ദിവ്യാത്ഭുതങ്ങള്‍ - Joy Lawrence

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #essentia19 #JoyLawrence
    ദിവ്യാത്ഭുതങ്ങള്‍ | Divyalbhuthangal (Malayalam) |
    Presentation by Joy Lawrence on 31/12/2019 at Town Hall, Ernakulam. Program named 'essentia'19' conducted by esSENSE during its third annual fest.
    Camera: Narendran Koodan
    Editing: Praveen V Kumar
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal FaceBook Group: / 225086668132491

ความคิดเห็น • 115

  • @dominicchacko6416
    @dominicchacko6416 4 ปีที่แล้ว +36

    എല്ലാ അത്ഭുതങ്ങളുടെയും പുറകിലുള്ള കാരണം കണ്ടെത്തുന്നതുവരെയെ അത്ഭുതം നിലനിൽക്കുകയുള്ളൂ. എന്നാൽ വിശ്വാസപരമായ അത്ഭുതം നിലനിർത്തുവാൻ വിശ്വാസികൾ കിണഞ്ഞു ശ്രമിക്കും....

    • @natarajanp2456
      @natarajanp2456 4 ปีที่แล้ว +2

      അറിവില്ലാത്തറക്കു തോന്നിയ അത്ഭുതങ്ങൾ ഒരു ജനവിഭാഗം വിശ്വസിച്ചുകഴിയുമ്പോൾ തുടർന്നും ഒരു ഗോൾഡൻ ചാൻസായി കൃത്രിമമായി അത് ആളുകളെ കൊന്നുകൊണ്ടാണെങ്കിലും അവർത്തിച്ചുകൊണ്ടിരിക്കും അതാണ് മതം ചെയ്തുകൊണ്ടിരിക്കുന്നത് .അങ്ങനെയാണ് തേനീച്ചക്കൂട്ടിൽ മടിയന്മാരായ ആണുങ്ങളും വേലക്കരായ തേനീച്ചകളും പൊതിഞ്ഞിരിക്കും പോലെ മത വിശ്വാസികളെല്ലാംകൂടി മതവിശ്വാസങ്ങളെ പൊതിഞ്ഞിരിക്കുന്നത് .

  • @naserkmkm9898
    @naserkmkm9898 4 ปีที่แล้ว +8

    ശാസ്ത്രബോധപ്രഭാഷണങ്ങൾ മനവികതയിലേക്ക് നമ്മെ നയിക്കും.

  • @renish3249
    @renish3249 4 ปีที่แล้ว +5

    ഈ വീഡിയോ തന്നെ എനിക്ക് ഒരു അത്ഭുതമാണ് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനായി നന്ദി

  • @royabraham7834
    @royabraham7834 4 ปีที่แล้ว +9

    Excellent presentation. Thank you, Joy Lawrence. Waiting for the next presentations

  • @AnwarHussain-zw1mr
    @AnwarHussain-zw1mr 4 ปีที่แล้ว +9

    മുൻദാരണ ഇല്ലാതെ ചിന്ദിക്കുന്ന വിശ്വാസികൾക്ക് മനസിലാക്കാൻ പറ്റിയ കാര്യങ്ങൾ .ചിന്തുക്കുന്നവർക് ദൃഷ്ടാതമുണ്

  • @frijoyalosious5852
    @frijoyalosious5852 4 ปีที่แล้ว +26

    ടാപ്പിന് പകരം ഒരു തിരുഹൃദയം ആയിരുന്നെങ്കിൽ ഈ ബാത്റൂം ഒരു തീർഥാടന കേന്ദ്രമായി മാറിയേനെ.. 😂😂😂

  • @jyothijayapal
    @jyothijayapal 4 ปีที่แล้ว +8

    ഭൗതിക കൗതുകം എന്ന പുസ്തകം വായിച്ചിട്ടുണ്ട്. വിജ്ഞാനപ്രദമാണ്. ദിവ്യാത്ഭുതങ്ങൾ മിക്കവർക്കും പരിഹാസ്യമായി തോന്നുന്നതുകൊണ്ടാവും ഏതാനും ദിവസങ്ങൾക്കകംതന്നെ അവയുടെ ആവി പോകുന്നത്. വടികൊണ്ട് നദിയുടെ നിറം മാറ്റിയ കഥ ഇപ്പോളാണ് കേൾക്കുന്നത്. Nice!

    • @widerange6420
      @widerange6420 4 ปีที่แล้ว +1

      👍
      ഭൗതീക കൗതുക० ആരുടെ
      കൃതിയാണ്?

