ഗോമൂത്രത്തിൻ്റെ അത്ഭുതം യാഥാർത്ഥ്യം എന്ത് ? l Hidden Secret in Gaumutra l Tricks Episode : 53
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
അന്ധവിശ്വാസങ്ങൾ, അന്ധവിശ്വാസികളുടെ മാനസികാവസ്ഥ, നമ്മളറിയാതെ നമ്മളിൽ സംഭവിക്കുന്ന മാറ്റങ്ങൾ, കൂടോത്രം, ബാധ കൂടൽ, പ്രേതം വന്ന് കേസ് തെളിയിക്കൽ, രാത്രി ആചാരങ്ങൾ, സിദ്ധന്മാരുടെ പ്രവചനങ്ങൾ. തുടങ്ങിയ വിഷയങ്ങളുടെ പിന്നിലെ യാഥാർഥ്യം നിങ്ങളെ ബോധ്യപ്പെടുത്തുന്ന *കൂടുമാറ്റം*എന്ന അദ്ധ്യായം നാലു ഭാഗങ്ങളിലായി Tricks Tube ചാനൽ വഴി നിങ്ങൾക്ക് കാണാവുന്നതാണ്
Tricks Tube ചാനൽ ലിങ്ക് 👇
/ @trickstubebyfazilbash...
#tricksbyfazilbasheer
നിങ്ങൾ fight ചെയുന്നത്.. ഇന്ത്യയിലെ തന്നെ ഒരു biggest കോർപ്പറേറ്റ് കമ്പനിയോട് ആണ്.. സംഭവം തകർത്തു.. thank you for the വീഡിയോ.. അടിപൊളി..
Use human urine then see
Full support fazil ikkante romathil thodilla oruthanum
India IL mathrama itharam mandatharam kanich oru company corporate akukayollu.
ദൈവങ്ങളുടെ പേരിൽ നടത്തുന്ന തട്ടിപ്പ് വീരൻ മാരെ മാത്രികിപരമായി ശിക്ഷിച്ക്കണ.
അന്തവിശ്വാസം വിശ്വാസം തുടച്ചു നീക്കാൻ ഈ ചാനലിന് കഴിയുന്നുണ്ട് നന്ദി
ഇക്ക എന്ത് പണിയാണ് ഈ കാണിച്ചത്... മനുഷ്യ മൂത്രത്തിനും അത്ഭുതസിദ്ധി ഉണ്ടെന്ന് പറഞ്ഞ് ഈ പൊട്ടൻമാർ ഇനി ഇതും കുടിക്കാൻ തുടങ്ങും.... ഓണാശംസകൾ....🌼🌼
th-cam.com/video/YkdIq1UZyeE/w-d-xo.html
th-cam.com/video/YkdIq1UZyeE/w-d-xo.html
സത്യം
മനുഷ്യ മൂത്രം കുടിക്കാൻതുടങ്ങിയിട്ട് കാലം കുറച്ചായി
പോലീസ് കാരുടെ ഇടി കൊണ്ട് പുറത്തിറങ്ങുന്നവർ സ്വന്തം മുത്രം രാവിലെ കുടിക്കുമെന്ന് കേട്ടിട്ടുണ്ട്
ഇമ്മാതിരി തെമ്മാടിത്തരം പുറത്ത് കാണിച്ചതിൽ ബിഗ് സല്യൂട്ട് ഫാസിൽ ഭായ്
സ്വാമിയുടെ ' പറ്റിക്കൽ പരിപാടി പൊളിച്ചു,,👍👍
ചേട്ടായി നിങ്ങൾ ഒരു ആൾദൈവം എന്ന് പ്രചരിച്ചുകൊണ്ട് നിങ്ങൾ വീഡിയോസ് ചെയ്തിരുന്നേൽ എന്തോരം ഭക്‌തർകുടിയേനെ നിങ്ങൾക്ക് ചുറ്റും ,എന്തായാലും നിങ്ങൾ പൊളിയാണ് ചേട്ടായി ...
