‘മക്കള്‍ സിസിടിവി കാണിച്ചപ്പോള്‍ താങ്ങാനായില്ല; ശബ്ദം പോയി’; വിങ്ങിപ്പൊട്ടി പിതാവ് | CCTV

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 2.2K

  • @HUMAN-pu5yp
    @HUMAN-pu5yp 2 ปีที่แล้ว +3459

    മക്കൾ ആയാൽ ഇങ്ങനെ വേണം..ഇങ്ങനെ വളർത്തണം..ഇതാണ് സ്നേഹം..നല്ല പിതാവ്..👍👍👍

    • @sasidharansasipp1578
      @sasidharansasipp1578 2 ปีที่แล้ว +22

      പെട്ടന്ന് സ്ഥലം കാലിയാക് ബായ്. വാർത്തകൾ മറ്റൊന്നും കിട്ടുന്നില്ലേ.

    • @anvarsadeth8256
      @anvarsadeth8256 2 ปีที่แล้ว

      @@sasidharansasipp1578 അല്പം ചാണകം മണക്കുന്നു

    • @Kinavintethozhi
      @Kinavintethozhi 2 ปีที่แล้ว +77

      എല്ലാരും ഇങ്ങനെ അല്ലെ 🤔 സ്വന്തം കൂടെപ്പിറപ്പ് താഴേക്ക് വീഴുന്ന കണ്ട് നോക്കി നിൽക്കുമോ 🙄

    • @muhsinasathar
      @muhsinasathar 2 ปีที่แล้ว +59

      മക്കൾ എന്നല്ല, ഏതൊരു ജീവനായാലും എത്ര ശത്രു ആയാലും ഈ അവസരത്തിൽ ഇതുപോലെ രക്ഷിക്കാൻ നോക്കും.... 😊💖

    • @HUMAN-pu5yp
      @HUMAN-pu5yp 2 ปีที่แล้ว +10

      @@muhsinasathar കോപ്പാണ്..പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ഇക്കാലത്ത് ..പോടേ...

  • @roslinreji6099
    @roslinreji6099 2 ปีที่แล้ว +2983

    നിങ്ങളുടെ ഈ സ്നേഹം മരണം വരെ നിലനിൽക്കട്ടേ. രണ്ടുപേരും ദീർഘായുസ്സ് ആയിരിക്കട്ടേ🙏🙏

    • @abdulnazar3837
      @abdulnazar3837 2 ปีที่แล้ว +8

      ആമീൻ

    • @luckycharm6526
      @luckycharm6526 2 ปีที่แล้ว +6

      Aameen

    • @MalluMalayalam
      @MalluMalayalam 2 ปีที่แล้ว +8

      ഈ കമന്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു അതാണ് മലയാളി😂😂

    • @fatheemaah5152
      @fatheemaah5152 2 ปีที่แล้ว +3

      Aameen yarabbal Aalameen

    • @nishaashkar7909
      @nishaashkar7909 2 ปีที่แล้ว +1

      Aameen

  • @sindhu.s.madhavanmadhavan5882
    @sindhu.s.madhavanmadhavan5882 2 ปีที่แล้ว +507

    സഹോദരങ്ങൾ തമ്മിൽ സ്വത്തിനും വേണ്ടി തമ്മിതല്ലുമ്പോൾ ഇതൊക്കെ കാണുമ്പോൾ കണ്ണു നിറഞ്ഞു പോകുവാണ്...

    • @itsme-gn5os
      @itsme-gn5os 2 ปีที่แล้ว +1

      Shahodhangal thammil shwothinu vendi thallunnu ennu kettu sheelichittan thathee
      Ippol adhu valare kuravaanu thathee
      Myr eppo nokiyaoum. Shahodharangal thammil swothinu vendi thallu koodusnnu myr
      Ippoyathe shodharimaarekalum snehikunna shahodharngal aanu

    • @meckagameryt6902
      @meckagameryt6902 2 ปีที่แล้ว +1

      Correct

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +177

    ആ സമയത്ത് മനസ് പതറാതെ രക്ഷിക്കാൻ തോന്നിയ ആ സഹോദരനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല..🙏🙏🙏

  • @mathewkurian7521
    @mathewkurian7521 2 ปีที่แล้ว +15

    സ്വന്തം ജീവൻ പണയം വെച്ച് അനിയനെ രക്ഷപ്പെടുത്തിയ ചേട്ടന് ഒരു ബിഗ് സല്യൂട്ട്! ഇങ്ങനെ ആവണം സഹോദര സ്നേഹം! 🌹🙏

  • @ആറാട്ടണ്ണൻ
    @ആറാട്ടണ്ണൻ 2 ปีที่แล้ว +3886

    വലിയ അപകടത്തിൽ നിന്ന് രക്ഷിച്ചു അനിയന്റെ ഹീറോ aayi ചേട്ടന്.. 😍😍😍😍

    • @maryjoseph5674
      @maryjoseph5674 2 ปีที่แล้ว +29

      ദൈവത്തിനു നന്ദി 🙏

    • @sholmes_ttyy
      @sholmes_ttyy 2 ปีที่แล้ว +17

      @@maryjoseph5674 nanam illedo'.. ella idathum daivathine kuthi kettan

    • @floki7129
      @floki7129 2 ปีที่แล้ว +21

      @@maryjoseph5674 ദൈവത്തിന്റെ kindi

    • @shamseercx7
      @shamseercx7 2 ปีที่แล้ว +23

      @@maryjoseph5674 നിങ്ങളിങ്ങനെ എന്തുണ്ടായാലും ദൈവത്തിന് നന്ദി ഭൂതത്തിന് നന്ദി എന്ന് പറഞ് പറഞ്
      അവസാനം വല്ല മരണ വീട്ടിലും ചെന്നാലും ഇത് അറിയാതെ പറയും 🥴

    • @JOKER-iu4op
      @JOKER-iu4op 2 ปีที่แล้ว

      @@maryjoseph5674 deivathinte endi poda koppe.....da vaname nee ee deibhathine nerit kanditondooo...aa jeshtanalle real god...allathe...pandepzho kurishil tharach maricha avane paranjitt enthuva karyam.....

  • @sunitajayaraj8218
    @sunitajayaraj8218 2 ปีที่แล้ว +856

    സഹോദരങ്ങളുടെ സ്നേഹവും, വാപ്പക്ക് മക്കളോടുള്ള കരുതലും കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി, ഹൃദയവും 💕💕

    • @udayabanucp7833
      @udayabanucp7833 2 ปีที่แล้ว +1

      Yes

    • @HasnaAbubekar
      @HasnaAbubekar 2 ปีที่แล้ว

      ഈ വാർത്തയിൽ എവിടെയും വാപ്പയുടെ കാര്യം പറയണില്ല. പിതാവ് എന്നാണ് പറയണത്. എവിടെയും മതം കണ്ടുപിടിക്കാൻ കുറെ കക്കൂസ് പുഴുക്കൾ ഉണ്ടാകും.🤬

    • @vijayanp4607
      @vijayanp4607 2 ปีที่แล้ว +5

      സിസി ടി വി യിൽ ഈ സംഭവം കണ്ടാൽ മാത്രമേ അതിന്റെ ഗൗരവം മനസ്സിലാകുകയും പിതാവിനു താങ്ങനാവത്ത സങ്കടം ഉണ്ടാകും ദൈവം രക്ഷിച്ചു

    • @ancyriju8088
      @ancyriju8088 2 ปีที่แล้ว +1

      ബാപയെക്കാളും സ്നേഹം ഉമ്മാക്കാണ്. 😁മോൻ വീഴുന്നത് കണ്ട് ഉമ്മറത്ത് പോസ്റ്റ്‌ കുഴിച്ചിട്ടോണം നിന്ന ഉമ്മയാണ് ഇന്നത്തെ എന്റെ ഹീറോയിൻ 😂😂

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 2 ปีที่แล้ว +8

      @@manunited4873 വാപ്പയെയും മക്കളെയും സഹോദര സഹോദരിമാരെയും, അമ്മയെയും ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് കണ്ണ് നിറയും സ്വാഭാവികം ❤..
      താങ്കൾ എങ്ങനെ എന്ന് അറിയില്ല

  • @Tessy133
    @Tessy133 2 ปีที่แล้ว +510

    ആ പിതാവിന്റെ മക്കളുടെയും സ്നേഹം, പിതാവിന്റെയും മക്കളുടെയും ഭാഗ്യം, എന്റെ കണ്ണ് നിറഞ്ഞു

    • @panyalmeer5047
      @panyalmeer5047 2 ปีที่แล้ว

      ഇല്ലാത്ത ഒരു ദൈവം ആരെയും രക്ഷിച്ച ചരിത്രം ഇല്ല. ഇവിടെ സംഭവിച്ചത് സഹോദരന്റെ സമയോചിതമായ ഇടപെടല്‍ മാത്രം it will happend at the time that's all 👈👍

