ഹൈദരാബാദിൽ പോയി മീൻ വിഴുങ്ങിയാൽ ആസ്മ മാറുമോ ? Tricks Episode : 101

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Article 51A(h) in The Constitution Of India
    It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
    അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
    പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
    Facebook link :
    FB Name :Tricks by Fazil Basheer
    / tricksbyfazilbasheer.c...
    അന്ധവിശ്വാസങ്ങൾ, അന്ധവിശ്വാസികളുടെ മാനസികാവസ്ഥ, നമ്മളറിയാതെ നമ്മളിൽ സംഭവിക്കുന്ന മാറ്റങ്ങൾ, കൂടോത്രം, ബാധ കൂടൽ, പ്രേതം വന്ന് കേസ് തെളിയിക്കൽ, രാത്രി ആചാരങ്ങൾ, സിദ്ധന്മാരുടെ പ്രവചനങ്ങൾ. തുടങ്ങിയ വിഷയങ്ങളുടെ പിന്നിലെ യാഥാർഥ്യം നിങ്ങളെ ബോധ്യപ്പെടുത്തുന്ന *കൂടുമാറ്റം*എന്ന അദ്ധ്യായം നാലു ഭാഗങ്ങളിലായി Tricks Tube ചാനൽ വഴി നിങ്ങൾക്ക് കാണാവുന്നതാണ്
    Tricks Tube ചാനൽ ലിങ്ക് 👇
    / @trickstubebyfazilbash...
    മെൻറലിസം യാഥാർത്ഥ്യമെന്ത് എന്ന വിഷയവുമായി ബന്ധപ്പെട്ട് നമ്മുടെ സെക്കൻഡ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ വീഡിയോ 👇
    • മാജിക് മെന്റലിസം വസ്തു...
    കാണുക അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക

ความคิดเห็น • 600

  • @KattackalTomsan
    @KattackalTomsan 3 ปีที่แล้ว +29

    ഹൈദ്രബാദിൽ 12 വർഷം ജീവിച്ചു, അവിടെവെച്ചാണ് വിവാഹം കഴിച്ചത്. ഭാര്യയ്ക്ക് ആസ്‌തമ ഉണ്ടായിരുന്നു. ഈ മീൻ ചികിത്സയെ പറ്റി അന്വേഷിച്ചപ്പോൾ, ഈ സംഭവസ്ഥലത്തിന് അടുത്ത് താമസിക്കുന്ന സഹപ്രവർത്തകരിൽ പലരും പറഞ്ഞത് ഈ മരുന്ന് കഴിച്ച അവരുടെ ബന്ധുക്കളിലും പരിചയക്കാരിലും ആർക്കും രോഗം ശമിച്ചിട്ടില്ല എന്നാണ്. (ഏതായാലും ഞാൻ ഒരു സാഹസത്തിന് മുതിർന്നില്ല.)

  • @shahbaspanali5189
    @shahbaspanali5189 3 ปีที่แล้ว +564

    ജഗതിയെകൊണ്ട് മീൻ വിഴുങിക്കുന്ന സീൻ ഓർമ വന്നവർ ആരൊക്കെ

    • @sumeshs366
      @sumeshs366 3 ปีที่แล้ว

      😀😀😀😀👍👍

    • @sourav8374
      @sourav8374 3 ปีที่แล้ว +7

      മിഥുനത്തിലെ ലാലേട്ടന്റെ ഡയലോഗും ഓർമ വന്നു

    • @tech4sudhi837
      @tech4sudhi837 3 ปีที่แล้ว +15

      വിഴുങ് വിഴുങ് അളിയാ..... സലിം കുമാർ....😂😂😂😂🤣🤣🤣🤣🤣🤣

    • @dbc5128
      @dbc5128 3 ปีที่แล้ว +1

      🤣🤣🤣

    • @rinuthomas6754
      @rinuthomas6754 3 ปีที่แล้ว +1

      Me

  • @jaleelcherumadthil457
    @jaleelcherumadthil457 3 ปีที่แล้ว +18

    30 വർഷം മുമ്പ്(1990) ഞാനും ആസ്തമ ചികിത്സാർത്ഥം ഹൈദരബാദിൽ പോയി മീൻ വിഴുങ്ങിയിരുന്നു. ഞങ്ങളുടെ കൂടെ 15 പേരുണ്ടായിരുന്നു. ആർക്കും Astma മാറിയില്ല എന്നതാണ് സത്യം .
    പിന്നെയാണ് ഇതിൻ്റെ പിന്നിലുള്ള സാമ്പത്തിക ലാഭം മനസ്സിലായത്.
    മീൻ വിൽപനയിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചുകൂട്ടുന്നു. ചികിത്സ free ആയത് കൊണ്ട് എല്ലാവരും വിശ്വസിക്കും.

  • @kabeerckckk9364
    @kabeerckckk9364 3 ปีที่แล้ว +293

    എന്റെ ഒരു ബന്ധു വളരെ വർഷങ്ങൾക്കു മുമ്പ് മീൻ വിഴുങ്ങി പക്ഷേ അദ്ദേഹം മരിക്കുന്നത് വരെ ആസ്ത്മ മാറിയില്ല

    • @sushilmachad
      @sushilmachad 3 ปีที่แล้ว +34

      Meen valuthaayo...😂

    • @sajindia1
      @sajindia1 3 ปีที่แล้ว +3

      masha allaha

    • @midhun4797
      @midhun4797 3 ปีที่แล้ว +2

      😁

    • @AJISHSASI
      @AJISHSASI 3 ปีที่แล้ว +4

      @@mohamedjaseer3211 🤣🤣🤣🤣

    • @luttappi9485
      @luttappi9485 3 ปีที่แล้ว +3

      @@mohamedjaseer3211 poda durandamee oru load pucham

  • @വിഷ്ണു-ഠ1റ
    @വിഷ്ണു-ഠ1റ 3 ปีที่แล้ว +200

    ശെരിക് ഇക്കയെ പോലെയുള്ളവര 1മില്യൺ അടിക്കണ്ടത് . ഉടനെ 1മില്യൺ അടിക്കട്ടെ കട്ടയ്ക് ഞങ്ങൾ കൂടെയുണ്ടാവും 💞💥💥💥💥

