ഹിന്ദുവായ എന്നെ യേശുവിന് ഇഷ്ടമാകുമോ? I Witness Malayalam Testimony

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 236

  • @suji404
    @suji404 9 หลายเดือนก่อน +3

    യേശുവേ നന്ദി നാഥ ആരാധന മഹ്വത്വം എന്റെ യേശു നാഥന്❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bindujohn6538
    @bindujohn6538 2 ปีที่แล้ว +18

    ഈ അമ്മ യുടെ വിശ്വാസം പോലെ ഒരു ക്രിസ്താനി ആയ എനിക്ക് കൂടി എന്റെ യേശുവിനെ അറിയുവാൻ സഹായിക്കണേ യേശുവേ നന്ദി

  • @rosyronaldronald8138
    @rosyronaldronald8138 2 ปีที่แล้ว +24

    വിശ്വസിച്ചാൽ നീ ദൈവമഹത്വം കാണും "🙏✝️🙏

  • @aen7662
    @aen7662 2 ปีที่แล้ว +3

    യേശു മതം നോക്കിയല്ല സ്നേഹിക്കുന്നെ യേശു എല്ലാവരെയും സ്നേഹിക്കുന്നു 😇✝️

  • @thomasmicheal5267
    @thomasmicheal5267 2 ปีที่แล้ว +1

    കർത്താവേ എന്നെ ഒരു വിശ്വാസി ആക്കണമേ

  • @സുമലതമേനോൻ
    @സുമലതമേനോൻ 2 ปีที่แล้ว +6

    ഏക ദൈവവും ഏകരക്ഷകനുമായ ഈശോയെ അങ്ങയെ അനുഭവിച്ചറിയുന്നവൻ ഭാഗ്യവാൻ

  • @lissyabraham5270
    @lissyabraham5270 2 ปีที่แล้ว +11

    കർത്താവ് എത്രയോ നല്ലവനെന്നു രുചിച്ചറിയുവിൻ, അവിടുത്തെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ (സങ്കീർത്തനം 34:8). അപ്പാ ഇതുപോലെ ജീവിതത്തിൽ അങ്ങയെ അനുഭവിച്ചറിയുവാൻ അനേകം മക്കളെ അനുഗ്രഹിക്കേണമേ. ആമ്മേൻ 🙏🙏🙏

  • @jessykurien
    @jessykurien หลายเดือนก่อน

    ദൈവത്തിന്റെ കൃപ വലുതാണ്, amen ♥️💐 blessed testimony ♥️🎉

  • @jesusjesus362
    @jesusjesus362 2 ปีที่แล้ว +10

    ഒരുപാടൊരുപാട് ഈശോയ്ക്ക് ഒരായിരം ഒരായിരം ഒരായിരം നന്ദി നന്ദി പിതാവിന് നന്ദി പരിശുദ്ധാത്മാവിനെ

  • @lillykuttydas3496
    @lillykuttydas3496 2 ปีที่แล้ว +2

    ഈശോയേ എനിക്കങ്ങയെ അനുഭവിക്കാനൊരുഭാഗ്യംതരണമേ...ഞാനങ്ങനെ അങ്ങയെവളരെ കൂടുതൽ അറിയാൻകൃപതരണമേ

  • @nishakt9067
    @nishakt9067 2 ปีที่แล้ว +47

    ഒരു ക്രിസ്ത്യാനി ആയ എനിക്ക് ഇല്ലാത്ത വിശ്വാസം. യേശുവേ ഇതു പോലെ വിശ്വാസം എനിക്കും തരണമേ

    • @sneharobin3486
      @sneharobin3486 2 ปีที่แล้ว +1

      Sathyam🥺🥺😭🙏

    • @Spiritualp
      @Spiritualp 2 ปีที่แล้ว

      ഹിന്ദുവായാലും, ക്രിസ്ത്യാനിയായാലും, മുസ്ലിമായാലും, എല്ലാം അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികളാണ്!!
      ഇവരിൽ ഒരുവൻ പോലും യഥാർത്ഥ "ദൈവ വിശ്വാസി" അല്ല!!🤔🤔🙆‍♂️
      "മത വിശ്വാസവും" യഥാർത്ഥ
      "ദൈവ വിശ്വാസവും" തമ്മിൽ വലിയ വ്യത്യാസമുണ്ട്!! 🤔🙆‍♂️
      .

