കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും മരണത്തിൽ നിന്നും രക്ഷിച്ചതിന്റെ ഉടമ്പടി സാക്ഷ്യം

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    Ç√Z
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,A
    kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 267

  • @indhumolmol7636
    @indhumolmol7636 8 หลายเดือนก่อน +107

    ഇന്ന് രാവിലെ ഞാൻ ലൈറ്റ് കാൻഡിൽ റിക്വസ്റ്റ് ഇട്ടായിരുന്നു ദുബായിൽ നിന്ന് വരുന്ന ആൻഡ്രീസ എന്ന മോൾക്ക് വേണ്ടി ദുബായിൽ കാണിച്ചപ്പോൾ മോൾക്ക് എമർജൻസി ആയിട്ട് കാർഡിയാക് സർജറി ചെയ്യണം എന്ന് പറഞ്ഞു ഇന്ന് രാവിലെ ദുബായിൽ നിന്നും വന്നു എറണാകുളം ആസ്റ്റർ മെഡിസിറ്റിയില് കാണിച്ചു ബട്ട് ഇവിടുത്തെ ഡോക്ടേഴ്സ് പറഞ്ഞു പക്ഷേ എമർജൻസി ആയിട്ട് venda 6monthinu ശേഷമോ ഒരു വർഷത്തിനു ശേഷമോ മതിയെന്ന് പറഞ്ഞു കൃപാസന മാതാവിന് ഒരു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഒരു വർഷത്തിനു ശേഷവും ഓപ്പറേഷൻ വേണ്ടാന്ന് ഡോക്ടർസ് പറയും ennu enikurapunde yeshuve നന്ദി

    • @HimaVTom
      @HimaVTom 8 หลายเดือนก่อน

      🙏🙏

    • @johntimmy7104
      @johntimmy7104 8 หลายเดือนก่อน

      Amen❤❤❤

    • @harithachippy7658
      @harithachippy7658 8 หลายเดือนก่อน

      Amma anugrahikkum

    • @kochuranyantony4222
      @kochuranyantony4222 8 หลายเดือนก่อน

      എന്റെ നടുവിന്റെ വിഷമം മാറ്റാണമേ amme🙏🏻

    • @jeesvarghese9898
      @jeesvarghese9898 8 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏

  • @abittakthomas5607
    @abittakthomas5607 8 หลายเดือนก่อน +43

    കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും ജപമാലയിൽ (800 നമ്മ നിറഞ്ഞ മറിയമേ) നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.

  • @truegoodnessforever9700
    @truegoodnessforever9700 8 หลายเดือนก่อน +2

    My candle prayer request succeeded. I got an appointment for the exam. From my teacher got good answers.

  • @anunaananya7845
    @anunaananya7845 8 หลายเดือนก่อน

    ഈശോയെ അമ്മേ ഞാൻ എന്റെ CBT EXAM DATE എടുത്തു march18 2024... സഹായിക്കണമേ🙏❤️.. കൂടെ വരേണമേ 🙏❤️

  • @snehasuresh3171
    @snehasuresh3171 8 หลายเดือนก่อน

    അമ്മേ മാതാവേ അങ്ങെയുടെ പ്രത്യക്ഷീകരണത്തിൻറെ സാക്ഷി ആയി ഉയർത്തണമേ

  • @mariyamthomas1529
    @mariyamthomas1529 7 หลายเดือนก่อน

    എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤❤

  • @LakshmikuttySundari
    @LakshmikuttySundari 8 หลายเดือนก่อน

    അമ്മേ എന്റെ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കി എന്നെയും എന്റെ കുടുംബത്തെയും മാറ്റണമേ 🙏

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 8 หลายเดือนก่อน +8

    അമ്മേ എന്റെ മക്കളുടെ പഠനആവശ്യത്തിനു വേണ്ടി എന്റെ കുറികൾ എനിക്ക് കിട്ടണേ. ഇനിയും മറ്റുള്ളവരുടെ കയ്യിൽ നിന്നും കടം വാങ്ങാൻ ഇടവരുത്തരുതേ... അമ്മേ എന്റെ മോന് അവന്റെ ആവശ്യത്തിനു വേണ്ടി ഒരു ജോലി കൊടുക്കണേ അമ്മേ

