നാല് ചുമരിൽ ഉള്ളിൽ ആരും അറിയാതെ മറ്റുള്ളവർക്ക് ഒരു വിലയും ഇല്ലാതെഎന്റെ ഷിജു കുട്ടൻ കിടക്കരുത് എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു ഷിജു കുട്ടനെ എല്ലാവരും അറിയണം എല്ലാവരുടെയും സ്നേഹം കിട്ടണം എന്ന് മാമന്റെ വലിയൊരു ആഗ്രഹമായിരുന്നു അൽഹംദുലില്ലാ അവനെ സ്നേഹിക്കാൻ ഇന്ന് ഒരുപാട് പേരുണ്ട് അവൻ പുറത്തു പോയാൽ അവനെ ഒരുപാട് പേർക്ക് അറിയുന്നുണ്ട് ആളുകൾ അവനെ സ്നേഹിച്ചു വരുന്നത് കാണുമ്പോൾ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട് ഇനിയും നിങ്ങളുടെ സ്നേഹം അവനിൽ ഉണ്ടാവണം❤️
എനിക്കും ഒരു അനുജത്തി കുട്ടി ഒണ്ട്. നമ്മുടെ ഷിജുക്കുട്ടനെ പോലെ, പക്ഷേ അവൾ സംസാരിക്കും...... ഷിജുമോനും ദൈവം സംസാരിക്കാനുള്ള കഴിവ്തരും..... സന്തോഷത്തോടെ,സമാധാനത്തോടെ ഇങ്ങനെ വീണ്ടും പരിശ്രമിക്കുക, മോനെ ദൈവം അനുഗ്രഹിക്കും🙏🏻💞❣️
ഷിജുക്കുട്ടനെ എന്നും പുറത്തൊക്കെ ഒന്ന് കറങ്ങാൻ കൊണ്ട് പോണം മാമാ..... മോന് ഭയങ്കര ഇഷ്ടമാകും... അതുപോലെ ഉത്സവപറമ്പിലൊക്കെ പോകുമ്പോൾ ആനയുടെ അടുത്തേക്കൊന്നും പോണ്ട കേട്ടോ... എന്തായാലും ഷിജുക്കുട്ടൻ ഹാപ്പിയായല്ലോ ❤❤❤❤പൊന്നേ 🥰🥰🥰🥰🥰
Nannayi.... poorathinokke kondupoi alkkarumaayi constantly socialize cheyunnathu valare nalla karyam... He is a social media star now... just like many other social influencers he is also leading a normal life. Happy to see that.
പൊന്നുമോനെ ഇങ്ങനെ പാട്ടും മേളവും ഒക്കെ ഇഷ്ട്ടം ആണെന്ന് തോന്നുന്നു , നല്ലപോലെ ആസ്വദിക്കുന്നുണ്ടെ 👍 വളരെ നന്നായി , പൊന്നുമോനെ ഇങ്ങനെ എല്ലാസ്ഥാലത്തും കൊണ്ടുപോകണം , നമ്മുടെ മുത്തെ മിടുക്കനല്ലെ 🥰🥰🥰🥰
ഷിജുക്കുട്ടനെ ഇങ്ങനെ സ്നേഹിച്ചു സംരക്ഷിച്ചു കൊണ്ട് നടക്കുന്ന മാമാകു 120 വർഷം ആരോഗ്യത്തോടെ ആയുസ് കൊടുക്കണേ അല്ലാഹ്.. 🤲
നാല് ചുമരിൽ ഉള്ളിൽ ആരും അറിയാതെ മറ്റുള്ളവർക്ക് ഒരു വിലയും ഇല്ലാതെഎന്റെ ഷിജു കുട്ടൻ കിടക്കരുത് എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു ഷിജു കുട്ടനെ എല്ലാവരും അറിയണം എല്ലാവരുടെയും സ്നേഹം കിട്ടണം എന്ന് മാമന്റെ വലിയൊരു ആഗ്രഹമായിരുന്നു അൽഹംദുലില്ലാ അവനെ സ്നേഹിക്കാൻ ഇന്ന് ഒരുപാട് പേരുണ്ട് അവൻ പുറത്തു പോയാൽ അവനെ ഒരുപാട് പേർക്ക് അറിയുന്നുണ്ട് ആളുകൾ അവനെ സ്നേഹിച്ചു വരുന്നത് കാണുമ്പോൾ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട് ഇനിയും നിങ്ങളുടെ സ്നേഹം അവനിൽ ഉണ്ടാവണം❤️
തീർച്ച യായും ഉണ്ടാവും എനിക്കും ഇങ്ങനെ ഒരു അനിയൻ ഉണ്ട് ♥️♥️♥️
Ennum undavum shijukutta nte mamanum ummachikkum vappikum vavakum vendi ennum prathikunud Karanam ningaludai sneham njangaludai shijukutta nte mugathe sandhoshan
