ഒരു ആവശ്യം ഇല്ലാത്തിതിനെയൊക്കെ കുത്തിപ്പൊപൊക്കുന്നതിനേക്കാളും വയറളയ്ക്കുന്നതിനേക്കാളും എങ്ങനെയുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുഅന്നതാണ് ❣️ എന്തായാലും കലക്കി പിള്ളേർ👍🙌
മക്കളെ big salut എല്ലാവർക്കും ഒത്തിരി ഇഷ്ട്ടായി 🥰🥰🥰🌹🌹🌹നിങ്ങളുടെ കഴിവിനെ ദൈവം അനുഗ്രഹിക്കട്ടെ.. ഈ കുട്ടികൾക്കു വാദ്യോപകരണങ്ങൾ വാങ്ങി സഹായിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ സഹായിക്കണമെന്ന് അപേക്ഷിക്കുകയാണ്.... ഈ കുരുന്നുകൾ രക്ഷപെട്ടോട്ടെ 🙏🙏🙏🙏
Ee kuttykale kanumbol aanu enik vishamam aavunnath......njn ee vayassilu enth cheythu.....veruthe nadann......these guys are creating music out of trash cans and empty bottles.........hats off.....🔥🔥🔥
നല്ല ഭാവിയുള്ള കുട്ടികൾ വളരട്ടെ . വദ്ദ്യോപകരണങ്ങൾ ഒന്നുമില്ലാതെ ചെയ്ത സംഗീതമാണ് . പക്ഷേ അറബി കുത്തെന്ന സംഗീതം അവിടെ ചെറിയ സമയത്തേക്ക് മാത്രമേ കേൾക്കുന്നുള്ളു . എന്നാൽ അമ്പലങ്ങളിലെ ഉത്സവത്തിന്റെ അവസാന മണിക്കൂറിൽ കലാശക്കൊട്ട് പോലെ തോന്നുന്നു . എന്തായാലും എല്ലാവിധ ആശംസകൾ നേരുന്നു ....
മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാവും സൗരഭ്യം..... ആ കുട്ടികളിൽ ആ മുല്ലയുണ്ട്.... നീ നല്ല്ലൊരു മ്യൂസിഷ്യൻ ആകുമെടാ ചക്കരെ.... എല്ലാ കുട്ടികൾക്കും നല്ലൊരു കയ്യടി
അയ്യോ....സംഗതിമാമൻമാർ സഹിക്കില്ല..തണുത്ത വെള്ളം തൊടാതെ...ഊട്ടിയിലും, കുളുവിലുമൊക്കെ പോകാതെ സഹിച് തൊണ്ടയും മൂക്കുമൊക്കെ രാജ്യത്തിനു വേണ്ടി സംരക്ഷിച്ചു ജീവിക്കുന്ന ത്യാഗികൾ ഇതുകണ്ട് നിലവിളിക്കും... congrats makkale....real artists...give them support
ഒരു ആവശ്യം ഇല്ലാത്തിതിനെയൊക്കെ കുത്തിപ്പൊപൊക്കുന്നതിനേക്കാളും വയറളയ്ക്കുന്നതിനേക്കാളും എങ്ങനെയുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുഅന്നതാണ് ❣️
എന്തായാലും കലക്കി പിള്ളേർ👍🙌
Puwp
@@Shanith2630 v c
മക്കളെ
👍🏻👍🏻👍🏻
❤❤❤❤❤❤❤
അവർക്ക് സംഗീതോപകരണങ്ങൾ വാങ്ങി നൽകാൻ ശ്രമിക്കണം ! കുട്ടികൾ വർഗിയതയും, വെറുപ്പും ഒന്നുമില്ലാതെ വളരട്ടെ!🙏 പിള്ളേർ പൊളിയാണ്.😍
നന്നായിട്ടുണ്ടു മക്കളേ
Last two line I like it❤
Athinidayilum "vargiyatha" illathe pattillallee
ഇവിടെ വർഗീയത എന്ന വാക്ക് കൊണ്ട് വന്ന നിനക്ക് ആണ് അത് കൂടുതൽ
Ithu india aanu mr 'DISCRIMINATION' 1st bakki ellam lst🙂
ഒരു നിമിഷം സ്കൂളിലെ ഇന്റർവെൽ, ടീച്ചർ ഇല്ലാത്ത പീരിയഡ് എന്ന പഴയ ഓർമകളിലേക്ക് പോയി വന്നു!!❤
Sathyam🔥😀
Sathyam 🥺❤
Satyam .. nalla rasamulla parupadiya.....