നേരിട്ട് കണ്ട് അനുമോദിക്കാൻഈ സാഹചര്യം അനുവദിക്കില്ല അത് കൊണ്ട് ഒരു ബിഗ് സല്യൂട്ട്
*ഇങ്ങനെ പൊളിച്ചു കയ്യിൽ കൊടുത്ത ഇങ്ങള് മാസ് അല്ല മരണമാസ് ആണ് ഫാസിൽക💖❣️🙏*
th-cam.com/video/YkdIq1UZyeE/w-d-xo.html
th-cam.com/video/YkdIq1UZyeE/w-d-xo.html
എന്റെ പൊന്നോ...
ഇങ്ങള് വല്ലാത്ത പഹയൻ തന്നെ.... 😍😍😍🥰
ഫാസിൽ ചേട്ടന്റെ പ്രോഗ്രാം വലിയ ഇഷ്ടം ആണ്...... നിങ്ങളുടെ പരിപാടിയിൽ എടുത്തു പറയേണ്ട എല്ലാം ഡീറ്റൈൽ ആയി കാണിച്ചു തരുന്നു എന്നുള്ളതാണ്..... ഒപ്പം നിങ്ങളുടെ വിനയം നിറഞ്ഞ അവതരണവും........ 👌👌👌👌👌👏👏👏👏👏🙏
ഇതല്ല ഇതിനപ്പുറമുള്ള അറിവ് മലയാളിക്ക് ഉണ്ട്, പക്ഷേ ഇതൊന്നും അംഗീകരിക്കാൻ യാഥാസ്ഥിക മനസ്സ് തയറാകത്തതാണ് പ്രശ്നം.
താങ്കൾ, "മനുഷ്യമൂത്രമാണ്"എന്ന് പറഞ്ഞപ്പോൾ ഞാൻ പരിസരം മറന്നു പൊട്ടിചിരിച്ചു പോയി കാരണം എൻറെ മനസ്സിൽ അങ്ങനെ ഒരു spark ഉണ്ടായി 💖മിക്കവാറും ഒരു കുഞ്ഞു വാവ ആഗ്ലാസിലേയ്ക് നേരിട്ട് ഒഴിച്ചേയ്കുംഎന്നുകൂടി കരുതി💖💖💖 താങ്കൾക്കും സഹപ്രവർത്തകർക്കും കുടുംബത്തിലെ എല്ലാ പേർക്കും ഞങ്ങളുടെ ഹ്രദ്യമായ ഓണംആശംസകൾ🌼🌷🌺🌹
എന്തുകൊണ്ട് ചേട്ടനെ ചാനൽ ഒന്നും അധികം പോപ്പുലർ ആവാതെ. ഇത്ര നല്ല വീഡിയോ ഇടുന്ന ചേട്ടൻറെ ചാനൽ ആണ് ശരിക്കും പോപ്പുലർ ആവേണ്ടത് ...l like your all video 😊
Antha vishvasangale thechu ottiekunnooo
ആയി കൊണ്ടിരിക്കുന്നു
ഫാസിൽ ബഷീർ I LOVE U... Because നിങ്ങൾ സത്യം പറയുന്നു. കൂടാതെ ഞങ്ങളെ ബോധ്യങ്ങളുടെ വഴിയിലൂടെ ഞങ്ങളെ കൈ പിടിച്ചു നടത്തുകയും ചെയ്യുന്നു. Great!!!
