ഈശോയ്ക്ക് വേണ്ടി ജീവിതം മാറ്റി വെച്ചാൽ ഈശോ നമ്മുടെ ജീവിതത്തെ. സുവിശേഷം ആക്കി മാറ്റും. ഈശോയുടെ സ്നേഹത്തിൽ കത്തിജ്വലിക്കുന്ന ബ്രദറിന് ഇനിയും ഒത്തിരി മക്കളുടെ ജീവിതത്തിൽ വെളിച്ചമാകാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു........🙏🔥🔥🔥
സഹോദരൻ ഇത് വരെ നേടിയതിനേക്കാൾ പതിൻമടങ്ങ് ആത്മാക്കളെ ഇശോയ്ക്ക് വേണ്ടി നേടുവാൻ സാധിക്കട്ടെ ഈശോ പറഞ്ഞത് പോലെ ലോകം എങ്ങും പോയി സുവിശേഷം പറയുവാൻ സാധിക്കട്ടെ 🙏🏻
വഴി തെറ്റി പോകുമ്പോൾ തേടി വന്നു തിരിച്ചു എടുത്ത ദൈവ സ്നേഹം... അവിടുത്തെ തൃക്കരങ്ങളിൽ പൂർണമായും സമർപ്പിച്ചു അനേകായിരം അൽമാക്കളെ നേടുന്ന br നെ ഈശോ നിലനിൽപ്പിന്റെ വരം നൽകി അനുഗ്രഹിക്കട്ടെ.... ഞാൻ പ്രാർത്ഥിക്കുന്നു.... 🙏🏻🌹
ഈശോടെ സുവിശേഷം ലോകo മുഴുവൻ ഓടി നടന്നു കൊടുക്കുവാൻ ഈശോ കൃപയും അനുഗ്രഹവും നൽകി ബലപെടുത്തി ദൈവസ്നേഹത്താൽ നിറച്ചു അനുദിനം വിശുദിയിൽ നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
കഴിഞ്ഞ നാലു വർഷങ്ങൾ ആയിട്ട് ജോൺ ബ്രിട്ടോയുടെ കൂടെ എല്ലാ ശുശ്രൂഷകൾക്കും കർത്താവ് എന്നെ കൂട്ടി ചേർത്തു.. ദൈവത്തിനു നന്ദി പറയുന്നു 🙏🏻. ഞാൻ അടുത്തറിഞ്ഞ ജോൺ ബ്രിട്ടോക്ക് ഈശോയോടുള്ള സ്നേഹം വളരെ വലുതാണ്. 🙏🏻
ബ്രിട്ടോ ബ്രദർ നെ ഒത്തിരി നാളുകൾ ക്ക് ശേഷം കേൾക്കാൻ സാധിച്ചു ബ്രദർ നെ പരിചയപ്പെടാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി പറയുന്നു ബ്രദർ പറഞ്ഞ ഒരു കാര്യം എല്ലാവർക്കും ഉപകാരമാകട്ടെ ബ്രിട്ടോ ബ്രദർ ന് വേണ്ടി ഈ ലോകത്ത് ആരെങ്കിലും പ്രാർത്ഥിക്കുമെങ്കിൽ അവർക്ക് ബ്രദർ ന് ലഭിക്കുന്ന ദൈവാനുഗ്രഹത്തിന്റെ നൂറ് ഇരിട്ടി ദൈവാനുഗ്രഹം ഉണ്ടാകുന്നതിനു വേണ്ടി എന്നും പ്രാര്ഥിക്കാറുണ്ട് എന്നുള്ളത് വലിയ ഒരു പ്രചോദനമായിരുന്നു ബ്രദർ ന്റെ ആത്മീയവും ഭൗതികവുമായ എല്ലാ നിയോഗങ്ങൾക്ക് വേണ്ടിയും ശുശ്രുഷ കളെയും പ്രാർത്ഥനയോടെ...... 🙏🏻