👌👌👌👌👌👍👍👍എല്ലാ കുഞ്ഞുങ്ങളും ഭാവിയിൽ നല്ല കലാകാരന്മാരായി വരട്ടെ. ❤❤❤❤❤
ക്ലാസ്സ് ൽ teacher ഇല്ലേൽ അതൊരു പൂര പറമ്പ് ആകുന്ന പിള്ളേർ ഉള്ള നാടാ 😂
😂
Sathyam 😂
Pinnalh 😂😂
😂
കുട്ടികലാകാരന്മാർക്ക്
ഹൃദയത്തിന്റെ ഭാഷയിൽ
അഭിനന്ദനം അറീക്കുന്നു
എല്ലാവരും നല്ല കലാകാരന്മാരാവട്ടെ
കൊച്ചു കൂട്ടുകാർ ഉയരങ്ങളിൽ എത്തട്ടെ 👏🏻
ആ അമ്മമാർ പ്രോത്സാഹിപ്പിക്കുന്നത്
കണ്ടപ്പോൾ സന്തോഷമായി.
ഈ കൊട്ടങ്ങാനും എന്റെ ഉമ്മയുടെ
മുന്നിലാണെങ്കിൽ കൊട്ടുന്നതിന്റെ
മുന്നേ പുറത്ത് കൊട്ടിക്കാണും.
ആ മക്കൾക്ക് ഇങ്ങനെ അവസരം കൊടുത്തപ്പോഴുള്ള ചിരി എന്നും മായാതെ ഉയരങ്ങളിൽ എത്തിക്കാൻ ആകട്ടെ
രാഷ്ട്രിയം ജാതിമതം വർഗീയത ഒന്നും ഇല്ലാതെ കലാകായിക രംഗത്ത് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲
നിഷ്കളങ്കരായ കുട്ടികൾ നല്ല ഭാവി ഉണ്ടാകട്ടെ😘
ഇവർക്ക് ഭാവിയിൽ താളവാദ്യ കലാകാരൻമാരായി അരങ്ങുവാഴാൻ കഴിയട്ടെ.. 😍
ഒരു ഇരുപത് വർഷങ്ങൾക്ക് ശേഷം ഈ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം ഉണ്ടാകും അവർക്ക് അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം ആയിരിക്കും ♥️✨️
ഇതുപോലെയുള്ള നല്ല കുട്ടികൾ ഇനിയും വളർന്നു വരട്ടെ... 👍👍👍♥️♥️കുട്ടികൾക്ക് എന്റേയും ആശംസകൾ 🌹🌹🌹
അവർക്ക് സംഗീതഉപകരണം(കുപ്പി) നൽകിയനല്ലവരായ.കുടിയൻ ചേട്ടൻമാർക്ക്. കൃതല്മകമായ നന്ദി 🥰✌️
😂
Great നല്ല രാഷ്ട്ര ബോധമുള്ള വർഗ്ഗീയത ഇല്ലാത്ത കുട്ടികളായി വളരട്ടെ
പിള്ളേർ കലക്കിട്ടോ എല്ലാവർക്കും അഭിനന്ദനങ്ങൾ.....
സിനിമാനടിനടന്മാരെ പൊക്കി നടക്കുന്നതിനേക്കാൾ എത്രെയോ നല്ല കാര്യമാണ് ഇതുപോലെ ഉള്ള കുട്ടികളെ പ്രോത്സാഹിപിക്കുന്നത്...👍👍
വിജയ് കാണും.. ഉറപ്പ് 👍👍👍കുട്ടികൾ പൊളി ♥️♥️
Chance ഇല്ല. മൂപ്പര് സോഷ്യൽ മീഡിയയില്‍ അത്ര active അല്ല. May be മാനേജര്‍ ആയ ജഗദീഷ് കണ്ടേക്കാം
@@jephinshaji3638 Ith kandillenki ' Pullikkaan ' nashtam, allaand ee pillerkkalla 💯
@@jephinshaji3638 vijayk kanich kodkalo
മിടുമിടുക്കന്മാർ 😍 വീട്ടുകാരുടെ സപ്പോർട്ടും അതിമനോഹരം💐🌹
ആട്ടം കലാസമിതിയുടെ നാട്ടിൽ ഉള്ള കുട്ടികൾ അല്ലെ അപ്പോൾ ഇതല്ല ഇതിനു അപ്പുറവും ഉണ്ടാകും 😍😍
എന്റെ പ്രിയപ്പെട്ട ,
കൊച്ചനുജൻമാരേ
അടിപൊളി
അഭിനന്ദാർഹം
എല്ലാ കുഞ്ഞുങ്ങൾക്കും അഭിനന്ദനങ്ങൾ 👍👍👍
അവർക്ക് കിട്ടിയ ഉപകരണം വെച്ച് സംഗീതം മനോഹരമാക്കി. സംഗീതോപകണം കിട്ടിയാൽ ഇവർ പൊളിക്കും😂😂😂😂
അടിപൊളി മക്കളെ നന്നായിട്ടുണ്ട്.നല്ല കുട്ടികളായി വളരട്ടെ. സ്നേഹമാവട്ടെ നമ്മുടെ മുദ്രാവാക്യം.Thanks alot mediaone.
