നൈസ് വീഡിയോ ബ്രോ... വീഡിയോവിന്റെ ക്വാളിറ്റി കൂടി വരുന്നതിൽ സന്തോഷം... ഇന്നത്തെ പിക്ചർ ക്വാളിറ്റി അടിപൊളി... നിങ്ങളുടെ വയർ നിറയുമ്പോൾ ഞങ്ങളുടെ മനസ്സ് നിറയുന്നു.... 🥰🥰.... ❤❤❤❤❤❤
@@saijukoottampally3762 ശരിയാ നിങ്ങളുടെ വയറു നിറയുമ്പോൾ എന്റെ മനസ്സും നിറയുന്നുണ്ട്. പക്ഷെ എന്റെ വയറിന്റെ അവസ്ഥ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ... അതിന്റെ അവസ്ഥ വളരെ ശോകം ആണ്. പാവം എന്റെ വയർ..
Hrishi and Deepa, you both have a special.relationship. It''s quite cute actually. Wish you well. Your mum is also a special lady. Your family bond is wonderful to watch.
ഇപ്പോൾ Owners നേരിട്ട് ആണ് നടത്തുന്നത്. മുൻപ് ലീസിന് കൊടുത്തതിന് ശേഷം കുറച്ചു പരാതികൾ ഉണ്ടായിരുന്നു. ഇപ്പോൾ നല്ല അഭിപ്രായം വരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്ത് നോക്കൂ. Thanks for the comment! ❤️❤️😊
എല്ലാവർക്കും തിരക്കാണു..ഒന്നിനും സമയമില്ല..എന്നാൽ ഈ തിരക്കൊക്കെ എന്തിനാണു എന്ന് ചോദിച്ചാൽ,ഒരാൾക്കും വ്യക്തമായ ഒരു മറുപടിയില്ല എന്നതാണു സത്യം..ബ്രൊ ന്റെ വീഡിയൊ പ്രത്യേകത - " കള്ളത്തരം ഇല്ല " എന്നത് തന്നെയാണു..മുന്നോട്ട് മുന്നോട്ട് മുന്നോട്ട്❤🎉😊
ഹായ് ബ്രോ ഞാൻ ശരത് ആലപ്പുഴ ഈ വീഡിയോ ഒത്തിരി ഇഷ്ടമായി സത്യം പറഞ്ഞാൽ ഞങ്ങൾ എല്ലാ വർഷവും പഴനിയിൽ പോകാൻ വരുമ്പോൾ ഗുരുവായൂരിൽ തൊഴുതു വടക്കും നാഥന്റെ മണ്ണിൽ വന്നിട്ടാണ് പഴനിയിൽ പോകുന്നത് ഞങ്ങളുടെ ബസ് പാർക്കിങ്ങും ഫുഡ് ഒക്കെ കഴിക്കുന്നതും ഈ മൈതാനത്താണ് ഈ വീഡിയോയിലൂടെ ഈ സ്ഥലം കാണാൻ പറ്റിയതിൽ ഒരുപാട് ഒരുപാട് സന്തോഷം അമ്മയോടും വൈഫിനോടും അന്വേഷണം പറയണം ഓരോ വീഡിയോ കണ്ടിട്ട് ഞാൻ കമന്റ് ഇട്ടോളാം 🥰🥰🥰🥰
I am someone who had spent my childhood and college years in Thrissur . Now relocated in a distant place . I still miss Thrissur a lot . If I want to settle down at a place forever it’s Thrissur 😢. Don’t know whether it would be fulfilled 😢
ഒരു കാര്യം പറയാതിരിക്കാൻ വയ്യ വീഡിയോ ക്വാളിറ്റി ഉം എഡിറ്റിംഗ് ഉം എല്ലാം കൂടുതൽ മികച്ചതായി വരുന്നുണ്ട്. Late ആയി വന്നാലും വരുന്നത് ഒരു ഒന്നൊന്നര ഐറ്റം തന്നെയാണ്.. എന്നും വിചാരിച്ചു വീഡിയോ ഒരുപാട് late ആക്കിയാൽ ഇടിച്ചു പൂട്ടാക്കും ഞാൻ...🤣🤣🤣
അടിപൊളി 👍👍❤️ വീഡിയോടെ ഇടയിൽ ഉള്ള പാട്ട് സൂപ്പർ..... ഒരു ദിവസം എന്റെ വീട്ടിൽ വരണം... ഞാൻ ഉണ്ടാക്കുന്ന ഫുഡ് കഴിക്കണം വീഡിയോയിൽ ഉൾപെട്ടുത്തണം... നിങ്ങൾ എന്തായാലും ഇതിൽ വിജയി ക്കും....എല്ലാം വിധ ആശംസകള നന്മകളും നേരുന്നു..... സ്നേഹത്തോടെ❤️❤️❤️❤️❤️❤️❤️ ഇന്നലെലൈവിൽ വരാൻ പറ്റിയില്ല😂😂😂😂😂
നല്ല Quantity & Quality ഉണ്ട്. അതുകൊണ്ട് ഒന്ന് ഓർഡർ ചെയ്താലും 2 പേർക്ക് കഴിക്കാം. 3-4 പേർ ഒരുമിച്ച് പോയാൽ ഷെയർ ചെയ്ത് കഴിച്ചാൽ ശെരിക്കും Worth ആവും ❤️❤️😊
Hai. എന്താണ് ചേട്ടാ വിശേഷം. ജയ പാലസിൽ പോയിട്ട് കുറേ നാളുകൾ ആയിരിക്കുന്നു.. അവിടെ പോയി കഴിച്ചിട്ടുള്ളത് പൊറോട്ട ബീഫ്... ബിരിയാണിയും കഴിച്ചിട്ടുണ്ട്... ഇത്രയും വെറൈറ്റി ബിരിയാണി ഉണ്ട് എന്നുള്ളത് ഇപ്പോഴാണ് മനസ്സിലായത്. എന്തായാലും അടുത്ത ഒരുതവണ അവിടെ പോകാം❤ അവസാനം വടക്കുംനാഥൻ.. സന്തോഷമായി❤❤❤❤
സുഖമായി ഇരിക്കുന്നു സുധീ.. ജയ പാലസിൽ ഞങ്ങളും കുറെ നാളായി പോയിട്ട്. നല്ല ഫുഡ് ആയിരുന്നു. പോയിട്ട് അഭിപ്രായം അറിയിക്കണേ. Glad you liked the video. Thanks for the love ❤️❤️😊
