വളരെ ചെറിയ പൊതികളുടെ രൂപത്തിൽ ശരീരഭാഗങ്ങൾ ; എല്ലാത്തിനും മൂകസാക്ഷിയായി നാട്

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 131

  • @50upasana77
    @50upasana77 2 หลายเดือนก่อน +154

    ഇങ്ങനെ ഒരവസ്ഥ ആദ്യമായാണ് കാണുന്നത്.... എങ്ങനെ സഹിക്കും... ആർക്കും കണ്ടുനിൽക്കാനാവില്ല...😔😔😔😢

  • @jamsheenashamim2605
    @jamsheenashamim2605 2 หลายเดือนก่อน +76

    യാ അള്ളാഹ്. കാണാൻ പറ്റുന്നില്ല റബ്ബെ ഇനിയും ഇതുപോലെ ഉള്ള അവസ്ഥ തന്ന് പരീക്ഷിക്കല്ലേ അള്ളാഹ് 😢😢

  • @ShahaShana
    @ShahaShana 2 หลายเดือนก่อน +111

    ഇതൊക്കെ കണ്ടിട്ടും ചില മനുഷ്യരുടെ അഹങ്കാരം മാറുന്നില്ലല്ലോ അല്ലെ 😢

    • @remyacremanan
      @remyacremanan 2 หลายเดือนก่อน +2

      Athengane Marana avarkkallallo sambhaviche.

    • @ShahaShana
      @ShahaShana 2 หลายเดือนก่อน +2

      @@remyacremanan oru pedi undaville kalmunil ingane kaanubol

  • @MusthakThaikandyl
    @MusthakThaikandyl 2 หลายเดือนก่อน +73

    നമുക്കൊക്കെ പടച്ചോൻ എന്താണ് വെച്ചത് എന്നറിയില്ല. അള്ളാഹു നമ്മളെയും ഈമാനോടുകൂടിയും ഷഹീതയും മരിപ്പിക്കട്ടെ. ആമീൻ.

  • @SareenaMusthu
    @SareenaMusthu 2 หลายเดือนก่อน +47

    റബ്ബേ എനി ഇങ്ങനെയുള്ള ഒരു അവസ്ഥ ആർക്കും കാണാൻ വിധിക്കല്ലേ . ... 🤲🤲മരണ പെട്ടവർക്ക് നിന്റ അനുഗ്രം ചൊരിയൻനെ ....

    • @aasiomer
      @aasiomer 2 หลายเดือนก่อน +4

      Ameen🤲

    • @Sonafathima12344
      @Sonafathima12344 2 หลายเดือนก่อน +2

      aameen

    • @jamsheerapdy
      @jamsheerapdy 2 หลายเดือนก่อน

      Ameen

  • @MusthakThaikandyl
    @MusthakThaikandyl 2 หลายเดือนก่อน +36

    ഈ അപകടത്തിൽ എല്ലാവർക്കും ദൃഷ്ടാന്ധമുണ്ട്.

  • @stitchingworldbyraseena
    @stitchingworldbyraseena 2 หลายเดือนก่อน +22

    എന്തൊരു വേദനജനകമായ മരണം ആണ് 😭😭😭

  • @മിനി1966
    @മിനി1966 2 หลายเดือนก่อน +4

    ഇനിയെങ്കിലും അപകടകരമായ മലകളുടെ വശങ്ങളിൽ താമസിക്കുന്നവരെ കുറേശ്ശെയായി സുരക്ഷിതമായ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ് ജനങ്ങളുടെ സഹകരണത്തോടെ

  • @ayishakuttyhabi8654
    @ayishakuttyhabi8654 2 หลายเดือนก่อน +6

    അല്ലഹ് മനസ്സിന്റെ ശക്തി എല്ലാം ചോർണുപോവുന്നു അല്ലഹ് ഇങ്ങെനെ ഒരു പരീക്ഷണം തരല്ലേ അല്ലഹ് 🤲🤲🤲