ഗോമൂത്രം കുടിക്കുന്ന 252per ഡിസ്‌ലൈക്ക് ചെയ്തിട്ടുണ്ട് 😂🤣🤣🥴
മോഞ്ഞേകോയാ ആയുർവേദത്തിൽ ഗോമൂത്രംഅടങ്ങിയിട്ടുണ്ട്, ഗോംമൂത്രത്തിൽനിന്നും മെഡിസിൻ കണ്ടുപിടിച്ചസായിപ്പ് ഇരുപതു പേറ്റന്റുകൾ സ്വന്തമാക്കിയിട്ടുണ്ട് ഗൂഗിളിൽ നോക്കിയാൽകിട്ടും, മാടിന്റെ മാംസംകഴിക്കുന്ന നിന്റെശരീരത്തിലും ഗോമൂത്രത്തിന്റെ അംശംഅടങ്ങിയിട്ടുണ്ട്, മാടിനെകറകുമ്പോൾ ചാണകവും മൂത്രവും പാലിൽവീഴാറുണ്ട് എത്രശ്രദ്ധിച്ചാലും പാലുകുടിക്കുന്നവൻ ഇതെല്ലാംഉളിലുമാക്കിയിട്ടുണ്ട് എന്നിട്ടും എന്തേലും പറ്റിയോ,? മറ്റേ ജൂതന്റെ ജൂസും, തങ്ങളുത്തുപ്പിയ വെള്ളവുംകുടിച്ചുനടക്കുന്ന വര്ഗങ്ങള്ക്കുവിവരം വേണ്ടേ
Marunnilokke mootram adangiyittund
450
@@Midlajov So puchikaruth. Asugam varumbo vangi kudikkunna marunn ath aayurvedam aanelum English marunn aayalum athilulla ingredients ingane palathum aavum
Ha ha ottaka mutam best alle koya
കാണുന്നതിന് മുമ്പ് തന്നെ ഞാൻ like അടിക്കുന്ന ഒരേ ഒരു ചാനൽ ഇതാണ്. എനിക്കറിയാം നന്മ ഉള്ളതായിരിക്കുമെന്ന് 👏👏
നിങ്ങൾ വിചാരിച്ചാൽ ഇവിടെ മാറാനൊന്നും പോകുന്നില്ല, പക്ഷെ നിങ്ങളോട് കഴിയുന്നത് നിങ്ങൾ ചെയ്യുന്നു എന്നതാണ് ഞാൻ കണ്ട ആ നന്മ.
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌺🌷🌺
th-cam.com/video/YkdIq1UZyeE/w-d-xo.html
Onashamsakall
Happy Onam
Hpy onam
Happy onam
താങ്കൾ ചെയ്യുന്നത് മനപ്പൂർവമായലും അല്ലെങ്കിലും വളരെ നല്ല കാര്യം തന്നെ.
താങ്കളുടെ വീഡിയോ ഒരുപാടുപേരുടെ ബുദ്ദിക്കു
വെളിച്ചം വീഷട്ടെ ഇയാളെ
പ്പോലെ പറ്റിക്കുന്നവർ
വളർന്നുകൊണ്ടേയിരിക്കുന്നു
പ്രത്യകിച്ചു ഇന്ത്യയിൽ തിരിച്ചറിവ്
കൊണ്ടുവരുന്ന നിങ്ങളെപ്പോലെ
ഒരുപാടുപേർ ഉണ്ടാവട്ടെ. നന്ദി
കുറച്ച് chemistry um physics um magic tricks um അറിഞ്ഞാൽ ആൾദൈവം ആകാം
😅😑 funny but dark
Super comment bro
ഹിന്ദി യിലും ഇംഗ്ലീഷിലും ചെയ്തുകൂടെ.എന്നാൽ കൂടുതൽ ആൾക്കാരിൽ എത്തിലെ
Subtitle add cheythal mathi
എതിർക്കപ്പെടേണ്ടത് ഇതുപോലെ എതിർക്കപ്പെടണം അതുപോലെ അന്തമായ വിശ്വാസങ്ങളും. വീഡിയോ കാണാൻ വന്ന എല്ലാ സഹോദരങ്ങൾക്കും ഉത്രാടദിനാശംസകൾ 😍🌼
th-cam.com/video/YkdIq1UZyeE/w-d-xo.html
കോശി ഇനി നിങ്ങളാണോ ഈ ഇന്റർനെറ്റ്
Good job👍
കപട വേഷം കെട്ടിയവരെ ഇനിയും പൊളിച്ചടക്കണം.
ഇതുപോലുള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു.
ഗോമൂത്രത്തെ തൊട്ട് കളിക്കരുത് ചിലർക്ക് പൊള്ളും... 😁😁😁
😂😂😂
😂😂
Polli 534 perku polli
😂😂😂😂
😁😁😁
ഈ സിദ്ധൻമാരെ തല്ലി കൊന്നാലും തെറ്റില്ല. നന്ദി - സന്തോഷം ഫസിൽ.
അഭിനന്ദനങ്ങൾ.
ഒരു ഉളുപ്പും ഇല്ലാതെ മനുഷ്യരെ പറ്റിക്കുക
അത് അണ്ണാക് തൊടാതെ വിഴുങ്ങുന്ന കുറെ വിഡ്ഢികളും
ബുദ്ധിയുണ്ട് അത് പ്രയോജനപെടുത്തുക മനുഷ്യരെ
ചില വിഡ്ഢികൾ അറിയാനായി നിങ്ങൾ ചെയ്യുന്ന effort നെ പറഞ്ഞാൽ തീരാത്ത അഭിനന്തനഗൾ നേരുന്നു.