  • @arunjoypallithara8541
    @arunjoypallithara8541 8 หลายเดือนก่อน

    അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏

  • @JancySiby-nj8cj
    @JancySiby-nj8cj 8 หลายเดือนก่อน

    അമ്മേ എന്റെ പിൻസിസകൃട്ടറീൽനീന്നു വീണ് ഭയങ്കര മായിവേദനയായിന്നുആശുപതിയിൽപേയപ്പേസാരമീല്ല.ഒരാഴ്ചറെസ്ററ്എടുക്കാൻപറഞ്ഞൂ.അമ്മയ്ക്ക്ഒരായിരംനന്നി🙏🙏🙏🙏🙏

  • @jessykunjikuttan4149
    @jessykunjikuttan4149 8 หลายเดือนก่อน +21

    എന്റെ അമ്മേ
    5 /3 / 2024 ൽ നാളെ അടക്കാനുള്ള ലോൺ തുക നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @BinduBenny-z9t
    @BinduBenny-z9t 8 หลายเดือนก่อน +12

    അമ്മ മാതാവേ ഞങ്ങൾ ഒരു കുഴൽ കിണർ കുത്തുന്നു. ഒത്തിരി താഴ്ച ആകാതെ പെട്ടെന്ന് വെളളം തരണമെ പ്രാർത്ഥിക്കണമെ അമ്മേ❤

  • @girijaakshara5938
    @girijaakshara5938 7 หลายเดือนก่อน

    അമ്മ മാതാവേ വേദനിക്കുന്നവരുടെ കൂടെ ഉണ്ടാവണേ 🙏🙏🙏

  • @Avemariya07
    @Avemariya07 8 หลายเดือนก่อน

    അമ്മേ സഞ്ചാരി മാതാവേ ഞങ്ങൾക്ക് നല്ല ഒരു വീട് 🏠തരണമേ 🕯️🕯️🕯️ആവേ ആവേ ആവേ മരിയ 🙏🏻🙏🏻

  • @bindud3715
    @bindud3715 7 หลายเดือนก่อน

    അമ്മേ ഉടമ്പടി വ്യവസ്ഥകൾ കൃത്യമായി പാലിക്കുവാൻ എന്നെ സഹായിക്കേണമേ 🙏

  • @sowmyanmanu925
    @sowmyanmanu925 8 หลายเดือนก่อน +1

    Candil light requestiloode niyogam sadhichathinu nannni amme mathave.

  • @preenamartin2839
    @preenamartin2839 8 หลายเดือนก่อน

    എന്റെ മോളെ അമ്മയുടെ നീല മേലങ്ങിക്കുള്ളിൽ പൊതിയണേ ശത്രുക്കളുടെ കൈയിൽ നിന്നും രക്ഷിക്കണേ

  • @AnilaKrishnan-n9u
    @AnilaKrishnan-n9u 8 หลายเดือนก่อน +15

    എന്റെ അമ്മേ എന്റെ മകളുടെ നഴ്സിങ് ഫീസ് അടയ്ക്കാനുള്ള വഴി കാട്ടി തരണമേ.

  • @sunilasymon4283
    @sunilasymon4283 8 หลายเดือนก่อน

    അമ്മേ മകന് നാളെ +1 English exam ആണ് എല്ലാത്തിനും ശരിയായ ഉത്തരം എഴുതാൻ അനുഗ്രഹിക്കണമേ

  • @sindhu7472
    @sindhu7472 8 หลายเดือนก่อน

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹

  • @anjuthomas6905
    @anjuthomas6905 8 หลายเดือนก่อน

    Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏

  • @rejanijayesh8951
    @rejanijayesh8951 8 หลายเดือนก่อน

    അമ്മേ നീ മാത്രം എന്നാശ്രയം. നീ നടത്തുന്ന സ്നേഹം ഓർത്താൽ ഈ ജന്മം മതിയാവില്ല 🙏🙏🙏🙏🌹🌹🌹🌹🌹♥️♥️♥️♥️♥️♥️

  • @jeenakochumol7314
    @jeenakochumol7314 8 หลายเดือนก่อน

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏

  • @reejarajesh261
    @reejarajesh261 8 หลายเดือนก่อน

    "അവിടുന്ന് എന്നെ വേടൻെറ കെണിയിൽ നിന്നും മാരകമായ മഹാമാരിയിൽ നിന്നും സംരക്ഷിക്കും"

