്ടായതെന്ന് ചിന്തിച്ചിട്ടുണ്ടോ എന്നിട്ട് ദൈവത്തെപ്പറ്റി പഠിക്ക്

  • @johnsonjee3300
    @johnsonjee3300 4 ปีที่แล้ว +1

    ഭൂമിക്കു ആരംഭം ഉണ്ടോ ? അവസാനം ഉണ്ടോ? കണ്ടിട്ടുണ്ടോ ? അതിന്റെ മധ്യയുള്ള നിങ്ങൾ ജീവിക്കുന്നില്ലേ ? അപ്പനപ്പൂപ്പന്മാരെ കണ്ടിട്ടുണ്ടോ? അവരൊന്നും ഈ ഭൂലോകത്തു ഉണ്ടായിരുന്നവരല്ലേ

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว +1

      ആരംഭവും അവസാനവും സൃഷ്ടിക്കു ഇല്ല അത് കൊണ്ടു നടു ഭാഗവും ഇല്ല .... അപ്പൻ അപ്പുപ്പൻ മാർ ഉണ്ടെങ്കിലേ താൻ ഉണ്ടാകു... അതുപോലെ അല്ല ദൈവം .... തന്റെ അപ്പുപ്പൻ ഉണ്ടായിരുന്നില്ല ഉണ്ടായതു ആണ് പകരം സൃഷ്ടിക്കു ഉണ്ടായത്‌ എന്ന സമസ്യ വച്ച് കൊടുക്കരുത് അത് എന്നും വിവിധ ഭാവത്തിൽ ഇവിടെ ഉണ്ടായിരുന്നു അത് കൊണ്ടു തുടക്കമില്ല ഒടുക്കമില്ല ഇതു രണ്ടും ഇല്ലാത്തതിന് മധ്യഭാഗം വച്ച് കെട്ടി കൊടുക്കല്ലേ

  • @JP-uz3nk
    @JP-uz3nk 4 ปีที่แล้ว

    What is the next evolution monkey evolved into man then stopped? 🤣🤣🤣🤣🤣🤣Have any man saw any one monkey became man? 🤣🤣🤣🤣🙉🙉🙉🙈🙈🙈വെറുതെ പുളു അടിക്കാതെ....ബുദ്ധി കൂടി കഴിയുമ്പോൾ തലച്ചോറ്‌ പൊട്ടി... പിന്നെ കഴുത്തിന് മുകളില്‍ തല ഇല്ലാത്ത കുറെ ജീവികള്‍ ആയിട്ട് ആയിരിക്കും അടുത്ത evolution 🤣🤣🤣🤣അത് ഇപ്പോഴേ തുടങ്ങി 🤣🤣🤣🤣നിരീശ്വരവാദികളിൽ നിന്ന്.... തല ചീഞ്ഞു തുടങ്ങിയിട്ടുണ്ട്
    Monkey is still a monkey

    • @anjuanna5885
      @anjuanna5885 2 ปีที่แล้ว

      Evolution ennu parayunnth oru suprabhathathil oru kurangan manushyn ayi marunnathallaa..ath oru gradual and discrete process ahnu....

  • @rajanmathew971
    @rajanmathew971 3 ปีที่แล้ว

    സുഹൃത്തേ.... ആദ്യം താങ്കൾ ശരിക്കും ബൈബിൾ വായിക്ക്....എന്നിട്ട് പോരെ....

    • @renimonpjamesrenimonpjames7274
      @renimonpjamesrenimonpjames7274 3 ปีที่แล้ว

      Aa pothakathil enthirunnittado ath vayikkunne anganoru kathspusthakam aarkumundakam

    • @augustinkareethaaugustinpe1106
      @augustinkareethaaugustinpe1106 3 ปีที่แล้ว

      ദൈവം സൂര്യനെയും ചന്ദ്രനെയും സൃഷ്ടിക്കുന്ന ത് നാലാം ദിവസം അപ്പോൾ അതിനു മുമ്പുള്ള മൂന്നു ദിവസം എങ്ങിനെയുണ്ടായി സൂര്യനില്ലാതെ ദിവസം ഉണ്ടാകില്ലല്ലോ? ഈ ദിവസം ആരുണ്ടാക്കി ആഴ്ചയും ദൈവത്തെ സൃഷ്ടിച്ച മനുഷ്യൻ ദൈവത്തിനു പണി കൊടുത്തതാണ് കളിമണ്ണ് എടുക്കാൻ പോകലും മെനയലും ഊതലുമെല്ലാം,

  • @Josegkundara
    @Josegkundara 4 ปีที่แล้ว

    പാവം ആദ്യമായിട്ടാണെന്നു തോന്നുന്നു, അല്പം കൂടെ ശ്രമിക്കുക ചിലപ്പോൾ നന്നായി വരും എന്ന് തോന്നുന്നു

    • @antootv
      @antootv 4 ปีที่แล้ว +1

      Io pavam ivachan

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว +1

      പറഞ്ഞ കാര്യത്തിൽ അർത്ഥം ഉണ്ടോ എന്ന്‌ നോക്കടോ

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว

      @@antootv പാവം പാവം ... പോടോ

    • @sajan749
      @sajan749 4 ปีที่แล้ว

      പാസ്റ്റർ (pastor ) . ഒളിഞ്ഞിരുന്നു കേൾക്കുകയാണല്ലോ?

