ഒരു കുടുംബജീവിതം തകർത്തവൻ / ലൈവിൽ പൊട്ടിത്തെറിച്ച് ഹൈദർ മദർ

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • ഈ ക്രൂര ഡ്രാക്കുളരാക്ഷസനെ ജനംഅറിയണം //ഹൈദർ മധൂർ ലൈവിൽ പൊട്ടിത്തെറി
    #Hydermadhur #fazilcocktail #Latesnews
    #മാട്ടൂൽ #കണ്ണൂർ #മജീദ്
    / @fazilcocktail

ความคิดเห็น • 327

  • @najmunisha1234
    @najmunisha1234 ปีที่แล้ว +59

    മതം മാറി ഇസ്ലാമിലേക്ക് വന്ന പെണ്ണാണ് അവരുടെ കൂടെ നമ്മൾ മുസ്ലിം സമുദായമം മുഴുവൻ ആലുകൾ നിങ്ങളെ കുറെയുണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @fazilcocktail
      @fazilcocktail  ปีที่แล้ว +1

      ♥️♥️♥️♥️👍👍👍💪💪💪💪👌🙏

  • @jameelakalathil2701
    @jameelakalathil2701 ปีที่แล้ว +100

    ഇതാണ് ഹൈദർ യഥാർത്ഥ കാരുണ്യ പ്രവർത്തനം. അല്ലാഹു താങ്കൾക്ക് അല്ലാഹുവിന്റെ സഹായം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 😨😨🤔🤔

  • @yusufalingal647
    @yusufalingal647 ปีที่แล้ว +91

    സൈ ധര്യം മുന്നോട്ട് തീർച്ചയായും ഇതാണ് യഥാർത്ഥ കാരുണ്യ പ്രവർത്തനം. അല്ലാഹു എല്ലാ നിലക്കും താങ്കളേ സഹായിക്കട്ടെ. തീർച്ചയായും റബ്ബിൻ്റെ പ്രതിഫലം .........

    • @fazilcocktail
      @fazilcocktail  ปีที่แล้ว +3

      ❤️❤️❤️👍👍👍

    • @ummmuhammed4117
      @ummmuhammed4117 ปีที่แล้ว

      youtu.be/I9VzSlM32ഹേ
      സത്യം ഇതാണ്

    • @azlimol
      @azlimol ปีที่แล้ว

      @@fazilcocktail യെസ്

    • @zeenathnizar771
      @zeenathnizar771 ปีที่แล้ว

      AameeN

  • @suharaabdulrahim4982
    @suharaabdulrahim4982 ปีที่แล้ว +22

    എല്ലാവരും ഈ കുടുംബത്തിന്റെ കൂടെ നിൽക്കുക അവര്ക് നീതി വാങ്ങി കൊടുക്കുക അവര്ക് നീതി കിട്ടട്ടെ എന്ന് ദുആ ചെയ്യുക

    • @fazilcocktail
      @fazilcocktail  ปีที่แล้ว

      ആമീൻ.. 🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️

    • @Starkitchen69
      @Starkitchen69 ปีที่แล้ว

      ഈ കള്ളന്മാരെ പുറത്തു കൊണ്ട് വരണം

  • @sulikasulu6443
    @sulikasulu6443 ปีที่แล้ว +79

    അവസാനം വരെ ആ കുടുംബത്തിന്റെ കൂടെ നിങ്ങൾ ഉണ്ടാവണം

  • @hameedyasmin90
    @hameedyasmin90 ปีที่แล้ว +67

    ഹൈഡ്ർ മധൂർ സധൈര്യം മുന്നോട്ട് പോവുക അല്ലാഹുവിന്റെ സഹായം താങ്കൾക് ഉണ്ടാവും നീതിക്ക് വേണ്ടി ശബ്ദിക്കുക അതാണ് ദൈവ കല്പന

  • @shajimitkwt
    @shajimitkwt ปีที่แล้ว +43

    സധൈര്യം മുമ്പോട്ട് പോകുക . പടച്ചവൻ കൂടെ ഉണ്ടാകും. ഇൻഷാ അള്ളാഹ്

    • @ummmuhammed4117
      @ummmuhammed4117 ปีที่แล้ว

      youtu.be/I9VzSlM32ഹേ
      സത്യം ഇതാണ്

  • @abdulrazakrazak3491
    @abdulrazakrazak3491 ปีที่แล้ว +2

    സൂപ്പറായി. ഹൈദർക്കാ എല്ലാവിദ സപ്പോട്ടും ഉണ്ടാവട്ടെ അള്ളാഹു നന്മ നൽകി അനുഗ്രഹിക്കട്ടെ.ആമീൻ

  • @kadharpp6427
    @kadharpp6427 ปีที่แล้ว +18

    ധൈര്യമായി മുന്നോട്ടുപോവുക

  • @akummerummer2224
    @akummerummer2224 ปีที่แล้ว +35

    ഈ വീഡിയോ കേട്ടപ്പോൾ ആതിരയോടും ആ കുടുംബത്തിലുള്ള മക്കളോടും സഹതാപം തോന്നുന്നു നന്മ ആഗ്രഹിക്കുന്ന എല്ലാ നല്ല മനസ്സുകളും യൂട്യൂബ് സംസാരിക്കുന്ന വ്യക്തിക്ക് ആതിരയുടെ കുടുംബത്തിനും എല്ലാവരും പിന്തുണയും സഹായസഹകരണവും ചെയ്യണം അല്ലാഹുവിന്റെ ഭാഗത്തുനിന്ന് കൂലി കിട്ടുന്ന കാര്യം അത്