    • @venuvenuvenugopal5572
      @venuvenuvenugopal5572 2 ปีที่แล้ว

      Yes

    • @Sadique302
      @Sadique302 2 ปีที่แล้ว

      ♥️

    • @khaleedvk9455
      @khaleedvk9455 2 ปีที่แล้ว +1

      എല്ലാ മാതാപിതാക്കളും മക്കളും ഇതുപോലെയായിരുന്നെങ്കിൽ കുടുംബം സ്വർഗ്ഗം ആവും

    • @prevasiassociated6102
      @prevasiassociated6102 2 ปีที่แล้ว

      @@khaleedvk9455 സ്വർഗം മാത്രം മതിയോ 🤔🤔നരകം കൂടി ഉണ്ടങ്കിലേ ഒരു ത്രിൽ ഉണ്ടാകത്തുള്ളൂ 😄😄😄

  • @devaharapm8504
    @devaharapm8504 2 ปีที่แล้ว +140

    കണ്ണ് നിറഞ്ഞു പോയി, ആ അച്ഛന്റെ ഭാഗ്യം ഇങ്ങനെ രണ്ടു മക്കളെ കിട്ടിയതിൽ,ദൈവം അനുഗ്രഹിച്ചു

    • @riya.hazell
      @riya.hazell 2 ปีที่แล้ว +2

      Oru daughter koody ind aa familyl

    • @devaharapm8504
      @devaharapm8504 2 ปีที่แล้ว +2

      @@riya.hazell ano enik ariyiillarnnutta, enthayalum ath kanumbol oru happy, avr ellrum enum onnyirikkatte

    • @richurichus7857
      @richurichus7857 2 ปีที่แล้ว

      എനിക്കും 😰

  • @richusworld7393
    @richusworld7393 2 ปีที่แล้ว +26

    പകരം വെക്കാനാവാത്ത ഒന്നേ ഉള്ളു ഈ ഭൂമിയിൽ അതാണ് സ്നേഹം.. ഈ കൂടെപ്പിറപ്പുകളിൽ അത് കണ്ടു..ആ അച്ഛനെ ഒരുപാട് സന്തോഷിപ്പിച്ച മക്കൾ ❤️ഇതുപോലെ ന്നും സന്തോഷം ആ കുടുംബത്തിൽ നിലനിൽക്കട്ടെ ❤️

  • @kuttapy100
    @kuttapy100 2 ปีที่แล้ว +1668

    ആ പിതാവ് ഒരുപാട് ഭാഗ്യവാൻ ആണ്..
    ജീവിച്ചിരിക്കുമ്പോൾ തന്നെ മക്കൾ സ്നേഹത്തോടെ കഴിയുന്നത് നേരിൽ കാണാൻ കഴിഞ്ഞല്ലോ..
    അതും ഇക്കാലത്ത്...
    Alhamdulillah

    • @rameenashafeeq2352
      @rameenashafeeq2352 2 ปีที่แล้ว +6

      Alhamdulillah

    • @Kinavintethozhi
      @Kinavintethozhi 2 ปีที่แล้ว +31

      ഒരേ വീട്ടിൽ താമസിക്കുന്ന കൂടെപ്പിറപ്പ് താഴേക്ക് വീഴുമ്പോൾ ആരേലും നോക്കി നിൽക്കുമോ 🤷🏻‍♀️ ഏത് കാലം ആയാലും.. ഇദ്ദേഹത്തിന് രക്ഷിക്കാൻ സാധിച്ചു.. പലർക്കും അതിനു കഴിഞ്ഞെന്ന് വരില്ല.. പക്ഷെ ശ്രമിക്കാതെ ഇരിക്കില്ലല്ലോ 🤷🏻‍♀️

    • @Muhammad66663
      @Muhammad66663 2 ปีที่แล้ว +2

      Thallahu kakkpar

    • @Muhammad66663
      @Muhammad66663 2 ปีที่แล้ว +1

      Thakkiya

    • @noufal2126
      @noufal2126 2 ปีที่แล้ว

      അന്റെ വീട്ടിൽ മക്കൾ അടിച്ചു മൂലയ്ക്ക് ഇരിപ്പാണോ 😂😂 ഇവിടൊക്കെ എല്ലാരും ഇങ്ങനാണ് മൈരേഷ് നന്മയോളി

  • @makboolmakbool1994
    @makboolmakbool1994 2 ปีที่แล้ว +2008

    ആപിതാവിന്റെ പ്രാർത്ഥന എപ്പോഴും മക്കൾക്ക് ഉണ്ട്. 🥰🥰🥰ആ കുടുംബത്തിനു പടച്ചവൻ അനുഗ്രഹിക്കട്ടെ. ആമീൻ

    • @shaandanisan9692
      @shaandanisan9692 2 ปีที่แล้ว +3

      Aameen

    • @shamseercx7
      @shamseercx7 2 ปีที่แล้ว +24

      മേളിൽ നിന്ന് വീഴുന്നത് എന്റെ അനിയനാണെ അവനെ ഒന്നും പറ്റാതെ നീ രക്ഷികണേ എന്ന് പറഞ്ഞു പ്രാർത്ഥിച്ചാൽ മതിയായിരുന്നു ആ brother ൻ
      വെറുതെ കഷ്ടപ്പെട്ടു പാവം ☹️

    • @kamarudeensms1060
      @kamarudeensms1060 2 ปีที่แล้ว

      Aameen🤲🤲

    • @titaniumplated7785
      @titaniumplated7785 2 ปีที่แล้ว +13

      പൂമീൻ 🦭🦭

    • @titaniumplated7785
      @titaniumplated7785 2 ปีที่แล้ว +13

      @@shamseercx7 😂😂 ബട്ട്‌ സ്റ്റിൽ പൂമീൻ

  • @archanavinod1
    @archanavinod1 2 ปีที่แล้ว +157

    കൊല്ലും കൊലയും കണ്ടു മരവിച്ച മനസ്സിൽ ഒരു കുളിർമയായി ഈ വാർത്ത💕..... ഈ സഹോദരങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു👏👏

  • @muhzzzzzthasni7882
    @muhzzzzzthasni7882 2 ปีที่แล้ว +86

    മരണം വരെ ഈ സ്നേഹവും സഹകരണവും എന്നും നിലനിക്കട്ടെ.🥰😍. ആ വാപ്പക്കും എന്നും നല്ലതുമാത്രം വരട്ടെ .. നല്ല സ്നേഹം നിറഞ്ഞ കുടുംബം😍😍😍😍😍🥰🥰🥰

  • @mehrinvlog4178
    @mehrinvlog4178 2 ปีที่แล้ว +58

    സത്യമായിട്ടും ആ ഉപ്പാന്റെ സ്നേഹം കണ്ടപ്പോൾ കണ്ണിൽ നിന്ന് അറിയാതെ കണ്ണു നീർ വന്നു പോയി എന്തുസ്നേഹമുള്ള കുടുംബം നാഥൻ അനുഗ്രഹിക്കട്ടെ

  • @straightline3192
    @straightline3192 2 ปีที่แล้ว +396

    ആരായാലും കണ്മുന്നിൽ ഇങ്ങനെ വീഴുന്നത് കണ്ടാൽ ഇങ്ങനെ ചെയ്തു പോകും,കൂടപ്പിറപ്പായാൽ പിന്നെ പറയേണ്ടല്ലോ ❤️

  • @faayizahvp
    @faayizahvp 2 ปีที่แล้ว +947

    ചേട്ടൻ വെറും ചേട്ടനല്ല, സൂപ്പർചേട്ടനാണ്... തനിക്ക് അപകടം പറ്റിയാലും തന്റെ അനിയന് ഒന്നും സംഭവിക്കരുത് എന്നുള്ള ചേട്ടന്റെ മനസ്സ്... ❤❤✨

    • @sajna547
      @sajna547 2 ปีที่แล้ว +5

      Evdayum inda loo

    • @bijojoseph1980
      @bijojoseph1980 2 ปีที่แล้ว

      @@sajna547 ha ha

    • @goodspirit5747
      @goodspirit5747 2 ปีที่แล้ว

      അതെ 😀 നിന്നെ പോലെ ഉപ്പാന്റെ പൈസ തിന്ന് തൂറി youtube വാഴ ആയി പോയില്ല🤭🤭

    • @ratheesh8100
      @ratheesh8100 2 ปีที่แล้ว

      Faayizah VP 👍👍👍

    • @arunsanand260
      @arunsanand260 2 ปีที่แล้ว +3

      Certificate kittii
      From faayizah
      Eni nigal rakshapeadummm 🤣🤣🤣

  • @sachinsanthosh1717
    @sachinsanthosh1717 2 ปีที่แล้ว +1412

    ബാപ്പയുടെ വിങ്ങൽ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി

  • @sujiths2748
    @sujiths2748 2 ปีที่แล้ว +10

    സഹോദര സ്നേഹത്തിന്റെ വലിയസന്ദേശം..
    പിതാവിന്റെ സ്നേഹവും. പിതാവിന്റെ സങ്കടവും.
    ഏറെ സങ്കടം ആയി .... ❤️❤️😢

  • @Ainzameen
    @Ainzameen 2 ปีที่แล้ว +3

    ആ വീഴ്ചയിൽ ചേട്ടൻ എന്തേലും പറ്റിയോ എന്ന് കരുതിയിരുന്നു... ദൈവത്തിന് നന്ദി.... ആരോഗ്യവും ആയുസ്സും ഉണ്ടാക്കട്ടെ... നല്ല ഫാമിലി... ❤️❤️❤️❤️👍🏻👍🏻👍🏻

  • @rajanm5543
    @rajanm5543 2 ปีที่แล้ว +273

    വളരെ അത്ഭുതകരമായ സംഭവം തന്നെ. പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനവും, ആക്ഷനും ഞെട്ടിക്കുന്നത് ആയിരുന്നു. അവിശ്വസനീയം തന്നെ. എന്നും ഈ സ്നേഹ ബന്ധം ഇതേ ആത്മാർത്ഥതയോടെ തുടരട്ടെ......നല്ല കുടുംബം, അച്ഛനും. 🙏🙏👍👍

  • @ajith7277
    @ajith7277 2 ปีที่แล้ว +268

    Yes സ്നേഹമുള്ള നല്ല കുടുംബം... എല്ലാവരെയും ദൈവം ഇനിയും അനുഗ്രഹിക്കട്ടെ... ഇതുപോലെ ഒത്തൊരുമയോടെ ഇനിയും ദീർഘകാലം ജീവിക്കാൻ സാധിക്കട്ടെ...

