സുരേഷ് ഗോപി മരിച്ചു പോയ മകളെ ഇത്രയധികം സ്‌നേഹിക്കുന്നതിന്റെ കാരണം..!! l Suresh GOpi l Lakshmi

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ค. 2022
  • ലക്ഷ്മി മരിച്ചിട്ട് 30 വര്‍ഷം.. എന്നിട്ടും കണ്ണുനീരൊഴുക്കാത്ത ഒരു ദിവസം പോലുമില്ല..!!
    സുരേഷ് ഗോപി മരിച്ചു പോയ മകളെ ഇത്രയധികം സ്‌നേഹിക്കുന്നതിന്റെ കാരണം..!!
    #SureshGopi​ #Lakshmi #Radhika​ #GokulSuresh​ #MadhavSuresh​ #BhavnaSuresh​ #LakshmiSuresh​ #BhagyaSuresh​

ความคิดเห็น • 144

  • @jayalakshmi8658
    @jayalakshmi8658 ปีที่แล้ว +47

    സുരേഷ് ഗോപി- നല്ല മനുഷ്യൻ - നല്ല നടൻ ഞാൻ ഏറ്റവും ആരാധിക്കുന്ന വ്യക്തി - ആയുരാരോഗ്യ സൗഭാഗ്യങ്ങൾ ദൈവം അദ്ദേഹത്തിനും കുടുംബത്തിനും നല്കട്ടെ

    • @vimalasr4289
      @vimalasr4289 ปีที่แล้ว +1

      Super 🙏👍🙏

    • @rasheedrashi6362
      @rasheedrashi6362 8 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @owncreatorz7681
      @owncreatorz7681 6 หลายเดือนก่อน

      @@vimalasr4289ñjjñmo
      Ok q j

  • @sasidharanp5722
    @sasidharanp5722 2 ปีที่แล้ว +99

    എല്ലാ അർത്ഥത്തിലും മികച്ച നടനാണ് സുരേഷ് ഗോപി.

    • @dreamslight8600
      @dreamslight8600 2 ปีที่แล้ว +1

      🙏🌹

    • @narayanankallyadannarayank2319
      @narayanankallyadannarayank2319 2 ปีที่แล้ว +1

      He is not only an actor, He is a Great Humanitarian..Big Salutes and Hats off..

    • @rolx77
      @rolx77 ปีที่แล้ว

      ശരിയാ... 😂 😜

    • @meerasyam4349
      @meerasyam4349 ปีที่แล้ว

      @@dreamslight8600 005

    • @rishiraj2005
      @rishiraj2005 ปีที่แล้ว +1

      നല്ല മനുഷ്യൻ

  • @salilaprasad7871
    @salilaprasad7871 2 ปีที่แล้ว +16

    ഈ സന്ദർഭത്തിൽ ഞാൻ ഇതു കൂടി പറയട്ടെ!!! 1992 ജൂൺ 6 വന്ന മാതൃഭൂമി പത്രത്തിൽ ഞാൻ ഈ മോളുടെ വാർത്ത കേൾക്കുകയും ആ പടം വെട്ടിയെടുത്തു ഒരുപാട് കാലം സൂക്ഷിച്ചു വച്ചു... ലക്ഷ്മി എന്നാണ് മോളുടെ പേര് എങ്കിലും ( ശുമ്മിണി പെണ്ണ് ) എന്ന് ഉണ്ടായിരുന്നു എന്നാണ് എന്റെ വ്യെക്തമായ ഓർമ്മ....തെറ്റാണെങ്കിൽ ക്ഷമിക്കണം
    😔🙏🏻🌹🌹🌹🌹