പഴയ ജയാ പാലസിൽ ഒരുപാട് പോയിട്ടുണ്ട്. അവിടുത്തെ ചിലി ചിക്കൻ ചിലി ബീഫ് പെട സാധനം ആണ്. അവിടുന്ന് രണ്ടു മൂന്ന് ഷോപ് കഴിഞ്ഞാൽ കെ ആർ ബേക്കറി ഉണ്ട് അവിടുത്തെ മിച്ചർ ട്രൈ ചെയ്തു നോക്ക് വെടിക്കെട്ടു ഐറ്റം ആണ്
Hai i am frm tcr muttochur lives in dubai macha very nice vlog and ur family tcr ellam heart touching ur nice ache aryam, nyanum oru sakavanu pinee sukam nattil varunbol kannam frm leju panakkal
ചെറുപ്പത്തിൽ പൊറോട്ടയും മുട്ടക്കറിയും കഴിക്കാൻ വേണ്ടി മാത്രം ജയാ പാലസിൽ പോകാറുണ്ടായിരുന്നു.. അപാര ടേസ്റ്റ് ആണ്. പണ്ട് റൗണ്ടിൽ നിന്ന് പൂരം വെടിക്കെട്ട് കണ്ടിരുന്ന കാലം.. വെടിക്കെട്ട് കഴിഞ്ഞാൽ ഒരൊറ്റ പോക്കാ ജയയിലേക്ക്.. 😍ഒടുക്കത്തെ തിരക്കായിരിക്കും ജയാ പാലസിലെ പൊറോട്ട ഫാൻസിന്റെ,, കട്ട നൊക്ലാചിയാ.. 😄 bro...വീഡിയോ വീണ്ടും സൂപ്പർ 👌പഴയ ഓർമ്മയിലേക്ക് പോയി...
Ayyo! Screen nannakkoo.. Face vyakthamalla ennathukond entha udesiche? vyakthamayirunnenkil? Enthayum video ishtamayi ennarinjathil santhosham. Thank you So much ❤️❤️😊
@@brdd10 ബ്രോയുടെ അനുഭവം കേൾക്കുന്നത് ദു:ഖകരമാണ്. ഞങ്ങൾ ഓർഡർ ചെയ്ത ബിരിയാണിയും അതിലെ ചിക്കനും മീനും നല്ല രുചി ഉണ്ടായിരുന്നു. മാത്രമല്ല, സർവീസും വളരെ നല്ലതായിരുന്നു. പല നല്ല റസ്റ്റോറന്റുകളിലും സർവീസ് സംബന്ധമായ പ്രശ്നങ്ങൾ എനിക്കും ഉണ്ടാകാറുണ്ട്. പക്ഷേ അത് ഞാൻ വ്യക്തിപരമായി എടുക്കാറില്ല. ഭക്ഷണം നല്ലത് ആണെങ്കിൽ ഞാൻ വീണ്ടും ഇടക്കൊക്കെ പോകും! 😊
വീഡിയോ നന്നായിരുന്നു, പതിവ് പോലെ ദീപുവിനെ ട്രോളി ഉള്ള വീഡിയോ😂😂 പക്ഷേ എല്ലാ വീഡിയോയിൽ ദീപുവാണ് താരം......ഹോട്ടൽ ജയ പാലസ് തൃശൂരിൽ വളരെ മുൻപുള്ള ഒരു ഹോട്ടൽ ആണ്....എൻ്റെ കോളേജ് കാലത്ത് സ്ഥിരം പോയിരുന്ന ഹോട്ടൽ...1990 കളിൽ തൃശൂരിൽ ഏറ്റവും നല്ല ചില്ലി ചിക്കെൻ, ചില്ലി ബീഫ് കിട്ടിയിരുന്നത് ജയ പാലസിൽ ആയിരുന്നു...കടും ചുവപ്പ് നിറത്തിൽ ഒരു പ്രത്യേക ഫ്ലേവറിൽ ഉള്ള ചില്ലി ചിക്കെൻ പിന്നെ അതിൻ്റെ ടേസ്റ്റ് ഇന്നും നാവിൽ ഉണ്ട്...കുറച്ചു കാലം ഈ ഹോട്ടൽ അടച്ചു ഇട്ടു പിന്നെ പുതിയ മാനേജ്മെൻ്റ് ഏറ്റെടുത്തു...പക്ഷേ ചില്ലി ചിക്കെൻ രുചി മാറി എന്നാലും ഇപ്പോഴും എല്ലാ ഫുഡ് ടേസ്റ്റ് ക്വാളിറ്റി ഉണ്ട്👍👌 ... പിന്നെ ഒരു കാര്യം ദയവു ചെയ്തു, നോൺ വെജ് കഴിച്ചു അറിഞ്ഞു കൊണ്ട് വടക്കും നാഥൻ ക്ഷേത്രത്തിൽ പരിസരത്ത് പോകരുത്, അമ്പലത്തിൻ്റെ അകത്തു കയറുന്നു ഇല്ല എങ്കിൽ കൂടിയും...പരിശുദ്ധത കാത്തു സൂക്ഷിക്കണം..ഇതൊരു request ആണ് 🙏
അമ്മയും ഞങ്ങളും അത് ചേട്ടൻ പറഞ്ഞത് പോലെ ആലോചിച്ച കാര്യമാണ്. നല്ല ചൂട് ആയതുകൊണ്ട് ഞങ്ങൾ ഒന്ന് വിശ്രമിക്കാൻ പോയതാണ്. ഇനി അത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാം 🙏 വീഡിയോ ഇഷ്ടപ്പെട്ടതിലും ഓർമ്മകൾ പങ്കുവെച്ചതിലും ഏറെ സ്നേഹം Thank you! ❤️❤️😊
അതുപോലെ തൃശൂർ ടൗണിൽ ഒരുപാട് നല്ല ബിരിയാണികൾ ഉണ്ട്. ഏറ്റവും ബെസ്റ്റ് എന്ന് ഒരിക്കലും പറയാൻ കഴിയില്ല Bro. ദം ബിരിയാണി ഇഷ്ടമുള്ളവരും ഇല്ലാത്തവരും ഉണ്ട്. മസാല കൂടുതലും കുറവും ഇഷ്ടപ്പെടുന്നവരുണ്ട്. ചെറിയ അരിയും വലിയ അരിയും ഇഷ്ടപ്പെടുന്നവരുണ്ട്. എന്റെ അഭിപ്രായത്തിൽ വ്യത്യസ്ത രുചികൾ ആസ്വദിക്കാൻ ശീലിക്കുക. The Best എന്നൊക്കെ പറയൽ ഒരിക്കലും പോസിബിൾ ആണെന്ന് തോന്നുന്നില്ല. Thank you ❤️❤️😊🙏
@@HrishysVLOGഹോട്ടൽ akshaya ബിരിയാണി ഈ അടുത്ത് കഴിച്ചതിൽ ഒരുപാട് ഇഷ്ട്ടപ്പെട്ടു rate ഇത്രേം ഇല്ല രണ്ടു പേർക്ക് കഴിക്കാവുന്ന ക്വാണ്ടിറ്റി ഉണ്ട് കഴിച്ചു നോക്കണേ ബ്രോ
