നാല് വശത്തും വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപ്, അടുത്ത കരയിലേക്കെത്താൻ പാലം വേണം | Alappuzha

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2024
  • നാല് വശത്തും വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപ്, അടുത്ത കരയിലേക്കെത്താൻ പാലം വേണം | Perumbalam Bridge
    #alappuzha #island #bridge
    തിരുത്ത് : 2024 ഡിസംബറിൽ പാലം തുറന്ന് കൊടുക്കും
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

ความคิดเห็น • 158

  • @bijukumar961
    @bijukumar961 หลายเดือนก่อน +33

    വികസനം അതു ആര് കൊണ്ട് വന്നാലും സ്വാഗതാർഹം 👍
    റിപ്പോർട്ടർ ചേട്ടാ 2004 അല്ല 2024 ആയി.

  • @shinasn7502
    @shinasn7502 หลายเดือนก่อน +44

    പിണറായി സർക്കാർ കേരളത്തിൽ ഏറ്റവും കൂടുതൽ പാലങ്ങളും റോഡുകളും വികസനങ്ങളും കൊണ്ട് വന്ന സർക്കാർ അഭിമാനം ❤️❤️

    • @ganeshmhz1410
      @ganeshmhz1410 หลายเดือนก่อน

      😂

    • @shajahaninshan867
      @shajahaninshan867 หลายเดือนก่อน

      😂😂😂

    • @suminms8482
      @suminms8482 หลายเดือนก่อน

      😆😂😂😂

    • @aalimss3244
      @aalimss3244 หลายเดือนก่อน

      😂😂😂😂😂

    • @sreeneshk-be4rg
      @sreeneshk-be4rg หลายเดือนก่อน

      😂😂😂😂😂😂😂

  • @jamesvplathodathil798
    @jamesvplathodathil798 หลายเดือนก่อน +18

    Approach റോഡുകൾ ഉണ്ടായിട്ടും പണി തീർക്കാത്ത പാലങ്ങളുടേയും , പാലങ്ങൾ തീർന്നിട്ടും Approach റോഡുകള് ഉണ്ടാക്കാത്ത, രാഷ്ട്രിയ കെടുകാര്യസ്ഥതുടേയും കൂടി നാടാണ്, കേരളം .!

  • @user-vo8tj1fx4o
    @user-vo8tj1fx4o หลายเดือนก่อน +29

    തൊട്ടടുത്ത് പണിമുടക്കി കിടക്കുന്ന മാകെ കടവ് നേരെ കടവ് പാലം ഉണ്ട് അതും കൂടി ഒന്ന് റിപ്പോർട്ട് ചെയ്യൂ

  • @user-po2tq9rj5i
    @user-po2tq9rj5i หลายเดือนก่อน +14

    പിണറായി ❤❤❤❤❤❤

  • @user-el6tw8yz2m
    @user-el6tw8yz2m หลายเดือนก่อน +10

    ULCCS ❤

  • @chandrasenanacn3645
    @chandrasenanacn3645 หลายเดือนก่อน +22

    4 വശവും കരയാൽ ചുറ്റപ്പെട്ട ദ്വീപ് കാണുമായിരിക്കും😂

    • @ramshad.photography
      @ramshad.photography หลายเดือนก่อน +1

      😂

    • @vinods5041
      @vinods5041 หลายเดือนก่อน

      Adipoli

    • @abilashgsp
      @abilashgsp หลายเดือนก่อน +4

      എടോ ദ്വീപ് എന്ന് വിളിക്കുന്നത് മുഴുവൻ നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ടത് അല്ല. മിക്കവാറും ആ പേരിൽ പറയുന്നത് മൂന്നു വശം മാത്രം വെളളം നിറഞ്ഞത് ആവും. വൈപ്പിൻ ദ്വീപ് തന്നെ ഏറ്റവും വലിയ ഉദാഹരണം. മണ്ടൻമാർക്കു വേണ്ടി മാത്രം അല്ല വാർത്ത.