ഹല്ലേലുയ 🔥🌹സ്നേഹം കൊണ്ട് കർത്താവ് കീഴടക്കിയ brotherineyorthu ഈശോയിൽ ഏറെ സന്തോഷിക്കുന്നു. ദൈവത്തിന്റെ ഓരോ തിരഞ്ഞെടുപ്പും എത്ര വിസ്മയനിയം. ആത്മക്കൾക്ക് വേണ്ടി കർത്താവ് തിരഞ്ഞെടുത്ത ഈ കൊച്ച് മനുഷ്യൻ അനേകം കോടി ആത്മക്കളെ നേടാൻ ഇടയാകട്ടെ. ദൈവസ്നേഹം വർണിച്ചിടാൻ വാക്കുകൾ പോരാ. ഈ മനോഹര ജിവിതത്തെയോർത്തു ഈശോക്ക് നന്ദി. ഒത്തിരി anugrahichu പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏💐💐💐💐💐💐💐💐
Hallelujah🔥🔥🔥🙏🏼 കൂടെ നടക്കുന്ന ഈശോയെ ലോകം മുഴുവനും എത്തിക്കാനുള്ള തീക്ഷ്ണതയും വിശുദ്ധിയും എന്നേക്കും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Jesus bless you brother 🔥🔥🔥 😇🙌🏼🙏🏼
Praise the Lord. Inspiring sharing dear Bro. John. We missed meeting each other. I hope Jesus will arrange for our meeting. Bro. John next visit to Arunachal, if God will we will meet. God bless your mission.
मैं विश्वास करता हुॅं कि प्रभु ईश्वर मुझे बनाया है और मैं प्रभु ईश्वर का हुॅं l ईश्वर जो मुझे बनाया है, मुझ में निवास करता है वह ईश्वर मेरा पिता है।हल्लेलुया।
ഒരുക്കം ??? ഒരുങ്ങുക മനുഷ്യ നീ ഒരുങ്ങുക നീ മനുഷ്യ എന്തിന് ഒരുങ്ങണം ഞാൻ അന്ത്യ കാലത്തിൻ അന്ത്യ കാലമാണിത് ഇത് നിത്യ നാശം ഒഴിഞ്ഞ് നിൻ നിത്യ ജീവൻ ആയി ഒരുങ്ങുക നീ എങ്ങനെ ഒരുങ്ങണം ഞാൻ ക്രിസ്തുയേശുവിൻ സുവിശേഷ വചനത്തിൽ ഒരുങ്ങണം ക്രിസ്തുയേശുവിൽ രക്തത്തിൽ നിൻ പാപത്തെ കഴുകി ഒരുങ്ങുക നീ വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും. ഞാൻ ഒരുങ്ങീടാം നിത്യ ദൈവമാം ക്രിസ്തുയേശുവിൽ പരിശുദ്ധാത്മാവിൽ ഞാൻ ഒരുങ്ങീടാം എന്റെ നിത്യജീവൻ ആയി ഞാൻ ഒരുങ്ങി ഇടാം ... Evg shijomathai K 09446935398