എന്റെ കമെന്റിന്റെ അടുത്തുള്ള ക്യാമറയിൽ തൊട്ടു നോക്കൂ അപ്പോൾ സബ്സ്ക്രൈബ് എന്നുകാണാം അതൊന്നു നോക്കൂ പ്ലീസ്
എല്ലാവർക്കും ഹാപ്പി... ഓണം...
130 ill kurachennam povvum.but nokkumbo kurey ,,130 koreil
th-cam.com/video/YkdIq1UZyeE/w-d-xo.html
Super bro... എന്തേലും രാസവസ്തു ഉപയോഗിച്ചാണ് കളർ മാറുന്നതെന്ന് വിചാരിച്ചത്... but ഇപ്പോളാണ് trick മനസിലായത്... 👌👌👌
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🖤
ട്രിക്സിന്റെ ഓരോഎപ്പിസോഡിനു വേണ്ടി എല്ലാ ഞായറാഴ്ചയും കാത്തിരിക്കുന്ന സബ്സ്ക്രൈബർഉണ്ടോ
ഉണ്ടേയ്...😍😍😍
എന്റെ കമെന്റിന്റെ അടുത്തുള്ള ക്യാമറയിൽ തൊട്ടു നോക്കൂ അപ്പോൾ സബ്സ്ക്രൈബ് എന്നുകാണാം അതൊന്നു നോക്കൂ പ്ലീസ്
th-cam.com/video/YkdIq1UZyeE/w-d-xo.html
th-cam.com/video/YkdIq1UZyeE/w-d-xo.html
@@5gtech536 എവിടെ കാമറ ?????🤔
നിങ്ങളുടെ വീഡിയോ വേറെ ലെവൽ ആണ്, Good
A big salute chettaaa ✌🏻
സമൂഹത്തിലെ ഇത്തരം അന്തവിശ്വാസങ്ങളെ മുന്നിൽ കൊണ്ടു വരുന്നതിന്.....
Ella religions nte yum😂😂
*കലക്കി ബ്രോ*
th-cam.com/video/YkdIq1UZyeE/w-d-xo.html
വടക്കേ ഇന്ത്യയിലെ വിവരവും വിദ്യാഭ്യസവുമില്ലാത്ത പാവപ്പെട്ട ജനങ്ങളെ ഇവർ ചുഷണം ചെയ്യുകയാണ് വിദ്യാഭ്യാസം കൊടുക്കുന്നവരെ മേലാളന്മാർ കൊല്ലിക്കുകയും ചെയ്യുന്നു
ഗോമൂത്രം ആണെന്ന് പറഞ്ഞ് അയാളുടേം ശിഷ്യന്മാരുടേയും മൂത്രമായിരിക്കും അയാള് വിക്കുന്നത്...😂😂😂
ഗോമൂത്രം നല്ല വളം ആണ്. ഇവർക്കു വല്ല കൃഷിയും ചെയ്ത് ജീവിച്ചുടെ (തെറി cmnt rply ആയിട്ട് ഇടേണ്ട)👍👍👍
നുമ്മടെ ഗോമൂത്രത്തെ പറഞ്ഞാൽ തെറി പറയും.നാളെ വന്നു മാപ്പ് പറഞ്ഞു കാലു പിടിച്ചോളാം.NB:ഷൂ മസ്റ്റ്.(എന്നാലേ ഒന്ന് കളർ ആകൂ )🙂🙂
😁👍
Ss അതെ
th-cam.com/video/YkdIq1UZyeE/w-d-xo.html
th-cam.com/video/YkdIq1UZyeE/w-d-xo.html
ഇ പോക്ക് പോകുകയാണെങ്കിൽ താങ്കൾ പടം ആകുന്ന എല്ലാ ലക്ഷണവും ഉണ്ട്
പരിപാടി വേറെ ലെവൽ ആണ് ഇനിയും ഇതുപോലുള്ള കള്ളത്തരങ്ങൾ കണ്ടെത്താൻ കഴിയട്ടെ
Super super good 👍 Jai jai hind jai Bharat Big Salute
ഇനിയും മുന്പോട്ട് പോവുക all the best👍♥️
ഹായ് രണ്ട് ഗോമൂത്ര പാനകർ ഡിസ്‌ലൈക്ക് അടിച്ചു 😄😄😄
