ഭഗവാന് ഇത്രയും ശക്തരായ അവതാരങ്ങൾ ഉണ്ടായിരുന്നു.....24 avatars of Lord Vishnu

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ค. 2021
  • In Bhagavata Purana, it is mentioned that whenever evil triumphs over good, darkness take over light, and tyranny rules over justice, and Lord Vishnu will reincarnate on earth to restore Dharma and guide the people in the Even though there are innumerable incarnations of the Lord Vishnu, some of the important ones are mentioned in the Srimad Bhagavatam Canto 1 chapter 3.
    Altogether, Vishnu has reincarnated 23 times, and every time, he’s taken a different form. It is predicted that he will appear one last time at the end of Kaliyuga, making the number 24.
    Contents showright path.
    Here is the complete list of all those 24 avatars of Lord Vishnu, and how they were different from each other. (Dashavatara List - 10 avatars of Lord Vishnu)
    1. Adi Purush
    Adi Purush is the first and the primary avatar of Lord Vishnu. Also known as Lord Narayana, he is depicted laying on the curls of a serpent, Adishesha. He is the source of all creation in the universe. The all-powerful; it is from his navel that the lotus sprouts, where Brahma resides
    2. Four Kumars.
    Four Kumars were the first four conscious beings created by Lord Brahma. Named Sanaka, Sanatana, Sanandana and Sanat Kumara, they appeared like infants and their purpose was to assist Brahma in the creation of life.
    3. Narada
    With the appearance of a sage and a khartal and tambura in his hands, Narada has this special ability to travel between realms in moments. A storyteller and musician, often he is considered as the messenger of the gods and the first journalist.
    4. Nara Narayana
    Nara and Narayana are the two twin sage avatars of Lord Vishnu. They were born to ensure truth, justice, righteousness, and other elements of Dharma on Earth. The brothers were so mighty that they were able to overpower Pashupathastra, a destructive weapon of Shiva, through their meditation.
    5. Kapila
    Kapila is a Vedic sage mentioned in the Mahabharata. He is said to have founded the Samkhya School of Philosophy. Samkhya is the formula for gaining knowledge, which includes perception, inference, and testimony of the sources.
    6. Dattatraya
    Dattatreya, also known as Trimurti, is a sage and the master of Yoga. He is depicted as a saint with three heads, each representing Brahma, Vishnu and Mahesh, and six hands. He is a combined representation of the Trinity god of Hindus.
    7. Yajna
    Also known as Yajneshwara, he is the personification of Yajna, a ritual where the fire is lighted and sacrifice is made to make wishes to the deities. In few texts, Indra, the king of gods, has also been referred to as Yajna.
    8. Rishabha
    Rishabha was a preacher and a spiritual leader. He is known as the founder of Jainism. It was believed that he had escaped the cycle of birth and death. He used to guide people to the path of salvation or moksha.
    9. Prithu
    Prithu was the first sacred king. He is the one responsible for all the greenery, and the cultivation of all the crops, on the face of the earth. He dedicated his life to the service of God and taught people the ways of religion.
    10. Dhanvantari
    Dhanavantari is the god who emerged, holding a pot of Amrit (nectar of immortality) in his hand, after the gods and the demons finished churning the ocean. He is also known as the god of Ayurveda and is worshipped for gaining sound health.
    11. Mohini
    Mohini is a female avatar of Vishnu. She tricked the demons into handing her the Amrit, which they forcefully took from the gods after the churning of the ocean. She, then, distributed it among the gods. Vishnu as Mohini was also responsible to cut off the head of Rahu with Sudarshan chakra which is today famous as the 2 planets in Jyotish Shastra as Rahu and Ketu.
    12. Hayagreeva
    Hayagreeva is worshipped as the god of wisdom and knowledge. He has a fair man’s body, with the head of a horse. He restored to light and wisdom, and defeated darkness, by retrieving the Vedas that had been stolen by demons known as Madhu and Kaitaba.
    13. Vyasa
    Also known as Veda Vyasa, he is an immortal sage who is considered responsible for the compilation and composition of many Vedas. He authored Mahabharata, and also introduced himself as a character in it, the father of Pandu and Dhritarashtra.
    14. Matsya Avatar
    Matsya is the half fish, a half-human form of Vishnu. According to Matsya Puran, Matsya informs Manu, the leader of the humans, of the great flood, and helps him save all the motile living beings, the Vedas, and the seeds of all plants.
    15. Kurma Avatar
    Kurma is the half tortoise half-man form of Vishnu. During the churning of the ocean, he balances Mt. Mandara on his shell to assist the gods and the demons in the churning process. He is also believed to have supported the weight of the cosmos on his back.
    16. Varaha Avatar