ലൂഥറിനെക്കുറിച്ചുള്ള ചോദ്യങ്ങൾ : ചേരുംപടി ചേർക്കുക. നോർവീജിയൻ എഴുത്തുകാരിയും ലൂഥറിന്റെ ജീവിതത്തെക്കുറിച്ചുള്ള, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വിസർജ്യഭാഷ നിറഞ്ഞ വാചാടോപങ്ങളെയും കൃതികളെയും കുറിച്ചുള്ള ഗവേഷകയുമായ ഡാനിയേല്ലേ മീഡ് സ്ക്ജെൽവർ മാർട്ടിൻ ലൂഥറിന്റെ 371 കത്തുകളിൽ ഒരു സമഗ്രമായ പഠനം നടത്തിയപ്പോൾ 39% ശതമാനത്തിലും ഗുദം, മലം, വിസർജ്യം, നിതംബം അല്ലെങ്കിൽ മലമൂത്രവിസർജ്ജനം ഉൾപ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള സ്കാറ്റോളജിക്കൽ റഫറൻസ് ഉണ്ടായിരുന്നുവെന്ന് കണ്ടെത്തുകയുണ്ടായി ഓരോ വക്കും എത്രെയെല്ലാം കത്തുകളിൽ ഉണ്ടായിരുന്നു എന്ന് കൃത്യമായി പറയാമോ ? വാക്കുകൾ: ചന്തി, വിസര്ജിക്കൽ, മലം, ഗുദം കത്തുകളുടെ എണ്ണം : 45, 21, 19 , 45
1542-43 കാലഘട്ടങ്ങളിൽ സിഫിലിസ് ബാധ മൂർച്ഛിച്ചതിനെത്തുടർന്ന് ചുഴലി, കാലിൽ വൃണം, മലബന്ധം, ഇടക്കിടെയുള്ള നെഞ്ചുവേദന, നടക്കുവാനുള്ള ബുദ്ധിമുട്ട്, കഴുത്തിന് വേദന, കാഴ്ചക്കുറവ്, തുടങ്ങി അനവദിയായ രോഗങ്ങളാൽ ബുദ്ധിമുട്ടിയ ലൂഥർ തന്റെ വിരുന്നുകാരോട് ഒരു ടേബിൾ ടോക്കിൽ തന്റെ ആസന്നമായ മരണത്തെക്കുറിച്ചു വിവരിച്ചത് ഇപ്രകാരമാണ് “ഞാൻ പാകമായ ഒരു അമേദ്യമാണ്(മലം), അതുപോലെ ഈ ലോകം ഒരു വലിയ ഗുദവും; ആത്യന്തികമായി ഞങ്ങൾ പിരിയുക തന്നെ ചെയ്യും." മാർട്ടിൻ ലൂഥർ, ഡി. മാർട്ടിൻ ലൂഥേഴ്സ് വെർക്ക്: ക്രിറ്റിഷെ ഗെസാംതൗസ്ഗബെ, ടിഷ്രെഡൻ, [ഡോക്ടർ മാർട്ടിൻ ലൂഥറുടെ കൃതികൾ: വിമർശനാത്മക സമ്പൂർണ്ണ പതിപ്പ്, ടേബിൾ ടോക്ക് ] വാല്യം. 5 (1919; പുനഃപ്രസിദ്ധീകരണം. വെയ്‌മർ, ജർമ്മനി: ഹെർമൻ ബോഹ്‌ലസ് നാച്ച്‌ഫോൾഗർ, 2000), 222. ഓർക്കുക സൃഷ്ടിയുടെ മകുടമായ, ദേവാലയം തന്നെയാവേണ്ട താനെന്ന മനുഷ്യനെയും ഈ ഭുമിയെക്കുറിച്ചും ലൂഥറിന്റെ നിരീക്ഷണം എത്ര പൈശാചികം.