  • @sulthanmuhammed9290
    @sulthanmuhammed9290 2 ปีที่แล้ว +70

    രക്ഷ പെടുത്തിയ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 🔥🔥

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +20

    സ്നേഹം ഉള്ള നല്ല സഹോദരങ്ങൾ....♥️
    നല്ല ഭാഗ്യം ചെയ്ത പിതാവും....
    മനസ് നിറഞ്ഞു ആ സ്നേഹം കണ്ടപ്പോൾ.....♥️♥️♥️

  • @ArunArun-li6yx
    @ArunArun-li6yx 2 ปีที่แล้ว +1

    ഇതാണ് സഹോദര സ്നേഹം . അവരുടെ പിതാവിനെപ്പോലെ എന്റെയും കണ്ണു നിറഞ്ഞുപോയി തൊണ്ടയിടറി . തന്റെ മക്കൾ പാഴ് ജന്മങ്ങളല്ലാ അവർ മിടുമിടുക്കന്മാർ തന്നെയാണ് എന്നോർത്ത് ആ പിതാവിന് അഭിമാനിക്കാം . പരസ്പരം പോരടിക്കുന്ന സഹോദരങ്ങളെയേ ഞാൻ കണ്ടിട്ടുള്ളു . ഇപ്പോഴിതാ സ്നേഹ സമ്പന്നരായ സഹോദരങ്ങളെ ഞാൻ കണ്ടിരിക്കുന്നു സന്തോഷം .

  • @Nandhus...
    @Nandhus... 2 ปีที่แล้ว +336

    എനിക്ക് പറയാൻ ഉള്ളത്, ഈ വീഡിയോ എല്ലാ ചേട്ടൻ മാറും, കണ്ട് മാതൃക ആകേണ്ടതാണ്.. ടെറസ്സിന് വീഴണം എന്നല്ല.. വർഷത്തിൽ ഒരു വട്ടം എങ്കിലും വീട് വൃത്തി ആകാൻ അമ്മയോ, ഭാര്യയോ ചെയുമ്പോൾ സഹായിക്കണം..ജസ്റ്റ്‌ ആ മാറാല കളയുമ്പോൾ എങ്കിലും സഹായിച്ചുടെ... 😪😪😪
    നല്ല ചേട്ടനും, അനിയനും.. 🥰

    • @sahnaavmoloos7855
      @sahnaavmoloos7855 2 ปีที่แล้ว +3

      Currect

    • @Hydra-og6jf
      @Hydra-og6jf 2 ปีที่แล้ว +10

      Athin ente okke veettil pokkathil olla sakal pani um cheyyunne achano njn oo okkeyaa Ella veettil um anagne alle 👀

    • @simmiraffi9494
      @simmiraffi9494 2 ปีที่แล้ว +2

      Yes

    • @Rampakire
      @Rampakire 2 ปีที่แล้ว +5

      Purakattumbo vaza vettanam😁🙏

    • @nuchunuchushahi8517
      @nuchunuchushahi8517 2 ปีที่แล้ว +2

      @@Hydra-og6jf എല്ല വീട്ടിലും അങ്ങനെ അല്ല.

  • @vivilv6291
    @vivilv6291 2 ปีที่แล้ว +2336

    വീണിട്ട് ഒന്ന് റസ്റ്റ്‌ ചെയ്യാൻ പോലും മനോരമ സമയം കൊടുത്തില്ല അതിനു മുൻപേ വീട്ടിൽ ചെന്ന് 👍🏻👍🏻👍🏻😇😇

    • @अखण्डभारत-श6त
      @अखण्डभारत-श6त 2 ปีที่แล้ว +56

      മാധ്യമ ധർമ്മം 🤣🤣

    • @biloosvlogs.1517
      @biloosvlogs.1517 2 ปีที่แล้ว +6

      😂😂😂😂😂😂😂😂😂

    • @vishnukannan5569
      @vishnukannan5569 2 ปีที่แล้ว +54

      Ep ജയരാജൻ ഇൻഡിഗോ ഫ്ളൈറ്റിൽ കയറിയപ്പോൾ അര മണിക്കൂർ മുൻപേ അവിടെ ഉണ്ടായിരുന്ന ഞങ്ങളോടൊ ബാല..😏

    • @neenu2804
      @neenu2804 2 ปีที่แล้ว +4

      അതെ 😄👍

    • @renjithaswajithrenju2709
      @renjithaswajithrenju2709 2 ปีที่แล้ว +3

      🤣🤣🤣🤣സത്യം

  • @majiswonderland9419
    @majiswonderland9419 2 ปีที่แล้ว +55

    നല്ല ഉപ്പയും മക്കളും... എന്നും ഈ സ്നേഹബന്ധം നിലനിൽക്കട്ടെ 🤲🤲🤲🤲

  • @sinuhassi148
    @sinuhassi148 2 ปีที่แล้ว +2

    ഒരുമ ഉണ്ടെങ്കിൽ ഉലക്ക പുറത്തും കിടക്കാം എന്ന് ഒരു ചൊല്ല് ഉണ്ട് 😊🔥🔥 സ്നേഹവും ആത്മാർത്ഥതയും അതാണ് ഈ സഹോദരങ്ങളുടെ വിജയം 💞💞💞

  • @shabnajamsheed2305
    @shabnajamsheed2305 2 ปีที่แล้ว +1

    ശാസിക്കേണ്ടത് ശാസിക്കും സ്നേഹിക്കേണ്ടിടത്ത് സ്നേഹിച്ചും മക്കളെ വളർത്തുന്ന ഏതൊരു പിതാവിനും ആകാം ഇങ്ങനെ സ്നേഹമുള്ള ഒരു അച്ഛൻ

  • @SA-hv9ic
    @SA-hv9ic 2 ปีที่แล้ว +688

    ദൈവാനുഗ്രഹമുളള മക്കൾ, നന്മ മാത്രം ചെയ്തു ജീവിക്കണെ മക്കളേ.എന്നും ദൈവം കൂടെയുണ്ടാകും.മാതാപിതാക്കളും നന്മയുളളവർ തന്നെയായിരിക്കും.

    • @adilym6255
      @adilym6255 2 ปีที่แล้ว

      👍👍👍❤

    • @Empty__empty
      @Empty__empty 2 ปีที่แล้ว +8

      Mir🥲apol talli itath daibam alle🤣

    • @RM-do3im
      @RM-do3im 2 ปีที่แล้ว +3

      @@Empty__empty Dai dai എഴീച്ചു പോടെ. 😵‍💫

    • @Empty__empty
      @Empty__empty 2 ปีที่แล้ว +5

      @@RM-do3im enthuvade kuru pottuvanoda 🤣epolum daivam rakshikum ennu vijarich erikuna middle class🤣

    • @stranger69pereira
      @stranger69pereira 2 ปีที่แล้ว

      *യഥാർത്ഥ ഒറിജിനൽ ദൈവമായ ഹിന്ദുമത അടിസ്ഥാനത്തിലുള്ള ദൈവമാണ്👌👌 ഈ രക്ഷാപ്രവർത്തനത്തിന് പിന്നിലുള്ള നായകൻ 😍😍 ബാക്കിയുള്ള ദൈവങ്ങളെല്ലാം ഡ്യൂപ്ലിക്കേറ്റ് ആണ് ക്രിസ്ത്യൻ ഡൈബം ഉൾപ്പെടെ*

  • @ROY-wu2cq
    @ROY-wu2cq 2 ปีที่แล้ว +579

    എങ്കിലും ഒരു എക്സ്റേ എടുക്കുന്നത് നല്ലതായിരിക്കും,പിന്നീട് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ലഘൂകരിക്കാൻ അതു സഹായിക്കും.

