Velankanni Road Trip part 1 | Beyond Your Eyes
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Part 2 : • VELANKANNI TRIP PART ...
ഭാരതത്തിലെ പ്രധാനപ്പെട്ട ക്രൈസ്തവ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ വേളാങ്കണ്ണി എന്ന ചെറിയ പട്ടണത്തിലുള്ള ആരോഗ്യ മാതാ ദേവാലയം (വേളാങ്കണ്ണി പള്ളി) (Basilica of Our Lady of Good Health). റോമൻ കത്തോലിക്കാസഭയുടെ കീഴിലുള്ള ഈ ദേവാലയം, പേരു സൂചിപ്പിക്കുന്നത് പോലെ ആരോഗ്യമാതാവെന്നു അറിയപ്പെടുന്ന വിശുദ്ധ മറിയത്തിന്റെ നാമത്തിൽ സ്ഥാപിച്ചിട്ടുള്ളതാണ്. ഈ ദേവാലയം ഇവിടെ സ്ഥാപിക്കപ്പെടുവാൻ ഇടയായത് 16-ആം ശതകത്തിൽ ഇപ്പോൾ പള്ളി നിൽക്കുന്ന സ്ഥലത്തും സമീപപ്രദേശത്തും ഉണ്ടായ മാതാവിന്റെ ചില ദർശനങ്ങളും അത്ഭുത പ്രവർത്തനങ്ങളും മൂലമാണ് എന്നു ഭക്തജനങ്ങൾ വിശ്വസിക്കുന്നു. രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി വർഷം മുഴുവനും വിശ്വാസികൾ എത്തുന്നുണ്ടെങ്കിലും സെപ്റ്റംബർ മാസത്തിലെ എട്ടുനോമ്പ് പെരുന്നാളിനാണ് ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്നത്. കിഴക്കിന്റെ ലൂർദെന്നു കൂടി അറിയപ്പെടുന്ന വേളാങ്കണ്ണി പള്ളിയെ മാർപ്പാപ്പ 1962-ൽ ബസിലിക്കയായി ഉയർത്തി. ഉണ്ണിയേശുവിനെ കൈയ്യിലേന്തിയുള്ള വേളാങ്കണ്ണി മാതാവിന്റെ രൂപം പ്രശസ്തവും എന്നാൽ ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ പ്രചാരത്തിലിരിക്കുന്നവയിൽ നിന്നു വ്യത്യസ്തവുമാണ്.
#roadtrip #travel #velankanni #trip
#newyear #2022 #celebration #viralshorts
@MalluTraveler @TechTravelEat @KarthikSuryavlogs @M4Techofficial @zeekeralam
#travel #traveling #envywear #PleaseForgiveMe #vacation #visiting #instatravel #instago #instagood #trip #holiday #photooftheday #fun #travelling #tourism #tourist #instapassport #instatraveling #mytravelgram #travelgram #travelingram #igtravel
Super bro
Thank youu
Super👍👍🎄
Adipoli.. Nice Presentation ❤️
Thanks bro second part udane varum
Super
Adipoli 👌 👌 👌
Nice video
Nice
അടിപൊളി 👌👌👌👌👌
Ozzum!👏😃
👍🏻👍🏻❣️
👍👍👍
😄❤️
👍👍👍