    • @fishingnightkl.254
      @fishingnightkl.254 3 ปีที่แล้ว +1

      ❤️❤️

    • @amalraj7480
      @amalraj7480 3 ปีที่แล้ว +5

      മില്യണും ബില്യണും ഒക്കെ വേണമെന്ന് ഉള്ളവർ വല്ല travelogue ഒക്കെ ചെയ്താൽ പോരെ.... അല്ലാതെ ഇങ്ങനെ സത്യത്തിന് പിറകെ പോകുവോ🤔
      ഇങ്ങോരു ഇത് സമൂഹത്തെ മുന്നോട്ട് നയിക്കാൻ ചെയ്യുന്നത് അല്ലെ ചെയ്യുന്നേ എന്നാ എൻ്റെ ഒരു ഇത്.👍

    • @anonymous-wp1pd
      @anonymous-wp1pd 3 ปีที่แล้ว

      @@amalraj7480 Sure

    • @shameermisri9687
      @shameermisri9687 3 ปีที่แล้ว

      തീർച്ചയായും👍👍

    • @Ak-px2yw
      @Ak-px2yw 3 ปีที่แล้ว

      Yes.

  • @harikrishnans2193
    @harikrishnans2193 3 ปีที่แล้ว +180

    ആ മീനിനെ പച്ചക്ക് വിഴുങ്ങുന്നതിലും നല്ലത് പൊരിച്ചു കഴിക്കാം 😋😋. ആത്‌സ്മാ മാറിയിക്കെങ്കിലും വിശപ്പ് മാറും 😂

    • @thazbhi24
      @thazbhi24 3 ปีที่แล้ว +3

      വിവരദോഷികളിൽ കൂടുതലും മലയാളികള

    • @harikrishnans2193
      @harikrishnans2193 3 ปีที่แล้ว

      @@thazbhi24 🙄aareya uddeshichath

    • @thazbhi24
      @thazbhi24 3 ปีที่แล้ว +3

      @@harikrishnans2193 വിവരദോഷികളെയാ നിങ്ങളെ അല്ല 😊

    • @AthulRajan-b4f
      @AthulRajan-b4f 3 ปีที่แล้ว +1

      😀😀👍👍

    • @shiroli5441
      @shiroli5441 3 ปีที่แล้ว +1

      CurrEct

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +44

    മീൻ വിഴുങ്ങിയാൽ വിശപ്പ് മാത്രം മാറും 😄
    ഇങ്ങള് പൊളിച്ചടുക്കി ഈ കാര്യം 👍❣️

    • @roshnathomas2456
      @roshnathomas2456 3 ปีที่แล้ว

      Eniku chirichit vayya comedy comments

    • @ammankv7164
      @ammankv7164 3 ปีที่แล้ว

      ഒരു പെഗ്ഗ് ബ്രാണ്ടി യിൽ ഒരു നാടൻ കോഴി മുട്ട നല്ല പോലെ അടിച്ചു ഒറ്റ വലിക്കു കുടിച്ചാൽ ആസ്ത്മ ശമിക്കും.

  • @ahammedippu5217
    @ahammedippu5217 3 ปีที่แล้ว +5

    വളരെ ചെറിയ കുട്ടികളെ പോലും ഈ അന്ധവിശ്വാസചികിൽസക്ക് കൊണ്ടു പോകുന്ന ദൃശ്യം... ഹൃദയഭേദകമായ കാഴ്ച തന്നെയാണ്.. വിദ്യാഭ്യാസ പരമായും വിജ്ഞാന പരമായും ഇനിയും നമ്മുടെ സമൂഹം മാറണം..

  • @drappukuttan4449
    @drappukuttan4449 3 ปีที่แล้ว +82

    ബുദ്ധിയില്ലാത്ത ആളുകൾ എന്തേലും ചെയ്യട്ടെ, ആ പാവം കുട്ടികളെ ഇതിന്റെ ഇരകൾ ആകുന്നത് കണ്ടിട്ടാണ് സഹിക്കാതത്.ഇത് കാരണം എതാർത്ത ചികിത്സയാണ് ഇവർക്ക് നിഷേധിക്കപ്പെടുന്നത്.

  • @KBtek
    @KBtek 3 ปีที่แล้ว +167

    Thumbnail കണ്ടിട്ട് സലീം കുമാറിനെ ഓര്‍മ വന്നവർ ഉണ്ടോ 😁

  • @rarebird8300
    @rarebird8300 3 ปีที่แล้ว +344

    _കൊച്ചു കുട്ടികളെ ഇതിനൊക്കെ കൊണ്ടുപോകുന്ന parents നെ ചാട്ടവാറിന് അടിക്കണം. ഓരോരോ കെഴങ്ങൻമ്മാര്._ 😒

    • @silentman7315
      @silentman7315 3 ปีที่แล้ว +2

      Correct ആണ് Bro.😊😊
      th-cam.com/video/3IiG69pUQhQ/w-d-xo.html

    • @jeremy1907
      @jeremy1907 3 ปีที่แล้ว +5

      അവർക്ക് മനസിലാക്കാൻ അത്രേ അറിയൂ..അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാ.....