എന്റെ പൊന്നോ.... കാണുമ്പോൾ തന്നെ അറിയാം കിടിലൻ ടേസ്റ്റ് ആണെന്ന്. നാരങ്ങ അച്ചാറും റൈസ് ഉം കൂട്ടി കഴിച്ചപ്പോ എന്റെ രണ്ടുകവിളും പുളിച്ചു... അവസാനത്തെ ആ bgm വരുമ്പോൾ കണ്ണ് താനേ അടഞ്ഞു അതിൽ ലയിച്ചു ഇരുന്നു പോകും... എല്ലാംകൊണ്ടും അത്യുഗ്രൻ.....
വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊
നൈസ് വീഡിയോ ബ്രോ... വീഡിയോവിന്റെ ക്വാളിറ്റി കൂടി വരുന്നതിൽ സന്തോഷം... ഇന്നത്തെ പിക്ചർ ക്വാളിറ്റി അടിപൊളി... നിങ്ങളുടെ വയർ നിറയുമ്പോൾ ഞങ്ങളുടെ മനസ്സ് നിറയുന്നു.... 🥰🥰.... ❤❤❤❤❤❤
ഇങ്ങനെയുള്ള കമന്റുകൾ കേൾക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷം. എഫർട്ടിന് ഒരു ഫലം കിട്ടിയല്ലോ. Thank you so much Bro! ❤️❤️😊
@@saijukoottampally3762 ശരിയാ നിങ്ങളുടെ വയറു നിറയുമ്പോൾ എന്റെ മനസ്സും നിറയുന്നുണ്ട്. പക്ഷെ എന്റെ വയറിന്റെ അവസ്ഥ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ... അതിന്റെ അവസ്ഥ വളരെ ശോകം ആണ്. പാവം എന്റെ വയർ..
Superb video👌🏻👌🏻👌🏻
Video quality, editing, bgm all r kiduzzz👏🏻👏🏻👏🏻👏🏻
So happy! Thank you so much Bro ❤️❤️😊🙏🏻
Deivame veshappillathond verthe videos kaanannu vech rest edth first kandath chettante video aane.. Kandathum dee adivayattinnu veshappinte vili vannutta... Nalla editing chetta... Adipoli bgm❤❤❤
Haha! Kalakki.. Thank you ❤️❤️😊
Super bro nigalude presentation skill thanneyanu videode highlights. Keep going bro 👏👏👍👍
Thank you so much Bro ❤️❤️😊🙏🏻
Deepu adipoli.. Keep going 👍
Thanks for the love! ❤️😊😊
Editing adipoli👌
Thank you so much ❤️❤️😊
Hrishi and Deepa, you both have a special.relationship. It''s quite cute actually.
Wish you well. Your mum is also a special lady.
Your family bond is wonderful to watch.
Thank you so much for the love ❤️❤️😊
ദീപുന്റെ super kollam...
Thank you! ❤️❤️😊🙏🏻
Jaya palace food egane. Munp food pora enna talk undayirunu. Enthayalum food nigal enjoy cheythu ennu viswasikunu❣️❣️❣️
ഇപ്പോൾ Owners നേരിട്ട് ആണ് നടത്തുന്നത്. മുൻപ് ലീസിന് കൊടുത്തതിന് ശേഷം കുറച്ചു പരാതികൾ ഉണ്ടായിരുന്നു. ഇപ്പോൾ നല്ല അഭിപ്രായം വരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്ത് നോക്കൂ. Thanks for the comment! ❤️❤️😊
Video adipoli 🥰 video editing ishtapettu . Good music 🎶 appol adutha videoku veandi katta waiting ❤
Thank you so much Bro! I am working on Next Video ❤️❤️😊
Super bro... adipoli....pazhaya Jaya palace orma vannu...❤
Thank you so much Bro! ❤️❤️😊
Nice One . seeing Biriyani and Avoli masala was a good selection
Thank you ❤️❤️😊
Parayyan vakkukal illa enthu resaa videos kanaan .njanum ammayum video kku vendi waiting aayirunnu🥰🥰
Thank you so much! Nalla vakkukalkkum snehathinum ❤️❤️😊🙏🏻
കിടിലൻ എഡിറ്റിംഗ് അടിപൊളി വീഡിയോ 😍
നന്ദി! സ്നേഹം ❤️❤️😊🙏🏻
Biriyani ellam super aanalo. Family aayit pokumbo vere vibe aanu 😊Nice vlog neatly presented❤
Thank you Dear Anna! ❤️❤️😊
ജയപാലസിലെ Food ഒരു പാട് കഴിച്ചിട്ടുണ്ട്. വീണ്ടും ജയാ പാലസ് open ആയപ്പോൾ പഴയ കാല college Life ഓർമ വരുന്നു. വീണ്ടും വരുമോ ആ കാലഘട്ടം .....
