സദ്യ ഇഷ്ടം 😍... ബിരിയാണി, മന്തിയൊക്കെ കഴിക്കുന്ന സമയത്തെ രുചി മാത്രമേ ഉള്ളു.... സദ്യ അങ്ങനെയല്ല ആ രുചി കൂടുതൽ സമയം നിൽക്കും..കഴിച്ചാൽ ഇറിറ്റേഷൻ ഇല്ല മനഃസംതൃപ്തിയും ഉണ്ടാവും 😍😊
നല്ലൊരു vegitarian സദ്യ കാണിച്ചു തന്ന എബിൻ ചേട്ടന് ഒരുപാട് നന്ദി 🙏 ചേട്ടന്റെ presentation എപ്പോഴും അടിപൊളി ആണ്. എപ്പോഴും ചിരിച്ചു കൊണ്ടുള്ള സംസാരവും അവതരണ രീതിയും വളരെ സന്തോഷം തരുന്നതാണ്. അതാണ് അങ്ങയുടെ വിജയവും. Again thank u so much Ebin chetta 🙏 ഇനിയും ഇതുപോലുള്ള veg food പ്രതീക്ഷിക്കുന്നു.
താങ്ക്സ് ഉണ്ട് പ്രിയ.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 🤗 വെജിറ്റേറിയൻ വീഡിയോസിനു വ്യൂ തീർത്തും കുറവാണ്. അതുകൊണ്ടാണ് വെജ് വീഡിയോസ് കുറച്ചു മാത്രം ചെയ്യുന്നത്. ഉറപ്പായും നല്ല രുചിയിടങ്ങളിൽ പോയി വെജിറ്റേറിയൻ ഫുഡും ചെയ്യാം ട്ടോ
Pisharody's have been in business over 50 years and currently have their outlets at Trichur, Palakkad, Pattambi and Kavalapara. Their meals are always sadhya. Whenever you feel and want to have a sadhya this is a place one can walk in. Nice and well explained video
ഞാനൊരു തൃശ്ശൂർ കാരനാണ്, ഈ ഹോട്ടലിനെ കുറിച്ച് സത്യത്തിൽ ഞാൻ ആദ്യമായി കേൾക്കുകയാണ് കേട്ടോ, കുറെ കാലമായി ഒരു പ്രവാസിയായത് കൊണ്ടായിരിക്കാം. പക്ഷെ അടുത്ത കുറി നാട്ടിൽ പോകുമ്പോൾ ഈ ഹോട്ടലിൽ തീർച്ചയായും പോണം, എന്താണെന്നോ, എനിക്ക് നോൺ-വേജ് ഊണിനെക്കാളും എപ്പോഴും പൂർണ്ണമായൊരു സംതൃപ്തി ഒരു നല്ല പച്ചക്കറി സദ്യ കഴിക്കുമ്പോഴാണ് ലഭിക്കാറുള്ളത്. ചെറുതെങ്കിലും നല്ല രസകരമായ ഒരു വ്ലോഗ്.
സദ്യാ സൂപ്പർ ആണ് അച്ചാറും പുളിഞ്ചിയും അവീലും കാളനും ഓലനും അങ്ങനെ ഒരു പാട് കറികളും കൂട്ടി ഉള ഊൺ അത് ഒര് പ്രത്യക രസമാണ് കഴിക്കാൻ എമ്പിൻ ചേട്ടാ ... അവസാനം ഒരു പായസം ...... സൂപ്പർ സൂപ്പർ
Long time back we had Sadhya at Mother's Kitchen and thoroughly enjoyed. This Sadhya appears to be with less varieties and even serving, which should start with salt, pickles, fritters, and so on. Still, this program is also good, eventhough without English subtitles
Sadya Adipoli in this hotel, no negative comments to say. My 1st preference always to a good sadya or a nadan veg home meal. Non veg goes to chicken biriyani then only goes to other foods Ennu bro, While having payasam and go to next payasam it's not the rasam to change the taste have some pickles before next payasam. You could taste much better. Hope you enjoyed the veg sadya than biriyani Thanks for visiting my home town "Trichur" to have a nice sadya. Regards to your family and your crew members.