    • @rarebird8300
      @rarebird8300 3 ปีที่แล้ว +6

      @@jeremy1907 സ്വന്തം ചിന്താശേഷി ആൾക്കൂട്ടത്തിന് പണയംവെക്കുന്നതിന്റെ പ്രശ്നമാണ് ഇതൊക്കെ. മത വിശ്വാസത്തിന്റെ കാര്യത്തിലും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്. ഈ വരുന്ന parents എല്ലാരും അത്രക്ക് വിദ്യാഭ്യാസം കുറഞ്ഞവരൊന്നും അല്ല.

    • @jeremy1907
      @jeremy1907 3 ปีที่แล้ว +12

      @@rarebird8300 വിദ്യാഭ്യാസം കൊണ്ട് കാര്യം ഇല്ലാ... നമ്മൾ പലതും കാണുവല്ലേ നല്ല വിദ്യ ഉള്ള ആളുകൾ കാണിക്കുന്ന കോപ്രായം.....വിവേകം ആണ് വേണ്ടത്..അതാണ് പലർക്കും ഇല്ലാത്തത്

    • @rarebird8300
      @rarebird8300 3 ปีที่แล้ว +5

      @@jeremy1907 അതെ ശരിയാണ് . Education കൊണ്ട് മാത്രം കാര്യമില്ല.

  • @vishnucp4798
    @vishnucp4798 3 ปีที่แล้ว +1

    ഞാൻ ഇതു അസുഖത്തിന് ഉള്ള നല്ല മരുന്നാണ് എന്ന് വിശ്വസിച്ചിരുന്നു. അന്ധവിശ്വാസം കൊണ്ടല്ല. ഈ അറിവിന്‌ നന്ദി. ഇതുപോലെ കള്ളാപ്രചാരങ്ങൾ നടത്തി കാശുണ്ടാക്കുന്നവരുടെ മുഖംമൂടി നിങ്ങളെപ്പോലുള്ളവർക്ക് ഇനിയും പിച്ചിച്ചീന്തൻ കഴിയട്ടെ 💪💪💪

  • @factsstellar-4u
    @factsstellar-4u 3 ปีที่แล้ว +89

    പ്രായം പോലും നോക്കാതെ ആ കുഞ്ഞിന് വരെ മീൻ വായിലായി കുത്തി കയറ്റുന്നുണ്ട്....

    • @pathupathoos4087
      @pathupathoos4087 3 ปีที่แล้ว +5

      Sathyam.. njanum ath thanneya parayan vanne...

    • @shahal8133
      @shahal8133 3 ปีที่แล้ว +1

      😞

    • @RuNNeR0Gaming
      @RuNNeR0Gaming 3 ปีที่แล้ว +2

      Ooro koppila kalaparipadikal

    • @rinuthomas6754
      @rinuthomas6754 3 ปีที่แล้ว +2

      ബോധം ഇല്ലാത്ത ആൾക്കാരുടെ കാര്യം എന്ത് ചെയ്യാൻ

    • @anikamolvlogs
      @anikamolvlogs 3 ปีที่แล้ว

      ശരിക്കും കണ്ടപ്പോൾ പേടിച്ചു പോയി.ആ കുഞ്ഞിന്റെ അവസ്ഥ പാവം 😥

  • @PRAVEEN000034
    @PRAVEEN000034 3 ปีที่แล้ว +4

    101 എപ്പിസോഡ് ആകേണ്ടിവന്നു ഈ ചാനലിനെ കുറിച്ച് അറിയാൻ ഇതുപോലുള അന്ധവിശ്വാസങ്ങൾ പൊളിച്ചടുക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 👍👍👍👏👍

    • @Creative-td4ll
      @Creative-td4ll 3 ปีที่แล้ว

      Njn nerathe knd thudangi💯 superanu bro

  • @muhammedkutty3824
    @muhammedkutty3824 3 ปีที่แล้ว +16

    ഡോക്ടർ വളരെ നന്നായി അവതരിപ്പിച്ചു

  • @rinuthomas6754
    @rinuthomas6754 3 ปีที่แล้ว +30

    എന്റെ ഫ്രണ്ട് നീന ഹൈദരാബാദിൽ പോയി മീൻ വിഴുങ്ങിയതാണ്. ഇപ്പോ ഇല്ലാത്ത അസുഖമൊന്നുമില്ല.

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 3 ปีที่แล้ว +202

    🤪വാമനപുരത്തെ ഗട്ടറിൽ വളർന്ന വരാലിനെ വിഴുങ്ങി ആസ്ത്മ വരുത്തിവച്ച ജനാർദ്ദനൻ ചേട്ടനാണ് എന്റെ ഹീറോ 🤪

  • @gsmohanmohan7391
    @gsmohanmohan7391 3 ปีที่แล้ว +5

    വളർച്ചയുണ്ടായപ്പോൾ ഗുരുക്കന്മാരെ ഓർമിക്കുന്നത് നല്ലതാണ്. കൂടുതൽ ഉയർച്ചയുണ്ടാകാൻ കാരണമാകും.
    നന്ദി.

  • @Babu.955
    @Babu.955 3 ปีที่แล้ว +19

    ഞാൻ അവിടെക്ക് പോകാൻ തയ്യാറായി നിൽക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത് ലക്ഷക്കണക്കിന്ന് രോഗികളുടെ കണ്ണു തുറപ്പിച്ച ബഷീർ ഭായിക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

    • @skk5289
      @skk5289 3 ปีที่แล้ว

      അയ്യേ

    • @visruthrocks
      @visruthrocks 3 ปีที่แล้ว +2

      Basheer bai Daivathil Viswasikunilla bro..so tnx for Science

    • @nasikmp1511
      @nasikmp1511 3 ปีที่แล้ว

      ആമീൻ 🤲🏻

    • @abdurazakkambrath1281
      @abdurazakkambrath1281 3 ปีที่แล้ว

      Yukthivathamenkil scincel palathum yukthivathikal angeekarichittilla!