    • @chandrasenanacn3645
      @chandrasenanacn3645 หลายเดือนก่อน

      @@abilashgsp പോടോ...മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടത് ഉപദ്വീപ്....നിൻ മണ്ടത്തരത്തിന് പരിധിയില്ല 😂..എൻറേത് പരിധിയുള്ളത്!

    • @chandrasenanacn3645
      @chandrasenanacn3645 หลายเดือนก่อน +2

      @@abilashgsp അപ്പോൾ ഇൻഡ്യ ഒരു ദ്വീപ് ആണോടോ ടോ ടോ...?

  • @davidrasheeddavid3689
    @davidrasheeddavid3689 หลายเดือนก่อน +44

    പിണറായി സർക്കാർ ❤️

    • @rockzz3923
      @rockzz3923 หลายเดือนก่อน +1

      😂

    • @sajikumarsadasivan7344
      @sajikumarsadasivan7344 หลายเดือนก่อน +1

      😇😇😇😇😇

    • @Agnion
      @Agnion หลายเดือนก่อน +1

      😂😂

    • @user-wc5pq4qq8g
      @user-wc5pq4qq8g หลายเดือนก่อน +1

      കേന്ദ്രത്തിന്റെ ബീഹാര്‍ അടര്‍ന്നു വീണ പാലം യോജന പദ്ധതി അല്ലേ

    • @sreeneshk-be4rg
      @sreeneshk-be4rg หลายเดือนก่อน

      ​@@user-wc5pq4qq8gഎവിടെ അടർന്നു വീണു നിൻ്റെ തന്തയുടെ തലയിൽ ആയാലോ

  • @footballshorts7349
    @footballshorts7349 หลายเดือนก่อน +11

    Central government❌
    Kerala government✅

    • @DrJoker-ms4ok
      @DrJoker-ms4ok หลายเดือนก่อน +2

      😂 അയ്യോ അന്തം

    • @chatprauv
      @chatprauv หลายเดือนก่อน

      @@DrJoker-ms4ok അയ്യോ സങ്കി 😂😂

    • @humanbeingo
      @humanbeingo หลายเดือนก่อน +1

      ​@@DrJoker-ms4okആരും പേടിക്കണ്ട.. ഓടിക്കോ 🤣🤣

  • @SuryaUnni-hf9ep
    @SuryaUnni-hf9ep หลายเดือนก่อน +7

    KC വേണുഗോപലിന് അഭിനന്ദനങ്ങൾ ❤

    • @user-cq7hg8ze5i
      @user-cq7hg8ze5i หลายเดือนก่อน +8

      💩💩👽

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 หลายเดือนก่อน +6

      Enthinu😂

    • @mychoice-vk7697
      @mychoice-vk7697 หลายเดือนก่อน +8

      Aa paazh nth cheythu ? 😂

    • @user-wc5pq4qq8g
      @user-wc5pq4qq8g หลายเดือนก่อน +3

      തടയല്‍ സമരം നടത്തി പത്ര സമ്മേളനം നടത്താൻ വരാത്ത കൊണ്ട്‌ ആകും

    • @pranavrajtr7572
      @pranavrajtr7572 หลายเดือนก่อน

      😂😂😂

  • @anujaashok180
    @anujaashok180 หลายเดือนก่อน

    കൊല്ലം ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലത്തിനും ഇതേ രൂപഭംഗിയാണ് ❤️

  • @ravikumarp9367
    @ravikumarp9367 หลายเดือนก่อน +1

    അരൂക്കുറ്റി പാലം വന്നപ്പോൾ കുപ്പി ക്കഴുത്തു പോലെ അരൂർ - അരൂക്കുറ്റി റോഡിന്റെ തുടർച്ചയായാണ് അരൂക്കുറ്റി - വടുതല ജെട്ടി റോഡ് - അരൂർ മുതൽ വടുതല ജെട്ടി വരെ റോഡ് വികസിപ്പിച്ചാലെ പ്രയോജനം പൂർണമായി കിട്ടുകയുള്ളൂ

  • @shinopchacko3759
    @shinopchacko3759 หลายเดือนก่อน +9

    കമ്മൃൂണിസ്റ്റ് പാര്‍ട്ടി നേതാക്കന്‍നമാരുടെ കംബനി.... അതാണ് വേഗതയിൽ തീരുന്നത്...