ജയ പാലസ് തിരിച്ചു വരും എന്ന് ഞങ്ങളും കരുതുന്നു ❤️❤️😊🙏🏻
Beautiful narration, Keep it up❤❤❤
So glad! Thank you so much ❤️❤️😊
Adipoli
Thank you ❤️❤️😊
Editing superr❤❤❤
Thank you so much ❤️❤️😊
Ennathe video pathivilum superb
Thank you ❤️❤️😊🙏🏻
ആഹാാ....അന്തസ്സ്...വീഡിയൊ കണ്ട് കൊണ്ടിരിക്കുവാനെന്താ ഒരു സുഖം..വേറെ ഒന്നും പറയാനില്ല..❤🎉😊
Bro! മെസേജുകൾ വായിക്കുമ്പോൾ കണ്ണും ഹൃദയവും നിറയുന്നു. Thank you so much ❤️❤️😊
എല്ലാവർക്കും തിരക്കാണു..ഒന്നിനും സമയമില്ല..എന്നാൽ ഈ തിരക്കൊക്കെ എന്തിനാണു എന്ന് ചോദിച്ചാൽ,ഒരാൾക്കും വ്യക്തമായ ഒരു മറുപടിയില്ല എന്നതാണു സത്യം..ബ്രൊ ന്റെ വീഡിയൊ പ്രത്യേകത - " കള്ളത്തരം ഇല്ല " എന്നത് തന്നെയാണു..മുന്നോട്ട് മുന്നോട്ട് മുന്നോട്ട്❤🎉😊
@Sreerag.19 Thanks for the love Bro ❤️❤️😊🙏🏻
Enganeyanu ingane bhakshanam kazhikkan pattunnath... Polichu...
അങ്ങോട്ട്.. കഴിക്കന്നെ! 🤣🤣 Thank you ❤️❤️😊
കൊള്ളാം.. ഇനി ജയ പാലസ് പോയി ഫുഡ് കഴിക്കും. അറിഞ്ഞില്ല... ഇപ്പോൾ ആണ് അറിയിച്ചത്.. സൂപ്പർ ❤
Thank you so much! ❤️❤️😊
ഹായ് ബ്രോ ഞാൻ ശരത് ആലപ്പുഴ ഈ വീഡിയോ ഒത്തിരി ഇഷ്ടമായി സത്യം പറഞ്ഞാൽ ഞങ്ങൾ എല്ലാ വർഷവും പഴനിയിൽ പോകാൻ വരുമ്പോൾ ഗുരുവായൂരിൽ തൊഴുതു വടക്കും നാഥന്റെ മണ്ണിൽ വന്നിട്ടാണ് പഴനിയിൽ പോകുന്നത് ഞങ്ങളുടെ ബസ് പാർക്കിങ്ങും ഫുഡ് ഒക്കെ കഴിക്കുന്നതും ഈ മൈതാനത്താണ് ഈ വീഡിയോയിലൂടെ ഈ സ്ഥലം കാണാൻ പറ്റിയതിൽ ഒരുപാട് ഒരുപാട് സന്തോഷം അമ്മയോടും വൈഫിനോടും അന്വേഷണം പറയണം ഓരോ വീഡിയോ കണ്ടിട്ട് ഞാൻ കമന്റ് ഇട്ടോളാം 🥰🥰🥰🥰
Santhosham! Thanks for the love Bro! 😊❤️❤️🙏🏻
ഒന്നും പറയാനില്ല്യ സൂപ്പർ വീഡിയോ 👍👌❤️❤️❤️
Thank you so much Bro! ❤️❤️😊
എഡിറ്റിംഗ് അടിപൊളി. 👍
സൂപ്പർ വീഡിയോ❤❤❤
Thank you so much Bro! ❤️❤️😊🙏🏻
Super
Thank you ❤️❤️😊
പ്രവാസിയായ ഒരു തൃശ്ശൂർക്കാരനാണ് ഈ വീഡിയോ വളരെ ഇഷ്ട്ടപെട്ടു !!