    • @sahuzzart1079
      @sahuzzart1079 2 ปีที่แล้ว +10

      Dr kanichu prnjille . Avr eduth kaanum

  • @minisundaran1740
    @minisundaran1740 2 ปีที่แล้ว +256

    ഇത്ര സ്നേഹമുള്ള ഉപ്പയും ചേട്ടനും ഉണ്ടെങ്കിൽ ദൈവവും കൂടെ നില്കും എന്തായാലും ദൈവം കാത്തു

    • @pimentofume
      @pimentofume 2 ปีที่แล้ว +1

      😂

    • @SPORTSTAKINDIA_VOLLEY
      @SPORTSTAKINDIA_VOLLEY 2 ปีที่แล้ว

      ഉറപ്പായിട്ടും

    • @Empty__empty
      @Empty__empty 2 ปีที่แล้ว +3

      🤣daivam alla chetan.. Avan ilarne daivam vannu rakshikuvao🤣

    • @888------
      @888------ 2 ปีที่แล้ว

      ദൈവമല്ല അള്ളാ യാണ്😲 നിന്നും 10 അടി പൊക്കത്തിൽ നിന്നാണ് വീണത് ടെറസ് il നിന്നും ആണെങ്കിൽ അവൻ ഇപ്പൊൾ 77ഹൂറി,34കുണ്ടൻ പിള്ളേരെ നിർത്താതെ 1വർഷം നീണ്ടു നിൽക്കുന്ന വളയാത്ത ലിംഗം കൊണ്ട് പണിയുന്നു ന്ദ്ദാകും ആയിരുന്നു👍👍💚

    • @shamseercx7
      @shamseercx7 2 ปีที่แล้ว +1

      @@Empty__empty 😂😼

  • @venugopalanvenugopalan8840
    @venugopalanvenugopalan8840 2 ปีที่แล้ว +2

    പെട്ടന്ന് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ഇതാണ് സ്നേഹം. 🙏

  • @sakunthalsmani8820
    @sakunthalsmani8820 2 ปีที่แล้ว +10

    നല്ല മക്കൾ നല്ല അച്ഛൻ ജീവിതം അവസാനം വരെ ഈ സ്‌നേഹം നിലനിൽക്കണം 🌹🌹🌹

  • @rajeenabasheer4299
    @rajeenabasheer4299 2 ปีที่แล้ว +187

    ആ വീഴ്ച കാണുമ്പോൾ തന്നെ വല്ലാതെ പേടി തോന്നി ആ ഏട്ടന് നല്ല റെസ്റ്റ് എടുക്കണം

  • @SanthoshKumar-km4kk
    @SanthoshKumar-km4kk 2 ปีที่แล้ว +487

    നന്നായി ഇരിയ്ക്കടേ
    ദൈവം ജേഷ്൦൯ൊ രൂപത്തിൽ
    വന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️
    സ്നേഹം നിറച്ച മനസുളള
    അച്ചനും ,❤️👍

    • @പിൻഗാമി9273
      @പിൻഗാമി9273 2 ปีที่แล้ว +15

      ജ്യേഷ്ഠൻ ജനിച്ചിട്ട് ഇത്രേം കൊല്ലം ആയില്ലേ.... ഇപ്പഴാണോ ദൈവത്തിന് രൂപം ഒണ്ടാക്കാൻ തോന്നിയത്..... സേട്ടൻ ഏത് ദൈവത്തിന്റെ മാർക്കറ്റിങ് മാനേജർ ആണ്......

    • @bibleversesaver
      @bibleversesaver 2 ปีที่แล้ว +1

      Humanity still exist aftr seeing dad I cannot stop crying

    • @bibleversesaver
      @bibleversesaver 2 ปีที่แล้ว +4

      @@പിൻഗാമി9273 kashadm ethinoke engane comments cheyyan pattunnao

    • @paulvonline
      @paulvonline 2 ปีที่แล้ว +5

      @@പിൻഗാമി9273 enthoru dhuranthamanedo than okke.

    • @പിൻഗാമി9273
      @പിൻഗാമി9273 2 ปีที่แล้ว

      @@paulvonline ഏതായാലും മത ഭ്രാന്തന്മാരുടെ അത്ര ദുരന്തം അല്ല..... എല്ലായിടത്തും ടൈബത്തെ കുത്തിക്കേറ്റുന്ന മതം തലയ്ക്കു പിടിച്ചവർ......

  • @priyakn3326
    @priyakn3326 2 ปีที่แล้ว +61

    ദൈവം ആ സമയത്ത് കൂടെ വന്നു. ചേട്ടനിലൂടെ കൈകൾ നീട്ടിയത് ദൈവങ്ങൾ ആവും' .. മാതാപിതാക്കളുടെ പ്രാർത്ഥന .. അല്ലാതെന്ത് ?എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ.

  • @abdurrahmanmanu4697
    @abdurrahmanmanu4697 2 ปีที่แล้ว +1

    ഇങ്ങിനെ ഉള്ള ഒരുപാട് ബ്രദേഴ്സ് ഉണ്ട്... എല്ലാവരും ഇതുപോലെ ഇനിയും ഒരുപാട് കാലം ജീവിക്കട്ടെ...സന്തോഷത്തോടെ

  • @അപ്പുവിന്റെഅടുക്കള

    ആ അപ്പന് എന്റെ ഒരായിരം ഉമ്മ💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @thevlogofsmallthings
    @thevlogofsmallthings 2 ปีที่แล้ว +615

    മഴ മാറിയിട്ട് മാത്രം ഇതൊക്കെ ചെയ്യാൻ ശ്രമിക്കുക. ❤❤ ഒരു വലിയ ദുരന്തം ഒഴിവായി ❣️

    • @neethumolsinu6384
      @neethumolsinu6384 2 ปีที่แล้ว +5

      Sathyom

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 2 ปีที่แล้ว +5

      Mazhayath cheyyan ninnathu alla problem. Angane sambhavichu poyi athre ullu. Mazha illebkilum ithu thanne sambhavikkum

    • @thevlogofsmallthings
      @thevlogofsmallthings 2 ปีที่แล้ว +7

      @@vishnusworldhealthandwealt9620 മഴയത്ത് സാധ്യത കൂടുതൽ ആണ്.

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 2 ปีที่แล้ว

      @@thevlogofsmallthings that's ok

    • @farzana7531
      @farzana7531 2 ปีที่แล้ว

      @@thevlogofsmallthings athe..
      Ente neighbour ingane terracil ninn veenit marichirunu last year...😪

  • @christymathew9035
    @christymathew9035 2 ปีที่แล้ว +164

    40 വർഷം സ്വന്തം അനിയൻ കഷ്ടപ്പെടുന്നത് കണ്ടിട്ടും ഒരു സഹായവും ചെയ്യാത്ത വേദാന്തം ഓതാൻ മാത്രം വാ തുറക്കുന്ന 2 സഹോദരങ്ങൾ ഉള്ള എന്റെ അപ്പന്റെ അവസ്ഥ ഒക്കെ വെച്ച് നോക്കുമ്പോ ഇവർ ഒക്കെ ദൈവങ്ങൾ ആണ്.

    • @ginujacob9743
      @ginujacob9743 2 ปีที่แล้ว +5

      Dont worey

    • @rosydavis2549
      @rosydavis2549 2 ปีที่แล้ว +4

      സത്യം same

    • @shibu1208
      @shibu1208 2 ปีที่แล้ว +1

      🤠

    • @BLOOMTasteTipsDiji
      @BLOOMTasteTipsDiji 2 ปีที่แล้ว +1

      Ottu mikka idangalilum ithu thanna avastha.

    • @itsme-gn5os
      @itsme-gn5os 2 ปีที่แล้ว +1

      Ente vtl randu ettathi maarund avar angana onnum cheyyilla oru paniyum edukilla

  • @अखण्डभारत-श6त
    @अखण्डभारत-श6त 2 ปีที่แล้ว +706

    വീഴ്ച കണ്ട് പേടിച്ചവർ ഉണ്ടോ എന്നേ പോലെ 🥺🥺

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 2 ปีที่แล้ว

      ഉണ്ട്

    • @shahmamimmi8147
      @shahmamimmi8147 2 ปีที่แล้ว +2

      @@albin5775 😂😂😂😂😂😂😂😂😂

    • @prasanthramesh4143
      @prasanthramesh4143 2 ปีที่แล้ว

      ഇറങ്ങി പോ മൈരെ.... നിന്റെ തന്ത വീഴുമ്പോൾ ഇതുപോലെ ഞങ്ങൾ വരാം കമന്റും ആയിട്ട്

    • @malus457
      @malus457 2 ปีที่แล้ว

      @@albin5775 🤣🤣

    • @orphangirledits8649
      @orphangirledits8649 2 ปีที่แล้ว

      @@albin5775 😂

  • @aadhisiva6921
    @aadhisiva6921 2 ปีที่แล้ว +2

    ആപത്ത് വരുമ്പോൾ ചിന്തിക്കരുത് രക്ഷിക്കാൻ വേണ്ടത് ചെയ്യുക അത് സഹോദരൻ ആയാലും ശത്രു ആയാലും 👍👍👍

  • @jayarajkanhirasseri90
    @jayarajkanhirasseri90 2 ปีที่แล้ว +7

    നല്ല രക്ഷിതാക്കൾക്ക് ജനിച്ച മക്കൾ ❤🙏

  • @shebaabraham687
    @shebaabraham687 2 ปีที่แล้ว +50

    Nothing is stronger and sweeter thanlove സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു 🙏