ความคิดเห็น • 224

  • @abhilashkrishna1432
    @abhilashkrishna1432 2 ปีที่แล้ว +28

    വിഷ്ണു പാദം പുൽകിയാൽ ജീവിതം സഫലം.. എന്റെ വിഷ്ണു ദേവാ..... ♥️♥️♥️♥️

  • @smithap.m2571
    @smithap.m2571 2 ปีที่แล้ว +20

    ഭഗവാനേ നാരായണാ നാരായണാ. കേൾക്കാൻ കഴിഞ്ഞത് ജന്മപുണ്യം' താങ്കൾക്ക് നന്മ വരട്ടെ

  • @sujiths5445
    @sujiths5445 2 ปีที่แล้ว +29

    ഹരേ കൃഷ്ണ 💖💖സർവം ശ്രീ കൃഷ്ണാർപ്പണമസ്തു 💛💛💙💜💖💖💖❣️❣️❣️🙏🙏🙏🙏🙏രാധേ കൃഷ്ണ 🙏🙏❤❤❤

  • @hareeshdudu6878
    @hareeshdudu6878 2 ปีที่แล้ว +29

    ഇപ്പോഴും ഓരോ മനസിലും നാരായണൻ ഒണ്ട് അദർമ്മം കാണുമ്പോൾ അവൻ ഉണരുന്നുണ്ട്. എന്നാൽ ആരും അത് മനസിയിലകുന്നില്ല. എന്താല്ലേ "ഓം നമോ നാരായണായ "

  • @petsfarm1788
    @petsfarm1788 2 ปีที่แล้ว +52

    ദേവി പാർവതി, ലക്ഷ്മി, സരസ്വതി full പേരുകൾ please

  • @Harikumar-sf9uw
    @Harikumar-sf9uw 2 ปีที่แล้ว +13

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @vidhyaprakashan4806
    @vidhyaprakashan4806 2 ปีที่แล้ว +14

    ഹരേ കൃഷ്ണ ഹരേ രാമ 🥰🥰😘🙏🙏

  • @sujiths5445
    @sujiths5445 2 ปีที่แล้ว +42

    ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏

  • @arunkrishna7912
    @arunkrishna7912 2 ปีที่แล้ว +7

    ഓം ശാന്താകാരം ഭുജഗശയനം
    പത്മനാഭം സുരേശം
    വിശ്വാധാരം ഗഗനസദൃശ്യം
    മേഘവർണം ശുഭാംഗം
    ലക്ഷ്മീകാന്തം കമല നയനം
    യോഗിബിർ ധ്യാനഗമ്യം
    വന്ദേ വിഷ്ണും ഭവഭയഹരം
    സർവ്വ ലോകൈകനാദം
    ഭഗവാനെ ശ്രീ വൈകുണ്ഠവാസ

  • @prasennapeethambaran7015
    @prasennapeethambaran7015 2 ปีที่แล้ว +4

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @kkpstatus10
    @kkpstatus10 2 ปีที่แล้ว +3

    ഹരേ കൃഷ്ണ 🙏 ഓം നമഃ നാരായണായ 🙏

  • @snahapp6751
    @snahapp6751 2 ปีที่แล้ว +2

    Adipoli eniyum engane ulla vidieo pratheeshikkunnu. Narayana🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @Kavyah641
    @Kavyah641 2 ปีที่แล้ว +8

    Om namo narayanaya🙏🙏🙏🙏🙏🙏🙏

  • @harlem666
    @harlem666 8 หลายเดือนก่อน +2

    ജയ് ശ്രീ റാം

  • @vijeeshviji52
    @vijeeshviji52 2 ปีที่แล้ว +3

    ഓം നമോ നാരായണാ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @shalajayantpm
    @shalajayantpm 2 ปีที่แล้ว +1

    ഹരേ കൃഷ്ണ..നാരായണ... സർവം ശ്രീ കൃഷ്ണർപ്പണമാസ്തു... 🙏

  • @prakrithidurga2746
    @prakrithidurga2746 2 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏
    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏
    ആഗ്രഹിച്ച വീഡിയോ ❤️
    ചെയ്തതിനു നന്ദി 🙏
    ഇനിയും ഭാഗവതത്തെ കുറിച്ചുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏 🌹

