ജലദോഷം വന്നാൽ പോലും ഹോസ്പിറ്റലിൽ പോകുന്ന നമ്മൾ പലപ്പോഴും മാനസിക ആരോഗ്യത്തിൽ ശ്രദ്ധ കാണിക്കാറില്ല. വീട്ടുകാരും അത് പരിഗണിക്കാറില്ല. എന്തായാലും സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കിയത് വളരെ നല്ല കാര്യമാണ് 👍
Aaro ezhudhiya oru quote vayichath orkunnu " Being loved is the minimum, make sure you are also respected, prioritised, supported, understood"..and yes..i believe its a genuine statement that works in a relationship.
I am doing therapy for more than 6 months already. I had physical and sexual abuse when I was 7years old. The effect of this trauma had taken my life completely. Also toxic parenting. Therapy has been very useful. Anyone has doubts about how to approach therapy can ask me. 🙏
@@akshaikumar169 kore improvements und. Valiya expectations onnum ellathe ane poyath. Pakshe even my parents are really grateful that we did. The phsycologists knows how to approach properly.
Broye kaarnamaan njan ippol oru relationshipil ullath. Pand bro oru video ittitundaarunnu Thank you so much 🥰 Nammude randu perudem personality ekadhesham same aan. But enikk avale deserve cheyunnilla ennulla oru thonnal undaavarund idakk Njan oneside love aayi kond poveyaayirunju but oru situation il thorann parayendi vannu .but avalkum enod ishtam undaayirunnu munpe 😅
Hi JBI njan normally not a big fan of your videos but almost ellam kanarundu, but I really like this one much appreciated. Man, Break up undayalla over come cheyyuva, some time that's help you to find out yourself. Experience aanu. Valare insecurities undayirunnu aala aayirunnu but my break help me to transform my self.
നമ്മൾ എല്ലാവരെയും സ്നേഹിക്കുക അവരിൽ നിന്ന് തിരിച്ചൊന്നും പ്രതീക്ഷിക്കില്ല പ്രതീക്ഷിക്കുമ്പോൾ അല്ലേ കുഴപ്പം അവർക്ക് നമ്മളെ ഇഷ്ടമാണെങ്കിൽ അവർ നമ്മളെ പിരിഞ്ഞു പോവില്ല
Kootukarumayi samsarikumbil aano??Palapozhum enikum thoniyitund ee doubt ... nammale vedanipichit thamasha paranjathale enu parayunnath acceptable aayit thonunilla.. manasinu budhimutullapol thuranu parayum aa thamasha enikishtapetilla ennu.. i dont know whether is way to distinguish.. alel we should check their attitude towards others too
@@anjaliv95 nammalum enjoy cheyunundel ath thamasha thanneyarikumalo.. oru fine line und ithinte idaku.. ath cross cheyumbol nammak enjoycheyan patillalo
I had heard from some friends that they tried to suicide while break up and the lover who was with them didn't show up. Lemme ask what you people think love is something you'll get by doing such demands?! Love is something which establishes overtime and never fades away. It never gets bored nor it diminishes when anyone of you have any issues or situations. If you doesn't feel the same over time, the thing is called infatuation not love. Last thing is love is just unconditional in nature. If you love someone, it's a feeling of you to that person and it's independent of that person's feeling for you. If both have feeling towards each other, then congrats you are in ❤️.
That's fictional love. Everything including humans and emotions are bound to change. The emotions you feel to the same person changes over time,you should be prepared for the change. 'Breakups are normal, cheating isn't'.
@@tfbroo Yes indeed its fictional yet good guideline for improving your relationship. Basically humans mostly change due to boring nature, they simply just get bored with partners even with love or lust and hence the change over or getting some other ones happen!!
Well... we can fall in and out of love any moment. We can't say love won't fade in a relationship which reflects lack of effort to keep the love... and some people are great friends, but bad partners which is discovered only after they get into a relationship. There are so many conditions where love is killed. To label it infatuation later won't be fair.
ഒന്നും പോയാൽ അടുത്തത് കിട്ടാൻ പാട് ആണ്. അത്കൊണ്ട് കടിച്ചു തുങി കിടക്കുന്നു. പുതിയത് കിട്ടുമ്പോൾ അങ്ങോട്ട് തിരിയും. സൊസൈറ്റിയും ലഭ്യതയും രണ്ടും വില്ലന്മാർ 🥲
@UCnX2HxgFX90zdQP4impd7tA ath pinne oru balance ell kondu pogunu. ബന്ധങ്ങൾ ഉപേക്ഷിക്കാൻ കാരണങ്ങൾ കണ്ടെത്തുമ്പോൾ. അവ നിലനിർത്തേണ്ട കാരണങ്ങൾ മറന്നുപോകരുത് 🤝
jbi plz do react....bigbossil lakshmi priya riyasine manufacturing defect ennu vlichu she is very homophobic and toxic athinelum sankadakaramaayi thonithu aa videosinte okke adiyil mass ennokke commentidunna aalkkarude chindhagadhi orkkumbozhaanu.....even that robin also done the same....in interleckpodcast by karthik surya ......