    • @printablearts1255
      @printablearts1255 3 ปีที่แล้ว

      Aameeen

  • @Ak-px2yw
    @Ak-px2yw 3 ปีที่แล้ว +2

    തികച്ചും യാഥാർത്ഥ്യമുള്ള കാര്യങ്ങൾ എല്ലാ തെളിവുകളും സഹിതം ജനങ്ങളുടെ മുന്നിൽ എത്തിക്കുന്ന താങ്കളുടെ ഈ ചാനലിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @muhammedkutty3824
    @muhammedkutty3824 3 ปีที่แล้ว +7

    ഇങ്ങള്ളൊരു മുത്താണ് എല്ലാവരെയും പൊളിച്ചു അടുക്കി
    💯💯💯💯💯💯

  • @ManglishWorld
    @ManglishWorld 3 ปีที่แล้ว +110

    Good job bro🔥.

  • @dudegaming3419
    @dudegaming3419 3 ปีที่แล้ว +79

    മീൻ വിഴുങ്ങിയാൽ ആസ്മ മാറുമോ എന്ന് അറിയില്ല പക്ഷെ വിശപ്പ് മാറും അത് ഉറപ്പാണ്😁😅

    • @mubashir3003
      @mubashir3003 3 ปีที่แล้ว +4

      ഇല്ല. ചെറിയ മീൻ ആണ് വിഴുങ്ങുന്നത് 😂😂

    • @dudegaming3419
      @dudegaming3419 3 ปีที่แล้ว +8

      @@mubashir3003 ഒരുപാട് എടുത്തു അങ്ങ് വിഴുങ്ങിയാൽ മതി😁😜

    • @mubashir3003
      @mubashir3003 3 ปีที่แล้ว +3

      @@dudegaming3419 😜

    • @user-uo9qv9es5g
      @user-uo9qv9es5g 3 ปีที่แล้ว +3

      @@mubashir3003 ath vayaril nin valarnollum

    • @mubashir3003
      @mubashir3003 3 ปีที่แล้ว +2

      @@user-uo9qv9es5g 😂

  • @mohangprachodana6027
    @mohangprachodana6027 3 ปีที่แล้ว +8

    101നു അഭിനന്ദനങ്ങൾ ❤❤❤❤

  • @mahe8182
    @mahe8182 3 ปีที่แล้ว +162

    മീൻ വിഴുങ്ങിയവർ dslike അടിച്ചിട്ടുണ്ട്‌😀

    • @raniubu9444
      @raniubu9444 3 ปีที่แล้ว +3

      Government support അന്ധവിശ്വാസം ഇവിടെയും

    • @shyamjithshyam1102
      @shyamjithshyam1102 3 ปีที่แล้ว

      😂

    • @koolis4411
      @koolis4411 3 ปีที่แล้ว

      😁😁

  • @shaijupeter3023
    @shaijupeter3023 3 ปีที่แล้ว

    100 mathe episode njaan kandilla... Kaanan pokuva... Baaki ennu thottu thudangiyo nammude ee tricks channelinde ella episodesum kanda vekthiyaanu njaan ❤❤❤

  • @ahammedippu5217
    @ahammedippu5217 3 ปีที่แล้ว

    എനിക്ക് ഉണ്ടായ ഒരനുഭവം പറയാം .ബേംഗ്ളൂരിൽ ജോലി ചെയ്യുന്ന കാലം വർഷങ്ങൾ ക്ക് മുമ്പ് , പോലീസ് ൽനിന്നും റിട്ടയർ ചെയ്ത അടുത്ത ബന്ധു , അദ്ദേഹം ആസ്ത്മ രോഗി... അദ്ദേഹം ഫോൺകോൾ മുഖേനയാണ് അവിടെ ഒരു ഭസ്മം കൊടുക്കുന്ന വൈദ്യ രെപ്പറ്റി .. ഒഴിവാക്കാൻ പറ്റാത്ത ആളല്ലേ.. പറഞ്ഞു തന്ന ആസ്ഥലത്തെത്തി മരുന്ന് കൂട്ട് വാങ്ങി.. പലതവണ ഞാൻ നാട്ടിലേക്ക് അയച്ചു കൊടുത്തു.അദ്ധേഹത്തിന്റെ മരണം വരെ ആസ്ത്മ രോഗി യായിരുന്നു എന്നതാണ് സത്യം.
    ഓരോ തരത്തിലുള്ള അഡിക്ഷൻ വളർന്നു വരുന്നുണ്ട് ഇത് പോലെ... അല്ലാതെ എന്ത് പറയാനാ ല്ലേ

  • @nappqatar3257
    @nappqatar3257 3 ปีที่แล้ว +9

    മീൻ വിഴുങ്ങുന്നതതിനെ പറ്റി ഒരു പാട് കേട്ടിട്ടുണ്ട്...അടിപൊളി 👍

  • @mubashirpp4343
    @mubashirpp4343 3 ปีที่แล้ว

    trissur manjapitham pachamarunnine pati video cheyyo

  • @ibrahimmannanibrahim1403
    @ibrahimmannanibrahim1403 3 ปีที่แล้ว +3

    നൂറമത്തെ എപ്പിസോഡ് നന്നായിട്ടുണ്ട് 👌

  • @tendertouch4393
    @tendertouch4393 3 ปีที่แล้ว +19

    പണ്ട് സിനിമയിൽ കണ്ട് ചിരിച്ചവരുണ്ടോ
    കാര്യം എന്തായാലു
    ഇപ്പം പിടികിട്ടി

    • @fazzieahmedahmed9232
      @fazzieahmedahmed9232 3 ปีที่แล้ว +3

      Jagathy

    • @kunhimohamedmk
      @kunhimohamedmk 3 ปีที่แล้ว +1

      പണ്ട് ജഗതി മീൻ വിഴുങ്ങിയതിന്റെ ഫലമാണ് ജഗതിക്ക് ഇപ്പോൾ അനുഭവപ്പെടുന്നത്

    • @vipinkumar7003
      @vipinkumar7003 3 ปีที่แล้ว

      To yuopo roti thi pp

  • @martinvarghese2304
    @martinvarghese2304 3 ปีที่แล้ว +2

    Mr fazil you are a brave man I appreciated. Take care

  • @abrahamkanichar1140
    @abrahamkanichar1140 3 ปีที่แล้ว +2

    One more Great Video, Big Salute Dear Fazil. I got a big clarification for last many years. thanks.