  • @MiniJoy-k1v
    @MiniJoy-k1v 8 หลายเดือนก่อน

    അമ്മ മാതാവേ എന്റ മകൾ ജിനിക് സി ഒ സി നൽകി അനുഗ്രഹിക്കണമേ

  • @ABINVINOVS
    @ABINVINOVS 8 หลายเดือนก่อน +5

    അമ്മേ എന്റെ ഗ്യാസിന്റെ പ്രയാസവും ആമാശയത്തിലെ നീർക്കെട്ടും ദശയും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ദഹനം നല്ല രീതിയിൽ നടക്കണമെ

  • @JaimolSaji-n5p
    @JaimolSaji-n5p 8 หลายเดือนก่อน

    Kreupasana madthave ave maria🙏🙏🙏🙏💙💙💙💙💙💚💚💚💚💚💚💚ente amme ente mone kaividalle amme🙏🙏🙏🙏 💙💙💙💙💚💚💚💚

  • @sherlyrajan6812
    @sherlyrajan6812 8 หลายเดือนก่อน

    എന്റെ അമ്മേ മകന്റെ ലഹരി യുടെ അടിക്ട് ൽ നിന്നും ഉടമ്പടി തൈലം, ഉപ്പിന്റെയും, തേനിന്റെയും ശക്തിയാൽ പൂർണ്ണമായും രക്ഷിച്ചു സാക്ഷി ആക്കണേ അമ്മേ

  • @binujoseph8206
    @binujoseph8206 8 หลายเดือนก่อน

    ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ🙏🏾🌹

  • @anunaananya7845
    @anunaananya7845 8 หลายเดือนก่อน

    ഈശോയെ അമ്മേ നന്നായി പഠിക്കാൻ കൃപ തരേണമേ... എനിക്ക് confidence കിട്ടുന്നില്ല... സഹായിക്കണമേ🙏❤

  • @kavithakabitha5388
    @kavithakabitha5388 8 หลายเดือนก่อน +13

    അമ്മേ സഞ്ചാരി മാതാവേ സാറിന്റെ വീടിന്റെ ജെബത്തി മാറ്റി തരണേ അമ്മേ

  • @RadhikaksRadhu
    @RadhikaksRadhu 8 หลายเดือนก่อน

    അമ്മേ 8year aye njan oru ജോലിക്ക് വേണ്ടി ആഗ്രഹിക്കുന്നു അമ്മേ eppol എനിക്ക് ജോലി ഇല്ലാതെ പറ്റില്ല അമ്മേ എന്റെ vittile ബുദ്ധിമുട്ട് മാറാനും കുടുംബത്തെ ഹെല്പ് ചെയ്യാനും oru ജോലി തന്ന് അനുഗ്രഹിക്കേണമേ അമ്മേ 🙏🥹

  • @AchuKrishna-n8p
    @AchuKrishna-n8p 8 หลายเดือนก่อน

    അമ്മേ എന്റെ ഭർത്താവിനു ഒഫീഷ്യൽ കാര്യങ്ങളിലും, അല്ലാതെയും സമാധാനഅന്തരീക്ഷം ഉണ്ടാകാൻ അനുഗ്രഹിക്കണേ 🙏

  • @pravithamurali1617
    @pravithamurali1617 8 หลายเดือนก่อน +15

    അമ്മേ മാതാവേ എന്റെ മകന്റെ നാളെ നടക്കുന്ന കമ്പ്യൂട്ടർ സയൻസ് എക്സമിനു 95% മാർക്കൊടെ A+നൽകി അനുഗ്രഹിക്കണമേ എന്റെ ഈശോ യ്ക്കും അമ്മയ്ക്കും കോടാനുകോടി നന്ദി പറയുന്നു

  • @merinjojo2293
    @merinjojo2293 8 หลายเดือนก่อน

    അമ്മേ ഇന്ന് 5 മണിക്ക് മുൻപ് ഒരു മറുപടി പറയാൻ കൃപ കൊടുക്കണേ എന്തായാലും അമ്മയുടെ ഇഷ്ടം 🙏🙏🙏

  • @ABINVINOVS
    @ABINVINOVS 8 หลายเดือนก่อน +6

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @priyaroyroshan
    @priyaroyroshan 8 หลายเดือนก่อน