Dude ഞാനീ ചവറു കാണാറില്ല ...ഗെയിം ഇൽ എന്ത് നടന്നാലും അത് ആ ചവറു കാണുന്ന ആളുകൾ സഹിക്കുക ..ആ ചവറും കണ്ടു പുറത്തു കിടന്നു ചില ലോക പരാജയ ഊളകളുടെ ദാരിദ്ര്യ പ്രെകടനം ഓവറാവുകയും അത് നമ്മുടെ സൗര്യ ജീവിതത്തിനും , അവകാശങ്ങൾക്കും എതിരാവുകയും ചെയുമ്പോളാണ് അത് ഒരു വിഡിയോ ആയി ഇവിടെ വരുന്നത്..താങ്കൾക് ഒരു മിനിമം നിലവാരം ഉണ്ടെങ്കിൽ അത് കാണാതെ ഇരിക്കുക .😊..
am littile bit confused about this, actually i wanna move on, but a hope still remains, am ok with a breakup, even say dot like to be with me, but leaving without saying anything thats the problem, i think atleast i have the right to hear that reason
Bro move on its okay.i know its hard but you have to.iniyum valiya oru jeevitham ninakk bakki ille?? Ninne ishttappedunna oru partner ninakk varum pakshe avalude aduth nee ethanamenkil you have to move on
Njanum ithu pole oru kalam vishamichatha,but now i have a girlfriend,veruthe parayunnathalla she is a ANGEL👼 she respect me love me she is caring.ippo njn alojikkum ann njn vishamich irunnenkil ivalude aduth njn ethillayirunnu
@@iamrude1476 ith kazhunju nn vishwasikkan pattanilla bro, we are that much close, may be vtukark promise kodutha avum, she still loves me ennoru though aann, positive ayalum negative ayalum enthann ariyand irikkana oru feel undallo, its hurts so badley
ഞാൻ 4 വർഷമായി one side love ലായിരുന്നു കഴിഞ്ഞ മാസം ഞാൻ Prepose ചെയ്തു . അവളൊന്ന് ചിരിച്ച് കാണിച്ചു . എന്താ അവൾ ഉദ്ദേശിച്ചത് എന്ന് എന്നിക്ക് മനസിലായില്ല. എന്തായാലും 4 കൊല്ലം കഴിഞ്ഞിട്ടെ ഞാൻ അതിനെ പറ്റി ചോദിക്കുന്നുള്ളൂ
ഉള്ള ക്യാരktar അതേ പടി കാണിച്ചാൽ പെന്കുട്ടികൾ impress ആവും എന്നു കരുതുന്നത് വെറുതെയ...ഒരിക്കലും അത് നടക്കില്ല.ഇപ്പോൾ ഉദാഹരണത്തിന് താരതമ്യേന വളരെ ഇമോഷണൽ ആവുന്ന അധികം സംസാരിക്കാത്ത അന്തര്മുഖൻ ആയ ഒരു വ്യക്തി വിചാരിച്ചാൽ ഒരു പെണ്കുട്ടിയെ impress ചെയ്യാൻ വളരെ ബുദ്ധിമുട്ട് തന്നെയാണ്.അനുഭവം കൊണ്ട് പറയുകയാണ്.ഒരിക്കലും ഈ ഒരു ക്യാരക്ടർ ഉള്ള ഒരാൾക്ക് ഒരു പെണ്കുട്ടിയെ എന്നല്ല, ഒരു ആണ്ക്കുട്ടിയെ തന്നെ സുഹൃത്ത് എന്ന നിലയിൽ ഇമ്പ്രെസ് ചെയ്യാൻ ബുദ്ധിമുട്ട് ആണ്. അങ്ങനെ ഇമ്പ്രെസ് ആവണം എന്നുണ്ടെങ്കിൽ തീർച്ചയായും നമ്മൾ നമ്മുടെ ക്യാരക്ടറിൽ ചിന്തകളിൽ ഒക്കെ കാര്യമായ മാറ്റം വരുത്തി മുന്നോട്ട് വരണം.ഞാൻ janaralis ചെയ്തു പറയുന്നില്ല.എന്നാലും ഭൂരിഭാഗം വരുന്ന പെണ്കുട്ടികൾക്കും അല്പം സ്മാർട്ട് ആയ തമാശകൾ പറയുന്ന താരതമ്യേന light minded ആയ ആണ്കുട്ടികളെ ആണ് ഇഷ്ടം.അതേ സമയം അധികം സംസാരിക്കാത്ത പെട്ടെന്ന് ഷോർട്ട് ടെംപേർഡ് ആവുന്ന കൃത്യമായ അഭിപ്രായങ്ങൾ പറയുന്ന ഉള്ളിൽ വളരെ അധികം ഇമോഷണൽ ആയ ആളുകളെ ഇഷ്ടപ്പെടാൻ ചാൻസ് ഇല്ല.കൂടാതെ ഒരു പെണ്കുട്ടിക്ക് തന്നെക്കാൾ ബൗദ്ധിക നിലവാരം അഥവാ ഇന്റലക്ച്വൽ കപ്പാസിറ്റി കൂടിയ ആ കുട്ടികളെ accept ചെയ്യാൻ ബുദ്ധിമുട്ട് ആണ്.അതിപ്പോൾ എത്രയൊക്കെ മാന്യമായ പെരുമാറ്റം നമ്മൾ കാണിച്ചാലും കാര്യമില്ല.സൗഹൃദം ആണോ ഉദ്ദേശം.അത് ചിലപ്പോൾ നടക്കും.പക്ഷെ ഇക്കൂട്ടർക്ക് ഇടയിൽ പ്രണയം സംഭവിക്കാൻ സാധ്യത വളരെ കുറവാണ്.
