#SS9

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 517

  • @exportsystems2001
    @exportsystems2001 21 นาทีที่ผ่านมา +21

    ശബ്‌ദം... ശ്രീരാജ്, ബൽറാം. അനുശ്രീ... ഇവരാണ് മുന്നിൽ,

  • @sruthis434
    @sruthis434 6 ชั่วโมงที่ผ่านมา +175

    ശ്രീരാഗ് ❤നീ നന്നായി പാടി വലിയ ഒരു കലാകാരൻ ആകട്ടെ. പ്രാർത്ഥനകൾ മാത്രം 🙏🥹

  • @aiswaryagayathry2761
    @aiswaryagayathry2761 47 นาทีที่ผ่านมา +25

    അരവിന്ദ് അഭിനന്ദനം. ഈ അവാർഡ് അരവിന്ദ്. നേടുമെന്ന്. ഞാൻ പ്രതീക്ഷിച്ചിരുന്നു. എത് പാട്ട്.പാടിയാലും. വളരെ മനോഹരമായി. തന്നെ.ആളാപിക്കാറുണ്ട്. നല്ല. ഒരു ഭാവി. ഉണ്ടാകട്ടെ എന്ന് ഈശ്വരനോട്
    പ്രാർത്ഥിക്കുന്നു.

  • @07anjaliviswanath36
    @07anjaliviswanath36 59 นาทีที่ผ่านมา +17

    പെൺകുട്ടികൾ ആയിരുന്നു ഏറ്റവും നല്ല performance, anyway congratulations aravind❤❤

  • @jijeshgs5127
    @jijeshgs5127 6 ชั่วโมงที่ผ่านมา +219

    എന്റെ അഭിപ്രായത്തിൽ അഞ്ചുപേരും ഒന്നാം സമ്മാനത്തിനർഹരാണ് ഇന്നത്തെ ദിവസം അരവിന്ദിനനുകൂലമാണെന്ന് മാത്രം അഞ്ചുപേർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ ❤️❤️❤️❤️❤️

    • @shafeerthasleena1403
      @shafeerthasleena1403 6 ชั่วโมงที่ผ่านมา +11

      6 perum

    • @nidhindas4208
      @nidhindas4208 4 ชั่วโมงที่ผ่านมา

      @@jijeshgs5127 oru ദിവസത്തെ പെർഫോമൻസ് വച്ചിട്ട് മാർക്ക് ഇടുന്നത് തന്നെ ശരിയല്ല, അങ്ങനെ ആയാലും ഇന്ന് ദിശ നന്ദ സൂപ്പർ ആയിരുന്നു.. ശ്രീരാഗ്, ബൽറാം, ദിശ ഇവർ ആണ് ബെസ്റ്റ്

    • @kavitanair8580
      @kavitanair8580 9 นาทีที่ผ่านมา

      Correct

  • @creator_bus
    @creator_bus 6 ชั่วโมงที่ผ่านมา +184

    ശ്രീരാഗ് നന്നായിട്ട് പാടി മോനെ നല്ലത് വരട്ടെ എല്ലാവരുടെയും പ്രാത്ഥന ഉണ്ടാകും ❤❤

    • @Malavika-x3j
      @Malavika-x3j 2 ชั่วโมงที่ผ่านมา

      പാട്ട് നന്നായതു കൊണ്ടാണല്ലോ ജനങ്ങൾ ശ്രീരാഗിന് വോട്ട് ചെയ്തത്. അപ്പൊ വിഡ്ഢികൾ ജനങ്ങൾ. ജഡ്ജസ് ഒഴിവാക്കിയാലും ജനങ്ങൾ ശ്രീരാഗിനേ ഏറ്റെടുത്തു

  • @ThasleenaKCP
    @ThasleenaKCP 8 นาทีที่ผ่านมา +4

    ഞാൻ ശ്രീ ഫാൻ ആയിരുന്നു. But ഇവരുടെ frndship journey കണ്ടതിൽ പിന്നെ നന്ദ ആയി എന്റെ സൂപ്പർ hero ❤..... കളങ്കമില്ലാത്ത മനസ് നന്ദ കുട്ടി..... ബൽറാം ആയിരുന്നു winner ആവേണ്ടത് bcz voice wow ❤️🎉🎉🎉
    Frm lakshadweep

  • @deviMaidhili
    @deviMaidhili 5 ชั่วโมงที่ผ่านมา +96

    ഇന്നത്തെ performance വച്ച് നോക്കുമ്പോൾ പെൺകുട്ടികൾ ഗംഭീരമായി പാടി💯🫶🏻...അരവിന്ദിൻ്റെ 2 പാട്ടും നന്നായിരുന്നെങ്കിലും winner ആകാനുള്ള performance തന്നു എന്ന് ഈ finale നേരിൽ പോയി കണ്ട പ്രേക്ഷക എന്ന നിലയിൽ തോന്നിയില്ല...ഒരുപാട് നല്ല performance കൾ തന്നിട്ടുള്ള അരവിന്ദിൽ നിന്നും ഇതിനേക്കാൾ മികച്ച ഒന്ന് പ്രതീക്ഷിച്ചിരുന്നു.ചിലപ്പോൾ അതുകൊണ്ടാകാം😌എന്തായാലും Congrats 👏🏻🎉 ബൽറാമിൻ്റെ "ഹരിമുരളീരവം" tension കാരണം കയ്യിൽനിന്നും പോയ അവസ്ഥയിൽ ആയിരുന്നു..പക്ഷേ "ദേവസഭാതലം" അസാധ്യമായി പാടി..നേരിൽ കേൾക്കാൻ വല്ലാത്ത ഒരു experience ആയിരുന്നു,പറയാതിരിക്കാൻ വയ്യ💯 2 പാട്ടും Full confidence ൽ attempt ചെയ്തിരുന്നെങ്കിൽ winner ആകാൻ ഏറ്റവും അർഹത ബൽറാമിനായിരുന്നു.പക്ഷേ ഇന്നത്തെ ദിവസം ബാലുവിൻ്റേതല്ലായിരുന്നു..സാരമില്ല...ഒരുപാട് സാധ്യതകൾ ഇനിയും കാത്തിരിക്കുന്നു♥️ ശ്രീരാഗിൻ്റെ "രാമകഥ"യും ടെൻഷനിൽ മുങ്ങിപ്പോയി."പാടാം വനമാലി" അനുവും ശ്രീരാഗും വളരെ നന്നായി തന്നെ പാടി.ചെറിയ mistakes ഉണ്ടാകാം..എങ്കിലും overall വളരെ രസമുണ്ടായിരുന്നു👍🏻 നന്ദയുടെ "ആരോമലേ" സൂപ്പർ ആയിരുന്നു..ഇന്ന് full confidence ഉള്ളതായി personally feel ചെയ്തത് നന്ദയ്ക്ക് ആയിരുന്നു...2 പാട്ടിലും perfection നിലനിർത്തി📈 ദിശയും അതുപോലെത്തന്നെ..വളരെ നന്നായി തന്നെ പാടി..❤ ഈ ദിവസത്തെ performance അനുസരിച്ച് winner ആകും എന്ന് കരുതിയതും,അതിന് അർഹതപ്പെട്ടതും ഇവരിൽ ഒരാളായിരുന്നു💯 "സ്വാമിനാഥ" തന്നെ വീണ്ടും എടുത്തുപാടിയത് വിനയായി എന്ന് തോന്നുന്നു.എന്തായാലും ഇവരുടെ പാട്ടുകൾ ആണ് ഇന്ന് പൂർണ്ണ തൃപ്തി തന്നത്💯🤍 അനുശ്രീ 2 റൗണ്ടും നന്നായി തന്നെ പാടി.ചില ഭാഗങ്ങളിൽ പേടി ഉണ്ടെങ്കിലും സുന്ദരമായി പാടിയതായാണ് തോന്നിയത്👍🏻♥️

    • @ps6928
      @ps6928 5 ชั่วโมงที่ผ่านมา +2

      Nanda disha second round song thettukal undayirunnu especially nanda. Aadyam padiya athra effect vannilla today. So 100 % perfection ennu parayan pattilla. Its my opinion.