    • @joypeter6821
      @joypeter6821 4 ปีที่แล้ว +2

      @@widerange6420 പ്രോഗ്രസ് പബ്ളിഷേഴ്സ് മോസ്കോ 1978 ൽ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പേര് ഭൗതിക കൗതുകം എന്നാണ് ' !!!!! യാക്കൊവ് പെരെൽമാൻ ആണ് ഗ്രന്ഥകർത്താവ് !!! ധാരാളം കാര്യങ്ങൾ അതിൽ വിവരിക്കുന്നുണ്ട്!!!!!!!! ഈ പേരിൽ വേറെ പുസ്തക മുണ്ടോ എന്നറിഞ്ഞു കൂട!

    • @widerange6420
      @widerange6420 4 ปีที่แล้ว +1

      @@joypeter6821 നന്ദി സഹോ

    • @shikhanair8246
      @shikhanair8246 4 ปีที่แล้ว +1

      @@widerange6420 Yakov perelman. Read his other books too. Genius.

  • @sujithm3461
    @sujithm3461 4 ปีที่แล้ว +6

    നന്നായി... ഇതുപോലെയുള്ള presentations ഇനിയും വരട്ടെ.

  • @dr.nisanth.p.m.6059
    @dr.nisanth.p.m.6059 4 ปีที่แล้ว +9

    കട്ട വെയിറ്റിംങ്ങ് ആയിരുന്നു..... വന്നു, കണ്ടു , കീഴടക്കി ...... സെറേഷ്യ മാർസെസൻസ് ചെറിയ മീനല്ല ...... awsome observation 👍

  • @freethinker9268
    @freethinker9268 4 ปีที่แล้ว +7

    സൂപ്പർ അവതരണം

  • @lllimo1960
    @lllimo1960 4 ปีที่แล้ว +3

    Feeling confidence about the stand i took right now. Religions and their God's will quit from their hiding places and not be able to compete our brains

  • @SureshKumar-gn2ib
    @SureshKumar-gn2ib 4 ปีที่แล้ว +7

    Very informative.Keep it up.Expect more this kind of presentation.

  • @nammalmedia9196
    @nammalmedia9196 4 ปีที่แล้ว +4

    Good presentation bro.... keep going...expect more from you in future

  • @sandeepkh4650
    @sandeepkh4650 4 ปีที่แล้ว +4

    തുടക്കം തന്നെ പൊളിച്ചു

  • @tomyseb74
    @tomyseb74 4 ปีที่แล้ว +6

    കലക്കി.

  • @rejikesavan6063
    @rejikesavan6063 4 ปีที่แล้ว +5

    Very good sir Thank you

  • @joshinjoseph5702
    @joshinjoseph5702 4 ปีที่แล้ว +4

    Short presentation but informative, congratulations 👍🏽

  • @williamthomas100
    @williamthomas100 4 ปีที่แล้ว +3

    Simple and conveying the message, keep it up👍👍😊

  • @അഖിൽ-ഫ6ഢ
    @അഖിൽ-ഫ6ഢ 4 ปีที่แล้ว +11

    അങ്ങനെ ഓരോ പൂച്ചും പുറത്തു ചാടട്ടെ

  • @antonykj1838
    @antonykj1838 4 ปีที่แล้ว +1

    ഗുഡ് പ്രസന്റേഷൻ ഇൻഫൊർമേറ്റീവ്. അവസാന ഭാഗം ഗബിരം ഗോ അഹെഡ്

  • @gafoorpp7481
    @gafoorpp7481 4 ปีที่แล้ว +1

    Excellent presentation and
    I expected again too more
    From. You.

  • @anoopkochunni
    @anoopkochunni 4 ปีที่แล้ว +4

    Powli powli very very informative

  • @widerange6420
    @widerange6420 4 ปีที่แล้ว +14

    അടുത്ത വിശുദ്ധയു० വിശുദ്ധനു० പൂജപ്പുര സെർട്രൽ ജയിലിൽ നിന്നാകു० വരിക,
    അഭയക്ക് ദയാവധ० കൊടുത്തതിനു०
    മാലാഖമാർക്ക്........

  • @Demonoflaplace
    @Demonoflaplace 4 ปีที่แล้ว +7

    6:26 Ravichandran sir

  • @amrithaak8316
    @amrithaak8316 4 ปีที่แล้ว +27

    പ്രിയപ്പെട്ട ബാക്ടിരിയയെ ഞങ്ങളെ ഇങ്ങനെ പറ്റിക്കരുത് 😆😆😆😆

  • @00badsha
    @00badsha 4 ปีที่แล้ว +2

    Thanks

  • @ravindrannair1370
    @ravindrannair1370 4 ปีที่แล้ว +3

    Very good talk.