  • @josekpjose8696
    @josekpjose8696 2 ปีที่แล้ว +40

    അച്ഛനെയാണ് എനിക്കിഷ്ടം ഞങ്ങളുടെ 🙏സ്വന്തം സുരേഷ് ഗോപി ⭐ ♥️🤍💚

  • @radhamanin4992
    @radhamanin4992 2 ปีที่แล้ว +17

    ഇത്രയും നല്ല മനുഷ്യനോട് ദൈവത്തിന് ഒരു നിമിഷം കുശുമ്പ് തോന്നിയിട്ടുണ്ടാകും എന്റെ അനിയന്റെ ഒരു മകൾ 70 ദിവസം പ്രായമായപ്പോൾ മരിച്ചു പോയി ഇപ്പോഴും സങ്കടമാണ് സുരേഷ് ഏട്ടൻ നല്ല ഒരു മനുഷ്യ സ്നേഹിയാണ് ഒരുപക്ഷേ ആ മോള് ആകാം അച്ഛന്
    നല്ലത് ചെയ്യാൻ കരുത്തേകുന്നത്

  • @sebastianantony4816
    @sebastianantony4816 2 ปีที่แล้ว +61

    എന്റേയും ഒരു കുഞ്ഞു 16 ദിവസം എത്തിയപ്പോൾ മരിച്ചു ഇന്നും എനിക്ക് 😭😭 അപ്പോൾ ഒന്നര വയസ്സ് എത്തിയ കുഞ്ഞു ഇല്ലാതാകുമ്പോൾ ആ അച്ഛന്റെ സങ്കടം പറയാതെ മനസ്സിലാക്കാമല്ലോ ...... 😭😭😭

  • @remyashyam9213
    @remyashyam9213 ปีที่แล้ว +11

    മക്കളെ ഉപേക്ഷിച്ചു പോകുന്ന അച്ഛന്മാർക്ക് ഒരു മാതൃക . ആണ് സുരേഷ് ഗോപി എന്ന യീ അച്ഛൻ. എനിക്ക് ഒരുപാടു പ്രിയപ്പെട്ട ഒരു നടൻ ആണ്....... 🙏.... 🥰

  • @narayanankallyadannarayank2319
    @narayanankallyadannarayank2319 2 ปีที่แล้ว +26

    He is very Tender Hearted Man.. Love Him Most..A Unique Personality..😍😍🙏🙏🙏

  • @salilaprasad7871
    @salilaprasad7871 2 ปีที่แล้ว +54

    2016 November 11എന്റെ 18 വയസ്സായ മകൻ ഒരു ആക്‌സിഡന്റിൽ നഷ്ടപ്പെട്ട ഹതഭാഗ്യയായോരമ്മ യാണ് ഞാൻ ഇന്നും ചങ്കിൽ 🔥🔥തീയാണ്
    മോനെയോർക്കാത്ത ഒരു നിമിഷം പോലുമില്ല 😭😭😭😭😭😭😭😭എന്റെ മരണത്തോടെ ആ തീ അണയും 😔🙏🏻🌹🌹

    • @priyamvadam.c1248
      @priyamvadam.c1248 ปีที่แล้ว +4

      😥😥😥

    • @sachu1581
      @sachu1581 ปีที่แล้ว +2

      Oh God...😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @entekeralam2284
      @entekeralam2284 ปีที่แล้ว +4

      നഷ്ടപെടുക എന്ന ദുഃഖം അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ 🙏🏻 ദുഃഖത്തിൽ പങ്കുചേരുന്നു

    • @meee2023
      @meee2023 ปีที่แล้ว +1

      😔

    • @thousifathousi990
      @thousifathousi990 6 หลายเดือนก่อน

      😢

  • @lissythomas158
    @lissythomas158 2 ปีที่แล้ว +69

    ആർക്കും മക്കൾ മറിച്ചു പോയാൽ മറക്കാനാവില്ല എന്റെ molum കൊറോണ വന്നു മരിച്ചിട്ട് ഒരു വർഷം കഴിഞു ഇന്നും എന്റെമുൻപിൽ എപ്പോഴും ഉണ്ട് അതെ സുരേഷ് തങ്ങളുടെ ദുഃഖം മനസിലാകുന്നു