    • @Spiritualp
      @Spiritualp 2 ปีที่แล้ว +1

      ഹിന്ദുവായാലും, ക്രിസ്ത്യാനിയായാലും, മുസ്ലിമായാലും, എല്ലാം അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികളാണ്!!
      ഇവരിൽ ഒരുവൻ പോലും യഥാർത്ഥ "ദൈവ വിശ്വാസി" അല്ല!!🤔🤔🙆‍♂️
      "മത വിശ്വാസവും" യഥാർത്ഥ
      "ദൈവ വിശ്വാസവും" തമ്മിൽ വലിയ വ്യത്യാസമുണ്ട്!! 🤔🙆‍♂️
      .

  • @thomaspgeorge9822
    @thomaspgeorge9822 2 ปีที่แล้ว +23

    ഈശോയുടെ അമ്മച്ചി🙏🙏🔥🔥🛐ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

    • @Spiritualp
      @Spiritualp 2 ปีที่แล้ว

      ഹിന്ദുവായാലും, ക്രിസ്ത്യാനിയായാലും, മുസ്ലിമായാലും, എല്ലാം അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികളാണ്!!
      ഇവരിൽ ഒരുവൻ പോലും യഥാർത്ഥ "ദൈവ വിശ്വാസി" അല്ല!!🤔🤔🙆‍♂️
      "മത വിശ്വാസവും" യഥാർത്ഥ
      "ദൈവ വിശ്വാസവും" തമ്മിൽ വലിയ വ്യത്യാസമുണ്ട്!! 🤔🙆‍♂️
      .

  • @QwertyUiop-tf9vj
    @QwertyUiop-tf9vj 2 ปีที่แล้ว +11

    ചേച്ചിയുടെ വിശ്വാസം, സഹന ശക്തി, സുവിശേഷം എല്ലാവരും അറിയുന്നതിനും യേശു മാത്രം ഏക സത്യ ദൈവമെന്നു എല്ലാ ജനതകളും അറിയുന്നതിനും സത്യം അവരെ സ്വാതദ്രതരാ ക്കുകയും ചെയ്യട്ടെ. ചേച്ചിയുടെ മാതൃക ജീവിതം ജീവിതം ഞങ്ങൾക്കും ലഭിക്കാൻ ചേച്ചി പ്രാർത്തിക്കണമേ. 🙏

    • @Spiritualp
      @Spiritualp 2 ปีที่แล้ว +1

      ഹിന്ദുവായാലും, ക്രിസ്ത്യാനിയായാലും, മുസ്ലിമായാലും, എല്ലാം അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികളാണ്!!
      ഇവരിൽ ഒരുവൻ പോലും യഥാർത്ഥ "ദൈവ വിശ്വാസി" അല്ല!!🤔🤔🙆‍♂️
      "മത വിശ്വാസവും" യഥാർത്ഥ
      "ദൈവ വിശ്വാസവും" തമ്മിൽ വലിയ വ്യത്യാസമുണ്ട്!! 🤔🙆‍♂️
      .

  • @appujagan9057
    @appujagan9057 2 ปีที่แล้ว +9

    മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്

  • @winsaywibe
    @winsaywibe 26 วันที่ผ่านมา

    Thank you father thank you jesus and thank you Holy spirit

  • @alicejob851
    @alicejob851 2 ปีที่แล้ว +3

    നല്ല ക്ലിയർ സാക്ഷ്യം, ശരിക്കും ദൈവത്തിന്റെ അരൂപി ആമുഖത്തുണ്ട്.. Praise God 🙏🏽🙏🏽

  • @binujoseph5545
    @binujoseph5545 2 ปีที่แล้ว +35

    Amen യേശു ക്രിസ്തുവിനെ അനുഭവിച്ച സഹോദരി... എത്ര ഭാഗ്യവതി... കർത്താവിനു് മഹത്വം🙏🙏

    • @sophieghulam3265
      @sophieghulam3265 ปีที่แล้ว

      God is 💕😘 Love Amen ❤️❤️🙏👍❤️🙏

  • @elsamma3885
    @elsamma3885 2 ปีที่แล้ว +18

    പെങ്ങളെ ഇതും ഒരു സുവിശേഷ പ്രഘോഷണം തന്നെയാണല്ലോ. യേശുവിനെ സ്വന്തമാക്കി മുന്നേറിയ പെങ്ങളെ ദൈവം സമൃദ്ധമായി അനുങ്ഗ്രഹിക്കും.കൂടുതൽ സഹിച്ചു അതിലുപരി ക്ഷെമിച്ചു. 🙏💕🙏🙏💕.