  • @rekhanair9726
    @rekhanair9726 2 ปีที่แล้ว +2

    ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ... സർവ്വം കൃഷ്ണാർപ്പണമസ്തു

  • @balamuralikizhakeveettil5152
    @balamuralikizhakeveettil5152 2 ปีที่แล้ว +6

    Bhagavane Vishnu🙏🙏🙏

  • @ajitharunnithan4743
    @ajitharunnithan4743 2 ปีที่แล้ว +5

    ഹരേകൃഷ്ണ 🙏🙏🙏

  • @radhadevijanaki5610
    @radhadevijanaki5610 2 ปีที่แล้ว +22

    Hare Narayanaya Hare Narayana 🙏🏻

  • @maneesh5665
    @maneesh5665 2 ปีที่แล้ว +4

    നല്ല അറിവ് 👍👍👍💞

  • @jitheshj1007
    @jitheshj1007 2 ปีที่แล้ว +3

    ഓം നമോ നാരായണായ...

  • @pullotvasu
    @pullotvasu 2 ปีที่แล้ว +4

    Hare Krishna guruvayurappa saranam,om namo Narayananaya 🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +3

    അറിവ് പകർന്നതിനു നന്ദി🙏🙏🙏🙏🙏🙏🙏

  • @sreekumarsk6070
    @sreekumarsk6070 2 ปีที่แล้ว +2

    ഓം നമോ ഭഗവതേ വാസുദേവായ നമഃ...

  • @babyusha8534
    @babyusha8534 2 ปีที่แล้ว +3

    ഓം നമോം ഭഗവതേ വാസുദേവായ നമഃ
    ഓം നമോം നാരായണായ നമഃ
    🙏♥️🙏🔥🙏🌹🙏🐙🙏🌷🙏🌺🙏

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว +3

    ഓം നമോ നാരായണ, 🕉️🕉️🕉️

  • @devikadevana6759
    @devikadevana6759 2 ปีที่แล้ว +1

    Aum namo narayanaya🙏🏻🙏🏻🙏🏻❤️lakshminarayana❤️

  • @user-kannantepriyasakhi02
    @user-kannantepriyasakhi02 ปีที่แล้ว

    ഓം നമോ ഭഗവതേ വാസുദേവായ : 🙏🙏🙏

  • @karthisthrillingvlogs6959
    @karthisthrillingvlogs6959 2 ปีที่แล้ว +9

    അറിവ് പകർന്നു കൊണ്ടേ ഇരിക്കുക 👍🏻👍🏻

  • @a4craft206
    @a4craft206 2 ปีที่แล้ว +2

    നന്ദി 🙏

  • @worldofRadhaKrishna
    @worldofRadhaKrishna 2 ปีที่แล้ว +9

    Lakshmi avatars uploaded cheyamo??
    Please

  • @Kannan36526
    @Kannan36526 2 ปีที่แล้ว +12

    🙏🙏🙏🙏🙏

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 2 ปีที่แล้ว +18

    ഭഗവാന് എത്ര അവതാരമെന്ന് തിട്ടപെടുത്തുക സാദ്ധ്യമല്ല! അനേകമാണ്. മഹാവിഷ്ണുവിന്റെ 56 അവതാരത്തെ കുറിച്ച് ഭാഗവതത്തിൽ പറയുന്നുണ്ട്. 🙏👍

