കൃഷ്ണാ !!! കൃഷ്ണാ !!!

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 147

  • @sureshkumarsubramanian9647
    @sureshkumarsubramanian9647 4 ปีที่แล้ว +22

    കൃഷ്ണന്റെ പിറന്നാളിന്
    കൃഷ്ണ കഥകൾ കേട്ട് മനസ്സ് നിറഞ്ഞു.. കൃഷ്ണ ഗുരുവായൂർ പ്പാ🙏🙏🙏
    മോക്ഷയുടെ അവതരണം
    വളരെ നന്നായിട്ടുണ്ട്.
    കഥകളിൽ ലയിച്ച് ഇരുന്ന്
    പോകും 🙏🙏

    • @MokshaYatras
      @MokshaYatras  4 ปีที่แล้ว +1

      Pranamam

    • @kannantevrindhavanamtwinkl8022
      @kannantevrindhavanamtwinkl8022 4 ปีที่แล้ว

      മോക്ഷേ എന്നെ വൃന്ദവനത്തിൽ കൊണ്ടുപോകുമോ
      കാത്തിരിക്കുന്നു

  • @sreemuthirakkal1799
    @sreemuthirakkal1799 2 ปีที่แล้ว

    Hare rama hare rama rama rama hare hare
    Hare Krishna hare Krishna Krishna Krishna hare hare

  • @shanthikpraba728
    @shanthikpraba728 2 ปีที่แล้ว

    ഹരേ. Krishna🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷❤️❤️❤️❤️

  • @shalusalabhanair9381
    @shalusalabhanair9381 4 ปีที่แล้ว +5

    Harey Krishna..Harey Krishna ..Krishna Krishna Hare.Harey . JaiRahdeykrishn 🙏🙏🙏🙏🙏

  • @lathikap7580
    @lathikap7580 4 ปีที่แล้ว +22

    മോചിതാജി... എത്ര നേരമായി നിങ്ങളെ കാത്തിരിക്കുകയായിരുന്നു... 🙏

    • @divyashenoy8193
      @divyashenoy8193 4 ปีที่แล้ว +2

      Njangalude prarthana daivam kettu.mochithachechiyodum moksha team nodu orupadu kadapettirikkunnu🙏.krishna krishna.

    • @lathikap7580
      @lathikap7580 4 ปีที่แล้ว

      @@divyashenoy8193😍

    • @MokshaYatras
      @MokshaYatras  4 ปีที่แล้ว +1

      Pranamam

    • @bijuss2755
      @bijuss2755 3 ปีที่แล้ว

      Super avatharam

  • @vipneshm2476
    @vipneshm2476 2 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🙏❤🌹🌹❤

  • @susmithas1477
    @susmithas1477 2 ปีที่แล้ว

    hare ram hare ram ram ram hare hare hare Krishna hare Krishna Krishna Krishna hare hare

  • @ramanitp4780
    @ramanitp4780 2 ปีที่แล้ว

    Krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna narayanaya vasudeva kathukollane bhagavane kathukollane.

  • @shivanandayadav8937
    @shivanandayadav8937 3 ปีที่แล้ว +2

    🙏Hare Krishna 🙏🙏🙏

  • @brijithaps3651
    @brijithaps3651 4 ปีที่แล้ว +9

    സർവ്വം കൃഷ്ണാർപ്പണം 🙏🙏🙏

  • @kashimanilal4213
    @kashimanilal4213 3 ปีที่แล้ว

    Krishnaa krishna mukunda janardhana....Krishna Govinda narayana hare....

  • @sindhupadmakumar5391
    @sindhupadmakumar5391 4 ปีที่แล้ว

    ഓo. ശ്രീ കൃഷ്ണായ .നമഃ ..

  • @seethalsoori
    @seethalsoori 4 ปีที่แล้ว +10

    ജന്മാഷ്ടമി ആശംസകൾ..കൃഷ്ണാ...കൃഷ്ണാ.

