ഭാവിയില്‍ ആ റോഡു വികസനം വന്നാല്‍ വിട്ടു കൊടുക്കാന്‍ ഉള്ള സ്ഥലം പോലും വിട്ടിട്ടില്ല ,, എല്ലാവരും ചെയ്യും പോലെ നിയമം ഉള്ള സ്ഥലം മാത്രം അകലത്തില്‍ ഉണ്ടാകി
ലുലു ലൊക്കേഷന്‍ . തിരൂര്‍ - ചമ്രവട്ടം റോഡില്‍ പൊറ്റേത്ത പടി ബസ് സ്റ്റോപ് ( തിരൂര്‍ ബസ് സ്റ്റാന്‍റെില്‍ നിന്ന് തെക്ക് ഭാഗത്തേക്കുളള ഏത് ബസ്സും ലുലുവിന്‍റെ മുന്നിലൂടെയാണ് പോകുന്നത്, ചമ്രവട്ടം, പൊന്നാനി, പുറത്തൂര്‍, കുറ്റിപ്പുറം,വെട്ടം ചീര്‍പ്പ്,കൂട്ടായി,ത്രിശൂര്‍,എറണാകുളം,തിരുവനന്തപുരം )
ബ്രോ തീരൂരിൽ പുതിയ ലുലുവും നെസ്റ്റോയും കൂടാധേ വേറെയും മാള്കളും car ഷോറൂം വരുന്നുണ്ട് എന്ന് കേട്ടു അത് തിരുരിൽ എവിടെയാ ഉണ്ടകിൽ ഇദ് പോലെ വീഡിയോ ചെയ്യുമോ ബ്രോ
തിരുർ റിങ് റോഡിൽ കവിത ഗോൾഡ് ആധാർ ഗോൾഡ് കല്യാൺ സിൽക്‌സ് and ഗോൾഡ് അത് പോലെ തിരുർ പൂക്കയിൽ മൂച്ചിക്കൽ വട്ടത്താണി എന്നിവടങ്ങളിൽ car ഷോറൂം വരുന്നുണ്ട് എന്ന് കേണ്ടതു കൊണ്ട് പറഞ്ഞതാ
തിരൂർ, മഞ്ചേരി, പെരിന്തൽമണ്ണ കോട്ടക്കൽ എന്നിവയെ ക്കാളും ചെറിയ ടൌൺ ആണ് മലപ്പുറം ടൌൺ ജില്ലാ ആസ്ഥാനത്തിന് അല്ലാതെ മറ്റുള്ള ടൗണിൽ ഉള്ളവർക്ക് മലപ്പുറത്തെ ആശ്രയിക്കേണ്ട കാര്യമില്ല
@@Joseph9001-c9hഎന്തിനാ ചിരി വരുന്നത്. ഉള്ള കാര്യമാണ് പറയുന്നത്. തൃശൂർ റോഡിൽ വിരാട് ഹോട്ടലിന്റെ തൊട്ടടുത്തുള്ള പ്രോപ്പർട്ടി ലുലു എടുത്തു. ഹൈപ്പർമാർക്കറ്റ് ആണ് വരുന്നത്. പെരിന്തൽമണ്ണ എന്തോ വല്യ സംഭവമാണെന്നാണ് നിങ്ങളുടെ വിചാരം. ഞങ്ങൾ കോട്ടക്കൽക്കാർക്ക് അതൊന്നും വല്യ സംഭവമല്ല. 1902 ൽ തന്നെ ലോകമറിയുന്ന ഒരു ബ്രാൻഡ് ഇവിടെ ഉദയം ചെയ്തിട്ടുണ്ട്. ഇതൊന്നും ഞങ്ങൾ തള്ളാറുമില്ല. കോട്ടക്കലിന്റെയത്ര വിദേശികളും പുറത്തു നിന്നു വരുന്നവരുമുള്ള ഒരു പട്ടണവും മലപ്പുറം ജില്ലയിലില്ല. വികസനം കാണണമെങ്കിൽ ഇടക്കെങ്കിലും ആ കിണറ്റിൽ നിന്നും പുറത്തു വന്നു നോക്കണം.
