ചിലസ്ഥലങ്ങളിൽ കാറിൽ നിന്ന് ഇറങ്ങുന്നില്ലെങ്കിലും യാത്രയിൽ നന്നായി സഹകരിക്കുന്നുണ്ട് ഷിജു കുട്ടൻ. Great ഷിജുകുട്ടാ. മാമ സ്കൂളിന്റെ കാര്യം പറഞ്ഞപ്പോ വല്ലാത്ത വിഷമം തോന്നി. നമ്മൾ ഒന്ന് ആഗ്രഹിക്കുന്നു പ്രകൃതി വേറെ പലതും തരുന്നു നമ്മൾ അത് സ്വീകരിക്കുന്നു. All the best🤝🤝🤝🤝💝💝💝💝💖💖💖💖💖
ഷിജു കുട്ടൻ ലൂടെ നിങ്ങളെപ്പോലെ പലരെയും പരിചയപ്പെടാൻ കഴിഞ്ഞതിൽ നമ്മൾക്ക് സമാധാനിക്കാം നമ്മൾ ആഗ്രഹിക്കുന്നത് ഒന്നും നടക്കില്ല കിട്ടിയതിൽ സന്തോഷിക്കാം അല്ലാതെ എന്ത് ചെയ്യാനാണ്❤❤
മാമൻ ആള് പൊളിയാ 👍മാഷാ അല്ലാഹ് 🤲
ഹിജാസിലെ സന്തോഷിപ്പിക്കാൻ വേണ്ടി❤❤❤
മാമ ❤❤❤✌🏻❣️❣️👋🏻👋🏻
Ok❤❤❤
Ooty videos full kandu ❤
താങ്ക്യൂ ❤❤
ഷിജു കുട്ടൻ തണുപ്പ് തീരെ പറ്റുന്നില്ല മാമൻറെ പാട്ട് സൂപ്പർ കണ്ടിരിക്കാൻ നല്ല രസമുണ്ട് വീഡിയോ❤❤❤❤❤
ഷിജു കുട്ടനെ സന്തോഷിപ്പിക്കാൻ ഒരു പാട്ട്❤❤
ഷിജു കുട്ടന്റെ ഊട്ടി വിശേഷങ്ങൾ അടിപൊളിയായിരുന്നു ❤❤
Ok thank you❤❤
ഷിജുക്കുട്ടി ❤❤❤❤❤❤
❤❤❤❤ok
❤ super
Mamma super
താങ്ക്യൂ❤❤❤
ചിലസ്ഥലങ്ങളിൽ കാറിൽ നിന്ന് ഇറങ്ങുന്നില്ലെങ്കിലും യാത്രയിൽ നന്നായി സഹകരിക്കുന്നുണ്ട് ഷിജു കുട്ടൻ. Great ഷിജുകുട്ടാ. മാമ സ്കൂളിന്റെ കാര്യം പറഞ്ഞപ്പോ വല്ലാത്ത വിഷമം തോന്നി. നമ്മൾ ഒന്ന് ആഗ്രഹിക്കുന്നു പ്രകൃതി വേറെ പലതും തരുന്നു നമ്മൾ അത് സ്വീകരിക്കുന്നു. All the best🤝🤝🤝🤝💝💝💝💝💖💖💖💖💖
ഷിജു കുട്ടൻ ലൂടെ നിങ്ങളെപ്പോലെ പലരെയും പരിചയപ്പെടാൻ കഴിഞ്ഞതിൽ നമ്മൾക്ക് സമാധാനിക്കാം നമ്മൾ ആഗ്രഹിക്കുന്നത് ഒന്നും നടക്കില്ല കിട്ടിയതിൽ സന്തോഷിക്കാം അല്ലാതെ എന്ത് ചെയ്യാനാണ്❤❤
❤❤❤
13:07 They export tea to other countries. 😉😃
Ok thank you❤❤
ഷിജുക്കുട്ടന് തണുപ്പ് സഹിക്കാൻ പറ്റുന്നില്ല അല്ലേ എല്ലാവരും നന്നായി എൻജോയ് ചെയ്യുന്നുണ്ട് വീഡിയോ നന്നായിട്ടുണ്ട് സൂപ്പർ ❤❤
ഹിജാസ് നെ സന്തോഷിപ്പിക്കുന്ന അതിനുവേണ്ടി പക്ഷേ ഹിജാസിലെ തണുപ്പ് പറ്റുന്നില്ല❤❤
❤ shiju family
താങ്ക്യൂ❤❤❤
Very interesting
ഹിജാസ് ന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുകയാണ്❤❤
Schoolinte karyam paranjapol vallatha sankadamayi 😢... inshallah ellathinum orikkal maatam sambavikkuka thanne cheyyum ..
ഹിജാസ് സിനിമ മാറ്റം ഉണ്ടാവുന്നതിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം❤❤
@Shijas-Autism theerchayayum undavum ...sankadangalkk pakaram athrem thanne santhoshavum padachone tharum ..pratheekshayode kathirunnal urappayum albhudhangal sambavikkum..oru day kondu jeevitham thanne maari marinjennu varam .. inshallah..shiju kuttane orkkatha prarthikkatha oru day polum illa..
