യൂട്യൂബ് വരുമാനം കൊണ്ട്, കാറ് മേടിച്ചു, കുടുംബവും ആയി ഡ്രൈവ് ചെയ്തു , വേളാങ്കണ്ണിയിൽ മാതാവിന്റെ അടുത്ത് പോയി പ്രാർത്ഥിച്ചു , ബീച്ചിൽ പോയി , തോക്കും മേടിച്ചു , സോഡയും കുടിച്ചു, കുർബാനയും , നയൻതാരയും കണ്ടു , തല മുണ്ഡനം ചെയ്തു , വീട്ടിൽ സേഫ് ആയി എത്തിയതിൽ സന്തോഷം . 🌴🚘🔔💒👨🦲😂✅👍
I am proud of you sherin വേളാങ്കണ്ണിയിലേക് യാത്രപോകാൻ തീരുമാനിച്ചപ്പോളാണ് ഷെറിന്റെ വീഡിയോ ആദ്യമായി കാണുന്നത് അന്ന് അളിയന്റെ വണ്ടിയിൽ കുറച്ച് ദൂരം ഷെറിൻ പേടിച്ചു പേടിച്ചു ഓടിക്കുന്നത് കാണിക്കുന്നുണ്ട് അവിടുന്നു ഇപ്പോൾ സ്വന്തം വണ്ടി ഒറ്റയ്ക്കു ഓടിച്ചു പോയിവരാൻ ആയി അവിടം മുതൽ എല്ലാ വിഡിയോയും കാണാറുണ്ട്
കണ്ടില്ലല്ലോ എന്നോർത്തു. ചെറിയതായാലും യാത്ര നല്ലതു തന്നെ. പിന്നൊരു നല്ല കാര്യം മുടി വെട്ടിയത്. പഴയ ഫാഷൻ പോയ സ്ഥലത്തിന് യോജിച്ചതായിരുന്നു. നാട്ടിലത് വേണ്ടാ. വീട്ടുകാരുമൊത്തുള്ള യാത്ര നല്ലതായിരുന്നു 👍👍
Ee video kandappo santhosham kond enthaaa parayandathu enn ariyillla. Bro really i am proud of you........... Orupaaad sandhosham aayyitto. God bless you brother
ഒന്നു വേളാങ്കണിക്ക് പോയ പോലെത്തെ ഫീൽ .... വഴിയരികെ യുള്ള കടകളും തമിഴൻമാരുടെ പൂരി ദോശ കടൽത്തിരവും വേളാക്കണി പള്ളി വീണ്ടും കണ്ടപ്പോൾ ഒരു വല്ലാത്ത ഫീൽ .....
sherinte puthiya video onnum kandillallo ennu orthirikkukayayirunnu. Familiy yodothulla velankanni trip kandappol santhosham aayi. God bless you Sherin. Puthiya vedios nayi wait cheyyunnu. Wish you all the best.👍👍
I heard in this video you keep on saying is small family vlog.. look like you not confident like this stuff. But there are lot viewers enjoy watching like this family trips to pilgrimage places than adventures trip
ഈ വീഡിയോ കണ്ടിട്ട് യാത്ര ഒരുപാട് പൈസ ചിലവായത് പോലെ തോന്നുന്നു. അതുമാത്രമല്ല ചേട്ടന്റെ ഭാര്യയുടെ മുഖത്ത് ഒരു സന്തോഷം ഇല്ലായിരുന്നു. അപ്പനും അമ്മയും അമ്മുമ്മയും കൂടെ വന്നത് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നി
Things to Remember while going via PALAKKAD-KARUR-TRICHY. COIMBATORE town പോകേണ്ട, take the L&T Byepass from Madukkarai. And The place u seen with Bullocart is actually at KARUR town area, അത് Byepass ഉണ്ട്, which u can see the road sign showing towards മധുരൈ, once u enter the road, there is immediately a left deviation stating to TRICHY.... അങ്ങനെ Byepass ചെയതു പോകാന്‍ പറ്റും...