  • @life4foodtravel552
    @life4foodtravel552 3 ปีที่แล้ว +11

    മെസ്സിയെ പോലെ പരമാവധി ബുദ്ധി ഉപയോഗിച്ച് പരീക്ഷ എഴുതുക 💪
    റോണോയെ പോലെ കിട്ടുന്നത് സ്കോർ ചെയ്യാൻ നോക്കുക 💪
    നെയ്മറിനെ പോലെ തുണ്ട് ഉണ്ടെങ്കിൽ അല്പം സ്കിൽ ഒക്കെ ആവാം 💪
    രാമേട്ടനെ പോലെ അനാവശ്യമായി ചുവപ്പ് കാർഡ് വാങ്ങാതെ നോക്കുക 💪
    നവാസിനെ പോലെ ആവശ്യം ഇല്ലാത്ത തുണ്ട് ഉണ്ടെങ്കിൽ അതൊക്കെ അങ്ങ് save ചെയ്ത് കളയുക 💪
    അഥവാ പൊക്കിയാൽ ചത്താലും ഒറ്റകെട്ടാണെന്ന മട്ടിൽ കട്ടക്ക് നിന്നോളുക 😆😆
    അപ്പൊ പരീക്ഷ എഴുതാൻ പോവുന്ന എല്ലാവർക്കും വിജയാശംസകൾ ❤️🥳🥳
    All the best 👍

    • @0diyan
      @0diyan 3 ปีที่แล้ว +2

      പഠിച്ചു തന്നെ എഴുതണം
      കോപ്പിയടി സ്വന്തം കഴിവിനെ ചലിക്കുന്ന ഏർപ്പാടാണ്
      എല്ലാ പരീക്ഷാർത്ഥികൾക്കും വിജയാശംസകൾ 😍

    • @life4foodtravel552
      @life4foodtravel552 3 ปีที่แล้ว +1

      @@0diyan yes bro you are absolutely correct
      Copy വച്ചാൽ പരിക്ഷ എക് ജയ്‌കുമായിരിക്കും പക്ഷെ ജീവിതത്തിൽ നമ്മൾ പരാജയ പേടും
      ഞാൻ അതു കണ്ടപ്പോ ഒന്ന് കമന്റ്‌ ഇട്ടുനെ ഒള്ളു

  • @Priyanthsreenivasan
    @Priyanthsreenivasan 3 ปีที่แล้ว +13

    മിഥുനം ഓർമ വന്നവർ ivide comon😄

  • @geethas1239
    @geethas1239 3 ปีที่แล้ว +2

    കുഞ്ഞുകുട്ടികളെ കണ്ടപ്പോൾ സങ്കടം തോന്നുന്നു.
    എന്തൊരു നാടാണ്.
    ഇവിടെ എന്തും നടക്കും.
    അവിടെ പലതരം രോഗങ്ങൾ പടർത്തപ്പെടുകയാണ്.

  • @ktfact1053
    @ktfact1053 3 ปีที่แล้ว +2

    *ഇത് കണ്ടിട്ട് സലിം കുമാര്‍ ജഗതിക്ക് കൊണ്ടുവന്ന മീൻ ഓർമ്മ വന്നു ചിരിച്ചു*
    ഓരോരോ ആചാരങ്ങള്‍... 😂
    കലക്കി ഫസിൽ

  • @faihan4211
    @faihan4211 3 ปีที่แล้ว +5

    ഫാസിൽ ഇക്കാ ഇഷ്ട്ടം ❤👌

  • @nazermn7054
    @nazermn7054 3 ปีที่แล้ว +1

    ഫസൽ ബായ് ഞാൻ നിങ്ങളുടെ എല്ലാം വീഡിയോ കാണാറുണ്ട് 💪💪💪

  • @TravelWithAnilEdachery
    @TravelWithAnilEdachery 3 ปีที่แล้ว +4

    വാമനപുരം ബസ്സ് റൂട്ട് സിനിമയിലെ ജഗതിയെ എത്ര പേർക്ക് ഓർമ്മ വന്നു like adikke

    • @mithunmithun1847
      @mithunmithun1847 3 ปีที่แล้ว

      ആ ദുഷ്ടനെ ആര് ഓർക്കാൻ... സൂര്യനെല്ലി ഓർമ്മവരുന്നു

    • @ancyej1107
      @ancyej1107 3 ปีที่แล้ว

      Mullu eduthittu kuttikalkku kodukkanam

  • @rohithharidas9159
    @rohithharidas9159 3 ปีที่แล้ว +80

    **വാമനപുരത്തിലെ ഗട്ടറിൽ വളർന്ന പരലിനെ ഓർമ വന്നവർ ഉണ്ടോ** 😂

  • @Eaglevlogs12386
    @Eaglevlogs12386 3 ปีที่แล้ว

    Cheriya kidsina ithinu kondupovunnaa parents ina while food ayy kodukkanam

  • @mohammedthalib6527
    @mohammedthalib6527 3 ปีที่แล้ว +2

    Hijama treatment thattipu aano atho genuine aano ithina kurichu oru video chaiyamo.