  • @josephkm351
    @josephkm351 4 ปีที่แล้ว +9

    മനുഷ്യനെ മയക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും നീണാൾ വാഴട്ടെ!?...... തട്ടിപ്പുകൾ ഒരിക്കലും വെളി പെടാതിരിക്കട്ടെ.മതത്തിൻറെ പിന്നാലെ ഓടി മനുഷ്യൻ കിതച്ച് കിതച്ച് കീശ കാലിയാകാതെ ഇരിക്കട്ടെ.ശാസ്ത്രാഭിരുചി യുള്ള നിങ്ങൾക്ക് ഇരിക്കട്ടെ എൻറെ ഒരു കുതിരപ്പവൻ. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @rohithgopal
    @rohithgopal 4 ปีที่แล้ว +2

    Just awesome presentation...
    Expecting more from you @joy lawrence, with some demonstrations (പഴയ മജിഷ്യനെ പുറത്തെടുക്കൂ) about wonders.....
    Good one Joyettaa...😍❣️

  • @merinroseantony7507
    @merinroseantony7507 4 ปีที่แล้ว +6

    ആ നടന്നു വന്ന style കൊള്ളാം bro👌👌oru mamooka ലുക്ക്‌

  • @jayachandran9376
    @jayachandran9376 4 ปีที่แล้ว +2

    Very good 👍👍

  • @joshymathew2253
    @joshymathew2253 4 ปีที่แล้ว +2

    Very good

  • @thatsinteresting7041
    @thatsinteresting7041 4 ปีที่แล้ว +6

    👏👏👏

  • @prathapachandranunnithan2327
    @prathapachandranunnithan2327 4 ปีที่แล้ว +2

    Super

  • @cloud_media
    @cloud_media 4 ปีที่แล้ว +7

    Angane oru tattip koodi purathayi 😀

  • @MrAnt5204
    @MrAnt5204 3 ปีที่แล้ว +1

    Thank you sir 🙏

  • @sasipt5799
    @sasipt5799 4 ปีที่แล้ว +3

    5.year mumbu. Aluva. Puzhail. Eluru bagathu undairunnu

  • @moosihaji9020
    @moosihaji9020 4 ปีที่แล้ว +12

    യാവോഹ 😀😀

    • @moosihaji9020
      @moosihaji9020 4 ปีที่แล้ว +8

      @Georgekutty Alexander ഇത്തരം ഒരു പ്ലാറ്റുഫോമിൽ ഇത്ര മോശം ഭാഷ ഉപയോഗിക്കാൻ ഒരു തരം താണ മതവിശ്വാസിക്ക് മാത്രമേ കഴിയൂ.. Best wishes 🤗

    • @moosihaji9020
      @moosihaji9020 4 ปีที่แล้ว +3

      @Georgekutty Alexander ഇത്രക്ക് രോഷം കൊള്ളാൻ ഞാൻ കുഞ്ഞാടിനെ ഒന്നും പറഞ്ഞില്ലാലോ... പുള്ളിടെ വെള്ളി ഒരു കോമേഡി ആയി തോന്നി.. അതിനാണോ ജ്യേഷ്ഠ ഈ സുവിശേഷ പ്രഘോഷണം !!

    • @widerange6420
      @widerange6420 4 ปีที่แล้ว +4

      രണ്ടു സുഹൃത്തുക്കളു० മതവിശ്വാസം
      മുറുകെ പിടിച്ചതുകൊണ്ടാണ്
      കുരുക്കൾ പൊട്ടിയത്,
      ചിന്തിക്കാത്തവർക്ക്
      ദൃഷ്ടാന്തമില്ല