    • @midhunms1508
      @midhunms1508 หลายเดือนก่อน +5

      😂 എന്നാലും അംഗീകരിക്കരുത്

    • @amalsudarsanan1833
      @amalsudarsanan1833 หลายเดือนก่อน +1

      കുറച്ചു മണ്ണ് വാരീ തിന്നുടെ

    • @AjithaKb-zt6ef
      @AjithaKb-zt6ef 29 วันที่ผ่านมา

      ആയിക്കോട്ടെ

    • @shinopchacko3759
      @shinopchacko3759 29 วันที่ผ่านมา

      @@amalsudarsanan1833 താന്‍ അതാണ് തിന്നുന്നത് എന്നറിഞ്ഞില്ലായിരുന്നു..ഇപ്പോഴറിഞ്ഞു..എനിക്ക് തിന്നാന്‍ താല്‍പരൃമില്ല...

    • @shinopchacko3759
      @shinopchacko3759 29 วันที่ผ่านมา

      @@midhunms1508 ഇല്ല ഒരിക്കലും അങ്ങീകരിക്കാന്‍ പറ്റില്ല...കേരളത്തിൽ ഇന്നത്തെ സര്‍ക്കാര് കയറിയ സമയം മുതലുള്ള ഒരൊറ്റ വര്‍ക്കുകളും കേരളത്തിലെ ഒരു കോണ്‍ട്രാകടേഴ്സും എടുക്കുന്നില്ല.എടുത്താല്‍ പൈസ സമയത്തിന് കൊടുക്കുന്നില്ല...ഞാനും ഒരു തൊഴിലാളിയാണ് എന്നേപ്പോലെ പതിനായിരങ്ങള്‍ ഉണ്ട് ഇന്ന് കേരളത്തില്‍ തൊഴിലില്ലാത്തവര്‍...മറ്റ് സംസ്ഥാനക്കാരനെ മാത്രം പണിക്കെടുത്ത് ഇവിടുള്ളവന്‍റെ കഞ്ഞികുടി മുട്ടിച്ച സര്‍ക്കാരിന്‍റെ ഒരു കാരൃങ്ങളും അംഗീകരിക്കാന്‍ താല്‍പരൃമില്ല....

  • @johnsonks5456
    @johnsonks5456 หลายเดือนก่อน +1

    പാലം പെട്ടെന്ന് തീരട്ടെ.

  • @joymathew7320
    @joymathew7320 3 วันที่ผ่านมา +1

    When inagruation?

  • @anujaashok180
    @anujaashok180 18 วันที่ผ่านมา +1

    ആലപ്പുഴ ചെങ്ങനാശ്ശേരി Ac Road ❤️ ULCCS 👌

  • @anoopresli4765
    @anoopresli4765 หลายเดือนก่อน +1

    കിഫ്ബി❤
    ഊരാളുങ്കൽ❤❤
    പിണറായി സർക്കാർ❤❤❤

  • @sureshrajsanthigiri4204
    @sureshrajsanthigiri4204 หลายเดือนก่อน +1

    ഇടതുപക്ഷം ജനപക്ഷ൦, ❤❤, പിണറായി വിജയൻ

  • @Hans_Landa0
    @Hans_Landa0 หลายเดือนก่อน +3

    കിഫ്‌ബി ❤️

  • @user-ey9mr2or3x
    @user-ey9mr2or3x หลายเดือนก่อน

    Maaprakal kk eee paalathe kurich vyaaja vaartha cheyyunnmille??