ഭാവിയില്‍ ആ റോഡു വികസനം വന്നാല്‍ വിട്ടു കൊടുക്കാന്‍ ഉള്ള സ്ഥലം പോലും വിട്ടിട്ടില്ല ,, എല്ലാവരും ചെയ്യും പോലെ നിയമം ഉള്ള സ്ഥലം മാത്രം അകലത്തില്‍ ഉണ്ടാകി
Niyamam matanam oru 10 metre okke akanam but vyapari sankadanakal sammatikkilla
Appueathu unddallo rood n sthalam
Panam kuduthaal aarayalom kudukkum
Bro do kottayam lulu video..work almost finished.
ചെയാം ❤️👍
@@shamsugalleryപെട്ടെന്നു ചെയ്യണേ
Theater undo
പെരിന്തൽമണ്ണ ലുലു മാൾ ആണ് വലുത് 4.28 ലക്ഷം സ്ക്വയർ ഫീറ്റ് ആണ് ലാസ്റ്റ് അപ്ഡേറ്റ്
Yes❤️👍🏻
തിരൂർ ലുലുമാൾ വലുത്
4.29 ലക്ഷം സ്ക്വയർ ഫീറ്റ്
തിരൂർ ആദ്യം രണ്ട് നില ആയിരുന്നു (വീഡിയോയിൽ ഉള്ളത് )ഇപ്പൊ മൂന്നാം നിലയുടെ വർക്ക് കഴിഞ്ഞു നാലാം നിലയുടെ വർക്ക് സ്റ്റാർട്ട് ചെയ്തിരിക്കുന്നു
തീരുർ ലുലു 5 ലക്ഷം sq f.
@@fashionwithbeautyindia kottakkal 5.87 ലക്ഷം anu
10 വർഷം മുബ് uae ലെ എല്ലാം ലുലുവിലും aak ഗ്രൂപ്പിന്റ വിജറ്റബിൾ സ്റ്റാൾ ഉള്ളത് അങ്ങനെ പണ്ടേ ബിസിനസിൽ ഒരു അടുപ്പം ഉണ്ടാവും
ലുലു ലൊക്കേഷന്‍ . തിരൂര്‍ - ചമ്രവട്ടം റോഡില്‍ പൊറ്റേത്ത പടി ബസ് സ്റ്റോപ് ( തിരൂര്‍ ബസ് സ്റ്റാന്‍റെില്‍ നിന്ന് തെക്ക് ഭാഗത്തേക്കുളള ഏത് ബസ്സും ലുലുവിന്‍റെ മുന്നിലൂടെയാണ് പോകുന്നത്, ചമ്രവട്ടം, പൊന്നാനി, പുറത്തൂര്‍, കുറ്റിപ്പുറം,വെട്ടം ചീര്‍പ്പ്,കൂട്ടായി,ത്രിശൂര്‍,എറണാകുളം,തിരുവനന്തപുരം )
Lulu mall malappuram ❌
Lulu mall TIRUR ✔️
Bro kottayam lulu plz....
❤️👍
Kottayam lulu mall plz
അവിടെ ലുലുകുട്ടിയാ
ബ്രോ തീരൂരിൽ പുതിയ ലുലുവും നെസ്റ്റോയും കൂടാധേ വേറെയും മാള്കളും car ഷോറൂം വരുന്നുണ്ട് എന്ന് കേട്ടു അത് തിരുരിൽ എവിടെയാ ഉണ്ടകിൽ ഇദ് പോലെ വീഡിയോ ചെയ്യുമോ ബ്രോ
Ok shamsu ka ❤️👍
Details തരു
Where is gokulam mall coming?
