ശാസ്ത്രം തോൽക്കുന്ന പുരിയിലെ ക്ഷേത്രം.യാഥാർഥ്യം എന്ത് ? / Tricks Episode : 104
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
ഫേസ്ബുക് ലിങ്ക് 👇
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
#tricksbyfazilbasheer
താങ്കളുടെ വീഡിയോകളിൽ മതേതരം കാണുന്നു. താങ്കളെ സപ്പോർട്ട് ചെയ്യുന്നവർ മനുഷ്യരാണെന്ന് തോന്നുന്നു. അതിൽ ഞാനുമുണ്ടെന്ന് തോന്നുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു..
Manushyar.. Only
Love to see people like you
Thonnal manushyan thokkanakkal announced veedu
നിങ്ങൾ പറഞ്ഞത് ഷെറിയാണെന്ന തോന്നുന്നു..
😊😊😊
Manushyar
തെറ്റിദ്ധാരണ ഒഴിവാക്കാൻ ഗൂഗിളിലും യൂട്യൂബിലും ക്ഷമയോടെ തെളിവുകൾ കണ്ടെത്തി അത് ഞങ്ങൾക്ക് വേണ്ടി അവതരിപ്പിക്കുന്ന ഫാസിൽ ഭായിക്ക് സല്യൂട്ട്🌹
ഞാനൊരു വലതു പക്ഷ രാഷ്ട്രീയം ഉള്ള (RSS) നിരവധി സൈബർ പേജുകൾ കൈകാര്യം ചെയ്യുന്ന വ്യക്തിയും ആണ്...... വളരെ പോപ്പുലർ ആയ Hinduism and Science എന്ന പേജിൽ ഗരുഡകൊടി യെപറ്റി കാണാൻ ഇടയായി അതിൻ്റെ പുറകിലെ കള്ളങ്ങൾ താങ്കൾ പറഞ്ഞു തന്നു അന്ന് മുതൽ ഞാനും താങ്കളുടെ ഒരു സബ്സ്ക്രൈബർ ആണ്..... മതങ്ങളുടെ പേരിൽ ജനങ്ങളെ പറ്റിക്കുന്ന എന്തിനേയും പുറത്ത് കൊണ്ട് വരുക അഭിനന്ദനങ്ങൾ 🧡
നാം തന്നെയാനു അതുഭുതമാണെന്നു തിരിച്ചറിയാതെ അമാനുഷികത തേടിനടക്കുന്നു നമ്മൾ... ഫാസിൽ ഒരായിരം അഭിന്ദനങ്ങൾ 🙏
What a comment ❤
മോക്ഷ ചേച്ചി പെട്ടു
Super 🥰🥰🥰
@@ramlakshmanjai4153 ഇക്ക നിങ്ങ പൂലെയാകെട്ടോ
True man🔥❤️
ഇങ്ങനെ ഒരു അദ്ഭുത വാർത്ത ഇന്ന് രാവിലെ എൻ്റെ വാട്ട്സാപ്പിൽ വന്നു, ഉടനെ ഞാൻ youtube നോക്കി ഇതിനെ അറിയാൻ ഞാൻ നോക്കിയത് ട്രിക്സ് ഇതിനെപ്പറ്റി വീഡിയോ ഇട്ടിട്ടുണ്ടോ എന്നാണ്, ഉടനെ കിട്ടി നാലാമതായി കിടക്കുന്നുണ്ട്, അതു കണ്ടു, പിന്നെ മറ്റതൊന്നും കാണേണ്ടി വന്നില്ല, Thank U ഫാസിൽ, പൊളിച്ചടുക്കിക്കൊണ്ടേയിരിക്കൂ
യഥാർത്ഥത്തിൽ എല്ലാ religion ഇലും നന്മയും തിന്മയും ഉണ്ട്. മനുഷ്യൻ കുറച്ചു കൂടി rational ആയി ചിന്തിക്കുന്ന മനുഷ്യർ ആണ് ഈ തലമുറക്ക് വേണ്ടത്. Big salute
കുറച്ച് viewers നെ കിട്ടാൻ എന്തു കള്ളത്തരങ്ങളും മതത്തിൻ്റെ അടിസ്ഥാനത്തിൽ പ്രചരിപ്പിക്കുന്ന TH-cam ചാനലുകൾക്ക് എന്നും താങ്കൾ ഒരു ഭീഷണി തന്നെ.👍
Keep going sir.🙏
ഓരോ വീഡിയോസ് സാദാരണക്കാർക് മനസിലാവുന്ന രീതിയിൽ റിക്രീറ്റ് ചെയ്ത് കാണിക്കാൻ എടുക്കുന്ന എഫർട് അഭിനന്ദനീയാർഹമാണ്. Best wishes 👏
th-cam.com/video/PX5Fe4JpWIE/w-d-xo.html
That guy is indirectly questioning hinduism.
സേച്ചിമാരുടെ അവതരണം കണ്ടാൽ ഒരു ആകർഷണവും വിശ്വാസവുമൊക്കെ സാധാരണക്കാർക്ക് തോന്നിപ്പോകും
എനിയ്ക്ക് കോമഡിയായിട്ടാണ് തോന്നിയത്. ഇപ്പൊ എന്ത് കേട്ടാലും അതിനെ വിമർശനബുദ്ധിയോടെയേ കാണാൻ കഴിയുന്നുള്ളൂ...
അതിന് ഈ ചാനലിനും നല്ലൊരു പങ്കുണ്ട്. ആശംസകൾ
പണ്ട് ഞങ്ങളുടെ പ്രദേശത്ത് ഗുരുപ്രതിമക്ക് ദീക്ഷ കിളിക്കുന്നു എന്നും, മാതാവിന്റെ ഫ്ലക്സിൽ നിന്നും കണ്ണീർ വരുന്നെന്നും പറഞ്ഞ് വലിയ വാർത്തയായിരുന്നു, ഇപ്പോൾ എന്തായോ എന്തോ...!