    • @moosihaji9020
      @moosihaji9020 4 ปีที่แล้ว +2

      @@widerange6420 Finally a true athiest in the middle... Welcome sir

    • @factsandquotes9434
      @factsandquotes9434 4 ปีที่แล้ว +2

      @Georgekutty Alexander padichittu vimarshikku suhruttee

  • @jerrens3456
    @jerrens3456 4 ปีที่แล้ว +1

    good speach

  • @Lifelong-student3
    @Lifelong-student3 ปีที่แล้ว

    ❣️❣️

  • @sajeevtb8415
    @sajeevtb8415 4 ปีที่แล้ว +2

    👍

  • @haridasanhari3278
    @haridasanhari3278 2 ปีที่แล้ว

    Ethinu okke anil kodithottam utharam parayumo

  • @arunkumarkumar3043
    @arunkumarkumar3043 4 ปีที่แล้ว

    Yesuvinte kallara thurannappol sambhavicha miracle explain cheyamo

  • @eldonvk7912
    @eldonvk7912 3 ปีที่แล้ว

    good

  • @gireeshkumar8665
    @gireeshkumar8665 4 ปีที่แล้ว +2

    😃

  • @farooqueck9187
    @farooqueck9187 2 ปีที่แล้ว

    Shastravum , daivikathayum 2um 2 aanu bro , atleast chindicha manassilaville ,

  • @thinkerbrain4851
    @thinkerbrain4851 2 ปีที่แล้ว

    🙏🙏👍❤❤

  • @shivbaba2672
    @shivbaba2672 ปีที่แล้ว

    Placibo is real. It is not scientific but individual power

  • @nidhithankarajan3317
    @nidhithankarajan3317 4 ปีที่แล้ว +4

    ഇപ്പോൾ എല്ലാ ഷോയ്ക്കും ആളു കൂടുന്നുണ്ടല്ലോ

  • @ronyjohn7128
    @ronyjohn7128 4 ปีที่แล้ว +1

    അപ്പൊ അതാണല്ലേ ബ്ലീഡിങ്ങിന്റെ രഹസ്യം.... ആ സംശയവും തീർന്നു. ഇനി ആരെങ്കിലും ഈ കഥയുമായി എന്നെ convert ചെയ്യാൻ വരട്ടെ.

    • @sivaprasad.n.narayanan3934
      @sivaprasad.n.narayanan3934 4 ปีที่แล้ว +1

      Plus one biology... Kingdom protista.. Dinoflagellates വായിക്കു.. Vishadamyi കൊടുത്തിട്ടunde

    • @ronyjohn7128
      @ronyjohn7128 4 ปีที่แล้ว +1

      @@sivaprasad.n.narayanan3934 annu matham thalakku pidichu nadakkuvaarunnu. Enne biology padippicha aal aanu catechism padippiche. Engane nannaavana

    • @rohithgopal
      @rohithgopal 4 ปีที่แล้ว

      😂

    • @samisaudalmohsen
      @samisaudalmohsen 4 ปีที่แล้ว +2

      കരയുന്ന വിഗ്രഹങ്ങളുടെ യഥാർത്ഥ കാരണം Capillary action എന്ന ശാസ്ത ത്വത്വമാണ്. എന്നാൽ ഇതിന്റെ സാദ്ധ്യതകൾ മനസിലാക്കി,ഇന്ന് പാലും , തേനും , എണ്ണയും വരുന്ന വിഗ്രഹങ്ങൾ ഉണ്ട്., പാലും വെളിചെണ്ണയും ഫ്രീസറിൽ വച്ച് ഐസ് ആക്കി മാറ്റി വിഗ്രഹങ്ങൾക്കുള്ളിൽ വച്ച് തൊട്ടടുത്ത് ഒരു മെഴുകുതിരി കത്തിച്ചു വച്ച് "പ്രാർഥന" തുടങ്ങിയാൽ അത്ഭുതം ആരംഭിക്കാൻ തുടങ്ങും. പലരും ആകാഷയോടെ ചോദിച്ചിട്ടുണ്ട് എങ്ങനെയാണ് പാലും തേനും എണ്ണയുമൊക്കെ വരുന്നതെന്ന് ..! ഉത്തരം വളരെ സിംപിൾ ആണ് . പാലും , തേനും , എണ്ണയും ഏതൊരു സാധാരണകാരന്റെയും വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന വസ്തുക്കളാണ് . എടുത്തു ഉപയോഗിക്കാൻ എളുപ്പമാണ്. ഏതെങ്കിലും വിഗ്രഹം കണ്ണിലൂടെ വജ്രമണികൾ പൊഴിക്കുന്നതോ, ശുദ്ധ സ്വർണം ഉരുക്കി ഒലിപ്പിക്കുന്നതോ നമ്മൾ കണ്ടിട്ടുണ്ടോ ..കാണില്ല.

    • @ronyjohn7128
      @ronyjohn7128 4 ปีที่แล้ว +1

      @@samisaudalmohsen thank you so much for the insight. I am definitely going to try this at home...let's see how it goes🤣🤣

  • @prajeeshchandran2573
    @prajeeshchandran2573 4 ปีที่แล้ว +4

    ക്രിസ്ത്യാനിറ്റിയിൽ കുറച് ആളുകളുടെ മൃതദ്ദേഹങ്ങൾ അഴുകാതെ വർഷങ്ങളായി ഇരിക്കുകയും ,ആരാധിക്കുകയും ചെയ്യുന്നു.കൂടാതെ worship സമയത്ത് ഓസ്തി കൊടുക്കുമ്പോൾ സ്ത്രീകളുടെ വായിൽ നിന്നും ഓസ്തി രക്തവും മാംസവും ആയി മാറുന്നു, ഇതിന്റെ സയൻസ് എന്താണ്.കുറെ കാലത്തെ സംശയമാണ്