    • @hafsasulaiman2772
      @hafsasulaiman2772 ชั่วโมงที่ผ่านมา +1

      .congratulated Aravinth❤️❤️❤️

    • @Vaikhari157
      @Vaikhari157 49 นาทีที่ผ่านมา +6

      But innathe performance wise nandakko disakko aayirunnu kittendiyirunnath enna enikk thonniyath. Aravind ennum padunna pole ethiyilla. Aravind pora ennalla... But ivaru 2 peredutha effort appreciable aanu. Balram nu serikk padanum kazhinjilla pavam.

    • @jamsheerkm8389
      @jamsheerkm8389 14 นาทีที่ผ่านมา

      ​@@ps6928ആദ്യം നമ്മൾ കേട്ടത് റീഷൂട്ട് എഡിറ്റ് ഒക്കെ ഉള്ളത് അല്ലേ..
      ഇത് ലൈവ് അല്ലേ..അതിന്റെ കുറവാണ്

    • @jamsheerkm8389
      @jamsheerkm8389 13 นาทีที่ผ่านมา

      Ys
      നന്ദ എന്ത് കോൺഫിഡന്റ് ആയാണ് പാടിയത്❤❤

  • @NIZASALEEM
    @NIZASALEEM 5 ชั่วโมงที่ผ่านมา +29

    ഐഡിയ സ്റ്റാർ സിംഗർ ഇത്രയും സീസണിലും ഗ്രാൻഡ്ഫിനലേക്കു. ടെൻഷനോടെയും പ്രാർത്ഥനയോടെയും. കാത്തിരുന്ന. ഒരു സീസൺ അത് സീസൺ 4തന്നെ ജോബിജോൺ 😍😍😍😍😍

    • @Jeeth862
      @Jeeth862 4 ชั่วโมงที่ผ่านมา

      For me szn orma illa jayichath vivekanand n soniya arnnu pinnea pakshe eattvm cinematic aayi thonniyea kalpana jayicha szn aanu kaarnm final round vare mridula was leading pakshe last saregame paadi kalpana won tht szn

    • @zulfekharahmed6352
      @zulfekharahmed6352 10 นาทีที่ผ่านมา

      Correct

  • @ranjithp1420
    @ranjithp1420 6 ชั่วโมงที่ผ่านมา +82

    അരവിന്ദിന് അഭിനന്ദനങ്ങൾ. ബൽറാം ജയിക്കണം എന്നായിരുന്നു എൻ്റെ ആഗ്രഹം. പക്ഷെ ഫിനാലെയിൽ പെൺകുട്ടികൾ മൂന്ന് പേരും ആണ് നന്നായി പാടിയതായി തോന്നിയത്. പ്രത്യേകിച്ച് നന്ദ ഒക്കെ അത്ഭുതപ്പെടുത്തി കളഞ്ഞു. ബൽറാം ആദ്യത്തെ സോങിൽ തന്നെ പതറിയപ്പോൾ വിഷമം തോന്നി. ശ്രീരാഗിൻ്റെ ദിവസമേ അല്ലായിരുന്നു ഇന്ന്. ഒരു പെൺകുട്ടി ടൈറ്റിൽ വിന്നർ ആകുമെന്നാണ് ഞാൻ കരുതിയത്. എല്ലാവരെയും മിസ് ചെയ്യും

    • @jamsheerkm8389
      @jamsheerkm8389 6 ชั่วโมงที่ผ่านมา +4

      Ys
      നന്ദ തകർത്തു
      വർഷ ഓടി വന്നു കെട്ടിപ്പിടിച്ചു

    • @sethualissery7282
      @sethualissery7282 5 ชั่วโมงที่ผ่านมา +6

      Atheee njnum balram jayikanamenna agrahiche 😔

    • @deviMaidhili
      @deviMaidhili 5 ชั่วโมงที่ผ่านมา

      സത്യം ..💯

    • @pournaminair3372
      @pournaminair3372 5 ชั่วโมงที่ผ่านมา

      ​@@sethualissery7282gayathrik idepole sound problm vannadanu soniya winner ayad.semi vare Gayathri top ayrnu.adok ore luck aanu time um

    • @ps6928
      @ps6928 5 ชั่วโมงที่ผ่านมา +2

      ​@@jamsheerkm8389athrekku onnumillayirunnu. Varsha partiality always undu chila contestants nanda Aravindh disha okke. Nanda first sing athra gambeeram ennu parayan onnumilla . It's ok performance aa song selection athra porayirunnu. It's my personal opinion.

  • @praveensruthi5457
    @praveensruthi5457 6 ชั่วโมงที่ผ่านมา +74

    ശ്രീരാഗ് തന്നെ.. ഞങ്ങളുടെ ഫസ്റ്റ് വിന്നർ.

    • @Athul345
      @Athul345 2 ชั่วโมงที่ผ่านมา +11

      Aara ee njangal just leave man. Aadyam ith accept cheyyan padikk. Aravind nannayibpadi so pulli winner aayi.

    • @anjumanu4839
      @anjumanu4839 ชั่วโมงที่ผ่านมา +6

      Aravind thudakkam muthal thanne variety songs eduthu valare nallathayi, easy aayi perform cheythathanu. Athukondu Aravind deserved anu athu accept cheyyan nokku

    • @Sithara740
      @Sithara740 ชั่วโมงที่ผ่านมา +4

      എന്നാൽ ഒരു cup കൊണ്ടുകൊടുക്ക്. അല്ലപിന്നെ. ഓരോരോ comant

  • @sruthis434
    @sruthis434 7 ชั่วโมงที่ผ่านมา +65

    Balram deserved more . Sreerag won our hearts❤. Anyway congrats Aravind 👏

  • @sruthis434
    @sruthis434 6 ชั่วโมงที่ผ่านมา +66

    Balram , he is an amazing singer but hard luck 😢 . You will be forever in our Hearts ❤️‍🩹

    • @sivakamic7848
      @sivakamic7848 6 ชั่วโมงที่ผ่านมา +8

      ബൽറാം,, നല്ലൊരു future ഉണ്ടാകും.. God always with You Dear... 👍👍👍👍❤❤❤❤

    • @snehas303
      @snehas303 6 ชั่วโมงที่ผ่านมา +8

      Yes. Maybe his best days are yet to come😊

    • @KunjusDevus
      @KunjusDevus 6 ชั่วโมงที่ผ่านมา +2

      Orupole tough ayitulla 2 songs in live stage.. Pinne 2 um songum ore type.. Versatality prove akilla