പാപബോധം നൽകുന്നത് പിശാചെന്നും പിശാചിനെ താൻ കീഴ്‌വായു ഉപയോഗിച്ച് തുരത്തിയിരുന്നെന്നും മാർട്ടിൻ ലൂഥർ. “എന്നാൽ ഞാൻ പിശാചിനെ ചെറുക്കുന്നു, പലപ്പോഴും ഞാൻ അവനെ തുരത്തുന്നത് ഒരു കീഴ്‌വായു വിട്ടുകൊണ്ടാണ്. ബാലിശമായ പാപങ്ങളെ ഉപയോഗിച്ച് കൊണ്ട് അവൻ എന്നെ പ്രലോഭിപ്പിക്കുമ്പോൾ ഞാൻ പറയും, 'ചെകുത്താനെ, ഇന്നലെയും ഞാൻ കീഴ്‌വായു വിട്ടിരുന്നു. നിന്റെ ലിസ്റ്റിൽ നിങ്ങൾ അതും എഴുതിയിട്ടുണ്ടോ?'' മാർട്ടിൻ ലൂഥർ, ലൂഥറുടെ കൃതികൾ, വാല്യം. വാല്യം. 54, എഡിറ്റ് ചെയ്തത്. ജറോസ്ലാവ് പെലിക്കൻ, ഹെൽമുട്ട് ടി. ലെഹ്മാൻ, ഹിൽട്ടൺ സി. ഓസ്വാൾഡ് (ഫിലാഡൽഫിയ: ഫോർട്രസ് പ്രസ്സ്, 1960), പേജ് 16
കൊന്ത ചൊല്ലുന്നത് തെറ്റ് വിഗ്രഹത്തെ ഉണ്ടാക്കിവെച്ച് അതിന്റെ മുമ്പിൽ കുമ്പിടുന്നത് തെറ്റ് മനുഷ്യന്റെ മുമ്പിൽ കുമ്പിടുന്നത് തെറ്റ് ഏക മധ്യസ്ഥനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റുള്ളവരെ മധ്യസ്ഥൻ ആക്കുന്നത് തെറ്റ് പിശാചിന്റെ തന്ത്രങ്ങൾ നിങ്ങൾ അറിയാത്തവരല്ലല്ലോ പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തു നിൽക്കാൻ കഴിയേണ്ടതിന് യേശുക്രിസ്തുവിൽ കൂടെയുള്ള പാപമോചനവും രക്ഷയും കരസ്ഥമാക്കുക
ശക്തികുളങ്ങര st. Joseph's high സ്കൂളിൽ മലയാളം പഠിപ്പിച്ച ലിസി ടീച്ചറിനെ അറിയാമോ താങ്കൾക്കു. എന്റെ മമ്മി അവിടെ 9വർഷം പഠിപ്പിച്ചു. മമ്മി പഠിപ്പിച്ചവരിൽ ഒരു ജോൺബ്രിട്ടോ ഉണ്ടായിരുന്നു. അതാണ് ചോദിച്ചത്.1991to 99 വരെ അവിടെ പഠിപ്പിച്ചു. പിന്നീട് പടപ്പാക്കര, ക്രിസ്തുരാജ് kollam എന്നിവിടങ്ങളിൽ പഠിപ്പിച്ചു.
വായലിൽ നിധി കണ്ടെത്തുന്നവൻ തനിക്കുള്ളത് എല്ലാം വിറ്റിട്ട് ആ വയൽ വാങ്ങിക്കുന്നു.... That treasure is Jesus Christ
ഈശോയ്ക്ക് വേണ്ടി ജീവിതം മാറ്റി വെച്ചാൽ ഈശോ നമ്മുടെ ജീവിതത്തെ. സുവിശേഷം ആക്കി മാറ്റും. ഈശോയുടെ സ്നേഹത്തിൽ കത്തിജ്വലിക്കുന്ന ബ്രദറിന് ഇനിയും ഒത്തിരി മക്കളുടെ ജീവിതത്തിൽ വെളിച്ചമാകാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു........🙏🔥🔥🔥
ഘണ ഏ
സഹോദരൻ ഇത് വരെ നേടിയതിനേക്കാൾ പതിൻമടങ്ങ് ആത്മാക്കളെ ഇശോയ്ക്ക് വേണ്ടി നേടുവാൻ സാധിക്കട്ടെ ഈശോ പറഞ്ഞത് പോലെ ലോകം എങ്ങും പോയി സുവിശേഷം പറയുവാൻ സാധിക്കട്ടെ 🙏🏻
വഴി തെറ്റി പോകുമ്പോൾ തേടി വന്നു തിരിച്ചു എടുത്ത ദൈവ സ്നേഹം... അവിടുത്തെ തൃക്കരങ്ങളിൽ പൂർണമായും സമർപ്പിച്ചു അനേകായിരം അൽമാക്കളെ നേടുന്ന br നെ ഈശോ നിലനിൽപ്പിന്റെ വരം നൽകി അനുഗ്രഹിക്കട്ടെ.... ഞാൻ പ്രാർത്ഥിക്കുന്നു.... 🙏🏻🌹
ഈശോടെ സുവിശേഷം ലോകo മുഴുവൻ ഓടി നടന്നു കൊടുക്കുവാൻ ഈശോ കൃപയും അനുഗ്രഹവും നൽകി ബലപെടുത്തി ദൈവസ്നേഹത്താൽ നിറച്ചു അനുദിനം വിശുദിയിൽ നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
Brother,
God bless you
Amen🙏🙏🙏
കഴിഞ്ഞ നാലു വർഷങ്ങൾ ആയിട്ട് ജോൺ ബ്രിട്ടോയുടെ കൂടെ എല്ലാ ശുശ്രൂഷകൾക്കും കർത്താവ് എന്നെ കൂട്ടി ചേർത്തു.. ദൈവത്തിനു നന്ദി പറയുന്നു 🙏🏻. ഞാൻ അടുത്തറിഞ്ഞ ജോൺ ബ്രിട്ടോക്ക് ഈശോയോടുള്ള സ്നേഹം വളരെ വലുതാണ്. 🙏🏻
Will you please give contact no of Britto?
