എന്തിന് ?ഞാൻ സേഫ് ആണല്ലോ |Reel Reaction MVD | Law & Justice | Women

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 217

  • @fathima_6_5_7
    @fathima_6_5_7 ปีที่แล้ว +201

    എന്റെ അനുഭവം പറയാം... കുറെ കാലത്തെ domestic violence നടന്നിട്ടും കുട്ടിയേയും കൊണ്ട് പോകാൻ വേറെ സ്ഥലമില്ലാത്തത് കൊണ്ട് മാത്രം അവിടെ പിടിച്ചു നിന്നു. പക്ഷെ ഒരു തവണ തലക്ക് അടിയേറ്റ് ബ്ലഡ്‌ പോയിക്കൊണ്ട് ഇരുന്നപ്പോൾ അവർ എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോവില്ല എന്ന് മനസ്സിലായത് കൊണ്ട് മാത്രം പോലീസിനെ വിളിച്ചു.. അത് കണ്ടപ്പോൾ ഭർത്താവിന്റെ കസിൻ ഹോസ്പിറ്റലിൽ കൊണ്ടുപോയി. പോലീസ് ഹോസ്പിറ്റലിലാണ് എത്തിയത്. ഇതൊക്കെ നടന്നതിന് പോലീസ് വരെ സാക്ഷിയാണ്. എന്നിട്ട് പോലും 2020 ൽ ഞാൻ കൊടുത്ത കേസിന് ഇതുവരെ തീരുമാനമായിട്ടില്ല. ഓരോ തവണയും ഇവർ വിളിപ്പിക്കും, നമ്മളുടെ പാസ്റ്റിലുള്ള മുറിവുകൾ വീണ്ടും വീണ്ടും ഇവരോട് പറയണം. വീണ്ടും വീണ്ടും നമ്മൾ അതിലൂടെ കടന്നു പോകണം. ഈ പ്രോസസ്സ് കാരണം മടുത്തിട്ട് കേസ് പിൻവലിച്ചാലോ എന്നു വരെ ചിന്തിക്കുന്നുണ്ട് ഞാനിപ്പോൾ.. കുറെ കഷ്ടപ്പാടിന് ശേഷം ജോലി കിട്ടി ഞാൻ ഇപ്പോൾ മാറി താമസിക്കുകയാണ്. അയാൾ കുട്ടിയെ വേണമെന്ന് കസ്റ്റഡിക്ക് കേസെടുത്തു. കുട്ടിയുടെ വിദ്യാഭ്യാസ കാര്യത്തിൽ പോലും യാതൊരു ശ്രദ്ധയും ഇല്ലാതിരുന്ന ഇയാളെ കാണിക്കാൻ ഞാൻ മാസത്തിൽ രണ്ട് തവണ ലീവ് എടുത്ത് കോടതിയിൽ പോകേണ്ട അവസ്ഥയാണ് ഇപ്പോൾ. ഇവിടെ കേസ് കൊടുക്കുന്നത് സ്ത്രീയാണോ പുരുഷനാണോ എന്നതല്ല കാര്യം.. കേസ് നോക്കുന്ന ഉദ്യോഗസ്ഥൻ എന്താണ് എന്നതിലാണ് കാര്യം.. ഞാൻ സെപ്പറേറ്റ് ആയെങ്കിലും എന്റെ പിന്നാലെ നടന്നു ഞാൻ ജോബ് ചെയ്യുന്നുണ്ടെങ്കിൽ അവിടെയൊക്കെ വന്ന് പ്രശ്നമുണ്ടാക്കിലാണ് ഇയാളുടെ ഹോബി. ഒരു ഓഫീസിൽ നിന്ന് അതുകാരണം ഇറങ്ങേണ്ടി വന്നു. ഇപ്പൊ നിൽക്കുന്ന ഓഫീസിൽ ആദ്യമേ കാര്യം പറഞ്ഞിരുന്നു. അവർ ഇപ്പോൾ സപ്പോർട്ട് ആണ്. രണ്ടുമാസം മുമ്പ് ഞാനും മോളും നടന്നുകൊണ്ടിരിക്കുമ്പോൾ ഇയാൾ ഫോളോ ചെയ്തു വന്നിട്ട് എന്റെ കയ്യിൽ നിന്ന് ഫോൺ എടുത്തു ബൈക്കിൽ ഒരു പോക്ക്.. ഇതൊക്കെ കണ്ടു മോള് പേടിച്ച് കരഞ്ഞു ഛർദ്ദിക്കുക ഒക്കെ ചെയ്തു. അതിനൊരു കേസെടുക്കാൻ വേണ്ടി ഞാനിനി മുട്ടാത്ത വാതിലില്ല.. പോലീസ് സ്റ്റേഷനിൽ അന്ന് തന്നെ കേസെടുക്കാൻ പോയപ്പോൾ അവിടെ കേസെടുക്കാൻ ആളില്ല എന്ന് പറഞ്ഞുവിട്ടു, അതിനുശേഷം ഒരു നാല് തവണയെങ്കിലും പോലീസ് സ്റ്റേഷനിൽ പോയിട്ടും കേസെടുക്കാൻ പോലും പോലീസ് റെഡി അല്ലായിരുന്നു. അവര് അയാളെ വിളിച്ചിട്ട് ഫോൺ കൊണ്ട് തരാൻ പറയുക മാത്രം ചെയ്തു. ഭർത്താവായതുകൊണ്ട് ഫോൺ കൊണ്ടുപോയതിന് കേസെടുക്കാൻ പറ്റില്ലത്രേ.. ഞാൻ പോയി കമ്മീഷണറെ കണ്ടു. കമ്മീഷണറും അത് തന്നെയാണ് പറഞ്ഞത്.. എന്നാലും കേസെടുക്കാൻ വേണ്ടി റഫർ ചെയ്തു അയാൾ. ഞാൻ വീണ്ടും സ്റ്റേഷനിൽ ചെന്നു.. ഫോൺ കൊണ്ടുപോകാനാണ് വീണ്ടും പറഞ്ഞത്.. പിന്നീട് ഞാൻ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു.. അത് കാരണം അവർക്ക് കേസെടുക്കൽ നിർബന്ധമായി. എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഒരു മാസത്തിനുശേഷം കേസെടുത്തു. ഇപ്പോൾ തെളിവില്ലത്രേ. ആ സ്ഥലത്തുള്ള സിസിടിവി ദൃശ്യങ്ങൾ ഒക്കെ അപ്പോഴേക്കും ബാക്കപ്പ് കഴിഞ്ഞിരുന്നു. ആർക്കോവേണ്ടി ഒരു എഫ്ഐആർ എടുത്തിട്ടുണ്ട്.
    ഇത്രയും നീണ്ട പോസ്റ്റ് എഴുതിയത് ഒരു സ്ത്രീ കേസ് കൊടുത്താൽ പെട്ടെന്ന് വിധിയാവും എന്ന് കേട്ടിട്ടാണ്..
    ഈ സംഭവത്തിനുശേഷം അയാൾക്ക് ഭയങ്കര ധൈര്യമായിട്ട് ഉണ്ട്.. ഒരാഴ്ച മുന്നേ അയാൾ വീണ്ടും എന്നെ ഫോളോ ചെയ്തു വന്നു.. ഞാൻ കേസ് കൊടുക്കാൻ പോയില്ല.. ഇയാൾ എന്റെ അടുത്ത് പരിഹാസത്തോടെ പറഞ്ഞത് 'നിനക്കിപ്പോൾ മനസ്സിലായില്ലേ, കേസ് ഒന്നും അങ്ങനെ നടക്കില്ല എന്ന്' എന്നാണ്.

    • @jbitv
      @jbitv  ปีที่แล้ว +91

      പറയുമ്പോൾ ഭയങ്കര സ്ത്രീ സംരക്ഷണമാണ്. പക്ഷെ പൈസയും , പിടിപാടും. പിറകെ നടക്കാൻ കാശും . മനക്കട്ടിയും ഉണ്ടേൽ നീതി കിട്ടും എന്നതാണ് അവസ്‌ഥ.