  • @Joidukky
    @Joidukky 2 ปีที่แล้ว +158

    ദൈവമേ രണ്ടു പേരും കുഴപ്പം ഇല്ലാതെ രക്ഷപെട്ടത് ഭാഗ്യം ഞെട്ടി പോയി കണ്ടിട്ട് സമയോചിതമായ ഇടപെടൽ ദൈവം കാത്തു

    • @shamseercx7
      @shamseercx7 2 ปีที่แล้ว +3

      ദൈവത്തിന് എല്ലാം കൂടി കൈകാര്യം ചെയ്യാൻ പറ്റാത്തൊണ്ട തോന്നുന്നു
      മറ്റൊരു സ്ഥലത്ത് ഒരു കാർ ഇടിച്ചു ഒരു കുഞ്ഞടക്കം നാൽ പേർ മരിച്ചു ☹️

    • @Muhammad66663
      @Muhammad66663 2 ปีที่แล้ว

      @@shamseercx7 78.31-36 കതിർ - ഇബ്നു അൽ കതിർതഖ്‌വ ഉള്ളവർക്കായിരിക്കും മഹത്തായ വിജയംസന്തുഷ്ടരായ ആളുകളെയും അവർക്കായി താൻ ഒരുക്കിയിരിക്കുന്ന ബഹുമാനത്തെയും ശാശ്വതമായ ആനന്ദത്തെയും കുറിച്ച് അല്ലാഹു അറിയിക്കുന്നു. അല്ലാഹു പറയുന്നു,إِنَّ لِلْمُتَّقِينَ مَفَازاً(തീർച്ചയായും, തഖ്‌വയുള്ളവർക്ക് ഒരു വിജയം ഉണ്ടാകും;) ഇബ്‌നു അബ്ബാസും അദ്-ദഹ്‌ഹക്കും പറഞ്ഞു, "ആസ്വദിച്ച വിനോദത്തിന്റെ ഇടം." മുജാഹിദും ഖതാദയും പറഞ്ഞു: "അവർ വിജയിച്ചു, അങ്ങനെ അവർ നരകാഗ്നിയിൽ നിന്ന് രക്ഷിക്കപ്പെട്ടു.'' ഇബ്നു അബ്ബാസിന്റെ പ്രസ്താവനയാണ് ഇവിടെ ഏറ്റവും വ്യക്തമായ അർത്ഥം, കാരണം ഇതിന് ശേഷം അല്ലാഹു പറയുന്നു.حَدَآئِقَ(ഹദാഇഖ്) ഈന്തപ്പനകളുടെയും മറ്റും തോട്ടങ്ങളാണ് ഹദാഇഖ്.حَدَآئِقَ وَأَعْنَـباً - وَكَوَاعِبَ أَتْرَاباً(ഒപ്പം മുന്തിരിത്തോട്ടങ്ങളും, കവാഇബ് അത്റാബ്,) അർത്ഥം, പൂർണ്ണമായി വികസിപ്പിച്ച സ്തനങ്ങളുള്ള വിശാലമായ കണ്ണുകളുള്ള കന്യകകൾ. ഇബ്നു അബ്ബാസും മുജാഹിദും മറ്റും പറഞ്ഞിട്ടുണ്ട്.كَواعِبَ(കവാഇബ്) "ഇതിന്റെ അർത്ഥം വൃത്താകൃതിയിലുള്ള സ്തനങ്ങൾ എന്നാണ്. ഈ പെൺകുട്ടികളുടെ സ്തനങ്ങൾ മുഴുവനായും വൃത്താകൃതിയിലായിരിക്കുമെന്നും തൂങ്ങാത്തവയായിരിക്കുമെന്നും അവർ അർത്ഥമാക്കുന്നു, കാരണം അവർ കന്യകമാരായിരിക്കും, പ്രായത്തിൽ തുല്യരാണ്. ഇതിനർത്ഥം അവർക്ക് ഒരു വയസ്സ് മാത്രമേ ഉണ്ടാകൂ എന്നാണ്.' ഇതിന്റെ വിശദീകരണം സൂറത്തുൽ വാഖിഅയിൽ ഇതിനകം പരാമർശിച്ചിട്ടുണ്ട്.അല്ലാഹുവിന്റെ പ്രസ്താവനയെക്കുറിച്ച്,وَكَأْساً دِهَاقاً(ഒരു കപ്പ് ദിഹാഖും.) ഇബ്‌നു അബ്ബാസ് പറഞ്ഞു, "തുടർച്ചയായി നിറഞ്ഞു." "ഇക്രിമ പറഞ്ഞു, "ശുദ്ധി." മുജാഹിദ്, അൽ-ഹസൻ, ഖതാദ, ഇബ്നു സൈദ് എന്നിവരെല്ലാം പറഞ്ഞു.دِهَاقاً(ദിഹാഖ്) "ഇതിന്റെ അർത്ഥം പൂർണ്ണമായും നിറഞ്ഞിരിക്കുന്നു.'' അപ്പോൾ അല്ലാഹു പറയുന്നു.لاَّ يَسْمَعُونَ فِيهَا لَغْواً وَلاَ كِذَباً(അതിൽ അവർ കേൾക്കുകയോ കള്ളം പറയുകയോ ചെയ്യില്ല;) ഇത് അല്ലാഹുവിന്റെ പ്രസ്താവനയ്ക്ക് സമാനമാണ്.لاَّ لَغْوٌ فِيهَا وَلاَ تَأْثِيمٌ(ഏതൊരു ലഗ്‌വിൽ നിന്നും മോചനം, പാപത്തിൽ നിന്ന് മുക്തൻ.) (52:23) അർത്ഥമാക്കുന്നത്, അതിൽ വ്യർഥമായ, വിലകെട്ട സംസാരമോ, പാപകരമായ ഒരു നുണയും ഉണ്ടാകില്ല. മറിച്ച്, അത് സമാധാനത്തിന്റെ വാസസ്ഥലമായിരിക്കും, അതിലുള്ളതെല്ലാം ഒരു പോരായ്മയും ഇല്ലാത്തതായിരിക്കും. അപ്പോൾ അല്ലാഹു പറയുന്നു.جَزَآءً مِّن رَّبِّكَ عَطَآءً حِسَاباً(നിന്റെ രക്ഷിതാവിങ്കൽ നിന്ന് മതിയായ സമ്മാനം ലഭിച്ചു.) അർത്ഥം, `ഞങ്ങൾ നിങ്ങളോട് സൂചിപ്പിച്ചത് അല്ലാഹു അവർക്ക് പ്രതിഫലം നൽകുന്നതാണ്, അവന്റെ പ്രീതിയും അവനിൽ നിന്നും അവർക്ക് അത് നൽകപ്പെടുന്നതുമാണ്. അത് അവനിൽ നിന്നുള്ള ദയയും കാരുണ്യവും സമ്മാനവും പ്രതിഫലവുമായിരിക്കും. അത് മതിയായതും അനുയോജ്യവും സമഗ്രവും സമൃദ്ധവുമായിരിക്കും.' അറബികൾ പറയുന്നു, "അവൻ എനിക്ക് തന്നു, അവൻ എനിക്ക് മതിയാക്കി.'' ഇതിനർത്ഥം അവൻ എനിക്ക് വേണ്ടത്ര ഉപജീവനം നൽകി എന്നാണ്.'' ഇതിൽ നിന്നാണ് "എനിക്ക് അല്ലാഹു മതി" എന്ന ചൊല്ല് വരുന്നത്.

    • @Muhammad66663
      @Muhammad66663 2 ปีที่แล้ว

      @@shamseercx7 njammante daivam hoorikale urittikondirikayanu udanja maridam uritti edukande

    • @shamseercx7
      @shamseercx7 2 ปีที่แล้ว +1

      @Hai😊fate വിശ്വസിക്കുന്നവർക്ക് ഉണ്ട്
      പ്രേതത്തെ വിശ്വസിക്കുന്നവർക്ക് ഒരു sound കേട്ടാൽ പോലും പ്രേതമായിട്ട് അനുഭവപ്പെടും
      അത് പോലെ നിങ്ങൾക്ക് എന്ത് സംഭവിച്ചാലും അത് fate ആയിട്ട് തോന്നും
      ഇവിടെ ദൈവത്തിന്റെ fate അവനെ അവിടെന്ന് തള്ളി ഇട്ട് കൊല്ലണം എന്നായിരുന്നു
      But അവന്റെ ചേട്ടൻ വിധി ഒക്കെ മാറ്റി എഴുതി അനിയനെ രക്ഷിച്ചു
      അങ്ങനെ വിശ്വസിച്ചാൽ ആ credit ആ ചേട്ടനെലും കിട്ടും 😁

  • @Trixce._
    @Trixce._ 2 ปีที่แล้ว +367

    അനിയനും ചേട്ടനും അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ. ഒരു ആയുർവേദ ഡോക്ടറെ ഒന്നു കാണിച്ചു ട്രീറ്റ്മെന്റ് ചെയ്യുന്നത് നല്ലതായിരിക്കും 🙏🏻