Sure ✌️
Shijukuttan celebrity ആയല്ലോ.. ആദ്യം കണ്ടതിലും ഭയങ്കര വ്യത്യാസo ഉണ്ട്. മാമയ്കാണ് അതിന്റെ credit. രണ്ടു പേരേയും ഈശ്വരൻ അനുഗ്രഹിയ്ക്കട്ടേ.🙏🙏🙏
മാമഏങ്ങനെകാണും നിങ്ങളെ,ഞങ്ങള്‍ഇടുക്കിയില്‍ ആണ് മാമന്‍ പൊന്നുപോലെ നോക്കുന്നത്
പാപ്പാന്റെ ചക്കര കുട്ടനെ സ്നേഹിക്കാൻ ആരൊക്കെയാണ് ഇതെല്ലാം കാണുമ്പോൾപപ്പയ്ക്ക് ഒരുപാട് സന്തോഷമുണ്ട് 🥰❤️
എന്നും ഞങ്ങൾ koode undu🤝🤝
എത്ര നല്ല മനസുള്ള മാമൻ ഷിജാസിന്റെ ഭാഗ്യമാണ് ഇത്ര നല്ല മാമനെ കിട്ടിയത് ❤❤❤❤❤❤❤❤❤❤
എനിക്കും ഒരു അനുജത്തി കുട്ടി ഒണ്ട്. നമ്മുടെ ഷിജുക്കുട്ടനെ പോലെ, പക്ഷേ അവൾ സംസാരിക്കും...... ഷിജുമോനും ദൈവം സംസാരിക്കാനുള്ള കഴിവ്തരും..... സന്തോഷത്തോടെ,സമാധാനത്തോടെ ഇങ്ങനെ വീണ്ടും പരിശ്രമിക്കുക, മോനെ ദൈവം അനുഗ്രഹിക്കും🙏🏻💞❣️
ഷിജുക്കുട്ടനെ എന്നും പുറത്തൊക്കെ ഒന്ന് കറങ്ങാൻ കൊണ്ട് പോണം മാമാ..... മോന് ഭയങ്കര ഇഷ്ടമാകും... അതുപോലെ ഉത്സവപറമ്പിലൊക്കെ പോകുമ്പോൾ ആനയുടെ അടുത്തേക്കൊന്നും പോണ്ട കേട്ടോ... എന്തായാലും ഷിജുക്കുട്ടൻ ഹാപ്പിയായല്ലോ ❤❤❤❤പൊന്നേ 🥰🥰🥰🥰🥰
Shiju monu ❤❤❤❤ Mama God bless you❤❤❤
Nannayi.... poorathinokke kondupoi alkkarumaayi constantly socialize cheyunnathu valare nalla karyam... He is a social media star now... just like many other social influencers he is also leading a normal life. Happy to see that.
എൻറെ മുത്തിന് ഫാൻസ് ഒക്കെ ആയല്ലോ.... ചക്കര വാവ കുട്ടൻ
Shiju ponna❤❤❤❤❤
❤❤❤❤
People keep such children inside their .room.parents and relatives feel ashamed to produce them before public. He will talk one day. Hats off
Enth cute aanu shijukkuttan ❤️❤️
Shiju ponninu ethra aradhakara......selfie okke edukkunundallo❤❤❤❤
പൊന്ന് മോനെ shiju👌കുട്ടാ ❤
Chakkara mon shiju kuttan❤❤❤
Shiju kuttan celebrity ❤
പൊന്നുമോനെ ഇങ്ങനെ പാട്ടും മേളവും ഒക്കെ ഇഷ്ട്ടം ആണെന്ന് തോന്നുന്നു , നല്ലപോലെ ആസ്വദിക്കുന്നുണ്ടെ 👍 വളരെ നന്നായി , പൊന്നുമോനെ ഇങ്ങനെ എല്ലാസ്ഥാലത്തും കൊണ്ടുപോകണം , നമ്മുടെ മുത്തെ മിടുക്കനല്ലെ 🥰🥰🥰🥰
❤
ചേച്ചി യുടെ പൊന്നെ എന്ത് ഫാന്‍സാ നിനക്ക്
Ente nadan erimayur nigal evedeyan place
Happy Vishu Shiju Kutta 🙏🦋🌼🌾🍍🍇🥭🍈🧨🎇 Good good...Shiju kuttan is enjoying it wow ❤🎉🌧️
പൊന്നുമോൻ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
He likes music.
ഷിജുകുട്ടന്റെ ആരാ മാമാ
Uncle
ഷിജു കുട്ടാ
Shiju kuttan mamante koodeyaano thamasam
❤❤❤
❤