  • @keraladev5126
    @keraladev5126 3 ปีที่แล้ว

    Please details of nadi jyothisham

  • @rameshdevaragam9529
    @rameshdevaragam9529 3 ปีที่แล้ว

    You are the real social worker not the politicians . Great !!

  • @greenchannel8812
    @greenchannel8812 3 ปีที่แล้ว +7

    Tricks addiction aayi maarikkondirikkunnu ✌❤

  • @prathuishvinodkumar6017
    @prathuishvinodkumar6017 3 ปีที่แล้ว +1

    Video about nadi shasthram

  • @Rshaji5030
    @Rshaji5030 3 ปีที่แล้ว +1

    Super
    I appreciate you
    Keep going 👍🏻

  • @neevarumoo1194
    @neevarumoo1194 3 ปีที่แล้ว +2

    Fazil Ekka suppar

  • @vineeshvinny5943
    @vineeshvinny5943 3 ปีที่แล้ว +3

    ഗുരു ശിഷ്യൻ സിനിമയിൽ സലിംകുമാറിനെയും ജഗത്തിയെയും ഓര്മ വരുന്നു😊😊😊

    • @remo1002
      @remo1002 3 ปีที่แล้ว +1

      Ys

  • @galleryvlogsmalayalam
    @galleryvlogsmalayalam 3 ปีที่แล้ว +5

    അവിടെ പോയി മീൻ വിഴിങിയവർ ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടോ

  • @prajithprathapan6273
    @prajithprathapan6273 3 ปีที่แล้ว +3

    Yoga 6 months cheythu enthe chettathiku mari ipo 15 years ayi no problem... Try yoga for this issue it will help from my experience

    • @skk5289
      @skk5289 3 ปีที่แล้ว

      യോഗ is 101% fake

    • @proplayersetting7349
      @proplayersetting7349 3 ปีที่แล้ว +1

      @@skk5289 Srry buddy yoga that is perpetrated now in the society is fake.
      But Yoga as such was not fake .

    • @skk5289
      @skk5289 3 ปีที่แล้ว

      @@proplayersetting7349 i agree with you

  • @ashokanashokkumar6482
    @ashokanashokkumar6482 3 ปีที่แล้ว +11

    വൃത്തികെട്ട ചികിത്സ രീതി കാണുമ്പോൾ തന്നെ .. ഒമറ്റിങ് വരുന്നു: വട്ട് പിടിച്ച ഒരു കൂട്ടം ജനം

    • @FOULGAMERYT
      @FOULGAMERYT 3 ปีที่แล้ว

      Vivaram illathavnmara

  • @kabeervm6263
    @kabeervm6263 3 ปีที่แล้ว

    അന്ധവിശ്വാസത്തിൻറെ പേരിൽ എൻറെ കുടുംബം ലക്ഷണങ്ങൾ ചെലവാക്കിയിട്ടുണ്ട് 14 സെൻറ് സ്ഥലവും വീടും അതിൻറെ പേരിൽ നഷ്ടപ്പെട്ടു ഇനി നഷ്ടപ്പെടാൻ ഒന്നുമില്ല എന്നിട്ടും അവരത് മനസ്സിലാക്കുന്നില്ല അവരെ ഇനി മാറ്റാൻ കഴിയും എന്ന് തോന്നുന്നില്ല ലൈഫ് ഇനി കുറച്ചേ ഉള്ളൂ പറ്റാവുന്നത് ഇതിൽ നിന്ന് എൻറെ മക്കളെ രക്ഷപ്പെടുത്താൻ ഞാൻ ശ്രമിക്കും

  • @praviuniverse2349
    @praviuniverse2349 3 ปีที่แล้ว

    Njanum ee inhaler useythirunu cherupathil ipol poornamaayi maari.

  • @anwaribrahim7254
    @anwaribrahim7254 3 ปีที่แล้ว

    SAM SAM Vellatheppatti oru video cheyyane

  • @niveth1889
    @niveth1889 3 ปีที่แล้ว +1

    Video thodangubol thanne like adikunnavarondo ❤️

  • @jalajanair3917
    @jalajanair3917 3 ปีที่แล้ว

    Paavam ethra meene konnodukkunnu

  • @mrtwinturbo8675
    @mrtwinturbo8675 3 ปีที่แล้ว +4

    ഈ വീഡിയോ കണ്ട് മീൻവിഴുങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്ത എന്റെ ചങ്ക് 🍀

  • @HashimRubeena
    @HashimRubeena 3 ปีที่แล้ว +2

    അങ്ങനെ അതും മനസ്സിലായി👍

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 ปีที่แล้ว +1

    Best wishes 💓💖✌️👍👏👏👏👏

  • @VSPECHUB
    @VSPECHUB 3 ปีที่แล้ว

    A meenbakindo kolathil valarthana

  • @sanalasha5998
    @sanalasha5998 3 ปีที่แล้ว +1

    ശരീരത്തിൽ ഞൊട്ടെ (krak)പൊട്ടിച്ചാൽ നടു വേദന മാറും കാല് വേദന മാറും കാലിന്റെ നീളം ലെവൽ ചെയാം എന്ന് പറഞ്ഞു ഒരു ടീം വന്നു അത് സത്യമാണോ എന്ന് നോക്കണം

    • @lijofrancis8667
      @lijofrancis8667 3 ปีที่แล้ว

      Chiropractic adjustement... സത്യം ആണോന്ന് അറിയില്ല

  • @rameshkannan3343
    @rameshkannan3343 3 ปีที่แล้ว

    നന്ദി സഹോദര
    ശുഭരാത്രി നേരുന്നു

  • @Mob12338
    @Mob12338 3 ปีที่แล้ว +13

    ആസ്ത്മ മാറും, മീനിന്റെ ആസ്ത്മ മാറും. തൊണ്ടയിൽ മീൻ കുടുങ്ങി പടം വിട്ടാൽ മനുഷ്യന്റെയും മാറും

  • @agninakshathra4442
    @agninakshathra4442 3 ปีที่แล้ว

    ഉപകാരപ്രദമായ ഒന്ന്..