ഫാൻസി മൊബൈൽ നമ്പർ ആവശ്യമുള്ളവർ ബന്ധപെടുക: 97 444 333 11
ഫ്രീ ആണോ
Nice
Bro how much expense for fuel for whole trip
യൂട്യൂബ് വരുമാനം കൊണ്ട്, കാറ് മേടിച്ചു, കുടുംബവും ആയി ഡ്രൈവ് ചെയ്തു , വേളാങ്കണ്ണിയിൽ മാതാവിന്റെ അടുത്ത് പോയി പ്രാർത്ഥിച്ചു , ബീച്ചിൽ പോയി , തോക്കും മേടിച്ചു , സോഡയും കുടിച്ചു, കുർബാനയും , നയൻതാരയും കണ്ടു , തല മുണ്ഡനം ചെയ്തു , വീട്ടിൽ സേഫ് ആയി എത്തിയതിൽ സന്തോഷം .
🌴🚘🔔💒👨🦲😂✅👍
Not only TH-cam money 👍
@@sherinzVlog Good being honest .👏✅👍
I am proud of you sherin
വേളാങ്കണ്ണിയിലേക് യാത്രപോകാൻ തീരുമാനിച്ചപ്പോളാണ് ഷെറിന്റെ വീഡിയോ ആദ്യമായി കാണുന്നത് അന്ന് അളിയന്റെ വണ്ടിയിൽ കുറച്ച് ദൂരം ഷെറിൻ പേടിച്ചു പേടിച്ചു ഓടിക്കുന്നത് കാണിക്കുന്നുണ്ട്
അവിടുന്നു ഇപ്പോൾ സ്വന്തം വണ്ടി ഒറ്റയ്ക്കു ഓടിച്ചു പോയിവരാൻ ആയി
അവിടം മുതൽ എല്ലാ വിഡിയോയും കാണാറുണ്ട്
അന്ന്. പഴനി. വേളാങ്കണ്ണി. ട്രിപ്പ്. അത്. കണ്ടതുമുതൽ ഞാനുമിപ്പോൾ. സ്ഥിരം. പ്രേക്ഷൻ. ആയി. തന്നെയുമല്ല. എന്റെ. നാട്ടുകാരൻ. ആണ്. Sherin. 🙏
ചെറുതായാലും വലുതായാലും നിന്റെ വീഡിയോ കണ്ടിരിക്കാൻ ഒരു രസാണ് .... നേരിൽ കാണാൻ ആഗ്രഹമുണ്ട് 🥰
ഷെറിൻ bro യുടെ പളനി വേളാങ്കണ്ണി trip കണ്ടു തുടങ്ങിയതാണ്,,,അന്ന് മുതൽ എല്ലാ വിഡിയോസും കാണാറുണ്ട്,,, ബേസ് ക്യാമ്പ് വീഡിയോ ഒകെ ഒരുപാട് ഇഷ്ടം ആയി
ഷെറിൻ ബ്രോയുടെ വീഡിയോ കാണാൻ ഒരു പ്രതേക റെസ്സാണ്... 😊❤❤
ഷെറിൻസ് വേളാങ്കണ്ണി ഫാമിലി യാത്ര അടിപൊളി ആയിരുന്നു 👍👍👍❤👌👌👌😂
ഷെറിൻ ഹായ്.....
വേളാങ്കണ്ണി തീർത്ഥയാത്ര അടിപൊളി....
ഷെറിൻ നിന്റെ വീഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് അടുത്ത യാത്ര എവിടേക്കാണ് 👍👍
മച്ചാനെ നല്ല വീഡിയോ കണ്ടു
സമയം പോയതറിഞ്ഞില്ല സിമ്പിൾ അടിപൊളി❤️❤️❤️
Bro, ini mentawai tribes nte aduthek pokumo?