തിരുർ റിങ് റോഡിൽ കവിത ഗോൾഡ് ആധാർ ഗോൾഡ് കല്യാൺ സിൽക്‌സ് and ഗോൾഡ് അത് പോലെ തിരുർ പൂക്കയിൽ മൂച്ചിക്കൽ വട്ടത്താണി എന്നിവടങ്ങളിൽ car ഷോറൂം വരുന്നുണ്ട് എന്ന് കേണ്ടതു കൊണ്ട് പറഞ്ഞതാ
ഒന്നും വരുന്നില്ല ചുമ്മാ തള്ള് മാത്രം
bro video super ❤
Thank you 😃
ബ്രോ സൂപ്പർ ❤
❤️❤️👍
@@shamsugallery njan thirur aan ente veed aalathiyoor aan ipool 4 nilayil aan verunnadu
@@shamsugallerythirur Lulu mall Neelam koodudal aan veedi kuravaan
👍
Spr❤bro❤my❤tirur
സൂപ്പർ വിഡിയോ 👍👍
Tirur ❤
പെരിന്തൽമണ്ണ officially ലുലു അനൗൺസ് ചെയ്തിട്ടില്ല, പെരിന്തൽമണ്ണയിൽ ലുലു വരുമെന്ന് ഉറപ്പില്ല
കോപ്പാണ് പാലക്കാട് ലുലു ഉദ്‌ഘാടനത്തിന് പെരിന്തൽമണ്ണ തിരുർ എന്നിവിടങ്ങളിൽ വരും എന്ന് മാനേജ്മെന്റ് പറഞ്ഞിരുന്നു
പെരിന്തൽമണ്ണ ആണ് ആദ്യം അനൗൺസ് ചെയ്തത് 2020 ൽ
Palakkad Lulu vinte ade valippam aan thirur Lulu@@younusmp648
Palakkad Lulu 1.63 Sqft
പെരിന്തൽ മണ്ണ ലുലു പാലക്കാട് റോഡിൽ ജോലികൾ പുരേ ഗമിക്കുന്നും 25% വർക്കേ ആയിട്ടുള്ളൂ
താരിഫ് മാൾ പരിസരത്ത് ഒരാഴ്ച ആയി ഒരു ആളനക്കം കാണുന്നുണ്ട്... പണി വീണ്ടും start ചെയ്‌തോ?
Bro please avoid spelling mistakes in thumbnails ആത്യം അല്ല. ആദ്യം - ഇതൊക്കെ നഴ്‌സറി ലെവൽ തെറ്റുകളാണ് ആവർത്തിക്കരുത്
Malappuram citiyelundo
തിരൂർ, മഞ്ചേരി, പെരിന്തൽമണ്ണ കോട്ടക്കൽ എന്നിവയെ ക്കാളും ചെറിയ ടൌൺ ആണ് മലപ്പുറം ടൌൺ ജില്ലാ ആസ്ഥാനത്തിന് അല്ലാതെ മറ്റുള്ള ടൗണിൽ ഉള്ളവർക്ക് മലപ്പുറത്തെ ആശ്രയിക്കേണ്ട കാര്യമില്ല
Bro drone ethanu
Dji air 3 bro ❤️❤️
Construction gokulam group
സൂപ്പറായിട്ടുണ്ട് 👍 പെരിന്തൽമണ്ണ ടീം ഇത് സമ്മതിക്കുമൊ തിരൂർ ലുലു ആണ് വലുതെന്ന് പറഞ്ഞാൽ 😂
പെരിതൽമണ്ണക്കാർ തള്ളിമറിക്കും അവർ സമ്മതിക്കില്ല
തീരുർ അങ്ങനെ എങ്കിലും ഒരു teatre വരട്ടെ 😂😂😂😂😂