  • @renjukrishnan3047
    @renjukrishnan3047 4 ปีที่แล้ว +1

    Krishna Krishna.......!!🙏🙏🙏

  • @reenamol5136
    @reenamol5136 4 ปีที่แล้ว

    വളരെ സന്തോഷം തോന്നി ഒരമ്പലങ്ങളിലും പോകാൻ കഴിയാത്ത എന്നെ പോലുള്ളവർക്ക് ഭഗവാൻ്റെ എല്ലാ നടകളിലും പോയി മനസ്സ് കൊണ്ട് തൊഴാൻ പറ്റി പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം അറിയാതെ കണ്ണ് നിറഞ്ഞ് പോയി നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ |ഓം നമോ ഭഗവതെ വാസുദേവായ

  • @dasanpk9030
    @dasanpk9030 4 ปีที่แล้ว +1

    Mochitha ചേച്ചി ഞാൻ കാത്തിരിക്കുകയായിരുന്നു കൃഷ്ണന്റെ കഥകൾ കേട്ടപ്പോൾ നല്ല സന്തോഷം നല്ല അവതരണം👍. കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ🙏

  • @ranjitnair203
    @ranjitnair203 4 ปีที่แล้ว +1

    Very lovely, nice explanation, and moreover very expressive. Description of Krishna is really soul filling.

  • @thulasik8145
    @thulasik8145 4 ปีที่แล้ว

    Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare,. Mochita ji janmashtami greetings, video superrrrrrrrrrr

  • @kamalakumarikoodaliedathil676
    @kamalakumarikoodaliedathil676 4 ปีที่แล้ว +3

    കൃഷ്ണ കൃഷ്ണ. ചിരിക്കാൻ കഴിയട്ടെ ജയ് ശ്രീകൃഷ്ണാ

  • @sureshkv1890
    @sureshkv1890 4 ปีที่แล้ว +2

    Krishna ghuruvayoorappa 🙏🙏🙏

  • @rahulrenjini902
    @rahulrenjini902 4 ปีที่แล้ว +5

    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന
    കൃഷ്ണ ഗോവിന്ദ നാരായണ ഹരേ

  • @divyashenoy8193
    @divyashenoy8193 4 ปีที่แล้ว +1

    Ambalapuzha temple kannan sadhichathil orupadu santhosham.thank you moksha.🙏🙏🙏.

  • @sreemenon6974
    @sreemenon6974 4 ปีที่แล้ว +2

    കൃഷ്ണ കൃഷ്ണാ 🙏🏻💟

  • @swathibalakrishnan5620
    @swathibalakrishnan5620 4 ปีที่แล้ว +1

    Mojithachi orupad thanks

  • @karthikavarma654
    @karthikavarma654 4 ปีที่แล้ว +6

    ഓം നമോ ഭഗവതേ വാസുദേവായ! 🙏

  • @subeshpalliyali9069
    @subeshpalliyali9069 3 ปีที่แล้ว

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🕉️🕉️🕉️

  • @rajbalachandran9465
    @rajbalachandran9465 4 ปีที่แล้ว +3

    💖 🙏Happy Gokula Asthami🙏💖

  • @nimmymohan7339
    @nimmymohan7339 4 ปีที่แล้ว

    Krishna Krishna.... Thanku so much for the video

  • @verytruegoodreminderforallLali
    @verytruegoodreminderforallLali 4 ปีที่แล้ว

    സൻനതോഷം..വളരെ ഭംഗിയായി.
    മോചിത നല്ല പേര്.അച്ഛൻ അമ്മ അറിഞ്ഞ് ഇടടതാവാം...

  • @dhanyansreehari3116
    @dhanyansreehari3116 4 ปีที่แล้ว +1

    Hare krishna. ...thank you.....