    • @harithadev2549
      @harithadev2549 6 ชั่วโมงที่ผ่านมา +3

      ​@@KunjusDevus solo song kayyinn poi balunte... atha pattiye

    • @KunjusDevus
      @KunjusDevus 6 ชั่วโมงที่ผ่านมา +2

      @@harithadev2549 yes.. Arvinds song selection helped him a lot

  • @sivakamic7848
    @sivakamic7848 6 ชั่วโมงที่ผ่านมา +117

    ബൽറാം,,, 5 th position.. വിശ്വസിക്കാൻ പ്രയാസം..,, 💖💖💖💖💖. നല്ലതു വരട്ടെ, വലിയ ഗായകൻ ആകും... 🙏💖💖💖💖💖💕♥️♥️♥️

    • @nidhindas4208
      @nidhindas4208 6 ชั่วโมงที่ผ่านมา +16

      verum politics, balram nalla singer aanu

    • @prapanchasathyam
      @prapanchasathyam 5 ชั่วโมงที่ผ่านมา +9

      Chitra chechi valya partiality anu...

    • @sethualissery7282
      @sethualissery7282 5 ชั่วโมงที่ผ่านมา +2

      Athee pavam 😢😔

    • @pournaminair3372
      @pournaminair3372 5 ชั่วโมงที่ผ่านมา

      Innathe mathrm vech ano vilayrthal😮

    • @nidhindas4208
      @nidhindas4208 4 ชั่วโมงที่ผ่านมา +1

      @@pournaminair3372 അങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ലല്ലോ.. അവർക്ക് 5 പേരെയും 1 ഇയർ ആയിട്ട് അറിയാവുന്നത് അല്ലേ??

  • @ronyjoseph3079
    @ronyjoseph3079 5 ชั่วโมงที่ผ่านมา +40

    ഇന്നത്തെ performace വെച്ചിട്ട് Aravind deserved ആണ്🎉❤ but ഒരു finale ആയ്‌ട്ടു തോന്നിയില്ല, ഇതിലും നല്ലതായിരുന്നു episodes ഒക്കെ..

  • @Sree944-s8p
    @Sree944-s8p 7 ชั่วโมงที่ผ่านมา +61

    My winner is balram❤ anyway congrats Aravind😊

    • @SangeethaB-fh8rg
      @SangeethaB-fh8rg 7 ชั่วโมงที่ผ่านมา +9

      Yes balram❤

    • @snehas303
      @snehas303 7 ชั่วโมงที่ผ่านมา +10

      Balu🙂❤️

    • @sivakamic7848
      @sivakamic7848 6 ชั่วโมงที่ผ่านมา +9

      ബൽറാം,,, winner.. 👌💖,, All the best, Balu... God bless You..👌👌👌👌

    • @Light5190rya
      @Light5190rya 6 ชั่วโมงที่ผ่านมา +7

      Balu❤

    • @sethualissery7282
      @sethualissery7282 5 ชั่วโมงที่ผ่านมา +3

      Yess balram😢❤

  • @allu396
    @allu396 6 ชั่วโมงที่ผ่านมา +34

    അരവിന്ദ് ഒരുപാട് സന്തോഷം ❤❤❤ you deserve it❤ happy for the result🎉 judges mentors varsha zergo sir crew members ellarem miss ചെയ്യും...next season same crew തന്നെ ആകട്ടെ..judges il oru music director ne കൂടെ കൊണ്ടുവന്നാൽ അടിപൊളി ആയിരിക്കും.. എല്ലാവരെയും ഒരുപാട് മിസ്സ് ചെയ്യും ❤ ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടമായ റിയാലിറ്റി ഷോ❤ contestants judges direction എല്ലാം കൊണ്ടും❤ ss9🥰

  • @saleemmuhammed5133
    @saleemmuhammed5133 6 ชั่วโมงที่ผ่านมา +27

    Undoubtedly the most talented and versatile singer among all of them. He may not have a sweet voice but has a unique voice and style of execution. His voice control is unmatched. Very well deserved.

    • @Athul345
      @Athul345 2 ชั่วโมงที่ผ่านมา

      Gokul and Bhavin maatramalla munne out aakiya ellareyum enikk side aakkiya pole thonni🥲

  • @anakhaasuresh
    @anakhaasuresh 7 ชั่วโมงที่ผ่านมา +167

    ഏറ്റവും successful ആയ ആൾക്ക് ഏറ്റവും hate കിട്ടും അത് അങ്ങനെയാണ്. so aravind, pls just ignore all the negative comments, you are amazing and you are loved. ഒരുപാട് സിനിമകളിൽ, പല ഭാഷകളിൽ പാടാൻ ഉള്ള അവസരങ്ങൾ ലഭിക്കട്ടെ. congrats and good luck. may god bless you! (and congratulations to all the contestants!!)

    • @aparnadev3221
      @aparnadev3221 7 ชั่วโมงที่ผ่านมา +21

      Enik eth thana thoni arividh first mutha athatha reloging muna pinna oruplola nalla mark medich ella type song padi nina pinna avan deserve alls enn etha basis ivda kura ennam perparayuna well deserved ann

    • @harikrishnan2713
      @harikrishnan2713 7 ชั่วโมงที่ผ่านมา +30

      True.. Asianet ന്റെ almost എല്ലാ shows ന്റേം majority audience ഇങ്ങനെയാണ് .. Successful ആയിട്ടുള്ള ആളെ direct ആയിട്ടും indirect ആയിട്ടും insult ചെയ്തോണ്ട് ആളുകൾ comments ഇടും .

    • @Kukki345
      @Kukki345 6 ชั่วโมงที่ผ่านมา +21

      Athre ollu... He was the best today no doubt from a Sreerag fan

    • @anjanaa4617
      @anjanaa4617 6 ชั่วโมงที่ผ่านมา +15

      True. Today actually none of them could give their best... Nanda and disha was too good.. But their duet song selection... 🙏🏻.. So considering all those aravind was the deserving one today❤️

    • @anandu7487
      @anandu7487 6 ชั่วโมงที่ผ่านมา +7

      നിങ്ങൾ എന്തൊക്കെ പറഞ്ഞാലും അരവിന്ദ് പെറ്റ് ആണ്😂

  • @ambily5711
    @ambily5711 28 นาทีที่ผ่านมา +2

    Aravind❤ pratheekshichath thann e but balram nu kittanayirunnu aagraham😍 ennalum im hpyy

  • @algaanand
    @algaanand 6 ชั่วโมงที่ผ่านมา +68

    SS9 ലെ worst എപ്പിസോഡ് ആയിരുന്നു ഇത്... ഒരു ഗ്രാൻഡ് ഫിനാലെ ആണെന്ന് തോന്നിയില്ല.കുട്ടികൾ ഒക്കെ tensed ആയിരുന്നു... Also duet റൗണ്ട് ഇൻ finale അതും പാടി 100 വാങ്ങിച്ചത്... So unfair... Best contestants ആയിരുന്നു എല്ലാവരും.. പക്ഷെ judjing പാനൽ il ഒരു മ്യൂസിക് director ഇല്ലാത്ത കുറവ് ആദ്യം മുതലേ ഉണ്ടായിരുന്നു.. പിന്നെ specific rounds വെക്കാതത് . അവർ അവർക്ക് ഇഷ്ടമുള്ളത് പാടി ഫിനാലെ യില് എത്തി... Tough songs എല്ലാം ആദ്യമേ എടുത്തു പാടി.. ഫിനാലെ ക്ക് നല്ല ഒരു സോങ് സെലക്ഷൻ പോലും ഉണ്ടായില്ല... Aravind consistant performer ആയിരുന്നു. And ഫിനാലെ his performance was better than others... Congratulations...
    Aravind total permofmer
    Balram alrounder and perfectionist , best voice modulations
    Disha excellent in carnatic music, be a future subbulakshmi
    Nanda The most confident girl in the season. Nobody in this season is versatile like her
    Sreerag : the best singer for all type of songs... Soothing and depth in voice. Moreover a complete researcher in music.
    Anusree the best voice in SS9. But focused mostly on melodies and executed it beautifully.