  • @sanoobadimali1965
    @sanoobadimali1965 2 หลายเดือนก่อน +17

    ജാതി ഇല്ല മതം ഇല്ല രാഷ്ട്രീയമില്ല......., (ഇതും മറക്കും മനുഷ്യർ ഇനിയും ഇവർ കലഹിക്കും ) വീണ്ടും ദുരന്തങ്ങൾ ദുരിതങ്ങൾവേട്ടയാടും വീണ്ടും ഒന്നിക്കും 🖤

  • @MusthakThaikandyl
    @MusthakThaikandyl 2 หลายเดือนก่อน +39

    ജനങ്ങൾ തെറ്റിലേക്ക് വർദ്ധിച് വരുമ്പോൾ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങും. എല്ലാവരും അല്ലാഹുവിലേക് പശ്ചാത്തപിച്ചു മടങ്ങുവിൻ.
    ഇഹലോകം നമുക്ക് നമുക്ക് താത്കാലികം ജീവിതമാണ്. അള്ളാഹു മരണ പെട്ടവർക്കെല്ലാം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

    • @ഇന്ദുമതി
      @ഇന്ദുമതി 2 หลายเดือนก่อน +3

      Ithilum matham parayunath nthinanu? Avdethe gold mining oke karanm nashipichath anu aa sthalam.. Athinu avdethe pavam janangal nth pizhachu? Avare maatiparpikunnenu pakaram govt ntha cheythath? Nnit nashtam arka undayath? Iniyenkilm onn manasilakk daivamoo shakthiyo oke ondarnenkil ee niraparadhikal thirichariyan pattatha reethiyil madangendi varillayrnu.. Govt ithinoru action edthillenki iniyum ithpole thanne avarthikkum

    • @l.e1234
      @l.e1234 2 หลายเดือนก่อน

      ജിഹാദികൾ ക്ക് മനുഷ്യത്വം ഉണ്ടായാൽ തന്നെ ലോകത്തു സമാധാനം ഉണ്ടാകും 🙄

    • @sumayyajunais3378
      @sumayyajunais3378 2 หลายเดือนก่อน

      Aammeen 🤲

    • @s....n5725
      @s....n5725 2 หลายเดือนก่อน +1

      സത്യമാണ്.. ആണ് പെണ്ണാകുന്നു പെണ്ണ് anakunnu... എവിടെയും അവിഹിതം.. കൊള്ള കൊല പടച്ചോനെ മറന്ന കാളികൾ . പടച്ചോൻ ശിക്ഷ ഇറക്കുമ്പോൾ അതിൽ നിരപരാധികളും ഉണ്ടാകും എന്നതാണ് വിഷമമം 😢

    • @nazwanahshu948
      @nazwanahshu948 2 หลายเดือนก่อน

      😊😊😊

  • @AbcdMc-by4rt
    @AbcdMc-by4rt 2 หลายเดือนก่อน +22

    അല്ലാഹ് ഇങ്ങനെ ഉള്ള ഒരു അവസ്ഥ ആർക്കു വരുത്തല്ലെ നാഥാ 🤲😭സഹിക്കാൻ പറ്റുന്നില്ല അല്ലാഹ് 🤲😭

  • @SSs-j7g5q
    @SSs-j7g5q 2 หลายเดือนก่อน +8

    പടച്ചോനെ ഞങളുടെ മരണം ഒക്കെ എങ്ങനെ ആവും കണ്ടിട്ട് തന്നെ പേടിയാവുന്നു 😢

  • @rubeenavp6291
    @rubeenavp6291 2 หลายเดือนก่อน +3

    😢🙄🤲പേടി ആവുന്നു എത്ര വേദന ഉണ്ടായിരിക്കും ഇവർക്കു 😟

  • @KsksKsks-km8qq
    @KsksKsks-km8qq 2 หลายเดือนก่อน +25

    ഇനി ഇത് പോലൊരു ദുരന്തം ഇല്ലാതിരിക്കട്ടെ 😢ജീവനോടെ ഇരിക്കുമ്പോൾ ആണ് അവരുടെ അവയവങ്ങൾ മുറിഞ്ഞുപോയതെങ്കിൽ എന്തൊക്കെ അവസ്ഥയിലൂടെ കടന്നുപോയാണ് അവർ മരിച്ചതെന്ന് ഓർക്കാൻ പോലും പറ്റുന്നില്ല 😢😢😢😢