  • @realistic2023
    @realistic2023 หลายเดือนก่อน

    Vazhakka.

  • @SureshKumar-xc8up
    @SureshKumar-xc8up หลายเดือนก่อน +1

    Salute to cm

  • @sibinchandran1564
    @sibinchandran1564 หลายเดือนก่อน +4

    LDF❤

  • @shibuvd7728
    @shibuvd7728 หลายเดือนก่อน +3

    നിർമ്മല സീതാരാമൻ❤

  • @moneylender4972
    @moneylender4972 หลายเดือนก่อน

    I hope it will be stable

  • @joymathew7320
    @joymathew7320 หลายเดือนก่อน +1

    Watermetro has to come perumbalam

  • @voiceviews720
    @voiceviews720 หลายเดือนก่อน

    Paalam theerunnidathu road undaakuvo aavo....

  • @abdulsalam.k.kkalarikande1604
    @abdulsalam.k.kkalarikande1604 หลายเดือนก่อน

    Bigslute

  • @abdulsalam.k.kkalarikande1604
    @abdulsalam.k.kkalarikande1604 หลายเดือนก่อน

    Bigs

  • @muthusdayout8559
    @muthusdayout8559 หลายเดือนก่อน +6

    2004 alla cheta
    2024 aan 😂

  • @rajendransothuttan2162
    @rajendransothuttan2162 หลายเดือนก่อน +3

    ഈ ആർച്ച് എന്തിനാ അതിൻറെ ഭംഗിക്കണോ

    • @abilashgsp
      @abilashgsp หลายเดือนก่อน +2

      അല്ല. അതിന്റെ ബലത്തിനാണ്. കൂടുതൽ അറിയാൻ പാലങ്ങളെ കുറിച്ച് സെർച്ച് ചെയ്തു പഠിക്കൂ. ഇന്റർനെറ്റും ഫോണും ഇതിനൊക്കെ അല്ലേ. ഫോർവേർഡ് വരുന്ന നുണകൾ മാത്രം വിശ്വസിച്ച് ഇരിക്കാതെ സ്വന്തം ആയി സെർച്ച് ചെയ്തു പഠിക്കുന്ന ശീലം വളർത്തുക.

  • @srrrms
    @srrrms หลายเดือนก่อน +2

    4 vashathum vellathal chuttappetta karaye aanu dweep ennu vilikkunne

  • @RockyRock-vv3ex
    @RockyRock-vv3ex หลายเดือนก่อน +1

    കണ്ണപ്പികൾ വരാതെ നോക്കുക.

  • @sebastianke9424
    @sebastianke9424 หลายเดือนก่อน +1

    ടോൾ ഉണ്ടാകുമോ ?

    • @mychoice-vk7697
      @mychoice-vk7697 หลายเดือนก่อน +3

      Ith central government paniyunnath alla...so pedikkanda 😂

    • @anoopresli4765
      @anoopresli4765 หลายเดือนก่อน +1

      ഇല്ല.
      ഫണ്ട് കേരള സർക്കാരിൻറെ ആണ്.
      ടോൾ കൊടുക്കേണ്ടത് കേന്ദ്ര ഗവൺമെൻറിൻറെ കീഴിലുള്ള റോഡുകളിലാണ്

  • @rajanthekkinkattle779
    @rajanthekkinkattle779 หลายเดือนก่อน +4

    എത്ര ദിവസം കൊണ്ട് പൊളിഞ്ഞു ചാടും എന്ന് നോക്കേണ്ടതുണ്ട് കേരള സർക്കാർ ആണെങ്കിൽ ഊരാളുങ്കൽ ആണെങ്കിൽ ഉറപ്പായി എന്ത് സംശയം

    • @midhunms1508
      @midhunms1508 หลายเดือนก่อน +1

      Aganathe Oru project Parayamo ?