ബ്രദറിനെ ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ ഇനിയും ആത്മാക്കളെ നേടാൻ ഒപ്പം ലോകം മുഴുവൻ ജീവിക്കുന്ന ദൈവത്തിന്റെ സുവിശേഷമാകാൻ സുവിശേഷമേകാൻ ,🙏🔥🙏
ഈശോയ്ക്ക് വേണ്ടി ഇനിയും ആല്മക്കളെ നേടാൻ ദൈവം അനുഗ്രഹിക്കട്ടെ ബ്രദറിനെ 🙏🙌🔥🔥🔥
ബ്രിട്ടോ ബ്രദർ നെ ഒത്തിരി നാളുകൾ ക്ക് ശേഷം കേൾക്കാൻ സാധിച്ചു ബ്രദർ നെ പരിചയപ്പെടാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി പറയുന്നു ബ്രദർ പറഞ്ഞ ഒരു കാര്യം എല്ലാവർക്കും ഉപകാരമാകട്ടെ ബ്രിട്ടോ ബ്രദർ ന് വേണ്ടി ഈ ലോകത്ത് ആരെങ്കിലും പ്രാർത്ഥിക്കുമെങ്കിൽ അവർക്ക് ബ്രദർ ന് ലഭിക്കുന്ന ദൈവാനുഗ്രഹത്തിന്റെ നൂറ് ഇരിട്ടി ദൈവാനുഗ്രഹം ഉണ്ടാകുന്നതിനു വേണ്ടി എന്നും പ്രാര്ഥിക്കാറുണ്ട് എന്നുള്ളത് വലിയ ഒരു പ്രചോദനമായിരുന്നു ബ്രദർ ന്റെ ആത്മീയവും ഭൗതികവുമായ എല്ലാ നിയോഗങ്ങൾക്ക് വേണ്ടിയും ശുശ്രുഷ കളെയും പ്രാർത്ഥനയോടെ......