Hindu vilum islam lum und ithpole kore pottanmaar...ivare akatti nirthuka maathrame pomvazi ullu
@@shafeeqpokody ഇക്ക വെൽക്കം
ഇതിന് മേലേ ഒന്നും പറക്കില്ല എന്നു പറഞ്ഞു ഡ്രോണ് പരത്തി വീഡിയോ ഇട്ട അത്ഭുത യൂട്യൂബർ....😎
kalakkan comment
😂
4:06 തെങ്ങ് എഡിറ്റിയ്‌ബോ ഫാസിൽ ബ്രോയ്ക്ക് മാറിപ്പോയി കോപുരത്തോളം വലിയ തെങ്ങ്.. 😃
@@happy2video അത് ക്യാമറ ആംഗിൾ ന്റെ പ്രശ്നം ആണ് താഴെ നിന്ന് മുകളിലേക്കു വരുന്ന ക്യാമറ ഷോട്ട് ഇൽ ക്യാമെറക്ക് അടുത്ത് ഉള്ള വസ്തുക്കൾ വലുത് ആയി തോന്നും
@@happy2video iyal pottanano.. 😂
പുരിക്ഷേത്രത്തെ പറ്റിയുള്ള വാധങ്ങൾ ആദ്യം പറഞ്ഞതിനു ശേഷം അതിന്റെ സത്യാവസ്ഥ reveal ചെയ്തത് pwoly ആയിരുന്നു.പ്രത്യേകിച്ച് last രണ്ട് വാദങ്ങൾ reveal ചെയ്തത്... Great effort sir good going👍
ട്രക്സ് കാണുബോൾ ആണ് മനസിലാകുന്നത് നമ്മളെ ഒക്കെ എങ്ങനെ എത്ര വീഡിയോസകൾ കണ്ടിട്ട് വിശ്വസിച്ചു പോയിട്ടുണ്ട് ട്രിക്‌സ് കാണാൻ തുടകിയ ശേഷം ഇങ്ങത്തെ videos കാണുബോൾ ചിരിവരുന്നു Tks ikk നമ്മളെ പോലുലവരുടെ തെറ്റായിചിന്തകൾ മാറ്റി തന്നതിന്
തല കൊണ്ട് ചിന്തിക്കാതെ മതം കൊണ്ട് ചിന്തിക്കുന്നവർക്ക്....സമർപ്പിക്കുന്നു...
തെളിവ് സഹിതം കൊടുത്താലും സമ്മതിച്ചു തരാത്ത കൊറെ അന്ധവിശ്വസികൾ
ചേട്ടന് ഫുൾ സപ്പോർട്ട്
പൊളിച്ചു. എനിക്ക് ചെറുപ്പത്തിൽ സിനിമാ പോസ്റ്റ് കാണുബോൾ. മോഹൻലാൽ.. മമ്മൂട്ടി എന്നെ തന്നെ നോക്കുന്നു എങ്ങോട്ട് തിരിഞ്ഞാലും യിലിയൂഷൻ ആണ്😁👏👏
Njanum😁
😄😄😄😄എനിക്കും 😄😄😄😄😄
എനിക്കും
😂😂 ഞാനും
Athaan illusion
ഒരു വിഡിയോയിൽ തുടങ്ങിയതാണ് ഇതിപ്പോൾ എത്രമത്തെ വീഡിയോ ആണെന്ന് അറിയില്ല.. One of the best channel on Malayalam TH-cam ❤
*ഇക്കയുടെ വീഡിയോസ്, ഇനിയുള്ള മലയാളി തലമുറക്ക് അന്ധവിശ്വാസങ്ങളിൽ നിന്ന് അകലാനുള്ള മാർഗ്ഗമാണ്.* ♥️
Muthe❤️❤️❤️❤️😘
ഇതുപോലെ പച്ചനുണ പടച്ചുവിടുന്ന എല്ലാ ആളുകളെയും പൊളിച്ചടുക്കണം.👏👏👏
ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നെ കഷ്ടം....
മനുഷ്യ നിർമിതമായ ഏതൊരു സൃഷ്ടിയിലും ഒരു ശാസ്ത്രിയത് ഉണ്ട്..... പലരും അത് എന്ത് കൊണ്ട് അങ്ങനെ എന്ന് ചിന്തിക്കുനില്ല.. ചിലർ അതിനെ അത്ഭുത സിദ്ധി എന്നൊക്കെ പറഞ്ഞു നടക്കുന്നു.. താങ്ക്സ് ഇങ്ങനെ ഉള്ള ശാസ്ത്രിയ വശങ്ങൾ മനസിലാക്കി തരുന്നതിനു 🙏
Fazil താങ്കൾ കാരണം ഒരു "തെങ്ങിന്റെ " ജീവൻ നഷ്ടപ്പെടാൻ പോകുന്നു 🤭🤭🤭🤭😍😍😍😍😍
വളരെ നന്ദി.. ഇത് പ്രതീക്ഷിച്ചിരുന്നു.. ഇതിൽ മറ്റൊരെണ്ണം പ്രധാനമാണ്...
7 കുടങ്ങള്‍ ഒന്നിന് മീതെ ഒന്നായി വച്ച് പാചകം ചെയ്താല്‍ ആദ്യം ഏറ്റവും മുകളില്‍ ഉള്ള കുടത്തിലെ ആണ് വേവുന്നത് എന്ന പ്രചാരം ഇവിടെ പ്പറ്റി ഉണ്ട്... അതൊന്ന് reveal ചെയ്യണം 👍❤️
പ്രേക്ഷകർക്ക് എളുപ്പം മനസ്സിലാക്കിത്തരാൻ ഫാസിൽ ഇക്ക എടുക്കുന്ന അധ്വാനത്തിനു 🙏👏🙌
സത്യത്തെ പലനാൾ മറച്ചുപിടിച്ചാലും ഒരു നാൾ പുറത്തുവരും എന്നത് തെളിയിക്കുന്നുണ്ട് ട്രിക്‌സ് ചാനൽ.... എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
ചേട്ടോ ഒന്നും പറയാനില്ല നിങ്ങടെ ഓരോ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആണ്. ഒരു ഹിന്ദുവായാ ഞാൻപോലും തലയിൽ കൈവെച്ചുപോയി വീഡിയോ കണ്ടിട്ട് താങ്ക്സ് ഇക്ക 🙏🙏🙏😘😘
"ഹിന്ദുവായ" എന്ന് പറഞ്ഞപ്പോൾ ആ ഫ്ലോ പോയി.... നമ്മളൊക്കെ മനുഷ്യരല്ലേ സഹോ
@@hindustani7861 ഹിന്ദു ചേട്ടാ സുഖമാണോ
@@mmkingofking8383 വിളിക്കാത്ത കല്യാണത്തിന് ഉണ്ണാൻ വന്നാൽ മിനിമം എച്ചിലെങ്കിലും എടുക്കണം....