  • @sajithasanthosh4995
    @sajithasanthosh4995 2 หลายเดือนก่อน +2

    എന്റെ ഭഗവാനെ അവിടെ ജനിച്ചുപോയി എന്ന ഒരു തെറ്റേ പാവം കുഞ്ഞുങ്ങൾ ചെയ്തിട്ടുള്ളൂ.... 😭😭😭

  • @nasifinu8113
    @nasifinu8113 2 หลายเดือนก่อน +1

    അവരുടെ കുടുംബങ്ങൾക് ക്ഷമിക്കാനുള്ള കഴിവ് അള്ളാഹു കൊടുക്കട്ടെ

  • @malikabi3793
    @malikabi3793 2 หลายเดือนก่อน +2

    Big salute 🫡 😢 white Gard,സന്തرനം ,dyfi അവിടെ പ്രവർത്തിച്ച എല്ലവർക്കും ..

  • @RasiyaHussain-qt1nt
    @RasiyaHussain-qt1nt 2 หลายเดือนก่อน

    സഹിക്കാൻ പറ്റുന്നില്ല.റബ്ബേ😢

  • @Jeganathanraja-m7u
    @Jeganathanraja-m7u 2 หลายเดือนก่อน +2

    Andina Daivam ethra valiya shiksha avarku koduthathu kanan vayyallo

  • @ShamSham-g3k
    @ShamSham-g3k 2 หลายเดือนก่อน +1

    സഹിക്കാൻ കഴിയുന്നില്ല ഇനിയെങ്കിലും മാധവ് ഗദ്ഗലിനെ പോലുള്ളവരുടെ വാക്കുകൾ അധികൃതർ വിലകൽപ്പിക്കുക പാവപെട്ട നിരപരാധികളെ ബലിയടക്കാതിരിക്കുക 🙏🙏🙏

  • @deeh2525
    @deeh2525 2 หลายเดือนก่อน +10

    Ith kandu engilum Ini jaathi matham ennu paranju arum Adi vekkaruth arum kanila manushanu manushan thane kanum😢😢😢😢

  • @abidasubair-p4o
    @abidasubair-p4o 2 หลายเดือนก่อน +9

    പടച്ചോനെ 🤲🏼😭😭😭😭😭

    • @naijusalam
      @naijusalam 2 หลายเดือนก่อน

      എന്തോ..... 😉

    • @mubassir9585
      @mubassir9585 2 หลายเดือนก่อน +1

      Angane onnum undennu thonnunnilla

    • @s....n5725
      @s....n5725 2 หลายเดือนก่อน

      ​@@mubassir9585naoodubillah... Asthagfirullah... Padachon hidayath tharatte

  • @rinshifah6258
    @rinshifah6258 2 หลายเดือนก่อน

    സഹിക്കാൻ പറ്റുന്നില്ലലോ അള്ളാഹ് എന്തൊരു വിധിyanith 😢😢

  • @ACFGGame
    @ACFGGame 2 หลายเดือนก่อน +3

    സഹിക്കാൻ വയ്യ റബ്ബേ 😢😢

  • @SameeraSameera.A
    @SameeraSameera.A 2 หลายเดือนก่อน +1

    Allahuve ee lokathil jeevikkunna ummatheengalkk ingane oru avastha kanendi vannallo...ya allah swargam kodukkane avarkk.poruthu kodukkane allah😢