Thank you so much ❤️❤️😊🙏🏻
സൂപ്പർ പെട 👍🥰
😃❤️❤️😊🙏🏻
ദീപു ചേച്ചി ചിക്കൻ ന്റെ പീസ് പ്ലേറ്റ് ലോട്ട് ഇടുമ്പോൾ ടിപ്പർ ലോറി ഇനിന്ന് പാറ കൂട്ടം മറിക്കുന്ന ഫീൽ ആ.... 😂😂😂😂
😂😂അത് കലക്കി! 😂❤❤😊
അത് പൊളിച്ചു. ചിരിച്ചു മണ്ണ് കപ്പി 🤣🤣🤣🤣
@@nandhukrishnan5798 ഇങ്ങനത്തെ കമന്റ് ഒക്കെ ഇടാൻ എങ്ങനെ സാധിക്കുന്നു. ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣
@@linad3339 🤣🤣❤
വീഡിയോ കണ്ടു സന്തോഷം ആയി …… ❤ എന്താ….. ഒരു feel Love to all
ഞങ്ങൾക്കും ഏറെ സന്തോഷം ഇങ്ങനെ കേൾക്കുമ്പോൾ. Thank you so much for the love and support ❤️❤️😊
Vishap Anna ellathadu ei familyku
വിശപ്പും ഭക്ഷണവും ആണല്ലോ ഈ വ്ലോഗിന്റെ വിഷയം ❤️❤️😊🙏🏻
I am someone who had spent my childhood and college years in Thrissur . Now relocated in a distant place . I still miss Thrissur a lot . If I want to settle down at a place forever it’s Thrissur 😢. Don’t know whether it would be fulfilled 😢
❤️❤️😊🙏🏻
Super ayittundutta
Thanku so much❤
Chechi paranjathukondanu poyathutto. Nalla ishtayi. Thanks for the love Chechi ❤️❤️😊
Thanks for Nice video ❤❤❤
Our pleasure! Thank you ❤️❤️😊
Polichu video
Thank you ❤️❤️😊
Chetta .... Super ......🎉
Thank you so much! ❤️❤️😊
ഒരു കാര്യം പറയാതിരിക്കാൻ വയ്യ വീഡിയോ ക്വാളിറ്റി ഉം എഡിറ്റിംഗ് ഉം എല്ലാം കൂടുതൽ മികച്ചതായി വരുന്നുണ്ട്. Late ആയി വന്നാലും വരുന്നത് ഒരു ഒന്നൊന്നര ഐറ്റം തന്നെയാണ്.. എന്നും വിചാരിച്ചു വീഡിയോ ഒരുപാട് late ആക്കിയാൽ ഇടിച്ചു പൂട്ടാക്കും ഞാൻ...🤣🤣🤣
🤣🤣🤣❤️❤️😊
Adipoli Video Super 👌👍🙏😊❤❤❤❤
Thank you so much! ❤️❤️😊🙏🏻
Ameer 👍👍👍👍
Thank you ❤️❤️😊
😋❤️ ishtaayi vlog
Thank you Nithya ❤️❤️😊
Adipoli 👍
Thank you ❤️❤️😊
പത്തു വർഷം മുൻപ് പോയിട്ടുണ്ട്, ഇനി
ഒന്ന് ട്രൈ ചെയ്യാം ന്ന് തോന്നുന്നു
Thank you so much for the comment! ട്രൈ ചെയ്തിട്ട് പറയണേ ❤️❤️😊
Vedio and music super
Thank you so much! ❤️❤️😊
Super adipolee ❤
Thank you so much! ❤️❤️😊
Oru divasathe vadaka price ethrayanu bro?
Room rent seasonal aanu. For AC Room, Approx 2000, I think ❤️❤️😊
Wow 🤤
Thank you! ❤️❤️😊
Superrr❤
Thank you ❤️❤️😊🙏🏻
ചേട്ടൻ e bgm ethu സൈറ്റിൽ നിന്നാണ് എടുക്കുന്നതെന്നു ഒന്ന് പറഞ്ഞു തരുമോ. Plzzz s
Haha! TH-cam-ൽ ഇൻസ്ട്രുമെന്റൽ സോങ്‌സ് തപ്പി എടുക്കും. കവർ സോങ്‌സ് പ്രത്യേകിച്ച്. അത്ര തന്നെ! ഈ ട്രാക്ക് വേണേൽ ഞാൻ തരാം കേട്ടോ ❤️😊
ആ വേണം.വേണം Link തരോ..
Mail or insta?
@@HrishysVLOGഞാൻ ചേട്ടൻ പറഞ്ഞപോലെ സെർച്ച് ചെയ്തു നോക്കി. അപ്പോ കുറെ songs കിട്ടിട്ടോ. ഇതിന്റെയും കുറെ ഉണ്ട്.Thank u..so much
@@linad3339 Okay ഡിയർ ❤❤
സൂപ്പർ അടിപൊളി ഇങ്ങനെ കണ്ട് ഇരുന്നുപോകും 👍❤
Thank you so much chechi ❤️❤️😊
Poli😋
Thank you so much! ❤️❤️😊
Superb!
Thank you! ❤️❤️😊
Hridayasarasile violin 🎻 tune evidenna kittuka
Search for instrumental Music on TH-cam ❤️❤️😊
@ thankz❣️
@jibinlal4897 For more details message on Insta ❤️😊👍🏻
അടിപൊളി 👍👍❤️ വീഡിയോടെ ഇടയിൽ ഉള്ള പാട്ട് സൂപ്പർ..... ഒരു ദിവസം എന്റെ വീട്ടിൽ വരണം... ഞാൻ ഉണ്ടാക്കുന്ന ഫുഡ് കഴിക്കണം വീഡിയോയിൽ ഉൾപെട്ടുത്തണം... നിങ്ങൾ എന്തായാലും ഇതിൽ വിജയി ക്കും....എല്ലാം വിധ ആശംസകള നന്മകളും നേരുന്നു..... സ്നേഹത്തോടെ❤️❤️❤️❤️❤️❤️❤️ ഇന്നലെലൈവിൽ വരാൻ പറ്റിയില്ല😂😂😂😂😂
സാരമില്ല. അടുത്താഴ്ച ലൈവിൽ കാണാം 😊 ഒരു ദിവസം വീട്ടിൽ വരാട്ടോ സൗകര്യം പോലെ ❤️❤️😊🙏🏻
super .rate alppam kooduthal aano jaya palaceil.