ഒഞ്ഞു പോടെ..
ഞാൻ പറഞ്ഞത് ധനേഷിനോടാണ്... അയാൾ പറയട്ടെ... ഇനി അയാളുടെ ഫേക്ക് ആണെങ്കിൽ നടുവിരൽ നമസ്കാരം
@@hindustani7861 അതാണ്
😜
ഞാൻ ഒരു ആചാരി ആണ് പക്ഷികളുടെ കാര്യം മാറ്റി നിർത്തിയാൽ ബാക്കി എല്ലാം വലിയ അത്ഭുതം എന്ന് പറയാൻ പറ്റില്ല ഒരു മ യാജാലം എന്നാൽ നിങ്ങൾ 20 21 ൽ ചെയ്ത ഈ പണി ഞങ്ങൾ നൂറ്റാണ്ട് കൾക്ക് മുൻപേ ചെയ്തു. അതാണ് സത്യം
"ഡ്രോണിന്" എടുത്ത ഫുട്ടേജ് കാണിച്ചിട്ടാണ് പക്ഷിയും വിമാനവും പറക്കില്ലെന്ന് മൂഢന്മാർ പറയുന്നത് 😁
ട്രിക്‌സിന് എല്ലാ ആശംസകളും!
😂😂
😂😂
Hi
Enikum thonni ith😂
🤣🤣🤣എന്റമ്മേ
ഫാസിൽ ഇക്കാടെ വീട്ടിലെ അൽഭുത വളയം. ഇനി ഇത് എടുത്ത് പ്രചരിപ്പിച്ചു ആൾക്കാർക്ക് like വാങ്ങാം.
നല്ല effort eduthittanu oro episode thangal edukkunnathu മുതുകാട് sir പറഞ്ഞപോലെ വലിയൊരു കാര്യം ആണ് thangal ചെയ്യുന്നത്.
എത്രയോ അന്ധവിശ്വാസങ്ങള(വിശ്വാസികളെ ) അതിൽ നിന്നും മോചിപ്പിക്കാൻ ഈ ട്രിക്ക്സിന് സാധിക്കുന്നു. ഈ കാലഘട്ടത്തിലെ മികച്ച സേവനമണിത്.തുടരുക അഭിനന്ദനങ്ങൾ.
അതിനുള്ള ഒറ്റ ഉദാഹരണം ആണ് അമ്പിളിയമ്മാവൻ നമ്മൾ എങ്ങോട്ട് നടന്നാലും നമ്മുടൊപ്പം ഉണ്ടാവും തിരിഞ്ഞു നടന്നാലും നേരെ പോയാലും നമ്മുടെ കൂടെ വരുവാണെന്നു തോന്നും.. എല്ലാം ഒരു തോന്നലാണ്.. ഒരാൾക്ക് ഒരു അനുഭവം ഉണ്ടായാൽ.. മറ്റേയാളുടെ മനസ്സിൽ ആ പറഞ്ഞത്..അങ്ങിനെ മനസ്സിൽ ഉണ്ടാവും.. പിന്നെ എന്തെകിലും ഉണ്ടായാൽ അയാൾ പറഞ്ഞപോലെയാണ് എന്ന് തോന്നിപോകും... മനസിനെ കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞാൽ.. പിന്നെ ഒരു തോന്നലും ആര് എന്തൊക്കെ പറഞ്ഞാലും.. പെട്ടെന്ന് നമ്മുടെ സപ്കൊൻസസ് മൈൻഡിൽ നിക്കില്ല.. അതാണ് നമുക്ക് വേണ്ടതും...
കറക്റ്റ്.. ഞാൻ പോയിട്ടുണ്ട് ഇവിടെ. അതിന് മുകളിലൂടെ പക്ഷികൾ പറക്കാറുണ്ട്... താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.... 👍👍👍👍🙏🙏🙏🙏🙏🙏
പറയാൻ വാക്കുകളില്ല ഫാസിൽ. കാരണം ഇത്രയും ശാസ്ത്രീയമായി അറിവ് നേടാൻ എല്ലാ സൗകര്യങ്ങളും ഇന്ന് ഉണ്ടായിട്ടും അന്ധവിശ്വാസങ്ങളിൽ നിന്ന് അന്ധവിശ്വാസങ്ങളിലേക്ക് കൂപ്പുകുത്താൻ ആണ് പലരും ശ്രമിക്കുന്നത്.
ശാസ്ത്രബോധമുള്ളവർ പോലും ഇങ്ങനെ കാണിക്കുന്നു. അതാണ് ഏറ്റവും കഷ്ടം.
അതുകൊണ്ട് അത്തരം കാര്യങ്ങൾ തുറന്നു കാണിക്കുന്ന ഈ പ്രോഗ്രാം മുന്നോട്ടുപോയേ മതിയാവൂ.
എല്ലാ ഭാവുകങ്ങളും നേരുന്നു.