  • @manojsepiastoryteller1889
    @manojsepiastoryteller1889 4 ปีที่แล้ว

    sucha beautiful story of Thiruvarppu Krishnan thanks

  • @Handler777
    @Handler777 4 ปีที่แล้ว +2

    Moksha channelinnum pinnay ithill pravarrthikkyunna allavarkkum , ithu Kaanunna Ooro Vykthiggallkum Sree Krishna Anugraham undaavattay ! 🙏🙏🙏🕉️🕉️🕉️🕉️🕉️✨✨✨

  • @ushakumaritr4837
    @ushakumaritr4837 3 ปีที่แล้ว

    ശ്രീ ഹരയേ നമ

  • @legacy9832
    @legacy9832 3 ปีที่แล้ว +1

    ഹരോക്രഷ്ണ ഹരോക്രഷ്ണ ക്രഷ്ണ ക്രഷ്ണ ഹരോ ഹരോ

  • @girijatensingh8981
    @girijatensingh8981 2 ปีที่แล้ว

    Krishna Krishna

  • @aswathy.saswathy.s2729
    @aswathy.saswathy.s2729 3 ปีที่แล้ว +1

    കൃഷ്ണന്റെ സാനിധ്യം എനിക്കും അനുഭവിക്കണം എന്നെയും കൊണ്ട് പോകുമോ 😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajeevvc1431
    @sajeevvc1431 4 ปีที่แล้ว +6

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @jithunirappel7721
    @jithunirappel7721 4 ปีที่แล้ว +1

    Hareeee....Krishna......

  • @chaithanyarr1225
    @chaithanyarr1225 4 ปีที่แล้ว +1

    krishna guruvayurappa

  • @keeyakitchen3375
    @keeyakitchen3375 4 ปีที่แล้ว +2

    Hare Krishna.

  • @ajithkumar7875
    @ajithkumar7875 4 ปีที่แล้ว +5

    കൃഷ്ണാ മുകുന്ദ ജനാർദനാ..
    ഗോവിന്ദ നാരായണാ ഹരേ..

  • @revathysree7871
    @revathysree7871 4 ปีที่แล้ว +5

    രാധേ കൃഷ്ണ 🙇

  • @indian6346
    @indian6346 4 ปีที่แล้ว +3

    ഭഗവാനേ..

  • @mridulaarya2517
    @mridulaarya2517 4 ปีที่แล้ว

    Good presentation 👍 happy janmashtami 🙏

  • @salilakumary1697
    @salilakumary1697 3 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
    പ്രണാമം ജി 🙏

  • @bkrishna8891
    @bkrishna8891 4 ปีที่แล้ว

    You are really doing phenomenon job you are extolling God divine power and his quality to everyone heart so greatful you are blessed soul

  • @animohandas4678
    @animohandas4678 4 ปีที่แล้ว

    കൃഷ്ണ കൃഷ്ണ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @omanapanicker1718
    @omanapanicker1718 3 ปีที่แล้ว

    കൃഷ്ണ കൃഷ്ണ

  • @jayanthyganapathy7409
    @jayanthyganapathy7409 4 ปีที่แล้ว +4

    Awesome

  • @shibikp9008
    @shibikp9008 2 ปีที่แล้ว

    Chechi thirunnavaya kshethrathe patti paryamo. Navamukundane kurich🙏🙏🙏

  • @snehachandran6570
    @snehachandran6570 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰

  • @kannantevrindhavanamtwinkl8022
    @kannantevrindhavanamtwinkl8022 4 ปีที่แล้ว

    വാസുദേവായ

  • @Rekhagauris
    @Rekhagauris 4 ปีที่แล้ว +3

    🙏🙏

  • @harikrishnanrvarma9020
    @harikrishnanrvarma9020 4 ปีที่แล้ว +3

    കൃഷ്ണാ.... കൃഷ്ണാ... 🙏🙏🙏🙏🙏

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 4 ปีที่แล้ว

    ഹരേ കൃഷ്ണാ

  • @binimb3500
    @binimb3500 3 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏

  • @gopika_murali
    @gopika_murali 4 ปีที่แล้ว +2

    ഹരേ കൃഷ്ണ ❤️

  • @sunuanil7085
    @sunuanil7085 3 ปีที่แล้ว

    Namaste 🙏🙏🙏🙏

  • @malathyvasudevan1360
    @malathyvasudevan1360 3 ปีที่แล้ว

    Krishnakrishna

  • @venugopalp.k.5173
    @venugopalp.k.5173 3 ปีที่แล้ว

    Jai gurudev! 🙏

  • @kamalakumarikoodaliedathil676
    @kamalakumarikoodaliedathil676 4 ปีที่แล้ว +4

    കൃഷ്ണാഷ്ടമി നാളിൽ ഈ വിഡിയോ കിട്ടിയത് ഭാഗ്യം തന്നെ അമൃത് നുണഞ്ഞു '',, പ്രകാശത്തിൽ മുങ്ങി, അറിവ് നേടി ഉണ്ണിക്കണ്ണൻ്റെ അനുഗ്രഹം ലഭിച്ചു: Jai Moksha

  • @gopakumarv7778
    @gopakumarv7778 4 ปีที่แล้ว +1

    Hare Krishna

    • @manirajeswari3991
      @manirajeswari3991 4 ปีที่แล้ว

      Haree krishna haree krishna krishna krisha hare hare

  • @devadaspm94
    @devadaspm94 4 ปีที่แล้ว

    Verygood🌹🌹🌹

  • @premchandra4758
    @premchandra4758 4 ปีที่แล้ว +4

    കൃഷ്‌ണം വന്ദേ ജഗദ് ഗുരോം.

  • @manjulaav7649
    @manjulaav7649 4 ปีที่แล้ว

    Krishna Krishna 🙏

  • @sreemuthirakkal1799
    @sreemuthirakkal1799 2 ปีที่แล้ว

    🙏🏻

  • @charulataiibs7867
    @charulataiibs7867 4 ปีที่แล้ว

    Mochitha, But for Guruvayur I have not been to other temples. Krishna will bless me to visit with you. You told 7 temples in Kerala. 3 are there in the above video. Which are the other four?

  • @haridasv8777
    @haridasv8777 4 ปีที่แล้ว

    ഓം നമോ ഭഗവതേ വാസുദേവായ ... ഓം നമോ നാരായണായ ...

  • @mpunnikrishnan815
    @mpunnikrishnan815 4 ปีที่แล้ว

    Useful descriptions💐

  • @indianvib1235
    @indianvib1235 4 ปีที่แล้ว

    Krishna guruvayoorappa

  • @anasooyathankamma7687
    @anasooyathankamma7687 4 ปีที่แล้ว +1

    ,nice seeing this today

  • @sujathanair131
    @sujathanair131 4 ปีที่แล้ว

    Thank u mochitha🙏🏻🙏🏻🙏🏻🙏🏻

  • @bijuchenthamarakshan2256
    @bijuchenthamarakshan2256 4 ปีที่แล้ว +1

    Krishna... chitchora.. unnikannna..

  • @prasannaajit9154
    @prasannaajit9154 4 ปีที่แล้ว

    Beautiful presentation

  • @akshayakshaypk2366
    @akshayakshaypk2366 2 ปีที่แล้ว

    Our temple guruvayur

  • @TheKishor99
    @TheKishor99 4 ปีที่แล้ว

    Good to see the beautiful presentation and would appreciate if u add comments in English for helping non malyalis to understand.. hare Krishna.

    • @MokshaYatras
      @MokshaYatras  4 ปีที่แล้ว +1

      Ganesan Krishnan we are planning to do this videos in English .