May Allah bless Shijukuttan lifelong🤲🏻
താങ്ക്യൂ❤❤❤
❤❤
❤❤❤❤ you so much
താങ്ക്യൂ❤❤
മാമ്മടെ കുക്കിങ്ങ് സൂപ്പർ ഷിജുക്കുട്ടനെ തണുപ്പ് തീരെ പറ്റുന്നില്ല. പാവം ഇരിക്കുന്നത് കാണുമ്പോൾ സങ്കടം വരുന്നു❤❤
ഷിജു കുട്ടനെ ഇങ്ങനെ കൊണ്ടുപോയിട്ട് തന്നെ മാറ്റിയെടുക്കണം❤❤
👌🏻👌🏻👍🏻
❤❤❤ok
👌🏻👌🏻👌🏻❤❤❤
Ok താങ്ക്യൂ❤❤❤
👍👍👍
താങ്ക്യൂ❤❤❤
❤
താങ്ക്യൂ❤❤
ShijumonHi
Ok താങ്ക്യൂ❤❤
💖💗💞🧡💛💚💙💜🤎🤍
❤❤❤ താങ്ക്യൂ
13:53 ഊട്ടിൽ വന്നപ്പോഴും ഉണ്ട് സൂര്യൻ. ..ഊട്ടിയിൽ എന്താ സൂര്യൻ വന്നൂടെ മാമ 😂
ഇതൊക്കെ ഒരു തമാശ പറയുകയല്ല❤❤
@ ഞാനും രസകരമായി പങ്കുവെച്ച കമന്റാണ് ട്ടോ 🥰
ഇറ്റാലിയൻ ഫുഡിൽ ചേർക്കുന്നതാണ് റോസമേരി തൈയ്യമ്
👍❤️❤️
കുറച്ച് ഇറ്റാലിയൻ ഫുഡ് കൂടിയപ്പോൾ ഉണ്ടാക്കാം അല്ലേ❤❤❤
ഇനി ഇറ്റാലിയൻ ഫുഡ് കൂടി ഉണ്ടാക്കണം റോസ്മേരി കൊണ്ട് കട്ടൻചായ ഉണ്ടാക്കി സൂപ്പറായിട്ടുണ്ട് ആയിരുന്നു❤❤
ഷിജുകുട്ട മാമ എല്ലാവർക്കും സുഖം മല്ലെ ഷിജുനെ അധികം തണുപ്പത്ത് കൊണ്ടുപേകേണ്ട ജലദേഷം വന്നാൽ കുട്ടി കരയുന്നതു കാണാൻ വയ്യ❤❤😂😂😂
👍❤️❤️❤️
ഷിജു കുട്ടനെ ഒരുപാട് തണുപ്പ് കൊള്ളിക്കല്ലേ ഷിജു കുട്ടനെ പനി വരും @@shijasautism
ഷിജു കുട്ടന് പുതപ്പ് പതിച്ച ഇടക്കിടക്ക് ചൂടുവെള്ളം ഒക്കെ കൊടുക്കുന്നുണ്ട്❤❤❤ ജലദോഷം എല്ലാം മാറി❤❤❤
@Shijas-Autism ഊട്ടി യാത്ര കഴിഞ്ഞ് ഇനിയെന്നാണ് വീട്ടിലേക്ക്
@FarisT alks-v8m നമ്മൾ വീട് എത്തി❤️
പപ്പക്ക് എന്താ ജോലി
പാലക്കാട് എസ് കെ സ്റ്റോർ പലവ്യഞ്ജന കട മാർക്കറ്റ് റോഡിൽ❤❤
ഷിജുകുട്ടൻ്റെ ജലദോഷം മാറിയോ❤❤❤
ജലദോഷം മാറി ചെറിയ ക്ഷീണം ഉണ്ട്❤❤❤
നമ്മൾ വീട് എത്തി അവന്റെ ജലദോഷം മാറി❤️❤️
ഊട്ടിൽ ജെനിച്ച ഞാൻ 😅
നിങ്ങൾക്കെല്ലാം തണുപ്പ് പൊരുത്തപ്പെട്ട് ഉണ്ടാവും❤❤
ഷിജു കുട്ടൻ തണുപ്പ് കാരണം പുറത്തിറങ്ങുന്നത് കുറവാണ് പുതപ്പ് പുതച്ച് വരെ കിടപ്പാണ്❤❤❤❤
ഞങ്ങൾ തിങ്കളാഴ്ച AVALANCHE പോയി തിരിച്ചെത്തിയപ്പോഴാണ് നിങ്ങളെ ഊട്ടിയിൽ കണ്ടത്.
Ok❤@@safiyakm2467
❤️❤️❤️
❤❤❤❤
❤👍👍
❤❤❤❤ താങ്ക്യൂ