അതെ
അതെ
കുരുക്കൾ പൊട്ടാനുള്ളതാണല്ലോ 🤗🤗🤗
😂😂
പര നാറി പോകോക്കോ
ഇക്കാ ഈ വീഡിയോ ഹിന്ദിയിൽ ചെയ്യതാൽ കൊള്ളാം ഇവമ്മാർക്ക് വിവരം വായിക്കട്ടെ. തട്ടിപ്പ് വീരന്മ്മാരെ പടിയടച്ചു പിണ്ഡം വെയ്ക്കട്ടെ
Adhu polikkum
സത്യം
Al ready done by dhruv rathee in hindi
Exactly
എന്നിട്ടും ഇന്ത്യയിൽ ഏറ്റവുംകൂടുതൽരോഗികളായിട്ടുള്ളവർ മലയാളികളാണല്ലോ, അലോപ്പതി കച്ചവടംപൊടിപൊടിക്കുന്നതും കേരളത്തിലാണ്, നോർത്തിൻഡ്യക്കാര് മലയാളികളെ അപേക്ഷിച്ച് ആരോഗ്യവാന്മാരാണ്, നുമ്മ ചാരായത്തിൽ കുളിച്ചു നാലുനേരവും ശവംതിന്നു ത്രീവവാദവും നടത്തി കൂമ്പുംകരളും പോയികിടക്കുവല്ലേ
Etra simple aayitta ellarayym kallatharam ningal powlichu adukkunnathu .supper .
എത്ര അഭിനന്ദിച്ചാലും മതിയാവില്ല!
ഞങ്ങൾ മനസ്സിലാക്കി
എന്നിട്ടും മനസ്സിലാക്കാത്ത ഭക്തർ നിത്യവും കൂടിവരികയാണ്
എല്ലാമതത്തിലും
th-cam.com/video/YkdIq1UZyeE/w-d-xo.html
മതം എന്നത് ഒരു ഭ്രാന്ത് തന്നെയാണ് 💯
@@aliyarc.a150 matham chilark branth aayirikkam ..but muthram kudikkunnath vivaramillaymayanu...ethinu mathamayi oru bandhavumilla....bro
comments വായിച്ചു ചിരിക്കാന്‍ വന്നതാ 🤗
ഇതു കാണിച്ചുകൊടുത്തിട്ടും സമ്മതിച്ചു താരത്തെ ന്യയികരിക്കുന്ന എന്റെ മിത്രം.....എങ്ങനെയാ ഞാൻ അവനെ ഒന്നു പറഞ്ഞു മനസിലാക്കി കൊടുക്ക🤔🤔.....
ഒരു രക്ഷയുമില്ല മാഷേ. ചിലർ പറയുന്ന കേൾക്കുമ്പോ എങ്ങനെ ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുന്നുവെന്ന് വിചാരിക്കും.
സങ്കിയെ പറഞ്ഞു മനസിലാകുന്നതിലും എളുപ്പമാണ് മങ്കിയെ പഠിപ്പിച്ചു ഡോക്ടർ ആകാം...അത് നടക്കില്ല മാഷേ...
വിട്ട് കളയണം 😄😄
@@prasanthtp3135 😂👌💯
ഇതുപോലെ ചെയ്ത് ആ വിദ്വാനോട് ആ വെള്ളം കുടിക്കാൻ പറയുക...അവൻ വിശ്വസിച്ചോളും..സിംപിൾ🤣🤣
Powli yetta..... yende pathanjali anna pokkonam ividannu kandu pokaruthu😆😆.... yetta videode adiyil english sub title kodukkunnathu nallathayirikyum♥️♥️♥️♥️♥️♥️♥️
Super ..ഇങ്ങനെ ഉള്ള കള്ളന്മാരെ പുറത്തു കൊണ്ടുവരാൻ ധൈര്യം കാണിച്ച ആ ചങ്കൂറ്റത്തിനു സല്യൂട്ട്.....♥️♥️
വളരെ നന്നായിട്ടുണ്ട്. ഉപകാരപ്രദം.