  • @shabnashabna1027
    @shabnashabna1027 2 หลายเดือนก่อน

    റബ്ബേ 😢 😢😢

  • @krishnapriya3277
    @krishnapriya3277 2 หลายเดือนก่อน +2

    Guruvayoorapaaa😢😢😢😢😢

  • @rubeenavp6291
    @rubeenavp6291 2 หลายเดือนก่อน

    ഇനീ ഇങ്ങനെ ഉണ്ടാവാതെ നിൽക്കട്ടെ 😢😢😢

  • @hashirmuammed
    @hashirmuammed 2 หลายเดือนก่อน +1

    രക്ഷപ്പെട്ട ആളുകൾക്ക് എന്തെല്ലാം പറയാനുണ്ട്. ഈ അവസ്ഥയിലുള്ള അവയവങ്ങൾക്ക് എന്തെല്ലാം പറയാനുണ്ടാകും റബ്ബേ. കണ്ടിട്ട് സഹിക്കുന്നില്ല ല്ലോ 😭😭

  • @shejina1236
    @shejina1236 2 หลายเดือนก่อน

    🙏🙏

  • @paappis
    @paappis 2 หลายเดือนก่อน +1

    Ya allh

  • @sindhuraj6600
    @sindhuraj6600 2 หลายเดือนก่อน

    Hrudayam nurungunna vedana😢😢😢😢😢😢😢😢😢😢

  • @sanjanassss
    @sanjanassss 2 หลายเดือนก่อน +3

    Enthu oru dhuratham anu enthu thetta ano chedathe orikulam ini arukum nadakarthe

  • @rusfidhak5558
    @rusfidhak5558 2 หลายเดือนก่อน +16

    കല്യാണം ആഘോഷം ആക്കുന്ന മുസ്ലിം ഉമ്മ ത്തെ ഒന്നടങ്ങു ഇതൊക്കെ കണ്ടിട്ടെങ്കിലും കല്ല്യണതുർത്ത് ഒന്ന് നിർ ത്തു മുസ്ലിം ഉമ്മ ത്തെ

    • @s....n5725
      @s....n5725 2 หลายเดือนก่อน +2

      അതെ.. ഇത് പടച്ചോന്റെ ശിക്ഷയാണ്.. അതിൽ പാവപ്പെട്ട നിരപരാധികൾ ബലിയാടാകുന്നു... സ്വർഗത്തിൽ ഉന്നത സ്ഥാനം അവർക്ക് നൽകട്ടെ

  • @sundareepv5391
    @sundareepv5391 2 หลายเดือนก่อน

    റബ്ബേ

  • @fathimashajeer8643
    @fathimashajeer8643 2 หลายเดือนก่อน

    എന്തിനാ അഹ് പാവങ്ങൾക് 😢😢😢ഈ വിധി 😪

  • @shaharbanusharu-d1u
    @shaharbanusharu-d1u 2 หลายเดือนก่อน

    Ya Allah 😢😢😢😢Ani Orikkalum Edpole onnum kanan edayakallw Rabbe😢😢😢😢😢

  • @ayishaMol-n3c
    @ayishaMol-n3c 2 หลายเดือนก่อน

    എന്താ പടച്ചോനെ 😔😔കാണാൻ പറ്റുന്നില്ല

  • @kp5657
    @kp5657 2 หลายเดือนก่อน +1

    Ya അല്ലാഹ് 😰🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻👍🏻

  • @sreepriya7616
    @sreepriya7616 2 หลายเดือนก่อน +5

    എന്റെ ദൈവമേ 🙏🏾🙏🏾🙏🏾🙏🏾

  • @Xytres
    @Xytres 2 หลายเดือนก่อน +1

    Idokke prakrudhyude pareekshanam😢😢..idhinekaal bheekaramanu..palastinil yudha mukhath..adokke manushyar varuthy vekunnad..ee urul potya durantham thanne kandu sahikan kazhiyunnilla😢

