🙏ഒരു ചോറ് ബക്കറ്റിൽ മേടിച്ച് 5പേര് കഴിച്ച് അനു ഭവം എനിക്കും എന്റെ കൂട്ടുകാർ ക്കും ഉണ്ട്. 🙏ആ ഹാ രം കൊടുത്തു വളർന്ന ത് ആണ് ഭാരത് കുടുംബം. നന്ദി നമസ്കാരം 🙏,30കൊല്ലം മുൻപ് ആണ് 🙏
കൊള്ളൂല യൂട്യൂബർമാർ പൊക്കി വിടുന്നതാ. ഞാൻ കഴിച്ചട്ടുണ്ട് ചേട്ടൻ വേറെ സ്ഥലങ്ങളിൽനിന്ന് കഴിച്ചുകാണില്ല അതാ. ഒരു ചട്ടിയിൽ തൈരും കപ്പയും കൊറേ കറികളും തന്നാൽ പോരെ രുചി വേണം അതാ ഭക്ഷണം....70 രൂപയും
പണ്ട് പട്ടൻസ് ഫേമസ് ആയിരുന്നു. ഇപ്പോഴും ആ ഹോട്ടൽ അവിടെ ഉണ്ട്. മാനേജ്മെന്റ് മാറി അതിന് ശേഷം മോശമായി എന്ന് അറിഞ്ഞു. എന്തോ അറിയില്ല. ആരെങ്കിലും ഒന്ന് പറഞ്ഞാൽ മതി.
This is one of my favourite vegterian hotel in Thrissur
Nostalgia. 95-99 times while in GEC Thrissur.
My nostalgic spot with my father&mother
Adipoli fd aan njn 1 masatholam avidethe breakfast kazhichitind kidu aan fd
ഈ വീഡിയോ എടക്കുമ്പോ ഞാൻ ഉണ്ടായിരുന്നു അവിടെ 😊. മസാല ദോശ ❤❤❤
ടേസ്റ്റിനേക്കാളും പ്രധാനം
അവിടത്തെ അടുക്കളയിലെ വൃത്തി
ഒരു സംഭവം തന്നെ
പച്ചക്കറി പല ഹോട്ടലുകളിലും കഴുകാറില്ല ഇവിടെ നന്നായി കഴുകിയാണ് ഉപയോഗിക്കുന്നത്
🙏ഒരു ചോറ് ബക്കറ്റിൽ മേടിച്ച് 5പേര് കഴിച്ച് അനു ഭവം എനിക്കും എന്റെ കൂട്ടുകാർ ക്കും ഉണ്ട്. 🙏ആ ഹാ രം കൊടുത്തു വളർന്ന ത് ആണ് ഭാരത് കുടുംബം. നന്ദി നമസ്കാരം 🙏,30കൊല്ലം മുൻപ് ആണ് 🙏
Avidathe thairu vada super aanu. Must try
Curd Vada=Palakkad KSRTC near kapilavasthu Hotel🤤🤤🤤🤤... My fvrt spot
Super food annu
Radhakrishnan ahn enik ishtam😌
Same pich
Hotel evide annu ennu para
Correct location paray broo ellaa vedio lum
Bharathil lunch kittuoo?
Midhila hotel koodee try cheyuu
0:12 chettane kanumbol puneeth rajkumar pooleundd
Super food anni
Kaserskaliku sesham mathre oru seat kittullunu mathralla nammalkazhikumbo kasereme pdich adutha teams nikunnundavum
Manasil prakikond 😂 ivattolk onnu pettannu kazhichit enit pokodenu paranj😅
Please tell me address of this hotel....
😋😋😋😋
👌🏻👌🏻👌🏻👍🏻👍🏻👍🏻
Udupi kothamangalam ernakulam district
Vere level hotel 🔥💥
Pinnallaaa🤩✌️
Correct
Super food
Bharathinekal better hotel aahnu SREE RADAKRISHNA.... UNDERRATED RESTAURANT💛
Aar paranju underrated aanenn? Ivide ulla mikkavarkkum ariyam ath
Orikkalumilla. Masala dosa allaathe Radhakrishanayile onnum kollilla.
Midhila hotel toooo.. one of the best vegetarian hotel.
അതൊക്ക പണ്ട് ആയിരുന്നു. ഇപ്പൊ ഒട്ടും കൊള്ളില്ല
🔥👍👍👍👍
Kodungaloor Eriyad പയകഞ്ഞി കട വന്നു ഫുഡ് കഴിച്ചു നോക്കു
കൊള്ളൂല യൂട്യൂബർമാർ പൊക്കി വിടുന്നതാ. ഞാൻ കഴിച്ചട്ടുണ്ട് ചേട്ടൻ വേറെ സ്ഥലങ്ങളിൽനിന്ന് കഴിച്ചുകാണില്ല അതാ. ഒരു ചട്ടിയിൽ തൈരും കപ്പയും കൊറേ കറികളും തന്നാൽ പോരെ രുചി വേണം അതാ ഭക്ഷണം....70 രൂപയും
കൊടുങ്ങല്ലൂരിൽ തിരുവഞ്ചികുളം ക്ഷേത്രത്തിന്റെ അടുത്ത് ഒരു കൈലാസം ഉണ്ട്. വലിയ ambiance ഒന്നും ഇല്ല. ആഹാരം നല്ലതാണ്.
Kurup movie kandavar paray Poli aano
Kozhapam ella over expectation ayi poyi kanell 😑
Average athre ullu
പണ്ട് പട്ടൻസ് ഫേമസ് ആയിരുന്നു. ഇപ്പോഴും ആ ഹോട്ടൽ അവിടെ ഉണ്ട്. മാനേജ്മെന്റ് മാറി അതിന് ശേഷം മോശമായി എന്ന് അറിഞ്ഞു. എന്തോ അറിയില്ല. ആരെങ്കിലും ഒന്ന് പറഞ്ഞാൽ മതി.
😇
Bro punith raj sir nte oru cut ndd
Arunima yum nallatha...
oro jillayilum ithupole pathu hotel undengil vere hotel venda
First
ഭാരത് ഹോട്ടലിന് പണ്ടത്തെ പേര് മാത്രമേ ഉള്ളൂ. ഭക്ഷണത്തിന്റെ നിലവാരം വളരെ കുറഞ്ഞു.
Correct
Correct
Me also tried lunch on this hotel with my fmly &frnds &fmly really amazing worth also
പുട്ടും കടലയും ഇല്ലാത്ത എന്തു ബ്രീക്ഫസ്റ്റ് ഭാരത്തിൽ....
First pin cheyyo
ഇവിടുത്തെ ഫുഡ് ഒക്കെ നല്ലത് തന്നെ but ജീവനക്കാരുടെ പെരുമാറ്റം മോശം
Meals not good
വൃത്തിയില്ല washbasin bathroom ഒക്കെ 🤮
Food adipoli aayirikum ivar adipoli alla
Bharat hotel food nallathanu,but service moshamanu
Bhsarathmatha.manojmanjapra.gvr.
First