    • @anithakrishnan2948
      @anithakrishnan2948 2 ปีที่แล้ว +1

      Ayyuooo😔

    • @talksofkumarythankappan9439
      @talksofkumarythankappan9439 2 ปีที่แล้ว +1

      😥😭

    • @Changathikuttam12345
      @Changathikuttam12345 2 ปีที่แล้ว +5

      വിഷമിക്കരുത് എന്ന് എത്ര പറഞ്ഞാലും ഒരമ്മയ്ക്കും മക്കൾ ടെവിയോഗം താങ്ങാനാവില്ല' എങ്കിലും ആ മകൾ ടെ ഓർമ്മയ്ക്ക് മുബിൽ നല്ലൊരു അമ്മയായ് ജീവിക്കാൻ അമ്മയ്ക്ക് കഴിയട്ടെ .

    • @SB-of9hz
      @SB-of9hz 2 ปีที่แล้ว +1

      Ivananedaaa...yadhartha nadan... 🙏🙏🙏🙏😘😘😘

    • @akhilaanil3045
      @akhilaanil3045 ปีที่แล้ว

      😔

  • @user-hg1kg3gq3e
    @user-hg1kg3gq3e 8 หลายเดือนก่อน +19

    നഷ്ടപെടുന്ന വേദന നഷ്ടപ്പെട്ടവർക്കേ അറിയൂ 13വർഷം ആയി എന്റെ മോൻ മരിച്ചിട്ടു പക്ഷേ ഇന്നും ഓരോ ദിവസവും കണ്ണുനീരിൽ കുതിരും എത്ര വർഷം ആയാലും മരിച്ചു മണ്ണടിഞ്ഞാലും മനസ്സിൽ നിന്നും പോകില്ല ആ ഓർമ്മകൾ

    • @user-dq3gs2du9k
      @user-dq3gs2du9k 5 หลายเดือนก่อน

      😢😢😢😢😢😢😢😢

  • @gerijamk6955
    @gerijamk6955 2 ปีที่แล้ว +9

    ഒരച്ച്ഛന്റെ വേദന
    സ്നേഹനിധിയായ
    ഒരച്ച്ഛനുമാത്രമേ
    അറിയൂ സുരേഷ്ഗോപി സാർ
    അങ്ങയുടെ വേദനയ്ക് ഒപ്പം
    അനേകരുണ്ട്

  • @survaimsamasivayasudha4145
    @survaimsamasivayasudha4145 ปีที่แล้ว +4

    സർ നിങ്ങക്ക് ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ ഒരു ഗുരുവിനെ പോലെയാണ് ഞാൻ നിങ്ങളെ കാണുന്നത്

  • @entekeralam2284
    @entekeralam2284 2 ปีที่แล้ว +33

    ലക്ഷ്മിക്കുട്ടിയുടെ ഓർമകൾക്ക് മുൻപിൽ 🙏🏻

    • @sukeshs3848
      @sukeshs3848 ปีที่แล้ว

      😥😥😥😥😥😥😥😥😥😥orumakaludevesham😥😥😥😥

  • @midhunprasad.c1660
    @midhunprasad.c1660 2 ปีที่แล้ว +14

    സുരേഷേട്ടാ അങ്ങയുടെ കരുത്തുറ്റ മനസ്സ് ഒരിക്കലും തളരരുത്. സാറിനെ വർഷങ്ങളയി ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവർ ഒരിക്കലും ഇത് സഹിക്കില്ല അങ്ങയുടെ രാഷ്ട്രീയ യവും സിനിമയും ഞങ്ങൾക്ക് എന്നും പ്രിയപ്പെട്ടതാണ്. അടുത്ത ജന്മത്തിൽ ആ പൊന്നുമോൾ അങ്ങയുടെ മകളായി ജനിക്കട്ടെ. 😘🥰🥰