@@abhijithmk698 it means that a person is sexually attracted to highly intelligent people. And എന്റെ അറിവിൽ ഇതൊരു sexual orientation അല്ല. കാരണം cishet ആയ വ്യക്തികളിലും queer വ്യക്തികളിലും ഇത് കാണപ്പെടാം.
@@vijiviyagparambil7038 ok...What you are saying is correct information accepted. But To be Frank I became totally confused. Any way as my point I didn't generalise by saying all girls. But Most of the girls are like what I said they got attracted by light minded people. Rather than intellectuals. Not intelligent. Intellectual and intelligent is different.
ബ്രോ എനിക്ക് നാട്ടുകാരോടും വീട്ടുകാരോടും അധികനേരം സംസാരിക്കാൻ പറ്റുന്നില്ല എപ്പോഴും വീട്ടിൽ ഒറ്റക്ക് ഇരുന്നു എന്തെങ്കിലും ചിന്തിച്ചു ഇരിക്കും വീട്ടിൽ ആരെങ്കിലും വന്നാൽ അവരെ ഫേസ് ചെയ്യാൻ പേടിയാ ആരെങ്കിലും വന്നാൽ ഞാൻ അവർകാണാതെ എങ്ങോട്ടെങ്കിലും പോകും ഇതുനു എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ
Maybe you are an introvert.That is perfectly normal.But pandu ingane undayirunilla and recent aayit aanu ingane oru tendency enkil athoru anxiety disorder aakam.Angane aanenkil kindly consult a professional.
@@__bhadraa___. ഞാൻ എന്റെ കുറച്ചു ഫ്രണ്ട് നോട് മാത്രം നല്ല രീതിയിൽ സംസാരിക്കും ബാക്കിയുള്ളവരോട് സംസാരിക്കാൻ പേടിയ പിന്നെ എന്തികിലും ചെറിയ കാര്യം കിട്ടിയാൽ 1 ടു 2 മണിക്കൂർ വരെ ചിന്തിക്കും ഞാൻ ഒരിക്കൽ കുളിക്കാൻ പോയ സമയം 4 മണിക്കൂർ വരെ അവിടെ എന്തൊക്കെക്കെയോ ചിന്തിച്ചിരുന്നിട്ടുണ്ട്
Sounds like and extremely introverted person with social anxiety. You know a wise man once said that "do things that you are afraid to do that is how you gain confidence "
@@oliverqueen1779 money matters much in arranged marriages.i have seen many genuine love marriages where the girl is super rich and guy is poor.its all abt how genuine the people are
ജലദോഷം വന്നാൽ പോലും ഹോസ്പിറ്റലിൽ പോകുന്ന നമ്മൾ പലപ്പോഴും മാനസിക ആരോഗ്യത്തിൽ ശ്രദ്ധ കാണിക്കാറില്ല. വീട്ടുകാരും അത് പരിഗണിക്കാറില്ല. എന്തായാലും സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കിയത് വളരെ നല്ല കാര്യമാണ് 👍
Hospital poyitum oru kadhayum illa, time waste aanu, they don't take our problems seriously
Aaro ezhudhiya oru quote vayichath orkunnu " Being loved is the minimum, make sure you are also respected, prioritised, supported, understood"..and yes..i believe its a genuine statement that works in a relationship.