    നല്ലൊരു സാക്ഷ്യം കേൾക്കാൻ സാധിച്ചതിന് എന്റെ അമ്മ മാതാവിനും ഈശോയ്ക്കും ഒരുപാട് നന്ദി 🙏🙏🙏 എനിക്കും അമ്മയുടെ നടയിൽ വന്നു സാക്ഷ്യം പറയാനുള്ള യോഗ്യത ഈശോയിൽ നിന്നും നേടിത്തരേണമേ🙏

  • @OmanaLazar-fe3yw
    @OmanaLazar-fe3yw 8 หลายเดือนก่อน

    മാതാവേ എൻ്റെ സഹോദരന് കോടതിയിൽ പോകാൻ യേയും വീട്ടുകാരറിയാത്ത ചില സാമ്പത്തീക പ്രശ്നങ്ങളും ഒത്തുത്തീർപ്പാക്കാൻ ആദ്യം ഫെബ്രുവരി 19-ഉം പിന്നെ പാം തിയതിയും നീക്കി തന്ന് അന്നന്ന ച്ചതിന് ഒരായിരം നന്ദി പറയുന്നു

  • @ABINVINOVS
    @ABINVINOVS 8 หลายเดือนก่อน

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായി മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും തൊണ്ടയിൽ ഉണ്ടാവാതെ കാക്കണമെ Dr. നെ കണ്ട് scanനും എൻഡോസ്കോപ്പിയും കുത്തി പരിശോധിക്കുമ്പോഴും കട്ടിയോ മുഴയോ സിസ്റ്റുകളോ ട്യൂമറോ ഒന്നും ഉണ്ടാവാതെ കാക്കണമെ Dr. ഓപ്പറേഷനോ മറ്റ് ട്രീറ്റ് മെന്റുകളോ ഒന്നും ചെയ്യാൻ പറയരുതെ. അത്ഭുതങ്ങളും അടയാളങ്ങളും ഇറക്കണമെ

  • @melvin8488
    @melvin8488 7 หลายเดือนก่อน

    Amme mathave 2024 may 5 nu nadakkunna neet pareekshayil Enikk keralathilethelum govt med collegil mbbs nu admission vaangitheranamee ❤❤🙏🙏🙏Njan ee varshathe japamalaraalikku pangedukkan verumbol oru MBBS student aayi pakkedukkanulla bagyam nalki anugrahikkaname mathave 🙏🙏❤

  • @Remya720
    @Remya720 8 หลายเดือนก่อน

    എന്റെ ഈശോയെ, ‎ അമ്മേ ‎ മാതാവേ ‎ അടുത്ത ‎ പ്രാവശ്യം ‎ OET ‎ പാസ്സാക്കി ‎ തരണമേ. ‎ കുടുംബത്തോടെ ‎ UK ‎ പോകാൻ ‎ അനുഗ്രഹിക്കേണമേ. ‎ ഒന്നിച്ചു ‎ നിൽക്കാൻ ‎ പറ്റണമേ. ‎ ആരും ‎ സഹായമില്ലാത്ത ‎ എന്റെ മാതാപിതാക്കൾക്കു ‎ ഒരു വാർക്കഭവനം ‎ നൽകി അനുഗ്രഹിക്കേണമേ.

  • @josejmaniyamkot5545
    @josejmaniyamkot5545 8 หลายเดือนก่อน

    അമ്മേ മാതാവേ എനിക്കും എന്റെ അനിയത്തിക്കും board പരീക്ഷയ്ക്ക് full A1 ലഭിക്കാനുള്ള കൃപ നൽകണമെ🙏🙏

  • @mathumathan363
    @mathumathan363 8 หลายเดือนก่อน

    Amme ente ella neyogavum amma kaye kollaname ente mathapethakalude ella rogavum amma matti tharaname ente appapi therichu jeevethathileku kadanu varan sagayekaname ente manasitte bayattite sthiram sakshiyakki enne amma mattaname ellavarkum ayusum arogyvum amma nalkaname ammen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @stephenbinu1528
    @stephenbinu1528 8 หลายเดือนก่อน +1

    Amen

  • @AchuKrishna-n8p
    @AchuKrishna-n8p 8 หลายเดือนก่อน

    അമ്മേ എന്റെ പ്രാർത്ഥന പോലെ മോന് CGPA 8 ഇൽ കൂടുതൽ തന്നതിന് അമ്മയ്ക്കും, തിരുകുമാരനും നൂറു, നൂറു കൂപ്പുകൈ 🙏🙏🙏