    • @harithadev2549
      @harithadev2549 6 ชั่วโมงที่ผ่านมา +1

      So nice to read the comment... a fair opinion...

    • @Bkn848
      @Bkn848 ชั่วโมงที่ผ่านมา

      There should have been a renowned Music Director in the panel right from the beginning particularly for the finale.Except for Sreerag and Anusree none of the songs touched the hearts of the audience.

    • @devikavenu4688
      @devikavenu4688 5 นาทีที่ผ่านมา

      Yes.. True, not upto the mark... Songs ayalum normal episodesil ivar padumbo ulla aa vibe onnum vannilla.. Kurachude interesting akkayrunuu... Old contestantsne kondokke songs okke padkkamayrunnu... Athepole duet vendayrunnu.. Satyam paranja mala pole vannath eli pole poyi enthokke expect cheythatha

    • @aparnanair4174
      @aparnanair4174 54 วินาทีที่ผ่านมา

      😂.. Ath inale live ayath kondakum.. Ithrem naal out vannondirunath corrected version anello.. Appo amaanushikar padunath pole oru tettum illathe irikum😄

  • @athira243
    @athira243 7 ชั่วโมงที่ผ่านมา +23

    Congratulations Araving❤. Sreerag, u have my heart mahn❤️. All the best for ur future sree❤

  • @sruthis434
    @sruthis434 6 ชั่วโมงที่ผ่านมา +40

    Sreerag wins our hearts❤️‍🩹.
    But Aravind is deserved winner, Congratz👏

  • @a2zmedia650
    @a2zmedia650 6 ชั่วโมงที่ผ่านมา +24

    ശ്രീരാഗ്, ബൽറാം, നന്ദ...

  • @sreeparwathy6887
    @sreeparwathy6887 26 นาทีที่ผ่านมา +1

    Innathe finale il ettavum confidence ayit padiyath nandha arunnu
    Especially Aromale Adiipwoli arunnu❤
    Nandha❤❤❤
    Anyway 6 perum super singers anu❤
    Congratulations ❤❤❤

  • @snehas303
    @snehas303 7 ชั่วโมงที่ผ่านมา +27

    Congrats Aravind. Hard luck for Balram🥲

  • @sruthis434
    @sruthis434 6 ชั่วโมงที่ผ่านมา +29

    Aravind is deserved winner but i don't know why i like sreerag's songs very much❤. The way he sangs,his voice ,his expressions OMG he is truly talented . He will be forever in our hearts ❤️‍🩹

  • @United3
    @United3 4 ชั่วโมงที่ผ่านมา +10

    Final episode good performed by Nanda & Disha… I’m a fan of sreerag… good luck to all… I can’t accept Aravind is winner 😢…

  • @sruthis434
    @sruthis434 6 ชั่วโมงที่ผ่านมา +31

    The way grandfinale was conducted was so unfair, there should be a round for mellody songs and another round for classical like that. That's how each contestant could prove their potential

  • @subinmathew9572
    @subinmathew9572 6 ชั่วโมงที่ผ่านมา +27

    Balram🔥🔥 കിട്ടുമെന്ന് വിചാരിച്ചു

  • @snehas303
    @snehas303 7 ชั่วโมงที่ผ่านมา +53

    Balram at 5th position 💔🥺. Orikkalum pratheekshichilla inganoru result.Pathivil kooduthal tensed aayrnnu Balu. Aadyam muthal ee show il ulla performance vilayiruthiyaal winner aakenda aal. 98.5 il kuranja oru score polum orkunnilla njan. Ithrem consistent aaya Balu, I still couldn't process this result. Maybe today was not your day. Wishing you only the best 💖 Bright aaya oru future undaakatte 🥰

    • @Sree944-s8p
      @Sree944-s8p 7 ชั่วโมงที่ผ่านมา +12

      Athanu innu ntho pullide day alla ithilum nalla future undavatte balraminu❤

    • @b971sudnan
      @b971sudnan 5 ชั่วโมงที่ผ่านมา +3

      Etavum innu vishamipichath Balram and Sreerag nde performances aanu. Rand perum underconfident aayirunnu starting muthale Sreerag solo paadumbol hands oke shivering indaayrnu orikalum ivark Rand perkum angane tensionee indavatheya. Gange paaidya Sreeragin breathing issues inn.Balram nu edak cut aayipoi. Mothathil Entho it wasn't their day. But win cheythath definitely innathe best thanneyanu

    • @sreekalapromod1515
      @sreekalapromod1515 3 ชั่วโมงที่ผ่านมา +1

      Balraminum sreeraginum ഇന്ന് എന്ത് പറ്റി. Balraminu ഒരിക്കലും ടെൻഷൻ ഉള്ളതല്ല. അവർക്ക് കിട്ടേണ്ട പൊസിഷൻ ഇതല്ലാരുന്നു. ശരിക്കും സങ്കടം ആയി. കാരണം നിങ്ങളിൽ നല്ല hope ആരുന്നു

    • @sophiajaleel2324
      @sophiajaleel2324 38 นาทีที่ผ่านมา

      എങ്ങനെയാണ് മറ്റുള്ളവരുടെ positions എന്ന് parayamo?

    • @snehas303
      @snehas303 32 นาทีที่ผ่านมา

      @@sophiajaleel2324 Aravind Disha Nanda Anusree Balram Sreerag

  • @afeedck7705
    @afeedck7705 5 ชั่วโมงที่ผ่านมา +11

    പാടാനുള്ള കഴിവുണ്ട്, പിന്നെ നല്ല മനസ്സും ആണ്. പക്ഷേ ....... ദിശൻ്റെക്കൊ പെർഫോമൻസ് നോക്കുമ്പോൾ അ കുട്ടിക്കായിരുന്നു കിട്ടേണ്ടത്. "എന്നാലും എന്തൊക്കെയോ, എവിടെക്കൊയോ ശരിയാവുന്നില്ല"🤔🤔🤔 ശ്രീരാഗിൻ്റെയും ബൽറാമിൻ്റെയും ശബ്ദ ഗാംഭീരത്യ്ക്ക് മുന്നിൽ അരവിന്ദന് ഒരിക്കലും പിടിച്ച് നിൽക്കാൻ പറ്റൂല. എന്തോ? ഇത് ഒരു ദൈവം തന്ന ഭാഗ്യം തന്നെ.