    • @lovelyyasar6731
      @lovelyyasar6731 หลายเดือนก่อน

      Adalsethu.palam.alla.രാമക്ഷേത്രം.ചോരുന്നുണ്ട്.വ്യാജ.digrikkaran.ഉണ്ടാക്കിയത്.mongeeeeeeeee

    • @Lolanlolan304
      @Lolanlolan304 หลายเดือนก่อน

      പാലാരിവട്ടം പാലം 🤣... കേരള സർക്കാരിന്റെ ആണേ 🤣🤣​@@midhunms1508

    • @anoopresli4765
      @anoopresli4765 หลายเดือนก่อน

      കരഞ്ഞു തൂ*റിയല്ലോ ചേട്ടാ😅

    • @nazeerabdulazeez8896
      @nazeerabdulazeez8896 หลายเดือนก่อน +2

      രാഷ്ട്രീയമായി കാണാതെ ആലപ്പുഴ കൊല്ലം ജില്ലാ അതിർത്തിയിൽ കായംകുളം കായലും കടലും ചേരുന്നടത് ഒരു പാലം ഉണ്ട് അത്‌ തറകല്ല് ഇട്ടത് യുഡിഫ് കാലത്തു ഊരലുങ്കൽ ആയിരുന്നു കോൺട്രാക്ടർ കഴിഞ്ഞ സർക്കാർ കാലത്തു ഓപ്പൺ ചെയ്ത്, വന്നു കാണുക എത്രമനോഹരവും ഉറപ്പും ഉള്ള പാലം ആണെന് തകർന്നു വീഴാൻ ഇത് ബീഹർ അല്ല

  • @anujaashok180
    @anujaashok180 หลายเดือนก่อน

    കൊല്ലം ബൈപാസ് ആലപ്പുഴ ബൈപാസ് എന്നിവ വന്നില്ലേ. ഈ പാലവും ഒരു ദൃശ്യ വിരുന്ന് ആവും 😊

  • @Lathi33
    @Lathi33 หลายเดือนก่อน +3

    നാല് വശത്തും വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപ്..
    ഈ ചാനലിൽ ഒന്നും വെളിവും വിദ്യാഭ്യാസവും ഉള്ള ഒറ്റ ഒരുത്തനും ഇല്ലേ പടച്ചോനെ

  • @Chettiyar_shivam
    @Chettiyar_shivam หลายเดือนก่อน

    1:52 ലാസ്റ്റ് പറഞ്ഞത് 2004 അല്ല 2024 ആണ്

  • @MichiMallu
    @MichiMallu หลายเดือนก่อน

    ഇനി വടുതല വത്സലയുടെ വീട്ടിൽ പോകാൻ എളുപ്പമുണ്ട്

    • @AjithaKb-zt6ef
      @AjithaKb-zt6ef 29 วันที่ผ่านมา

      😂😂😂😂😂

  • @shafeeqyousaf9151
    @shafeeqyousaf9151 หลายเดือนก่อน

    ആ താന്തോന്നി തുരുത്തിലേക്കും ഒരു പാലം കൂടി നിർമിച്ചു കൂടെ

  • @martinsebastian130
    @martinsebastian130 หลายเดือนก่อน +1

    1:53 : "2004 ഡിസംബർ ഓടുകൂടി പാലത്തിൻറ പണി പൂർത്തിയാകും." അപ്പോൾ പാലത്തിൻറ പണി പൂർത്തീകരിച്ചിട്ടാണോ പണി തുടങ്ങിയത്?😇😇😇