    • @fazilcocktail
      @fazilcocktail  ปีที่แล้ว

      ♥️♥️♥️♥️♥️👍👍👍👍👍

    • @nisasaleem5118
      @nisasaleem5118 ปีที่แล้ว +1

      ആതിര. അല്ല. ആദില. Aanu

    • @najmunisha1234
      @najmunisha1234 ปีที่แล้ว

      👍👍👍👍👌👌🌹

  • @saibunnisak3444
    @saibunnisak3444 ปีที่แล้ว +1

    ഇതുപോലെയുള്ള ഉസ്താദുമാരൊക്കെ കുടുംബജീവിതം തകർക്കാൻ വേണ്ടി ഒരുങ്ങി കിട്ടിയിരിക്കുന്നു അല്ലാഹുത്താല തക്കതാ ശിക്ഷ അവർക്ക് കൊടുക്കും ഉറപ്പ് പാവങ്ങളായ ഒരുപാട് പേരുടെ ജീവിതം തെരുവയിലേക്ക് ഇറക്കിവിടുന്ന ഇതുപോലുള്ള തെരുവ് നായകളെ നമ്മളെപ്പോലുള്ള സമുദായം മൊത്തത്തിൽ ഇറങ്ങണം ചോദ്യം ചെയ്യണം പോരാടണം നിങ്ങൾക്ക് അള്ളാഹു ആഫിയത്തും ആരോഗ്യം തരട്ടെ ഇതിനൊരു നീതി കിട്ടുന്നവരെ നിങ്ങൾ ഉണ്ടാകണം ഞങ്ങളും എല്ലാ സപ്പോർട്ടും ഉണ്ടാവും 👍👍👍

  • @sheebaameer8851
    @sheebaameer8851 ปีที่แล้ว +16

    👍👍🙏🙏 വിടരുതു ആ കളള രാക്ഷസ െന. കഷ്ടം ആകുടു൦ബ൦ തുലച്ച കാല മാട െന അരിഞ്ഞു ഉപ്പിലിടണ൦

  • @zoom109
    @zoom109 ปีที่แล้ว +15

    സത്യം തെളിയട്ടെ ബ്രോ☺❤️ God bless you

  • @epicgirlzzz1535
    @epicgirlzzz1535 ปีที่แล้ว +23

    അധികപ്രസംഗിയുടെ അണ്ണാക്കിലാ നിങ്ങൾ കണക്കിനു കൊടുത്തത് 👍❤❤❤

  • @bajaj4867
    @bajaj4867 ปีที่แล้ว +38

    കുടുംബ ജീവിതം തകർക്കുന്നവരുടെ ശിക്ഷ റബ്ബേ പറയാൻ വയ്യ x ആ ബന്ധം യോജിപ്പിക്കാൻ ശ്രമിക്കുന്ന നിങ്ങൾക്കു അള്ളാഹു ദീര്ഗായുസ് നൽകട്ടെ ആമീൻ

    • @fazilcocktail
      @fazilcocktail  ปีที่แล้ว +1

      ആമീൻ♥️♥️♥️♥️♥️🌹🌹🌹🌹🌹

    • @nourinvp9124
      @nourinvp9124 ปีที่แล้ว

      Aameen

    • @arifnaif4285
      @arifnaif4285 ปีที่แล้ว

      ആമീൻ പടച്ച റബ്ബ് പരലോക വിജയങ്ങളിൽ ഉൾപ്പെടുത്തട്ടെ

  • @arfathpa4035
    @arfathpa4035 ปีที่แล้ว +52

    Makkalk ഉപ്പനെയും ഭാര്യാക്ക്‌ ഭർത്താവ് നെയും ക്കിട്ടണേ അല്ലാഹ് 🤲🤲🤲🤲🤲🤲😭

  • @bajaj4867
    @bajaj4867 ปีที่แล้ว +30

    എല്ലാവരും നിങ്ങൾക്കു ഒപ്പം ഉണ്ടാവട്ടെ x കാരണം ഒരുകുടുംബം കൂട്ടി യോചിപ്പിക്കാനാണ് നിങ്ങൾ പാടുപെടുന്നത് അല്ലാഹുവും അവന്റെ ഓളിയാക്കളും നിങ്ങൾക്കു ഒപ്പം ഉണ്ടാവും തീർച്ച

    • @fazilcocktail
      @fazilcocktail  ปีที่แล้ว

      ♥️♥️♥️♥️♥️♥️ 👍👍👍👍👌👌👌👌

  • @sa.t.a4213
    @sa.t.a4213 ปีที่แล้ว +10

    ഹൈദർ ഭായ് ഒരു ബിഗ് സല്യൂട്ട്

  • @unimonunimon8392
    @unimonunimon8392 ปีที่แล้ว +6

    എന്റെ കൂടെ പിറക്കാതെ പോയ സഹോദരാ എങ്ങനെ നന്ദി പറയേണ്ടത് എന്ന് അറിഞ്ഞു കൂട എന്നാലും ഇങ്ങിനെയുള്ള വര് ഉണ്ടെങ്കിൽ ഒരു പെൺകുട്ടിക്കും ഈ ഗതി വരില്ല. എന്റെ സഹാദദന്ന് വേണ്ടി റബ്ബിന്റെ അനുഗ്രഹം ഉണ്ടാകും