  • @ratheeshponnani7015
    @ratheeshponnani7015 ปีที่แล้ว +10

    നല്ല ഒരു വ്യക്തിയും നടനുമാണ് സുരേഷ് ഗോപി🥰

  • @vijayasree.mvijayasree.m1867
    @vijayasree.mvijayasree.m1867 2 ปีที่แล้ว +4

    Sureshgopi sir nalloru aalanu namayulla snehamulla aalu God bless you

  • @umeshv.r1836
    @umeshv.r1836 2 ปีที่แล้ว +6

    ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത് ലക്ഷ്മി ആയി ജനിച്ചിരുന്നെക്കിൽ എന്ന്🥰🥰

  • @binu9120
    @binu9120 2 ปีที่แล้ว +30

    ഒരു നല്ല മനുഷ്യൻ .. സുരേഷ് ഗോപി ...

  • @mxnotnowgamer761
    @mxnotnowgamer761 2 ปีที่แล้ว +5

    എനിക്ക് ഇഷ്ട്ടപെട്ട നടനാണ് 🥰

  • @cookwithsini8339
    @cookwithsini8339 ปีที่แล้ว +10

    ഏത് ഒരു അച്ചനും, അമ്മയ്ക്കും ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടാൽ അത് അവരുടെ മരണം വരെ മറക്കാൻ പറ്റില്ല..അതാണ് രക്തബന്ധം..ആ മകളുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ..സുരേഷേട്ടനും,ഭാര്യയ്ക്കും എല്ലാം മറക്കാൻ സാധിക്കട്ടെ

    • @rolx77
      @rolx77 ปีที่แล้ว

      മറക്കണ്ട 😜

  • @sreejasreeja3262
    @sreejasreeja3262 2 ปีที่แล้ว +20

    Kunjugale itra athikam snehikkunna oru manushan ini undaavilla❤❤❤❤❤❤❤

  • @user-fz1rr2ph2x
    @user-fz1rr2ph2x 7 หลายเดือนก่อน +1

    സാർ എല്ലാവർക്കും ഓരോ വിഷമം ഉണ്ട് സാർ എനിക്കും ഉണ്ട് സാർ എന്റെ മോൻന്റെ അച്ഛൻ 23വർഷംമായി സാർ മോനെ ഇപ്പോൾ സാർ..23വയസ്സ് ആയി സാർ.. എന്റെ മോൻ ആണ് സാർ എനിക്ക് എല്ലാം സാർ നല്ലാ മോനാ സാർ പിന്നെ ഭാഗവാൻ ഉണ്ട് തുണ സാർനെ പോലെ സാർ 🙏🙏🙏🙏🙏

  • @shermilaasok8216
    @shermilaasok8216 2 ปีที่แล้ว +18

    സൂപ്പർ കുടുംബം ❤

  • @kdancer9145
    @kdancer9145 ปีที่แล้ว +4

    എനിക്ക് ഈ മോളെ എടുക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്.. കോളേജ് ഇന്നഗുറേഷന് വന്നതായിരുന്നു സുരേഷേട്ടനും ചേച്ചിയും മോളും

  • @sreejayak8479
    @sreejayak8479 ปีที่แล้ว

    സുരേഷ് ഗോപി "g'നിങ്ങളുടെ മകളായി തന്നെ അവൾ ജനിക്കും ഉറപ്പ്. അത്രക്കും വേദന അനുഭവിക്കുന്നത് കൊണ്ട് അവൾ എല്ലാം കാണുന്നുണ്ട് സ്വർഗത്തിൽ നിന്നും. നല്ല ഒരു അച്ഛനെ അവൾക്കും കിട്ടി യില്ലേ, പിന്നെ ഞങ്ങൾ കുടുംബ സമ്മേതം അച്ഛന്റെ യും മോന്റെയും സിനിമ കണ്ടു 👍വളരെ നന്നായി മോനും അഭിനയിച്ചു ❤️. By sreejaya gokulan. കോഴിക്കോട്