    • @kmrhari
      @kmrhari 4 ปีที่แล้ว

      Ithu evideya sambavikunnathu

    • @prajeeshchandran2573
      @prajeeshchandran2573 4 ปีที่แล้ว +1

      @@kmrhari ഗോവയിൽ 400 വർഷം പഴക്കമുള്ള മൃതദേഹം. പിന്നെ കൊന്ത റാണി എന്നറിയപ്പെടുന്ന റാണി കഞ്ചിക്കോട് പാലക്കാട് .തിരുവോസ്തി കൊടുത്തപ്പോൾ വായിൽ രക്തവും മാംസവുമായി മാറി എന്നു.എന്താണ് ഇതിന്റെ പിന്നിലെ ശാസ്ത്രം

    • @samisaudalmohsen
      @samisaudalmohsen 4 ปีที่แล้ว +5

      @@prajeeshchandran2573 ശവ ശരീരങ്ങൾ കൃത്യമായി MUMMIFIED അല്ലെകിൽ EMBALMING പ്രക്രിയക്ക് വിധേയമാക്കി WAX ചെയ്തു സൂക്ഷിക്കുന്നത് കൊണ്ടാണ് കാലങ്ങളോളം അഴുകാതിരിക്കുന്നത്‌. നാക്കിൽ വയ്ക്കുന്ന തിരുവോസ്തി അപ്പോൾതന്നെ രക്തമായി മാറുന്നത്തിന്റെ രഹസ്യം, നാക്കിൽ വയ്ക്കുന്ന സമയത്തു, ആ വെക്തി, പല്ലുകൾ കൊണ്ട്, വയ്ക്കകത്തെ മാംസളമായ ഭാഗത്തു കടിച്ചു (കവിളിന്റെ ഉൾഭാഗം ) പൊട്ടിച്ചു വരുന്ന രക്തവും മാംസവുമാണ്. . ഭക്തി മൂത്തിട്ടുള്ള ഒരു സെൽഫ് ഹിപ്നോസിസ് സ്റ്റേജിൽ പലരും ഇത് അറിഞ്ഞോ, അറിയാതെയോ ചെയ്യാറുണ്ട് . കൈയോടെ കൊണ്ടുപോയി രക്തം ടെസ്റ്റ് ചെയ്താൽ സത്യം ബോധ്യപ്പെടും

    • @prajeeshchandran2573
      @prajeeshchandran2573 4 ปีที่แล้ว

      @@samisaudalmohsen ok thank u boss.

    • @sebastianpalakunnel5822
      @sebastianpalakunnel5822 4 ปีที่แล้ว

      . അറിയില്ലങ്കിൽ മൗനം ആണ് ഉചിതം

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 ปีที่แล้ว +2

    ഞാനും പല പല അത്ഭുദങ്ങളും പ്രവചനങ്ങളും നടത്തുന്ന ആളാണ്..എന്നാൽ ഞാൻ അതൊക്കെ എങ്ങനെയാണ് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല... എല്ലാം എന്നിലുള്ള ഒരു എനർജി എന്നെക്കൊണ്ട് ചെയ്യുക്കുന്നതാ........

    • @tomsgeorge42
      @tomsgeorge42 4 ปีที่แล้ว +1

      എന്നാൽ ബ്രോ എന്റെ കാര്യം ഒന്ന് എഴുതൂ..

    • @lightoflifebydarshan1699
      @lightoflifebydarshan1699 4 ปีที่แล้ว

      @@tomsgeorge42 നിങ്ങളുടെ ഒരു ഫോട്ടോ കാണിക്കാമോ..പിന്നെ വയസ്സും

    • @lightoflifebydarshan1699
      @lightoflifebydarshan1699 4 ปีที่แล้ว

      @@tomsgeorge42 ബ്രോ വാട്സാപ്പ് നമ്പർ തരാമോ

  • @majushmathew7784
    @majushmathew7784 4 ปีที่แล้ว

    But How come the blood group

    • @samisaudalmohsen
      @samisaudalmohsen 4 ปีที่แล้ว +1

      In 1995, thousands flocked to a family garden in the town of Civitavecchia to see a Madonna statue that appeared to weep blood. The local bishop said that he himself had seen it weep. The blood on the statue was later found to be male. The statue’s owner, Fabio Gregori, refused to take a DNA test.
      After the Civitavecchia case, dozens of reputedly miraculous statues were reported. Almost all were shown to be hoaxes, where blood, red paint, or water was splashed on the faces of the statues.