  • @HabeebaKdp
    @HabeebaKdp 2 หลายเดือนก่อน +1

    Rakthasakshikal ..yudham jeyicha veeranmaranVar ....😢😢

  • @aswathyharikrishnan6324
    @aswathyharikrishnan6324 2 หลายเดือนก่อน +2

    കാണാൻ വയ്യ....😢

  • @FathimaHibaup
    @FathimaHibaup 2 หลายเดือนก่อน

    Kandunilkanavunila😢😢

  • @Paaroos93
    @Paaroos93 2 หลายเดือนก่อน +1

    😢😢😢ചങ്ക് പൊട്ടിപ്പോകുന്നു

  • @shabnamrizad770
    @shabnamrizad770 2 หลายเดือนก่อน +1

    innalillah

  • @Farsana0004
    @Farsana0004 2 หลายเดือนก่อน

    Arkum ini ingne oru avastha varuthalle Allah😭

  • @abdulrazakmv5039
    @abdulrazakmv5039 2 หลายเดือนก่อน

    Rabbe😢😢😢

  • @firozfiru1583
    @firozfiru1583 2 หลายเดือนก่อน

    انا لله و إنا إليه راجعون. Ameen. Pranamam

  • @amajadaj9062
    @amajadaj9062 2 หลายเดือนก่อน

    Daivame

  • @anoopshamnaanoopshamna9992
    @anoopshamnaanoopshamna9992 2 หลายเดือนก่อน +1

    അല്ലാഹ്

  • @HaseenaH-le9jo
    @HaseenaH-le9jo 2 หลายเดือนก่อน

    Ya Allah 😢

  • @jamsheerjamsheerp500
    @jamsheerjamsheerp500 2 หลายเดือนก่อน +3

    Innalillahi wainnailahi rajihuoon

  • @Viralshorts203
    @Viralshorts203 2 หลายเดือนก่อน +3

    Ith vere onnumalla... Ellaam kayinju... Eni adhigam kaalam onnumilla logam avasanikkan...

  • @sabithap7735
    @sabithap7735 2 หลายเดือนก่อน

    😢😢😢

  • @ramsheershalimar3789
    @ramsheershalimar3789 2 หลายเดือนก่อน +1

    Alloh 😢😢😢😢😢😢

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy 2 หลายเดือนก่อน

    😭😭😭😭😭😭

  • @LekshmiRajesh-wg3xx
    @LekshmiRajesh-wg3xx 2 หลายเดือนก่อน +2

    Sahikan pattanilla..shareeram okke virakkunu..ethokke kanumbo..bhagavane...

  • @AryaMohan-by7wk
    @AryaMohan-by7wk 2 หลายเดือนก่อน +1

    😢😢😢

  • @rijuthayyilvadakara4421
    @rijuthayyilvadakara4421 2 หลายเดือนก่อน +1

    😢😢😢😢

  • @sufairathesni9613
    @sufairathesni9613 2 หลายเดือนก่อน

    🤲🏻🤲🏻

  • @vinodvk9986
    @vinodvk9986 2 หลายเดือนก่อน

    🙏🙏🙏🌹🌹🌹

  • @divel9822
    @divel9822 2 หลายเดือนก่อน +2

    innailahi vainna ilaihi rajihoon🤲🤲🙏🙏

  • @Rajumol-z3i
    @Rajumol-z3i 2 หลายเดือนก่อน

    Allah 😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rajiramesh6191
    @rajiramesh6191 2 หลายเดือนก่อน +1

    😭💔🙏

  • @JasminAli-m2f
    @JasminAli-m2f 2 หลายเดือนก่อน

    Padachone vayya Kanan pattunnilla

  • @l.g.vlogs2.0farhathkasimya44
    @l.g.vlogs2.0farhathkasimya44 2 หลายเดือนก่อน

    😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻

  • @farsana8099
    @farsana8099 2 หลายเดือนก่อน +1

    😢😢😢😢

  • @rusfidhak5558
    @rusfidhak5558 2 หลายเดือนก่อน

    😭😭😭😭😭

  • @ahanandahvedsworld2816
    @ahanandahvedsworld2816 2 หลายเดือนก่อน

    😢😢😢😢😢😢😢😢

  • @Vava-rm8er
    @Vava-rm8er 2 หลายเดือนก่อน +1

    😭😭😭😭😭😭🤲🤲🤲🤲🤲

  • @aishashaji1173
    @aishashaji1173 2 หลายเดือนก่อน

    Asthazhfirullah...😭😭🤲🤲

  • @athirakishore5925
    @athirakishore5925 2 หลายเดือนก่อน

    😢😢😢🥺

  • @jafarmuneera6245
    @jafarmuneera6245 2 หลายเดือนก่อน

    😰

  • @shahamaminnah9709
    @shahamaminnah9709 2 หลายเดือนก่อน +1

    😓😢😓😓😓

  • @ijasrosna593
    @ijasrosna593 2 หลายเดือนก่อน

    Allah kanan kayiyunnilla

  • @alshifa5427
    @alshifa5427 2 หลายเดือนก่อน

    😭😭😭😭😭😭ya allah. innaalillahi vainnaa ilahi raajivoon

  • @iniyas2244
    @iniyas2244 2 หลายเดือนก่อน

    😢🤲🏻🤲🏻

  • @sufairathesni9613
    @sufairathesni9613 2 หลายเดือนก่อน

    Allhaa

  • @RishanaShameer-bp6eo
    @RishanaShameer-bp6eo 2 หลายเดือนก่อน

    Ethellaam kaaanumbol sarkaare oonnu mullaperiyar kaaryathile oru theerumaanam edukku ellam oru munnariyippu aanu..

  • @Ambaan00001
    @Ambaan00001 2 หลายเดือนก่อน

    😢🥹

  • @RajiRaji-hm3dm
    @RajiRaji-hm3dm 2 หลายเดือนก่อน

    😂

  • @ramshad2312
    @ramshad2312 2 หลายเดือนก่อน

    🥺

  • @vijayrs242
    @vijayrs242 2 หลายเดือนก่อน

    😪😪😪

  • @HyrunnisaPp-w6e
    @HyrunnisaPp-w6e 2 หลายเดือนก่อน

    😢😢

  • @abduljaleel.k9795
    @abduljaleel.k9795 2 หลายเดือนก่อน +1

    😢😢

  • @pradeepak1784
    @pradeepak1784 2 หลายเดือนก่อน +1

    😥😥😥

  • @Husna-uh8dq
    @Husna-uh8dq 2 หลายเดือนก่อน

    🤲🏻🤲🏻

  • @NewsVideoslatest
    @NewsVideoslatest 2 หลายเดือนก่อน +2

    😢😢😢

  • @KhadeejaAshraf-vz3dx
    @KhadeejaAshraf-vz3dx 2 หลายเดือนก่อน

    😢😢😢😢😢

  • @SabiraSabira-ls2mh
    @SabiraSabira-ls2mh 2 หลายเดือนก่อน

    😢😢😢

  • @jesyjesy8990
    @jesyjesy8990 2 หลายเดือนก่อน

    😢😢😢

  • @RaihanathAbdulla-g1t
    @RaihanathAbdulla-g1t 2 หลายเดือนก่อน

    😢😢😢

  • @ponnusworld9271
    @ponnusworld9271 2 หลายเดือนก่อน

    😢😢😢

  • @sreesanthraroth8445
    @sreesanthraroth8445 2 หลายเดือนก่อน

    😢😢😢

  • @RaswaRisil
    @RaswaRisil 2 หลายเดือนก่อน

    😢😢😢

  • @protechedits
    @protechedits 2 หลายเดือนก่อน

    😢😢

  • @drmonishamohanmohan2395
    @drmonishamohanmohan2395 2 หลายเดือนก่อน

    😢😢

  • @soumyasoman2350
    @soumyasoman2350 2 หลายเดือนก่อน

    😢😢😢