🖤
ഒരൊറ്റ ആളിന്റെ കാര്യത്തിൽ Self respect keep ചെയ്യാൻ പറ്റാത്തത് ആണ് പ്രധാന പ്രശ്നം 😊
enikkum
Everyone might have gone through that.......
Innale avalde munnil karanj kenjandi vannu .
Self respect okke avalde munnil adiyarav parayendi vannu . But no kaaryam manassilakkiyilla
@@keasalam 🥺
@@keasalam 🥺🥺
You are great jaiby chetta👏👏👏
Thanks
Nizz😆
Great effort. ഇത് useful ആയിട്ടുള്ള ഒരുപാടുപേർ ഉണ്ട്.👌
Not knowing the reason is the worst part of break up I feel. You don't know what you have to fix, you are confused and develop self-doubts.
Yup,
True af.
I am doing therapy for more than 6 months already. I had physical and sexual abuse when I was 7years old. The effect of this trauma had taken my life completely. Also toxic parenting. Therapy has been very useful. Anyone has doubts about how to approach therapy can ask me. 🙏
Which therapy are u doing??
@@aneeshthomas4860 with a phsycologist. I am doing personal and also a family therapy that includes my parents.
Could you please give details of the psycologist?
Family therapy improvement undo
@@akshaikumar169 kore improvements und. Valiya expectations onnum ellathe ane poyath. Pakshe even my parents are really grateful that we did.
The phsycologists knows how to approach properly.
Broye kaarnamaan njan ippol oru relationshipil ullath.
Pand bro oru video ittitundaarunnu
Thank you so much 🥰
Nammude randu perudem personality ekadhesham same aan.
But enikk avale deserve cheyunnilla ennulla oru thonnal undaavarund idakk
Njan oneside love aayi kond poveyaayirunju but oru situation il thorann parayendi vannu .but avalkum enod ishtam undaayirunnu munpe 😅
Gigachad ❤️
@@Alwinstan2003 😁
Eth vdo aan bro
@@aravindk8658 pand ithil itta etho oru video aan
♥️♥️
highly relatable.... hats off... i have passed through majority of these... 🙌🏽
Can't explain this better. Thanks man...
This is a very relevant topic Jaiby.....each point you explained in this vdo must be the criteria for choosing a suitable partner
Great effort man, respects 🖤🖤🖤🖤
It's not only for men, this video is for everyone
Very good quality content 👏🏼👏🏼
Keep going Jaiby.
Reason for girls fail in relationship koodi cheyyumo sir
Yes cheyyamoo
Why fail!!! Relationships are also beneficial...even though minority level...
യെസ് ചെയ്യുമോ
👏🏼👏🏼👏🏼👏🏼👏🏼👏🏼........
Superaaitundd daaa......
"Alpha male" teamzzz vannu kaanattee....
Idh samuhatinee avshyam ulle thanne karryumm aan...
Inganthee inium videos expectt cheiunnu...
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് 👌🏽👌🏽👌🏽
First love poyi. Poya time il atrakum sad aayirinu. Epam aru vanalum poyalaum oru kuzhpvum ila. Happy aayi 😁😁
Etra naal eduttu first breakup nde pain maaran aai
@@cyrilmatthew2995 2 mnths okke avm🙂
@@cyrilmatthew2995 one year epozhum edak und
@@sharanram2803 sheriya ...glad that you recovered from it
@@cyrilmatthew2995 online aayiyunu nerit kandit polum ila
Hi JBI njan normally not a big fan of your videos but almost ellam kanarundu, but I really like this one much appreciated. Man, Break up undayalla over come cheyyuva, some time that's help you to find out yourself. Experience aanu. Valare insecurities undayirunnu aala aayirunnu but my break help me to transform my self.
ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ പറ്റാത്തതിൻ്റെ പ്രധാന കാരണം ഒരു patner ഇല്ല എന്നുള്ളതാണ്.....
Love your videos JB..all your topics are relevant and well presented..❤️❤️ hoping for society where people are less judgmental and more human🤗
Happiness is being alone 🌞
8:33 this portion is🔥🔥🔥
well said!! ❤️🔥
നമ്മൾ എല്ലാവരെയും സ്നേഹിക്കുക അവരിൽ നിന്ന് തിരിച്ചൊന്നും പ്രതീക്ഷിക്കില്ല പ്രതീക്ഷിക്കുമ്പോൾ അല്ലേ കുഴപ്പം അവർക്ക് നമ്മളെ ഇഷ്ടമാണെങ്കിൽ അവർ നമ്മളെ പിരിഞ്ഞു പോവില്ല
തിരിച്ചൊന്നും പ്രതീക്ഷിക്കില്ല എന്നൊക്കെ പറയുന്നത് നടക്കുന്ന കാര്യം അല്ല.നമ്മൾ ഒക്കെ ജീവിക്കുന്നത് തന്നെ പല പ്രതീക്ഷകൾക്ക് മുകളിൽ ആണ്.