    • @sibyjoseph3120
      @sibyjoseph3120 2 ปีที่แล้ว

      Jesus love's you

    • @Spiritualp
      @Spiritualp 2 ปีที่แล้ว +1

      ഹിന്ദുവായാലും, ക്രിസ്ത്യാനിയായാലും, മുസ്ലിമായാലും, എല്ലാം അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികളാണ്!!
      ഇവരിൽ ഒരുവൻ പോലും യഥാർത്ഥ "ദൈവ വിശ്വാസി" അല്ല!!🤔🤔🙆‍♂️
      "മത വിശ്വാസവും" യഥാർത്ഥ
      "ദൈവ വിശ്വാസവും" തമ്മിൽ വലിയ വ്യത്യാസമുണ്ട്!! 🤔🙆‍♂️
      .

  • @appujagan9057
    @appujagan9057 2 ปีที่แล้ว +5

    . യേശുവേ ഞങ്ങളെയും സുരക്ഷിതാക്കി തരണേ ഞങ്ങളുടെ ജീവിതം സന്തോഷമേ തരണേ ഭർത്താവിന്റെ അസുഖം മാറ്റി തരണേ എൻറെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ യേശുവേ നന്ദി യേശുവേ സ്തോത്രം

  • @siebenratzinger3342
    @siebenratzinger3342 2 ปีที่แล้ว +5

    അമ്മേ, യേശുവിനെ അറിഞ്ഞതിനാൽ,സ്നേഹിച്ചതിനാൽ നിങ്ങൾക്ക് ആരേയും വെറുക്കാൻ സാധിക്കാത്തത്, ഇത്‌ കേൾക്കുന്നവർക്ക് ഒരു വലിയ പ്രചോദനം തന്നെ.

  • @georgevarghese2735
    @georgevarghese2735 2 ปีที่แล้ว +41

    പ്രീയ സഹോദരിയെ ദൈവം അനുഗ്രെഹിക്കട്ടെ ആമേൻ

    • @josephct2236
      @josephct2236 2 ปีที่แล้ว

      Very good testimony God bless you

    • @Spiritualp
      @Spiritualp 2 ปีที่แล้ว +1

      ഹിന്ദുവായാലും, ക്രിസ്ത്യാനിയായാലും, മുസ്ലിമായാലും, എല്ലാം അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികളാണ്!!
      ഇവരിൽ ഒരുവൻ പോലും യഥാർത്ഥ "ദൈവ വിശ്വാസി" അല്ല!!🤔🤔🙆‍♂️
      "മത വിശ്വാസവും" യഥാർത്ഥ
      "ദൈവ വിശ്വാസവും" തമ്മിൽ വലിയ വ്യത്യാസമുണ്ട്!! 🤔🙆‍♂️
      .

  • @marythomas45690
    @marythomas45690 2 ปีที่แล้ว +24

    ഇതാണ്സുവിശേഷജീവിതം. സ്ഹനജീവിതം 🌹🌹🌹🌹🙏

    • @Spiritualp
      @Spiritualp 2 ปีที่แล้ว +1

      ഹിന്ദുവായാലും, ക്രിസ്ത്യാനിയായാലും, മുസ്ലിമായാലും, എല്ലാം അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികളാണ്!!
      ഇവരിൽ ഒരുവൻ പോലും യഥാർത്ഥ "ദൈവ വിശ്വാസി" അല്ല!!🤔🤔🙆‍♂️
      "മത വിശ്വാസവും" യഥാർത്ഥ
      "ദൈവ വിശ്വാസവും" തമ്മിൽ വലിയ വ്യത്യാസമുണ്ട്!! 🤔🙆‍♂️
      .