    • @fazilcocktail
      @fazilcocktail  ปีที่แล้ว

      ♥️♥️♥️👍👍👍

  • @ahammedkuttyvt5355
    @ahammedkuttyvt5355 ปีที่แล้ว +15

    ഈ ജാഫറിനെയും കൂട്ടാളികളെയും നിയമത്തിന് മുമ്പിൽ എത്തിക്കുക

    • @fazilcocktail
      @fazilcocktail  ปีที่แล้ว

      ❤️❤️❤️👍👍👍

  • @nasar8795
    @nasar8795 ปีที่แล้ว +14

    ഹൈദർ വിട്ട് കൊടുക്കരുത് അല്ലാഹുവേ ഹൈദ്ധറിനെ കാക്കണേ

    • @ummmuhammed4117
      @ummmuhammed4117 ปีที่แล้ว

      youtu.be/I9VzSlM32ഹേ
      സത്യം ഇതാണ്

    • @nourinvp9124
      @nourinvp9124 ปีที่แล้ว

      Aameen

  • @shareefajamal4319
    @shareefajamal4319 ปีที่แล้ว +20

    ഹൈദർ ധൈര്യ മായി മുന്നോട്ട്പോവുക

  • @smperal9003
    @smperal9003 ปีที่แล้ว +9

    നിങ്ങൾ ഒരു മാന്യൻ ആണെങ്കിൽ നിങ്ങൾ കുടുംബകാര്യങ്ങൾ നേരിൽ കണ്ട് സംസാരിച്ച് പരിഹരിക്കുകയാണ് വേണ്ടത്അത് അത് സോഷ്യൽ മീഡിയയിൽ കൊട്ടിഘോഷിച്ച് നിങ്ങളുടെ വരുമാന മാർഗ്ഗം കണ്ടെത്താൻ വേണ്ടി ഉപയോഗിക്കുഅല്ല വേണ്ടത് നിങ്ങൾകാരണംഎത്ര കുടുംബങ്ങളാണ്പ്രയാസപ്പെടുന്നത് എന്ന് സ്വയം മനസ്സിലാക്കുന്നത് നന്നായിരിക്കും

    • @bajaj4867
      @bajaj4867 ปีที่แล้ว +2

      വരുമാന മാർഗം എന്ന് പറയരുത് x ആരും കപടത വിശ്വാസത്തിൽ പെട്ടു പോകരുത് x വരും തലമുറ രെക്ഷ പെടട്ടെ!!

  • @najmunisha1234
    @najmunisha1234 ปีที่แล้ว +6

    ജാഫറിനെ ജയിലിൽ ഇടണം 👍👍👍👍👍

    • @fazilcocktail
      @fazilcocktail  ปีที่แล้ว +1

      ♥️♥️♥️👍👍👍

  • @seenathnizam3200
    @seenathnizam3200 ปีที่แล้ว +3

    നീതി യുംഞായവും ദുനിയാവിൽ നിന്നും ഉയർത്ത പെട്ട് പോയ ിനീതിനടപ്പിലാക്കാൻ ആയുര ാരോഗൃം ്് തരട്ടെ ആമീൻ 🤲 യറബ്ബൽആലമീൻ

  • @rifuofficialchannel391
    @rifuofficialchannel391 ปีที่แล้ว +7

    ഇക്കാ ആ മകളെയും ഉമ്മനെയും കൈ വിടരുത് പ്ലീസ് നിങ്ങള്ടെ കാലുപിടിക 😭

  • @arifnaif4285
    @arifnaif4285 ปีที่แล้ว +6

    അസ്സലാമു അലൈക്കും ഇക്കാ നിങ്ങളെ കഴിവിന്റെ പരമാവധി സഹായിക്കണേ 🌹🌹🌹🌹

  • @amenamen2821
    @amenamen2821 ปีที่แล้ว +8

    നിങ്ങളെ അള്ളാഹു നന്നാക്കട്ടെ

  • @hariskp2542
    @hariskp2542 ปีที่แล้ว +13

    ഇതൊക്കെ അബ്ദുൽ മജീദിനോട് ചോദിച്ചു ഒരു വീഡിയോ ചെയ്യൂ.... ഈ പറഞ്ഞവർ ഒക്കെ ഗുണ്ടകൾ എന്ന് പറഞ്ഞാൽ അത് കേൾക്കുന്ന ശരിക്കും ഗുണ്ടകൾ ശശി ആകുമല്ലോ