  • @Sonu-gw3ju
    @Sonu-gw3ju ชั่วโมงที่ผ่านมา +6

    ഏറ്റവും നല്ല സ്വരം ബാൽറാമിന്റേതായിരുന്നു അരവിന്ദിനെക്കാൾ deserving contestant ബെൽറാം

  • @sruthis434
    @sruthis434 7 ชั่วโมงที่ผ่านมา +38

    Congratz Aravind ❤. Everyone are amazing singers ,both sreerag and gokul also❤

  • @sruthis434
    @sruthis434 6 ชั่วโมงที่ผ่านมา +25

    എനിക് എന്തോ ഗോകുൽിനെയും ഭവിനെയ്യും side akiye pole thonni. They also deserved more appreciations ❤️‍🩹🫂

    • @devikavenu4688
      @devikavenu4688 23 นาทีที่ผ่านมา

      ❤Yes.. Ath semi thudangiyappozhe enikk thoni

  • @VishnuPriya-j6p
    @VishnuPriya-j6p 6 ชั่วโมงที่ผ่านมา +30

    Congrarts Aravind 👑❤️❤️🏆🔥🔥. ഈ winner എന്ന പദവിക്ക് ഒരുപാട് deserving ആയിരുന്നു അരവിന്ദ് ❤️. ഏതു songum അരവിന്ദിന്റെ കൈകളിൽ ഭദ്രമാണ്. അത് ഇന്നും prove ചെയ്തു ❤️🥰.ഈ ഒരു നിമിഷത്തിന് വേണ്ടി waiting ആയിരുന്നു 👑. Sooo happy.....

  • @hemarkurup5060
    @hemarkurup5060 6 ชั่วโมงที่ผ่านมา +16

    Sreerag, we will miss you and your voice. We wish to hear your songs again, and again, please grab all your upfront music opportunities. You will reach new heights in the future without any. Doubt we are all with you. Please comeback as a rock star. We need to see you at a very top level in music going forward.

    • @sunithaas4912
      @sunithaas4912 ชั่วโมงที่ผ่านมา

      Ecxatly. Miss the amaizing sreerag. Waiting for your next journey. All the best.

  • @Ar-em1wl
    @Ar-em1wl 6 ชั่วโมงที่ผ่านมา +12

    The season just fantastic❤
    The dream moment for Aravind ❤🔥🏆

  • @lakshmipriyas5796
    @lakshmipriyas5796 6 ชั่วโมงที่ผ่านมา +13

    Congratulations Aravind 🎉🎉❤❤❤❤❤❤❤ baaki contestants um polichuu❤🎉

  • @dreamycatcher1814
    @dreamycatcher1814 6 ชั่วโมงที่ผ่านมา +13

    Sreerag nte post with aravind😍athupole memories kanichapol athil full niranj ninnath sreerag aravind nte kusurthikalarunn❤ aravind sree nanda gokul ❤ friendship🎉 will miss u guysss😢

  • @gamemasteruj7709
    @gamemasteruj7709 6 ชั่วโมงที่ผ่านมา +75

    സത്യം പറഞ്ഞാൽ സ്റ്റാർ സിങ്ങർ ഫൈനൽ കണ്ടിട്ട് യാതൊരു വിത excitement ഉം തോന്നിയില്ല കാരണം നമ്മൾ ഒരിക്കൽ കേട്ട് അത്ഭുതപ്പെട്ട ആസ്വദിച്ച പാട്ട് തന്നെ ദിശ &നന്ദ പാടുന്നു, അവർക്ക്‌ പ്രൂവ് ചെയ്യാൻ ഉള്ള ഒരവസരം അത് ഫൈനലിൽ വേണ്ടിയിരുന്നില്ല ബാക്കി ഉള്ളവർ പുതിയ ഒരു പാട്ട് പഠിച്ചു പാടിയപ്പോൾ ഇവർ മാത്രം ഒരിക്കൽ പാടി സെറ്റ് ആയ പാട്ട് വീണ്ടും പാടുന്നു... Atleast just ഒരു പ്രോഗ്രാം പോലെ മത്സരത്തിൽ ഉൾപ്പെടുത്താതെ പാടിക്കാമായിരുന്നു duet round ൽ വേറെ പാട്ടും കൊടുക്കാമായിരുന്നു anyways എങ്ങനെയൊക്കെ എന്തൊക്കെയോ ചെയ്ത് അവസാനിപ്പിച്ച നല്ല പ്രോഗ്രാം ന്റെ ഫൈനൽ അത്രെയേ തോന്നിയുള്ളു its my personal opinion, winner ആയ അരവിന്ദ് congrats maaan well deserving ആണ് 🔥🔥🔥❤️

    • @sobhajames4563
      @sobhajames4563 3 ชั่วโมงที่ผ่านมา

      Athu avar Nandakku vending chaithu kodutha special offer saying England Perkins manassilayi. Manassilsyavsr like adikku

    • @sobhajames4563
      @sobhajames4563 3 ชั่วโมงที่ผ่านมา

      Confident group darithryathil aayo. Our grand finale just venda music rounds in numbers undayirunnilla. Engine okkeyo avasanippichu.

    • @sobhajames4563
      @sobhajames4563 3 ชั่วโมงที่ผ่านมา

      Confident group darithryathil aayo. Our grand finale just venda music rounds in numbers undayirunnilla. Engine okkeyo avasanippichu.

    • @SreelakshmiKl-r8c
      @SreelakshmiKl-r8c ชั่วโมงที่ผ่านมา

      ​@@sobhajames4563enthonnu nandakk vendi.apo disha manathil ninnu potti mulachath Ano .😂paatu nannayi padanam athre ullu

    • @sobhajames4563
      @sobhajames4563 ชั่วโมงที่ผ่านมา

      @@SreelakshmiKl-r8c Disha already proved her talent in all type of songs. She is very talented

  • @nimishank
    @nimishank 7 ชั่วโมงที่ผ่านมา +19

    Favourite candescent Aravind ❤

  • @Suryaps-d8s
    @Suryaps-d8s 6 ชั่วโมงที่ผ่านมา +4

    Congratulations Aravind ❤❤❤❤

  • @Devi-mf1mf
    @Devi-mf1mf 6 ชั่วโมงที่ผ่านมา +7

    Deserving thanne anuu.., His perfection is something else...❤🎉

  • @sreelekshmi675
    @sreelekshmi675 6 ชั่วโมงที่ผ่านมา +419

    ഏറ്റവും അർഹനായ ആൾക്ക് തന്നെ കിട്ടി.. 👏👏👏❤️ഏത് types of songs പാടി ഫലിപ്പിക്കാൻ കഴിവുള്ള ഗായകൻ..