🙏🏻
ഹല്ലേലുയ 🔥🌹സ്നേഹം കൊണ്ട് കർത്താവ് കീഴടക്കിയ brotherineyorthu ഈശോയിൽ ഏറെ സന്തോഷിക്കുന്നു. ദൈവത്തിന്റെ ഓരോ തിരഞ്ഞെടുപ്പും എത്ര വിസ്മയനിയം. ആത്മക്കൾക്ക് വേണ്ടി കർത്താവ് തിരഞ്ഞെടുത്ത ഈ കൊച്ച് മനുഷ്യൻ അനേകം കോടി ആത്മക്കളെ നേടാൻ ഇടയാകട്ടെ. ദൈവസ്നേഹം വർണിച്ചിടാൻ വാക്കുകൾ പോരാ. ഈ മനോഹര ജിവിതത്തെയോർത്തു ഈശോക്ക് നന്ദി. ഒത്തിരി anugrahichu പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏💐💐💐💐💐💐💐💐
ഈശോയെ, നന്ദി ഈശോ ജോൺ ബ്രദറിനെ ഇനിയും ഒരുപാട് സ്വർഗ്ഗ രാജ്യ ശിശ്രുഷ ചെയ്യുവാൻ അനുഗ്രഹിക്കട്ടെ... 🙏🙏🙏🙏
Hallelujah🔥🔥🔥🙏🏼 കൂടെ നടക്കുന്ന ഈശോയെ ലോകം മുഴുവനും എത്തിക്കാനുള്ള തീക്ഷ്ണതയും വിശുദ്ധിയും എന്നേക്കും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Jesus bless you brother 🔥🔥🔥 😇🙌🏼🙏🏼
God bless you dear brother 🙏
Praise the Lord Jesus
Praise the lord , all the best wishes on your mission work in north India
Eshoyku nanii🙏
Ente molkum athbudamanasantharam undavan prarthikkaname br. Kudumbathil daiveekasnehathil nirauvan um prarthikkaname
Praise the lord
Jesus Christ is our only saviour
Eshoye next janmam enne angayude dasiyayi edukaname eppo age aayi seva cheyyan angayude kripa venam🙏😭
Good message God bless you brother 🙏🙏🙏
Thankyou JESUS. May God bless you brother
A truly meaningful life. May our Lord bless your deep faith 🙏🙏🙏🙏
Thank you Jesus 🙏🏽🙏🏽God bless you 🙏🏽🙏🏽🙏🏽
Good
Pray for melvin, anphy, Alex
May God bless you brother.Thank you Jesus.🙏🙏
Praise the Lord 🙏🙏🙏💞💞💞
Please help appa🙏🙏🙏🙏
Thanks brother
🙏🙏🙏
Praise the Lord. 🔥
✝️🙏🙏🙏🙏🙏
Amen 🙏praise the lord 🙏🙏
God bless u Brother
Thank God,God bless you
Amen 🙏🔥
I wish to be a missionary.
🙏🏻🙏🏻🙏🏻🙏🏻❤️
LIVING GOD LORD CHRIST JESUS LOVES YOU BROTHER ❤❤❤❤
Praise the Lord. Inspiring sharing dear Bro. John. We missed meeting each other. I hope Jesus will arrange for our meeting. Bro. John next visit to Arunachal, if God will we will meet. God bless your mission.
Oru minitu aniku vaddi prathikumo... 🙏
🙏❤️🙏
मैं विश्वास करता हुॅं कि प्रभु ईश्वर मुझे बनाया है और मैं प्रभु ईश्वर का हुॅं l ईश्वर जो मुझे बनाया है, मुझ में निवास करता है वह ईश्वर मेरा पिता है।हल्लेलुया।
👏🙏
Jesus
Ol
Aadiyil daivam vilichu cherthavar aarumthanne Mahanmar aayirunnilla 🤔🤔🤔!!!!
King Daivid example 🌷🌷🌷🌷!!!!
ഒരുക്കം ???
ഒരുങ്ങുക മനുഷ്യ നീ
ഒരുങ്ങുക നീ മനുഷ്യ
എന്തിന് ഒരുങ്ങണം ഞാൻ
അന്ത്യ കാലത്തിൻ
അന്ത്യ കാലമാണിത് ഇത്
നിത്യ നാശം ഒഴിഞ്ഞ് നിൻ
നിത്യ ജീവൻ ആയി ഒരുങ്ങുക നീ
എങ്ങനെ ഒരുങ്ങണം ഞാൻ
ക്രിസ്തുയേശുവിൻ സുവിശേഷ വചനത്തിൽ ഒരുങ്ങണം
ക്രിസ്തുയേശുവിൽ രക്തത്തിൽ
നിൻ പാപത്തെ കഴുകി ഒരുങ്ങുക
നീ
വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.
ഞാൻ ഒരുങ്ങീടാം
നിത്യ ദൈവമാം ക്രിസ്തുയേശുവിൽ പരിശുദ്ധാത്മാവിൽ
ഞാൻ ഒരുങ്ങീടാം
എന്റെ നിത്യജീവൻ ആയി ഞാൻ ഒരുങ്ങി ഇടാം ...