    • @MissParvati21
      @MissParvati21 2 ปีที่แล้ว +6

      അതേ

    • @MissParvati21
      @MissParvati21 2 ปีที่แล้ว +6

      Bhagavaan എണ്ണമറ്റ അവതാരങ്ങൾ സ്വീകരിച്ചിട്ടുണ്ട്

    • @d3entertainment908
      @d3entertainment908 2 ปีที่แล้ว +1

      😊

  • @ushanallur1069
    @ushanallur1069 2 ปีที่แล้ว +4

    ഹരേ കൃഷ്ണാ🙏

  • @sassyisabella2064
    @sassyisabella2064 2 ปีที่แล้ว +2

    Ohm Namo Bhagavathe Vasudevaya❤️

  • @sassyisabella2064
    @sassyisabella2064 2 ปีที่แล้ว +2

    Ohm Namo Narayanaya❤️

  • @sassyisabella2064
    @sassyisabella2064 2 ปีที่แล้ว +3

    Om namo narayanaya❤️

  • @primuswouldbeashamed
    @primuswouldbeashamed หลายเดือนก่อน

    Jai Shri Mahavishnu!!!🙏🙏🙏

  • @satheshkumar6806
    @satheshkumar6806 2 ปีที่แล้ว +2

    Ohm Namo Narayanaya

  • @user-il3mm4pi3q
    @user-il3mm4pi3q 2 ปีที่แล้ว +3

    Hare Krishna 🙏

  • @rajalakshmikr9483
    @rajalakshmikr9483 2 ปีที่แล้ว +3

    Hare Krishna 🙏🙏🙏🙏🙏

  • @promotecqmalayalam829
    @promotecqmalayalam829 2 ปีที่แล้ว +5

    🙏🙏🙏

  • @harekrishna4953
    @harekrishna4953 2 ปีที่แล้ว +1

    Set bro💪🙏🙏🕉🕉

  • @knsoman3076
    @knsoman3076 2 ปีที่แล้ว +4

    🙏🌼 Om Brahma Vishnu Maheshwara 🌼 Om Saraswathi Laxmi Parvathy Namah 🌺🌼🙏

    • @petsfarm1788
      @petsfarm1788 2 ปีที่แล้ว +1

      അങ്ങനെ എല്ലാവരെയും
      പ്രാർത്ഥിക്കണം

    • @knsoman3076
      @knsoman3076 2 ปีที่แล้ว +1

      @@petsfarm1788 🌼🙏🌼

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      🙏🙏

  • @petsfarm1788
    @petsfarm1788 2 ปีที่แล้ว +21

    ത്രി മൂർത്തീകളുടെ full പേരുകൾ പ്ലീസ് please

    • @hakeemhakeem6118
      @hakeemhakeem6118 2 ปีที่แล้ว

      വിഷ്ണു..ബ്രഹ്മാവ്.. ശിവൻ...

  • @viswanathaniyer3961
    @viswanathaniyer3961 2 ปีที่แล้ว +2

    ഓം നമോ നാരായണ ❤️💞❤️💞❤️💞❤️💞

  • @ranjithkumarrk5241
    @ranjithkumarrk5241 2 ปีที่แล้ว +2

    Hare Krishna

  • @shyamlalshyam8892
    @shyamlalshyam8892 2 ปีที่แล้ว +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @reejaumesh1580
    @reejaumesh1580 2 ปีที่แล้ว +5

    Hare krishna 🙏 🙏

  • @adarshk.b6303
    @adarshk.b6303 2 ปีที่แล้ว +3

    ഓം നമോ വാസുദേവായ നമഹ

  • @alanaalakkal6569
    @alanaalakkal6569 2 ปีที่แล้ว

    Ituvare njan Bhagavan mahavishnuvin 10 avataramanennanu kettittullath shariyaya arivuthannathinu nanni

  • @ramarajendran9228
    @ramarajendran9228 2 ปีที่แล้ว +3

    🙏🙏🙏🙏🌹🌹🌹

  • @devipriyarajeesh7141
    @devipriyarajeesh7141 5 หลายเดือนก่อน

    Om namo narayana

  • @ushamohan9635
    @ushamohan9635 2 ปีที่แล้ว +3

    Hare Rama Hare krishna🌹🙏

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 2 ปีที่แล้ว +3

    ♥️♥️♥️

  • @prasadpt4263
    @prasadpt4263 2 ปีที่แล้ว +3

    ❤❤❤

  • @INDIAN-ce6oo
    @INDIAN-ce6oo 2 ปีที่แล้ว +2

    പൃഥു രാജാവിൽ നിന്നല്ലേ ഭൂമിയ്ക്ക് പൃഥ്വി എന്ന നാമം ലഭിച്ചത്...!
    ഹരേ കൃഷ്ണ 🙏

  • @omanaprabakar4495
    @omanaprabakar4495 ปีที่แล้ว

    Namaskaram thirumeni , thanks thirumeni 🙏🙏🙏

  • @harithaaniljith1673
    @harithaaniljith1673 2 ปีที่แล้ว +2

    Ohm namoomm naaraayanaaya 🙏🙏🙏🙏🙏🙏🙏🙏🙏
    Ohm namoomm vaasudevaaya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chinnurocks9979
    @chinnurocks9979 2 ปีที่แล้ว +1