താളം...തൃശൂർ കാരുടെ രക്തത്തിൽ അലിഞ്ഞതാണ്.....!!!🥰പിള്ളേർ പൊളി
അറബികുത്തി ന്റെ പല വേർഷനും കണ്ടിട്ടുണ്ട്
ഇത് പോലെ 🔥🔥🔥
തനി നാടൻ വേർഷൻ വേറെ ലെവൽ മക്കളെ 🌹🌹🌹🌹🤩🤩🤩😍😍😍👌👌👌👌
കുട്ടി കലാക്കാരൻമാർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ⭕️🎼🎵🎶🌕🌔
അടിപൊളി എന്ത് ഭംഗി ആയിട്ടാ പാടുന്നതും കൊട്ടുന്നതും കുട്ടികൾക്ക് നല്ല കഴിവ് ഉണ്ട് ഭാവിയിൽ BTS പോലെ ലോകം അറിയപ്പെടുന്നവരാകട്ടെ😍😍😍
Bts 🥴👎
@This is me and this is what i do Thaan kando avar surgery cheyyanath🤣
BTS pole vende Venda
അവർക്ക് സപ്പോർട്ട് നൽകുന്ന വീട്ടുകാരും അടിപൊളി ,ഇനിയും അവരെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്ത് വളർത്തണം
താളം അതു കഴിവുള്ളർ എവടെ അടിച്ചാലും ഉണ്ടാക്കും. 💞🔥
മീഡിയാ വൻ പൊളിയാണ്
കുട്ടികൾക്ക് ഒരു പ്രോൽസാഹനമാണ്
എല്ലാത്തിനും തുടക്കം ആട്ടം തന്നെ 🥰🥰💚💚💚💚💚💚കുട്ടികൾ തകർത്തു
ഇവർ ഒരു ബിഗ് ബാൻഡ് ടീംസ് ആവട്ടെ... ലോകം അറിയട്ടെ
എയെവന്മാർ പൊളി അല്ല പോപ്പൊളി ആണ്.. സൂപ്പർ മക്കളെ.. അടിപൊളി.. സംഗീതം കളയല്ലേ.. ഒപ്പം താളവും..
അടിപൊളി 🌹
കുട്ടിക്കാലം ഓർക്കുന്നു.
I miss you my കുട്ടിക്കാലം 🥺
😪
മക്കളെ big salut എല്ലാവർക്കും ഒത്തിരി ഇഷ്ട്ടായി 🥰🥰🥰🌹🌹🌹നിങ്ങളുടെ കഴിവിനെ ദൈവം അനുഗ്രഹിക്കട്ടെ.. ഈ കുട്ടികൾക്കു വാദ്യോപകരണങ്ങൾ വാങ്ങി സഹായിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ സഹായിക്കണമെന്ന് അപേക്ഷിക്കുകയാണ്.... ഈ കുരുന്നുകൾ രക്ഷപെട്ടോട്ടെ 🙏🙏🙏🙏
ഇതിനൊക്കെ പ്രചോദനം കൂടുതൽ കിട്ടുന്നത് ആഫ്രിക്കൻ രാജ്യങ്ങളെ ജനങ്ങളിൽ നിന്നാണ്
ആട്ടത്തിന്റെ പിള്ളേരല്ലേ കൊട്ടിയില്ലേലെ ഒള്ളു അത്ഭുതം ❤🥰😍
ഈ കുട്ടികൾ ഉയരങ്ങൾ കീയടക്കട്ടെ 💖🥰😘👍😍
അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹🌹 ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
കലക്കിട്ടുണ്ട് മക്കളേ 👌
അഭിനന്ദനങ്ങൾ 👏👏👏
കുട്ടികൾ കൊട്ടി തകർക്കുമ്പോൾ അപ്പുറത്ത് നിൽക്കുന്ന ചേച്ചിമാർ മരണവീട്ടിലെ പരേതനെ കണ്ടപ്പോലെ ഒറ്റ നിപ്പാണ്!!!