  • @thomasdevassy7514
    @thomasdevassy7514 2 ปีที่แล้ว +2

    ദൈവപുത്രാ അങ്ങേക്കാരാധന യേശുനാഥ അങ്ങേക്ക് ആരാധന 🙏

  • @manojmathew1955
    @manojmathew1955 26 วันที่ผ่านมา

    Blessed amma ❤

  • @jessyjose7240
    @jessyjose7240 2 ปีที่แล้ว +14

    നന്ദി യേശുവേ 🙏

  • @godwinmendonsa4193
    @godwinmendonsa4193 2 ปีที่แล้ว +2

    Wow what a beautiful soul she is. Such a wonderful testimony of God's love and how faithful this sister is. God bless her and her family.

  • @jhancybabu9671
    @jhancybabu9671 2 ปีที่แล้ว +22

    ശക്തമായ ഒരു സാക്ഷ്യം .ദൈവം എന്നും അനുഗ്രഹിക്കട്ടെ

    • @annammamathew6460
      @annammamathew6460 2 ปีที่แล้ว

      Thanks God

    • @Spiritualp
      @Spiritualp 2 ปีที่แล้ว +1

      ഹിന്ദുവായാലും, ക്രിസ്ത്യാനിയായാലും, മുസ്ലിമായാലും, എല്ലാം അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികളാണ്!!
      ഇവരിൽ ഒരുവൻ പോലും യഥാർത്ഥ "ദൈവ വിശ്വാസി" അല്ല!!🤔🤔🙆‍♂️
      "മത വിശ്വാസവും" യഥാർത്ഥ
      "ദൈവ വിശ്വാസവും" തമ്മിൽ വലിയ വ്യത്യാസമുണ്ട്!! 🤔🙆‍♂️
      .

  • @JG-ub2tf
    @JG-ub2tf 2 ปีที่แล้ว +30

    ഒത്തിരി നല്ല സാക്ഷ്യം 👏👌👍 Prsise the Lord🙏👍

    • @Spiritualp
      @Spiritualp 2 ปีที่แล้ว +1

      ഹിന്ദുവായാലും, ക്രിസ്ത്യാനിയായാലും, മുസ്ലിമായാലും, എല്ലാം അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികളാണ്!!
      ഇവരിൽ ഒരുവൻ പോലും യഥാർത്ഥ "ദൈവ വിശ്വാസി" അല്ല!!🤔🤔🙆‍♂️
      "മത വിശ്വാസവും" യഥാർത്ഥ
      "ദൈവ വിശ്വാസവും" തമ്മിൽ വലിയ വ്യത്യാസമുണ്ട്!! 🤔🙆‍♂️
      .

    • @catherinetc9314
      @catherinetc9314 2 ปีที่แล้ว

      God bless you 🙏🙏🙏🙏🙏

  • @bijithomas8029
    @bijithomas8029 2 ปีที่แล้ว +1

    ചേച്ചി യിൽ ദൈവത്തിന്റെ സ്നേഹം കാണാനുണ്ട് 🙏🙏🙏🙏

  • @babuvarghese379
    @babuvarghese379 ปีที่แล้ว

    ആമേൻ 🙏🙏🙏🙏🙏🙏

  • @euginouseph545
    @euginouseph545 2 ปีที่แล้ว +5

    യേശുവേ നന്ദി, 🔥 യേശുവേ നന്ദി, 💓🔥 🔥🔥🔥💓💓💓❤‍🔥❤‍🔥❤‍🔥
    യേശുവേ സ്തുതി ❤‍🔥❤‍🔥❤‍🔥💓
    യേശുവേ സ്തുതി 🌹🌹🌹🌹🌹🌹🌹
    യേശുവേ ആരാധന 🙏🙏🙏🙏🙏🙏

  • @costealucica975
    @costealucica975 2 ปีที่แล้ว +21

    സഹോദരി യുടെ അതെ അനുഫവം എനിക്കും ഹിന്ദു അല്ല എന്ന് മാത്രം ദൈവം അനുഗ്രഹിക്കട്ടെ 🙏🏽

    • @Spiritualp
      @Spiritualp 2 ปีที่แล้ว +1

      ഹിന്ദുവായാലും, ക്രിസ്ത്യാനിയായാലും, മുസ്ലിമായാലും, എല്ലാം അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികളാണ്!!
      ഇവരിൽ ഒരുവൻ പോലും യഥാർത്ഥ "ദൈവ വിശ്വാസി" അല്ല!!🤔🤔🙆‍♂️
      "മത വിശ്വാസവും" യഥാർത്ഥ
      "ദൈവ വിശ്വാസവും" തമ്മിൽ വലിയ വ്യത്യാസമുണ്ട്!! 🤔🙆‍♂️
      .