  • @ajithamohan6248
    @ajithamohan6248 2 ปีที่แล้ว +7

    My favourite hero

  • @mayapadmanabhan956
    @mayapadmanabhan956 2 ปีที่แล้ว +2

    Nalloru manasinty udamayane Sureshji god bless u

  • @muhammadfahiz.m9822
    @muhammadfahiz.m9822 ปีที่แล้ว +2

    നമ്മുടെ ജീവിതത്തിൽ നിന്നും മക്കളോസാഹോദരി സഹോദരൻ മാരോ നഷ്ടപ്പെട്ടാൽ നമുക്കത് താങ്ങാനാവില്ല വല്ലാത്തൊരു വിങ്ങലാണത്, അവർ ജീവിതം തുടങ്ങുന്നതിന്റെ മുമ്പേ പോയില്ലേ...,,. 😭😭😭😭😭ഞാൻ ഇന്നും എന്റെ തത്തയെ പോലെയുള്ള മുഖം ഉള്ള ആൾ ഉണ്ടോ എന്ന് യാത്ര പോവുമ്പോൾ തിരയാറുണ്ട്... ഒന്ന് കണ്ടെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട്....?

  • @rejipnair9762
    @rejipnair9762 2 ปีที่แล้ว +8

    ജീവിതത്തിൽ എൻ്റെ ഈശ്വരൻ....എൻ്റെ sureshettan

  • @berkaaquafarm6634
    @berkaaquafarm6634 ปีที่แล้ว +3

    😍😍

  • @satheesanmathoor4002
    @satheesanmathoor4002 2 ปีที่แล้ว

    Goodsir

  • @LakshmiDevi-lp3nj
    @LakshmiDevi-lp3nj ปีที่แล้ว

    Iam really proud of U Sir. Then .....my name is also Lakshmi.🙏🙏

  • @ranjugopu8770
    @ranjugopu8770 2 ปีที่แล้ว +3

    🥰🥰😍😍💞

  • @user-ec4ui8xp6y
    @user-ec4ui8xp6y 2 ปีที่แล้ว +3

    ചേട്ടാ ❤♥️♥️♥️

  • @Althaf994
    @Althaf994 ปีที่แล้ว +1

    Enik orupadu ishtapetta. Nadanau suresh

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 2 ปีที่แล้ว +1

    ❤️

  • @villagejourneyandpets948
    @villagejourneyandpets948 ปีที่แล้ว +1

    ❤❤

  • @rosammapp40
    @rosammapp40 2 ปีที่แล้ว

    Don't worry sir orikalum marakuvan ka zhiyilla

  • @noushadnoushadky-te1ro
    @noushadnoushadky-te1ro 11 หลายเดือนก่อน

    😢😢

  • @saljithc8549
    @saljithc8549 6 หลายเดือนก่อน

    🙏🙏🙏

  • @remak8646
    @remak8646 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @suryatn8807
    @suryatn8807 2 ปีที่แล้ว

    😥😥

  • @ushathulasi8859
    @ushathulasi8859 2 ปีที่แล้ว

    😭😭

  • @palodenazeer4782
    @palodenazeer4782 ปีที่แล้ว +1

    😢😢😢😢

  • @sruthyanu5865
    @sruthyanu5865 2 ปีที่แล้ว +2

    Anterandupenmakkalkkum kittathe poyathanu ithupoloru achantae sneham aa kunjungaludeachanay deerghayusode orupadusnehichu jeevikkattae anikku attavum ishtapetta nadanumkudumbavum suresh sir🥰

  • @PriyankaPriyanka-879
    @PriyankaPriyanka-879 ปีที่แล้ว

    Sir nalla oru vekkthikku udamayanu.

