എത്രമാത്രം സത്യമാണ് ... ജീവിത പാഠമാണ്.... ചെയ്യേണ്ടതെന്താണെന്ന് ഓർമ്മിപ്പിക്കുന്നു ... ദൈവത്തെക്കുറിച്ച് ബോദ്ധ്യപ്പെടുത്തുന്നു... ദൈവചനത്തിന്റെ അടിസ്ഥാനത്തിൽ തെളിയിക്കുന്നു..എത്ര വ്യക്തമായ ഭാഷാ പ്രയോഗമാണ് .... ജീവിത യാഥാർത്ഥ്യമെന്തെന്ന് മനസ്സിലായ വ്യക്തിയെന്ന നിലയിൽ സമിനാരിയിൽ ചേർന്ന് വൈദികനായി ...തീക്ഷണമതിയായി സുവിശേഷ സാക്ഷ്യം നൽകി ... വാക്കും പ്രവർത്തിയും ഒന്നായിത്തീർന്ന് ജീവിത മാതൃക നൽകി.... സ്‌നേഹ സാന്ത്വനത്തിന്റെ ഓർമ്മകൾ ബാക്കി വച്ച് എനിക്കു മുമ്പേ കടന്നുപോയ എന്റെ പേരു തന്നെ എപ്പോഴും ഓർമ്മപ്പെടുത്തുന്ന അച്ചന്റെ മുമ്പിൽ ... വേദനയും സന്തോഷവും കൂടി ചേർന്ന നെടുവീർപ്പുകൾ പനിനീർ പൂക്കളായി അർപ്പിക്കുന്നു... പ്രാർത്ഥനയോടെ.... നന്ദിയോടെ..... George Chemperi NellikkuttyPonpara Kannur Kerala
അച്ഛൻ ഒരു വേദനയായി മനസ്സിൽ എന്നും ഉണ്ടാകും.. പക്ഷേ സ്വർഗത്തിൽ അച്ഛന്റെ അകാലത്തിൽ പിരിഞ്ഞു പോയ അമ്മയുടെ കൂടെ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.🤍
എത്രമാത്രം സത്യമാണ് ... ജീവിത പാഠമാണ്....
ചെയ്യേണ്ടതെന്താണെന്ന് ഓർമ്മിപ്പിക്കുന്നു ...
ദൈവത്തെക്കുറിച്ച് ബോദ്ധ്യപ്പെടുത്തുന്നു... ദൈവചനത്തിന്റെ അടിസ്ഥാനത്തിൽ തെളിയിക്കുന്നു..എത്ര വ്യക്തമായ ഭാഷാ പ്രയോഗമാണ് ....
ജീവിത യാഥാർത്ഥ്യമെന്തെന്ന് മനസ്സിലായ വ്യക്തിയെന്ന നിലയിൽ സമിനാരിയിൽ ചേർന്ന് വൈദികനായി ...തീക്ഷണമതിയായി സുവിശേഷ സാക്ഷ്യം നൽകി ... വാക്കും പ്രവർത്തിയും ഒന്നായിത്തീർന്ന് ജീവിത മാതൃക നൽകി.... സ്‌നേഹ സാന്ത്വനത്തിന്റെ ഓർമ്മകൾ ബാക്കി വച്ച് എനിക്കു മുമ്പേ കടന്നുപോയ എന്റെ പേരു തന്നെ എപ്പോഴും ഓർമ്മപ്പെടുത്തുന്ന അച്ചന്റെ മുമ്പിൽ ... വേദനയും സന്തോഷവും കൂടി ചേർന്ന നെടുവീർപ്പുകൾ പനിനീർ പൂക്കളായി അർപ്പിക്കുന്നു...
പ്രാർത്ഥനയോടെ....
നന്ദിയോടെ..... George Chemperi NellikkuttyPonpara Kannur Kerala
വാക്കുകൾക്കപ്പുറം ചില വിശുദ്ധ മൗനങ്ങളാൽ അജഗണങ്ങളെ ചേർത്ത് നിർത്തിയ മുനിയായിരുന്നു അച്ഛൻ..... സംസാരിച്ചതെല്ലാം ജീവിതത്തിൽ പ്രവർത്തിയിലാക്കിയ വിശുദ്ധൻ...... അനാസക്‌തൻ...... അനാർഭാടൻ.... പണ, പ്രതാപ, അധികാര ഇടങ്ങളിൽ.. ദേഹി ദേഹത്തോട്.... ആശപാശങ്ങളോടൊക്കെയും... വന്ദ്യ വൈദികാ സ്വർലോകത്തിലെ ആഘോഷ നിത്യബലിയിൽ എന്നുമുൾ ചേർക്കീ പ്രിയരെ!!!! Sr. Claris cmc.
Very good message 💖💖
അച്ഛൻ ഒരു വേദനയായി മനസ്സിൽ എന്നും ഉണ്ടാകും.. പക്ഷേ സ്വർഗത്തിൽ അച്ഛന്റെ അകാലത്തിൽ പിരിഞ്ഞു പോയ അമ്മയുടെ കൂടെ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.🤍
RIP🌷🌹🙏
Great speech. RIP
🙏🙏
🙏