ഒത്തിരി സ്നേഹം...... ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്റെ എല്ലാ കുഞ്ഞനിയന്മാർക്കും...... ❤❤❤❤❤❤❤❤❤❤
മാഷാഅല്ലാഹ് കുട്ടികൾക്കു അള്ളാഹു എല്ലാ കഴിവും നൽകട്ടെ
കേരളത്തിന്റെ സ്വന്തം മാസാക്ക കിഡ്സ് , പിള്ളേർ പൊളിയാണ്. ♥♥♥♥
നല്ല tallent ഉള്ള കുട്ടികൾ 💕
നമ്മൾ അറിയാതെ താളം പിടിച്ചു പോകും🤩 അതും അരികു സാധനങ്ങൾ കൊണ്ടു🔥🔥
👏👏👏👏
ശെടാ എമ്മാതിരി പൊളി... മുൻപ് നമ്മുടെ പയ്യന്മാർ അല്ലെ മാസ്റ്റർ സിനിമയിലേക്ക് മ്യൂസിക്കിന് അനിരുദ എടുത്ത ബാൻഡ് സെറ്റിലെ പിള്ളേർ
ദളപതി വിജയ് sir ഇത് കാണും.....
പൊളി....
Ee kuttykale kanumbol aanu enik vishamam aavunnath......njn ee vayassilu enth cheythu.....veruthe nadann......these guys are creating music out of trash cans and empty bottles.........hats off.....🔥🔥🔥
മതമെന്ന മതിൽ കെട്ടിനപ്പുറം ഈ കലയുമായി ഉ യരങ്ങളിൽ എത്താൻ സർവ്വേശ്വരന്റെ അനുഗ്രഹമുണ്ടാവട്ടെ👍 എല്ലാ ഭാവുകങ്ങളും
ഇങ്ങനെ ഉള്ള യുവ തലമുറയെ വളർത്തിയെടുക്കുന്നതാണ് നല്ലത് 'നാടിനും വീടിനും,
നമ്നമ്മളെ കുഞ്ഞു അനിയൻമ്മാർ വേറെ ലെവൽ അല്ലെ ഉയരങ്ങളിൽ എത്തട്ടെ ❣️🥰🔥🔥🔥
ഭാവിയിൽ നല്ല കലാകാരന്മാർ ആവട്ടെ . ✌🏻
നല്ല ഭാവിയുള്ള കുട്ടികൾ വളരട്ടെ . വദ്ദ്യോപകരണങ്ങൾ ഒന്നുമില്ലാതെ ചെയ്ത സംഗീതമാണ് . പക്ഷേ അറബി കുത്തെന്ന സംഗീതം അവിടെ ചെറിയ സമയത്തേക്ക് മാത്രമേ കേൾക്കുന്നുള്ളു . എന്നാൽ അമ്പലങ്ങളിലെ ഉത്സവത്തിന്റെ അവസാന മണിക്കൂറിൽ കലാശക്കൊട്ട് പോലെ തോന്നുന്നു .
എന്തായാലും എല്ലാവിധ ആശംസകൾ നേരുന്നു ....
ഇഡലി പത്രം സംഭാവന ചെയ്‌ത അമ്മക്ക് ഒരു salute
Uff✌️ROMAANJAM.😘koode vishamam ee kuttikalude koode ee age il ee vibe il proudly jeevikanam aayirunnu.😘😘😘 enthoru innocence aa ella kutikalum 👍
കുട്ടിക ളുടെ ഈ കഴിവിനെ ഒരായിരം അഭിനന്ദനം.