  • @dhanarajcv1069
    @dhanarajcv1069 11 หลายเดือนก่อน

    🙏🙏🙏🙏🌹

  • @prameelapammi8657
    @prameelapammi8657 2 ปีที่แล้ว +3

    Sureshgopi Ende Favourate Egane ethrayum Simple Oru nadan Eni undakilla Athrayum simple manushyam nalla oru actore anu

  • @ancythayyil4379
    @ancythayyil4379 2 ปีที่แล้ว +3

    Death is inevitable..... That is the only one truth in one's life!!!!! Be good to every one as you are alive.... You are the best example of it..... Keep it up.....

  • @abhijayaabhijaya3426
    @abhijayaabhijaya3426 2 ปีที่แล้ว

    God bless you💕💕

  • @shynivarghese1708
    @shynivarghese1708 2 ปีที่แล้ว +3

    നല്ല നടൻ മാത്രം അല്ല നല്ല മനുഷ്യൻ കുടി ആണ്

  • @n.r.mohanan9460
    @n.r.mohanan9460 11 หลายเดือนก่อน

    ❤❤❤

  • @priyaa1513
    @priyaa1513 8 หลายเดือนก่อน

    ❤❤❤❤❤

  • @__beautiful__girl____4298
    @__beautiful__girl____4298 ปีที่แล้ว

    😭

  • @vaidehisuni2004
    @vaidehisuni2004 ปีที่แล้ว

    എനിക്ക് ഒത്തിരി ഇഷ്ടമാണ് അങ്ങയെ....

  • @sivathara3666
    @sivathara3666 2 ปีที่แล้ว

    🙏🙏🙏🙏🙏❤❤

  • @nasinnasin7373
    @nasinnasin7373 ปีที่แล้ว

    🥺

  • @sumangaladevisudha7738
    @sumangaladevisudha7738 2 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @G.niranjanasankarkrishna
    @G.niranjanasankarkrishna 8 หลายเดือนก่อน

    Vidhyakum kuravillaallo sureshttaa❤

  • @shobavp5777
    @shobavp5777 ปีที่แล้ว +1

    ഈ ജന്മത്തിൽ ദൈവം നൽകിയത് കണ്ണീരിൽ ചാലിച്ച
    ജീവിതം, സഹിച്ച് സഹിച്ച് മടുത്തു,............

  • @sathykumari3827
    @sathykumari3827 2 ปีที่แล้ว +7

    Suresh Gopi ❤❤🙏

  • @apanilkumar1579
    @apanilkumar1579 6 หลายเดือนก่อน

    സുരേഷേട്ടാ .......
    അങ്ങ് ശുദ്ധ മനുഷ്യൻ

  • @soudhaqata9196
    @soudhaqata9196 6 หลายเดือนก่อน +1

    AdyatheaKanmaniii❤🤲

  • @sathisnair112
    @sathisnair112 2 ปีที่แล้ว +1

    🙏🙏🙏👌

  • @beenabiju9866
    @beenabiju9866 2 ปีที่แล้ว

    Nalloru achan🙏🏻

  • @vidhyarajeev4176
    @vidhyarajeev4176 5 หลายเดือนก่อน

    ഞാനും അനുഭവിക്കുന്നു 8മാസമായി ഈ വേദന 16വർഷം എൻറെ എല്ലാമായിരുന്ന എൻറെ പൊന്നുമോൾ എന്നെ വിട്ടു പോയി 😭😭😭😭😭
    1:23

  • @ajanthakumari6678
    @ajanthakumari6678 6 หลายเดือนก่อน

    😥😥😥🤔 kashtam 🤔😎

  • @leelavathi7869
    @leelavathi7869 2 ปีที่แล้ว +3

    Sr.bibilil.punarutthhanetthe.pattipparayunde.yoohannan.25.28.29.onnu.vayikku.please.avar.varumbol.mammal.undakanamenkil.bibil.padikkenam.