  • @rafeesamee8179
    @rafeesamee8179 3 ปีที่แล้ว +8

    ശാസ്ത്രത്തിന്ന് ഇത്രപുരോഗതി ഉണ്ടായിട്ടും ജനങ്ങൾ എന്തിനാണ് ഇതിൻ്റെ പുറകേ പോകുന്നത്

    • @ArunSCool
      @ArunSCool 3 ปีที่แล้ว +1

      വിവരവും വിദ്യാഭ്യാസവും രണ്ടും രണ്ടാണ്

    • @akhil__dev
      @akhil__dev 3 ปีที่แล้ว

      ജനങ്ങൾക്ക് അത്ഭുതം കാണാൻ ആണ് താല്പര്യം.. റിയാലിറ്റി അത്ര സുഖമുള്ള ഏർപ്പാട് ആയിരിക്കില്ല..

  • @mohamedriyasp6243
    @mohamedriyasp6243 3 ปีที่แล้ว

    Hamza vaidyarude chikilsaye kurich parayaamo?

  • @irfanhabeeb3724
    @irfanhabeeb3724 3 ปีที่แล้ว +59

    എന്നിട്ടും ഗെവേർമെന്റും ഒരു നടപടിയും എടുക്കുന്നില്ലല്ലോ എന്നോര്കുമ്പോ 😪

    • @randomguyy5837
      @randomguyy5837 3 ปีที่แล้ว +7

      Atleast കുട്ടികളെ കൊണ്ട് പോവുന്നത് തടയുക എങ്കിലും ചെയ്യണമായിരുന്നു.

    • @faseenmohammed6096
      @faseenmohammed6096 3 ปีที่แล้ว +1

      Govt munnitt kond thanneyaanaloo nadathunnath..pathram kottiyaal corona pokum enn vishwasikunnavar aann palarum keralam vittappol palathum manasilaayi..gomoothram kudichaal immunity power kittum ....njan hindhu aan athond ente party ithaan ...thudanghiya kaaryanghal okke kaanaam..

    • @rinuthomas6754
      @rinuthomas6754 3 ปีที่แล้ว +7

      അന്ധവിശ്വാസത്തിന്റെ അങ്ങേയറ്റമാണ് തെലുങ്കർ

  • @aswindev3152
    @aswindev3152 3 ปีที่แล้ว +1

    Anya achane Asma udayirunu meen menugi Mari sathyam

  • @sumeshs366
    @sumeshs366 3 ปีที่แล้ว +63

    ഹഹ കൊറോണ പെട്ടന്ന് വരുമല്ലോ ഒരാളുടെ അണ്ണാക്കിൽ കയ്യിട്ടു വേറെ ഒരാളുടെ അണ്ണാക്കിൽ ഇടുന്നു കൊള്ളാം 😀😀😀🙏🙏🙏🙏

    • @sumeshs366
      @sumeshs366 3 ปีที่แล้ว +1

      @@faseenmohammed6096 സോറി ബ്രോ ഞാൻ എന്റെ കാര്യം പറഞ്ഞു eennu👍മാത്രാണ് സോറി 👍🙏🙏🙏🙏

  • @albinthomas4716
    @albinthomas4716 3 ปีที่แล้ว

    Chetan oral mathram vicharichal logam nannakan pattilla.so videos cheiyumbol carefull aaerikanam❤️ .full support 👍🏻

  • @kumaryravy25
    @kumaryravy25 3 ปีที่แล้ว +12

    മീൻ വിഴുങ്ങി മുള്ള് തൊണ്ടയിൽ കുരുങ്ങി ചത്തു പോകാത്തത് ഭാഗ്യം.

  • @azeezkhankhan8586
    @azeezkhankhan8586 3 ปีที่แล้ว

    Well done my dear

  • @sethuraj5798
    @sethuraj5798 3 ปีที่แล้ว +1

    Superb ❤️👍

  • @akhilavikram1746
    @akhilavikram1746 3 ปีที่แล้ว +1

    Very informative video.

  • @manuelps6894
    @manuelps6894 3 ปีที่แล้ว +6

    ദർശന ടിവി യിൽ ഇക്കെടെ മാജിക് കണ്ടൊണ്ടിരിക്കുവ😘

  • @ajithsharma1396
    @ajithsharma1396 3 ปีที่แล้ว +1

    Supar 🙋💘💝❤💟💖👏👍👌💪

  • @simsontw
    @simsontw 3 ปีที่แล้ว

    Fazil... "The Secret" by Rhonda Byrne enn book vayichitundo?.. I think if you summaries the important points mentioned in that book to your viewers, they will get to know power of our mind.. Placebo is also an act of mind curing some conditions.. It is pseudo curing because actual problem itself pseudo, means not actual or do not exist.. I welcome if you could do a content on this subject, since you have lot of viewers and could convince them.. just my opinion, I understand you get 1000s of this kind of opinion. Just in case. :-)