ഫാസിൽ ഇക്കാ ഫാൻസ് ഇവിടെ വരും 😍😍
വെൽ സൈഡ് ബ്രോ
th-cam.com/video/YkdIq1UZyeE/w-d-xo.html
ഞാനെന്താ പറയ നിങ്ങൾ സൂപ്പറാ 👍
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. ഇപ്പോൾ എല്ലാം മനസ്സിലായി.
Valare nallakaryam bro iniyum kuduthal video prethekshiunnu all the best
🌷🌷👍👍നിങ്ങളെപ്പോലെയുള്ള ആളുകളാണ് സമൂഹത്തിന് ആവശ്യം........
True 💯🔥
Adipoli aayit und ikka.More support🔥
സിദ്ധൻ : ഹാ അതും പൊളിഞ്ഞു😭
th-cam.com/video/YkdIq1UZyeE/w-d-xo.html
Tricks: maamanodonnnum thannalle makkale
ഇക്ക ഉള്ളതോണ്ട് ഇതൊക്കെ മനസിലകാൻ പറ്റുന്നുണ്ട്..
നന്ദി 🙏
പരിതാപകരമായ ഒരു അവസ്ഥയാണ് ഈ രാജ്യത്തു ഇന്നുള്ളത്
പുതിയ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു,,,,,
ഓണാശംസകൾ ഇക്ക 💕💕
This is Kerala we are well educated 👍
@Time travel that’s why we elect gold smugglers and rapists and anti nationals 😀
@@animashankar6520 and we oppose cowdung sevas..
എന്നിട്ടാണോ ഇവിടെ ചനകൊം നക്കി നടക്കുന്നെ ആൾക്കാർ കൂടുതൽ ഉള്ളത്
@@abdulazees007 appo mudiyitta vello..... rndum kanakka... 🤣🤣
@@abdulazees007 appol kundanadi kar kodunatho
വീഡിയോ എല്ലാം പൊളിയാണ് 💙💙💙
Fazil bro super....
എന്റെ പൊന്നെ... നിങ്ങൾ അടിപൊളിയാണ് ബ്രോ.... എല്ലാ ഭാവുകങ്ങളും നേരുന്നു.. 👍
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ വിവരം ഒന്നും ഇവർ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു അതുകൊണ്ടല്ലേ ജനങ്ങളെ ഇവർ ഇങ്ങനെ പറ്റിക്കുന്നത്
എന്റെ കമെന്റിന്റെ അടുത്തുള്ള ക്യാമറയിൽ തൊട്ടു നോക്കൂ അപ്പോൾ സബ്സ്ക്രൈബ് എന്നുകാണാം അതൊന്നു നോക്കൂ പ്ലീസ്
th-cam.com/video/YkdIq1UZyeE/w-d-xo.html
റോക്കറ്റ് വിക്ഷേപണം നടത്തുമ്പോളും തേങ്ങ ഉടക്കുന്ന ടീമാ നമ്മുടെ നാട്ടുകാർ.
Chandranil kalukuthinenn avar parayunne..
1969 nadathiya karyam ithrayum varsham ayit enthukond veedum nadathan kazhoyinnilla!?
Poli😁
Ithulum nalla reethikk aaru paranj tharum. Ningal poliyan
അടിപൊളി നാൻ കാത്തിരുന്ന വിടേയോ ആണ്
ഇൗ ചാനൽ മറ്റു ചാനലുകളെ ക്കാൾ വിത്യസ്ത മാണ്.സത്യം മനുഷ്യർ തിരിച്ചറിയണം ..ഫാസിൽ ക്കാക് 100000 like.....
അത്ഭുത കാര്യത്തെ നിസ്സാര കാര്യമായി പറഞ്ഞു തന്നതിന് വളരെ നന്ദി
ഇത് കേരളത്തിലും വിട്ടഴിക്ക പെടുന്ന ഒരു product ആണ് എന്നതിൽ സങ്കടം ഉണ്ട്...