    • @aishaashhraf2324
      @aishaashhraf2324 ปีที่แล้ว +12

      Yes.. Case koduth oru theerumanam undaki edkn valyapaadanu

    • @geethu1
      @geethu1 ปีที่แล้ว +42

      നിങ്ങളുടെ കമന്റ്‌ വായിക്കുമ്പോ തന്നെ ദേഷ്യവും നിരാശയും തോന്നുന്നു. I don't know how you are dealing with this daily.😢 എല്ലാം പെട്ടന്ന് ശരിയാവട്ടെ.

    • @jeringeorge802
      @jeringeorge802 ปีที่แล้ว +10

      ഇതാണ് ഇവിടുത്തെ നിയമം🤦🤦

    • @TheKuttaapi
      @TheKuttaapi ปีที่แล้ว

      Evide chilla aanugalude vicharam divorce kazhinja pennugalellam sukkam aayi jeevikka ennannu.75% perkkum jeevanmsham 1 or 2 days kittiyal aayi.Pinna palarum athu vagannulla bhudhimuttu karanam veendayennu vakkum.Govt joolikkaran aayal maatram correct aayi ellam nadakkum.swantham kudubathil oru penninoranubhavam undegil ariyum edinte bhuddimuttu.

  • @eiraa___
    @eiraa___ ปีที่แล้ว +41

    ഒരു law profession il നിന്ന് വരുന്നത് കൊണ്ട് നിയമം ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്ന സ്ത്രീകളെയും actually ഇര ആക്കപ്പെടുന്ന സ്ത്രീകളെയും കണ്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇതിൽ എനിക്ക് തോന്നിയിട്ടുള്ള കാര്യം ഒരു സ്ത്രീ ഇര ആവുന്നത് ഇവിടെ പുതിയ വാർത്ത അല്ല പക്ഷേ അത് ദുരുപയോഗം ചെയ്യപ്പെടുന്ന വാർത്ത വേഗം ആളുകളിൽ എത്തുന്നുണ്ട്. So എല്ലാവരും നിമയം ദുരുപയോഗം ചെയ്യപ്പെടുന്നത് കൂടുതൽ ആണെന്ന് കരുതുന്നു. Ennaal സത്യത്തിൽ ഒരുപാട് സ്ത്രീകൾ ഇന്നും തങ്ങളെ സംരക്ഷിക്കാൻ ഇങ്ങനെ ഒരു നിയമം ഉള്ളത് പോലും അറിയാതെ കഴിയുന്നുണ്ട്.. ഇനി അറിയുമെങ്കിൽ തന്നെ അടിച്ചമർത്തപ്പെടുന്ന സ്ത്രീകൾ അങ്ങനെ തന്നെ തുടർന്ന് കൊണ്ട് ഇരിക്കുന്ന ആണ്. എല്ലാ നിയമവും അറിയുന്നവർക്ക് ആണ് ഏറ്റവും നന്നായി കുറ്റം ചെയ്യാൻ കഴിയുക എന്ന് പറഞ്ഞത് പോലെ ആണ്. അത്യാവശ്യം കര്യങ്ങൾ അറിയുന്നവർ മൂലം ആണ് ഇത് ദുരുപയോഗം ചെയ്യപ്പെടുന്നത്..

    • @aalimdeeniman
      @aalimdeeniman ปีที่แล้ว +1

      Endhe husband ine domestic violence ullathu kondanu njan divorce cheythadu....njan case inu poyappol ingane ulla kaaryangal durubhayogam cheyyunnondu case inu poyal oru kaaryavum illa ennanu vakeel paranjathu....

  • @harshithabc7131
    @harshithabc7131 ปีที่แล้ว +63

    ചില videos കാണുമ്പോൾ അത് ശരിയല്ല എന്ന് തോന്നും... എന്തുകൊണ്ട് എന്ന് clear picture കിട്ടുന്നത് ചേട്ടൻ ആ topic discuss ചെയ്യുമ്പോഴാണ്.

  • @blackylover5063
    @blackylover5063 ปีที่แล้ว +31

    നമ്മുടെ നിയമങ്ങളെ കുറിച്ച് പലർക്കും വല്യ ധാരണ ഇല്ല. എനിക്കും വല്യ പിടി ഇല്ലായിരുന്നു.ഞാൻ PSC പഠിക്കാനായി പോക്സോ ടോപിക് കവർ chaithoppozhanu എനിക്കു മനസിലായത്. നമ്മുടെ നിയമ സംവിധാനം വളരെ വലുതാണ് എന്ന്. തുടന്നു സിലബസിൽ ഇല്ലാത്ത തും കൂടെ വായിച്ചു മനസിലാക്കാൻ ശ്രമിച്ചു. ഞാൻ പണ്ട് സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ലോ നെ കുറിച്ച് ക്ലാസുകൾ ഉണ്ടായിരുന്നു. അന്ന് പഠിച്ച ഹേബിയസ് കോർപ്പസ് eppozhum ഓർമ യുണ്ട്. ഇപ്പോൾ ലോ ക്ലാസുകൾ കുട്ടികൾക്ക് നൽകുന്നുണ്ടോ എന്നറിയില്ല. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമ്മുടെ ഭരണസംവിധാനത്തെ കുറിച്ചും നിയമ സംവിധാനത്തെ കുറിച്ചും വ്യക്തമായ ബോധം ഇനി വരുന്ന കുട്ടികൾക്കെങ്കിലും ഉണ്ടാക്കിക്കൊടുക്കണം.

  • @അൽഫി
    @അൽഫി ปีที่แล้ว +35

    ഏറ്റവും nonprivilaged ആയിട്ടുള്ള ആൾക്കാരെ സംരക്ഷിക്കാൻ ആണ് നാട്ടിലെ നിയമങ്ങൾ. അതും 70% മുകളിൽ rape under reported ആയിട്ടുള്ള നമ്മുടെ നാട്ടിൽ. Misuse ആണ് issue എങ്കിൽ എല്ലാ നിയമത്തിനും ആ പ്രശനം ഉണ്ട്.

    • @humanists
      @humanists ปีที่แล้ว +2

      74% of all rape cases filed in India are fake 🤭

    • @newstech1769
      @newstech1769 ปีที่แล้ว

      ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ളത് സ്ത്രീ സുരക്ഷാ നിയമങ്ങളാണ്.most misused law in India എന്നൊന്ന് സെർച് ചെയ്ത് നോക്കൂ.അത് IPC 489(a) ആണെന്ന് കാണാം.ഈ നിയമത്തെ സുപ്രീം കോടതി തന്നെ legal terrorism എന്നാണ് വിശേഷിപ്പിച്ചത്.

    • @athirajoy7823
      @athirajoy7823 ปีที่แล้ว

      Xactly!

    • @newstech1769
      @newstech1769 ปีที่แล้ว

      ''പീഡനം ആണ് ഇഷ്യൂ എങ്കിൽ അത് എല്ലാ നാട്ടിലും ഉള്ളതാണ്.അതുകൊണ്ട് പ്രശ്നമില്ല'' എന്ന് പറയുന്ന അത്രയും മനുഷ്യവിരുദ്ധമായ പ്രസ്താവനയാണ് ''നിയമത്തിൻറെ misuse ആണ് പ്രശ്നമെങ്കിൽ എല്ലാ നിയമത്തിനും ആ പ്രശ്നമുണ്ട്.അതുകൊണ്ട് കുഴപ്പമില്ല'' എന്ന് പറയുന്നതും.