4 ലക്ഷം sqft ആണോ ചെറിയത് 😂😂😂
@@Joseph9001-c9h
പെരിന്തൽമണ്ണക്കാർ സോഷ്യൽ മീഡിയയിൽ പറയുന്നത് അവിടെ വരുന്ന ലുലു ആണത്രെ ഏറ്റവും വലുത് 🤭
@@superstalin169 ആണല്ലോ അല്ലെന്ന് ആരാ പറഞ്ഞത് 🤔🤔🤔4 ലക്ഷം sqft ഉണ്ടോ തീരുർ ലുലു 😂😂😂😂😂😂😂😂😂😂😂പെരിന്തൽമണ്ണ secura centre 3.5 lakh sqft ആണ് 😂
വലുത് കോട്ടക്കൽ soon 🔥
കോട്ടക്കൽ വരുന്നത് ലുലു എക്സ്പ്രെസ് മാൾ അല്ല
Mairammaar malappuram jillaye pareepikkum valodayalom cherudayalom Lulu maal Ellam jillakalil venam ❤❤❤
Ente kunna valodaan adu madiyo😂😂😂
Iduthu pukki adikkum njan kettan puvvunna Pennine 😂😂😂
Kottakkal nesto and lulu cheyyo
കോട്ടക്കൽ ലുലു 😂😂😂ചിരി വരുന്നു
@@Joseph9001-c9hഎന്തിനാ ചിരി വരുന്നത്. ഉള്ള കാര്യമാണ് പറയുന്നത്. തൃശൂർ റോഡിൽ വിരാട് ഹോട്ടലിന്റെ തൊട്ടടുത്തുള്ള പ്രോപ്പർട്ടി ലുലു എടുത്തു. ഹൈപ്പർമാർക്കറ്റ് ആണ് വരുന്നത്. പെരിന്തൽമണ്ണ എന്തോ വല്യ സംഭവമാണെന്നാണ് നിങ്ങളുടെ വിചാരം. ഞങ്ങൾ കോട്ടക്കൽക്കാർക്ക് അതൊന്നും വല്യ സംഭവമല്ല. 1902 ൽ തന്നെ ലോകമറിയുന്ന ഒരു ബ്രാൻഡ് ഇവിടെ ഉദയം ചെയ്തിട്ടുണ്ട്. ഇതൊന്നും ഞങ്ങൾ തള്ളാറുമില്ല. കോട്ടക്കലിന്റെയത്ര വിദേശികളും പുറത്തു നിന്നു വരുന്നവരുമുള്ള ഒരു പട്ടണവും മലപ്പുറം ജില്ലയിലില്ല. വികസനം കാണണമെങ്കിൽ ഇടക്കെങ്കിലും ആ കിണറ്റിൽ നിന്നും പുറത്തു വന്നു നോക്കണം.
@@Joseph9001-c9hAnk endha oru chiri. It's confirm
അടുത്ത് അടുത്ത് ഒന്നും വരില്ല പിന്നെ വരുന്നത് പെരിന്തൽമണ്ണ ആണ് @@sodakuppi-4428
Lulu varundu good search cheythu nokku.. site location und@@Joseph9001-c9h
No more explanation please
Repeatation of same words.. 😅
ഒരു വൻ നഗരം ഇല്ലാത്തതാണ് മലപ്പുറത്തിൻ്റെ പ്രശ്നം
പൊട്ടൻ ആണോ മലപ്പുറത്ത് ആണ് വൻ നഗരങ്ങൾ ഉള്ളത് one തീരുർ
Kottakkal lulu varunnudo?