    😍❤️🙏

  • @sefeeksefeek3420
    @sefeeksefeek3420 2 ปีที่แล้ว +10

    ഭഗവത് ഗീത.അദ്ധ്യായം 4
    സ്ലോകം.8
    സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ സംഹാരത്തിനും ധർമ്മം നിലനിർത്തുന്നതിനും വേണ്ടി യുഗം തോറും ഞാൻ അവതരിക്കുന്നു...ഭഗവത്ഗീത

  • @lekshmix1a512
    @lekshmix1a512 2 ปีที่แล้ว +14

    Radhe Radhe♥️♥️

  • @premav4094
    @premav4094 2 ปีที่แล้ว +1

    🙏ഹരേകൃഷ്ണ

  • @aksharaom3807
    @aksharaom3807 2 ปีที่แล้ว

    Hare krishna

  • @rkramachandramoorthy6966
    @rkramachandramoorthy6966 2 ปีที่แล้ว +1

    ഓം നമോ നാരായണായ

  • @jayasoman3177
    @jayasoman3177 2 ปีที่แล้ว +1

    ഹരേകൃഷ്ണ 🙏

  • @ffaswajithcs9106
    @ffaswajithcs9106 2 ปีที่แล้ว +1

    Hare rama hare rama
    rama rama hare hare

  • @ragildas1641
    @ragildas1641 2 ปีที่แล้ว +1

    ഓo നമോ നാരായണ

  • @kripeshkripesh7819
    @kripeshkripesh7819 2 ปีที่แล้ว +6

    ഞാൻ ഭഗവാൻ വിഷ്ണു ഭാഗ്ദ്ധൻ

  • @shirlydonbosco9979
    @shirlydonbosco9979 2 ปีที่แล้ว +1

    🙏♥️♥️🙏

  • @user-xk9yo2uq9q
    @user-xk9yo2uq9q 11 หลายเดือนก่อน

    Ohm namo narayana😘

  • @indhusandheep1018
    @indhusandheep1018 3 หลายเดือนก่อน

    ഹരേ കൃഷ്ണ രാധേ രാധേ

  • @Sudheesh1.
    @Sudheesh1. 2 ปีที่แล้ว +2

    ഓം നമോ വാസുദേവായ നമഃ

  • @akaaashhhh
    @akaaashhhh ปีที่แล้ว

    🙏🙏🙏🙏

  • @thedeviloctopus5687
    @thedeviloctopus5687 11 หลายเดือนก่อน

    Kaaraneshesara vishnuvinte vedio cheyyumo

  • @devikadevatheertha7494
    @devikadevatheertha7494 2 ปีที่แล้ว +1

    🙏🙏

  • @promotecqmalayalam829
    @promotecqmalayalam829 2 ปีที่แล้ว +7

    തിരുപതി ക്ഷേത്രം മുരുകന്റെ ക്ഷേത്രമാണെന്നു പറയുന്നു
    ഇതിനെക്കുറിച് ഒരു വീഡിയോ ചെയ്യാമോ? Please

    • @harisbabu6997
      @harisbabu6997 2 ปีที่แล้ว +4

      Thirupathi venkidachalapathy Mahavishnu aanu

    • @promotecqmalayalam829
      @promotecqmalayalam829 2 ปีที่แล้ว

      @@harisbabu6997 enikkarayam

    • @promotecqmalayalam829
      @promotecqmalayalam829 2 ปีที่แล้ว

      @@harisbabu6997 നാരായണൻ ആണ് എന്നറിയാം ' പലരും പറയുന്നു ശിവനാന്നും മുരുകനാണെന്നും ഒക്കെ

    • @dripp110
      @dripp110 2 ปีที่แล้ว

      @@promotecqmalayalam829 Kallamanu shivanteyo muruganteyo temple onnum alla sakshal shree narayanante temple anu thirupati