    • @newstech1769
      @newstech1769 ปีที่แล้ว

      @@aravindr740 പെണ്ണ് പ്രതിയായി വരുമ്പോൾ അതിൻറെ ഉത്തരവാദിത്വം സമൂഹത്തിൻറെ തലയിൽ വെക്കും സ്ത്രീപക്ഷ വാദികൾ.നിയമം misuse ചെയ്താൽ എല്ലാ നിയമങ്ങളും misuse ചെയ്യപ്പെടാറുണ്ട് എന്ന് പറഞ്ഞ് നിയമത്തിൻറെ ദുരുപയോഗത്തെ സപ്പോർട് ചെയ്യുകയും ന്യായീകരിക്കുകയും ചെയ്യും.എല്ലാ നിയമങ്ങളും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് നോക്കിയാൽ ഇല്ല എന്നും ദുരുപയോഗം ചെയ്യപ്പെടുന്ന നിയമങ്ങളിൽ ഭൂരിഭാഗവും സ്ത്രീ സംരക്ഷണ നിയമങ്ങളാണെന്ന് കാണാം.

  • @nidhinkumarg2894
    @nidhinkumarg2894 ปีที่แล้ว +7

    നമ്മുടെ സിസ്റ്റതിന് വേറെ ഒരു പ്രശ്നമുള്ളതായി എനിക്ക് തോനിയത് ഒരു പരാതി വരുമ്പോൾ തന്നെ പ്രതി എന്ന് അരോപിക്കുന ആളിൻ്റെ ഐഡൻ്റിറ്റി വെളിപ്പെടുത്തും പക്ഷേ ആയ ൾ കുറ്റ വിമുക്താനായാൽ അത് അരും അറിയുന്നില്ലാ ആ സൈനികന്റെ കേസ് തന്നെ എടുക്കാം പുള്ളി കുറ്റം ചെയ്തതെന്ന് നാടു മുഴുവൻ അറിഞ്ഞു കുറ്റവിമുക്തൻ അയത് ആരെറിഞ്ഞു വ്യജ പരാതി കൊടുത്ത പെൺകുട്ടിയുടെ പേരു പോലും ആരും അറിഞ്ഞില്ലാ ..... ഞാൻ ഗൾഫിലാണ് ജോലി ചെയ്യുന്നത് ഇവിടെ വാർത്തകൾ വരുമ്പോൾ അവരുടെ രാജ്യം പോലും മെർഷൻ ചെയ്യാറില്ലാ എന്ന് ശ്രദ്ദിച്ചിട്ടുണ്ട് ...

  • @angelbibs7274
    @angelbibs7274 ปีที่แล้ว +16

    എന്റെ പൊന്നോ എവിടന്നു ഇമ്മാതിരി ഡയലോഗ് കിട്ടുന്നു. കിടു... 👌👌👌👌👌👌

  • @teenaharshan9554
    @teenaharshan9554 ปีที่แล้ว +59

    ഈ പറയുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. കേരളത്തിലെ 3.5 കോടി ജനങ്ങൾക്ക് വേണ്ടി മാത്രമല്ല നിയമങ്ങൾ നിർമ്മിക്കുന്നത്. കേരളം കൂടാതെ 28 സ്റ്റേറ്റുകൾക്ക് കൂടി വേണ്ടിയാണ്. കേരളത്തിന്‌ പുറത്ത് നോർത്തേൺ സ്റ്റേറ്റുകളിൽ പലതിലും സ്ത്രീകളുടെ അടിച്ചമർത്തൽ വളരെ കൂടുതലാണ്. അവർക്കും കൂടി വേണ്ടിയാണ് ഈ നിയമങ്ങൾ.

    • @Praveen.mukunda.3
      @Praveen.mukunda.3 ปีที่แล้ว +7

      സത്യം. വിവാഹ വാഗ്ദാനം കൊടുത്ത് ഉള്ള സെക്ഷ്വൽ Consent എടുക്കുന്നതും Crime അയതു ഇത് പോലെ വേറെ states ഇൽ ഉള്ള സ്ത്രീകളുടെ അവസ്ഥ നോക്കി ആണ്

    • @Adhikaari
      @Adhikaari ปีที่แล้ว +2

      കേരളത്തിൽ എല്ലാം സേഫ് ആണെന്നാണോ ?

    • @newstech1769
      @newstech1769 ปีที่แล้ว

      അതുകൊണ്ട് കേരളത്തിൽ ദുരുപയോഗം ചെയ്യാം

    • @teenaharshan9554
      @teenaharshan9554 ปีที่แล้ว

      @@Adhikaari ഇവിടെ ആരും സേഫ് അല്ല. Pattapakal പോലും ഒരു പെൺകുട്ടിയ്ക്കോ സ്ത്രീയ്‌ക്കോ അമ്മാമ്മമാർക്കോ പേടികൂടാതെ നടക്കാൻ പറ്റുന്ന സാഹചര്യം ഇല്ല. രാത്രിയൊരു നൈറ്റ്‌ റൈഡ് പോകാൻ ആൺകുട്ടികൾക്ക് പോലും പറ്റുന്നില്ല. പിന്നെ ഇവിടെ ആരാണ് സേഫ്?

    • @teenaharshan9554
      @teenaharshan9554 ปีที่แล้ว

      @@newstech1769 ദുരുപയോഗം ചെയ്യുന്നവരെ സഹായിക്കാതിരിക്കേണ്ടെതും അവരെ കണ്ടെത്തി ശിക്ഷിക്കേണ്ടതും ഇവിടുത്തെ നിയമസംവിധാനവും നിയമപാലകരുമാണ്. അതിനർത്ഥം സംരക്ഷണം വേണ്ടവർക്ക് അത് നിക്ഷേധിക്കുക എന്നല്ല.

  • @vaisakhradhakrishnan2954
    @vaisakhradhakrishnan2954 ปีที่แล้ว +10

    I remember it was in class 9 Kerala State Syllabus that I learned "Niyama-Padam". Now it's not there. Even though there was, it's effectiveness would be somewhat 20% I believe. Few months back, while attending a seminar regarding new education policy to give suggestions, our biggest suggestion was to incorporate awareness about law, how the system works, why the need for such laws, etc. Hope it comes true.

  • @greenpanthervlogs9261
    @greenpanthervlogs9261 ปีที่แล้ว +27

    ആദ്യത്തെ ഭാഗം എനിയ്ക് എപ്പോഴും തോന്നാറുണ്ട്.. ചുമ്മാ നിയമ സംവിധാനത്തെ തെറി വിളിക്കുന്നു

  • @nikhithagnair6365
    @nikhithagnair6365 ปีที่แล้ว +168

    ഈ POCSO act സ്ത്രീകൾക്ക് വേണ്ടിയുള്ളതാണെന്ന് ആരൊക്കെ പറഞ്ഞത് പോലെയാണ് ഇത്....Basic awareness ഇല്ല...ആ comment boxil അവർ queen ആയിരുന്നു...

    • @jbitv
      @jbitv  ปีที่แล้ว +117

      നിയമങ്ങൾ ദുരുപയോഗം ചെയപെടാതിരിക്കാൻ നിയമങ്ങൾ എടുത്തു കളയണമെന്നു chigma boys 😅

    • @nikhithagnair6365
      @nikhithagnair6365 ปีที่แล้ว +8

      ​@@jbitv😂😂 സതൃം

    • @AyyoobVelloli
      @AyyoobVelloli ปีที่แล้ว +7

      ​@@nikhithagnair6365
      ആ ഒരു നിയമം ശരിയല്ല എന്നത് തന്നെയാണ് അവര്‍ പറയുന്നത്. അതും ഇവിടെയുള്ള ചില ഫെമിനിസ്റ്റ് കല്‍ പറയാറില്ല.

    • @nikhithagnair6365
      @nikhithagnair6365 ปีที่แล้ว +36

      @@AyyoobVelloli POCSO gender specific alla....boy num girls num ore pole badakam ann.