    • @AnaghaKc-m1n
      @AnaghaKc-m1n 6 ชั่วโมงที่ผ่านมา +7

    • @lonelyhorse5313
      @lonelyhorse5313 6 ชั่วโมงที่ผ่านมา +5

      😂😂😂😂

    • @dreamycatcher1814
      @dreamycatcher1814 6 ชั่วโมงที่ผ่านมา +3

      ❤❤

    • @AshMel-p5t
      @AshMel-p5t 5 ชั่วโมงที่ผ่านมา +2

      Agree

    • @reshmivm5533
      @reshmivm5533 4 ชั่วโมงที่ผ่านมา +1

      😅😅

  • @sanalvlog977
    @sanalvlog977 3 ชั่วโมงที่ผ่านมา +24

    ആദ്യമായി നേരിട്ട് പോയി കണ്ടു സ്റ്റാർ സിങ്ങർ വളരെ സന്തോഷം. എല്ലാവരും നന്നായി പാടി 👏🏻❤️🔥.

    • @KunjusDevus
      @KunjusDevus 15 นาทีที่ผ่านมา

      Engane undarunnu nerit feel..

  • @dreamycatcher1814
    @dreamycatcher1814 6 ชั่วโมงที่ผ่านมา +45

    അരവിന്ദ് ❤❤ അർഹിക്കുന്ന സ്ഥാനം തന്നെ🎉എല്ലാ songs പാടുമ്പോലും maximum effort and hardwork ഇട്ട് അതിൻ്റെ best തന്നെ തരാറുണ്ട്❤ ഇന്നത്തെ performance അടിപൊളി ആയിരുന്ന്..negative comments mind ചെയ്യണ്ട... അത്രയും talented ആണ് അരവിന്ദ്.. ഇവിടെ വെച്ച് നിൻ്റെ musical career നിക്കില്ലെന്ന് ഉറപ്പാണ്.. because നീ ജനിച്ചതെ musicnu വേണ്ടിയാണ് ❤❤❤audience ne stage ne കൈയിലെടുക്കാനുള്ള കഴിവ്..ചില songs oke കൊടുക്കുന്ന feel ഉണ്ടല്ലോ ഒരു രക്ഷയുമില്ല❤❤ first audition കണ്ടപ്പോൾ ഏറ്റവും ഇഷ്ടമായ രണ്ടുപേരായിരുന്ന് അരവിന്ദും ശ്രീരാഗും..ശ്രീരഗിൻ്റെ കളിപ്പാട്ടമായി അരവിന്ദിൻ്റെ സാഹിബ... രണ്ടും എന്തൊരു feel ആയിരുന്ന് ❤ ഫൈനൽ il ഒരാൾ winner um oral popular contestant um❤❤❤ so happy for all of you❤❤ എല്ലാവരെയും ഇഷ്ടമാണ്..but എല്ലാവരുടെയും best ഇന്ന് ചെയ്യാൻ പറ്റിയില്ലരുന്ന്..ലൈവ് അല്ലേ..but you guys already proved who you are🙌 ella കുട്ടികൾക്കും all the best🎉

  • @rayyanramsan9963
    @rayyanramsan9963 6 ชั่วโมงที่ผ่านมา +28

    എനിക്ക് അനുശ്രീയെയും നന്ദയെയും ആയിരുന്നു ഇഷ്ടം.... എന്നാലും വിന്നർ ആകാൻ ആഗ്രഹിച്ചത് ബലറാം ആയിരുന്നു... പക്ഷെ പാട്ടുകൾ കൂടുതലും ആസ്വദിച്ചതും കേട്ടതും ശ്രീരാഗിന്റെയാണ് 🥰🥰🥰🎉🎉🎉🎉 അരവിന്ദിനെക്കാളും ബലറാംമിന്റെയും ശ്രീരാഗിന്റെയും സൗണ്ട് പൊളിയാണ് 😘😘... പക്ഷെ ഇന്ന് ഹരിമുരളീരവം ബലറാംമിന്റെ കയ്യിൽ നിന്ന് പോയി.. ശ്രീക്കും ടെൻഷൻ ഉണ്ടായിരുന്നു എന്ന് തോന്നുന്നു best കൊടുക്കാൻ കഴിഞ്ഞില്ല 🙁🙁🙁. പക്ഷെ ഈ സീസണിലെ കുട്ടികൾ എല്ലാവരും അപാര കഴിവുകൾ ഉള്ളവർ ആയിരുന്നു ഈ ആറു പേരും വിന്നർ തന്നെയാ 🥳❤

  • @be_world
    @be_world 5 ชั่วโมงที่ผ่านมา +5

    Congratulations Aravind 👏🏼 🎉..my special wishes to Sreerag he rendered most memorable songs with his unique crystal clear voice..My wishes to all the contestants in ss9..past 1 year u all filled our ears with memorable songs and moments 💖 thank you.. advance wishes for ur future endeavours 🙌🏼💐🎊

  • @VishnuVishnu-u6m6m
    @VishnuVishnu-u6m6m 6 ชั่วโมงที่ผ่านมา +19

    My winner balram

  • @abhijithvj9430
    @abhijithvj9430 5 ชั่วโมงที่ผ่านมา +17

    കണ്ടിട്ട് ഒരു ഗ്രാൻഡ്ഫിനാലെ ആണെന്ന് ഒട്ടും തോന്നാത്ത ഒരു മത്സരം ആയിരുന്നു. ഇതിലും മികച്ച എത്രയോ നല്ല പെർഫോമൻസുകൾ കണ്ടെസ്റ്റൻസ് എപ്പിസോഡുകളിൽ കാഴ്ചവച്ചിരുന്നു. അരവിന്ദിന് എന്തായാലും അഭിനന്ദനങ്ങൾ പക്ഷേ യഥാർത്ഥത്തിൽ ഈ ട്രോഫിക്ക് അർഹത നന്ദയ്ക്കോ ദിശയയ്ക്കോ ആയിരുന്നു എന്ന് ഇന്നത്തെ അവരുടെ പാട്ടുകൾ കേട്ടപ്പോൾ തോന്നി.

  • @gitaramakrishnan9256
    @gitaramakrishnan9256 6 ชั่วโมงที่ผ่านมา +18

    Can't understand why voting was kept for Sreerag and Gokul. Sreerag was in the fifth position already. Giving poor Gokul false hope. Should have given him some trophy atleast for his contribution.

  • @sruthis434
    @sruthis434 6 ชั่วโมงที่ผ่านมา +63

    Enik mathramano entho oru Grandfinalede vibe thonnathath🤔.

    • @Jeeth862
      @Jeeth862 4 ชั่วโมงที่ผ่านมา +2

      Enikm thonnella ente coz njn pandu thottea vallya groundil vech live audience munpil prominent personalities frm music n film Industries okke guest aayi vilich TV actors okke vannu dance okke kalich oru award function pole kondaadunnath kandu vannathaanu athinte comparisonil studio vech nadathmbo oru kurav

    • @Kasax8
      @Kasax8 21 นาทีที่ผ่านมา +1

      Allla

  • @PornesianParapio-d2g
    @PornesianParapio-d2g 6 ชั่วโมงที่ผ่านมา +9

    Congratulations my dear,...
    Aravind you are awesome manh.....❤❤❤❤❤
    U not care about the negative comments and people's..you deserve this manh......♡ I'm so happy...i dont know how i express that....(my full support always with you ,take care& god bless you dear....❤

  • @keerthanaknair114
    @keerthanaknair114 6 ชั่วโมงที่ผ่านมา +15

    Nanda / Disha deserved more🥲 Anyways congrats Aravind♥️

    • @Anantham-mq1zp
      @Anantham-mq1zp 6 ชั่วโมงที่ผ่านมา +4

      Yesssss
      I thought Disha would win comfortable today.
      And Nanda will win 2nd in a narrow edge with Aravind.
      Disha had much more complicated sangathis and that too with higher perfection. Aravind's performance was excellent but not upto Disha especially in the second song!!!