  • @Babu.955
    @Babu.955 2 ปีที่แล้ว +4

    ഓരോ അവതാരവും എത്ര നൂറ്റാണ്ട് കഴിഞ്ഞിട്ടാണ് പിറവി എടുക്കുന്ന തന്ന് പറയാമോ

  • @djp.r5official94
    @djp.r5official94 2 ปีที่แล้ว

    Kala Bharavan kurache video idamoo

  • @ManojKumar-nx3td
    @ManojKumar-nx3td 2 ปีที่แล้ว

    🙏🌹🌹🌹🌹🌹🙏

  • @promotecqmalayalam829
    @promotecqmalayalam829 2 ปีที่แล้ว +2

    എന്റെ ആഗ്രഹം പോലെ ഒരു വീഡിയോ നിർമിച്ചതിന് നന്ദി🙏🙏🙏🙏

  • @bindhubaburajan3140
    @bindhubaburajan3140 2 ปีที่แล้ว

    ഓം നമോ നാരായണ🙏🙏🙏
    ഓരോ അവതാരവും കഥയും
    വമായി വീഡിയോ ചെയ്യാമോ

  • @shyamlalshyam8892
    @shyamlalshyam8892 2 ปีที่แล้ว +2

    രാധേകൃഷ്ണ

  • @jyothislal8346
    @jyothislal8346 2 ปีที่แล้ว

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️

  • @kannanvaishnav3880
    @kannanvaishnav3880 2 ปีที่แล้ว +2

    അനന്ദൻ്റെ അവതാരം ലക്ഷ്മണൻ ആണ്

  • @vnvichu1338
    @vnvichu1338 10 หลายเดือนก่อน

    1, ആദി പുരുഷൻ
    2, നാലു കുമാരൻമാർ
    3, നാരദൻ
    4, നര നാരായണൻമാർ
    5, കപിലൻ
    6, ദത്താത്രയേയൻ
    7, യജഞൻ
    8, ഋഷഭൻ
    9, പൃത്തു
    10, ദന്യോന്ദരി
    11, മോഹിനി
    12, ഹയഗ്രീവൻ
    13, വ്യാസൻ
    14, മത്സ്യം
    15, കൂർമ്മം
    16, വരാഹം
    17, നരസിംഹം
    18, വാമനൻ
    19, പരശുരാമൻ
    20, ശ്രീരാമൻ
    21, ബലരാമൻ
    22, ശ്രീ കൃഷ്ണൻ
    23, ബുദ്ധൻ
    24, കൽക്കി

  • @anjalimsms2870
    @anjalimsms2870 ปีที่แล้ว

    Deshavathara charrth vazhipadu nandathunnath kondulla preyojanagal enthokke annu.

  • @snehaprasad3731
    @snehaprasad3731 ปีที่แล้ว

    Njan narayanene kandu .ravileya kande .narayanente 4 avatharangaleyanu kandathu.entha thirumeni ethu artha makkunne

  • @promotecqmalayalam829
    @promotecqmalayalam829 2 ปีที่แล้ว +3

    അങ്ങയുടെ പേരെന്താണ്??

  • @alanaalakkal6569
    @alanaalakkal6569 2 ปีที่แล้ว

    Orupad arivum vijnanavum nalkunna channel Kshethra Puraanam🙏

  • @anilrajd2185
    @anilrajd2185 ปีที่แล้ว

    God Vishnu 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @umeshvtaliparamba8170
    @umeshvtaliparamba8170 2 ปีที่แล้ว

    Vasuki, garudan, hamsam ithoke evde

  • @consinvlog353
    @consinvlog353 ปีที่แล้ว +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @nagarjunnagarjun3736
    @nagarjunnagarjun3736 11 หลายเดือนก่อน

    Budhdhan ano

  • @DINKAN625
    @DINKAN625 2 ปีที่แล้ว +1

    സ്വാമി ഒരു സംശയം പരശുരാമൻ മഹാവിഷ്ണുവിന്റെ അംശമാണോ അതോ മഹാവിഷ്ണു നേരിട്ട് അവതരിച്ചതാണോ

  • @rarestar5916
    @rarestar5916 2 ปีที่แล้ว +2

    അർജുനൻ പറഞ്ഞില്ല

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 ปีที่แล้ว +1

      അർജ്ജുനനേ പറ്റി മാത്രമല്ല! അനേകം അവതാരങ്ങളെ പറ്റി പറഞ്ഞിട്ടില്ല! ഉദാഹരണമായി ഹയഗ്രീവൻ!

  • @indianarmymalayalifans4363
    @indianarmymalayalifans4363 2 ปีที่แล้ว

    ബുദ്ധൻ വിഷ്ണു ഭഗവാന്റെ അവതാരമാണെന്ന് ചിലർ പറയുന്നത് ശരിയാണോ? Plz reply

  • @vinodvinu2645
    @vinodvinu2645 2 ปีที่แล้ว

    Raama