@@abhijithmk698 100
engane okke paryan eluppam ann..
Chetta how to spot the difference between teasing and bullying or insulting or disrespecting
Kootukarumayi samsarikumbil aano??Palapozhum enikum thoniyitund ee doubt ... nammale vedanipichit thamasha paranjathale enu parayunnath acceptable aayit thonunilla.. manasinu budhimutullapol thuranu parayum aa thamasha enikishtapetilla ennu.. i dont know whether is way to distinguish.. alel we should check their attitude towards others too
Enikk ithil bullying ozhich baakiyellam thoneetund friendsinte kude ulappo
@@susmithajob860 like sensitive topics aan but avar kaliyakumbo namk chiri varem cheyyum
@@anjaliv95 nammalum enjoy cheyunundel ath thamasha thanneyarikumalo.. oru fine line und ithinte idaku.. ath cross cheyumbol nammak enjoycheyan patillalo
Ya oru video venam🙄
Each of your points are very relevant.
നമ്മുടെ വീക് പോയിന്റ് ഒന്നും ഷെയർ ചെയ്യരുത് 🔥🔥🔥🔥🔥
Well said bro...These things are
applicable to besties also
Those who live knowing the purpose in life are the most luckiest ones....
Well... well said.
Facts.. 👏
Vedio nannayitund 👍 💙
Relevant video bro. ...🥰🥰
നിങ്ങളെയും നിങ്ങളുടെ വീഡിയോസും പിൻതുടർന്നാൽ, മനസിലെ തെറ്റായ ചിന്തകൾ മാറ്റി നല്ലൊരു വ്യക്തിത്വം ഉണ്ടാക്കാൻ സാധിക്കും....
Athrakk veno 😂
Kollaaam JB❤
I had heard from some friends that they tried to suicide while break up and the lover who was with them didn't show up. Lemme ask what you people think love is something you'll get by doing such demands?! Love is something which establishes overtime and never fades away. It never gets bored nor it diminishes when anyone of you have any issues or situations. If you doesn't feel the same over time, the thing is called infatuation not love. Last thing is love is just unconditional in nature. If you love someone, it's a feeling of you to that person and it's independent of that person's feeling for you. If both have feeling towards each other, then congrats you are in ❤️.
That's fictional love. Everything including humans and emotions are bound to change.
The emotions you feel to the same person changes over time,you should be prepared for the change.
'Breakups are normal, cheating isn't'.
@@tfbroo Yes indeed its fictional yet good guideline for improving your relationship. Basically humans mostly change due to boring nature, they simply just get bored with partners even with love or lust and hence the change over or getting some other ones happen!!
@@emofool that's not right!
Well... we can fall in and out of love any moment. We can't say love won't fade in a relationship which reflects lack of effort to keep the love... and some people are great friends, but bad partners which is discovered only after they get into a relationship. There are so many conditions where love is killed. To label it infatuation later won't be fair.
Thank you ☺️
Chetta super video ❤️
Absolutely right bro, namal namale realise cheyth jeevicha lfe polian
9:46 and 14:55 damn that hits hard🔥
ഒന്നും പോയാൽ അടുത്തത് കിട്ടാൻ പാട് ആണ്. അത്കൊണ്ട് കടിച്ചു തുങി കിടക്കുന്നു. പുതിയത് കിട്ടുമ്പോൾ അങ്ങോട്ട് തിരിയും. സൊസൈറ്റിയും ലഭ്യതയും രണ്ടും വില്ലന്മാർ 🥲
@Enjoyy no. Epol ullath healthy alla. Nalath varubol athilott ath vere ithill pidichu nikunuu🥲
@UCnX2HxgFX90zdQP4impd7tA ath pinne oru balance ell kondu pogunu. ബന്ധങ്ങൾ ഉപേക്ഷിക്കാൻ കാരണങ്ങൾ കണ്ടെത്തുമ്പോൾ. അവ നിലനിർത്തേണ്ട കാരണങ്ങൾ മറന്നുപോകരുത് 🤝
@Parvathy 💯🤍
ആണ്കുട്ടികൾക് ആണ് ലഭ്യതയുടെ ഒരു പ്രശ്നം. പെൺകുട്ടികൾക്ക് പെട്ടെന്ന് വേറെ ചെക്കനെ കിട്ടും പക്ഷെ ആണ്കുട്ടികൾക് മറ്റൊരാളെ കിട്ടാൻ നല്ല പാടാണ്
@@oliverqueen1779 enthayirikkum athinte karanam?
Last point haa polii🔥
15:14 ഇങ്ങനെ ആവട്ടെ വരും തലമുറ, well said🔥
conclusion polich!!
