ആ ബെസ്റ്റ് ITEL P 40 എന്ന ഫോൺ മൂന്ന് മാസം ഉപയോഗിച്ചപ്പോൾ അത് ഓവർ ചൂട് ആവുകയും വളയാനും തുടങ്ങി പൊട്ടി തെറിക്കുമോ എന്ന ഭയം കാരണം വാങ്ങിയ കടയിൽ കൊടുത്തു കമ്പനിയും ആയി കോൺടാക്റ്റ് ചെയ്തപ്പോൾ അവർക് യാതൊരു ഉത്തരവാദിത്തം ഇല്ല എന്നും മാറ്റി തരില്ല എന്ന മറുപടിയും ആണ് തന്നത് പിന്നെയും വിളിച്ചപ്പോൾ അവരുടെ ഭാഗത്തു നിന്ന് ഭീഷണി ആണ് ഉണ്ടായത് ( ഒരു വർഷം വാറണ്ടി ഒക്കെ തന്നത് ആയിരുന്നു ) സ്വയം രക്ഷ കരുതി ഈ കമ്പനി ഫോൺ ഉയോഗിക്കാതിരിക്കുക
@@ASH03ASH മാത്രം അല്ല സുഹൃത്തേ നിങ്ങളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്ക് എന്നാണ് കമ്പനി പറഞ്ഞത്... ( ഈ ചാത്തൻ ഫോൺ വാങ്ങിയവരുടെ സാമ്പത്തികം അളന്നു കൊണ്ട് ആയിരിക്കും ) അങ്ങനെ പറഞ്ഞത് അത് കൊണ്ട് എനി 50000 ചിലവ് ആയാലും വേണ്ടി ഇല്ല എല്ലാ രേഖയും വെച്ച് കൊണ്ട് നിയമ പരമായി തന്നെ നേരിടും..
ഇതുപോലുള്ള quality ഇല്ലാത്ത brands നെ support ചെയ്യാതെ ഇരിക്കുക ഈ phone മേടിച്ചു after 2 months ആയപ്പോൾ phone overheating കാരണം bend ആയി service ന് വിളിച്ചപ്പോൾ company ക്ക് ഉത്തരവാദിത്തം ഇല്ല ഫോൺ മാറ്റി തരാനും പറ്റില്ല എന്നാ പറയുന്നത്
Improve ആക്കും...... Itel, infinix, tecno ellam oru parent companyde ആണ്......infinix and tecno africa, east asia എനിവിടങൾല്ലേ best brand ആണ്......still itel മേടിക്കാൻ സമയം ആയിട്ടില്ല.....
ITEL A4 ഇല് വീഡിയോ കാണുന്ന ഞാൻ, 3year ആയി ഉപയോഗിക്കുന്നു still working ഒറ്റത്തവണ ബാറ്ററി മാറി അത്യാവശം ഒരു smartphone ഇനു വേണ്ട basic features എല്ലാം തന്നെയുണ്ട്
ടിവിയും സൗണ്ട്ബാർഉം തമ്മിൽ ഒരിക്കലും ബ്ലൂടൂത്ത് വഴി connect ചെയ്യരുത്.എത്ര നല്ല സൗണ്ട്ബാർ വാങ്ങിയാലും ബ്ലൂടൂത്ത് വഴി connect ചെയ്താൽ കുറഞ്ഞ ക്വാളറ്റിയുള്ള സൗണ്ട് ആണ് കേൾക്കാൻ കഴിയുക.കഴിവുന്നതും സൗണ്ട്ബാരോ home theatre പോലുള്ള speaker system. 1.optical out വഴിയോ 2.hdmi out വഴിയോ കണക്ട് ചെയ്യുക
Poco m5 6gb variant for 8500 is best value for money under 10k. Cons or things to keep in mind: Notch , it's a 1+ year old phone ( don't expect updates past 13,), motherboard issue ( it's not there on new poco devices, have 2 poco devices in home no problem for me), no 5g. Rest everything is top notch for the price . Just my opinion .
ഒന്ന് പോടെ....... Tecno super ann......i have both phones......tecno is better.... Not even seen a single ad..... Sound quality 🎇....infinix same software ആണ് tecnoil .......Itel ഇപ്പോഴും ready അവ്വാൻ ഉണ്ട്......