Evg shijomathai K
09446935398
ലൂഥറിനെക്കുറിച്ചുള്ള ചോദ്യങ്ങൾ : ചേരുംപടി ചേർക്കുക.
നോർവീജിയൻ എഴുത്തുകാരിയും ലൂഥറിന്റെ ജീവിതത്തെക്കുറിച്ചുള്ള, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വിസർജ്യഭാഷ നിറഞ്ഞ വാചാടോപങ്ങളെയും കൃതികളെയും കുറിച്ചുള്ള ഗവേഷകയുമായ ഡാനിയേല്ലേ മീഡ് സ്ക്ജെൽവർ മാർട്ടിൻ ലൂഥറിന്റെ 371 കത്തുകളിൽ ഒരു സമഗ്രമായ പഠനം നടത്തിയപ്പോൾ 39% ശതമാനത്തിലും ഗുദം, മലം, വിസർജ്യം, നിതംബം അല്ലെങ്കിൽ മലമൂത്രവിസർജ്ജനം ഉൾപ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള സ്കാറ്റോളജിക്കൽ റഫറൻസ് ഉണ്ടായിരുന്നുവെന്ന് കണ്ടെത്തുകയുണ്ടായി
ഓരോ വക്കും എത്രെയെല്ലാം കത്തുകളിൽ ഉണ്ടായിരുന്നു എന്ന് കൃത്യമായി പറയാമോ ?
വാക്കുകൾ: ചന്തി, വിസര്ജിക്കൽ, മലം, ഗുദം
കത്തുകളുടെ എണ്ണം : 45, 21, 19 , 45
1542-43 കാലഘട്ടങ്ങളിൽ സിഫിലിസ് ബാധ മൂർച്ഛിച്ചതിനെത്തുടർന്ന് ചുഴലി, കാലിൽ വൃണം, മലബന്ധം, ഇടക്കിടെയുള്ള നെഞ്ചുവേദന, നടക്കുവാനുള്ള ബുദ്ധിമുട്ട്, കഴുത്തിന് വേദന, കാഴ്ചക്കുറവ്, തുടങ്ങി അനവദിയായ രോഗങ്ങളാൽ ബുദ്ധിമുട്ടിയ ലൂഥർ തന്റെ വിരുന്നുകാരോട് ഒരു ടേബിൾ ടോക്കിൽ തന്റെ ആസന്നമായ മരണത്തെക്കുറിച്ചു വിവരിച്ചത് ഇപ്രകാരമാണ്
“ഞാൻ പാകമായ ഒരു അമേദ്യമാണ്(മലം), അതുപോലെ ഈ ലോകം ഒരു വലിയ ഗുദവും; ആത്യന്തികമായി ഞങ്ങൾ പിരിയുക തന്നെ ചെയ്യും."
മാർട്ടിൻ ലൂഥർ, ഡി. മാർട്ടിൻ ലൂഥേഴ്സ് വെർക്ക്: ക്രിറ്റിഷെ ഗെസാംതൗസ്ഗബെ, ടിഷ്രെഡൻ, [ഡോക്ടർ മാർട്ടിൻ ലൂഥറുടെ കൃതികൾ: വിമർശനാത്മക സമ്പൂർണ്ണ പതിപ്പ്, ടേബിൾ ടോക്ക് ] വാല്യം. 5 (1919; പുനഃപ്രസിദ്ധീകരണം. വെയ്‌മർ, ജർമ്മനി: ഹെർമൻ ബോഹ്‌ലസ് നാച്ച്‌ഫോൾഗർ, 2000), 222.
ഓർക്കുക സൃഷ്ടിയുടെ മകുടമായ, ദേവാലയം തന്നെയാവേണ്ട താനെന്ന മനുഷ്യനെയും ഈ ഭുമിയെക്കുറിച്ചും ലൂഥറിന്റെ നിരീക്ഷണം എത്ര പൈശാചികം.