  • @faisal123f3
    @faisal123f3 ปีที่แล้ว +14

    ഇയാൾക്കെതിരേ നിയമപരമായി നേരിടണം

    • @fazilcocktail
      @fazilcocktail  ปีที่แล้ว

      👍👍👍❤️❤️

    • @ummmuhammed4117
      @ummmuhammed4117 ปีที่แล้ว

      youtu.be/I9VzSlM32ഹേ
      സത്യം ഇതാണ്

  • @rachurabi6621
    @rachurabi6621 ปีที่แล้ว +14

    ആ കുടുo ബത്തിന് നീതി കിട്ടട്ടേ

  • @abdulhak2310
    @abdulhak2310 ปีที่แล้ว +19

    അഭിചരക്കാരായ മുല്ലക്കമ്മാരെ ഒറ്റ പെടുത്താൻ സമുദായം മുന്നോട്ടു വരണം

  • @user-ni9rw2pk7u
    @user-ni9rw2pk7u 29 วันที่ผ่านมา +2

    Super

  • @tprishadh2
    @tprishadh2 ปีที่แล้ว +7

    . നിതി കിട്ടട്ടെ 👍

  • @sofiyashakkeer9651
    @sofiyashakkeer9651 ปีที่แล้ว +1

    ഇ കുടുംബത്തിനോടപ്പംങ്ങാനും എന്റെ കുടുംബവും ഉണ്ട്

  • @sijumj9046
    @sijumj9046 2 หลายเดือนก่อน

    ഇവർക്ക് നീതി കിട്ടണേ 🙏🙏🙏

  • @ptr18
    @ptr18 ปีที่แล้ว +12

    എല്ലാ തെമ്മാടികൾക്കും വേഷം മൊയ്‌ല്യാർ വേഷം

  • @Afsath-qf8ty
    @Afsath-qf8ty ปีที่แล้ว

    ഹൈ തർ നിന്നെ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @Ayishus
    @Ayishus ปีที่แล้ว

    അവസാനം വരെ ആദിലേക്കും മക്കൾക്കും നീദി വാങ്ങികൊട്കണേ ഹൈദർകാ ഒരു പാട് പേര്ഇങ്ങനെ ഇറങ്ങിന് അയാളെ കല്ല് ഏറ് കിട്ടണം 🤲🤲🤲🤲

    • @fazilcocktail
      @fazilcocktail  ปีที่แล้ว

      ♥️♥️♥️♥️🌹🌹🌹

  • @sabirarajul3309
    @sabirarajul3309 ปีที่แล้ว

    പടച്ചവനെ ആ പെണ്ണിനും കുട്ടികൾക്കും നീതി കിട്ടണേ അവരുടെ യീ നീതി ക്കു വെണ്ടി പോരാടുന്ന യീമനുക്ഷ്യനും കത്തോ ളണേ അല്ലാഹ് അവസാനം വരെ നീതിക്ക് വെണ്ടി പോരാടാൻകഴിയാണെ

  • @noufalta7938
    @noufalta7938 ปีที่แล้ว

    പറയാനുള്ളത് പബ്ലിക് ആയിട്ടല്ല വേണ്ടത് നേരിട്ട് സംസാരിക്ക് ജാഫർ ഉസ്താദ് ന്റെ അടുത്ത് പോയി സംസാരിക്കാൻ എന്താ നിനക്ക് പേടി പണ്ഡിതൻ മാർ അമ്പിയകളുടെ ആനന്ദര അവകാശികളാണ് സൂക്ഷിച്ചാൽ നിനക്ക് നന്ന് 🙏🙏

  • @shanavasshan5449
    @shanavasshan5449 ปีที่แล้ว +19

    👍 ചങ്കൂറ്റത്തോടെ മുമ്പോട്ട് പോകുക

  • @jamialavi3722
    @jamialavi3722 ปีที่แล้ว +6

    Dear bro...ningall munnot pokannam ..sahodarrik neethi kittannam . insha'Allah duaaycheyyunnund...

    • @ummmuhammed4117
      @ummmuhammed4117 ปีที่แล้ว

      youtu.be/I9VzSlM32ഹേ
      സത്യം ഇതാണ്

  • @riyasck1983
    @riyasck1983 ปีที่แล้ว +4

    തീർച്ചയായിട്ടും നീതി വേണം

    • @fazilcocktail
      @fazilcocktail  ปีที่แล้ว

      ♥️♥️♥️♥️👌👌👌👌👍👍👍👍

  • @mohammadhassan8893
    @mohammadhassan8893 ปีที่แล้ว +1

    Good vidio thanks

  • @samsasagencies8396
    @samsasagencies8396 ปีที่แล้ว

    പ്രിയപ്പെട്ട ഹൈദർ നിങ്ങളുടെ സംസാരം ആണത്തത്തിന്റെയും യുവത്വത്തിന്റെയും ഒരു പ്രകടനമാണ് ഇനി മറ്റു പ്രലോഭനങ്ങളിൽ പെടാതെ കുടുംബത്തെ രക്ഷിക്കാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ നിങ്ങൾക്ക് നാളെ സ്വർഗ്ഗം ഇന്ന് അഭിമാനവും പണം പത്രം കയ്യാളുന്ന പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു മാറുന്ന ഇതുപോലെയുള്ള കള്ളന്മാരെ അകത്താക്കുന്നതുവരെ നിങ്ങൾ പരിശ്രമിക്കുക അള്ളാഹു അനുഗ്രഹം വർഷിക്കുമാറാകട്ടെ

  • @ummachiummi4463
    @ummachiummi4463 ปีที่แล้ว

    സത്യം വിജയിക്കും അള്ളാഹ സത്യത്തിന് കൂടെ യാണ്

  • @shameenaaaliya902
    @shameenaaaliya902 ปีที่แล้ว

    അല്ലുഹുവേ ഈ കുടുംബത്തെ കൈവിടല്ലേ ഇതിനു വേണ്ടി പൊരുതുന്ന നല്ല മനസ്സുള്ളവരെ സഹായിക്കണേ