    • @shafeerkwt9700
      @shafeerkwt9700 2 ปีที่แล้ว +5

      തീർച്ചയായും 👍

    • @muneermmuneer3311
      @muneermmuneer3311 2 ปีที่แล้ว +7

      ആയൂർവേദ ഡോക്ടർ 😂😂🤣🤣

    • @bebobanu
      @bebobanu 2 ปีที่แล้ว +23

      @@muneermmuneer3311 nta itra chirikan?ayurveda doctor doctor alle

    • @sreeragk5967
      @sreeragk5967 2 ปีที่แล้ว +1

      @@muneermmuneer3311 entha bro

    • @samseer485
      @samseer485 2 ปีที่แล้ว +9

      @@muneermmuneer3311 enthaano kinikunne... Allopathiyil kaanichitt venam illathathinum koodi operation cheyyikaan

  • @abidvpz2660
    @abidvpz2660 2 ปีที่แล้ว

    നിങ്ങളുടെ സ്നേഹവും സാഹോദര്യവും എന്നും നില നിൽക്കട്ടെ. സ്നേഹത്തിന്റെ നിറകുടമാണ് നിങ്ങടെ ഉപ്പ

  • @Ayishaashi5651
    @Ayishaashi5651 2 ปีที่แล้ว +1

    ഉപ്പാൻ്റെ സ്നേഹമാണ് മക്കൾക്കിടയിലും ഉണ്ടായത്😍

  • @kuttapy100
    @kuttapy100 2 ปีที่แล้ว +231

    നാഥാ ഈ സഹോദരസ്നേഹം ലോകാവസാനം വരെ നില നിർത്തി കൊടുക്കാനേ...
    സമ്പത്തിൻ്റെ പേരിൽ തമ്മിൽ തല്ലുന്ന സഹോദരങ്ങൾ ഇത് കണ്ട് മനസ്സിലാക്കുക

    • @aswinraju6250
      @aswinraju6250 2 ปีที่แล้ว +4

      ചേട്ടാ. ഏതു സ്വത്ത് തർക്കമുള്ള സഹോദരൻ ആയാലും ഇനി ഇപ്പൊ ഒരു പരിചയം ഇല്ലാത്ത ആലായാലും ഒരാള് വീഴാൻ പോകുമ്പോൾ ഇതുപോലെ പിടിക്കാൻ ശ്രമിക്കും..
      അല്ല വേറൊന്നും കൊണ്ടല്ല. ഞാനും അങ്ങനെ സ്വത്തിന് വേണ്ടി തർക്കിച്ചുകൊണ്ടിരിക്കുന്ന ഒരു സഹോദരൻ ആണ്. അതുകൊണ്ട് പറഞ്ഞതാ

    • @hlohlohlohlo1745
      @hlohlohlohlo1745 2 ปีที่แล้ว

      Aameen

    • @itsme-gn5os
      @itsme-gn5os 2 ปีที่แล้ว +2

      Appo sahodharimar thalli kollunnadhu kettitille
      Eppol nokiyalum oro ammayimarum ammavanmarum swothu newyum ninte baki ullavarum angane aanu ennu karudhi ellavareyum adhil ulpedithanda

    • @manjubiju3790
      @manjubiju3790 2 ปีที่แล้ว

      രാമ ലഷ്മനൻ മാരെ പോലെ സ്നേഹിച്ചു ജീവിക്കട്ടെ 🙏🙏🙏🙏👍

  • @AmeerVibes
    @AmeerVibes 2 ปีที่แล้ว +83

    വീഡിയോ കണ്ടപ്പോൾ ഒന്ന് ഷോക്ക് ആയി
    സ്നേഹം ഉള്ളിടത്തു ദൈവം കാവലുണ്ട് 🤲

  • @silvercity9258
    @silvercity9258 2 ปีที่แล้ว +285

    അച്ഛൻ ജീവിച്ചിരിക്കെ മക്കൾ നഷ്ട്ടപ്പെടുന്ന ഒരു വിഷമം ..ആർക്കും ഉണ്ടാകാതിരിക്കട്ടെ ...

  • @mohammedarif6805
    @mohammedarif6805 2 ปีที่แล้ว

    സ്നേഹം കുടുംബം ഒരുമ നിങ്ങൾ മാതൃകയാണ്

  • @kavyarahul6569
    @kavyarahul6569 2 ปีที่แล้ว +1

    മരണം വരെയും നിങ്ങൾക്കിടയിൽ എപ്പോഴും സ്നേഹവും കരുതലും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @melina9479
    @melina9479 2 ปีที่แล้ว +103

    അവസാനത്തെ വിശദീകരണം നന്നായി.... ഞാനും ഒന്ന് സംശയിച്ചു... ഈ ബന്ധം മരണം വരെ തുടരട്ടെ 🙏👍

  • @sruthisruthi576
    @sruthisruthi576 2 ปีที่แล้ว +33

    🙏🏽🙏🏽🙏🏽ന്റെ പടച്ചോനെ കണ്ണ് നിറയുന്നു 😭🙏🏽🙏🏽🙏🏽

  • @Farhanali-ek5bw
    @Farhanali-ek5bw 2 ปีที่แล้ว +128

    ആ ഉപ്പയുടെ കരച്ചിൽ കണ്ടാൽ അറിയാം ഈ മക്കളെ എങ്ങനെ വളർത്തി എന്ന് ഇദ് ആണ് ഉപ്പ ഉപ്പ നമുക്ക് അത്രയും കഷ്ട്ടപ്പെട്ടവർ ആണ് എനിക്ക് 19വയസ്സ് ന്റെ ഉപ്പ മരണപ്പെട്ടിട്ട് 1വർഷം ഉപ്പ ഇല്ലാത്തവർക്ക് അറിയാം ഉപ്പ ആരായിരുന്നു എന്ന് ഉപ്പ ജീവിച്ചിരിപ്പുള്ള കാലം നല്ലപോലെ നോക്കണേ.... അധ് മാത്രം ആണ് എനിക്ക് പറയാൻ ഉള്ളത് ഉപ്പ ഉമ്മ ഇവർ ഇല്ലാത്ത ജീവിതം ഓർക്കാൻ പറ്റുന്നില്ല

    • @banusworld8041
      @banusworld8041 2 ปีที่แล้ว +3

      Crct words same situation anu nkku

    • @nahla3457
      @nahla3457 2 ปีที่แล้ว +3

      @@user-fy9mp ആമീൻ 🤲

    • @888------
      @888------ 2 ปีที่แล้ว

      അയാള് ചുമ്മാ ക്യാമറ കണ്ടപ്പോൾ തള്ളുന്നതാണ്😀😀😀പോത്തിന് എന്ത് ഏത്തവാഴ!!അല്ല അസൂയ 😲😲എങ്ങനെ മരിച്ചാലും ഇസ്ലാം ഷഹീദ് ആണ് .. ഷഹീഡിൻ്റെ കൂലി ഉണ്ട്👍 അത് നഷ്ടമാക്കി ചേട്ടൻ,ഇന്നലെ തൊട്ട് തന്നെ അനിയൻ സുബാർക്കം എന്ന ഇടത്ത് 77ഹൂറി 34കുണ്ടൻ പില്ലേരുമായി ഒരു വർഷം നീണ്ടുനിൽക്കന്ന വളയാത്ത ലിംഗം കൊണ്ട് നിര്ത്താതെ ചെയ്യുന്നതിനെ ചേട്ടൻ തടഞ്ഞതാന് അസൂയ 😲

    • @aryaaji1604
      @aryaaji1604 2 ปีที่แล้ว +2

      ജന്മം തന്നിട്ട് തിരിഞ്ഞു നോക്കാത്ത അച്ഛന്മാരുമുണ്ട്. മക്കളോടും ഭാര്യയോടും ഒരു കരുണയുമില്ലാതെ സ്വന്തം കാര്യം മാത്രം നോക്കുന്നവർ.... ഈ വീഡിയോയിൽ കാണുന്ന പോലെയുള്ള അച്ഛന്മാരെ കിട്ടിയവർ ശരിക്കും ഭാഗ്യം ചെയ്തവർ തന്നെ ❤❤❤❤

    • @hussaintk6188
      @hussaintk6188 2 ปีที่แล้ว +2

      മാതാ പിതാക്കളുടെ ദുആയും ദൈവത്തിൻ്റെ അനുഗ്രഹവും

  • @muhammedminhaj2612
    @muhammedminhaj2612 2 ปีที่แล้ว +4

    കണ്ണ് നിറഞ്ഞു😢😢. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ

  • @sujathas2419
    @sujathas2419 2 ปีที่แล้ว

    ലോകത്തിലെ ഏറ്റവും വലിയ ശക്തി സഹോദര ബന്ധം ആണ് അത് കിട്ടാത്തവരാണ് കൂടുതൽ

  • @Anjel379
    @Anjel379 2 ปีที่แล้ว +160

    ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍
    നിങ്ങളുടെ ഈ സ്നേഹവും ഐക്യവും സഹോദര്യത്തിന്റെ മഹാത്മ്യവും ലോകം മുഴുവൻ വാഴ്ത്തി പാടട്ടെ
    പിതാവിന്റെ സ്നേഹം വർണിക്കാൻ വാക്കുകൾ ഇല്ല ഭാഗ്യം ചെയ്ത മാതാവിന്റെയും ഭാര്യമാരുടെയും വാക്കുകൾ കേൾക്കാൻ തോന്നുന്നു