  • @karthikjithu5211
    @karthikjithu5211 หลายเดือนก่อน +1

    Left❤

  • @vamanvalooparambil9424
    @vamanvalooparambil9424 หลายเดือนก่อน +2

    Nitin Ghadkariji ❤ National highways

  • @rayyu77
    @rayyu77 หลายเดือนก่อน +1

    Ldf 👍

  • @nazeerabdulazeez8896
    @nazeerabdulazeez8896 หลายเดือนก่อน

    സംശയം ഇല്ലാതെ കാര്യം ആണ് കഴിഞ 7 വര്ഷം പാലങ്ങൾ റോഡ് സ്കൂൾ ഹോസ്പിറ്റൽ എക്കെ വളരെ അധികം വികസനം ഉണ്ടായി ഉത്നാടുകളിൽ പാലം സ്വപ്‌നങ്ങൾ ആയിരുന്ന പലയിടത്തും പാലം വന്നു പക്ഷെ എന്നിട്ടും പിണറായിക്കു ജനപ്രീതി ഇല്ല അതിന്റെ കാരണം അദ്ദേഹം തന്നെ ഒപ്പം കൂടേ ഉള്ള ചിലരും ep ജയരാജൻ ബാലൻ എംവി ഗോവിന്ദൻ എക്കെ ഒട്ടും പോരാ കോൺഗ്രസ്‌ൽ നോക്കു mp ആയി ജയിച്ചു കഴിഞ്ഞു ഓരോ ഇലക്ഷന്ലും ജന പ്രീതി കൂടുന്ന യുവാക്കൾ ഉണ്ട് സിപിഎം നേതാക്കൾടെ ശൈലി ഒട്ടും ജന പ്രിയം അല്ല

  • @tyson1955
    @tyson1955 หลายเดือนก่อน +3

    കുറേ കൂട്ടുകാര്‍ അവിടെ ഉണ്ട് എനിക്ക്,avamar ക്ക് വലിയ esttam ഒന്നും അല്ല, വികസനം എന്നൊക്കെ പറയുമ്പോഴും , അവര്‍ക്ക് അവരുടെ തായ് ഒരു പ്രൈവസി ഉണ്ട്, ശാന്തിയും സമാധാനവും ഓക്കേ ആയി കഴിയുന്ന ഒരു കൂട്ടം ആളുകള്‍ ,അതൊക്കെ അവര്‍ക്ക് പാലം വന്നതോടെ നഷ്ട്ടം ആക്കും 😂

    • @AjithaKb-zt6ef
      @AjithaKb-zt6ef 29 วันที่ผ่านมา

      സത്യം ആണ് ഇപ്പോൾ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ ഉള്ളവരെ ആളുകൾ അറിയുന്നു ഒരു ആപത്ത് വന്നാലും ആഘോഷം വന്നാലും അവർ ഒറ്റകെട്ടായി നിൽക്കും ഇനി ജിവിത രീതികൾ മാറും

  • @professor.georgekutty4thst75
    @professor.georgekutty4thst75 หลายเดือนก่อน +2

    Pinarayi 💪

  • @sajeevank7203
    @sajeevank7203 หลายเดือนก่อน

    ദ്വീപ് എന്നാൽ നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശം എന്നാണ് അർത്ഥം. ഒന്നുകിൽ "ദ്വീപ് " എന്നോ അല്ലെങ്കിൻ "നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശം" എന്നോ മാത്രം പറയുക

  • @user-ec7ym1xm3c
    @user-ec7ym1xm3c หลายเดือนก่อน

    ന്യൂസ് റിപ്പോർട്ടർക്ക് തെറ്റി 😂
    നരേന്ദ്രമോദി പ്രഖ്യാപിക്കാൻ ഇരുന്ന പാലമായിരുന്നു അത് പിണറായി ആദ്യം പ്രഖ്യാപിച്ചു എന്ന് പറയണം 😂😂😂

  • @sinivlogzz
    @sinivlogzz หลายเดือนก่อน

    Angane vellam keri. Padanam nadathanam😮

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn หลายเดือนก่อน

    😅😅😊

  • @azizksrgd
    @azizksrgd หลายเดือนก่อน +1

    പാലത്തിനി കമ്പി ഒക്കെ ഉണ്ടല്ലോ

    • @akhiltp53
      @akhiltp53 หลายเดือนก่อน +1

      Kunjali kutti tharum

    • @anoopresli4765
      @anoopresli4765 หลายเดือนก่อน +1

      എല്ലാവരും ഇബ്രാഹിം കുഞ്ഞല്ല🙏

  • @sanu45368
    @sanu45368 หลายเดือนก่อน

    നാലു വശത്തും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശത്തിനെയാണ് ദ്വീപ് എന്ന് പറയുന്നത് 😃

  • @GirishManalil
    @GirishManalil หลายเดือนก่อน

    Party gramathilekku oru paalam.