    • @aswanthrdx
      @aswanthrdx ปีที่แล้ว +1

      @@AyyoobVelloli feminichi's thinks 😂😂

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 ปีที่แล้ว +16

    House wife aayirikkuga athra chilling onnum alla tto
    NallA frustration undagum😂😂😂😂

    • @jbitv
      @jbitv  ปีที่แล้ว +5

      🙃 Veetilulla aatum thuppum kettal mathiloo….kandavanmarde muzhuvan daddyk vili kettu salaried aavunna familymen task orth paranjatha😄

    • @humanists
      @humanists ปีที่แล้ว +5

      ​@@jbitvസത്യം 🤭 വല്ലവൻ്റെ കീയിൽ പണിയെടുക്കുമ്പോയാണ് അതിൻ്റെ അവുഭവം മനസ്സിലാകുക... ഫിനാൻഷ്യൽ ഉത്തരവാദിത്വങ്ങൾ ഒക്കെ എട്ടെടുക്കാൻ തയ്യാറാകുന്ന ഒരു ഭര്യയെ കിട്ടിയാൽ house husband ആയി തുടരാം എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.. പക്ഷെ സ്ത്രീകള് 99% പെരും ജോലിയില്ലാത്ത പുരുഷന്മാരെ വിവാഹം ചെയ്യാൻ തയ്യാറാവില്ല

    • @anjalikoodiyedath581
      @anjalikoodiyedath581 ปีที่แล้ว +4

      especially orikkal work cheythirunnavark...salary polum illathe veettile karyom kuttikalem nokkunnathinum bedham job nu pokunnathanennu thonnittund...

    • @anjalikoodiyedath581
      @anjalikoodiyedath581 ปีที่แล้ว +1

      ​@@humanistsponnu sahodara...angane chinthikkaruth...2 perum job nu poyi veettile karyangal share cheyth cheyyunnathanu nallath...kunju makkal okke undenkil house wife/ husband aayi full time irikkunnath pranth aavunna karyam aanu....nb:parents aarum koode illathavrde avastha aanu paranjath...

    • @humanists
      @humanists ปีที่แล้ว

      @@Anusreeanu658 best comedy... 🤭
      വലിയൊരു ശതമാനം സ്ത്രീകളും അവരെക്കാളും ഉയർന്ന പൊസിഷനിൽ നിൽക്കുന്നവരെയും അവരെക്കാൾ കൂടുതൽ earning ഉള്ളവരെയും മാത്രമേ husband ആയി തിരഞ്ഞെടുക്കൂ... ഇപ്പോഴും വലിയൊരു ശതമാനം സ്ത്രീകളും hypergamy ആണ്. മാട്രിമോണി ആപ്സ് ഒക്കെ എടുത്തു നോക്കിയാൽ മതി അവരുടെ ആനുവൽ ഇൻകവും അവർ ഡിമാൻഡ് ചെയ്യുന്ന ഭർത്താവിൻ്റെ ആനുവൽ ഇൻകവും നോക്കിയാൽ മതി 🤭 പുരോഗമനവും women empowerment ഉമ് ഒക്കെ സോഷ്യൽ മീഡിയയിൽ മാത്രമേയുള്ളൂ.. റിയൽ എഫിൽ ഇപ്പോഴും ആ പഴയ വൃത്തികെട്ട hypergamous attitude ആണ് വലിയ ശതമാനം സ്ത്രീകൾക്കും. വേലയും കൂലിയും ഇല്ലാത്ത സ്ത്രീകൾക്ക് വരെ ഗവർമെൻറ് ജോബ് ഉള്ള ആളെ വേണം പുറത്ത് settled ആയിട്ടുള്ള ആളെ വേണമെന്നൊക്കെയാണ് ഓരോരുത്തരുടെ ഡിമാൻഡ് 🤭

  • @selenophile1832
    @selenophile1832 ปีที่แล้ว +27

    Frustration - നിരാശ എല്ലാം ആണ് ഇവിടെ ഒരു ഭൂരിഭാഗം ആളുകളുടെയും പ്രശ്നം

  • @vishakjayakumar248
    @vishakjayakumar248 ปีที่แล้ว +37

    Niyamathe optimize cheyth kaanaan ulla maturity ivde oruthanum illa. Aarokeyo pareyunne kett enthokkeyo parayunnu.

    • @jbitv
      @jbitv  ปีที่แล้ว +3

      ❤️

  • @ripplebuster1257
    @ripplebuster1257 ปีที่แล้ว +4

    ❤️👍ithil Chettante opinion wait cheyuvayyrnu..well explained 😊😊

  • @anjana208
    @anjana208 ปีที่แล้ว +19

    Ente bruh onnum parayanda. Onnu comment ittente sheenam maariyitt illa. Ravile thott insta notification an🥴

  • @faseelaali1907
    @faseelaali1907 ปีที่แล้ว +16

    Angne engil onn propose cheytha no enn parnjathinum mrg reject cheyunnathinm aanungal acid ozhikunnathum veetil keri kollunathum ee chechikk prashnamaayt thonunnille…law misuse cheyyunnath pennungal maatrallalloo..

    • @humanists
      @humanists ปีที่แล้ว

      മേരേജ് reject ചെയ്തതിന് acid attack നടത്തിയ ഒരു case ഒന്ന് പറഞ്ഞെ... കേൾക്കട്ടെ..

    • @itsmegopikavasudev
      @itsmegopikavasudev ปีที่แล้ว +19

      ​@@humanistsപത്രം vayikkilla നാട്ടിൽ nadakunn കാര്യം അറിയാത്ത humanist ho ഭയങ്കരൻ തന്നെ

    • @humanists
      @humanists ปีที่แล้ว +1

      @@itsmegopikavasudev എന്നാൽ താനൊരു ന്യൂസ് പറഞ്ഞ് താ.. acid attack news ഒക്കെ ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷെ Marrage reject ചെയ്തതിന് accid attack നടത്തിയ news ഇതുവരെ കേട്ടിട്ടില്ല

    • @aswathymadhusoodanan
      @aswathymadhusoodanan ปีที่แล้ว +14

      @@humanists ee sep 5 nu oru kolapathakam ndannarunn pooi nokk, kuruppumpady village. Chapak movie of deepika based on real incident, nellikuzhy murder of dental student by Rakhil her stalker all these bcz they rejected their stalkers proposal. Vivaram illathath thettalla but ath confident aytt public platform il vilich koovallu.

    • @humanists
      @humanists ปีที่แล้ว +1

      @@aswathymadhusoodananഎൻ്റെ പൊന്നു വാണമെ.. ഇതുപോലെതന്നെ ബ്രേക്ക് പറയുമ്പോൾ വിവാഹ വാക്താനം നൽകി പീഡിപ്പിച്ചു എന്ന് പറഞ്ഞു കള്ള കേസ് കൊടുക്കുന്ന ഫ്രോഡ് സ്ത്രീകളും ഇല്ലെ.. അവരും acid attack ചെയ്യുന്നവരും വലിയ വ്യത്യാസം ഒന്നും ഇല്ല. Acid attack ചെയ്‌യുന്ന എത്ര കേസുകൾ ഉണ്ട് അതുപോലെ തന്നെ വ്യാജ പീഡന പരാതി കൊടുക്കുന്ന എത്ര കേസുകൾ ഉണ്ട് എന്ന് നോക്കിയാൽ മതി.

  • @Reshmi98765
    @Reshmi98765 ปีที่แล้ว +33

    നിയമപാഠം പുസ്തകവും അതിൻ്റെ പരീക്ഷയും ഉണ്ടായിരുന്നു.