  • @raseedamohdmohd8415
    @raseedamohdmohd8415 ปีที่แล้ว +7

    Hydher bro ninghalk alllahuvinte kaaval undaakhatte aameen👍👍

  • @alikuttyfaizy
    @alikuttyfaizy ปีที่แล้ว +15

    എന്താണ് സംഭവം എന്ന് ജാഫറിന്റെക്കും മജീദിന്റെയും ഭാഗം കൂടി കേൾക്കണം എന്നിട്ട് അവര്ക് കുടുംബ ജീവിതം ഉണ്ടാക്കി കൊടുക്കണം ഒരു ഭാഗം മാത്രം കേട്ട് വിധി പറയാൻ കഴിയില്ലല്ലോ

    • @ummmuhammed4117
      @ummmuhammed4117 ปีที่แล้ว

      th-cam.com/video/I9VzSlM32hE/w-d-xo.html

    • @makkavieran7537
      @makkavieran7537 ปีที่แล้ว

      ജാഫറും ഈ പെണ്ണും എന്ത് ബന്ധം

    • @makkavieran7537
      @makkavieran7537 ปีที่แล้ว

      ജാഫർ ഒരു തെണ്ടി ഉസ്താദ് ആണ് നീയും അവന്റെ കൂട്ടത്തിൽ പെട്ടവനാണോ

  • @ranaranu4300
    @ranaranu4300 ปีที่แล้ว +4

    മജീദ്തിരിച്ചു വന്നാൽ എല്ലാം പുറത്താകും

  • @fadhinunu1306
    @fadhinunu1306 ปีที่แล้ว +1

    allha allavadha sahayavum cheyth tharattay

  • @rukkiya9170
    @rukkiya9170 ปีที่แล้ว +1

    സുബ്ഹാനളളാഹ് വല്ലാത അൽബുദം.ഇദ്വരെകേൾകാതകദറബ്ബേ

  • @jamialavi3722
    @jamialavi3722 ปีที่แล้ว +2

    Needi labikum brother insha'Allah 🤲 wa Alaikum mussalam

    • @ummmuhammed4117
      @ummmuhammed4117 ปีที่แล้ว

      youtu.be/I9VzSlM32ഹേ
      സത്യം ഇതാണ്

  • @ShobhanaBalan-mb2be
    @ShobhanaBalan-mb2be ปีที่แล้ว

    Hidar 🙏🙏🙏🙏👍👍👍👍Ah Ummakkum Makkalkkum Neethi Lefikkatte❤❤❤😘😘😘

  • @sain6495
    @sain6495 ปีที่แล้ว +1

    ഇവൻ ആള് ഫ്രോടാ..ഹൈദർ

  • @rahimsubi4697
    @rahimsubi4697 ปีที่แล้ว

    മിസ്റ്റാർ:മജിദൂ്ഈചരിത്രംകോട്ടിട്ടൂ്എൻ്റെമനസ്സൂ്വളരെവോധനിക്കൂ്.എന്നാൽ!കഴിവതൂംതാങ്ങളൂടെപ്രയപൊട്ടഭാര്യയെയൂംആ3മക്കളെയൂംഒരിക്കലൂംകളയരൂതൂ്.മഹാപാവമാണൂ്.അവർഇന്നൂ്അനാധയാണൂ്?താങ്ങളിൽനിന്നൂ്പലരൂംപലതരത്തിൽമൂതലെടൂക്കൂം?എല്ലാംസഹിച്ചൂം.പോറൂത്തൂം.അള്ളഹൂ്വിനെഭയന്നൂംതാങ്ങൾഭര്യയൂംആ3മക്കളൂമയിസന്തോഷത്തോടൂ്ജിവിക്കണം.ഇതൂ്ഒരാപോഷയാണൂ്.ആമീൻആമീൻആമീൻ

  • @majhascp2210
    @majhascp2210 ปีที่แล้ว +1

    നിങ്ങളുടെ സഹായം അ വസാനം വരെ തുടർന്നു ഠ ഉണ്ടാവണഠ

    • @fazilcocktail
      @fazilcocktail  ปีที่แล้ว

      ♥️♥️♥️👍👍👍 നിങ്ങളുടെ എല്ലാം സപ്പോർട്ട് ഉണ്ടെങ്കിൽ തീർച്ചയായും മുന്നോട്ട്🌹🌹🌹🌹

  • @muhammedrashid9581
    @muhammedrashid9581 ปีที่แล้ว +7

    ഹൈദർ ഏകളവ് പ്രചരിപ്പിക്കാൻ നിനക്ക് എത്ര വെള്ളിക്കാശ് കിട്ടി

    • @nourinvp9124
      @nourinvp9124 ปีที่แล้ว

      Jafar ninde banduvano

    • @muhammedrashid9581
      @muhammedrashid9581 ปีที่แล้ว

      @@nourinvp9124 നിങ്ങൾക്ക് ആളെ അറിയില്ലല്ലോ അറിഞ്ഞവർക്ക് ആർക്കും കുറ്റം പറയാൻ ഇല്ല ഇന്ഷാ അല്ലാഹ് സത്യം തെളിയുക തെന്നെ ചെയ്യും എത്ര കെട്ടുകഥ നിരന്തരം മെനെഞ്ഞാലും