jaya palaceil friedrice famous aanu
നല്ല Quantity & Quality ഉണ്ട്. അതുകൊണ്ട് ഒന്ന് ഓർഡർ ചെയ്താലും 2 പേർക്ക് കഴിക്കാം. 3-4 പേർ ഒരുമിച്ച് പോയാൽ ഷെയർ ചെയ്ത് കഴിച്ചാൽ ശെരിക്കും Worth ആവും ❤️❤️😊
Next time Try cheyyanam ️❤️😊
Super ❤
Thank you! ❤️❤️😊
Food lovrs❤
❤️❤️ Thank you so much 😊
❤Super🤤🤤❤️🔥
Thank you ❤️❤️😊
Supper 🥰🥰🥰
Thank you! ❤️❤️😊
Hiii Hrishi …. കാത്തിരുന്ന വീഡിയോ കിട്ടി 🕺ബാക്കി comment വിഡീയോ കണ്ടിട്ട് ok 👍
Okay! കണ്ടിട്ട് പറയൂ ❤️❤️😊
ഇത്തിരി വൈകി എങ്കിലും 👍👍വൈക്കത്തഷ്ടമി ബാക്ക്ഗ്രൗണ്ട് കൂടി 🙏🙏🥰
😊 വൈകിയാലും അശ്വതിയുടെ സാന്നിധ്യം സ്പെഷ്യൽ ആണ് ❤️❤️😊🙏🏻
Super❤❤❤️😛
Thank you ❤️❤️😊🙏🏻
Chechi onnumkoodi sundaharikutti aayit und❤
Thank you ❤️❤️😊
Hai. എന്താണ് ചേട്ടാ വിശേഷം. ജയ പാലസിൽ പോയിട്ട് കുറേ നാളുകൾ ആയിരിക്കുന്നു.. അവിടെ പോയി കഴിച്ചിട്ടുള്ളത് പൊറോട്ട ബീഫ്... ബിരിയാണിയും കഴിച്ചിട്ടുണ്ട്... ഇത്രയും വെറൈറ്റി ബിരിയാണി ഉണ്ട് എന്നുള്ളത് ഇപ്പോഴാണ് മനസ്സിലായത്. എന്തായാലും അടുത്ത ഒരുതവണ അവിടെ പോകാം❤ അവസാനം വടക്കുംനാഥൻ.. സന്തോഷമായി❤❤❤❤
സുഖമായി ഇരിക്കുന്നു സുധീ.. ജയ പാലസിൽ ഞങ്ങളും കുറെ നാളായി പോയിട്ട്. നല്ല ഫുഡ് ആയിരുന്നു. പോയിട്ട് അഭിപ്രായം അറിയിക്കണേ. Glad you liked the video. Thanks for the love ❤️❤️😊
@HrishysVLOG തീർച്ചയായും ഒരു തവണ പോയിരിക്കും.. അഭിപ്രായം ഞാൻ പറയുന്നുണ്ട്
@@sudhisudhi3302 ❤
പഴയ ജയാ പാലസിൽ ഒരുപാട് പോയിട്ടുണ്ട്. അവിടുത്തെ ചിലി ചിക്കൻ ചിലി ബീഫ് പെട സാധനം ആണ്.
അവിടുന്ന് രണ്ടു മൂന്ന് ഷോപ് കഴിഞ്ഞാൽ കെ ആർ ബേക്കറി ഉണ്ട് അവിടുത്തെ മിച്ചർ ട്രൈ ചെയ്തു നോക്ക് വെടിക്കെട്ടു ഐറ്റം ആണ്
പഴയ ഓർമ്മകൾ പങ്കുവെച്ചതിൽ ഏറെ സന്തോഷം. Try ചെയ്ത് നോക്കാം. Thank you ❤️❤️😊
ബ്രോ ഈ ഹോട്ടൽ കറക്റ്റ് വടക്കുംനാഥന്റെ ഏത് ഭാഗത്താണ്? 🌹🌹🌹👍
തെക്കേ നടയിൽ രാഗം തീയറ്റർ ഒക്കെ കഴിഞ്ഞ് കുറച്ചൂടെ പടിഞ്ഞാട്ട് നടക്കണം. കുറുപ്പം റോഡ് കഴിഞ്ഞാൽ ഇടത് ഭാഗത്ത് ❤️❤️😊
@@HrishysVLOG Thank you.. ❤️
Car park cheyan oke place indo bro??
ബിൽഡിങ്ങിൽ 7-8 കാറുകൾ പാർക്ക് ചെയ്യാൻ കഴിയും. പിന്നെ തൊട്ടടുത്തു തന്നെ റൗണ്ടിൽ ഒരുപാട് പാർക്കിംഗ് സ്പേസ് ഉണ്ടല്ലോ. Thanks ❤️❤️😊
@HrishysVLOG thankyou for your kind reply brother
@@Solosoldie ❤
സൂപ്പർ ഫുഡ്
Thank you so much ❤️❤️😊
Supper supper supper
Thank you so much! ❤❤😊
Video kannan kurachu vaigi dears 🙏
Sarallya! Thank you ❤️❤️😊🙏🏻
Hai i am frm tcr muttochur lives in dubai macha very nice vlog and ur family tcr ellam heart touching ur nice ache aryam, nyanum oru sakavanu pinee sukam nattil varunbol kannam frm leju panakkal
Thank you so much! Happy to meet! Nattil varumbol kanam. ❤️❤️😊🙏🏻
അടിപൊളി
Thank you ❤️❤️😊
👌👌👌
❤️❤️😊
Jaya palace ❤❤❤
Thank you Hiran Bro! kurachayallo kandittu? ❤️❤️😊🙏🏻
@HrishysVLOG aaaa bro cheruthayi onnu vayathe ayi epo ok ayi enni full on anu.....❤️❤️
@@HiranHaridas-c4w Ok Bro❤😊
Tandoori biriyani rate??