ഇല്ല
@@FaizalGt123 und
കോഴിക്കോട്ടെ ആദ്യത്തെ luluvunekkal വലുതാണ് ലേ 😮
ആദ്യത്തെ ലുലു കൊച്ചിയിൽ ആണ് 🤭
Alla bro tiru just 2+ lakh sq und Calicut lulu 5+ lakh sq ind
Perindalmanna size 1 tirur zize o ok bro
തിരൂർ വർക്ക് തീർന്നിട്ടില്ല
രണ്ട് നില കൂടി തീരാനുണ്ട്
പാവപെട്ട കച്ചവടകാരുടെ കാരിയം എന്താവോ ആവോ പൊതുവെ. എപ്പോഴും ബ്ലോക്ക് വരുന്ന സ്ഥലമാണ് അതിനെ ഒരു pareharam കാണണം
Pavapettavar ini mudal Lulu mall nesto mall sadanam vaganam. Karanam enne uro paadu pattichadu pavapettavarode kadayil ninnaal uro kavar chodichaal 10 rooba kudukkanam pinne praani koora EEcha aan pavapettavarode kadayil 65000 ente Panam pattichu thirur 😢😢😢
You tube money
താനെന്താ പറയുന്നെട് എന്ന് തനിക്കു തന്നെ അറിയില്ല പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞ് വെറുപ്പിക്കുന്നു
Lulu mall❌hypermarket✅
Lulu mall, 3 നില, ഫസ്റ്റ് floor hypermarket, 2 floor fashion store% electronics, 3 floor food court, not hyper market only
@@FaizalGt123yaa mini mall aan. Palakkad Lulu mall pole
ലുലു മാൾ 👍🏻👍🏻
4 നില + basement
ആദ്യ o പൊയി അക്ഷരം പഠിക്ക്..
Sudappi7
😳
സംഘി ''പൊയി'' അല്ല ''പോയി" എന്നാണ്. എഴുതാൻ പഠിക്ക് .
ഏതാ ഈ റോക്കറ്റ് 😂
😮😮😮😮🤔🤔🤔🤔🇦🇷🇦🇷🇦🇷🇦🇷
നല്ല പോലെ മലയാളം എഴുതാൻ പഠിക്ക് സങ്കിമോനെ 😏😏
മലപ്പുറം കേന്ദ്രീകരിച്ചു ഒരു lulu മാണം
പെരിന്തൽമണ്ണ
ഇച്ചും മാണം.
മാണ്ട
മാണമോ 🤣🤣
തിരൂരിൽ വരുന്നത് ഹൈപ്പർ മാർക്കറ്റ് ആണ് മണ്ടാ 😇😇😇
മാൾ ആണ്
@@farisfaris1803 only hyper market 😅
@@skr745 പൊട്ടാ തീരുർ അടുത്ത കോർപ്പറേറ്റ് സിറ്റി ആണ് അവിടെ മാൾ വരും crowd ഉള്ള സിറ്റി ആണ് 🔥🔥
@@farisfaris1803tirur il onnum mall varilya Malappuram thanne mall varilla bcz it's a pattikad, accept it or not it's the truth
@@sredhasagar7238 നീ പൊട്ടൻ ആണോ തീരുർ ബിഗ് സിറ്റി ആണ് ഉടനെ ഉണ്ടാകും മാൾ തീരുർ എത്ര വേണം നിനക്ക്
പെരിന്തൽമണ്ണ ലുലു കണ്ടിട്ടുണ്ടോ എരപ്പെ ഇജ്ജ് 😂😂😂😂😂4 ലക്ഷം sqft ആണ് പെരിന്തൽമണ്ണ ലുലു മാള്
പെരിന്തല്മണ്ണക്കാർ തള്ളൽ തുടങ്ങിയല്ലോ
😳
തള്ളൽ തുടങ്ങി 😂
@@samsutirur5961 3.5 ആയിരുന്നു അത് 4 ആക്കി മാറ്റി തുടങ്ങിയിട്ടേ ഒള്ളു 3.5 lakh sqft ആണ് പെരിന്തൽമണ്ണ secura centre
Perinthalmanna lulu mall officialy not announced അപ്പൊയെ പെരിന്തൽമണ്ണക്കാർ ലുലു വരച്ചു ഉണ്ടാക്കി തള്ളൽ തുടങ്ങി
Theater undo
ഉറപ്പായുമുണ്ടാകും