ആണ്‍-പെണ്‍ ദ്വന്ദ്വങ്ങള്‍ക്കപ്പുറം ആണ്‍-ആണ്‍ ബന്ധങ്ങളിലും പെണ്‍-പെണ്‍ ബന്ധങ്ങളിലും ഇത്തരം പ്രശ്നങ്ങളൊക്കെ ഉണ്ടാകാറുണ്ട് ചേട്ടാ. നമ്മള്‍ നമ്മളെ തന്നെ അങ്ങോട്ട് ഒരു ബ്രാന്‍ഡ് ആക്കിയേക്കുവാണ് ഇപ്പോ, ചേട്ടന്‍ പറഞ്ഞപോലെ.
Psychologist nde contact tharaavo
Sir പറയുന്നത് എല്ലം മനസ്സിലാകുന്നുണ്ട് but situation വരുമ്പോ ഇത് applicable ആകുന്നില്ല.... Appo എന്റെ പുരുഷധിപത്യം പുറത്തേക് വരുന്നു 😒
poli really helpful
Super bro 🤝
Nice 🤗
Psychiatrist details evdee..your video mentioned it..but no more reference 🙄🙄
👏👏🙌
My Father supporting his son(my brother )when he is not doing the right thing for saving his marriage..
Super man
Personally nte current situation I'll ettavum avishyam ulla vedio ayernu eth🫂 thankzz✨
My ex. ആവാൻ പോകുന്ന പാർട്ണർ എങ്ങനെ ആണോ, അതുപോലെ തന്നെ ഉണ്ട്. 100% അവനെ പോലെ തന്നെ
jbi plz do react....bigbossil lakshmi priya riyasine manufacturing defect ennu vlichu she is very homophobic and toxic athinelum sankadakaramaayi thonithu aa videosinte okke adiyil mass ennokke commentidunna aalkkarude chindhagadhi orkkumbozhaanu.....even that robin also done the same....in interleckpodcast by karthik surya ......
ഇതൊരു game show aane. Mind game ആണ് അതൊക്ക. Lp ye എന്തൊക്കെ പറഞ്ഞു അവൻ. അതൊന്നും കുഴപ്പമില്ല??
@@SP-bo2hf political correctness parayunavark enthum cheyaam supportinu ivare pole aalukalund, matulavar thirich cheythal apol karachilu thudangum
Dude ഞാനീ ചവറു കാണാറില്ല ...ഗെയിം ഇൽ എന്ത് നടന്നാലും അത് ആ ചവറു കാണുന്ന ആളുകൾ സഹിക്കുക ..ആ ചവറും കണ്ടു പുറത്തു കിടന്നു ചില ലോക പരാജയ ഊളകളുടെ ദാരിദ്ര്യ പ്രെകടനം ഓവറാവുകയും അത് നമ്മുടെ സൗര്യ ജീവിതത്തിനും , അവകാശങ്ങൾക്കും എതിരാവുകയും ചെയുമ്പോളാണ് അത് ഒരു വിഡിയോ ആയി ഇവിടെ വരുന്നത്..താങ്കൾക് ഒരു മിനിമം നിലവാരം ഉണ്ടെങ്കിൽ അത് കാണാതെ ഇരിക്കുക .😊..
Blind riyas fan 😅 bigboss kaanal nirthunnathaanu etavum nallath...
@@jbitv njanum kaanarilla still nammakku short videos u tubil varum
FOREVER LIVING PRODUCTS
❤️👍
🙋🏻☺
❤️❤️
am littile bit confused about this, actually i wanna move on, but a hope still remains, am ok with a breakup, even say dot like to be with me, but leaving without saying anything thats the problem, i think atleast i have the right to hear that reason
Bro move on its okay.i know its hard but you have to.iniyum valiya oru jeevitham ninakk bakki ille??