  • @nicevideoPKU
    @nicevideoPKU 4 ปีที่แล้ว

    OM NAMO BHAGAVATHEA VASUDEVAYA

  • @sukumaranm4130
    @sukumaranm4130 4 ปีที่แล้ว +1

    Krishna te guruvayoorappaaa

  • @vargheseedathua1
    @vargheseedathua1 4 ปีที่แล้ว

    Nice

  • @Vishu95100
    @Vishu95100 ปีที่แล้ว

    ഇതിൽ രണ്ടിടത്ത് ദർശനം നടത്താനുള്ള മഹാഭാഗ്യമുണ്ടായിട്ടുണ്ട്.. ഗുരുവായൂർ എന്റെ വീട്ടിൽ നിന്ന് 18 കിലോമീറ്റർ മാത്രം ദൂരത്താണ് സ്ഥിതിചെയ്യുന്നത്.. അതിനാൽ ചെറുപ്പം മുതലേ മുടങ്ങാതെ പോയിവരുന്ന സ്ഥലമാണ്.. എന്റെ ചോറൂൺ നടത്തിയതും അവിടെവച്ചാണ്.. അന്നുമുതലുള്ള യാത്രയാണ്.. കഴിഞ്ഞ ജൂൺ മാസത്തിൽ തൃച്ചംബരത്തപ്പനെ ദർശിയ്ക്കാനുള്ള ഭാഗ്യവും ഞങ്ങൾക്കുണ്ടായി.. മറ്റുള്ള രണ്ടിടങ്ങളിലും ഉടനെ ദർശനം നടത്താൻ ഭാഗ്യമുണ്ടാകുമെന്ന് വിചാരിയ്ക്കുന്നു.. ഇന്ന് (06-09-2023) മറ്റൊരു ജന്മാഷ്ടമിയുടെ ധന്യതയിൽ ഇതെല്ലാം കാണുമ്പോൾ ഭഗവാൻ അത് നടത്തിത്തരുമെന്ന് കൂടുതൽ ഉറപ്പുവരുന്ന പോലെ..

  • @pushpakumartpillai9018
    @pushpakumartpillai9018 4 ปีที่แล้ว +2

    Mochiii ! kannunirayunnu Kandham etarunnu manasu Vrindavanathil jashodamma unnikkannane kulippikkunnatorttappol
    Narayana Narayana Narayana Vasudeva Vasudeva Vasudeva
    Kodanukodi Nandiyum Studiyum Palazhivasanu E Janmam Mokshayude Angangalakan Ente Kodumbatte SatchitanandaSwarupan Anugrahichatinum
    Mokshayilkudi Kailasikalakan Anugrahichatinum
    Njangalude MujjanmaSukrutamanu MOKHAYILKUDI Yatrakal Cheyyan Kazhinjatu
    ShriLakshmi Narayana Mochiyeyude MOKHA Kudumbatte Anugrahikkatte😇❤️🙏

  • @suchithraraju3397
    @suchithraraju3397 3 ปีที่แล้ว

    Chechi.

  • @nicevideoPKU
    @nicevideoPKU 4 ปีที่แล้ว

    മിന്നുഠ പൊന്നിൻ കിരീടഠ
    തരിവള കടകഠ കാഞ്ചി പൂഞ്ചേലമാല
    ധനൃശ്രീവത്സ സത്കെഽസത്ഭുവുമിടകലരുഠ
    ചാരു തോന്തരാളഠ
    ശഠഖഠ ചക്രഠ ഗദാ പങ്കജമിതിവിലസുഠ
    ചാരു തോരന്തരാളഠ
    സങ്കീർണ്ണ ശൃ മവർണ്ണഠ ഹരിവപുരമലഠ
    പൂരേയൻ മഠഗലഠ വഃ

    • @vineethv2057
      @vineethv2057 4 ปีที่แล้ว

      "മിന്നും പൊന്നിൻ കിരീടം
      തരിവളകടകം കാഞ്ചി പൂഞ്ചേലമാലാ
      ധന്യശ്രീവത്സ സത് കൗസ്തുഭമിടകലരും
      ചാരുദോരന്തരാളം
      ശംഖം ചക്രം ഗദാപങ്കജമിതി വിലസും നാലു തൃക്കൈകളോടെ
      സങ്കീർണ ശ്യാമവർണം ഹരിവപുരമലം പൂരയേന്മേംഗലം വഃ''