₹290 ❤️😊🙏🏻
ചെറുപ്പത്തിൽ പൊറോട്ടയും മുട്ടക്കറിയും കഴിക്കാൻ വേണ്ടി മാത്രം ജയാ പാലസിൽ പോകാറുണ്ടായിരുന്നു.. അപാര ടേസ്റ്റ് ആണ്. പണ്ട് റൗണ്ടിൽ നിന്ന് പൂരം വെടിക്കെട്ട് കണ്ടിരുന്ന കാലം.. വെടിക്കെട്ട് കഴിഞ്ഞാൽ ഒരൊറ്റ പോക്കാ ജയയിലേക്ക്.. 😍ഒടുക്കത്തെ തിരക്കായിരിക്കും ജയാ പാലസിലെ പൊറോട്ട ഫാൻസിന്റെ,, കട്ട നൊക്ലാചിയാ.. 😄 bro...വീഡിയോ വീണ്ടും സൂപ്പർ 👌പഴയ ഓർമ്മയിലേക്ക് പോയി...
പഴയ ഓർമ്മകൾ കേട്ട് മനസ്സ് നിറഞ്ഞു. ❤️ വളരെ നന്ദി, bro! നിങ്ങളുടെ ഈ ഓർമ്മകൾ പങ്കുവെച്ചതിലും വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും അതിയായ സന്തോഷം! 😊🙏
Supera
Thank you! ❤️❤️😊
Ente toddler son fon edutherinj complete screen polinjiirkuva😂chettante face onnum vykthamalla.😅entho touch work chynn bhagyam.. Nice video chetayi
Ayyo! Screen nannakkoo.. Face vyakthamalla ennathukond entha udesiche? vyakthamayirunnenkil? Enthayum video ishtamayi ennarinjathil santhosham. Thank you So much ❤️❤️😊
@HrishysVLOG complete ayt aareyum vyakthamalla enna nilayil paranjatha. Sorry
Oh! Angane.. അപ്പോൾ കഷ്ടപ്പെട്ടാണ് കണ്ടത് ലേ .. അതിനെന്തിനാ ഒരു സോറി? Thanks for the support and love ❤️❤️😊
ഋഷി ബ്രോ നമസ്കാരം ഇന്നത്തെ വീഡിയോയ്ക്ക് എന്താണ് ഒരു പതിവില്ലാത്ത കൂടുതൽഎനർജി ഞങ്ങൾക്കും കാണുവാൻ വല്ലാത്തഒരു ഇൻട്രസ്റ്റ് എന്തോ മാജിക് നടന്നിട്ടുണ്ട്
ശരിയാണ് Bro. എഡിറ്റ് ചെയ്യുമ്പോൾ എനിക്കും അങ്ങനെ തോന്നി. അത്ഭുതം തോന്നുന്നു നിങ്ങളും അതെ രീതിയിൽ പ്രതികരിക്കുമ്പോൾ! വളരെ നന്ദി, ഏറെ സന്തോഷം! ❤️❤️😊🙏
ഇഷ്ടപെട്ടു
Thank you ❤️❤️😊
ദീപു ചേച്ചി അടിപൊളി ആൺ ചേട്ടൻ്റെ ഭാഗ്യം ആൺ ഇങ്ങിനെ ഒരു ഭാര്യ അമ്മ.....നിങ്ങൾ മൂന്നാളും superb ആൺ
Thanks for the love ❤️❤️😊🙏🏻
Jayapalas
Porotta 👍👍👍👍👍
Yes, It was really good! Thanks for the comment ❤️❤️😊🙏🏻
ചേട്ടാ പത്തൻസിൽ കയറി ഊണ് കഴിച്ചോ
അടുത്തയാഴ്ച പോകുന്നുണ്ട്. ❤️❤️😊
അച്ചാറിന്റെ scene
😂😂
Sreerag Bro! 😂 Thanks undttaa ❤️❤️😊
2 vattam poitund 2 vattavum mosham anubhuvamayrnu 😢
വേവാത്ത ചിക്കെൻ okke aarnu kitiyath. servicum ishtappettila personal opinion 🙏
എന്നാണ് പോയത്? ഞങ്ങൾ പോയത് ഈ കഴിഞ്ഞ ദിവസമാണ് മാത്രമല്ല ഈ അടുത്ത് പോയി എല്ലാം വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ❤️❤️😊🙏🏻
last month bro മാത്രമല്ല order chyunna sadnam illa ennum enna vere customer choichapol kodukkunathum kandu very bad service aayrnu ini angot illa 🙏
@@brdd10 ബ്രോയുടെ അനുഭവം കേൾക്കുന്നത് ദു:ഖകരമാണ്. ഞങ്ങൾ ഓർഡർ ചെയ്ത ബിരിയാണിയും അതിലെ ചിക്കനും മീനും നല്ല രുചി ഉണ്ടായിരുന്നു. മാത്രമല്ല, സർവീസും വളരെ നല്ലതായിരുന്നു. പല നല്ല റസ്റ്റോറന്റുകളിലും സർവീസ് സംബന്ധമായ പ്രശ്നങ്ങൾ എനിക്കും ഉണ്ടാകാറുണ്ട്. പക്ഷേ അത് ഞാൻ വ്യക്തിപരമായി എടുക്കാറില്ല. ഭക്ഷണം നല്ലത് ആണെങ്കിൽ ഞാൻ വീണ്ടും ഇടക്കൊക്കെ പോകും! 😊
Thottappurathe vanitha hotel super aannu
അതെവിടെയാണ്?
വീഡിയോ നന്നായിരുന്നു, പതിവ് പോലെ ദീപുവിനെ ട്രോളി ഉള്ള വീഡിയോ😂😂 പക്ഷേ എല്ലാ വീഡിയോയിൽ ദീപുവാണ് താരം......ഹോട്ടൽ ജയ പാലസ് തൃശൂരിൽ വളരെ മുൻപുള്ള ഒരു ഹോട്ടൽ ആണ്....എൻ്റെ കോളേജ് കാലത്ത് സ്ഥിരം പോയിരുന്ന ഹോട്ടൽ...1990 കളിൽ തൃശൂരിൽ ഏറ്റവും നല്ല ചില്ലി ചിക്കെൻ, ചില്ലി ബീഫ് കിട്ടിയിരുന്നത് ജയ പാലസിൽ ആയിരുന്നു...കടും ചുവപ്പ് നിറത്തിൽ ഒരു പ്രത്യേക ഫ്ലേവറിൽ ഉള്ള ചില്ലി ചിക്കെൻ പിന്നെ അതിൻ്റെ ടേസ്റ്റ് ഇന്നും നാവിൽ ഉണ്ട്...കുറച്ചു കാലം ഈ ഹോട്ടൽ അടച്ചു ഇട്ടു പിന്നെ പുതിയ മാനേജ്മെൻ്റ് ഏറ്റെടുത്തു...പക്ഷേ ചില്ലി ചിക്കെൻ രുചി മാറി എന്നാലും ഇപ്പോഴും എല്ലാ ഫുഡ് ടേസ്റ്റ് ക്വാളിറ്റി ഉണ്ട്👍👌 ...