    • @tomsgeorge42
      @tomsgeorge42 4 ปีที่แล้ว

      ഓ ഓ ഒരു മിടുക്കൻ വന്നിരിക്കുന്നു.

  • @abeenaiype5866
    @abeenaiype5866 3 ปีที่แล้ว

    thaan adyam thante peru maattu

  • @user-eq4zo4ic1o
    @user-eq4zo4ic1o 4 ปีที่แล้ว +1

    നിങ്ങൾ വളരെ നല്ലതുപോലെ കാര്യങ്ങൾ അവതരിപ്പിച്ചു വെറും ക്രിസ്ത്യാനികൾ എന്ന് പറഞ്ഞു നടക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ പക്ഷേ ഒരു കാര്യം കൂടെ ഞാൻ താങ്കളുടെയും താങ്കളുടെ പോലെ കാര്യങ്ങൾ ചിന്തിക്കുന്നവരുടെ യും അറിവിലേക്കായി പറയട്ടെ ഇനി ഒരിക്കലും നമ്മൾ ക്രിസ്ത്യാനികളുടെ യാതൊരുവിധ ആനുകൂല്യങ്ങളും പറ്റരുത്അവരുടെ ആശുപത്രികളിൽ പോകരുത് അവരുടെ സ്കൂളിൽ പഠിക്കരുത് അവരുടെ ഓഡിറ്റോറിയത്തിൽ പരിപാടികൾ അവതരിപ്പിക്ക അരുത് അവർ കണ്ടുപിടിച്ച സാങ്കേതികവിദ്യ ഉപയോഗിക്കരുത് പ്രത്യേകിച്ച് യഹൂദന്മാർ അവരാണ് ബൈബിളിലെ പഴയ നിയമം അങ്ങനെയാണെങ്കിൽ നിങ്ങളെ ലോകർ വാഴ്ത്തും മറിച്ചാണെങ്കിൽ നിങ്ങൾ പരിഹാസ പ്പെടുകയുള്ളൂ. പിന്നെ ഈ പേരും കൂടെ അങ്ങ് മാറ്റ്

    • @prthilakan7860
      @prthilakan7860 4 ปีที่แล้ว

      eyyal oru muslim vargeeya vadiyanennu samsayikkunnu

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว

      പോടാ ചെലക്കാതെ

    • @ejv1963
      @ejv1963 4 ปีที่แล้ว +1

      മനുഷ്യനാണ് ഞാൻ ,
      അപ്പോൾ ചേട്ടൻ ഈ കുത്തിക്കുറിക്കുന്ന TH-cam ഉം internet ഉം ആരുണ്ടാക്കിയതാണ്?

    • @tomsgeorge42
      @tomsgeorge42 4 ปีที่แล้ว

      @@ejv1963. ശാസ്ത്രം ഉണ്ടാക്കിയത്. 😀😀😀

    • @tomsgeorge42
      @tomsgeorge42 4 ปีที่แล้ว +2

      ക്രിസ്ത്യനികളുടെ സ്കൂളിൽ. ശമ്പളം കൊടുത്തത് സർക്കാർ ആണ്..
      ആശുപത്രിയിൽ. കാശു കൊടുത്തിട്ടാണ്.
      ഓസിനു അല്ല.

  • @renjithsprasad4309
    @renjithsprasad4309 3 ปีที่แล้ว

    ബൈബിൾ അവിടുന്നും ഇവിടുന്നും വായിച്ചിട്ട് ബൈബിൾ അറിയാത്തവരുടെ മുൻപിൽ വന്നു എന്തൊക്കെയോ പറയുന്നു...🤣 ദാവീദ് തോന്യവാസം കാണിച്ചതിന് ദൈവം കൂട്ടു നിന്നോ? അങ്ങനെ എവ്ടാണ് ബൈബിളിൽ? ആ തെറ്റ് അപ്പോൾ തന്നെ നാഥാൻ പ്രവാചകനെ വിട്ടു രാജാവായ ഡേവിഡിന്റെ മുഖത്തുനോക്കി പറഞ്ഞു. അത് താങ്കൾ ബോധപൂർവം മറന്നു.... ക്രിസ്ത്യാനിറ്റിയുടെ കുറവുകൾ പറയാതെ ആ മതത്തിൽ ദൈവത്തിന്റെ പേരിൽ ആളുകൾ കാണിക്കുന്നതിനെ ദൈവത്തിനെ ചീത്തപറയുന്ന മഹാൻ... താങ്കൾ എന്തെങ്കിലും മോശമായി കാണിച്ചാൽ രവിചന്ദ്രനെ തെറിവിളിക്കുന്നതുപോലെ ഉണ്ട് ബ്രോ... 😝