  • @saritaravindran1677
    @saritaravindran1677 4 ปีที่แล้ว

    👌❤

  • @vineethakalarikkal7680
    @vineethakalarikkal7680 2 ปีที่แล้ว

    Mochithaji ethuvare avideyayirunnu

  • @jyothirgamayalivesanskrit525
    @jyothirgamayalivesanskrit525 4 ปีที่แล้ว

    ഹരേ കൃഷ്ണ. സംസ്കൃതം ശ്ലോകങ്ങൾ മലയാളത്തിൽ മനസ്സിലാക്കാം. സംസ്കൃതത്തേയും സംസ്കൃതിയേയും സ്നേഹിക്കുന്നവര്‍ പിന്തുണക്കൂ...

  • @sreekumargopinathanpillai9240
    @sreekumargopinathanpillai9240 4 ปีที่แล้ว

    🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @sobhanakumarip6952
    @sobhanakumarip6952 4 ปีที่แล้ว

    മോക്ഷോയോടൊപ്പം ഒരു യാത്റയ്ക്ക് എന്ന്സാധിക്കും?

  • @LakshmiDevi-xu5nw
    @LakshmiDevi-xu5nw 4 ปีที่แล้ว

    Krishnaaaaaaaa

    • @geetharamachadran8884
      @geetharamachadran8884 4 ปีที่แล้ว

      അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിയുടെ പാല്പായസം കുടിച്ചു കൊണ്ട് ഇത് കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം.

  • @binimb3500
    @binimb3500 4 ปีที่แล้ว

    Om nmo bhaghavathe vasudevaya 👏👏👏👏👏👏👏👏👏🌹 krishna bhaghavane ella ambalangalilum pokan ennu pattum?😆😆😆😆😆🌹🌹🌹🌹🌹🌹🎻🎻🎻🎻

  • @nlife0694
    @nlife0694 4 ปีที่แล้ว

    our temple thiruvarppu

  • @uttramstar2152
    @uttramstar2152 4 ปีที่แล้ว +1

    തിരുവാർപ്പ് ക്ഷേത്രം , കൃഷ്ണ ഭഗവാനെ

  • @seenarajan6586
    @seenarajan6586 4 ปีที่แล้ว

    Mokashayude yathra ippozhum undo

  • @nalinie4893
    @nalinie4893 3 ปีที่แล้ว

    Hreunnikanna

  • @sheebavenugopal3076
    @sheebavenugopal3076 4 ปีที่แล้ว

    Nte krishnaaa

  • @anoopmr8929
    @anoopmr8929 3 ปีที่แล้ว

    Mangattu tharavadu youtube channel

  • @beenaunni5548
    @beenaunni5548 4 ปีที่แล้ว

    Krishna eni oru janmam illathe aviduthe thripathathil cherkkane

  • @rejinmv3762
    @rejinmv3762 2 ปีที่แล้ว

    പൂന്താനം ഇല്ലത്തു പോകുമോ 🙏

  • @vimalagangadharan1094
    @vimalagangadharan1094 4 ปีที่แล้ว

    മോക്ഷയുടെ ഫോൺ നമ്പർ ഒന്നു തരുമോ

  • @sreejapj1583
    @sreejapj1583 4 ปีที่แล้ว

    ഭഗവാൻ്റെ അനുഗ്രഹം കിട്ടി അവിട്ടുത്തെ തിരുമുമ്പിൽ എത്തിയാൽ പോലും അറിയാൻ സാധിക്കാത്ത ഭഗവാനെ കുറിച്ചുള്ള കാര്യങ്ങൾ മോക്ഷക്ക് മുൻപിൽ നമിക്കുന്നു