Anganeyum sambhavicho😯🤦♀️ ethrayum budhi illathavar Keralathil undo😒
ഇതൊക്കെ എവിടാ നടക്കുന്നെ ഞൻ ആരുന്നേൽ അത് അവനെ കുടിപ്പിച്ചേനെ 😁
ഇവരെയൊക്കെ സ്റ്റേജിൽ വിളിച്ച് വരുത്തി ഈ തട്ടിപ്പ് തുറന്ന് കാട്ടാൻ ഒരു പൊതു വേദി ഉണ്ടാക്കണം👌👍👍
കലക്കി... പൊളിച്ചു.... തിമർത്തു
ഇത്തരം അന്ധവിശ്വാസം തുറന്ന് കാണിക്കാൻ എന്നും നിങ്ങൾ ഉണ്ടാവണം താങ്ക്സ്
perfect presentation😍
മതതീവ്രവാദത്തെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ
Education is very important than religion. Atleast to have commonsense. Hats off bro👍
Above is applicable to all religious dumps
വളരെ ഉപകാരപ്രദമായ വീഡിയോ
Spr ആണ് ട്ടോ
മനസ്സിലാക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ Tric വ്യക്തമാക്കുന്ന ur's videos ഇഷ്ടപെട്ടു.
Whoever has learned a little chemistry won't fall for such tricks!!
ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഉത്രാടം ദിനാശംസകൾ
കേരളത്തിൽ 402 പേര് ഗോ മൂത്രം കുടിക്കുന്നുണ്ട
തെളിവ് dis like button🤣
Alla koyamarkku eppam happy
Adhil oral ivide commontit und 😂😂😂🙊🙊🙊🙊😂🙊🙊🙊🙊🙊@haridhas hari
Evanokke theettavum kazikum
@@aneeshs9175 haha
@@aneeshs9175 pakshe ethelum kashaya vasthram ittavan parayanm
Paranjal ready aarikkum
Ee corona vannappol
Kettippidich rogam mattiya
Aaldaivangal okke evide poyi
Adipoli....
Aaa manushya moothram arude ayalum....pullikku nalla dehydration und....plz drink enough water daily....😀
നിങ്ങളെ video ഇന്നാണ് ഞാൻ ഫസ്റ്റ്ആയിട്ട് കാണുന്നതെങ്കിലും ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നന്നായിട്ട് എനിക്ക് ഒരുപാട് ഇഷ്ട പെട്ട video ആര് കണ്ടില്ലെങ്കിലും ഞാൻ കാണും ലൈക്കു ചെയ്യും പൊളിച്ചു😘😘😘😘😘
ട്രിക്സ്ൻന്റേ എല്ലാ കൂട്ടുകാർക്കും ഓണാശംസകൾ
Thanks
Tricks channelile വീഡിയോകൾ skip അടിക്കാതെയാണ് കാണാറുള്ളത് 😊😊😊
ഈ തെറ്റ് ധരിച്ച് നടക്കുന്ന സമൂഹത്തെ അന്ധവിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സഹായിച്ചു. ...സമ്മതിച്ചു അങ്ങയെ
With lots of love and support 👍🏻👍🏻👍🏻♥️♥️♥️
മനുഷ്യമൂത്രത്തെയും ഇനി ന്യായീകരിക്കണമല്ലോ ഗോ മാതാവേ😂😂😂😂😂😜
അങ്ങനെ അതും പൊളിച്ചടുക്കി 👍
ഫാസിൽക്ക നമ്മുടെ video ഇംഗ്ലീഷ് ടൈറ്റിലോട് കൂടി ഇറക്കിയാൽ മലയാളം അറിയാത്തവർക്ക് ഗുണഗം രമായിരിക്കും
Ayyooo venda yannit venam saaippammarum🕴️💂 koodi idhokke aaariyan😂😂😜😂😜😂😜😂😜😂
@@kallanmadhavan2970 😕😕🤭
Hai Sir, I Kanyakumari District, TAMILNADU... I just subscribed to your channel today... The reason for that is your videos... All are awesome... Today alone i saw 13 videos on TRICKS... This world is addicted to fake... No value to the truth... Only value and respect to the fake... Let people watch this channel of yours so that they do not become addicted to the fake... Many more videos to post... Thank You
Adipolittta,,,, ithokke kallamanennaryaa,ennnalum theliyikkunnathu enganannu vicharichirikkarnnu
Betadine is povidone iodine. Povidone iodine is a chemical complex of povidone, hydrogen iodide, and elemental iodine. ... Sodium thiosulphate reacts with elemental iodine to form sodium iodide, which is colourless, and that's why the solution turns colourless .