Midukkanmarr🥰🥰🥰🥰😻😻
മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാവും സൗരഭ്യം..... ആ കുട്ടികളിൽ ആ മുല്ലയുണ്ട്.... നീ നല്ല്ലൊരു മ്യൂസിഷ്യൻ ആകുമെടാ ചക്കരെ.... എല്ലാ കുട്ടികൾക്കും നല്ലൊരു കയ്യടി
നല്ല കുട്ടികൾ ♥️♥️ അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰🥰🥰
New band beginning
ചെക്കൻ സിനിമ ഓർമ വന്നു...... 🔥🔥super 👌🏻
Soooper മുത്തുമണികളെ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. നല്ല മ്യൂസിക് 💞💞💞🤣
ഇതുപോലെ ഉളള വീഡിയോസ് അപ്‌ലോഡ് ചെയ്യുന്ന media one പോളിയാണ്
സൂപ്പർ ഇവർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ👌👌👌
സംഭവം വേറെ ലെവൽ 👌👌
കുട്ടികൾ ഇങ്ങനത്തെ വഴിയിൽ തിരിഞ്ഞാൽ ഭാവിയിൽ രാഷ്ട്രീയ സമൂഹത്തിൽ കൊടിപിടിക്കാൻ ആരുണ്ടാകും? 😂
പിള്ളേരെ നിങ്ങൾ പൊളിയാ ട്ടോ 💥😍
മക്കളെ നിങ്ങൾ പൊളിച്ചു 👌🔥👏
They can be an amazing band.
ആട്ടവും ആട്ടത്തിന്റെ ശിഷ്യന്മാരും 😌💚🔥
ഒരു രക്ഷ ഇല്ല മക്കളെ
സൂപ്പർ മക്കൾക്ക് എല്ലാ വിധ ആശംസകളും
മക്കളെ നിങൾ സൂപ്പർ
കുട്ടികൾ വളർന്നു നല്ലൊരു troop ആയി വരട്ടെ ❤
ഇത് കണ്ടപ്പോൾ സന്തോഷം... പണ്ട് ഞങ്ങളും ഇതേ പോലെ ആരുന്നു....
Hats off young brothers 💥💥💥💥
ഇതൊക്കെ പ്രോത്സാഹിപ്പിക്കുന്ന മീഡിയ one ✌️👏👏
ഇപ്പോഴത്തെ പിള്ളേര് കൊള്ളാലെ... 🥰🥰🥰
അയ്യോ....സംഗതിമാമൻമാർ സഹിക്കില്ല..തണുത്ത വെള്ളം തൊടാതെ...ഊട്ടിയിലും, കുളുവിലുമൊക്കെ പോകാതെ സഹിച് തൊണ്ടയും മൂക്കുമൊക്കെ രാജ്യത്തിനു വേണ്ടി സംരക്ഷിച്ചു ജീവിക്കുന്ന ത്യാഗികൾ ഇതുകണ്ട് നിലവിളിക്കും...
congrats makkale....real artists...give them support
മക്കളെ സൂപ്പർ നന്നായി വരട്ടെ
ഇവർ ഭാവിയിലെ വലിയൊരു troop ആവട്ടെ👍👍
Caption kandu vannatha ❤️
Super all babys ❤️
That beat....great work 🔥🔥❤️❤️🥰
ഇതൊക്കെ ആണ് ക്രീറ്റിവിറ്റി..🔥🔥
സൂപ്പർ നല്ല കഴിവുള്ള കുഞ്ഞുങ്ങൾ എല്ലാവിധ ആശംസകളും 👍
അടിപൊളി 👌🏻
Aa tharayil irunnu kottunna naalu piller aanu ithinte main base❤️❤️
anirudh kaanan vendi ellavarum onn help cheyyanam. rekshapedatte pilleru😍🥰😍
ഭാവിയിൽ സിനിമയിൽ മ്യൂസിക് ഇൻസ്ട്രൂമെൻസ് ടീം ആയി വളരട്ടെ
ഒരു band ആയിട്ട് മാറട്ടെ നാളെ 🥰
ഹൈ ക്ടാങ്ങള് തൃശ്ശൂരാട്ടാ കൊള്ളാലാ കന്നാലേള്
God bless you all........😘😘😘
തകർത്തു... അഭിനന്ദനങ്ങൾ 🌹
അനിരുധ് മ്യൂസിക് 👌👌
Creativity അതാണ് ദിത് 🙏😘
എന്തൊരു ഐക്യമാണ്
ഒരേ മനസ്സാണ് ആ താളത്തെ അവിസ്മരണീയമാക്കിയത്
അടിപൊളി.... പൊളിച്ചു.....
സംഭവം പൊരിച്ചൂട്ടാ അടിപൊളി മക്കളെ 💞👏👏👏💞👍
താളമേളങ്ങളുടെ നാട് നമ്മടെ തൃശ്ശൂർ ...😍👍