ആ ബെസ്റ്റ് ITEL P 40 എന്ന ഫോൺ മൂന്ന് മാസം ഉപയോഗിച്ചപ്പോൾ അത് ഓവർ ചൂട് ആവുകയും വളയാനും തുടങ്ങി പൊട്ടി തെറിക്കുമോ എന്ന ഭയം കാരണം വാങ്ങിയ കടയിൽ കൊടുത്തു കമ്പനിയും ആയി കോൺടാക്റ്റ് ചെയ്തപ്പോൾ അവർക് യാതൊരു ഉത്തരവാദിത്തം ഇല്ല എന്നും മാറ്റി തരില്ല എന്ന മറുപടിയും ആണ് തന്നത് പിന്നെയും വിളിച്ചപ്പോൾ അവരുടെ ഭാഗത്തു നിന്ന് ഭീഷണി ആണ് ഉണ്ടായത് ( ഒരു വർഷം വാറണ്ടി ഒക്കെ തന്നത് ആയിരുന്നു ) സ്വയം രക്ഷ കരുതി ഈ കമ്പനി ഫോൺ ഉയോഗിക്കാതിരിക്കുക
0:53 ന്ത് ഭീഷണി.. അടിച്ചവന്മാരുടെ മൂക്കമണ്ഡ പൊട്ടിക്കണം 🤬😠😡കൈയിലെ പൈസയും കൊടുത്ത് വാങ്ങിയിട്ട് അവന്റെ ഒക്കെ വായിൽ ഇരിക്കുന്നതും കേൾക്കണോ??... 👁️
പറഞ്ഞത് നന്നായി വാങ്ങാൻ വിചാരിച്ചിരുന്നു 😢
@@ASH03ASH മാത്രം അല്ല സുഹൃത്തേ നിങ്ങളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്ക് എന്നാണ് കമ്പനി പറഞ്ഞത്... ( ഈ ചാത്തൻ ഫോൺ വാങ്ങിയവരുടെ സാമ്പത്തികം അളന്നു കൊണ്ട് ആയിരിക്കും ) അങ്ങനെ പറഞ്ഞത് അത് കൊണ്ട് എനി 50000 ചിലവ് ആയാലും വേണ്ടി ഇല്ല എല്ലാ രേഖയും വെച്ച് കൊണ്ട് നിയമ പരമായി തന്നെ നേരിടും..
@@shafeeknp3766hatsoff ith ningalkk vendi alla orupad perkk upakaram avm avare aarm onnm cheyyula enna bhayam maaratte
I have itel a 25 pro bought for 5000 still using after 4 years great value for money phone
10000 രൂപക്ക് ഇത് എടുക്കുന്ന നേരം 2000 കൂട്ടിയാൽ നല്ല മൊബൈൽ കിട്ടും 🔥🔥🔥🔥
24ജിബി Ram കിട്ടുവോ 😂😂
റാം മാത്രം മതിയോ ഒരു മൊബൈൽ നു
@@dextermorgan2776ram aano vaaname oru phone ennal😂.. ram ennal app Kure neram background I'll vekkaan ulla saadhanam aan.. allathe kooduthal ram indenkil phone pwr aavilla.. myr😂
Pinna kunnayum veno
എടൊ എന്റെ കയിൽ ഇരിക്കുന്നത് itel p40ആണ് ഒരു വർഷം ആയി ഒരു complant ഇല്ല
ഇതുപോലുള്ള quality ഇല്ലാത്ത brands നെ support ചെയ്യാതെ ഇരിക്കുക ഈ phone മേടിച്ചു after 2 months ആയപ്പോൾ phone overheating കാരണം bend ആയി service ന് വിളിച്ചപ്പോൾ company ക്ക് ഉത്തരവാദിത്തം ഇല്ല ഫോൺ മാറ്റി തരാനും പറ്റില്ല എന്നാ പറയുന്നത്
Improve ആക്കും...... Itel, infinix, tecno ellam oru parent companyde ആണ്......infinix and tecno africa, east asia എനിവിടങൾല്ലേ best brand ആണ്......still itel മേടിക്കാൻ സമയം ആയിട്ടില്ല.....
Itel p55 5g ഫോൺ നല്ല ഫോണാണ്
Aganje nokkiya ithupoley pala main brandsum paranjid. Avare paranja kozhapila ennanno?