.
Ithan ee videok pinnilulla science 😀
Google sechi uyir 😁 And Fazil ikkakk thanks ❤️
th-cam.com/video/YkdIq1UZyeE/w-d-xo.html
What is the similarities between sodium thiosulfate and urin. Please explain.
@@prakash_clt journals.plos.org/plosone/article?id=10.1371/journal.pone.0060380 everything you need ! Happy onam btw ❤️
@@akhilajin833 urin stone formation നും sodium thiosulfate ഉം തമ്മിലുള്ള ബന്ധമാണ് അതിൽ പറയുന്നത്. എന്റെ സംശയം അതല്ല .betadin lotion നിൽ urin ഒഴിച്ചപ്പോഴും . sodium thiosulfate ഒഴിച്ചപ്പോഴും ഒരേ മാറ്റമാണല്ലോ സംഭവിച്ചത്. അപ്പോൾ urin നിൽ sodium thiosulfate അടങ്ങിയിട്ടുണ്ടോ എന്നാണ്.
@@prakash_clt ഗൂഗിൾ നോക്കിയുള്ള വിവരമാണ് എനിക്ക് അറിയുന്നത് . Sorry bro !
വെള്ളത്തിലേക്ക് കളർ ഒഴിച്ചതിനു ശേഷം സംസം വെള്ളം ഒഴിച്ച് ശുദ്ധിയാക്കുന്ന ഒരു വീടിയോ ഉണ്ടല്ലോ അതിൻ്റെ രഹസ്യം ഒന്നു പറഞ്ഞു തരാമോ
@Amarnath ഒരു പവിത്രത അതിന് നമ്മൾ കാണുന്നുണ്ട്...പക്ഷേ, ഓവറാക്കി magic ആക്കുന്ന കള്ളന്മാർ മതചിഹ്നങ്ങൾ മുതലെടുക്കുകയാണ്...
അത് സംസം വെള്ളമല്ല sis ഇതേ same process ആണ് അതിലും ഇസ്ലാമിന്റെ പേരിലും മുതലെടുപ്പുകൾ ഒരുപാടുണ്ട് 😇
എല്ലാ വെള്ളം ഒരു വിശാസം മാത്രെ ഉള്ളൂ
Same തന്നെ ആണു. ഇതും അതും തമ്മിൽ വ്യത്യാസം ഇല്ല. ഇത്പോലെ ഉള്ള മാജിക്ക് കാരൻമാരുടെ വലയിൽ വീഴരുത്.
ആരും കുടിക്കരുത് എന്ന് പറയരുത്. ഞങൾ സങ്കികൾ കുടിക്കും.. ഞങ്ങൾക് വേണ്ടി ആണ് ബാബ രാംദേവ് ഇത് കാണിച്ചത്
Muthram theernall thanteyum kuruchu glassil pidicheee kudichoo appo kurachum kodi naavum😂
Baba entee paranjaalum than cheyumooo
Great joke bro
Ennapinne gomuthram mathram alla manusha muthram koodi kudicho athum suthikarikkunathanu😂
Kattarabikal ottakamootravum kudikkum
ഒന്നും പറയാനില്ല നിങ്ങളെ നമിച്ചു. അടിപൊളി
Waoo adipoli ikka.thanks.nan suscribe cheythu
*കുറച്ച് മൂത്രം ശേഖരിച്ചു വക്കാം ഈ video കണ്ടിട്ട് പൊട്ടമാർ അതും വില്പനക്ക് ഇറക്കും അപ്പൊ വിൽക്കലോ* 😅😅🤣🤣🤣😂😂🤣🤣😅
😜😜
ശാസ്ത്രം അറിയാത്ത ഇവന്മാർ ശാസ്ത്രത്തെ കൂട്ട് പിടിച്ചു ജനങ്ങളെ പറ്റിക്കുന്നു.താങ്കൾക്കെൻടെ ഓണാശംസകൾ.🙏
ഇക്ക മൊതലാണ്
U ARE GRATE.. SAMMADICHIRIKUNNU.