    • @selenophile1832
      @selenophile1832 ปีที่แล้ว +3

      അതെ എനിക്കും ഓർമയുണ്ട്

    • @anjalimr1222
      @anjalimr1222 ปีที่แล้ว +1

      Yes എന്റെ കയ്യിൽ ആ സർട്ടിഫിക്കറ്റ് ഇപ്പോഴും ഉണ്ട്‌

  • @sonuabhi3242
    @sonuabhi3242 ปีที่แล้ว

    Kidu vdo enghne chindhikan adhikam arum illa nighale pole ulla vdo kandu palathum padikan mnsilakn ind

  • @noorahishaq500
    @noorahishaq500 ปีที่แล้ว +4

    Jaiby u are right. Iam a women but pls address the topic of defamation caused to a men and hiding a culprit women

  • @nadackalnadackal9444
    @nadackalnadackal9444 ปีที่แล้ว +2

    Correct

  • @SreenathCG
    @SreenathCG ปีที่แล้ว +6

    Correct karyam paranju🔥💯

  • @ShadhiyaJabeen
    @ShadhiyaJabeen ปีที่แล้ว +4

    Very informative video❤️well explained

  • @mohammedsaidlove
    @mohammedsaidlove ปีที่แล้ว +1

    Purushanmaark samrakshanam vendea..kurach cash arivumulla stree vijaarichaal ethu purushanmaareyum kalla case ll kudukkaan kayiyum ..purushanmaarkum und maanavum abhimaanavum ..athukond thanne thelivu aayirikkanam moyiyekkal pradhaanyam ..streekal peedipichaal case kodukkaan purushanum kayiyanam

  • @Sinila268
    @Sinila268 ปีที่แล้ว +9

    6:39 😂😂 Your statement make sense meanwhile it made me laugh too. Really Your talk should be appreciated bro. Very keen nd informative. I dont miss most of the vedios. Keep going. 👍

  • @Dragon_lilly22
    @Dragon_lilly22 ปีที่แล้ว +2

    Well said... 👌

  • @Ansila-s1p
    @Ansila-s1p ปีที่แล้ว

    Ende question annu ethu kond equality illaa evidey ellarkum vendey equality njan athimayanu chettande video kannunath pinney njan 16 years annu. Chettan onnu parayohh oru boy ayalum girl ayalum e nattil equality illalo nthukond e karyamthinnodu yojikath 🙂

  • @enigmaticbloke1129
    @enigmaticbloke1129 ปีที่แล้ว +2

    നമ്മുടെ നാട്ടിൽ നിയമം ഉണ്ട് but അത് നടപ്പാക്കാൻ ഉള്ള സാഹചര്യം ഇല്ല.
    ഉണ്ടായാൽ തന്നെ അതിൻ്റെ misuse കൂടുതൽ ആണ്.
    That's the reality.
    നിയമം നടപ്പാക്കേണ്ടവർ പലപ്പോഴും മറ്റാരുടെയോ കയ്യിലെ പാവകളെ പോലെ ആണ് പെരുമാറുക, അത് ചിലപ്പോ Media ആകും, Superiers ആകും or Politically influenced ആകും
    കുറച്ച് കാലം മുൻപ് ഒരു കേസ് ഉണ്ടായല്ലോ??
    പോലീസ്കാരാൻ പറഞ്ഞിട്ട് ഒരു പെൺകുട്ടി ഏതോ ഒരുത്തന് എതിരെ പീഡന കേസ് കൊടുത്തത്.
    നിയമങ്ങൾ വേണം but അത് എന്തിന് വേണ്ടി ആണ് എന്ന് എല്ലാവർക്കും ബോധം ഉണ്ടാകണം എന്ന് മാത്രം.
    പക്ഷേ അങ്ങനെ ഒരു ബോധം ഉണ്ടാക്കാൻ നമ്മുടെ അധികാരികൾ ഒന്നും ചെയ്യുന്നില്ല എന്നത് ആണ് സത്യം.
    Competitive exams ന് പഠിച്ച് തുടങ്ങിയത് കൊണ്ട് മാത്രം ആണ് പല നിയമങ്ങളും എന്താണ് എന്ന് എനിക്ക് മനസ്സിലായത് അപ്പോ ബാക്കി ഉള്ളവരുടെ കാര്യം പറയണോ?
    അറിയാവുന്നവർ പലരും misuse ചെയ്യുന്നു, അറിയാത്തവർക്ക് നീതി കിട്ടാതെ പോകുന്നു.അറിഞ്ഞിട്ടും നീതി കിട്ടാത്തവർ ഉണ്ട് , അവർ ആയിരിക്കും ഇന്നാട്ടിലെ Majority.
    Parliament ഇടക്ക് ഈ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത് കാണാം but ഒരു കാര്യവും ഇല്ല.വേണ്ടത് ഇത് മര്യാദക്ക് നടപ്പാക്കാൻ ഉള്ള System ആണ്..

  • @Daredevil007-v7m
    @Daredevil007-v7m ปีที่แล้ว +2

    oho pettennu arrest cheyathilllla enkil pinne ithrem influential aayittulla vijay babu entinaanu case file cheytha samayathu olivil poyath??

  • @johnabraham4176
    @johnabraham4176 ปีที่แล้ว +2

    സ്ത്രീ അനുകൂല നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് സ്ത്രീകളോ അല്ലെങ്കിൽ ഫെമിനിസ്റ്റുകളോ മാത്രം അല്ല.യ ഥാർത്ഥത്തിൽ രാഷ്ട്രീയ പാർട്ടികളും സ്വാധീനം ഉള്ളവരും പലപ്പോഴും ഇങ്ങനെ ദുരുപയോഗം ചെയ്യാറുണ്ട്. സമീപകാല രാഷ്ട്രീയ വിവാദങ്ങൾ ഒന്ന് വിലയിരുത്തിയാൽ മനസിലാകാവുന്നതേ ഉള്ളു. സന്ദേശം സിനിമയിലെ ശങ്കരാ ടിയുടെ ഡയലോഗ് ഓർമ്മയില്ലേ. പലപ്പോഴും അതിർത്തി തർക്കം പോലെ ഉള്ള പ്രശ്നങ്ങളിൽ പോലും കേസ്ന് ബലം കിട്ടാൻ വേണ്ടി സ്ത്രീ സംരക്ഷണ വകുപ്പുകൾ ദുരുപയോഗം ചെയ്യാറുണ്ട്. പക്ഷെ ഇന്ന് സോഷ്യൽ മീഡിയ യിൽ ഇതിനെ സ്ത്രീകൾക്ക് മാത്രം കിട്ടുന്ന ഒരു പ്രെവില്ലേജ് ആക്കി ഡൗൺപ്ലേ ചെയ്യുന്നവർക്ക് ആണ് കൈയ്യടി.

  • @Manu.619
    @Manu.619 ปีที่แล้ว +8

    😂 10:35 11:14💯

  • @advjesnasebastian3441
    @advjesnasebastian3441 ปีที่แล้ว +21

    Its legal system not judicial system... Entire law എന്ന് പറയുന്നത് based on patriarchal view ആണ്, and you know how patriarchy treats women. ഇവിടെ സ്ത്രീക്ക് കിട്ടുന്നത് protective discrimination ആണ്. എല്ലാ ആളുകളും എങ്ങനെ അവരെ കടന്ന് പോവുന്ന സ്ത്രീകളെ treat ചെയ്യുന്നു എന്ന് ആലോചിച്ചാൽ മനസ്സിലാവും എന്ത് കൊണ്ടാണ് gender neutral laws വരാൻ സമയം എടുക്കുന്നത് എന്ന്..ഒരു ചെറിയ percentage സ്ത്രീകൾ നിയമത്തിൻ്റെ advantage എടുക്കുന്നു എന്ന് കരുതി ഇവിടുത്തെ നിയമമേ ശരിയല്ല എന്ന് പറയുന്നത് ബുദ്ധി ശൂന്യതയാണ്.. ഇവിടെ ജീവിക്കുന്ന ആളുകളുടെ mentalityക്ക് മാറ്റം വരാതെ എത്ര നല്ല നിയമം വന്നിട്ടും ഒരു കാര്യവും ഇല്ല.. Gender neutral ആയിട്ടുള്ള ഒരു നിയമം വരണം എങ്കിൽ basic stageൽ തന്നെ ഇനി എങ്കിലും legal awareness കൊടുത്ത് തുടങ്ങണം... വേരില് വെക്കണ്ടത് തണ്ടിൽ വച്ചാൽ വല്ല ഗുണവും ഉണ്ടോ..?