    • @rahmath13458
      @rahmath13458 ปีที่แล้ว

      @@muhammedrashid9581 നീയൊക്കെ chaakande

  • @thesoulofbts1603
    @thesoulofbts1603 ปีที่แล้ว +5

    ❤❤❤

  • @abdulnazar7187
    @abdulnazar7187 ปีที่แล้ว +1

    Pls help that poor lady n childrens

  • @5m974
    @5m974 ปีที่แล้ว +10

    Sathyam oru naal purath varum 💯
    Sathyangal Oronnayi purath varunnund..
    Oralde bagam mathram ketit parayunnathil oru karyaavumilla.. Ellardeyum bagam kelkanam.. Sathyam vijayikkatte.. Aameen

    • @muhammedishak3190
      @muhammedishak3190 ปีที่แล้ว

      Ade ayaalude vishyam ayaal parayounnu
      Ayaal parayounnu njhaan onnum chidittilla ennh
      Aaraayalum sathyam puratth varatte shikshikkappedatte

  • @bilalkannur2177
    @bilalkannur2177 ปีที่แล้ว +10

    Usthad araan enthannn enn sharik ariyadaa ne egana paranitt kryamilla nink kurach ayyitt usthadmaroom thangalmaroom ann ninte prshnam

    • @niyastc144
      @niyastc144 ปีที่แล้ว +1

      Krimi kadikund😄😄😄 athan

  • @starmightyzzz4054
    @starmightyzzz4054 ปีที่แล้ว +8

    ❤❤❤God bless you ikkaka 🙏🏻🙏🏻🙏🏻

  • @rayinkuttybappu1291
    @rayinkuttybappu1291 ปีที่แล้ว +1

    മതത്തിന്റെ മേലെങ്കി അണിഞ്ഞി ഈ സാധാരണക്കാരെ പറ്റിക്കാൻ നടക്കുന്ന ഈ സമൂഹത്തെ ഉന്മൂലനം ചെയ്യാൻ എല്ലാവരും കൂടി പരിശ്രമിക്കേണ്ടതാണ്

  • @fouziyaaysha1704
    @fouziyaaysha1704 ปีที่แล้ว +1

    👍

  • @abdulla40mayyil79
    @abdulla40mayyil79 ปีที่แล้ว +8

    ഇതിൽ പറയുന്നവർ ഗുണ്ടകളൊന്നും അല്ല
    വെറും ഈർക്കിലികൾ രണ്ടാൾ
    പോയി എടാ എന്ന് പറഞ്ഞാൽ ഓടി ഭാഗത്ത് പുല്ല് മുളങ്കൂല
    മയ്യിൽ പ്രദേശത്ത് ഗുണ്ടകൾക്കും
    ഇതേ പോലെ തട്ടിപ്പ് നടത്തി വർക്കും കഴിഞ്ഞ് കൂടാൻ പറ്റുന്ന സ്ഥലമല്ല' ന്യായത്തിന് മാത്രം കൂട്ട് നികുക മാത്രമെ ചെയ്യു
    ഇയാളെ അടുത്ത് തന്നെ അവിടെ നിന്നും നാട്ടുകാർ തന്നെ ഓടിക്കാനുള്ള സാധ്യത ഉണ്ട്
    നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ അവിടെയുള്ള ഞാനടക മുള്ള നാട്ടുകാർ എന്ത്
    സഹായം വേണമെങ്കിലും ചെയ്ത് തരാൻ തയ്യാറാണ്
    ഒരു കുടുംബമെങ്കിലും രക്ഷപെട്ട്ടെ

    • @niyastc144
      @niyastc144 ปีที่แล้ว +1

      Aano ya mone

  • @salamkannur6970
    @salamkannur6970 ปีที่แล้ว +1

    👍🏻👍🏻

  • @althuathi4791
    @althuathi4791 ปีที่แล้ว

    റബ്ബേ ആ ഇത്തന്റെ കാര്യത്തിൽ ന്യായം ഉണ്ടെങ്കിൽ റഹ്മാനെ അവരെ ഉപദ്രവിച്ച ജാഫർ കൂട്ടാളികൾക്കും അതിന്റെ ശിക്ഷ നീ കൊടുക്കണേ,,,, ഒന്നു ചിന്തിക്കൂ ഒരു കാൻസർ വന്നാൽ മതി ഒരു അറ്റാക്ക് വന്നാൽ മതി പിന്നെ ഈ ചതിച്ചുണ്ടാക്കിയ എവിടെക്കാണ്. എനിക്ക് ഇവരുടെ ഭർത്താവിനോട് ഒന്നു മാത്രമേ പറയാനുള്ളൂ നിങ്ങൾക്ക് അല്ലാഹു ബർകത്ത് തന്നിട്ടുണ്ടെങ്കിൽ അത് ആ
    ഇത്തയുടെ പുണ്യമാണ്

  • @hariskp2542
    @hariskp2542 ปีที่แล้ว +7

    അവർക്ക് വാപ്പയെ തിരിച്ചു നൽകാൻ താങ്കൾ ആ വ്യക്തിയെ നേരിട്ട് സംസാരിക്കുകയല്ലേ വേണ്ടത്