  • @ammuachuvlogsdairiess7582
    @ammuachuvlogsdairiess7582 2 ปีที่แล้ว

    സുരേഷേട്ടൻസ്വന്തം ഏട്ടൻ

  • @ushachandran1774
    @ushachandran1774 2 ปีที่แล้ว +2

    Nalla snehanidhi aya achen

  • @sheejabinu1980
    @sheejabinu1980 ปีที่แล้ว +4

    അടുത്ത ജന്മത്തിൽ ഈ അച്ഛന്റെ മക്കളായി ജനിക്കാൻ കഴിയണേ

    • @vishnuhamsadhwanimix4870
      @vishnuhamsadhwanimix4870 ปีที่แล้ว +1

      Ningalude achan ariyanda.....😁😁😁

    • @HariKrishnan-lz9gd
      @HariKrishnan-lz9gd 6 หลายเดือนก่อน

      അതെന്താ നിങ്ങൾക്കു ഈ ജന്മത്തിലെ നിങ്ങളുടെ അച്ഛനെ ഇഷ്ടം അല്ലെ അദ്ദേഹം നല്ല മനുഷ്യൻ ആണ് എങ്കിൽ അദ്ദേഹത്തിന്റെ മകൾ ആയി തന്നെ ജനിക്കുന്നത് അല്ലെ നല്ലത്

  • @sachuparrotworld236
    @sachuparrotworld236 2 ปีที่แล้ว

    Enikku esttamulla alanu suresetten👍

  • @RamRam-iv1yy
    @RamRam-iv1yy 2 ปีที่แล้ว

    Pls remarrige kittum 4 no child hi..hi but try this one

  • @manjumadhav2844
    @manjumadhav2844 2 ปีที่แล้ว +4

    Enteyum 2 kuttikal abortion aayi😭swanthamayi eppozhum baby ella😭🙏

    • @sherlybenny2919
      @sherlybenny2919 2 ปีที่แล้ว +2

      വിഷമിക്കണ്ടാട്ടോ. എല്ലാം ശെരിയാകും. എന്റെ ആദ്യത്തെ മോൻ ഉണ്ടായി ഒരു ആഴ്ച ആയപ്പോൾ ഞങ്ങളെ വിട്ട് പോയി. രണ്ടാമത്തെ കുട്ടി 3 മാസമായപ്പോൾ അബോർഷൻ ആയി പോയി. ഇപ്പോൾ ഞങ്ങൾക്ക് മിടുക്കന്മാരായ രണ്ട് ആൺകുട്ടികളും, ഒരു മോളും ഉണ്ട്. സമാധാനമായിരിക്കൂ. നല്ല മിടുക്കരായ കുഞ്ഞുങ്ങളെ നിങ്ങൾക്കും കിട്ടും 😍.

    • @manjumadhav2844
      @manjumadhav2844 2 ปีที่แล้ว +3

      @@sherlybenny2919 thank u for ur wishes😁🙏😃❤️😍

    • @divyadivakaranthumbi5393
      @divyadivakaranthumbi5393 2 ปีที่แล้ว +1

      സങ്കടപ്പെടണ്ട എൻ്റെ ആദ്യത്തെ കുഞ്ഞ് 3 മാസമായപ്പോൾ Abort ചെയ്തു. ഒരു പാട് ചികിത്സകൾക്കു ശേഷം ഇപ്പോൾ ഒരു കുഞ്ഞാവ യെ കിട്ടി .3 മാസമായതേയുള്ളു. നിങ്ങളെയും ദൈവം എത്രയും വേഗം അനുഗ്രഹിക്കട്ടെ

    • @manjumadhav2844
      @manjumadhav2844 2 ปีที่แล้ว +1

      @@divyadivakaranthumbi5393 thank u for ur wishes😁🙏👍❤️😍

  • @vijikrishnakumar5335
    @vijikrishnakumar5335 2 ปีที่แล้ว +4

    Sathyam Makkalude verpadinte dukham nammude Pattada vare undakum

  • @Nexxinator
    @Nexxinator 2 ปีที่แล้ว +2

    Sir nashatam nashatam thanneyanu.Aa kunju malakha yude kaval angekk und.