Ninne ishttappedunna oru partner ninakk varum pakshe avalude aduth nee ethanamenkil you have to move on
Njanum ithu pole oru kalam vishamichatha,but now i have a girlfriend,veruthe parayunnathalla she is a ANGEL👼 she respect me love me she is caring.ippo njn alojikkum ann njn vishamich irunnenkil ivalude aduth njn ethillayirunnu
@@iamrude1476 ith kazhunju nn vishwasikkan pattanilla bro, we are that much close, may be vtukark promise kodutha avum, she still loves me ennoru though aann, positive ayalum negative ayalum enthann ariyand irikkana oru feel undallo, its hurts so badley
♥️🔥👍
I m single , and still looking
Tumhara time ayega 🙌🥰
@@anamikaanilkumar9626 🤩
@@anamikaanilkumar9626 njan late ayo 🙂😪
ഇത് ആണുങ്ങളുടെ മാത്രം pblm അല്ല. Same female versionum und🙄
❣💫
Thank u🥹
Ithile kurach parts cut cheyth shorts aakki idaavo
I have been going through the 1st reason
👍
ഞാൻ 4 വർഷമായി one side love ലായിരുന്നു കഴിഞ്ഞ മാസം ഞാൻ Prepose ചെയ്തു . അവളൊന്ന് ചിരിച്ച് കാണിച്ചു . എന്താ അവൾ ഉദ്ദേശിച്ചത് എന്ന് എന്നിക്ക് മനസിലായില്ല. എന്തായാലും 4 കൊല്ലം കഴിഞ്ഞിട്ടെ ഞാൻ അതിനെ പറ്റി ചോദിക്കുന്നുള്ളൂ
Athantha 4 varshathinte kanakk? Ippo thanne chodich conform aakkiya pore... Ishttam aanel aan allenkil alla.. Verthe athum aloych tension adch 4 yr irikkano😁
@@sheririfa8934 ഇപ്പോഴത്തെ എന്റെ കുറച്ച് കുറവുകൾ ഞാൻ മാറ്റിയെടുക്കും . അതിനാണ് 4 കൊല്ലം . അവൾക്ക് എന്നെ ഇഷ്ട്ടമല്ല എന്ന് കരുതി ഞാൻ വിഷമിക്കില്ല
@@adithyants5067 all the best ❤️
@adithyants5067 1 year ayi... Enthelum progress indayo? 😁
A needed topic
❤️
This right here is real talk
ഉള്ള ക്യാരktar അതേ പടി കാണിച്ചാൽ പെന്കുട്ടികൾ impress ആവും എന്നു കരുതുന്നത് വെറുതെയ...ഒരിക്കലും അത് നടക്കില്ല.ഇപ്പോൾ ഉദാഹരണത്തിന് താരതമ്യേന വളരെ ഇമോഷണൽ ആവുന്ന അധികം സംസാരിക്കാത്ത അന്തര്മുഖൻ ആയ ഒരു വ്യക്തി വിചാരിച്ചാൽ ഒരു പെണ്കുട്ടിയെ impress ചെയ്യാൻ വളരെ ബുദ്ധിമുട്ട് തന്നെയാണ്.അനുഭവം കൊണ്ട് പറയുകയാണ്.ഒരിക്കലും ഈ ഒരു ക്യാരക്ടർ ഉള്ള ഒരാൾക്ക് ഒരു പെണ്കുട്ടിയെ എന്നല്ല, ഒരു ആണ്ക്കുട്ടിയെ തന്നെ സുഹൃത്ത് എന്ന നിലയിൽ ഇമ്പ്രെസ് ചെയ്യാൻ ബുദ്ധിമുട്ട് ആണ്. അങ്ങനെ ഇമ്പ്രെസ് ആവണം എന്നുണ്ടെങ്കിൽ തീർച്ചയായും നമ്മൾ നമ്മുടെ ക്യാരക്ടറിൽ ചിന്തകളിൽ ഒക്കെ കാര്യമായ മാറ്റം വരുത്തി മുന്നോട്ട് വരണം.ഞാൻ janaralis ചെയ്തു പറയുന്നില്ല.എന്നാലും ഭൂരിഭാഗം വരുന്ന പെണ്കുട്ടികൾക്കും അല്പം സ്മാർട്ട് ആയ തമാശകൾ പറയുന്ന താരതമ്യേന light minded ആയ ആണ്കുട്ടികളെ ആണ് ഇഷ്ടം.അതേ സമയം അധികം സംസാരിക്കാത്ത പെട്ടെന്ന് ഷോർട്ട് ടെംപേർഡ് ആവുന്ന കൃത്യമായ അഭിപ്രായങ്ങൾ പറയുന്ന ഉള്ളിൽ വളരെ അധികം ഇമോഷണൽ ആയ ആളുകളെ ഇഷ്ടപ്പെടാൻ ചാൻസ് ഇല്ല.കൂടാതെ ഒരു പെണ്കുട്ടിക്ക് തന്നെക്കാൾ ബൗദ്ധിക നിലവാരം അഥവാ ഇന്റലക്ച്വൽ കപ്പാസിറ്റി കൂടിയ ആ കുട്ടികളെ accept ചെയ്യാൻ ബുദ്ധിമുട്ട് ആണ്.അതിപ്പോൾ എത്രയൊക്കെ മാന്യമായ പെരുമാറ്റം നമ്മൾ കാണിച്ചാലും കാര്യമില്ല.സൗഹൃദം ആണോ ഉദ്ദേശം.അത് ചിലപ്പോൾ നടക്കും.പക്ഷെ ഇക്കൂട്ടർക്ക് ഇടയിൽ പ്രണയം സംഭവിക്കാൻ സാധ്യത വളരെ കുറവാണ്.