    • @bajaj4867
      @bajaj4867 ปีที่แล้ว

      വാപ്പയെ തിരിച്ചു കിട്ടിയാൽ പോരാ? ലോക ജെനങ്ങൾ കാര്യങ്ങൾ അറിയണം

    • @nourinvp9124
      @nourinvp9124 ปีที่แล้ว

      @@bajaj4867 valare shariyan

  • @robsondoha8236
    @robsondoha8236 ปีที่แล้ว +15

    ഹൈദർ ഇപ്പോൾ പഴയതു പോലെ അങ്ങനെയും ഇങ്ങനെയും ഒന്നും സ്വത്തു എഴുതിവാങ്ങാൻ പറ്റില്ല വസ്തുവിന്റെ വില കൃത്യമായി കാണിക്കുകയും പൈസയുടെ സ്രോതസ്സ് കാണിക്കുകയും വേണം

    • @ummmuhammed4117
      @ummmuhammed4117 ปีที่แล้ว

      youtu.be/I9VzSlM32ഹേ
      സത്യം ഇതാണ്

    • @hayrunisa912
      @hayrunisa912 ปีที่แล้ว +1

      അത് കറക്റ്റ് ആണ്

    • @MUHAMMADALI-fr7ej
      @MUHAMMADALI-fr7ej ปีที่แล้ว

      കുഴലൂതി ഇവനുണ്ടാക്കി വെച്ചിട്ടുള്ള ട്രസ്റ്റ് എന്തിനാണെന്നാ പൊങ്ങാ നീ കരുതിയത്? എല്ലാ നരഭോജി സിദ്ധന്മാരും ട്രസ്റ്റുകൾ മറയാക്കിയാണ് ജനങ്ങളുടെ സമ്പത്ത് തട്ടിയെടുക്കാറുള്ളത്

  • @dawoodthekkan4129
    @dawoodthekkan4129 ปีที่แล้ว +1

    മൊത്തത്തിൽ ഈ കപട തലേക്കെട്ട് കാരെക്കൊണ്ട് തോറ്റു.

  • @AishaAisha-nu6ei
    @AishaAisha-nu6ei ปีที่แล้ว +1

    Help atira gd u doing gd chanel

    • @AishaAisha-nu6ei
      @AishaAisha-nu6ei ปีที่แล้ว

      To thanku.everybody tells atira is a perfect women except the one who robed her land and hom.mulla y cal her at hom wen he alone

  • @but7878
    @but7878 ปีที่แล้ว +1

    ഇതെല്ലാം രഹസ്യമായി മദ്യവര്‍ത്തികളെ വെച്ചു തീരൂന്ന പ്രശ്നമേ ഉള്ളൂ.

  • @firozfruits3864
    @firozfruits3864 ปีที่แล้ว +2

    Ee vdo kanumbo thanne hyder enna aalle ellarkkum manassilavum,

  • @noufalta7938
    @noufalta7938 ปีที่แล้ว

    ഹൈദറെ ആക്കിമ്പത് നന്നാവില്ല നീ ഉള്ള സമയം ഖുർആൻ ഓതി ഇരിക്കൂ ജാഫർ ഉസ്താദ് നെ അവിടെ സന്ദർശിക്കുന്ന വർക് അറിയാം നിന്നെ കാളും

  • @kadeejasali6471
    @kadeejasali6471 ปีที่แล้ว +1

    Aapavamummanteyummakkaludeyumavastarabbeneedunakkane🤲🤲🤲🤲🤲🤲🤲

  • @faisalpoyil2621
    @faisalpoyil2621 ปีที่แล้ว +1

    👍👍👍👌👌

  • @aishwaryamadhu
    @aishwaryamadhu ปีที่แล้ว +3

    Pavam 👪 kuttikal rashekanam chatta

  • @AishaAisha-nu6ei
    @AishaAisha-nu6ei ปีที่แล้ว +1

    Bring majeed to her she need her husbend.her right is it

  • @rahimsubi4697
    @rahimsubi4697 ปีที่แล้ว

    ചീത്തപറയാതെപിന്നെഎന്തൂ്പറയാണം?ജാഫറിനെപിടിച്ചൂ്മടിയിൽഇരൂത്തണോ?

  • @muhammedkp4244
    @muhammedkp4244 ปีที่แล้ว +4

    Pavam usthathindeergayus kodukkatta🤲🤲💯

  • @ll5696
    @ll5696 ปีที่แล้ว +3

    Assalamu alykum hifararum onnumceyula

  • @mohammedkutty9478
    @mohammedkutty9478 ปีที่แล้ว +1

    സത്തിയ മായി സത്തിയം ജയിക്കും താടിയും തലേകെട്ടും കാണുമ്പോൾ നല്ല ഒരുമനുഷ്യന്റെ അവസ്ത്ത കാണുന്നു തെറ്റ്ചെയുമോ ഹറാം സമ്പാദിക്കുമോ ❓️

  • @zainabpp1700
    @zainabpp1700 ปีที่แล้ว +4

    റബ്ബേ!
    ഇത്തരം നാറിയ പണ്ഡിതൻ എന്ന് പറയുന്ന ഇവനെ poleyullavarkkum അവൻ്റെ സഹയികൾക്കും നാശം നൽകണേ.ആ കുട്ടികളെയും അവരുടെ മാതാവിനെയും നീ കാത്തു രക്ഷിക്കണേ നാഥാ.