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 ปีที่แล้ว

    Scientific temper

  • @jelesh474
    @jelesh474 4 ปีที่แล้ว +1

    Ninak vendi njan prathikkam

  • @sajancherian2773
    @sajancherian2773 4 ปีที่แล้ว +6

    Enganey manushyan potta kathakal viswasathil eduthu jeevikkunnu. Oru samasya thanney. Njammalk onnum thiryathu. Potta vargam

  • @keyechi
    @keyechi 4 ปีที่แล้ว +2

    48/7

  • @Atheism-avs
    @Atheism-avs 4 ปีที่แล้ว +1

    Shehhhh thripputharatt te purakil ithanalle karym 😀

    • @samisaudalmohsen
      @samisaudalmohsen 4 ปีที่แล้ว

      കുറഞ്ഞ സമയം കൊണ്ട് ഇത്തരം വിഷയങ്ങളെ അവതരിപ്പിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. basic ആയിട്ടുള്ള കാര്യങ്ങൾ പറഞ്ഞു പോകുക മാത്രമാണ് ചെയ്തിട്ടുള്ളത്. ദേവിയ്ക്ക് ആർത്തവം ഉണ്ടാകുന്നു എന്ന് പറയുന്നതിന്റെ യഥാർത്ഥ കാരണമാണ് ഇവിടെ പറഞ്ഞത്. പക്ഷെ ഇന്ന് കാണുന്ന, ലേലത്തിനും, വില്പനക്കും വെയ്ക്കുന്ന ആർത്തവ തുണികൾക്കു ഇതുമായി ബദ്ധമുണ്ടാകില്ല. കച്ചവടത്തിന് വേണ്ടി അത് ചായകൂട്ടുകളോ, ഒരു പക്ഷെ മനുഷ്യരുടെയോ , മൃഗങ്ങളുടെയോ, രക്തകറകളാകാം.

  • @widerange6420
    @widerange6420 4 ปีที่แล้ว +11

    ഈ അലവലാതി ബാക്ടീരിയക്കൊക്കെ
    ഇടേണ്ട പേരാണൊ
    സെരേഷ്യ മാർസസെൻസ് എന്നൊക്കെ,
    ക്രിസ്ത്യാനൊ റൊണാൽഡൊ,
    സെർജിയൊ റാമോസ്
    പോലുള്ള ഫുട്ബോൾ
    താരങ്ങൾക്കിടേണ്ട
    പേരല്ലെ അതൊക്കെ...

  • @ShinuvVanchivayalINDIAN
    @ShinuvVanchivayalINDIAN 4 ปีที่แล้ว

    :)

  • @Subzero-hh8ix
    @Subzero-hh8ix 3 ปีที่แล้ว

    തിരുവോസ്തി രൂപകർണപ്പെട്ടത് വെറും ബാക്ടീരിയ മൂലം അന്നെങ്കിൽ അതെങ്ങനെ interior heart tissue of a tortured human ആയി? ആദ്യത്തെ തിരുവോസ്തി miracle നടന്നത് 1100s ഇപ്പോളും ആ ചോര കട്ടപിടിച്ചിട് ഇല്ല, അത് തന്നെ ഒരു അൽപ്പദം അല്ലെ.