Fazil, sooopper.. ഈ അത്ഭുത videos എല്ലാം ഞാനും കണ്ടിരുന്നു, puri പോയി ഇതൊക്കെ കാണാൻ ഇരിക്കാണ് , ഈ യാഥാർഥ്യം ഒക്കെ അറിഞ്ഞിട്ട് പോവാൻ പറ്റണത് നന്നായി 👌👌😁😁
ഇന്നലെയും ഒരു മലയാളി യൂട്യൂബർ ഈ ക്ഷേത്രത്തിന്റെ വീഡിയോ ചെയ്തിരുന്നു എന്റെ പ്രാർത്ഥന ഫാസിലിക്കയുടെ ഈ വീഡിയോ യൂട്യൂബ്ർ കാണണമെന്നാണ് 😍
ഞാൻ ഏതോ സമയത്ത് താങ്കളുടെ വീഡിയോ സബ്സ്ക്രൈബ് ചെയ്തു പക്ഷേ ഇതുവരെയും ഞാൻ കണ്ടില്ല ഇന്നു ഞാൻ ഒന്ന് കണ്ടു അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്... തീർച്ചയായിട്ടും താങ്കൾ ചെയ്യുന്ന ഒരു വലിയ കാര്യമാണ് എന്ന് എനിക്ക് ഓർമ്മ വന്നത് അന്ധവിശ്വാസങ്ങളെ അതിൻറെ യാഥാർത്ഥ്യം മനസ്സിലാക്കി കൊടുക്കുന്നത് ചിലരിലെങ്കിലും ചിന്തിക്കാനുള്ള പ്രവണത വളർത്താൻ കഴിയും തീർച്ചയാണ്. താങ്കൾ ഒരിക്കലും നിർത്തരുത് ഇത് ഈ സമൂഹത്തിന് വളരെ ആവശ്യപ്പെട്ടതാണ് വിശ്വാസങ്ങളിൽ നിന്ന് അന്ധവിശ്വാസങ്ങൾ ലേക്ക് വഴിതെറ്റാൻ നിസാര സമയം മതി അങ്ങനെയുള്ള മനുഷ്യർക്ക് ഒന്നു മാറ്റി ചിന്തിക്കാൻ ഇതേപോലുള്ള കാര്യങ്ങൾ തീർച്ചയായിട്ടും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും അതുകൊണ്ട് നിങ്ങൾ ചെയ്യുന്നത് ഏറ്റവും വലിയ ഒരു കാര്യമാണെന്ന് പറയാതിരിക്കാൻ വയ്യ... കഴിഞ്ഞു പോയ സമൂഹം വളരെ ബുദ്ധിപരമായ ഓരോ കാര്യങ്ങൾ ചെയ്തിട്ടുണ്ട് പക്ഷേ അത് വിശ്വാസത്തിൻറെ പേര് പറഞ്ഞാണ് ഓരോരുത്തരും അതിനെ കാണുന്നത് അവർ ചെയ്തിരുന്ന കാര്യങ്ങളുടെ അറിവ് മനസ്സിലാക്കാതെ അത്ഭുതസിദ്ധി ആണെന്ന് കണക്കാക്കി പ്രചരിപ്പിക്കുന്നതാണ് ഈ അന്ധവിശ്വാസങ്ങളുടെ കാതൽ ഈ ഒരു സംരംഭം ഒരിക്കലും താങ്കൾ നിർത്താതെ എന്നും തുടർന്ന് കൊണ്ടേയിരിക്കണം എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.
Ethu kallatharavum polichadukkunna fasil bro pwoliya
ഓരോ വിഡിയോയും വേറിട്ട ഒരുപാട് അനുഭവം പങ്കിട്ടു നൽകുന്ന മച്ചാന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ.....❤❣
ഈ ക്ഷേത്രത്തെക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്
എന്തായാലും സത്യങ്ങൾ ശാസ്ത്രീയമായിത്തന്നെ വിശദികരിച്ചല്ലോ നന്നായി
ഇനിയെങ്കിലും ആ വീഡിയോ ചെയ്തവർക് നേരം വെളുക്കട്ടെ.
എല്ലാ വിഡിയോയും കാണാറുണ്ട് ഇക്ക
സ്ഥിരം പ്രേഷകനാണ്
Elbees K Abraham
ഇന്ത്യയിൽ ഏറ്റവും പെട്ടെന്ന് ചിലവാകുന്ന
സാധനം അന്ധവിശ്വാസമാണ്
ഇതിന്ന് മതത്തിൻ്റെ
പിൻബലം കൂടിയാവുമ്പോൾ
നല്ല ബിസിനസായിമാറുന്നു
💯
Thank you for All Your valuable videos 🙏🏻🙏🏻🙏🏻🙏🏻
Nammude purathanamaya palathileyum athbutham athile vasthu vidyayum.. engineeringum anu.. avarude kazhivine angeekariche mathiyavoo.. athu shasthreeyavumanu.. athinappuramulla athbudhangal undakiyedukan sramikumpozhanu athu abhasamayi marunnathu....Great efforts bro..keep it up
ഞാൻ എവിടെ പോയാലും ചന്ദ്രൻ എന്റെ കൂടെ വരുന്നതായിട്ട് തോനുന്നു....
😂😂😂😂😂😂😂👌👌
കൊടുക്കാൻ ഉള്ള പൈസ കൊടുക്ക്.... ചന്ദ്രേട്ടൻ പൊയ്ക്കോളും 😂😂😂😂
Angane ninakkum kitti musliar aakanulla yogyadha
നിനക്കും അമാനുഷിക ശക്തി കിട്ടി
😜
ആഹാ...! ഇനി വന്നാൽ ഞാൻ നിങ്ങളോട് മിണ്ടൂല എന്ന് പറഞ്ഞാൽ മതി. മാമൻ പിന്തുടരുന്നത് നിർത്തിക്കോളും.😜
എൻ്റെ വീടിൻ്റെ മുകളിൽ കുടിയും വിമാനം പറക്കാറില്ല... ഇവിടം ഒരു വ്യോമ പാതയല്ല.. കൂടാതെ അടുത്തെങ്ങും ഒരു വിമാനത്താവളവും ഇല്ല...അത്രതന്നെ..വളരെ ലളിതം.. :)
മലയാളത്തിൽ കാഴ്ച്ചക്കാരോട് ഇത്രയും നീതി പുലർത്തുന്ന ഒരു ചാനലും ഞാൻ കണ്ടിട്ടില്ല
ക്യാമറ ഒക്കെ ഉണ്ടാകൂന്ന കാലത്തിന് മുൻപ് പാവങ്ങളേ പറ്റിക്കാൻ ഉണ്ടാക്കിയ സംഭവങ്ങളാണ് ഇതെല്ലാം. ...