  • @AishaAisha-nu6ei
    @AishaAisha-nu6ei ปีที่แล้ว +2

    Put them in jail

  • @raseedamohdmohd8415
    @raseedamohdmohd8415 ปีที่แล้ว +1

    എനിക്ക് ഇവരുടെ ദാമ്പത്യ പ്രശ്നങ്ങൾ ഒന്നും അറിയില്ല. ഇവരെയും അറിയില്ല. ആദിലാൻ്റെ
    ആദ്യത്തെ വീഡിയോ കണ്ടപ്പോൾ ഭർത്താവായ മജീദ് എന്ന വ്യക്തിയോട് ബഹുമാനവും ആദരവും തോന്നി.
    ഇത്രയും നല്ല മനുഷ്യൻ!!ഭർത്താവ്!! എന്നൊക്കെ തോന്നി പോയി.
    പിന്നീട് "ബഹുമാനപ്പെട്ട അബ്ദുൽ മജീദ്" സാഹിബിൻ്റെ രണ്ട് വോയിസ് കേട്ടതോടെ ആ ബഹുമാനം വെറും പുച്ഛമായി മാറി...
    തൂ....

  • @abdulmajeedbk9273
    @abdulmajeedbk9273 ปีที่แล้ว

    എല്ലാം പോക്കട്ടെ . അവരുടെ സ്വത്ത് എങ്ങിനെ ജാബിറിന്റെ കയ്യിൽ വന്നു?

  • @basherrk2072
    @basherrk2072 ปีที่แล้ว +11

    ബാഖവി ആണോ .. എന്നാൽ തീർന്നു...

  • @jameelashahulhameed3848
    @jameelashahulhameed3848 ปีที่แล้ว

    ഹൈദർ മാധൂർ ഇപ്പോൾ ഫിറോസ് കുന്നുംപുറം എന്നെ വിട്ടോ ഫിറോസ് കുന്നുംപറമ്പിനെതിരെ വിമർശനം കാണുന്നില്ല താങ്കൾ ആദ്യം നന്നാവാൻ നോക്കൂ അതിനുശേഷം മറ്റൊരു നന്നാക്കുക പ്ലീസ്

  • @aseesasees4759
    @aseesasees4759 ปีที่แล้ว

    മുന്നോട്ടു മുന്നോട്ടു ധൈര്യേ തോ ടെ നിങ്ങൾ തളർന്നാൽ ഒരുകുബുമ്പം അനാഥ യാകും

    • @fazilcocktail
      @fazilcocktail  ปีที่แล้ว

      ❤️❤️❤️❤️👍👍👍

  • @mahdiyamol
    @mahdiyamol ปีที่แล้ว +1

    ഒരു വ്യക്തിയെ കുറിച്ചു ഉള്ളതും ഇല്ലാത്തത്തും പറയൽ വിലക്കിയ ഇസ്ലാമിൽ.... മറ്റുള്ളവരെ കുറിച്ചു ഇല്ലാത്തത് പറഞ്ഞു വീഡിയോ ആക്കി പ്രചരിപ്പിച് അതിലൂടെ സമ്പാദിച്ചു കുടുംബം പോറ്റുന്ന ആളുകളെ പുച്ഛം തോനുന്നു...എന്ത് ജനത വസിക്കുന്ന ലോകം ആണ് ഇത് ????

  • @jmlpn6825
    @jmlpn6825 ปีที่แล้ว

    നോക്കി നിൽക്കാതെ പെട്ടന്ന് തീരുമാനം ഉണ്ടാക്കണം
    പിന്തിച്ചാൽ പ്രതികൾ ഒളിവിലാകും

    • @fazilcocktail
      @fazilcocktail  ปีที่แล้ว

      ❤️❤️❤️❤️👍👍👍👍👌👌

  • @jaseelpk6358
    @jaseelpk6358 ปีที่แล้ว +1

    👍👍👍👍👍😭😭😭🤲🤲

    • @Starkitchen69
      @Starkitchen69 ปีที่แล้ว

      മജീദ് വരണം അവനെ കൊണ്ട് സത്യം പറിപ്പിക്കുക

  • @IsmailAKIsmail-js5fb
    @IsmailAKIsmail-js5fb 2 หลายเดือนก่อน

    കൊള്ള
    മുസ്ലിി
    യാർ

  • @redwine1786
    @redwine1786 ปีที่แล้ว +1

    Islamine vishwasich Vanna aa sahothariye nammal Kay vidarudh

  • @rukkiya9170
    @rukkiya9170 ปีที่แล้ว +3

    അവസാനനാളിന്റെഅടളംആണ്ഇദൊക്കെ

  • @Riya135
    @Riya135 ปีที่แล้ว +1

    കൊയ്യതെ ജാഫർ

  • @Sha.sha.x
    @Sha.sha.x ปีที่แล้ว

    പദഡിതമരെനണംഖേടുതുനുതലപറിഖണം

  • @abdulmajeedbk9273
    @abdulmajeedbk9273 ปีที่แล้ว

    സ്വത്ത് ജാഫറിൽ നിന്നും വാങ്ങും