  • @sarithak6760
    @sarithak6760 2 ปีที่แล้ว +72

    ഭാഗൃമുള്ള അനുജനും വാപ്പയും ഇങ്ങനെ ഒരു ചേട്ടനെയും മകനെയും കിട്ടിയില്ലേ 🤲

  • @raihascorner6376
    @raihascorner6376 2 ปีที่แล้ว +35

    കണ്ണ് നിറഞ്ഞു പോയി. അവരുടെ സ്നേഹത്തിന്റെ മുന്നിലും, കരുതലിന്റെ മുന്നിലും 👍🏻👍🏻

  • @pratheeshunni175
    @pratheeshunni175 2 ปีที่แล้ว

    അനിയനെ എടുത്തു നടന്നിട്ടുണ്ടോ.. ഇല്ല വച്ചു കെട്ടി കൊണ്ട് നടന്നിട്ടുണ്ട്.. എന്തു തേങ്ങ ചോദ്യമാടോ...വലിയ അപകടത്തിൽ നിന്നും വിരൽ പോലും പൊട്ടാതെ രക്ഷിച്ച ചേട്ടന് അഭിനന്ദനങ്ങൾ ❤️❤️❤️

  • @amalmushraf3471
    @amalmushraf3471 2 ปีที่แล้ว

    പടച്ചോനെ... ഇവരെ പ്പോലെ എല്ലാ സഹോദരങ്ങളും ആയിരുന്നെങ്കിൽ.... 🤲🤲🤲.2പേരെയും മരണം വരെ ഈ സ്നേഹം നിലനിൽക്കട്ടെ... ആമീൻ. അള്ളാഹു ഈ സ്നേഹത്തിനു കൂട്ടായി നിന്നു. അൽഹംദുലില്ലാഹ്

  • @mylifemyfamliy3836
    @mylifemyfamliy3836 2 ปีที่แล้ว +158

    സ്നേഹമുണ്ടോ അവിടെ എന്നും തുണയുണ്ടാകും റബ്ബ്... 😍👏

  • @aliaskar6508
    @aliaskar6508 2 ปีที่แล้ว +98

    എല്ല മതാപിതങ്ങളുടെയും മകൾ ഇതുപേലെ സ്നേഹിച്ച ജീവിക്കാണക്കിൽ എത്ര സന്തേഷം ഉണ്ടവും,, അല്ലതെ അനിയാൻ ജേഷ് ട്ടേനെ കൊന്നു ജേഷ്ട്ടൻ അനിയനെ കുത്തി, എന്ന് ഞമ്മൾ കേൾക്കില്ലയിരുന്നു,,,

    • @ottakkannan2050
      @ottakkannan2050 2 ปีที่แล้ว +2

      ആ വീട്ടിലെ രണ്ടു സ്ത്രീകൾ പുറത്തേക്കിറക്കിയതു പോലുമില്ല....

    • @itsme-gn5os
      @itsme-gn5os 2 ปีที่แล้ว +1

      Alla ninte vtl shahodharangal kuthi kollar maathre ullo

    • @aliaskar6508
      @aliaskar6508 2 ปีที่แล้ว

      @@itsme-gn5os പെതുവേ നടക്കുന്നതും കേൾക്കുന്നതും ആണ് പറഞ്ഞത് അല്ലതെ അരുടെയും വിട്ടിൽ നടന്നത് ഒരുത്തനും ഇവിടെ വന്ന പറയില്ല,,

    • @itsme-gn5os
      @itsme-gn5os 2 ปีที่แล้ว +1

      @@aliaskar6508 adhinu predhaana kaaranam stgree thanne aanu

  • @SheriMolSherinMol
    @SheriMolSherinMol 2 ปีที่แล้ว +85

    അൽഹംദുലില്ലാഹ്. 🤲🏻വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി. . ഉപ്പ കരഞ്ഞത് കണ്ടപ്പോ കണ്ടു നിൽക്കാൻ ഇക്ക് കഴിഞ്ഞില്ല.... എപ്പഴും നമ്മുടെ കൂടെ പടച്ചവൻ ഉണ്ട്‌... അതാണ് ജേഷ്ട്ടന്റെ രൂബത്തിൽ വന്നത്. സർവ്വ സ്തുതിയും റബ്ബിന് മാത്രം... 🤲🏻🤲🏻🤲🏻

    • @SPORTSTAKINDIA_VOLLEY
      @SPORTSTAKINDIA_VOLLEY 2 ปีที่แล้ว

      സത്യം

    • @samji007
      @samji007 2 ปีที่แล้ว +1

      അപ്പോൾ വീഴ്തിയത് ആരാ ?

    • @titaniumplated7785
      @titaniumplated7785 2 ปีที่แล้ว

      നാഥൻ അണ്ണൻ തള്ളി ഇട്ടതാവനാണ് ചാൻസ് 😬

  • @aparna3846
    @aparna3846 2 ปีที่แล้ว +3

    ആ ചേട്ടനെ ഒരിക്കലും വേദനിപ്പിക്കരുത് ട്ടൊ അനിയൻകുട്ടാ..

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 ปีที่แล้ว

    പാവം ഏട്ടനാണ് വേദന വേറെ പരിക്ക് രണ്ടാൾക്കും പറ്റാതിരുന്നത് ദൈവം കൂടെ ഉണ്ടായത് കൊണ്ട് 🙏🙏🙏🙏

  • @shibuchalakka1422
    @shibuchalakka1422 2 ปีที่แล้ว +39

    ഇക്കാനെ ഒരിക്കലും കൈവിടെരുത് . അല്ലാഹു കാക്കട്ടെ നിങ്ങളെ

  • @ahkahk6686
    @ahkahk6686 2 ปีที่แล้ว +254

    കുറച്ച് ദിവസം മുമ്പ് മൂന്നാം നിലയിൽ നിന്ന് വീഴുന്ന കുട്ടിയെ താഴെയുള്ള ഒരാൾ പിടിച്ച വീഡിയോ കണ്ടിരുന്നു ...

    • @888------
      @888------ 2 ปีที่แล้ว

      അത് മുസ്ലിം അല്ല 😲 അല്ല അസൂയ 😲😲എങ്ങനെ മരിച്ചാലും ഇസ്ലാം ഷഹീദ് ആണ് .. ഷഹീഡിൻ്റെ കൂലി ഉണ്ട്👍 അത് നഷ്ടമാക്കി ചേട്ടൻ,ഇന്നലെ തൊട്ട് തന്നെ അനിയൻ സുബാർക്കം എന്ന ഇടത്ത് 77ഹൂറി 34കുണ്ടൻ പില്ലേരുമായി ഒരു വർഷം നീണ്ടുനിൽക്കന്ന വളയാത്ത ലിംഗം കൊണ്ട് നിര്ത്താതെ ചെയ്യുന്നതിനെ ചേട്ടൻ തടഞ്ഞതാന് അസൂയ 😲

    • @crazyloveinmemorable894
      @crazyloveinmemorable894 2 ปีที่แล้ว +2

      Link undo njan kandilla 🤗

    • @dhanyanair1799
      @dhanyanair1799 2 ปีที่แล้ว +7

      Yes. വിദേശത്ത് ആണ്.. ചൈനയിലോ o മറ്റോ

    • @crazyloveinmemorable894
      @crazyloveinmemorable894 2 ปีที่แล้ว +2

      @@dhanyanair1799 okay 👍

    • @maneeshm8377
      @maneeshm8377 2 ปีที่แล้ว +2

      @@crazyloveinmemorable894 yes ചൈനയിൽ ആണ് world hero ആണ്

  • @firunisha6868
    @firunisha6868 2 ปีที่แล้ว +25

    ഇതാണ് സ്നേഹം 🥰🥰മരണം വരെ ഈ ബന്ധം ഇങ്ങനെ നിലനിർത്തി കൊടുക്കണേ നാഥാ 🤲🏻

  • @anithaunni3937
    @anithaunni3937 2 ปีที่แล้ว +1

    ദൈവത്തിനു നന്ദി ഈ മക്കളെ രേക്ഷിച്ചതിന്

  • @shacholayil6376
    @shacholayil6376 2 ปีที่แล้ว +2

    ആരെയും അറിയിക്കാതെ അവർ ചെയ്യുന്ന സൽപ്രവർത്തികൾ കാരണം ആയിരിക്കാം അവർ രക്ഷപെട്ടത് 💞

    • @rajuvarma5338
      @rajuvarma5338 2 ปีที่แล้ว

      മാങ്ങാ

    • @shacholayil6376
      @shacholayil6376 2 ปีที่แล้ว

      @@rajuvarma5338 ധനം ദാനം ചെയ്യുന്നത് ആപത്തുകളിൽ നിന്ന് രക്ഷപെടുത്തും

    • @rajuvarma5338
      @rajuvarma5338 2 ปีที่แล้ว

      @@shacholayil6376measures to reduce traffic Accidents.. 🤫🤫🤫Give Alms... Begger's Slogan