പിന്നെ ഒരു കാര്യം ദയവു ചെയ്തു, നോൺ വെജ് കഴിച്ചു അറിഞ്ഞു കൊണ്ട് വടക്കും നാഥൻ ക്ഷേത്രത്തിൽ പരിസരത്ത് പോകരുത്, അമ്പലത്തിൻ്റെ അകത്തു കയറുന്നു ഇല്ല എങ്കിൽ കൂടിയും...പരിശുദ്ധത കാത്തു സൂക്ഷിക്കണം..ഇതൊരു request ആണ് 🙏
അമ്മയും ഞങ്ങളും അത് ചേട്ടൻ പറഞ്ഞത് പോലെ ആലോചിച്ച കാര്യമാണ്. നല്ല ചൂട് ആയതുകൊണ്ട് ഞങ്ങൾ ഒന്ന് വിശ്രമിക്കാൻ പോയതാണ്. ഇനി അത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാം 🙏 വീഡിയോ ഇഷ്ടപ്പെട്ടതിലും ഓർമ്മകൾ പങ്കുവെച്ചതിലും ഏറെ സ്നേഹം Thank you! ❤️❤️😊
@HrishysVLOG Thanks bro, വളരെ സന്തോഷം ഞാൻ പറഞ്ഞ request നല്ല രീതിയിൽ എടുത്തതിനു...ഇനിയും നല്ല വീഡിയോ പോസ്റ് ചെയ്യൂ...👍👌
@@sreekumarpk5554 ഉറപ്പായും! അതിനാണ് ശ്രമം ❤😊
ബ്രോയുടെ അഭിപ്രായത്തിൽ തൃശൂരിൽ ഏറ്റവും നല്ല ബിരിയാണി ഏതാണ്?
അതുപോലെ തൃശൂർ ടൗണിൽ ഒരുപാട് നല്ല ബിരിയാണികൾ ഉണ്ട്. ഏറ്റവും ബെസ്റ്റ് എന്ന് ഒരിക്കലും പറയാൻ കഴിയില്ല Bro. ദം ബിരിയാണി ഇഷ്ടമുള്ളവരും ഇല്ലാത്തവരും ഉണ്ട്. മസാല കൂടുതലും കുറവും ഇഷ്ടപ്പെടുന്നവരുണ്ട്. ചെറിയ അരിയും വലിയ അരിയും ഇഷ്ടപ്പെടുന്നവരുണ്ട്. എന്റെ അഭിപ്രായത്തിൽ വ്യത്യസ്ത രുചികൾ ആസ്വദിക്കാൻ ശീലിക്കുക. The Best എന്നൊക്കെ പറയൽ ഒരിക്കലും പോസിബിൾ ആണെന്ന് തോന്നുന്നില്ല. Thank you ❤️❤️😊🙏
@@HrishysVLOGഹോട്ടൽ akshaya ബിരിയാണി ഈ അടുത്ത് കഴിച്ചതിൽ ഒരുപാട് ഇഷ്ട്ടപ്പെട്ടു rate ഇത്രേം ഇല്ല രണ്ടു പേർക്ക് കഴിക്കാവുന്ന ക്വാണ്ടിറ്റി ഉണ്ട് കഴിച്ചു നോക്കണേ ബ്രോ
ആവോലി മസാല എത്രേയ rate വരുന്നത്
Bro! Rate Descriptionil und. Fish items As per size aanu. Pinne rate fixed allallo. Thanks for commenting ❤️❤️😊
Foodinte price kanichilla
Check Description, avide koduthittund ❤️❤️😊
Enthane njangalkkarkkum
Snehamille?
😃❤️❤️😊
👌🏻👌🏻👌🏻
Thank you! ❤️❤️😊
❤❤❤❤❤❤
Thank you chechi ❤️❤️😊
👌👌🥰
❤️❤️😊
Editing at "Cheta korachu chor idatae"😂😂
Haha! 😂😂 Thank you ❤️❤️😊
😊😊😊
Thank you ❤️❤️😊
👍❤
Thank you ❤️❤️😊
ജയ പാലസ് വീണ്ടും തുറന്നുല്ലേ
തുറന്നു. നല്ല ഫുഡ് ആയിരുന്നു. പോയിട്ട് അഭിപ്രായം പറയണേ? Thank you! ❤️❤️😊
എന്റെ പൊന്നോ.... കാണുമ്പോൾ തന്നെ അറിയാം കിടിലൻ ടേസ്റ്റ് ആണെന്ന്. നാരങ്ങ അച്ചാറും റൈസ് ഉം കൂട്ടി കഴിച്ചപ്പോ എന്റെ രണ്ടുകവിളും പുളിച്ചു... അവസാനത്തെ ആ bgm വരുമ്പോൾ കണ്ണ് താനേ അടഞ്ഞു അതിൽ ലയിച്ചു ഇരുന്നു പോകും... എല്ലാംകൊണ്ടും അത്യുഗ്രൻ.....
Haha! 😄😄 ലീനയുടെ കമന്റ് നെഞ്ചിൽ തട്ടിട്ടോ! Thank you so much ❤️❤️😊