    • @joiceabraham2102
      @joiceabraham2102 ปีที่แล้ว

      ഒരു ആളോട് ഏങ്ങനെ പെരുമാറണം പെരുമാറണ്ട എന്നതിനെ കുറിച്ച് എന്ത് അവബോധം കൊടുക്കണം എന്ന് ആണ് താങ്കൾ പറയുന്നത്. എല്ലാ വരും മനുഷ്യൻ തന്നെ. കാലിൻ്റെ ഇടയിലും നെഞ്ചത്തും ഉള്ള കുത്തകപരിഗണന മറ്റു നിർത്തിയാൽ ആണിനും പെണ്ണിനും അങ്ങോട്ടും ഇങ്ങോട്ടും ഒരേ കാര്യങ്ങള് തന്നെ അല്ലേ ചെയ്യാൻ പറ്റ

    • @aswathymadhusoodanan
      @aswathymadhusoodanan ปีที่แล้ว +3

      @@joiceabraham2102 oru public platform il vann ee size dialogue parayunna ningle polullavar thanne aanu example why we should teach everyone how to talk and behave to each other from childhood.

    • @joiceabraham2102
      @joiceabraham2102 ปีที่แล้ว

      @@aswathymadhusoodanan കാളവണ്ടി യുഗത്തിൽ തന്നെ നിങ്ങൾ കിടന്നോ.ഒരു ആൾ ഇര ആകുമ്പോൾ ഇരക്ക് എന്ത് പറ്റി എന്ന് അല്ലാതെ ഇരയുടെ ലിംഗവും പ്രതിയുടെ ലിംഗവും നോക്കി ശിക്ഷ വിധിക്കുന്ന നിങ്ങൾ 🛐🛐

    • @advjesnasebastian3441
      @advjesnasebastian3441 ปีที่แล้ว +5

      @@joiceabraham2102 ആ അവബോധം ഇല്ലാത്തത് കൊണ്ടാണല്ലോ താങ്കൾ ഇങ്ങനെ ഒരു comment ഇട്ടത്😇 ഒരു civilized societyയിൽ ജീവിക്കുമ്പോൾ മനുഷ്യനാണ് തെറ്റുകൾ പറ്റും എന്ന് പറഞ്ഞ് ലഘൂകരിക്കുന്നതേ തെറ്റ്. ഈ തെറ്റും ശരിയും തിരിച്ചറിയാത്ത ആളുകൾ ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം തപ്പി ഇറങ്ങിയാൽ എങ്ങനെ ഇരിക്കും? ഇനിയിപ്പോ physical appearanceൽ മാത്രമാണ് വ്യത്യാസം ബാക്കി ഒക്കെ equal ആണെന്ന് പറയുമ്പോ ആ പറയുന്ന equality കാണണ്ടേ? അങ്ങനെ ഒരു സാധനം സമൂഹത്തിൻ്റെ തുടക്കത്തിലേ ഉണ്ടായിരുന്നെങ്കിൽ സ്ത്രീകൾ പുരുഷനാൽ സംരക്ഷിക്കപ്പെടണ്ടവൾ ആണെന്ന് പറയില്ലല്ലോ, ഇത്രയും നിയമങ്ങളുടെ ആവശ്യം വരുന്നില്ലല്ലോ? എന്തിനേറെ അടുക്കള പോലും സ്ത്രീകൾക്ക് മാത്രമായി വിട്ട് കൊടുക്കില്ലല്ലോ, സ്വന്തം താത്പര്യത്തിന് വിരുദ്ധമായി ചെറു പ്രായത്തിൽ തന്നെ സ്ത്രീകൾ വിവാഹം ചെയ്ത് വിടുകയോ പ്രസവിക്കുകയോ ചെയ്യില്ലായിരുന്നല്ലോ? അപ്പൊ വ്യത്യാസം എന്നത് ശാരീരികം മാത്രമല്ല.. equality എന്നത് 2 equal ആയിട്ടുള്ളവർ തമ്മിലാണ് ഉണ്ടാവുന്നത്. പുരുഷാധിപത്യ സമൂഹത്തിൽ പുരുഷനാണ് privilege. ആ ഒരു സാഹചര്യത്തിൽ നിങ്ങൾക്ക് എങ്ങനെയാണ് സ്ത്രീയും പുരുഷനും തുല്യരാണ് എന്ന് പറയാൻ പറ്റാ? അവിടെ ഒരു difference ഉണ്ട്, ഒരു discrimination ഉണ്ട്. അവിടെയാണ് നിയമം സ്ത്രീയുടെ കൂടെ നിൽക്കുന്നത്. നിയമം സ്ത്രീയുടെ കൂടെ നിൽക്കാൻ തുടങ്ങിയതിന് ശേഷം മാത്രമാണ് പുരുഷന് തുല്യത ബോധം വന്ന് തുടങ്ങിയത് എന്നത് മറ്റൊരു വസ്തുത🥱 അത് പക്ഷെ അസഹിഷ്ണുതയിൽ നിന്നാണെന്ന് മാത്രം..അവരുടെ ego hurt ആയത് കൊണ്ട് മാത്രം. അതിന് ഉദാഹരണം താങ്കളുടെ comment തന്നെയാണ്😌

    • @joiceabraham2102
      @joiceabraham2102 ปีที่แล้ว +1

      @@advjesnasebastian3441 നിങ്ങളുടെ ego ആണ് ഇവിടെ hurt ആയത്. ഇരയുടെയും പ്രതിയുടെയും ലിംഗം നോക്കണം പോലും ശിക്ഷ വിധിക്കാൻ.ഏത് കാലത്ത് ആടോ നിങ്ങൾ ഒക്കെ.സമത്വം വേണം അതും അസമത്വത്തിലൂടെ തന്നെ 🙈🙈

  • @advsudhinudayakumar9513
    @advsudhinudayakumar9513 ปีที่แล้ว +1

    11:06 തുല്യത വരട്ടെ 💯 👍

  • @vaigasathyan4364
    @vaigasathyan4364 ปีที่แล้ว +4

    Aa video nte comment box kanditt njn andhalich poyi

  • @anilsbabu
    @anilsbabu ปีที่แล้ว +2

    2:45 Jaiiby, C. Ravichandran ഒക്കെ ഇത്തരം വാദങ്ങളെ ഭയങ്കരമായി promote ചെയ്യുന്നുണ്ട്. 😮

  • @anjutony7358
    @anjutony7358 ปีที่แล้ว

    Athirthi tharkkam case nilkillann arinjappo jathiperu vilichunn case matti nde appane police stationil kayattiya previlaged aale smarikunnu.😅😅

  • @shavam007
    @shavam007 ปีที่แล้ว +2

    Jbi sir. Toby & mark ആന്റണി മിസ്സ്‌ ആകല്ലേ പ്ലീസ്.. കിടിലൻ പടം ആണ്

  • @vidztalk8236
    @vidztalk8236 ปีที่แล้ว

    Aanungale disturb cheyth ratri ennilla pakal ennillathe continuous aayi fone and msg cheyth nadakkunna penkuttikalum und. But case kodukkan patto..aalukalude privacy yil keri idapettu life thanne bheeshani aakkunna penkuttikalum und.. athum oru reality aanu..

  • @ArunimaRaju-vu9jv
    @ArunimaRaju-vu9jv ปีที่แล้ว

    Correct points ❤

  • @sijinjohn808
    @sijinjohn808 ปีที่แล้ว +1

    La tomatino movie de review cheyumo

  • @fathimaamrin8936
    @fathimaamrin8936 ปีที่แล้ว

    Last points ✨✨✨✨

  • @itsmegopikavasudev
    @itsmegopikavasudev ปีที่แล้ว +4

    ഞാൻ sadikayude vedio കണ്ടതാ but ente comment enik തെറ്റ് ആയി തോന്നിയിട്ടില്ല ഞൻ പറഞ്ഞത് ithre ullu നിയമത്തെ misuse chaiyunn pennungale angane chaiyunn ആളുകൾ undalo avrk ജയിൽ ശിക്ഷ കൊടുക്കണം നിയമം തോന്നിയ പോലെ use ചെയ്യാൻ ഉള്ളത് allalo ee comment inu വല്ല കുഴപ്പം ഉണ്ടോ 🤔

    • @newstech1769
      @newstech1769 ปีที่แล้ว +1

      അങ്ങനെ പറയരുത്.നിയമം മിസ്യൂസ് ചെയ്യുന്നവർക്ക് അവാർഡ് നൽകി ആദരിക്കണമെന്നാണ് എന്നേപ്പോലെയും ജേബി സാറിനെപ്പോലെയുമുള്ള ഫെമിനിസ്റ്റുകളുടെ നിലപാട്.