  • @alwinsalphons8129
    @alwinsalphons8129 2 ปีที่แล้ว +2

    Thanks Jesus. Praise the Lord.🙏🙏🙏🙏🙏🙏 Hallelujah.🙏🙏🙏🙏Amen.🙏🙏🙏

  • @elizabethjacob6912
    @elizabethjacob6912 2 ปีที่แล้ว +6

    What a Humble Testimony

  • @jeenasony3516
    @jeenasony3516 2 ปีที่แล้ว +4

    Hallelujah 🙏🏻🙏🏻🙏🏻 Praise the lord

  • @beenaxavier4380
    @beenaxavier4380 ปีที่แล้ว

    Ente karthavaya esoye angeykke mahatham,amen🙏

  • @pankajakshi
    @pankajakshi 6 หลายเดือนก่อน

    Of god bless you sister

  • @jaisonjohn3603
    @jaisonjohn3603 2 ปีที่แล้ว +8

    Thank you Jesus 💗

  • @georgethomas5953
    @georgethomas5953 2 ปีที่แล้ว +7

    Powerful testimony. God bless you sister🙏🏻🙏🏻

  • @jishajosemon2511
    @jishajosemon2511 2 ปีที่แล้ว +1

    യേശുവേ നന്ദി

  • @yeshumon5337
    @yeshumon5337 2 ปีที่แล้ว +4

    യേശു എന്റെ ദൈവം 😘😘😘

  • @K_u_t_t_e_
    @K_u_t_t_e_ 2 ปีที่แล้ว +5

    ഹല്ലേലുയ സ്തോത്രം 🙏🙏🙏

  • @elizabethkankedath6559
    @elizabethkankedath6559 2 ปีที่แล้ว +11

    Hallelujah 🙏🙏🙏🌸🌸🌸❤️

  • @aleyammathomas3744
    @aleyammathomas3744 2 ปีที่แล้ว +3

    സർവ്വ ജനങ്ങളുടെയും ദൈവം യേശു മാത്രം.സത്യദൈവം യേശു മാത്രം.

  • @celinesunny4361
    @celinesunny4361 2 ปีที่แล้ว +4

    ദൈവ നാമം മഹത്വപ്പെടട്ടെ ആമ്മേൻ, സഹോദരി യേശു എല്ലാവരുടെയും സ്നേഹമുള്ള ഏക ദൈവമാണ്. നമ്മൾ അല്ലേ മതം ഉണ്ടാക്കിയത് , യേശുവിൽ സന്തോഷം കണ്ടതിൽ വലിയ സന്തോഷം, ദൈവം ആഗ്രഹിക്കട്ടെ ആമ്മേൻ

    • @Spiritualp
      @Spiritualp 2 ปีที่แล้ว

      ഹിന്ദുവായാലും, ക്രിസ്ത്യാനിയായാലും, മുസ്ലിമായാലും, എല്ലാം അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികളാണ്!!
      ഇവരിൽ ഒരുവൻ പോലും യഥാർത്ഥ "ദൈവ വിശ്വാസി" അല്ല!!🤔🤔🙆‍♂️
      "മത വിശ്വാസവും" യഥാർത്ഥ
      "ദൈവ വിശ്വാസവും" തമ്മിൽ വലിയ വ്യത്യാസമുണ്ട്!! 🤔🙆‍♂️
      .