  • @kingdomofgod6354
    @kingdomofgod6354 6 ชั่วโมงที่ผ่านมา +16

    Balram, disha deserve🎉 sreerag janangalude winner 🎉🎉 angane ആകട്ടെ

  • @sruthis434
    @sruthis434 6 ชั่วโมงที่ผ่านมา +21

    Normal episodes was way better than this episode.rlly disappointed as a starsinger fan 😞

    • @snehas303
      @snehas303 6 ชั่วโมงที่ผ่านมา +3

      True that

    • @sethualissery7282
      @sethualissery7282 5 ชั่วโมงที่ผ่านมา +2

      Satyam 😢

  • @harithadev2549
    @harithadev2549 6 ชั่วโมงที่ผ่านมา +13

    Congratulations Arvind❤❤❤❤....many more to come

  • @Athoottans
    @Athoottans 6 ชั่วโมงที่ผ่านมา +12

    Sreerag balram❤

  • @nakul6508
    @nakul6508 6 ชั่วโมงที่ผ่านมา +16

    Aaru jayichalum undeserved tag kittum....but overall aravind /disha/balram winner aavanm enn aagrachichu...athil oral winner aayathil santhosham

  • @pachoosworld2098
    @pachoosworld2098 3 ชั่วโมงที่ผ่านมา +1

    Deserving congratulations Aravind❤

  • @unboxingmachan3289
    @unboxingmachan3289 6 ชั่วโมงที่ผ่านมา +12

    Based on todays Performance Disha and Nanda are deserved for winning the trophy.Nandas and Dishas performance is far far better than Aravind and also Balram and Sreerag deserves more. Why Asianet is fooling the Audience?🥲

  • @krishnankuttypp3378
    @krishnankuttypp3378 4 ชั่วโมงที่ผ่านมา +1

    സ്വരസ്ഥാനം, ശ്രുതി, ഭാവം, ലയം, താളം പിന്നെ സംഗതികളുടെ മർമ്മം ഹൃദിസ്‌ഥമാക്കിയത് ദിശമോളാണ്. ദിശമോൾക്ക് ഒന്നാം സ്ഥാനം കൊടുക്കേണ്ടതായിരുന്നു. എങ്കിൽ കല എന്ന സത്യത്തോട് നീതി പുലർത്തുമായിരുന്നു. ദിശമോൾക്ക് നന്മകൾ നേരുന്നു.. ഉയരങ്ങളിലെത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ananyavijay362
    @ananyavijay362 6 ชั่วโมงที่ผ่านมา +15

    Congratulation chetta ❤🎉 enthina ഇത്ര നെഗറ്റീവ് കമൻ്റ്സ് ദിശ or nandha winner ആവണം എന്നും പറയുന്നവർ അവർ ചെലപ്പോൾ ആയിരുന്നെങ്കിൽ പാടിയ സോങ് വീണ്ടും പാടി എന്നും പറഞ്ഞു ഇപ്പൊ അവർക്ക് സപ്പോർട്ട് കൊടുക്കുന്നവർ തന്നെ ചീത്ത പറഞ്ഞേനെ but they both nailed in solo but duet മാറ്റി പിടിക്കര്നു അതെല്ലിങ്കിൽ they are deserving title winner പിന്നെ ബൽറാം harimuraliravam പടിയപ്പോ ടെൻഷൻ കൊണ്ടാണെന്ന് തോന്നുന്നു best kodukkan പറ്റിയില്ല പിന്നെ sreerag സോളോ ഇടക്ക് സ്ലിപ്പ് ആയെങ്കിലും അത് നന്നായി പാടി but duet aa song wrong selection ആയിരുന്നു അത് വേണ്ടായിരുന്നു പിന്നെ അനുശ്രീ സോളോ സൂപ്പർ ആയിരുന്നു i think anunum mark koranjath ഡ്യുയറ്റ് ആയിരിക്കും nandha and disha duet വേറെ പടിയിരുന്നേൽ നിങ്ങൾക്ക് winner aavan deserving ആയിരുന്നു സോ overall nokkanel aravind chettan ആദ്യത്തെയും രണ്ടാമത്തെയും song അതികo തെറ്റ് ഇല്ലാതെ അത്യാവശ്യം നന്നായി തന്നെ രണ്ടും പാടി ആൻഡ് also fan base കാര്യത്തിൽ ഒട്ടും പിന്നിലല്ല i think he is deserving
    Aravind,anusree /balram,sreerag ,nandha or disha inganeya performance കണ്ട് എനിക്കീ തോന്നിയത് as a sreerag fan aaya enikki inganeya തോന്നിയത് nandha disha ningak ഇങ്ങനെ prove cheyyanamengil ഒന്നുങ്കിൽ വേറെ ക്ലാസിക്കൽ പടർന്നു അല്ലെങ്കിൽ ഫിനാലയുടെ last perform cheyyarnu enthokke aayalum padiyath veendum padiyath unfair ആയി തോന്നി otherwise you both excellent its my personal opinion njan manasu kond aagrahichiru el sree or balram winner aavan but not their day ....nalla song selection and round indayilla and happy sreeragettan got popular contestant...... Aravind chetta ignore negative comments you have great talent congratulations ❤🎉 hope all the contests have a bright future its just a beginning ❤

  • @sruthis434
    @sruthis434 6 ชั่วโมงที่ผ่านมา +13

    Sreerag love you ❤

  • @reshmigopalakrishnan912
    @reshmigopalakrishnan912 ชั่วโมงที่ผ่านมา +1

    Aravindaaaaaa❤❤❤❤❤❤❤

  • @coding5249
    @coding5249 6 ชั่วโมงที่ผ่านมา +8

    Wow🎉🎉🎉 aravind you deserve it🔥🔥🔥🔥🔥🔥

  • @NIMYAKA
    @NIMYAKA 6 ชั่วโมงที่ผ่านมา +3

    Congratulations Aravind ❤❤❤🔥🔥

  • @ShaheenaPv
    @ShaheenaPv 55 นาทีที่ผ่านมา +2

    Aravind ❤sreerag

  • @medhasuresh6428
    @medhasuresh6428 49 วินาทีที่ผ่านมา

    Aravindetta orupad orupad sandhosham und really we are proud of man❤❤star singer season 9 inte ore oru rajav njgalde ellam aravindettan ❤❤enik ntha parayanden sathyam paranjal arilla athrem happy ann njn deserving ayyitt olla alk thanne kitteyan❤❤from the bottom of my heart il ninnum njn parayunn enniyum enniyum enniyum orupad uyiragal Kizhadakan davam anugrahikatte orupad orupad pattukal njagalk ee shabdhathil kellan pattatte❤❤love uuu dear I am a big big fan of yours ennum appozhum ee snehavum support um koode thanne undakum aravindettaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🫅🫅🫅🫅🫅🫅🫅🫅😍🤩.....