    • @itsmegopikavasudev
      @itsmegopikavasudev ปีที่แล้ว +1

      @@newstech1769 ano കുഞ്ഞേ sho അല്ല ഇത്രേ kashtapett award കൊടുക്കണം എന്നു പറഞ്ഞത് കൊണ്ട് chodiykuva premichitt കണ്ടവൻ inu vilkunnavaneyum pranayam നിരസിച്ചതിൽ acid attack നടത്തുകയും കൊല്ലുകയും chaiyunn ചില നന്മ നിറഞ്ഞ പ്യവം annunfal undalo നിയമത്തെ misuse chaiyth ഇറങ്ങി ഇപ്പോലും വിലസുന്ന kure ennangal undalo male ayit അവനോടു തോന്നാത്ത വാത്സല്യം എന്തിനാ ivide
      Dowry yk വേണ്ടി സ്വന്തം ഭാര്യയെ കൊന്നവൻ സുഖിച്ച് ജീവികുന്നണ്ടലോ അതൊന്നും aannachi kanukela
      Pinne pennum മനുഷ്യൻ അണ് മനുഷ്യന് ചെയ്യുന്നത് അണ് kollum, ചതി,സ്നേഹം, കരുണ ഓക്കേഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ kollunnathum chathiykunnathum ഇത് thanoke ഇന്ന് ആയിരിക്കും kanunne ഞാൻ മനുഷ്യന് അണ് enik ഓർമ ഉള്ള കാലം തൊട്ട് ee സമൂഹത്തെ പറ്റി ariyunnaval അണ് ഞാൻ അതുകൊണ്ട് kuduthal rubber band എടുത്തോണ്ട് varalle

  • @naveenharia.r2240
    @naveenharia.r2240 ปีที่แล้ว +6

    Njan ellam kettu keralathil thanne anello oru payyan koode padiche girl suhurthine peedipichu innu avlu paranju ellarum viswasichu avasanam dna result vannpo avn alla kochine peedipicha avl engane paranjond avn 90 days jail kidunnu ,whether men or women in the eye of law convicted are always equal ,ipc sections like 498a are severely violated and misused by women😌 0:31 0:32

  • @sreedevikv7226
    @sreedevikv7226 ปีที่แล้ว +12

    ഇവിടെ 6 വയസുള്ള ഞങ്ങടെ മോൻ പുറത്ത് പോവുമ്പോ ഹെൽമറ്റ് വേണം എന്ന് പറയും.. അതൊക്കെ ഈ AI ക്യാമറയുടെയും MVDയുടെയും ഗുണം തന്നെയാണ്😊😊

  • @World_of_Music_by_Krishna
    @World_of_Music_by_Krishna ปีที่แล้ว +1

    Please do a video on reservation system

  • @zaahzalam
    @zaahzalam ปีที่แล้ว +4

    Gcc countries sredhichal mathi aavum... Avade niyamangal anusarich mathrame ella karyangalm janangal cheyullu....
    Niyamangal nammalm koode sredhikendathann....

  • @aarvind3901
    @aarvind3901 ปีที่แล้ว +2

    JB I am a lawyer and has always stood for innocent men who were allegedly implicated under section 498A
    But Rape definition is not conducive enough to put men in the vulnerable stage . IPC section 375 state that A man is said to commit rape if he,,,,, please read IPC for the blanks

  • @aswanthrdx
    @aswanthrdx ปีที่แล้ว +28

    അവർ പറഞ്ഞതിൽ കാര്യം ഇല്ലേ..
    നിയമം ദുരുപയോഗം ചെയ്യുന്നത് കൂടുതലും സ്ത്രീകൾ ആയത് കൊണ്ട് പറഞ്ഞത് സത്യം ആണലോ... എന്ന് വെച്ച് നിയമം എടുത്ത് കളയാനും പറ്റില്ല.. എങ്കിലും എന്തെങ്കിലും ഒക്കെ മാറ്റം വേണം.. ആ പട്ടാളക്കാരന്റെ കേസ് കേട്ടിട്ട് തന്നെ ഒരുപാട് വിഷമിച്ചത് ആണ്..

    • @shamalrajmk6250
      @shamalrajmk6250 ปีที่แล้ว +4

      Correct 👏🏻

    • @hidayaabdulla6728
      @hidayaabdulla6728 ปีที่แล้ว +2

      Edha ah case?

    • @aswanthrdx
      @aswanthrdx ปีที่แล้ว +1

      @@hidayaabdulla6728 oru nayinte mole kalla case kodutha aane trainil vech piidipikan nokkinn paranjit

    • @benzy9061
      @benzy9061 ปีที่แล้ว +9

      ദുരുപയോഗം ചെയ്യുന്നതിനേക്കാൾ കൂടുതൽ സ്ത്രീകൾക്ക്കെതിരെയുള്ള ചൂഷങ്ങൾ അല്ലെ നടക്കുന്നത്. അപ്പോൾ അതിൽ ഒരു പ്രേശ്നവും ഇല്ല അല്ലേ

    • @aswanthrdx
      @aswanthrdx ปีที่แล้ว +3

      @@benzy9061 നിരപരാധികൾ ശിക്ഷിക്കപ്പെടുന്നതിനെക്കൾ വലുത് എന്താ ഉള്ളെ

  • @ahalyasagar5181
    @ahalyasagar5181 ปีที่แล้ว

    Finally kurach bodham ulla aalkare comment sectionil kandathil sandhosham 🙏

  • @ManeeshaMohanan
    @ManeeshaMohanan ปีที่แล้ว +2

    👍🏻

    • @jbitv
      @jbitv  ปีที่แล้ว

      ❤️

  • @selenophile1832
    @selenophile1832 ปีที่แล้ว +1

    നിയമപാഠം പുസ്തകം ഇപ്പോഴും എന്റെ ഷെൽഫിൽ ഉണ്ട്

  • @exc_456
    @exc_456 ปีที่แล้ว +3

    Super aayi explain cheythu avasaanam kondu kalanjhu. But paranjhittu karyam illa, adapting his own words "when you come from a place of previlege" everything that anyone else goes through looks simple enough or may not look like a problem at all. Patti pani eduthu varunna aanunghalde frustration - that statement itself is laughable. Kashtam.

    • @cristopher7019
      @cristopher7019 9 หลายเดือนก่อน

      Patti pani eduthale athu manasilavulu

  • @ebinkuriakose12
    @ebinkuriakose12 ปีที่แล้ว +2

    സ്ത്രീകൾക്കുള്ള അവകാശങ്ങൾ എടുത്തുകളയണമെന്നൊ.. ഇവൾക്കെന്താാ ഭ്രാന്തോ 😂.. എന്നാ ഇനി മുതൽ ഇവൾ ഇന്റർവ്യു കൊടുക്കണ്ടാ.. സോഷ്യൽമീഡിയയും ഉപയോഗിക്കണ്ട. 😂 കാരണം ഞാനെന്ന ആണിന് അതിഷ്ടപെടുന്നില്ല

  • @KavyaKavya-cj3od
    @KavyaKavya-cj3od ปีที่แล้ว

    👍💯

  • @anaguuuuuuhh
    @anaguuuuuuhh ปีที่แล้ว

    9:10 you said every thing perfectly

  • @dia6976
    @dia6976 ปีที่แล้ว +13

    House husband ayittu onnu irinnu nokku...thats also a responsible job.respect each job..JB

    • @jbitv
      @jbitv  ปีที่แล้ว +48

      oh ayinte avashyam illa... ente veetil..house duty തസ്തിക ഇല്ല ..അതോക്കെ ഒരു job o best...😅..നമ്മൾ കഴിക്കുന്ന ഫുഡ് ഉണ്ടാകാനും നമ്മൾ ജീവിക്കുന്ന വീട്‌ വൃത്തി ആക്കാനും ഉള്ള ആരോഗ്യം വീട്ടിൽ എല്ലാര്ക്കും ഉണ്ട് saho

    • @dia6976
      @dia6976 ปีที่แล้ว +2

      ​@jbitv it's ur situation.everybodys situation won't be same.respect that

    • @renur5575
      @renur5575 ปีที่แล้ว +4

      @@jbitv do enough research before you make such statements...veetujoli oru joli aano...adipoli approach especially for a person who claims to be liberal in his views...kashtam.