  • @shajupkshajupk3223
    @shajupkshajupk3223 2 ปีที่แล้ว +16

    ആ വീട്ടിൽ cctv ഇല്ലായിരുന്നു എങ്കിൽ.. ആ ചേട്ടനും അനിയനും മാത്രം ആ സംഭവത്തിന് സാക്ഷികൾ

  • @smartlearning2326
    @smartlearning2326 2 ปีที่แล้ว +9

    ആദിയം എട്ടേന് നന്ദി പറയു.... അവർ മറ്റൊരു ദൈവം തന്നെ 🙏🙏🙏

  • @lovemylife3297
    @lovemylife3297 2 ปีที่แล้ว +26

    ആ ഉപ്പാടെ മക്കൾ അല്ലെ 🤗മക്കളും വാപ്പയും തമ്മിലുള്ള സ്നേഹം ആ വാക്കുകളിൽ അറിയാം

  • @seenaphasaludheen2656
    @seenaphasaludheen2656 2 ปีที่แล้ว

    അള്ളാഹുവിന്റെ അനുഗ്രഹം ::: ഈ സഹോദര സ്നേഹം എന്നും നിലനിൽക്കട്ടേ.... മാതാപിതാക്കളും മക്കളുമായുള്ള സുദൃഢമാണ് ... ഇന്ന് നഷ്ടപ്പെടുന്ന മൂല്ല്യങ്ങൾ .... ആണ് ഈ കുടുംബത്തിന് എല്ലാ നന്മകളുമുണ്ടാവട്ടേ

  • @abdurahimc2824
    @abdurahimc2824 2 ปีที่แล้ว

    റബ്ബിന്റെ കാരുണ്യം ഈ കുടുംബത്തിൽ എന്നും നില നിൽക്കട്ടെ...

  • @sheebasheeba9581
    @sheebasheeba9581 2 ปีที่แล้ว +14

    ഈ സഹോദരമാരുടെ സ്നേഹവും കരുതലും അവിടെയുള്ള പെണ്ണുങ്ങൾക്ക് ഇല്ലായിരുന്നു

    • @neethumolsinu6384
      @neethumolsinu6384 2 ปีที่แล้ว +3

      Njanum sredhichu. Chummathe nilkuvanu nokikondu oru girl avide. Aarudeyenkilum wife aakum.achante sankadom😥

    • @MM-dc4me
      @MM-dc4me 2 ปีที่แล้ว +14

      വീഡിയോ മുഴുവൻ കാണുക. ആ പെണ്ണുങ്ങൾ വീണത് കണ്ടിട്ടിട്ടില്ല അവര് ചിരിക്കുന്നത് കണ്ടുള്ളു. അവർക്കറിയില്ല എന്താണ് സംഭവിച്ചതെന്ന്. വീഡിയോസയുടെ അവസാനം പറഞ്ഞ അവരുടെ വാക്കുകളും കേൾക്കുക. മുഴുവൻ കേൾക്കാണ്ട് കുറ്റപ്പെടുത്തരുത്.

    • @subairtm8634
      @subairtm8634 2 ปีที่แล้ว +3

      മുഴുവൻ വീഡിയോ കാണെടോ . എന്നിട്ട് കമന്റ്‌ ഇട്

    • @neethumolsinu6384
      @neethumolsinu6384 2 ปีที่แล้ว

      @@subairtm8634 enthoke paranjalum oral thazhe veenu kidakumbo just aduthotu chellan ulla bodhom polum elle aa penkutiku.enthu pattiyennu polum chodikan muttathotu irangiyilla. Athraku budhiye ullu

    • @sibychristy8283
      @sibychristy8283 2 ปีที่แล้ว +2

      Video full kanditt comment edu...

  • @kannarmala
    @kannarmala 2 ปีที่แล้ว +49

    പരസ്പരം എന്നും കൂട്ടായിരിക്കട്ടെ

  • @monishshaji6014
    @monishshaji6014 2 ปีที่แล้ว +4

    അനുജനെ സ്വന്തം മകനെ പോലെ സ്നേഹിക്കുന്ന എല്ലാ ചേട്ടൻമാർക്കും എന്റെ 🙏കൈയ്

  • @mitcomails1335
    @mitcomails1335 2 ปีที่แล้ว

    സഹോദരസ്നേഹത്തിനു കുറവുണ്ടാകില്ല കാരണം ആ ഉപ്പാന്റെ മകളല്ലേ

  • @fathimarasharasha6592
    @fathimarasharasha6592 2 ปีที่แล้ว +1

    ഉപ്പയുടെ വാക്ക് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @venue3169
    @venue3169 2 ปีที่แล้ว +21

    അതാണ്‌ സഹോദര സ്നേഹം..
    Keep it up.... 🌹🌹

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk 2 ปีที่แล้ว +17

    വല്ലാത്തൊരു സന്തോഷം ഭയങ്കര കുളിർമ wooww 🙏🙏😍😍😍🙏🙏🙏🙏♥️♥️♥️👍👍👍👌👌

  • @thaniscreation1321
    @thaniscreation1321 2 ปีที่แล้ว +46

    നല്ല മക്കൾ..... 👍👍👍👍

  • @bcssuby2518
    @bcssuby2518 2 ปีที่แล้ว

    ഇന്നലെ ee news കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു പോയി. ആ ചേട്ടന് ezhunelkkan ബുദ്ധിമുട്ട് ഉള്ള പോലെ തോന്നി. ഇപ്പൊ കുഴപ്പം ഒന്നും ഇല്ല എന്ന് കണ്ടപ്പോള്‍ സന്തോഷം ആയി.. God bless you both 🙏

  • @minnuikka5312
    @minnuikka5312 2 ปีที่แล้ว +1

    ഈ മനുഷ്യന്റെ മക്കൾ എങ്ങനെ പാവങ്ങൾ അല്ലാതാകും... സ്നേഹത്തോടെ ഇരിക്കട്ടെ 🙌

  • @funwaymalayalam5600
    @funwaymalayalam5600 2 ปีที่แล้ว +4

    "അനിയൻ ചവിട്ടിയാൽ ചേട്ടന് കേടില്ല " പുതിയ ബനാന ടോക്ക്😜👌

  • @pkindian506
    @pkindian506 2 ปีที่แล้ว +13

    ഇവരുടെ മനസ്സിലെ സ്നേഹം നിറകുടമാണ് ❤️ അത് ആ അച്ഛന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കാം 🙏

  • @manalmaryam470
    @manalmaryam470 2 ปีที่แล้ว +3

    ഫാമിലിയിൽ ഒരാൾ മരണ പെട്ടു ടെറസിൽ നിന്ന് വീണിട്ട് അതിന്റെ വിഷമം മാറിയില്ല ഇത് കണ്ടിട്ട് കരഞ്ഞു പേടിയായി പടച്ചോൻ kattallo 🤲😰അൽഹംദുലില്ലാഹ്

  • @ashrafcheenancheenan3951
    @ashrafcheenancheenan3951 2 ปีที่แล้ว

    മരണം വരെയും പരസ്പരം സഹായിക്കാൻ അല്ലാഹു സഹായിക്കട്ടെ ആമീൻ

  • @seemaug7111
    @seemaug7111 2 ปีที่แล้ว +1

    ദൈവത്തിന് നന്ദി. ആർക്കും ആപത്തൊന്നും പറ്റിയില്ലല്ലോ 🙏🏼🙏🏼

  • @positivevibes5998
    @positivevibes5998 2 ปีที่แล้ว +7

    എന്തൊരു നല്ല കുടുംബം. നല്ല positive energy. ദൈവം കൂടെ ഉണ്ട്. Onum pedikan ഉള ഇവർക്ക്🙏

  • @tripmode81
    @tripmode81 2 ปีที่แล้ว +3

    എല്ലാവരും അമ്മയുടെ സ്നേഹം ത്യാഗം എല്ലാം പറയും.പക്ഷേ ഒരു പിതാവിന്റെ സ്നേഹം ആരും തിരിച്ച് അറിയില്ല.ഈ കുടുംബതിൽ എന്നും സ്നേഹവും ഐക്യവും നില നിൽകെട്ടെ

  • @nanda7820
    @nanda7820 2 ปีที่แล้ว +41

    രണ്ടാൾക്കും ഒരു കുഴപ്പവും ഇല്ലാതെ രീക്ഷപെട്ടല്ലോ ❤️

  • @fayisa4525
    @fayisa4525 2 ปีที่แล้ว

    കൂടെ പിറപ്പുകൾ തമ്മിലടിക്കുകയും പ്രാണൻപ്പോലും നഷ്ട്ടപ്പെടുത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഇവരെപോലുള്ള രക്തബന്ധസാഹോദര്യം വാക്കുകൾക്കപ്പുറം ഇനിയും ഒരുപ്പാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @nisarkrd3367
    @nisarkrd3367 2 ปีที่แล้ว +1

    പിതാവിന്റെ വാക്കുകൾ കേട്ടിട്ട് കണ്ണ് നിറഞ്ഞവർ.