  • @parvathyd.a4457
    @parvathyd.a4457 2 ปีที่แล้ว

    🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @ammukkuttys9508
    @ammukkuttys9508 ปีที่แล้ว

    Sureshgopiisainnecet father

  • @sarithaviji5524
    @sarithaviji5524 2 ปีที่แล้ว

    🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @user-dc6jq3xb2x
    @user-dc6jq3xb2x 6 หลายเดือนก่อน

    Sir,oru,sankadam,parayanunfu,onnukannan,mariyakuttiammaude,aduttannu

  • @jobinabinu6849
    @jobinabinu6849 6 หลายเดือนก่อน

    Nashtapettavarke athinte vedana manasilaku

  • @sainabamuhammed5219
    @sainabamuhammed5219 ปีที่แล้ว +1

    30varshamo atra ayo

  • @varshrapalle9546
    @varshrapalle9546 ปีที่แล้ว +1

    Ishwaran kadashikkatte

  • @user-fl6uw7mn5f
    @user-fl6uw7mn5f 6 หลายเดือนก่อน

    Cristhyanikalude kalu nakkunna
    S g

  • @user-fz1rr2ph2x
    @user-fz1rr2ph2x 8 หลายเดือนก่อน

    സാർ a

  • @aswathimr4364
    @aswathimr4364 ปีที่แล้ว

    Suresh gopi ankil ennu vilikkkan thonnunnilla acha ennu vilikkan thonnunnu

  • @anandavallykk8372
    @anandavallykk8372 ปีที่แล้ว +1

    Suresh Gopi njàn ettavum àradhickunna manya vyekhi aane

  • @bindugovind3959
    @bindugovind3959 2 ปีที่แล้ว

    😭❤️🙏🏼

  • @ikrusworld
    @ikrusworld 2 ปีที่แล้ว +4

    എന്തോന്ന് പരേതനായ അപ്പന്റെയും അമ്മയുടെയും മകനായി ജനനം പോലും... 🤭

  • @srvlogbusthan5283
    @srvlogbusthan5283 2 ปีที่แล้ว

    സത്യം ആണോ

    • @sglvreditsofficial7584
      @sglvreditsofficial7584 ปีที่แล้ว

      Yes! Lekshmi ennanu pru , he lost her in a car accident when she was one and half years old.
      Kunjineyum wifeneyum oru kalyanathil pankedutha shesham brother nte koode veettilekku vittu adheham shoot nu poyathayirunnu .

  • @Althaf994
    @Althaf994 ปีที่แล้ว +1

    Sureshetta enik 32vayasayi

  • @roserosu4301
    @roserosu4301 ปีที่แล้ว +1

    5makkal aarunnalle

  • @RamRam-iv1yy
    @RamRam-iv1yy 2 ปีที่แล้ว

    Ullate konde thrppti pede nitti mati yaella

    • @dfaikkaii8816
      @dfaikkaii8816 2 ปีที่แล้ว

      ചേട്ടനെ ഒന്നും കാണാൻ പറ്റുമോ ❤️❤️❤️

  • @alishafeeq4455
    @alishafeeq4455 ปีที่แล้ว +2

    By Shafeeq Ali Tv 🇮🇳 Kerala From Palakkad Mannrakkad Deaf Know News Letter you About ISL Need Shere Help Chat Family ❤️👍👂🌍🇮🇳

  • @palodenazeer4782
    @palodenazeer4782 ปีที่แล้ว

    😢😢

  • @nishakizhakkayil1081
    @nishakizhakkayil1081 2 ปีที่แล้ว

    😭😭

  • @user-kr6tj8id3m
    @user-kr6tj8id3m 6 หลายเดือนก่อน

  • @ryannair545
    @ryannair545 2 ปีที่แล้ว +1

    🙏🙏🙏🙏🙏❤

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 2 ปีที่แล้ว +1

    ❤️