  • @sreekala9038
    @sreekala9038 8 หลายเดือนก่อน

    Ente Kreupasanam parisutha deivamathe kodanu kodiii Nanni aradhana Ammakku pattathathayi onnum e logathillallo Amma ente oro udambadi Edith poya makkaleyum avidunnu anugrehikkaname amen 🙏🙏🙏🙏🙏🙏🙏ente deivame angekku Nanni aradhana 🙏🙏🙏🙏🙏🙏🔥🔥🔥❤❤❤❤❤😘😘😘🙏🙏🙏

  • @pandariveedumv4508
    @pandariveedumv4508 8 หลายเดือนก่อน

    Shobhana avemaria 🙏 praisegod hallelujah amen 🙏

  • @MinimolAleyas
    @MinimolAleyas 8 หลายเดือนก่อน

    ഈ ചേട്ടന്റെ മുൻപത്തെ സാക്ഷ്യവും ഞാൻ കേട്ടിരുന്നു. സഞ്ചാരി മാതാവേ ഇതുപോലുള്ള വിശ്വാസം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @ABINVINOVS
    @ABINVINOVS 8 หลายเดือนก่อน +1

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

  • @ushakumari-mn8gh
    @ushakumari-mn8gh 8 หลายเดือนก่อน +5

    എന്റെ ഈശോയെ എന്റെ വിശ്വാസത്തെ വർധിപ്പിക്കണമേ, ഞങ്ങളെ ദൈവ സ്നേഹം കൊണ്ട് നിറയ്ക്കണമേ 🙏🙏🙏🙏🙏❤️❤️ദൈവമേ നിന്നെ ഞാൻ സ്നേഹിക്കുന്നു, നിന്നിൽ ഞാൻ ശരണപ്പെടുന്നു 🙏🙏🙏🙏

  • @AchuKrishna-n8p
    @AchuKrishna-n8p 8 หลายเดือนก่อน

    അമ്മേ എന്റെ മോന് 10 ഇൽ 95 % മാർക്ക്‌ തന്ന് കനിയണെ 🙏

  • @dtsluttapi6261
    @dtsluttapi6261 8 หลายเดือนก่อน

    നാളത്തെ പരീക്ഷക്ക്‌, എന്റെ മകന്റെ കൂടെ അമ്മ പോകണമെന്ന് അമ്മയോടും തിരുക്കുമരനോടും അപേക്ഷിക്കുന്നു, യേശുവേ നന്ദി, യേശുവേ ആരാധന

  • @sheebas7733
    @sheebas7733 8 หลายเดือนก่อน +3

    പരിശുദ്ധ അമ്മ മാതാവേ എന്നിൽ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @Annamary98
    @Annamary98 7 หลายเดือนก่อน

    Kruepasanam presadhavara mathave ammayude prethyaksheekaranathinte niramdhara sakshikalayi yesunamathil enneyum aghineyum uyarthaname. Kruepasanam presadhavara mathave Onninte perilum enneyum aghineyum pirikalemathave. Kruepasanam presadhavara mathave udambadi eduth prarthikanum udambadiprekaram jeevikanum Amma enneyum aghineyum uyarthaname anugrahikaname. Kruepasanam presadhavara mathave nteyum aghineyum Joly sonthamayi njaghalkoru veedu njaghalude vivaham ellam etom nnanayi ammayudeyum ishoyudeyum karunayal kruepayal nnadathy tharane. kruepasanam presadhavara mathave ammayude vimalahridhayathinte ammayude kappayude samrakshanavum sanidhyavum enikum aghinum epozhum nnalkaname

  • @rincimol2275
    @rincimol2275 8 หลายเดือนก่อน

    🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🗂️🗂️🗂️🗂️🗂️🗂️PRAISE THE LORD ,AVE MARIA🗂️🗂️🗂️🗂️🗂️🗂️🗂️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏

  • @sreejithr182
    @sreejithr182 8 หลายเดือนก่อน

    എന്റെ അനിയത്തിക്ക് വിവാഹം കഴിഞ്ഞിട്ട് 8 വർഷം കഴിഞ്ഞു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @dreamslight8600
    @dreamslight8600 8 หลายเดือนก่อน +7

