Namaskaram I am residing at Tamil Nadu you can give full course video of prasanna marggam I am willing to study the prasanna marggam please help thank you Guruji
, ദ്വിജൻ എന്ന് വാക്കിന്ടെ അർത്ഥം രണ്ടു പ്രാവശ്യം ജനിച്ചു എന്നാണ്. ഒരു മാതാ പിതാക്കൾക് ജനിച്ച പിന്നെ ഉപനയണം ചെയ്യുമ്പോൾ മാതാ ഗായത്രി പിതാവ് ഗായത്രി മന്ത്രോപദേഹം ചെയ്യുന്ന വ്യക്തി. ഇങ്ങനെ 2 പ്രാവശ്യം ജന്നിക്കുന്നു. നമ്മുടെ പല്ലിനും ദ്വിജ് എന്ന് പേരുണ്ട് SHIVAKUMAR SHARMA, JYOTISHI, HYDERABAD
സാറിന്റെ വചനങ്ങൾ വളരെ അറിവു പകരുന്നു. നന്ദി നമസ്ക്കാരം 13 ഉം 14 ഉം അദ്ധ്യായം കൂടി ഇത്തരത്തിലുള്ള അറിവ് ആഗ്രഹിക്കുന്നു. പഠിതാവാണ്
തീർച്ചയായും
Divine
സർ
വളരെ നല്ല ആരംഭം
കേട്ട മാത്രയിൽ തന്നെ നല്ല ഊർജം ലഭിച്ചു.
ബുധൻ ദിവസം തന്നെ ഇതു് കേൾക്കാൻ പറ്റിയതും അനുഗ്രഹം തന്നെ.
നന്ദിസർ .👌
Thank you
🙏🙏🙏🌹🌹🌹❤️❤️❤️
വളരെ നന്നായിട്ടുണ്ട് മാഷേ❤️❤️❤️🙏🙏🙏
ഇത്തരം നല്ല അറിവുകൾ പകർന്നു നൽകിയതിന് നന്ദി
ഗിരിശ്സിർ.എന്തിനാണ് പ്രശനം വയ്ക്കുന്നത് എന്ന ആധികാരികമായ വിവരണം വളരെ നന്നായി. ഇനിയും ഈതുപോ ലയ വിവരങ്ങൾ കയി കാത്തിരിക്കുന്നു
🙏
❤
🙏 Very useful and informative , Thank you sir
അവതരണം മനോഹരമായിട്ടുണ്ട് ഗീരീശൻ മാഷേ . ഗോവിന്ദൻ നമ്പൂതിരി മാഷാണ് (ജ്യോത്സ്യർ)
നമസ്കാരം മാഷേ... ഒരു പാട് സ്നേഹം
നമസ്കാരം
സർ, വളരെ ഉപകാരപ്രദമാണ് ഈ ക്ലാസ്
Very Very Informative . Very Good Class . Please continue this Sir , so that we can get some knowledge
നല്ല ക്ലാസ്സ്
Very good introduction , thank you sir
ലളിതമായ വിവരണം. വളരെ നന്ദി
excellent introduction
വളരെ നല്ല അറിവ്...തുടർന്നും ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു..
Excellent . thank you SIr
,,,,🙏🙏🙏
പഠിതാക്കൾക്ക് വളരെ ഉപഹാരപ്രദമായിരുന്നു.
Very informative
Sir.. excellent
Very informative.. waiting for other classes
കൊള്ളാം സാറെ🙏
very useful video.please continue to post for students like me...Gopakumar N
Thank you
@@DrMPGIRISHNAMBIAR നന്നായി
Very informative, Sir, thank you🌹 🙏
നമസ്തേ
good knowledge
Very very nice🙏🙏🙏🙏
നന്ദി
മനോഹരം ആയ അവതരണം തുടർന്ന് ഉള്ള ക്ലാസ്സ് പ്രതീക്ഷിക്കുന്നു
Thank you
🙏🙏🙏🌹
🙏👍
Namaskaram I am residing at Tamil Nadu you can give full course video of prasanna marggam I am willing to study the prasanna marggam please help thank you Guruji
പ്രശ്നമാർഗ്ഗം 15ലെ അടുത്ത ശ്ലോകങ്ങൾ .....
Sir prescribe cheyatha - shudha ganitham book evide kittum
Jyothissadanam
Payyannur
Kannur...
@@DrMPGIRISHNAMBIAR Sir - Phone number undo ..
ഗിരീഷ് ജി ഭവാൻ തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിൽ work shop ക്ലാസ്സ് എടുത്തുണ്ടോ 🤔
Yes
ദ്വിജൻ ആരാണ്?
കർമ്മണാൽ ജായതെ ദ്വിജ:
കർമ്മം കൊണ്ടാണ് ദ്വിജൻ ആകുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയത്....
, ദ്വിജൻ എന്ന് വാക്കിന്ടെ അർത്ഥം രണ്ടു പ്രാവശ്യം ജനിച്ചു എന്നാണ്. ഒരു മാതാ പിതാക്കൾക് ജനിച്ച പിന്നെ ഉപനയണം ചെയ്യുമ്പോൾ മാതാ ഗായത്രി പിതാവ് ഗായത്രി മന്ത്രോപദേഹം ചെയ്യുന്ന വ്യക്തി. ഇങ്ങനെ 2 പ്രാവശ്യം ജന്നിക്കുന്നു.
നമ്മുടെ പല്ലിനും ദ്വിജ് എന്ന് പേരുണ്ട്
SHIVAKUMAR SHARMA, JYOTISHI, HYDERABAD
നല്ല ക്ലാസ്
Thank you