  • @cjmathai5222
    @cjmathai5222 2 ปีที่แล้ว +2

    Amazing testimony. May God bless her family

  • @preamcyjohn7704
    @preamcyjohn7704 2 ปีที่แล้ว +1

    സഹോദരിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. സുവിശേഷ വേല ചെയ്യാൻ ശക്തീകരിക്കട്ടെ

  • @achuchacko3340
    @achuchacko3340 2 ปีที่แล้ว +1

    കൃത്യനി ആയി ജനിച്ച എനി ക്കുപോലും ദൈവ സ്‌നേഹം ഇ ത്രമേൽ രുചിച്ചറിയാൻ സാധയിക്കുന്നില്ലല്ലോ ദൈവമേ

  • @teenarajan6919
    @teenarajan6919 2 ปีที่แล้ว

    Esho appachantea mahuttum enikku kannan pattunnattil jesus thanks

  • @rubijoseph8528
    @rubijoseph8528 2 ปีที่แล้ว +2

    Praise the lord of Love 💕

  • @teenarajan6919
    @teenarajan6919 2 ปีที่แล้ว

    Eshoyea annubhavikkunna santhosh,samadhannum ethannu attvum valliya santhosham enikku ethra sthuthichallum mathivarillam.esho appan ennea orupad orupad snehikkunnunt

  • @anuanutj4491
    @anuanutj4491 2 ปีที่แล้ว +2

    God is great May God bless u 🙏❤ I love you my Jesus 🙏

  • @divyaunni1000
    @divyaunni1000 2 ปีที่แล้ว +1

    യേശുവേ സ്തോത്രം

  • @kavarghese3993
    @kavarghese3993 2 ปีที่แล้ว +5

    Praise the LORD......AMEN 🙏

  • @krishnakumarikristina3725
    @krishnakumarikristina3725 2 ปีที่แล้ว +1

    Jesus loves you Sister God bless you

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 2 ปีที่แล้ว +2

    bless you sister in the name of Lord Jesus Christ A men

  • @deepajuvanjobin9480
    @deepajuvanjobin9480 2 ปีที่แล้ว +2

    ഹല്ലേലൂയ...ആമേൻ 💐🙏💐🙏💐🙏💐

  • @elizabethjoshy3409
    @elizabethjoshy3409 2 ปีที่แล้ว +3

    Praise you Jesus 🙏🙏🙏

  • @josens5368
    @josens5368 2 ปีที่แล้ว +3

    Good message, God bless you.

  • @mariammathomas
    @mariammathomas 2 ปีที่แล้ว +3

    Praise the lord

  • @AllSpiceKitchen
    @AllSpiceKitchen 2 ปีที่แล้ว +3

    God continue to bless you abundantly 🙏

  • @antothomas8488
    @antothomas8488 2 ปีที่แล้ว +2

    How much she loved her husband , inspite of sufferings, may god bless

  • @sunnyalex3065
    @sunnyalex3065 2 ปีที่แล้ว

    Good Testimony. God Bless her.

  • @teenarajan6919
    @teenarajan6919 2 ปีที่แล้ว

    Entea life esho vannapol ellarum snehikkan kshemikkan esho appachan sahayichu

  • @joythomas5706
    @joythomas5706 2 ปีที่แล้ว +2

    You are blessed sister, Jesus Love You

  • @alan-fi5rl
    @alan-fi5rl 2 ปีที่แล้ว +7

    Amen🙏🙏

  • @elizabethantony446
    @elizabethantony446 2 ปีที่แล้ว +1

    Praise the lord amen 🙏 amen 🙏 amen 🙏

  • @deeptitherese133
    @deeptitherese133 2 ปีที่แล้ว +1

    Praise the Lord🙏🙏🙏🙏🙏

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 2 ปีที่แล้ว

    🙏🙏🙏🙏🙏 ആമേൻ

  • @adarshshaji1099
    @adarshshaji1099 2 ปีที่แล้ว +1

    ഇഷോയോ നന്ദി 👍❤❤🙏🙏🙏

  • @rejimongeorge7319
    @rejimongeorge7319 2 ปีที่แล้ว +1

    Esoye sthothram esoye nanthy 🙏🙏🙏❤️❤️❤️

  • @samuelrajan4399
    @samuelrajan4399 2 ปีที่แล้ว +6

    Amazing testimony. May the good Lord Bless you and your family more and more every day. I will pray for you and your ministry.