    അമ്മേ മാർച്ച്‌ 7ന് നടക്കുന്ന എക്സാമിൽ എന്റെ മോന്റെ കൂടെ പോയി അവനു എല്ലാ അൻസർ പറഞ്ഞു കൊടുത്തു എക്സാം എളുപ്പം ആയി എഴുത്തുവാൻ അവനെ അനുഗ്രഹിക്കനമേ 🙏 ഈശോയുംയോടു അവനു വിജയം നൽകാൻ അനുഗ്രഹിക്കനമേ✝️🕯️

  • @ReshmaremananVava
    @ReshmaremananVava 8 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ അമ്മയുടെ കട ബാധ്യത തീർക്കാൻ ഉള്ള ഒരു വഴി കാണിച്ച് തരണേ അമ്മേ ❤❤❤അമ്മേ എൻ്റെ തലവേദന ശരീരവേദന മാറ്റി തരേണമേ അമ്മേ ❤❤❤❤❤ആമേൻ❤❤❤❤യേശുവേ നന്ദി ❤❤❤❤❤യേശുവേ ആരാധന ❤❤❤

  • @GeethaSir
    @GeethaSir 8 หลายเดือนก่อน +9

    എല്ലാ ആപത്തിൽ നിന്നും എന്റെ കുടുംബത്തെ സംരക്ഷിക്കണമേ അമ്മേ

  • @moncylopez7758
    @moncylopez7758 8 หลายเดือนก่อน

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ ഉടംബടി പുതുക്കാൻ വരുംബോൾ എനിക്കും സാക്ഷിം പറയാനുള്ള കൂപയാകണമെ അമ്മ മാതാവെ എന്റെ ഈശൊയെ

  • @ABINVINOVS
    @ABINVINOVS 8 หลายเดือนก่อน +5

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @susmitha5948
    @susmitha5948 8 หลายเดือนก่อน +3

    മാതാവേ എൻ്റെ മോൾക്ക് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സർജറി തിയറി പരീക്ഷയിൽ നന്നായി എഴുതാൻ പറ്റണമേ. എക്‌സാമിൽ അവൾ തൃപ്നയാകണമേ അമ്മേ🙏🙏🙏🙏

  • @ABINVINOVS
    @ABINVINOVS 8 หลายเดือนก่อน

    ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ.

  • @josejmaniyamkot5545
    @josejmaniyamkot5545 8 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമെ🙏🙏

  • @മുനമ്പംപച്ചമീൻ
    @മുനമ്പംപച്ചമീൻ 8 หลายเดือนก่อน

    കൃപാസന പ്രത്യക്ഷീകരണ ജപമാല മാതാവേ... സമയ ഘടികാരത്തിൻ അമ്മേ... ആശ്രയമേ.... കാക്കണേ... കാവലായിരിക്കേണമേ....🙏🏻

  • @anithachristopher7732
    @anithachristopher7732 8 หลายเดือนก่อน

    എന്റെ അമ്മ മാതാവേ ഇന്ന് എന്റെ മകനും അവന്റെ കൂട്ടുകാരനും തമ്മിലുള്ള പ്രശ്നം അമ്മ തന്നെ രമ്യതയിൽ പരിഹരിക്കണേ 🙏❤️😢 അമ്മേ സഞ്ചാരി മാതാവേ എന്റെ മകന്റെ കൂടെ ഉണ്ടാകണമെ 🙏🙏😢😢

  • @sarthoagustin1214
    @sarthoagustin1214 8 หลายเดือนก่อน

    Amma mathava sahayikkanama coustomer varuna nalla staffena kittuvan makane kute undakuvan house 🏠 prathikunnavarude amen amen ❤❤❤

  • @jainjosephl690
    @jainjosephl690 8 หลายเดือนก่อน

    Parisudha amme mathave enne sahayikaname amen praise the Lord amen 🙏

  • @saranyaisaranya172
    @saranyaisaranya172 8 หลายเดือนก่อน +1

    AMEN amma AMEN ishoye Amen kripasanam amma AMEN amma AMEN amma AMEN amma AMEN ishoye 🙏🥰🥰

  • @jolyroy8124
    @jolyroy8124 8 หลายเดือนก่อน +1

    Roychante madhyapanam Karanam vayya. Amme sakshyam parayan sahayikane

  • @ABINVINOVS
    @ABINVINOVS 8 หลายเดือนก่อน

    ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)