  • @donboscochittilappilly1613
    @donboscochittilappilly1613 4 ปีที่แล้ว +2

    കന്നിയവതരണം പൊതുവേ നന്നായിരുന്നു . ഒരു പക്ഷെ സമയക്കുറവു തന്നെയായിരിക്കാം ആഴത്തിലുള്ള ഒരു വിശകലനത്തിനു മുതിരാതെ ഓടിച്ചു തീർത്തതിന് പിന്നിലെ കാരണം. ആശംസകൾ.
    അത്ഭുതങ്ങളുടെ കെമിസ്ട്രിയും , ഫിസിക്സുമാണ് ഇവിടെ പരാമര്ശിക്കപ്പെട്ടത് . എന്നാൽ അത് പ്രവർത്തിക്കുന്നവർക്ക് പിന്നിലെ ഉദ്ദേശ്യശുദ്ധിയും , മനോഭാവവും പരിശോധിക്കപെടാത്തത് കഷ്ടമാണ് .
    ആറു കൽഭരണികളിലെ വെള്ളം ഒറ്റയടിക്ക് വീഞ്ഞാക്കി മാറ്റിയതിന് യേശു ക്രിസ്തുവിനെ പ്രേരിപ്പിച്ച മനോഭാവത്തിനാണ് വിലനൽകേണ്ടത് . താൻ ക്ഷണിക്കപ്പെട്ട , താൻ സന്നിഹിതനായ ഒരു കുടുംബം വിവാഹവിരുന്നിനിടക്ക് പ്രധാന വിഭവമായ വീഞ്ഞ് തീർന്നുപോയതിനാൽ സമൂഹത്തിൽ അപമാനിക്കപെടാതിരിക്കാനാണ് യേശു തക്കസമയത്തു വീഞ്ഞ് ഒരുക്കിയത് . അതൊരു പക്ഷെ സാങ്കേതിക വിദ്യയുപയോഗിച്ചാകാം , മാജിക് ഉപയോഗിച്ചാകാം , അതുമല്ലെങ്കിൽ തന്നോട് കൂടെയുണ്ടായിരുന്ന പന്ത്രണ്ട് തിരഞ്ഞെടുത്ത ശിഷ്യമാരെയും , ഉപശിഷ്യന്മാരെയും വിട്ട് ക്ഷണത്തിൽ വരുത്തിയതാകാം എങ്ങിനെയുമാകട്ടെ വിശേഷതയേറിയ വീഞ്ഞ് ലഭിക്കയും ആ കുടുംബം വലിയ അപമാന ഭാരത്തിൽ രക്ഷപെടുകയും ചെയ്തു .
    യേശു ചെയ്തത് ഒരു മാജിക്കോ , ടെൿനിക്കോ ആയിരുന്നെങ്കിൽ ഇതേ പ്രവൃത്തി മറ്റ്‌ പലയിടത്തും ആവർത്തിക്കാമായിരുന്നു . എന്നാൽ പിന്നീടൊരിക്കലും യേശു വെള്ളം വീഞ്ഞാക്കിയതായി കാണുന്നില്ല .
    യേശു ചെയ്ത എല്ലാ അത്ഭുതങ്ങളും ആരെയെങ്കിലും സൗഖ്യമാക്കാനോ , രക്ഷിക്കാനോ , ആശ്വസിപ്പിക്കാനോ നീതീകരിക്കാനോ വേണ്ടി മാത്രമായിരുന്നു. അതിന് വേണ്ടി യേശു പ്രയോജനപ്പെടുത്തിയ മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നവർ യേശു പ്രവർത്തിച്ച അത്ഭുതങ്ങളുടെ ഉദ്ദേശ്യ ശുദ്ധിയെ തള്ളിക്കളയുന്നവരാണ് .
    വിസ്മരിക്കുന്നവരാണ്
    ഇസ്രായേൽ ജനത്തിനുമേൽ പിടിമുറുക്കിയ, മോശയുടെ മതവൽക്കരിക്കപ്പെട്ട കഠിന കഠോര നിയമങ്ങളിൽ നിന്നും ജനത്തെ രക്ഷിച്ചു , സ്നേഹത്തിലും , സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ ജീവിത സംസ്കാരത്തിലേക്ക് നടത്താൻ യേശു എന്ന ചെറുപ്പക്കാരൻ ബലിയായി നൽകിയത് സ്വന്തം ജീവനും , ജീവിതവുമായിരുന്നു .
    ഇന്നും ജനകോടികളുടെ ആരാധ്യ പുരുഷനാക്കുന്നതും അവന്റെയുള്ളിലെ നന്മയുടെ വെളിച്ചമാണ് . അവന്റെ വാക്കുപോലെ മനുഷ്യരെ ആശ്വസിപ്പിക്കുന്ന മറ്റൊരു വാക്കും ഇന്ന് വരെ ലോകത്തിലുണ്ടായിട്ടില്ല .
    ഇനി മോശ. കലാപങ്ങളും , യുദ്ധങ്ങളുമില്ലാതെ അതി ശക്തനായ ഫറവോ രാജാവിന്റെ അടിമത്വത്തിൽ നിന്നും തന്റെ സ്വന്തം ജനതയെ രക്ഷിക്കാൻ ഉപയോഗപ്പെടുത്തിയത് സാഹചര്യങ്ങളെയും , സാങ്കേതിക വിദ്യകളെയുമായിരുന്നെങ്കിൽപോലും മോശയുടെ ഉദ്ദേശ്യ ശുദ്ധിക്ക് തന്നെയാണ് പ്രാധാന്യം.
    കൂടുതൽ എഴുതാനുള്ള പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ടൊരു ഓർമപ്പെടുത്തൽ നൽകി എന്നേ ഉള്ളൂ .