അങ്ങനെ generalize ചെയ്യാൻ പറ്റില്ല. Sapio sexual ആയിട്ടുള്ള പെൺകുട്ടികൾക്ക് highly intelligent ആയ വ്യക്തികളോടാണ് ആകർഷണം തോന്നുക.
@@vijiviyagparambil7038 ഓഹോ..അങ്ങനെ ഒന്നുണ്ടോ..sapio sexual ന്നു വച്ചാൽ എന്താ
@@abhijithmk698 it means that a person is sexually attracted to highly intelligent people. And എന്റെ അറിവിൽ ഇതൊരു sexual orientation അല്ല. കാരണം cishet ആയ വ്യക്തികളിലും queer വ്യക്തികളിലും ഇത് കാണപ്പെടാം.
@@vijiviyagparambil7038 chieshet and queer ഇത് രണ്ടും എന്താ എനിക്ക് മനസ്സിലായില്ല. Any way thank u for info
@@vijiviyagparambil7038 ok...What you are saying is correct information accepted. But To be Frank I became totally confused. Any way as my point I didn't generalise by saying all girls. But Most of the girls are like what I said they got attracted by light minded people. Rather than intellectuals. Not intelligent. Intellectual and intelligent is different.
Hope this video gets some more traction
പെൺപിള്ളേർ പണി വാങ്ങുന്ന 7 കാരണങ്ങൾ പറ ☺️🤗
🤢🤮
🤮🤮
😂
First 🥳🥳🥳
❤️❤️
ബ്രോ എനിക്ക് നാട്ടുകാരോടും വീട്ടുകാരോടും അധികനേരം സംസാരിക്കാൻ പറ്റുന്നില്ല എപ്പോഴും വീട്ടിൽ ഒറ്റക്ക് ഇരുന്നു എന്തെങ്കിലും ചിന്തിച്ചു ഇരിക്കും വീട്ടിൽ ആരെങ്കിലും വന്നാൽ അവരെ ഫേസ് ചെയ്യാൻ പേടിയാ ആരെങ്കിലും വന്നാൽ ഞാൻ അവർകാണാതെ എങ്ങോട്ടെങ്കിലും പോകും ഇതുനു എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ
Samsarich samsarich ready akum bro
Company ak ellarayitum...u can ....
Maybe you are an introvert.That is perfectly normal.But pandu ingane undayirunilla and recent aayit aanu ingane oru tendency enkil athoru anxiety disorder aakam.Angane aanenkil kindly consult a professional.
@@__bhadraa___. ഞാൻ എന്റെ കുറച്ചു ഫ്രണ്ട് നോട് മാത്രം നല്ല രീതിയിൽ സംസാരിക്കും ബാക്കിയുള്ളവരോട് സംസാരിക്കാൻ പേടിയ പിന്നെ എന്തികിലും ചെറിയ കാര്യം കിട്ടിയാൽ 1 ടു 2 മണിക്കൂർ വരെ ചിന്തിക്കും ഞാൻ ഒരിക്കൽ കുളിക്കാൻ പോയ സമയം 4 മണിക്കൂർ വരെ അവിടെ എന്തൊക്കെക്കെയോ ചിന്തിച്ചിരുന്നിട്ടുണ്ട്
Sounds like and extremely introverted person with social anxiety. You know a wise man once said that "do things that you are afraid to do that is how you gain confidence "
You got a job?
Psychologist ne engne contact cheyya broo??
Insta il dm cheyyu @jbitvofficial
Hii
Hello
ikka psychologist inte no evudunna kittuka
Jbitvofficial Instagram
Full time psychologist number onn tharamo
first comment
❤️❤️
Psychologist nte details tharamo pls reply Jbi
Instagram il oru request cheyu
@@jbitv thank you jaiby
Enthukondaan Verum aannu enn parannjath Verum aannu enn parayunnanath politically incorrect alle Verum oru Penn enn parayunnath pole.
Agane akaruth en an jb paranjath 🙃 sheriku kannu
@@joseph5489 ath thaneyyan paranjath Verum oru pennavaruth enn parayunnath politicallly incorrect alle athupole thanneyale mattethum.
No cash 💰 No Girlfriend 👧
True to an extend
even school kids have gf nowadays.money isnt neccessary if the lady is genuine
@@abhirami927 That's just school days love.When people hit puberty their selection criterion change.
@@oliverqueen1779 money matters much in arranged marriages.i have seen many genuine love marriages where the girl is super rich and guy is poor.its all abt how genuine the people are
@@abhirami927 thats a few. In most cases women chose man acc to his money and social status. Period
Can u pls comment that psychologist contact number
Send a request to jbitvofficial insta page.
Thank u 😊😊
👍
❤❤❤
❤❤
❤