  • @anithachristopher7732
    @anithachristopher7732 8 หลายเดือนก่อน

    എന്റെ അമ്മ മാതാവേ ഇന്നേ ദിവസത്തിന്റെ സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️😢😢😢

  • @ABINVINOVS
    @ABINVINOVS 8 หลายเดือนก่อน

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ

  • @ranithomas4213
    @ranithomas4213 8 หลายเดือนก่อน

    Amma mathave please bless my son to get 90% marks in 10. Today was his Marathi exam. 7 9 13 15 18 20 22 26 are the exam date. Amma mathave idapedaname koodey undayirikaname amen

  • @shinujennis6191
    @shinujennis6191 8 หลายเดือนก่อน

    അമ്മേ കാവൽ ആയിരിക്കനെ 🙏🙏

  • @anniestanly5907
    @anniestanly5907 8 หลายเดือนก่อน

    Amme mathave njagal paniyan agrahikunna adukkalaudepani p orthikarichutharename ❤❤❤🙏💘🙏🙏

  • @elizabethbabu1061
    @elizabethbabu1061 8 หลายเดือนก่อน +1

    അമ്മേ മാതാവേ ഇതുപോലെ അമ്മേടെ മണ്ണിൽ വന്നുനിന്ന് സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കണേ മാതാവേ...🙏🙏🙏എന്നെയും ഈശോയുടെ ഒരു സാക്ഷിയാക്കണേ
    അമ്മ.....

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 8 หลายเดือนก่อน +12

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ എല്ലാ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്ന് എല്ലാവരെയും കാത്തുകൊള്ളണേ 🙏🙏🙏❤️

  • @JeevanSebastianSebastian-yy9ef
    @JeevanSebastianSebastian-yy9ef 8 หลายเดือนก่อน

    Samayathinu mel athikaramundennu enik katti thanna Ente Amma mathavinu kodi nanni... ❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹Amen🌹🌹🌹🙏

  • @sheltonantony9968
    @sheltonantony9968 8 หลายเดือนก่อน

    അമ്മ മാതാവേ എന്റെ ജീവിതത്തിൽ വന്നു പോയ എല്ലാ തിന്മകളും മറന്നു എന്റെ ജീവിതം ഒരു പുതിയ ജീവിതമാക്കി മാറ്റി തരണമേ അമ്മ ഒരു അടയാളം കാണിച്ചു തരാൻ കരുണ കാണിക്കണമേ എന്റെ മോനെ വിട്ടിൽ കൊണ്ടു വന്നു കുടുംബം സമാധാനം തരണമേ അമ്മയുടെ കാരുണ്യത്താൽ എന്നെ രക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @ABINVINOVS
    @ABINVINOVS 8 หลายเดือนก่อน

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

  • @anjuthomas6905
    @anjuthomas6905 8 หลายเดือนก่อน

    Parisudha amme 🙏🙏🙏shemachane ammayude karangalil paripoornamayittu samarppichu prarthikkunnu parisudha amme 🙏🙏🙏june 2024🙏🙏🙏parisudha amme njagale anugrahikkaname 🙏🙏🙏Ave Maria 🙏🙏🙏

  • @JinnyShaiju
    @JinnyShaiju 8 หลายเดือนก่อน

    അമ്മേ മാതാവേ വീടിന്റെ ജപ്തി ഒഴിവാക്കി കടം വീട്ടിതരണേ Society കാര് വീട്ടിലേക്ക് വരല്ലേ

  • @achuchacko3340
    @achuchacko3340 7 หลายเดือนก่อน

    ക്രൂപാസനത് കുറ്റം പറയുന്നവരും അതിഷേ പിക്കുന്നവരും വിശ്വാസം ഇ ല്ലാത്തവരും തീർച്ചയായും കേൾക്കുക എ ങ്ങനെ ഒരു വ്യക്തി യെ മാതാവും ഇ ശോ യും ഉടച്ചു വാ ർ ക്കുന്നു എന്നു നന്മ്മകൾ ഉണ്ടാകുന്നു വ്യക്തികൾക്കു നല്ല മാറ്റം ഉണ്ടാകുന്നു കേരളം നന്മയിൽ വളരുന്നു ദൈവത്തിനും മാതാവിനും കോടാനുകോടി നന്ദി അർപ്പിക്കുന്നു