    • @samisaudalmohsen
      @samisaudalmohsen 4 ปีที่แล้ว +3

      വെള്ളം വീഞ്ഞാക്കിയെന്നു പറയപ്പെടുന്ന കഥയിൽ, യേശു ട്രിക്കുകളോ സാങ്കേതിക വിദ്യകളോ ഉപയോഗിച്ചു എന്ന അഭിപ്രായം എനിക്കില്ല. ഒരു കുറ്റാനേഷ്വകനെപോലെ നമ്മൾ ഈ വിഷയത്തെ പരിശോധിച്ചാൽ, ബൈബിൾ പറയുന്ന യേശു ചിത്രത്തിലെ വരില്ല. പിന്നെയുള്ളത് വെള്ളം വീഞ്ഞാക്കുന്ന വിദ്യയാണ്. അത് അക്കാലത്തു വളരെ പോപ്പുലർ ആയിരുന്നു. ചെറിയ ജാർ ഉപയോഗിച്ചാണ് അവർ അത് ചെയ്തിരുന്നത്. ഈ ജാലവിദ്യയെ യേശുവിന്റെ കഥയിലേക്ക് കൊണ്ടുവരിക മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത്. 6 കൽഭരണികളിൽ വീഞ്ഞ് നിറയുന്നതൊക്കെ കഥാകാരന്റെ ഭാവന മാത്രം

  • @iamgod7828
    @iamgod7828 4 ปีที่แล้ว +2

    Serratia MARESSENSE 🤣🤣🤣👍

  • @maryjain1148
    @maryjain1148 4 ปีที่แล้ว +6

    സഹോദര ജോയി ബൈബിളിൽ മറ്റൊരു കഥയുണ്ട് ഒരു കപ്പ് പായസത്തിനു വേണ്ടി തന്റെ ജന്മാവകാശം വിറ്റവന്റെ കഥ വില കുറഞ്ഞ പ്രശക്തിക്കു വേണ്ടിയല്ല താങ്കളുടെ പരിശ്രമം എങ്കിൽ കുറച്ചു കൂടി അധികാരീകമായി പഠിച്ചിട്ട് അവതരിപ്പിക്കുക ഇറ്റലിയിലെ ലാൽച്ചിയാനോയിൽ നടന്ന മിറക്കിളിന്റെ ഗവേഷണ റിപ്പോർട്ട് ഏതോ ഒരു ബാക്ടീരിയ എന്നല്ല AB ഗ്രൂപ്പുകാരന്റെ ഹൃദയപേശി എന്നാണ് മാത്രവുമല്ല അത് 1250 വർഷമായിട്ടും ഇപ്പോഴും സജീവമാണ് എന്നാണ് ലേറ്റസ്റ്റ് ഗവേഷണഫലം താങ്കൾക്ക് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടങ്കിൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പു നടന്ന സംഭവങ്ങൾക്കു പിന്നാലെ പോകാതെ താങ്കൾ സൂചിപ്പിച്ച കൃപാസനം പോലുള്ള ധ്യാനകേന്ദ്രങ്ങൾ ഉയർത്തിക്കാണിക്കുന്ന അല്ഭുതങ്ങളുടെ ആധികാരീകതയെ ഖണ്ഡിക്കു ..ഒരു പാത്രം പായസത്തിനു വേണ്ടി ജന്മാവകാശം തുലച്ച വ്യക്തിയുടെ ഗതി താങ്കൾക്ക് വരാതിരിക്കട്ടെ

    • @shikhanair8246
      @shikhanair8246 4 ปีที่แล้ว +4

      Ente veettile ganapathy prathima payasam thuppum.. chettanu veno paayasam?

    • @sniperhawk6728
      @sniperhawk6728 4 ปีที่แล้ว +2

      Loka thattippu

    • @maryjain1148
      @maryjain1148 4 ปีที่แล้ว

      @@sniperhawk6728 തട്ടിപ്പു ഗവേഷണത്തിന് സർട്ടിഫിക്കറ്റ് കൊടുക്കലാണൊ താങ്കളുടെ തൊഴിൽ ? അണെങ്കിൽ അതിനുള്ള മാനദണ്ഡം എന്താണെന്നു കൂടി വിവരിച്ചാൽ നന്നായിരുന്നു

    • @sniperhawk6728
      @sniperhawk6728 4 ปีที่แล้ว

      Mary Jain u check the authenticity in google, someone already answered in quora

  • @aseemmohammed8023
    @aseemmohammed8023 4 ปีที่แล้ว +4

    Christian, athiest same
    Athiest =magic
    Christian =കുറേ പുരോഹിതൻ മാരുടെ കോപ്രായം

    • @lllimo1960
      @lllimo1960 4 ปีที่แล้ว +1

      Thallahu = Myayavi
      Mammed = raju radha

  • @jelesh474
    @jelesh474 4 ปีที่แล้ว

    Ni waste ayi maralle

  • @sabubabu1129
    @sabubabu1129 2 ปีที่แล้ว

    👏👏👏