E phone release ayilla athinu mube vagi yo 😁
@@dextermorgan2776 itel p5 5g മികച്ച ഫോൺ
ലാഭം നോക്കി ഫോൺ എടുക്കുന്നവർ ഒന്ന് ശ്രദ്ധിച്ചാൽ നല്ലത്
ITEL A4 ഇല് വീഡിയോ കാണുന്ന ഞാൻ,
3year ആയി ഉപയോഗിക്കുന്നു still working
ഒറ്റത്തവണ ബാറ്ററി മാറി
അത്യാവശം ഒരു smartphone ഇനു വേണ്ട basic features എല്ലാം തന്നെയുണ്ട്
Njn oru new phone vaangaan nilkkaa.... 10000 roopakk thazhe ulla camera nalla clarity ulla phone suggest cheyyoo please.......
Sony srs-xb100 video cheyamo
ചേട്ടാ ഞാൻ lg 7550 model , 43. tv വാങ്ങി govo sound barവാങ്ങി പക്ഷേ ഇതു രണ്ടും തമ്മിൽ Bluetoothവഴി contact ആകാൻ ഉള്ള സെറ്റിങ് അറിയില്ല പറഞ്ഞു തരുമോ
ടിവിയും സൗണ്ട്ബാർഉം തമ്മിൽ ഒരിക്കലും ബ്ലൂടൂത്ത് വഴി connect ചെയ്യരുത്.എത്ര നല്ല സൗണ്ട്ബാർ വാങ്ങിയാലും ബ്ലൂടൂത്ത് വഴി connect ചെയ്താൽ കുറഞ്ഞ ക്വാളറ്റിയുള്ള സൗണ്ട് ആണ് കേൾക്കാൻ കഴിയുക.കഴിവുന്നതും സൗണ്ട്ബാരോ home theatre പോലുള്ള speaker system.
1.optical out വഴിയോ
2.hdmi out വഴിയോ കണക്ട് ചെയ്യുക
Njn first vaghiya phone itel A48 aayirunnu 3 yr upayogichu ippazhum ente kayyil ind
Me too itel a 25 pro still good after 4 years
My phone is itel a47 still using
Entaum
P 55 5g അല്ലെ? പ്രീമിയം പാക്കിങ് (ബ്ലാക് കളർ ) ആയിരുന്നുവല്ലോ?
Itel P40+ vaangi, memory card ittapol thanne hang aayi, stuck aayi angane nilkum kure neram... Pinne charger aaro use cheythath thannu boxil. 😂😂😂 Amazonil paranjapol avar return and refund thannu
Bro...kuranja phone edutha eth brandinteyum phone agne thanneya😂
Amazon Fraud
New poco moblies review please!
Oppo Reno 11 Pro unboxing video please
ഷോപ്പിൽ വന്നു തുടങ്ങിയോ
സഹോദര ഞാൻ itel 40 എടുത്തു നാട്ടിൽ നിന്ന് 5 മാസത്തോളം ആയപ്പോൾ സൗണ്ട് ഇല്ല സ്ക്രീൻ ഒരു വിറയൽ കമ്പനിയുടെ ഭാഗത്തു നിന്ന് ഒന്നും പ്രതീക്ഷിക്കണ്ട
5 masam kazhinjapo ente kayil ninu vinu potti 100day free screen replacement undayirunolu but enike replace chyth thanu
Sathyam paranjo, nee itel marketing alle work cheyunne😂
@@samsheerpullur6725 venamegil vishosicha mathi
Ithinte service evide kittum
15000₹ best gaming phone ethanenn onn parann tharo
Vivo t2x or iq
Infinix note 30 5G
Itel S23 plus best budget, flagship killer at now 13999/-
Chettaa njn new phone vangan nikka... 10000 roopakk thaazhe ulla nalla oru phone suggest cheyyamo please 😊
Moto g34 and thank me later
Poco m5 6gb variant for 8500 is best value for money under 10k.
Cons or things to keep in mind:
Notch , it's a 1+ year old phone ( don't expect updates past 13,), motherboard issue ( it's not there on new poco devices, have 2 poco devices in home no problem for me), no 5g.
Rest everything is top notch for the price .
Just my opinion .
G34 is good for 11k , except for hd display.
@@sibinjoseph5740 poco fones motherboard issue und don't trust poco products
@@sibinjoseph5740 offer 9 k kitum
Nice review ❤👌
Under 10k now poco m6 pro, Samsung f14,moto g34 is better
Lava blaze und bro.. Ellaathinum quick response aane aa fonil.. worth for it.. 👌👌
5g ano?