Yes after 5 years
Ath kidilan video ayirunnu
വണ്ടി നന്നായി സൂക്ഷിക്കുന്നുണ്ട്. good. യാത്ര വിവരണം Super. all the best.
ഒന്നും പറയാനില്ല. അടുത്ത വീഡിയോക്ക് waiting
Emil ബ്രോ നിങ്ങ poliya ബ്രോ. All the best bro
വീഡിയോസ് മുടക്കരുത്... ചെറുത് ആണേലും 👍👍👍
കണ്ടില്ലല്ലോ എന്നോർത്തു. ചെറിയതായാലും യാത്ര നല്ലതു തന്നെ. പിന്നൊരു നല്ല കാര്യം മുടി വെട്ടിയത്. പഴയ ഫാഷൻ പോയ സ്ഥലത്തിന് യോജിച്ചതായിരുന്നു. നാട്ടിലത് വേണ്ടാ. വീട്ടുകാരുമൊത്തുള്ള യാത്ര നല്ലതായിരുന്നു 👍👍
Excellent video, may Our Lady of Health bless you all 🙏🙏
അടുത്ത trip വേഗം ആയിക്കോട്ടെ 😍😍❤
Nice family....blessings travel..nice video...
Broyude video video vere level annuuu💓💕😍
സൂപ്പർ ❤️. കുടുംബം ഒന്നിച്ചുള്ള യാത്ര ❤️
Ee video kandappo santhosham kond enthaaa parayandathu enn ariyillla. Bro really i am proud of you........... Orupaaad sandhosham aayyitto. God bless you brother
Super fmly super polich
ഒന്നു വേളാങ്കണിക്ക് പോയ പോലെത്തെ ഫീൽ .... വഴിയരികെ യുള്ള കടകളും തമിഴൻമാരുടെ പൂരി ദോശ കടൽത്തിരവും വേളാക്കണി പള്ളി വീണ്ടും കണ്ടപ്പോൾ ഒരു വല്ലാത്ത ഫീൽ .....
Powlichu sherine❤️
Vellankanni mathave avideku varanyi oruggiyirikunna njagale anugrahikanme
സ്ട്രൈറ്റ് ചെയ്തത് നന്നായി തോന്നിയിരുന്നില്ല ഇനി മുടി വളരുമ്പോ പുതിയ style നോക്കാം ❤️❤️
മൊട്ടയടിച്ചപ്പോൾ ഒരു തമിഴ് ലുക്ക്
നല്ല ക്വാളിറ്റി വീഡിയോ👍
രണ്ടുവർഷം. മുൻപ്. പോയ. Feel. കിട്ടിയില്ലല്ലോ. 🤭🤭🤭. സുധി. എറണാകുളം.