  • @AnaghaKc-m1n
    @AnaghaKc-m1n 6 ชั่วโมงที่ผ่านมา +2

    Congrates aravindetta ❤😊🎉

  • @sheegabisheejabi2976
    @sheegabisheejabi2976 6 ชั่วโมงที่ผ่านมา +9

    Congratulations 👍👍👍👍🥰🥰🥰🥰🥰🥰🥰 അർഹിക്കുന്ന വിജയം 🌹🌹🌹🌹🌹🌹

  • @prasoonkumar-l7b
    @prasoonkumar-l7b 6 ชั่วโมงที่ผ่านมา +40

    ശ്രീരാഗ്.. ബൽറാം.. ദിശ...ആദ്യ മൂന്ന് സ്ഥാനത്തിനു അർഹർ...

    • @harithadev2549
      @harithadev2549 6 ชั่วโมงที่ผ่านมา +5

      Finale performances kandilla ennu manasilaayi.. even I like sree. Sree and balram they couldn't give their best today... they all re gonna rock in future...

  • @rafeenarafi7692
    @rafeenarafi7692 6 ชั่วโมงที่ผ่านมา +7

    Congrats all especially aravind the winner of ss9

  • @nachuakkuvlog
    @nachuakkuvlog 7 ชั่วโมงที่ผ่านมา +12

    Congarts aravind

  • @Suryaps-d8s
    @Suryaps-d8s 6 ชั่วโมงที่ผ่านมา +5

    Congratulations Aravind ❤❤❤❤❤❤Well deserved.❤❤❤❤

  • @sandhya2030
    @sandhya2030 6 ชั่วโมงที่ผ่านมา +6

    Congratz Aravind,balram and sreerag u guys r already winner 🏆 in our hearts 🫂❤️‍🩹

  • @silpavm2025
    @silpavm2025 6 ชั่วโมงที่ผ่านมา +26

    Congrats Aravind ❤️❤️❤️
    Oraalude kazhivil ayaal vijayichu nilkkumbol enthinaanu ithrayum negatives... Mattulla contestentkale pole avanum title winner aavaan apt aanu.
    Well deserved Aravind... God bless you

    • @VaradaSunil
      @VaradaSunil 6 ชั่วโมงที่ผ่านมา

      Yes💯💯💯❤️

    • @dreamycatcher1814
      @dreamycatcher1814 6 ชั่วโมงที่ผ่านมา

      ❤❤

    • @harithadev2549
      @harithadev2549 6 ชั่วโมงที่ผ่านมา +2

      Avarude favourites win cheyyathathine sankadam avaru ingane theerkkunnu....

  • @carpidiem283
    @carpidiem283 6 ชั่วโมงที่ผ่านมา +5

    Congrats❤💟👏
    Aravind Disha Balram Nanda sreerag Anusree

  • @reddotgamer9204
    @reddotgamer9204 ชั่วโมงที่ผ่านมา +1

    എല്ലാവരും കഴിവുള്ള കുട്ടികൾ ആണ്.. നന്നായി പാടി.. ഉയരങ്ങളിൽ എത്തട്ടെ ❤

  • @KunjusDevus
    @KunjusDevus 6 ชั่วโมงที่ผ่านมา +2

    Aravind ❤

  • @butterflybliss1439
    @butterflybliss1439 7 ชั่วโมงที่ผ่านมา +12

    👑 CONGRATS ARAVIND 👑

  • @preettyniya5189
    @preettyniya5189 4 ชั่วโมงที่ผ่านมา +2

    ബൾറാം and ശ്രീരാഗ്.... എല്ലാരും ഓന്നിനൊന്ന് മെച്ചമാണ്... നന്ദ and Disha... so amazing performance.....

  • @sruthis434
    @sruthis434 6 ชั่วโมงที่ผ่านมา +16

    Semi final was 10x better than this performances😢

  • @rajeshd204
    @rajeshd204 36 นาทีที่ผ่านมา +1

    Chithra chechide agraham pole first and second..ingane judgesnu ishtam ulavare jaipikananel..enthinanu voting..

  • @MeenakshiSaneesh
    @MeenakshiSaneesh 6 ชั่วโมงที่ผ่านมา +7

    Congrats Aravind❤️❤️

  • @VaradaSunil
    @VaradaSunil 6 ชั่วโมงที่ผ่านมา +7

    Aravind ❤️❤️ well deserved 💯💯💯❤️❤️❤️

  • @sruthis434
    @sruthis434 7 ชั่วโมงที่ผ่านมา +16

    Semifinal ayirunnu ithilum better. Enthayalum grand final valliyayi

  • @sruthis434
    @sruthis434 6 ชั่วโมงที่ผ่านมา +7

    Paadiya Elllavarum deserved aanu. ee oru divasathe performance mathramalla ethrayo nalla nalla performance ningal nalki athinu ellarkum Thanks. Will miss u all❤️‍🩹

  • @anaghar1205
    @anaghar1205 ชั่วโมงที่ผ่านมา +1

    Congragulations Aravind...
    Most deserving winner in according with today's performance.... 🥳🎉
    Ellrm nannayirunnu... But aravind shows a consistency in all songs.. 💃💃💃
    Really deserving... 🙌

  • @chandranvalayikath3460
    @chandranvalayikath3460 16 นาทีที่ผ่านมา

    മോനെ belram മോൻ ഭാവിയിൽ നല്ല ഒരു ഭാവഗായകൻ ആവട്ടെ ഗോഡ് അനുഗ്രഹിക്കേണമേ എന്നു prarthikkunnu

  • @LishaHari-rx7zn
    @LishaHari-rx7zn 28 นาทีที่ผ่านมา

    ഞാൻ പ്രേധീക്ഷിച്ച ആൾക്ക് തന്നെ കിട്ടി 🎉🎉

  • @AnanduA-x2w
    @AnanduA-x2w 6 ชั่วโมงที่ผ่านมา +8

    ശ്രീരാഗ്❤

  • @RajaniPotluri-x6u
    @RajaniPotluri-x6u 6 ชั่วโมงที่ผ่านมา +2

    Congratulations Aravind

  • @MAZYH41
    @MAZYH41 43 นาทีที่ผ่านมา

    All the best aravind❤❤🎉🎉

  • @dileepk1
    @dileepk1 48 นาทีที่ผ่านมา

    Congratulations to Aravind!
    I see six winners.. most of them have the calibre to become legends in their time. Be a legend.

  • @ShifanaShifa-j3k
    @ShifanaShifa-j3k 6 ชั่วโมงที่ผ่านมา +2

    Ellavarum nalla singers aanu..arku kittiyalum santhosham..❤ congratulations

  • @AshMel-p5t
    @AshMel-p5t 3 ชั่วโมงที่ผ่านมา +2

    Aravind was the real winner and he won. I liked sreerag but never felt like he was talented enough to be the winner .

  • @josephpayappilly2549
    @josephpayappilly2549 6 ชั่วโมงที่ผ่านมา +3

    ദിശ 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤

  • @Sithara740
    @Sithara740 ชั่วโมงที่ผ่านมา +14

    അർഹിക്കുന്ന ആൾക്ക് തന്നെ അംഗീകാരം കിട്ടിയതിനു ഒരുപാടു സന്തോഷം നിനക്ക് കിട്ടാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാറുണ്ടായിരുന്നു. All the best chakkare 🥰🥰🥰❤️❤️❤️😘😘😘😘