പാപബോധം നൽകുന്നത് പിശാചെന്നും പിശാചിനെ താൻ കീഴ്‌വായു ഉപയോഗിച്ച് തുരത്തിയിരുന്നെന്നും മാർട്ടിൻ ലൂഥർ.
“എന്നാൽ ഞാൻ പിശാചിനെ ചെറുക്കുന്നു, പലപ്പോഴും ഞാൻ അവനെ തുരത്തുന്നത് ഒരു കീഴ്‌വായു വിട്ടുകൊണ്ടാണ്. ബാലിശമായ പാപങ്ങളെ ഉപയോഗിച്ച് കൊണ്ട് അവൻ എന്നെ പ്രലോഭിപ്പിക്കുമ്പോൾ ഞാൻ പറയും, 'ചെകുത്താനെ, ഇന്നലെയും ഞാൻ കീഴ്‌വായു വിട്ടിരുന്നു. നിന്റെ ലിസ്റ്റിൽ നിങ്ങൾ അതും എഴുതിയിട്ടുണ്ടോ?''
മാർട്ടിൻ ലൂഥർ, ലൂഥറുടെ കൃതികൾ, വാല്യം. വാല്യം. 54, എഡിറ്റ് ചെയ്തത്. ജറോസ്ലാവ് പെലിക്കൻ, ഹെൽമുട്ട് ടി. ലെഹ്മാൻ, ഹിൽട്ടൺ സി. ഓസ്വാൾഡ് (ഫിലാഡൽഫിയ: ഫോർട്രസ് പ്രസ്സ്, 1960), പേജ് 16
എനിക്ക് ജോൺബൃട്ടോയുടെനമ്പറൊന്നുകിട്ടുമോ
Praise the LORD I don’t have his number when your gate number please give me also
കുറച്ചു അതിശയോക്തി ഇല്ലാതില്ലേ
കടലിനു മീതെ നടന്നതും മരിച്ചവരെ ഉയിർപ്പിച്ചതും അതിശയോക്തിയല്ലല്ലോ സഹോദരാ. അതെ കർത്താവു ഇന്നും ജീവിക്കുന്നു, പ്രവർത്തിക്കുന്നു
Quite natural to think so. Only if you get a chance to know him personally, then you will know.
കൊന്ത ചൊല്ലുന്നത് തെറ്റ് വിഗ്രഹത്തെ ഉണ്ടാക്കിവെച്ച് അതിന്റെ മുമ്പിൽ കുമ്പിടുന്നത് തെറ്റ് മനുഷ്യന്റെ മുമ്പിൽ കുമ്പിടുന്നത് തെറ്റ് ഏക മധ്യസ്ഥനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റുള്ളവരെ മധ്യസ്ഥൻ ആക്കുന്നത് തെറ്റ് പിശാചിന്റെ തന്ത്രങ്ങൾ നിങ്ങൾ അറിയാത്തവരല്ലല്ലോ പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തു നിൽക്കാൻ കഴിയേണ്ടതിന് യേശുക്രിസ്തുവിൽ കൂടെയുള്ള പാപമോചനവും രക്ഷയും കരസ്ഥമാക്കുക
ശക്തികുളങ്ങര st. Joseph's high സ്കൂളിൽ മലയാളം പഠിപ്പിച്ച ലിസി ടീച്ചറിനെ അറിയാമോ താങ്കൾക്കു. എന്റെ മമ്മി അവിടെ 9വർഷം പഠിപ്പിച്ചു. മമ്മി പഠിപ്പിച്ചവരിൽ ഒരു ജോൺബ്രിട്ടോ ഉണ്ടായിരുന്നു. അതാണ് ചോദിച്ചത്.1991to 99 വരെ അവിടെ പഠിപ്പിച്ചു. പിന്നീട് പടപ്പാക്കര, ക്രിസ്തുരാജ് kollam എന്നിവിടങ്ങളിൽ പഠിപ്പിച്ചു.
Brother John did his schooling at Deva Matha LP School and Trinity Lyceum High School.
God bless you Brother 🙏🏻