ഞാൻ നിങ്ങളെ ഒരു വർഷം മുമ്പുള്ള വീഡിയോ കണ്ടോണ്ടിരികുമ്പഴ ഈ നോടിഫികേഷൻ വന്നത്😊
🤩🤩
ഇനി മുതൽ സമയം ഉണ്ടാക്കി എല്ലാ വിഡിയോയോയും സമയത്തു കാണാൻ ശ്രമിക്കുമെല്ലോ .😺🤩
ചിലത് വിട് പോയിണ്ട്😊 നിങ്ങൾ factory outlet vlog അത കണ്ടെത്
പണ്ട് ഇത് പോലത്തെ ഒരു വേളാങ്കണ്ണി ട്രിപ്പിൽ സബ്സ്ക്രൈബ് ചെയ്തതാണ്
😍
അന്നത്തെ വ്ലോഗിന്റെ ലിങ്ക് താഴെ കൊടുക്കാമോ
food adicha place ilaa aaa bilding vera avidayoo kanditond i think old car callection olaa bulbing anu athu 2um
ഫാമിലി ബ്ലോഗ് ഇനിയും ഇടണം
Bro big fan anyone from malapuram☺ next travel video kk vandi waiting but family vlog 👍
വീഡിയോ കണ്ടപ്പോൾ ഓർമ വന്നത് 2004 ഇൽ ആദ്യം ആയി വേളാങ്കണ്ണി പോകാൻ ഇറങ്ങിയത് ആണ്. ബസ്സിൽ കയറുന്നതിനു തൊട്ട് മുമ്പ് ആണ് അവിടെ സുനാമി അടിച്ചത്. 😐
Family ayitt kurch trip po athe vera oru vibe annn
Family road trip ulpeduthuka…reach aavum .sherinte avatharanm kollaam 💯💯
Machane orupadu ishtapettu.💙💙💙💙💙💙💙
Very interesting video i really enjoyed thank you bro so much with love 💘❤💙
Bro najn oru fan aunu bro plz next vedo pattannu Onnu eduvo vettil ernnu maduthy
വേറെ ഏതെങ്കിലും travel vlog ആണെങ്കിൽ 30min വച്ച് 4 videos ആക്കി യേനെ😁
Sherin അത് 18min ഉളള ഒറ്റ video ആക്കി ചുരുക്കി 😃
2.55 :- Transformer from TELK angamaly
sherinte puthiya video onnum kandillallo ennu orthirikkukayayirunnu. Familiy yodothulla velankanni trip kandappol santhosham aayi. God bless you Sherin. Puthiya vedios nayi wait cheyyunnu. Wish you all the best.👍👍
ഈ video ൽ നിങ്ങൾ stay ചെയ്യുന്ന ഹോട്ടലുകളുടെ details കൂടി നൽകുന്നത് ഉചിതമാണ്, ആ ഹോട്ടലുകളുടെ ചെറിയ ഒരു റിവ്യൂ കൂടി ഉൾപെടുത്തുക
Tsunami varunnathin mumbe njn ivide poyitnd.orupad per nercha cheyyunnath kanditund
Nice One Sherin
Bro Motta adichathu ishttapettilla. Hair style adipoyarunn. Am your fan
Velankanni kovil l mottai ptr video ln poomudi cut pnr video update bro
Valiya video ayitt kanikamayirunu
ഹൽവ കടയുടെ പിറകിൽ കാണുന്ന വീടിന്റെ മുകൾ നില നല്ല റൂം കിട്ടും ഞാൻ സ്ഥിരം അവിടെയാണ് എടുക്കാറ് ....
U must mension traveling root please.
Avoid driving at night as much as possible and drive relaxed while traveling.
Bro😍😍😍😍
This is Nice Bro♥️♥️♥️
Sherin broo polikkk
Broyude Kai kidukuna watch athu brand ahnn
പണ്ട് alto കാറിൽ പുറകിൽ ഇരുന്ന് വേളാങ്കണ്ണി പോയി...
ഇന്ന് ford കാറിൽ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് ഓടിച്ചോണ്ട് വേളാങ്കണ്ണി.. 😁😎
സുമ്മ.... തീ.... 😂
😁
അടിപൊളി.. 👍
Super family trip ❤❤
Next trip waiting ane.... 😇😘
All the best
Polikku muthe🥰🥰
what is the name of the accommodation you stayed in Karur
11:53😂😂😃😃
I heard in this video you keep on saying is small family vlog.. look like you not confident like this stuff. But there are lot viewers enjoy watching like this family trips to pilgrimage places than adventures trip
Family vlog
Nallakaryamalle 😎
Walayar route or pollachi route good for velakanni by car
Bro njan ningal kochi therapara muthal koode und🥰
Hi Bro ഇപ്പോൾ എവിടെയാണ്
നാട്ടിലാണോ
Car ൽ വീട്ടിൽ നിന്നു യാത്ര തുടങ്ങി വേളാങ്കണ്ണി എത്തി തിരിച്ചു വീട്ടിൽ എത്തുന്ന വരെ total എത്ര രൂപക്ക് fuel അടിക്കേണ്ടി വന്നു
Innocent vlogger😍
Hyyy Sherin chetta
ബ്രോ മുന്നിലിരിക്കുന്ന പെണ്ണിന്റെ മുഖം കണ്ടാൽ വീഡിയോ ആരും മുഴുവൻ കാണില്ല
next trip egotta bro
Polikk😍😍😍😍😍
sooper‼️‼️‼️
Bro adutha vedos pattnnu edu plz
ave mariya ❤❤❤
എന്താ ബ്രോ...കൂടെയുള്ള ആരേയും പരിചയപ്പെടുതാത്..