  • @farismohammed912
    @farismohammed912 3 ปีที่แล้ว

    ഞാൻ കുറെ കാലമായി ശ്വാസമുട്ടലിൻ്റെ പിന്നാലെ നടന്നതാണ് അവസാനം എൻ്റെ ഫ്രണ്ടായ ഒരു ഡോക്ടർ പറഞ്ഞു നിനക്ക് എന്താണ് ശ്വാസം മുട്ട് വരുന്നതിന് കാരണമാകുന്നത് അതിൽ നിന്ന് മാറി നിൽക്കുക ചില ആളുകൾക്ക് ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ചെറി ഉണ്ടാവറുണ്ട് അതിന് മരുന്ന് കുടിച്ചിട്ട് കാര്യമില്ല ആ ഭക്ഷണം ഉപേക്ഷിക്കുന്നത് പോലെ

  • @aneeshpaloorthodi5373
    @aneeshpaloorthodi5373 3 ปีที่แล้ว

    അടിപൊളി അവട്ടെ പരിപാടി വരാൻ ആഗ്രഹം ഉണ്ട് ....എന്തായലും അടുത്ത് പരിപാടി ഞാൻ ഉണ്ടാകും

  • @ajithsharma1396
    @ajithsharma1396 3 ปีที่แล้ว +1

    Supar 💖👍👍👍👌👌👌👏👏👏

  • @manikkuttanptr3410
    @manikkuttanptr3410 3 ปีที่แล้ว +10

    മിദ്യയേ പൊളിക്കുന്ന താങ്കൾ .......... നാളത്തേ മുഖ്യമന്ത്രി ആകാൻ വേണ്ടി എത്ര പേര് വോട്ട് ചെയ്യും

  • @askar1836
    @askar1836 3 ปีที่แล้ว +7

    കൈവിഷത്തെ കുറിച്ച് വീഡിയോ ചെയ്യാമോ...?

    • @askar1836
      @askar1836 3 ปีที่แล้ว

      Pls

    • @skk5289
      @skk5289 3 ปีที่แล้ว

      സോറി ഞാൻ ആദ്യം ചൊറിയൻ മുഹമ്മദ്‌ എന്നാണ് വായിച്ചത്

  • @_Drivermachan0224
    @_Drivermachan0224 3 ปีที่แล้ว

    ellam seriyanu but nammude natteil vilkkunna ethakinum tablet nte purakil manacilakunna tharathil ezutiyattundo? indianyil vilkkunna eataru tabletlum malayalatil or hindi enna rityiyel ezuthinnilla athukoode onnu paranju tharamo?

    • @akhil__dev
      @akhil__dev 3 ปีที่แล้ว

      എല്ലാത്തിലും ഇംഗ്ലീഷ് എഴുത്തുന്നതാണ് സൗകര്യം.. മരുന്ന് മാത്രമല്ലല്ലോ.. ഒട്ടുമിക്ക കച്ചവടത്തിലും ഇംഗ്ലീഷ് ആണ് common.
      മനസിലാകുന്ന തരത്തിൽ തന്നെയാണ് എഴുതാറുള്ളത്..
      പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന product ആയിരുന്നെങ്കിൽ ഭാഷ മറ്റാമായിരുന്നു..മരുന്നിന്റെ മാർക്കറ്റ് ചെറുതല്ല.

  • @jasminijad9946
    @jasminijad9946 3 ปีที่แล้ว

    Njn athanu aalojichath oralu thanne ethra perde vayintakath kay kuthi kettunne ...very bad

  • @sinoysibi4528
    @sinoysibi4528 3 ปีที่แล้ว +1

    Ee cancer polulla valiya അസുഖങ്ങൾ mattunnath എങ്ങനെ.

  • @sherinsam381
    @sherinsam381 3 ปีที่แล้ว

    indiayile no1 youtubarakum ikka

  • @MRMALAYALIGAMING
    @MRMALAYALIGAMING 3 ปีที่แล้ว +3

    എനിക്ക് 5 വയസ് മുതൽ ആസ്മയുണ്ട്.10 വയസ് മുതൽ inhaler ഉപയോഗിക്കുന്നുണ്ട്.ജീവിതം മുഴുവൻ അത് ഉപയോഗിക്കേണ്ടി വരുമോന്ന് പേടിച്ചു. എന്നാൽ രണ്ട് കൊല്ലമായി inhaler ഉപയോഗിക്കുന്നില്ല.

  • @babuts8165
    @babuts8165 3 ปีที่แล้ว

    നമ്മുടെ ഭരണകൂടം എല്ലാ വിധ അന്ധവിശ്വാസങ്ങളേയും പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്!

  • @jineeshjinu6492
    @jineeshjinu6492 3 ปีที่แล้ว +6

    Very informative...... 👌👌

  • @emawebtv1049
    @emawebtv1049 3 ปีที่แล้ว +1

    katta support Bro. very good content

  • @jamalreddish4826
    @jamalreddish4826 3 ปีที่แล้ว

    Tnx അബ്ദുറഹ്മാൻ ka

  • @dschannel3781
    @dschannel3781 3 ปีที่แล้ว +4

    Fazil ikka, add English subtitles so that non malayali can also view your videos

  • @rashamumthas9329
    @rashamumthas9329 3 ปีที่แล้ว

    Ente ammonum ammayikkum janmanaa atsma und. Avarum poyi meen viyungittund. Ippalum atsma und. 17 varshamengilum aayi viyungitt ith vare oru maatavum illa

  • @petalsfoodcourtrecipes4675
    @petalsfoodcourtrecipes4675 3 ปีที่แล้ว

    Thank U ... 👍

  • @ajikumarss9554
    @ajikumarss9554 3 ปีที่แล้ว +1

    Good information

  • @muhammadessa5501
    @muhammadessa5501 3 ปีที่แล้ว +6

    മീൻ മാത്രമല്ല അന്ധവിശ്വാസം തലയ്ക്കു പിടിച്ചാൽ,, പോത്ത്, നെപോലും വിഴുങ്ങും

  • @abnaabi1895
    @abnaabi1895 3 ปีที่แล้ว +3

    First like💕💕