വളരെ നല്ല വീഡിയോ
ൻ്റെ ഭായി മുമ്പ് ഇത്തരം കാര്യങ്ങളിൽ എൻ്റെ വാദം സമർഥിക്കാൻ പറ്റാതെ പലപ്പോഴും ഞാൻ ഉത്തരം മുട്ടി നിന്നിട്ടുണ്ട് .
നിങ്ങടെ വീഡിയോ കണ്ട് കണ്ട് ഇപ്പൊ അന്ധവിശ്വാസത്തിൻ്റെ സൂചിമുന കൊണ്ട് പോലും ആരും ൻ്റെ അടുത്ത് തർക്കിക്കാൻ വരൽ ഇല്ല ...
👍👍👍👍😍😍
Njan samayam kittumpozhellam ee channelanu thirayuka.enthoru bhudhiya👌👌👌👌👍
അണ്ണാ മൈസൂർ പാലസിൽ ഇതു പോലെ കൊറച്ച് രവി വർമ്മ ചിത്രങ്ങളുണ്ട് അദ്ദേഹത്തിന്റെ കഴിവ് തന്നെ അത് നമ്മൾ എവിടെ നിന്ന് നോക്കിയാലും നമ്മളെ നോക്കും അണ്ണൻ കണ്ടിട്ടില്ലേ അത്
അത് ടീവിയിൽ വാർത്ത വായിക്കുന്ന ആൾ നമ്മൾ എവിടെ നിന്നാലും നമ്മളെ നോക്കുന്നപോലെ തോന്നും.....അതും ഒരു illussion ആണ്...
പണ്ട് എന്റെ കൂട്ടുകാരൻ നോട്ട്ബുക്ക് ബുക്ക് കവറിലെ നടിയെ നോക്കിയിട്ട് ഇങ്ങനെ പറയാറുണ്ട്
ചിത്രത്തിലെ കണ്ണിന്റെ കൃഷ്ണമണികൾ രണ്ടും ഒത്ത നടുക്ക് വരത്തക്ക വിധം വരച്ചാൽ, ഏതു ചിത്രവും അങ്ങനെ തോന്നും. അത്രേള്ളൂ..
@@anilsbabu അണ്ണൻ artist ആണോ
Road sidele parasya boardile aal njammale nokkunna pole thonnum
ഈ അന്ധ വിശ്വാസങ്ങൾ പൊളിച്ചടുക്കുന്ന ബഷീരിന്ന് നന്ദി.
സംസം കിണറിൽ.dayly.ഇരുപത്.ലക്ഷത്തിൽ.കൂടുതൽലിററർ.വെള്ളം.എടുത്തിട്ടും.തീരാത്തത്.എൻന്താ.bro.അതിനെ.കുറിച്ച്.ഒരു.വീടിയോ.ചെയ്യാമോ.
👍👍
കടൽ വെള്ളം ശുദ്ധീകരിച്ച് കിണറ്റിലെത്തിക്കുന്നു. അത് വിശ്വാസികൾ കൊണ്ടുപോകുന്നു. ആധുനിക സംവിധാനത്തിലൂടെ പുറത്തിറങ്ങുന്ന ജലം പരിശുദ്ധമാണ് ഒരു മാലിന്യവും ഇല്ല . സംശയമുള്ളവർ സെമ്പാ സ്റ്റ്യൻ പുന്നക്കലിനെ ബന്ധപെട്ടാൽ മതി ...
ella kinarilum bhoomikkadiyil ninn vellam pinneyum ethum
Chettan poli aan. Next one million
Hi
ഫാസിൽക്ക ഈവീഡിയോ ഞാനും കണ്ടിരുന്നു സത്യവസ്ഥ മനസിലാക്കി തന്നതിനു നന്ദി ഈ വീഡിയോ ഇനിയും കണ്ണ് തുറക്കാത്ത അന്ധമായ മത ഭ്രാന്തുമായി നടക്കുന്നവർക്ക് സമർപ്പിക്കുന്നു
അന്ധമായ മതവിശ്വാസവും അതാണ് ഇവടതെ പ്രധാന പ്രശനം. ഇന്ന് കാണുന്ന രീതിയിൽ ലോകം വളർന്നത് മതവിശ്വാസംകൊണ്ടല്ല, അത് ശാസ്ത്രത്തിൻ്റെ കഴിവാണ്.
നോട്ടിഫിക്കേഷൻ കിട്ടി... ലൈക് അടിച്ചു.. ഇപ്പൊ വീഡിയോ കാണുന്നു.. കണ്ടിട്ട് വേണം ഷെയർ ചെയ്യാൻ... 😁
ഇക്ക നല്ലെ vdo 😊😊😊😊പൊളിച്ചു എടുക്കു അന്തവിശ്വാസം അനാചാരവും.... Support എന്നും ഉണ്ടാകും 😊😊😊😊😊😊
Simple ആണ് പവർഫുൾ ആണ് ഇ ചാനൽ.... ആശംസകൾ 🙏🙏🙏
എല്ലാ മതങ്ങളിലും അന്തവിശ്വാസം ഉണ്ടെങ്കിലും ഹൈന്ദവ സമൂഹത്തിലെ അന്തവിശ്വാസങ്ങൾ വളരെ ഭീകരമാണ്.
അന്ധ*
@@zajosblend5438
ഒഞ്ഞു പോടെ
@@nelsonthomas3399
അന്ധ വിശ്വാസം*
അന്ത അല്ല.