  • @dalyjose7822
    @dalyjose7822 8 หลายเดือนก่อน

    Amme

  • @linusankarathil8562
    @linusankarathil8562 8 หลายเดือนก่อน

    AMME AMME AMME AMME AMME KREUPASANAM AMME

  • @preenamartin2839
    @preenamartin2839 8 หลายเดือนก่อน

    എന്റെ അമ്മേ എന്റെ മോൾക്ക്‌ സംഭവിച്ച അൻസർത്ഥത്തിൽ നിന്നും സംരക്ഷിക്കണേ

  • @shynifrancis3140
    @shynifrancis3140 8 หลายเดือนก่อน +4

    അമ്മേ മാതാവേ ഞാൻ ജോലിചെയ്യുന്ന ഹോസ്പിറ്റലിനെ അനുഗ്രഹിക്കണമേ 🙏

  • @demiguize
    @demiguize 8 หลายเดือนก่อน

    അമ്മേ കൃപാസനം അമ്മേ നാളെ ഇനറൽ മെഡിസിൻ എക്സാം എഴുതാൻ പോകുന്ന എൻ്റെ അമ്മുവിൻ്റെ കൂടെ എപ്പോഴും ഉണ്ടാകണമേ എല്ലാക്വസ്റ്റ്യൻ്റെയും ഉത്തരങ്ങളം അമ്മ പറഞ്ഞു കൊടുക്കണമേ ആമേൻ കുത്തിന് ടെൻഷനില്ലാതെ കൂളായി പരീക്ഷ എഴുതാൻ കഴിയണമേ ആമേൻ

  • @valsalakollarickal7421
    @valsalakollarickal7421 8 หลายเดือนก่อน

    അമ്മേ എന്റെ കുടുംബത്തിൽ വരണേ അമ്മേ 🙏🙏🙏

  • @jeesvarghese9898
    @jeesvarghese9898 8 หลายเดือนก่อน

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @littyjaisonlittyjaison7773
    @littyjaisonlittyjaison7773 7 หลายเดือนก่อน

    Entae pappaye suvidheshathintae sakshiyay uyarthenamae amen

  • @Jesus55325
    @Jesus55325 8 หลายเดือนก่อน

    Amme mathave Angel nte samsaram clear akki tharane german b2 exam നല്ല markode passakuvan നമസ്കാരം

  • @bincypriya2759
    @bincypriya2759 8 หลายเดือนก่อน

    Enneyum ente bharthavineyum ente ammayeyum angalayeyum mathavinte neela angiyal pothinju samrakshikkane mathave...njangale ella pisachika bandhanathil ninnum rogathil ninnum manthravadhathil ninnum mochippikkaname mathave

  • @JeevanSebastianSebastian-yy9ef
    @JeevanSebastianSebastian-yy9ef 8 หลายเดือนก่อน

    Ente visa puthukan vazhikattithanna Ammakum thirukumaranum kodanukodi nanni..... Amen, 🌹🌹🌹🙏

  • @sheebajiji8780
    @sheebajiji8780 8 หลายเดือนก่อน +2

    March 7 ഈ തീയതി പരിശുദ്ധ അമ്മവഴി ഈശോക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @binduramesh2704
    @binduramesh2704 8 หลายเดือนก่อน +1

    അമ്മ മാതാവേ ഞാൻ ഭയപ്പെടുത്തുന്ന എല്ലാ അസുഖവും മാറ്റിത്തരണ മേ ആമേൻ🕯️🕯️🕯️🕯️🙏

  • @sunitham386
    @sunitham386 8 หลายเดือนก่อน

    Ammae mathavae March 4🙏,15🙏6🙏30🙏April 4🙏6🙏24🙏🙏🙏🙏🙏❤️🙏🙏🙏

  • @anjuthomas6905
    @anjuthomas6905 8 หลายเดือนก่อน

    Parisudha amme 🥰🙏🙏🙏papikalaya njagalodu shamikkaname 🙏🙏🙏ammayude thiruhitham njagalil niravettaname 🙏🙏🙏manusharkku asadhyamayathu daivathinu sadhiyamanu 🙏🙏🙏Ave Maria 🙏🙏🙏🙏

  • @Jesus55325
    @Jesus55325 8 หลายเดือนก่อน

    Amme stalam vilpana nadathi tharane kadabadyatha muzhuvan നമസ്കാരം kripa tharane ❤❤❤❤