Moto യെ കടത്തി വെട്ടാൻ itel tecno infinix കച്ച കെട്ടി ഇറങ്ങിയത് ആണ് 😊
ആരൊക്കെ വന്നാലും മോട്ടോയുടെ തട്ട് താന്ന് തന്നെ ഇരിക്കും 🔥
Moto stock❤
iqoo neo 9 pro plss
Bro ith gaming ano
Infinix itel tecno saime company ❤️❤️
ഇൻഫിനിസ് കുഴപ്പമില്ല
@@SalihSha-t1h 3nnum kollam but itel keypade phone eduthal mathi
10:000 രൂപ ആണോ
best phone under 20000 suggest Cheyumo
Camon 20 pro?
Itel and tecno ഫോണുകൾ ഭൂലോക ചാത്തൻ item ആണ് അബദ്ധത്തിൽ പോലും ആരും പോയി എടുക്കരുത്
ഇൻഫിനിക്സ് ഇത്രയും പ്രശ്നമില്ല
ഒന്ന് പോടെ....... Tecno super ann......i have both phones......tecno is better.... Not even seen a single ad..... Sound quality 🎇....infinix same software ആണ് tecnoil .......Itel ഇപ്പോഴും ready അവ്വാൻ ഉണ്ട്......
Itel p55+ ilet s23+ ith randum onnano
Alla
Under 20000 best phones oru vdeoo
Bro P55+ 5G അവൈലബിൾ ഉണ്ടല്ലോ....😮😮
5g സപ്പോര്‍ട്ട് ആണോ
ചേട്ടാ ഇത്രേം വില കുറവിൽ അവർ ഈ ഫോൺ ഇറക്കിയിട്ടും ഒരു expretion ചേട്ടന്റെ മുഖത് ഇല്ലല്ലോ, 🤷♂️
കറക്റ്റ് 😊
@@firosepk4843always SUDUs against india and indian companies😅
എന്തോ ഇടക്കിടക്ക് പയിനായിരം(ടെൻ തൗസൻഡ്)എന്ന് പറയാതെ എനിക്ക് എന്തോ പോലെ 😂😂😂😂
ഞാൻ ആരാ മോൻ!😂😂😂
Company collamo
വളരെ മോശം
Company യും കൊള്ളില്ല service ഉം കൊള്ളില്ല
Nalla degrading und poly phone njan use chyunu und
Nalla service
Oru 6000 rupedey mobile suggest cheyiyamo
Redmi/poco
Tecno pop 8....…with stereo speaker.....
Ponnu guys itel edukaruthe veyilath vellom pocketil irunna venonnullah ellam kathum ente frnd inu pani kitty🥴
Best phone under 8000
ഈ പൈസ ക്ക് കമ്പനി ഫോൺ വരുന്നുണ്ട് അത് വാങ്ങിയാൽ പോരെ സർവീസും എല്ലാം പിന്നെ അവരുടെ പിന്നാലെ നടക്കണം
ഇത് പിന്നെ കുമ്പിടി ഫോൺ അന്നോ.......
🔥
❤
👍
👍👍👍
👌🙏
നല്ല ഫോണുകൾ കിട്ടണമെങ്കിൽ നല്ല വില തന്നെ കൊടുക്കണം 🌝
👌👌
👍♥️
Time lagg ആക്കാതെ വേഗം ഫോൺ spec പറയാൻ ശ്രമിക്കുക
Phone spec simple ayi google chytha kittalo!
you are the best phone reviewer ever time . pin cheyyo
24 GB ram are you kidding bro 😂
Virtual ram ahn bro
Infinx 5970₹ 😂modal adichu matti itel
"Motorola edge 40" v/s "Realme 11 pro" v/s "Honor X9a" v/s "Honor X9b" v/s "Iqoo Z7 pro"
Pls comparison video
Or
Which is the best❤
No, here is only paid promotion video
Iqoo z7
oru phone giveaway ayitt koduthude
iPhone inspired 😅
❤️🔥
Powliii look🫶❤
😳 Promo`SM
Review pora enium detail aayitty illa idil
Infinix Smart 8 & Hot 40i copy
Itelinu pranthanu😂
First😅
I tel=💩💩
10000 രൂപക്ക് ഇത് എടുക്കുന്ന നേരം 2000 കൂട്ടിയാൽ നല്ല മൊബൈൽ കിട്ടും 🔥🔥🔥🔥
2000 njn tharam eyyal ethilum nalla phone vangi tharo🙄
❤
😍😍😍
10000 രൂപക്ക് ഇത് എടുക്കുന്ന നേരം 2000 കൂട്ടിയാൽ നല്ല മൊബൈൽ കിട്ടും 🔥🔥🔥🔥
Eathra comment anne target?