  • @AkbarAli-vi4jw
    @AkbarAli-vi4jw หลายเดือนก่อน

    പിണറായി ആവില്ല മോദി യുടെ പേരിൽ പറയാൻ കുറച്ചിൽ ആണ് 😎😎😎

    • @seethalakshmi7624
      @seethalakshmi7624 หลายเดือนก่อน +1

      Ldf ഗവണ്മെന്റ് ആണ്... അവരും വെറുതെ തന്നെ ഒന്നും അല്ല കൊറേ സമരം ചെയ്തു നേടിയതാ

  • @Lolanlolan304
    @Lolanlolan304 หลายเดือนก่อน

    97 കോടിയിൽ നിന്നും എത്ര കോടി സ്വന്തം അക്കൗണ്ടിലേക്ക് പോയിട്ടുണ്ടാവും 🤣🤣🤣🤣😂😂😂😂

  • @user-pz3qr1rg2f
    @user-pz3qr1rg2f หลายเดือนก่อน +2

    പണി എടുപ്പിക്കുന്നത്
    ഹംസാക്കുഞ്ഞാണോ
    അതോ മോഡിയാണോ
    ചോരാതിരിക്കട്ടെ

  • @ananthavishnus.u4771
    @ananthavishnus.u4771 หลายเดือนก่อน

    "നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപ്" 😂 അത് ശരി! നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട കിടക്കുന്നതു കൊണ്ടല്ലേ അതിനെ ദ്വീപ് എന്ന് പറയുന്നത്? 😂

  • @user-fn6dx9ob3h
    @user-fn6dx9ob3h หลายเดือนก่อน +2

    മോദിജി 💞💞💞

    • @geethamohandas5383
      @geethamohandas5383 หลายเดือนก่อน

      ഒന്നു പോയെ മോങ്ങി ജി അല്ല പിണറായി - കിഫ്ബി

    • @akshayk1404
      @akshayk1404 หลายเดือนก่อน +6

      ഒന്നു അനേഷിക്കു സുഹൃത്തെ

    • @93_shanusuresh81
      @93_shanusuresh81 หลายเดือนก่อน +3

      Superr. Sherikum mandan ano atho mandan ayyi abhinayekkuvano🤣🤣🤣🤣

    • @chatprauv
      @chatprauv หลายเดือนก่อน +1

      ലേശം ഉളുപ്പ് വേണ്ടടെ 😂😂😂

  • @shibuvd7728
    @shibuvd7728 หลายเดือนก่อน +3

    നിധിഗഡ്കരി മോദിജി❤❤❤

    • @sibinchandran1564
      @sibinchandran1564 หลายเดือนก่อน +5

      😂😂😂😂. Kifb

    • @akshayk1404
      @akshayk1404 หลายเดือนก่อน +1

      😂😂 best kifb ane mrster

    • @pranavrajtr7572
      @pranavrajtr7572 หลายเดือนก่อน +2

      😂😂😂

    • @user-cq7hg8ze5i
      @user-cq7hg8ze5i หลายเดือนก่อน

      %$&ണ്ടി 💩

    • @chatprauv
      @chatprauv หลายเดือนก่อน +1

      ലേശം ഉളുപ്പ്..
      ഷിബുവേ 😂😂😂ഷിബുദിനം 😂😂😂

  • @shimjanissamnissam1788
    @shimjanissamnissam1788 หลายเดือนก่อน

    TOURISM KOODI VIKASIKKUNNA REETHIYILULLA ITHUPOLEYULLA BHANGIYULLA PALANGALANU KERALATHINU AAVASHYAM . ALLATHE COMEN AAYITTULLA PAZHANCHAN MODELILULLA PALANGAL ALLA .