മനസ്സിലായോ മരപ്പൊട്ടാ.
Being a constant viewer of your channel on recent times, you keeps inspiring on our duty as a performing illusionist to prove the truth behind these kind of stuffs. Hope your works goes a long way ahead and all the best.
Pinnalla. Ikka poli alle ❤️
ദൈവത്തിന്റെ സ്രിഷ്ടിയിൽ വലിയ അൽഭുതം മനുഷ്യൻ ആണ് അതിന് മറ്റു ജീവജാലങ്ങളിൽ നിന്നും വിത്യസ്ഥമായ പല അനുഗ്രഹവും ലഭിച്ചു
Well done Fazil! Keep it up.
Thank you fr doing what you are doing..please consider adding english subtitles so that vedios can be shared with my non malayali frnds as well
അന്ധവിശ്വാസങ്ങളുടെ ഘാതകൻ
ഫാസിലിക്ക🔥🔥🔥💪
വഞ്ചനയോടും അസത്യത്തോടും ഉള്ള ധർമയുദ്ധയത്തിൽ ഞാൻ എല്ലാവിധ പിന്തുണയും അർപിക്കുന്നു . അതോടൊപ്പം ചോതിക്കട്ടെ തങ്കൾ വിശ്വാസപരമായ നിലയിൽ എന്താണ് നിലപാട് . ഈശ്വര വിശ്വാസിയോ അതോ നിരീശ്വര വിശ്വാസിയോ ???? അറിയാനുള്ള ജിജ്ഞാസ മാത്രമാണ് .
ആദ്യം വന്നു പറയുന്ന അ ചേച്ചി ന്റെ പൊന്നോ എന്തൊരു അഭിനയം. ചേച്ചി നിർമിച്ച പോലെ ആണ് പറച്ചിൽ.
ആ ചേചിയുടെ വേറെ വീഡിയോയിൽ അശ്വത്ഥാമാവ് ഒരു ഗുഹയിൽ തപസ്സ് ഇരിക്കാൻ വരുന്നുണ്ടെന്ന് പറഞ്ഞു.അതിനെ പറ്റി ചോദിച്ചപ്പോൾ ചേച്ചിക്ക് മറുപടി തരാൻ ഇല്ലാരുന്നു.എല്ലാവരും വിശ്വസിക്കുന്ന പോലെ പറയാൻ ചേച്ചിക്ക് നല്ല കഴിവാണ്.😂😂😂
@@Nidhinsudheer ചേച്ചി പുലി അല്ല.ഒരു സിങ്കം!!!!!😂😂😂
@@Soumya-kp3jw ഞാനും കാണാറുണ്ട് ആ ചാനൽ.എല്ലാ വിഡിയോയും കണ്ടിട്ടില്ല. കണ്ടിട്ടുള്ളത് ക്ഷേത്രങ്ങളെ കുറിച്ച് പറയുന്നതാണ്.എനിക്ക് മോചിത ചേച്ചിടെ അവതരണം ഇഷ്ടമാണ്. അശ്വതമാവ് തപസ് ചെയ്യാൻ വരാറുണ്ട് എന്നൊരു സങ്കല്പം ഉണ്ട്..ഞാനും അങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്...അത് വെറുമൊരു വിശ്വാസം മാത്രമാണ്
ഇത്രയും വലിയ മഹാമാരി വന്നിട്ടും വിശ്വാസികളുടെ വിശ്വാസത്തിനു (അതിൽ എല്ലാ മതങ്ങളും പെടും} ഒരു ശതമാനം കൂടി ഇളക്കം പറ്റിയിട്ടില്ല. അങ്ങിനെയുള്ളവരോടാണ് ഇങ്ങനെയുള്ള യാഥാർഥ്യങ്ങൾ പറയുന്നത്!!! അപ്പോൾ വക്കസിനേഷൻ എടുത്ത് അത് കണ്ടുപിടിക്കാൻ സഹായിച്ച ദൈവത്തിനു നന്ദി പറഞ്ഞു വീണ്ടും കാണും വരെ ബൈ!!!
Keep going
Islam Hinduism Christianity ulla andhavishwasangal ellam expose cheyanam bro keep going
Ningale polae sathyam sathyamayittu paranjum kannichum tharunnavarannu ...Deivathulyam..... ningal oru nalla manushyan aanu ..
ഇതുവരെ എൻറെ വീടിൻറെ മുകളിൽ കൂടെ ഹെലികോപ്റ്റർ മറന്നിട്ടില്ല ഇനി ഞാൻ ഉറങ്ങുമ്പോൾ ആടാ പറന്നു ഞാൻ കണ്ടിട്ടുമില്ല
മഹാത്മാ ഗാന്ധിക്ക് മുൻപ് A.T. കോവൂരിനെ വധിക്കാൻ കഴിയാത്തതിന്റെ ദുഃഖത്തിൽ ജീവിക്കുന്ന കുബുദ്ധികളാണ് ഇതുപോലെയുള്ള വിവരണങ്ങൾ കേൾക്കേണ്ടത്.
നന്ദി.
നിങ്ങൾ ചിന്താശേഷി ഉള്ള ഒരു തലമുറയെ വീർത്തെടുക്കുന്ന്നു 👍👍
യാദൃച്ഛികമായി ഒരു വീഡിയോ കണ്ടതാണ് but .sub cheythu poyi kure vdeo s kundu. Adi poli.appo ithokke yanu karyangal.
മനുഷ്യൻ സ്വാതന്ത്രമായി ജനിക്കുന്നു എന്നാൽ അവർ എന്നെന്നും ചങ്ങലായാൽ ബന്തിക്കപ്പെട്ടവരാൻ. പണ്ട് റൂസോ അദ്ദേഹം പറഞ്ഞത് എത്ര ശെരിയാണ്. ഇതുപോലുള്ള അന്ത വിശ്വാസങ്ങൾ മനുഷ്യ ജീവിതത്തെ അടക്കി ഭരിക്കുന്നു. Thnks fasil ka... ഇനിയും മുന്നോട്ട് 💪
Makayil poti chekuthane unnam thettathe kallerinju kullunnathu enngane??