രാവിലെ 5.30ക്കു തൃശൂരിൽ നിന്നും പുറപ്പെട്ടു വൈകുനേരം 6 മണിക് ഒറ്റയ്ക്ക് കാർ ഡ്രൈവ് ചെയ്തു വേളാങ്കണ്ണിയിൽ എത്തിച്ച ലെ ഞാൻ 😬
What is the hotel name in karur you stayed?
Velankanni hotel room stay information thaayo bro
Bro. Karur il stay cheytha hotel inte name entha ? Athupole velankannil ethiyapo stay cheytha room intem name onnu parayamo ?
Super 👍
Best route eathu annu angamally to Vellamkanni ?
respected dears everyone,holy bible warning: 1:corientier 11:3-9,mathew 15:3,mathew 6:24,mathew 16:26,mathew 17:17,deuteronomy 22:5,leviticus 19:26-29, deuteronomy 5:6-11,leviticus 26:1-4,exodus 20:1-6,psalms 115:1-16,2:kings 18:1-6,romar 1:18,romar 2:3,4, mother mary,all-saints- ivar marichu bhoomiyile kallarakalil vishramikkunnu- ini ivar yesuvinte randam varavinkale uyarkkukayullu- 1:tessalonians 4:16-29,issiah 38:18-20,issiah 51:12,issiah 42:17,psalms 115:17,18, ee bible sathyangal ariyename ! p t o
Family members ne parichayapeduthamoo
Prayers
God bless
റൂം പള്ളിവാക ഉണ്ടല്ലോ അവിടെ നോക്ക്
Poli bro
ഇൻഡോണേഷ്യയിലെ medan ഇൽ ഉള്ള വേളാങ്കണ്ണി പള്ളിയിൽ പോയില്ലേ?
veettinnu poya vanna pole unde.. ha ha
ഈ വീഡിയോ കണ്ടിട്ട് യാത്ര ഒരുപാട് പൈസ ചിലവായത് പോലെ തോന്നുന്നു. അതുമാത്രമല്ല ചേട്ടന്റെ ഭാര്യയുടെ മുഖത്ത് ഒരു സന്തോഷം ഇല്ലായിരുന്നു. അപ്പനും അമ്മയും അമ്മുമ്മയും കൂടെ വന്നത് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നി
സൂപ്പർ
Wait for next trip 🤜🤛
Njann Pollachi ah bro
Things to Remember while going via PALAKKAD-KARUR-TRICHY.
COIMBATORE town പോകേണ്ട, take the L&T Byepass from Madukkarai. And
The place u seen with Bullocart is actually at KARUR town area, അത് Byepass ഉണ്ട്, which u can see the road sign showing towards മധുരൈ, once u enter the road, there is immediately a left deviation stating to TRICHY.... അങ്ങനെ Byepass ചെയതു പോകാന്‍ പറ്റും...
Velanganniyilek pokumbho NIGHT pokanam Thts vibe ❤️
Safe ano?
Trivandrum to velankanni ethra time edukum by car
റംബുട്ടാൻ കിട്ടാത്തതിന്റെ സങ്കടത്തിൽ ഞാനും പങ്കുചേരുന്നു ബ്രോ.....🥲