    • @renur5575
      @renur5575 ปีที่แล้ว +3

      @@dia6976 yesterday I made a very detailed comment regarding the same topic . But today it is not there. may be it was deleted.

    • @enigmaticbloke1129
      @enigmaticbloke1129 ปีที่แล้ว

      ​@@jbitvAth Chetante karyam.
      ee ketti kazhinj penninte koode abroad settle aakunna palarum ee house husbands aayit thanne aanu jeevikkunnath.
      Ellarkkum ore situation alla.

  • @milind1837
    @milind1837 ปีที่แล้ว +1

    Nammuk cheyyan pattunnath .........ethelem rajyathek oodi povuka

  • @harshithabc7131
    @harshithabc7131 ปีที่แล้ว +2

    🖤🖤

    • @jbitv
      @jbitv  ปีที่แล้ว +1

      ❤️

  • @gokulsreemuralikrishna8294
    @gokulsreemuralikrishna8294 ปีที่แล้ว +1

    Police mammanmar 😂😂 nice ayittt

  • @GEETHUMANJU-wb3my
    @GEETHUMANJU-wb3my ปีที่แล้ว

    നിയമ പാഠം എന്ന പുസ്തകം ഇപ്പോൾ സ്കൂളുകളിൽ ഇല്ല

  • @albertjoefrancy7309
    @albertjoefrancy7309 ปีที่แล้ว

    excellent video

  • @sambhu_suresh
    @sambhu_suresh ปีที่แล้ว

    Subscribed 🙌

  • @vivekmartin4589
    @vivekmartin4589 ปีที่แล้ว +7

    Process is slow..... But Defamation is instant.

    • @athirajoy7823
      @athirajoy7823 ปีที่แล้ว

      This thing applies for all laws. Defamation will happen when the person involved is innocent.

  • @Staykind-z9v
    @Staykind-z9v ปีที่แล้ว +3

    People those who are hesitant to wear helmets, seatbelts, no proper papers and overspeed are the ones who get fines. We should obey the rules formulated, what's wrong in it? It's for our own safety....

    • @enigmaticbloke1129
      @enigmaticbloke1129 ปีที่แล้ว

      Its the mindset.
      People here thinks that these rules are to make money for MVD and Police.

  • @irfanvk3248
    @irfanvk3248 ปีที่แล้ว

    There is no point in talking rules and regulations where the system is failed to the core

  • @lakshmignair3996
    @lakshmignair3996 ปีที่แล้ว +3

    • @jbitv
      @jbitv  ปีที่แล้ว

      ❤️

  • @bijuravi100
    @bijuravi100 ปีที่แล้ว +5

    ഒറ്റ ചോദ്യം ............... സിനിമ നടൻ ദിലീപ് ഒരു സ്ത്രീപീഡന കേസിൽപ്പെട്ട കാര്യം അറിയാമല്ലോ ? "ദിലീപ്" എന്ന പേര് എത്രയോ തവണ മാധ്യമങ്ങൾ ആവർത്തിച്ചു ആവർത്തിച്ചു പറഞ്ഞു. എന്നാൽ ആ നടിയുടെ പേര് താൻ എവിടെങ്കിലും കേട്ടോ? ഇനി നാളെ ഈ കേസിൽ ദിലീപ് നിരപരാധി ആണെന്ന് തെളിഞ്ഞാൽ ഈ മാധ്യമങ്ങൾ മാപ്പു പറയുമോ ? അതെന്താ ഈ നാണം , മാനം എന്നിവയെല്ലാം സ്ത്രീകൾക്കു മാത്രമുള്ളതാണോ , പുരുഷന്മാർക്കില്ലേ ???????????? ജാതിസംവരണം കൊണ്ട് വന്ന് ജാതിയെ ഇല്ലാതാകാൻ നോക്കിയ പോലൊരു "മണ്ടത്തരമാണ്" നിയമങ്ങൾ സ്ത്രീകൾക്കനൂലമാക്കി സ്ത്രീകളെ സുരക്ഷിതമാക്കാൻ ശ്രമിക്കുന്നത് .......

    • @jbitv
      @jbitv  ปีที่แล้ว +12

      അണ്ണാ കരക്കാര് കളിയാക്കുമ്പോൾ കരച്ചിൽ വരാൻ സാധ്യത ഉണ്ടെന്നു പറഞ്ഞു നിയമം മാറ്റാൻ പറ്റൂല്ല , പീഡനം , ആണേലും മോഷണം ആണേലും ആൾകാർ നാറ്റിക്കും ....നല്ല പോലീസ് സംവിധാനമാണ് വേണ്ടത് ..😄നിരപരാധി ആണോയെന്ന് അന്വേഷിക്കണ്ടത് അവരാണ്

    • @bijuravi100
      @bijuravi100 ปีที่แล้ว +3

      @@jbitv അങ്ങനെയാണെങ്കിൽ സ്ത്രീക്ക് എന്ത് കൊണ്ട് ഈ നിയമം ബാധകമാവുന്നില്ല .......

    • @np1856
      @np1856 ปีที่แล้ว

      ​@@bijuravi100keralathil ninnu onni puratheku irangu

    • @newstech1769
      @newstech1769 ปีที่แล้ว

      ​@@bijuravi100യോനി പ്രിവിലേജ്

  • @jomygeorge81
    @jomygeorge81 ปีที่แล้ว +2

    Ennum paranju ee niyamangal okke misuse cheythu koreyyennathinte jeevitham thulakkunna kore pennungal undu ningal enthina avre support cheyyunne...!?

    • @newstech1769
      @newstech1769 ปีที่แล้ว +1

      അവരെ സപ്പോർട് ചെയ്തില്ലെങ്കിൽ ഇദ്ദേഹത്തിൻറെ സ്ത്രീ സബ്സ്ക്രൈബേഴ്സ് പിണങ്ങും

  • @PeakBoy-sp6bk
    @PeakBoy-sp6bk ปีที่แล้ว

    (I recommend his treatment cured me and my partner from HSV* 😊 DrDaro is the greatest.😊

  • @Abcdefdjdjdjd
    @Abcdefdjdjdjd ปีที่แล้ว +1

    Onn enich podo pota mandatharam parayand 😏

    • @jbitv
      @jbitv  ปีที่แล้ว +8

      നിന്റെ കുടുംബതാണോ മൈരേ ഇരിക്കുന്നെ 😁 പോയി പണി നോക്കട

    • @bijuoman9098
      @bijuoman9098 ปีที่แล้ว

      വയറു നിറയെ കിട്ടിയില്ലേ ഇനി പോയ്കൂടെ 😂

  • @sajithakp4935
    @sajithakp4935 ปีที่แล้ว

    👍

  • @junabr930
    @junabr930 ปีที่แล้ว

    👍🏻👍🏻👍🏻

  • @sarangi712
    @sarangi712 ปีที่แล้ว

  • @JiThiN__32
    @JiThiN__32 ปีที่แล้ว +2

    😊👍

  • @jemyjoy1
    @jemyjoy1 ปีที่แล้ว

    👍

  • @sunithaguptha9638
    @sunithaguptha9638 ปีที่แล้ว

    ❤❤

  • @karthikasundaran3429
    @karthikasundaran3429 ปีที่แล้ว

    ❤️❤️