Big Salute to our Legend Fazil sir.. 🙏
Yadharthyamenn paranj pala pottatharangalum palarum paranj kettittund but ellathinum theliv sahitham yadharthyangal lalithamaaya reethiyil paranj manassilakki tharunna fazilka thanne aan super👍👍💕
Shasthrathin nalkaan kazhiyaatha vishadeekaranam Fazil Basheer in nalkaan saadichoo..🤣🤣..very good gooys..👏🏻👏🏻
കാര്യം വളരെ നിസാരമാണ് " പൌരാണികർ ശാസ്ത്രം സ്യഷ്ടിച്ചു, ആധുനികർ കാപട്യവും" ശാസ്ത്രത്തെ വളച്ചൊടിച്ച് അദ്ധവിശ്വാസം പ്രചരിപ്പിച്ചുകൊണ്ട് ഒരോ തലമുറകൾ വളരുന്നു. മഞ്ഞൾപ്പൊടി ആന്റിമൈക്രാബിയൽ ആണെന്നറിയാതെ അതിനെ െദെവ്വമെന്ന് കല്പിച്ചവരുടെ കാലo കഴിഞ്ഞപ്പോൾ, ദൈവ്വ ആലയങ്ങൾ വാണിജ്യ സ്ഥാപനങ്ങളായി പരിണമിച്ചു. അദ്ധവിശ്വാസത്തിന്റെ പടികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരുന്നു.
ഡയലോഗ് അടിക്കാതെ പുരിയിൽ പോയിട്ടുണ്ടോടാ എന്ന് ചോദിക്കുന്നവരോട് ഒന്നല്ല ഒരു പാട് തവണ േപായിട്ടുണ്ട്.
ഞാൻ പുതിയ വീഡിയോസിനായി കാത്തിരിക്കുന്ന രണ്ട് ചാനലുകളിൽ ഒന്നു... tricks 🔥🔥🔥
Onother one
@@munawar7378 techzorba
Good wok ikka, keep going, ഒരുപാടു അന്ധവിശ്വാസവും അനാചാരങ്ങളും ഉള്ള ഈ ലോകത്തു ഇക്കയുടെ ഈ ചാനൽ എന്നും മുതൽക്കൂട്ടാവട്ടെ... 🥰🥰🥰😘😘😘
അന്ധവിശ്വാസങ്ങളെയും മനുഷ്യനെ മന്ദബുദ്ധികളാക്കാൻ നടത്തുന്ന ഓരോ നുണ പ്രചരണങ്ങളെയും അടിച്ച് തൂക്കി കാറ്റിൽ പറത്തുന്ന ഫാസിൽ ബ്രോയ്ക്ക് എന്റെ ഒര് കിടു ബിഗ് സല്യൂട്ട് 💖💖💖👍👍👍👍
സർ, ഈ ക്ഷേത്ര നിർമിതിയാണ് അത്ഭുതം
നോമ്പ് പിടിച്ച ഷീണം ശെരിക്കും മുഖത്ത് കാണുന്നുണ്ട് എല്ലാ വീഡിയോകളും മുടങ്ങാതെ കാണാറുണ്ട് എല്ലാവിധ ആശംസകളും നേരുന്നു... ❤
ഇത് പോലെ ഒരു ക്ഷേത്രത്തിൽ ഒറ്റ കല്ലിൽ ഉള്ള pillar നിലത്തു മുട്ടാതെ നില്കുന്നുണ്ട്. അത് കൂടി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
You are doing a Great Service sir. 👍
Trick chetta roundil video eduthapol full kanikathe kanicha trick eshtapettu....enthayalum zoom out cheythoru video marupadi ayi pratheekshikunu....🔥
ഇതിൽ ഉണ്ടായ ഒരു അത്ഭുത പ്രതിഭാസമാണ് ചക്രം എവിടെ നിന്നുനോക്കിയാലും നേരെ തോന്നും ഇത് മഹാ അത്ഭുതം ആണ് എനിക്കും ഉണ്ടായിരുന്നു ഈ അനുഭവം കാരണം ഞാൻ റോഡിലൂടെ പോകുമ്പോൾ റോഡ് സൈഡിൽ വെച്ച പരസ്യബോർഡുകളിൽ ഉള്ള സെലിബ്രേറ്റി കളുടെ ഫോട്ടോകൾ ഞാൻ ഇങ്ങിനെ നോക്കി നടക്കുമ്പോൾ ആ ഫോട്ടോ ഞാൻ പോകുന്നത് നോക്കി എന്നെ വീക്ഷിച്ചു കൊണ്ടേ ഇരിക്കുന്നതായി എനിക്ക് തോന്നാറുണ്ട് അത്ഭുതം തന്നെ ആണ് അത് പിന്നെ പക്ഷി വന്നിരുന്നത് അല്ല അത് സാധാരണ പരുന്ത് അല്ല ഗരുഡൻ ആണ് മഹാവിഷ്ണു അവിടെ വന്നിറങ്ങിയപ്പോൾ ഗരുഡൻ ലാന്റ് ചെയ്തതാണ് ആ കാണുന്നത് വേറെ ചെറിയ പക്ഷികൾ പറക്കുന്നത് കണ്ടില്ലേ അത് ഗരുഡനു ഭക്ഷണം ആയി എപ്പോഴും കൂടെ പറക്കുന്ന പക്ഷിക്കൾ ആണ്
ഇതൊക്ക ആണ് അൽ ഫുതം
കൃഷ്ണ പരുന്തിനെ സാധാരണ പരുന്ത് ആക്കി മതവികാരം വൃണപെടുത്തുന്നത് ചോത്യം ചെയ്യാൻ ആരുമില്ലേ ഇവിടെ മുൻപ് ശബരിമലയിൽ കൃഷ്ണ പ്പരുന്ത് വന്നത് ദേവദാസി ശശികല ടീച്ചർ പറഞ്ഞപ്പോൾ അതിന് വിപരീത മായി പരുന്തുകോഴി കുട്ടിയെ പിടിക്കാൻ വട്ട മിട്ടു പറക്കുക ആണെന്ന് പ്രചരിപ്പിച്ചു പിന്നീട് ദുരന്തങ്ങളുടെ കാലമായിരുന്നു അയ്യപ്പ കോപം ദേവദാസി കോപം കൃഷ്ണ കോപം ഹോ ഓർക്കാൻ പോലും വയ്യ ഇപ്പോൾ ഉള്ള കൊറോണ പോലും കൃഷ്ണ പരുന്തിനെ വെറും ഒരു സാധാരണ പരുന്ത് ആക്കിയത് കൊണ്ടുള്ളശാപം ആണെന്ന് എനിക്ക് തോന്നുന്നത് കർണാടക യിൽ കോവിഡ് ഉയരാൻ കാരണം ഈ ചക്രത്തെ അവഹേളിച്ചത് കൊണ്ടാണ് 😭😭😭81അൺ ലൈക്ക് അടിച്ച അന്ത വിശ്വാസികളുടെ വികാരം വ്രണ പ്പെട്ടു
Fazil bhai....ഇങ്ങള് വീണ്ടും പൊളിച്ചടുക്കി...👍👍keep going👍👍
ഇത്രയൊക്കെ കാണിച്ചിട്ടും വെളിച്ചം കയറാത്ത ആ ഡിസ് ലൈക്കുകൾ ☝🏽☝🏽👀
entha cheyya
അടിപൊളി.