  • @margaretjoseph5511
    @margaretjoseph5511 2 ปีที่แล้ว +2

    Hallelujah

  • @teenarajan6919
    @teenarajan6919 2 ปีที่แล้ว

    Chodikkunnathinnu munppea hridyathitea agrahum esho appachan sadhichu tharum esho thanks

  • @lishanijith8559
    @lishanijith8559 2 ปีที่แล้ว +1

    Eshoyeee 🙏

  • @simonabraham9645
    @simonabraham9645 2 ปีที่แล้ว +6

    Sahodari yesu ellavarayum ishtapedunnu 🙏🙏🙏 sarva janathinum vendiyanu daivam yesuvai bhoomiyil vannathu !!!!✝️✝️✝️✝️✝️🙏🙏🙏🌹💐🪷🪷🪷🪷!!!!

  • @babukottaram4839
    @babukottaram4839 2 ปีที่แล้ว +3

    ദൈവത്തിനു മഹത്വം 🙏🙏🙏

    • @Spiritualp
      @Spiritualp 2 ปีที่แล้ว

      ഹിന്ദുവായാലും, ക്രിസ്ത്യാനിയായാലും, മുസ്ലിമായാലും, എല്ലാം അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികളാണ്!!
      ഇവരിൽ ഒരുവൻ പോലും യഥാർത്ഥ "ദൈവ വിശ്വാസി" അല്ല!!🤔🤔🙆‍♂️
      "മത വിശ്വാസവും" യഥാർത്ഥ
      "ദൈവ വിശ്വാസവും" തമ്മിൽ വലിയ വ്യത്യാസമുണ്ട്!! 🤔🙆‍♂️
      .

    • @Spiritualp
      @Spiritualp 2 ปีที่แล้ว

      ഹിന്ദുവായാലും, ക്രിസ്ത്യാനിയായാലും, മുസ്ലിമായാലും, എല്ലാം അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികളാണ്!!
      ഇവരിൽ ഒരുവൻ പോലും യഥാർത്ഥ "ദൈവ വിശ്വാസി" അല്ല!!🤔🤔🙆‍♂️
      "മത വിശ്വാസവും" യഥാർത്ഥ
      "ദൈവ വിശ്വാസവും" തമ്മിൽ വലിയ വ്യത്യാസമുണ്ട്!! 🤔🙆‍♂️
      .

  • @thomasousothomasouso6302
    @thomasousothomasouso6302 2 ปีที่แล้ว +4

    എന്റ കർത്താവെ

  • @MercyJose-fn2kt
    @MercyJose-fn2kt 2 ปีที่แล้ว +6

    Super, may the Holyspirit guide you with wisdom courage and keep you safe to witness to the world 🙏🏼🙏🏼❤️👌

  • @rosythomas3267
    @rosythomas3267 2 ปีที่แล้ว +2

    What a Strong faith dear Sister. I feel ashamed of myself, I am a cradle catholic but the inspired words of wisdom came from your mouth Is the reality of the Holy Eucharist. From the time we receive the body and blood of our Lord, Jesus' body and blood become ours. I am so much inspired by your testimony. The Holy Spirit speaks through you.

    • @Spiritualp
      @Spiritualp 2 ปีที่แล้ว +1

      ഹിന്ദുവായാലും, ക്രിസ്ത്യാനിയായാലും, മുസ്ലിമായാലും, എല്ലാം അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികളാണ്!!
      ഇവരിൽ ഒരുവൻ പോലും യഥാർത്ഥ "ദൈവ വിശ്വാസി" അല്ല!!🤔🤔🙆‍♂️
      "മത വിശ്വാസവും" യഥാർത്ഥ
      "ദൈവ വിശ്വാസവും" തമ്മിൽ വലിയ വ്യത്യാസമുണ്ട്!! 🤔🙆‍♂️
      .

    • @rosythomas3267
      @rosythomas3267 2 ปีที่แล้ว +1

      If you don't believe that's fine, but don't judge others so you shall not be judged.