  • @pitsiburgo
    @pitsiburgo หลายเดือนก่อน

    നാലു വശവും വെളളതാൽ ചുറ്റപ്പെട്ട ദ്വീപ് ..🙊അപ്പൊ പിന്നെ ഈ ദ്വീപ് എന്നാൽ എന്നതാ നിരൂപണ ശ്രേഷ്ഠ പരുതിക്കാരാ 🤨

  • @akshayk1404
    @akshayk1404 หลายเดือนก่อน +1

    Ldf

  • @lekshmnarayanan4371
    @lekshmnarayanan4371 หลายเดือนก่อน

    50kodi pocketil poyi

  • @sarunkumarottil2630
    @sarunkumarottil2630 หลายเดือนก่อน

    Election ആവാറായോ ആവോ 🤔

  • @lekshmnarayanan4371
    @lekshmnarayanan4371 หลายเดือนก่อน

    Ethra maasam nikkum pinarayi uthkadanam cheythal parayanda

  • @tajmahil8515
    @tajmahil8515 หลายเดือนก่อน

    അല്ലേലും ചുറ്റും വെള്ളം ഉള്ള കര അല്ലേ ദ്വീപ് !!

  • @adamprince6296
    @adamprince6296 หลายเดือนก่อน

    Byagaram 😂😂😂

  • @anilmavungal
    @anilmavungal หลายเดือนก่อน

    ആരുടെ കാലത്താണ് പണി നടന്നത് മാപ്രേ

  • @jayankunnath6370
    @jayankunnath6370 หลายเดือนก่อน

    2004അല്ല2024

  • @DileepKumar-pd1li
    @DileepKumar-pd1li หลายเดือนก่อน

    അത്ര നല്ല കാര്യം പിണറായി സർക്കാർ ചെയ്തുവോ? വിശ്വസിക്കാൻ വയ്യ. ഉമ്മൻ ചാണ്ടി പണി തുടങ്ങിയ പാലമായിരിക്കും.

    • @anoopresli4765
      @anoopresli4765 หลายเดือนก่อน +1

      ഏഴുവർഷം കൊണ്ട് ഏകദേശം 117 പാലങ്ങൾ പണിതിട്ടുണ്ട്.
      ഉമ്മൻചാണ്ടിയും ഇബ്രാഹിം കുഞ്ഞും കൂടെ കേരളത്തിനിട്ട് പണിത പാലാരിവട്ടം പൊളിച്ച് പണിതത് ഉൾപ്പെടെ ?
      ചേട്ടന് എത്രയെണ്ണം അറിയാം???

  • @sijilt9140
    @sijilt9140 หลายเดือนก่อน

    LDF government

  • @williamjoseph432
    @williamjoseph432 หลายเดือนก่อน

    Paisa ullavar stalam medichidu. Bhaaviyil upakarapedum

  • @geka7947
    @geka7947 หลายเดือนก่อน

    എടാ പൊട്ടാ നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ടതിനെയാണ് ദ്വീപു എന്ന് പറയുന്നത് . അല്ലെങ്കിൽ ഉപ ദ്വീപു .കുണാപ്പൻ

  • @sukeshanju8804
    @sukeshanju8804 หลายเดือนก่อน

    പിണറായി സർക്കാർ

  • @shafeeqpa7056
    @shafeeqpa7056 หลายเดือนก่อน

    വസ്തു വാങ്ങുന്നത് കമ്മികളാകും.. 🤣🤣🤣

  • @jbmv73
    @jbmv73 หลายเดือนก่อน +1

    LDF❤