ഞാൻ ഇവിടെ ഒരു 5- 6 തവണ പോയതാണ് , പക്ഷെ ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല.
ഇനിയവർ ആ തെങ്ങു വെട്ടിക്കളയുന്നതാണ്..... 😂😂😂
പാവം തെങ്ങു
onnu podo
ശരി ചെറ്റ അച്ചായാ ഹാലെ ലൂയ 😂😂😂😂😂
@@DWARAKA555 നമ്മൾ അങ്ങനെ ഒന്നും ചെയ്യൂല്ല പക്ഷെ നമ്മളെ കയറി ചൊറിഞ്ഞാൽ നമ്മൾ കയറി മാന്തും 😏
ഇതൊക്കെ അത്ഭുതമാണെന്ന് ആക്ഷേത്ര ഭാരവാഹികളാ ക്ഷേത്രം പണിത ശിൽപ്പികളോ സ്ഥപതിയോ അവകാശപ്പെട്ടിട്ടില്ല.
ചാനലിന് റീച്ച് കിട്ടാനും ആളെ കൂട്ടാനും റിപ്പോർട്ടർമാർ തട്ടി വിടുന്നതാണ്.
ഏഷ്യാനെറ്റിലെ താണെന്നു തോന്നുന്നു മലയാള വിവരണം.
അത്ഭുതമെന്നു പറയുന്നത് ആ ക്ഷേത്ര ആകാരവും അതിൻ്റെ നിർമ്മിതിയുമാണ്.
അല്ലാതെ ഒരു ടൈലെർ തുന്നി വെച്ച കൊടിയും ഒരു ചക്രവുമല്ല.
വിവരണങ്ങൾക്ക് നന്ദി.
ട്രിക്സ് ചാനൽ ഇനിയും ഒരുപാട് മുന്നോട്ട് പോകട്ടെ
Ratha yathrayil rathathin mukalil mazha vellam veezhaathath enthukondenn koodi explain please ❤️❤️
Well done Fasilkka...
Well done brother 👏🏼 please make a video on Krishna's butterball
ശാസ്ത്രീയമായി കണ്ടുപിടിക്കാത്ത കാര്യം നമ്മുടെ ഫാസിൽക്ക കണ്ടുപിടിച്ചു😂😂✌️😍
ponnu machne
ath oro youtube videos thalli marikunath an
allathe science eth kandu pidikal alla pani
sea breeze and land breeze onnum ariyathe ninnod parajnit use illa
നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് അതുകൊണ്ട് എൻറെ കുറെ തെറ്റിദ്ധാരണകൾ മാറാറുണ്ട്
ഒറീസ്സയിലെ പുരിയിലും ഭുവനേശ്വരിലും 2 പ്രാവശ്യം ഞാൻ പോയിട്ടുണ്ട്. 1997 ലും2019 ലും.
ഇപ്പോൾ ജഗന്നാഥക്ഷേത്ര കോംപൗണ്ടിനകത്തേക്ക് അഹിന്ദൂ ക്കൾക്കു പ്രവേശനമില്ല.
ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ആ നാട്ടുകാരനായ ഗൈഡോ പല പ്രാവശ്യം ടൂറിസ്റ്റുകളെ കൊണ്ടുപോയിട്ടുള്ള ടൂർ കമ്പനിയുടെ മാനേജരോ ഈ പറഞ്ഞ ഇല്ലാത്ത അത്ഭുതങ്ങളെ പറ്റി പറഞ്ഞില്ല. , ഞങ്ങളാരും കണ്ടുമില്ല. ഇവയെല്ലാം സോഷ്യൽ മീഡിയയിൽ കൂടി പ്രചരിപ്പിക്കപ്പെടുന്ന നുണകളാണ്.
ഫാസിൽ ഒരായിരം അഭിന്ദനങ്ങൾ 🙏
_ലോകത്തെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായ ജ്യോതിഷത്തെ കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു. Btw nice video_ ❤️👍
Same suggestion
Nanum
അതു തട്ടിപ്പല്ല...It is a science
@@sajeevpk5051 it's a psuedoscience. .ജ്യോതിഷം ഭൂലോക ഉടായിപ്പാണ്. മറ്റുള്ളവരെ പറ്റിച്ച് ജീവിക്കുന്നവരാണ് ജ്യോത്സ്യന്മാർ.
Athay. Athu. Venam