    • @Spiritualp
      @Spiritualp 2 ปีที่แล้ว +1

      @@rosythomas3267 താങ്കളുടെ കമന്റ് കൊള്ളാം!🤔
      പക്ഷേ, യഥാർത്ഥ "ദൈവ വിശ്വാസവും",
      അന്ധവിശ്വാസം തന്നെയായ
      "മത വിശ്വാസവും" തമ്മിലുള്ള വ്യത്യാസം താങ്കൾക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല!!🙆‍♂️
      ഈ രണ്ടുതരം വിശ്വാസങ്ങളും പരസ്പര വിരുദ്ധങ്ങളായവയാണ്,
      ആയതുകൊണ്ട്,
      ഒന്ന് സ്വീകരിക്കുന്നതിനു മറ്റൊന്ന് ഉപേക്ഷിക്കേണ്ടിവരും!!
      അതായത്,
      "മത വിശ്വാസവും" യഥാർത്ഥ
      "ദൈവ വിശ്വാസവും"
      ഒരുമിച്ച് ഒരേ സമയം ഒരുവനും സ്വീകരിക്കുവാൻ സാധ്യമല്ല!!👍🤔🙆‍♂️
      എന്തെങ്കിലും മനസ്സിലാകുന്നുണ്ടോ??? 🤔🤔🤔🤔🤔
      .

  • @lissyjohny6357
    @lissyjohny6357 2 ปีที่แล้ว

    Praise the Lord God bless you

  • @rosseyanttony2813
    @rosseyanttony2813 2 ปีที่แล้ว

    God bless you. Sister. God

  • @kozzikoya
    @kozzikoya 2 ปีที่แล้ว +1

    God bless you

  • @tresyapjhinitigood9958
    @tresyapjhinitigood9958 2 ปีที่แล้ว

    Wow super chechi thanks lord

  • @devassypl6913
    @devassypl6913 ปีที่แล้ว

    🙏🙏🙏❤❤❤🙏🙏🙏

  • @rasiateacher9080
    @rasiateacher9080 2 ปีที่แล้ว

    Daivam dharalamayi anugrahikkatte!Amean.

  • @mollymathew1025
    @mollymathew1025 2 ปีที่แล้ว +1

    God bless you🙏

  • @maryjoshy1352
    @maryjoshy1352 2 ปีที่แล้ว

    Esoa nanni Sthuthi Arraddan Sthuthi Arraddan Sthuthi Arraddan

  • @JosephPhilip-v4y
    @JosephPhilip-v4y 7 หลายเดือนก่อน

    Yes jesus love you all.if you love jesus you never going to get free from trouble God saying that this is your cross that cross you should carry with out no complaints. You please God help me with carry my cross.

  • @lalythomas4078
    @lalythomas4078 2 ปีที่แล้ว

    Karthave Nanni sothram 🙏❤️

  • @jsdealbeth
    @jsdealbeth 2 ปีที่แล้ว

    God bless you.... Sister

  • @babuvarghese379
    @babuvarghese379 2 ปีที่แล้ว +1

    Amen 🙏🙏🙏🙏🙏🙏🙏🙏

  • @hesed4147
    @hesed4147 2 ปีที่แล้ว +2

    Amen

  • @joicythomas3619
    @joicythomas3619 2 ปีที่แล้ว

    Thank you god 🙏🙏

  • @binuvarghese3973
    @binuvarghese3973 2 ปีที่แล้ว +2

    Ammeyum ammayde kazhinjathum eni varan pokunnathumaya thalamurakaleyum daivam anugrahikate..🖑🖑

  • @anuammuscreations6401
    @anuammuscreations6401 2 ปีที่แล้ว

    Nalla sakshyam,,,ee viswasam kandittu athbhuthavum santhoshavum thonnunnu

  • @meeraxavier1851
    @meeraxavier1851 2 ปีที่แล้ว

    It's great love

  • @ROSE-h6z5x
    @ROSE-h6z5x 2 ปีที่แล้ว +1

    God bless you 😇

  • @amminipushparaj6995
    @amminipushparaj6995 2 ปีที่แล้ว

    Enthoru vishosam God bless

  • @thankapushpam2290
    @thankapushpam2290 2 ปีที่แล้ว +6

    യേശുക്രിസ്തു എല്ലാവരേയു൦ സ്നേഹിക്കുന്നു തൻെറ അടുക്കൽ വരുന്ന ആരെയു൦ കെെവിടില്ല തേശുവിനെ ആശ്രയിച്ചു വരുന്നവർക്ക് സമാധാനവു൦ പാപമോചനവു൦ നിത്യജീവനു൦ നൽകുന്നു നാ൦ രക്ഷിക്കപ്പെടുവാൻ ആകാശത്തിൻകീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട ഒരേയൊരു നാമ൦ മാത്ര൦ അത് യേശു എന്നനാമ൦