ചേട്ടായി ...... നമസ്ക്കാരം 🙏 സദ്യ അടിപൊളി ആണെല്ലോ 👍 👍 ഞാൻ നമ്മുടെ പിഷുവിന്റെ എന്തെങ്കിലും പരുപാടി ആണെന്ന് വിചാരിച്ചു 😍 😍. ആ .... പോട്ടെ സദ്യയുടെ വിഭവങ്ങൾ കാണാം ... ഒപ്പം രുചിയുടെ പെരുമയും ❤️ ❤️ ❤️ കൊള്ളാം .... നല്ല അറിവ് 👍
ഇ രാത്രിയിൽ ഞാൻ എവിടെ പോകും ഇങ്ങനെ മനുഷ്യനെ കൊതിപ്പിക്കല്ലെ.. ഇത് കണ്ടതും എൻ്റെ കുടുംബത്തിന് ഇപ്പൊൾ vegetarian സദ്യ വേണം.ഇ നോയമ്പ് കാലത്ത് രാത്രിയിൽ ഞാൻ എവിടെ പോയി സംഘടിപ്പിക്കാൻ ആണ്..ഭയങ്കര ചതി ആയിപ്പോയി..
Ebin Chetta last 4 year am u r subscriber..ebin Chetta Kottayam pala yil njangada restaurant review cheiyamo plz..chettana enganaya contact cheiyanda..plz reply chetta❤❤❤❤❤
കോട്ടയം , ഇടുക്കി, എറണാകുളം , തൃശ്ശൂർ മധ്യ കേരളത്തിലെ നോൺ വെജ് സദ്യ കമ്പാരിസൺ വീഡിയോ കൂടി ചെയ്യണേ. ടേസ്റ്റ് & ഗുണം അല്ലാ . കണ്ടെൻ്റ് വെച്ച് ഉള്ള കമ്പാരിസൺ. ഒരു പരമ്പര തൂടങ്ങാമോ?
വേറേ ഒരു ഭക്ഷണവും തിന്നാൽ കിട്ടാത്ത ഒരു പ്രത്യേക ടേസ്റ്റ് ആണ് സദ്യ കഴിക്കുമ്പോൾ കിട്ടുന്നത് , എബിൻ ചേട്ടാ അടിപൊളി 🥰😋👍
സദ്യ ഒരു സന്തോഷം തന്നെ ആണ് 👍
സദ്യ ഇഷ്ടം 😍... ബിരിയാണി, മന്തിയൊക്കെ കഴിക്കുന്ന സമയത്തെ രുചി മാത്രമേ ഉള്ളു.... സദ്യ അങ്ങനെയല്ല ആ രുചി കൂടുതൽ സമയം നിൽക്കും..കഴിച്ചാൽ ഇറിറ്റേഷൻ ഇല്ല മനഃസംതൃപ്തിയും ഉണ്ടാവും 😍😊
😍😍👍
കുറേ നാളായി ഒരു സദ്യ കഴിച്ചിട്ട്..കണ്ടപ്പോൾ ശരിക്ക് കൊതിയായി.അടിപൊളി വീഡിയോ എബിൻ ബ്രോ.ഒരുപാട് സന്തോഷം.
താങ്ക്സ് ഉണ്ട് മിഥുൻ.. അടിപൊളി സദ്യ ആയിരുന്നു 👌
😍 സദ്യ കേമം ആയിട്ടോ.. 👌🏼.. എനിക്ക് സദ്യ ആണ് ഇഷ്ടം. 👍🏽👍🏽
Ok😍👍
Traditional Kerala Sadya.... Feels very tasty, hearing your narration...
👌👌
സദ്യ ആണ് എനിക്ക് ഇഷ്ടം 🥰🥰🥰🥰🥰
Ok☺️👍
നല്ലൊരു vegitarian സദ്യ കാണിച്ചു തന്ന എബിൻ ചേട്ടന് ഒരുപാട് നന്ദി 🙏
ചേട്ടന്റെ presentation എപ്പോഴും അടിപൊളി ആണ്.
എപ്പോഴും ചിരിച്ചു കൊണ്ടുള്ള സംസാരവും അവതരണ രീതിയും വളരെ സന്തോഷം തരുന്നതാണ്. അതാണ് അങ്ങയുടെ വിജയവും.
Again thank u so much Ebin chetta 🙏
ഇനിയും ഇതുപോലുള്ള veg food പ്രതീക്ഷിക്കുന്നു.
താങ്ക്സ് ഉണ്ട് പ്രിയ.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 🤗 വെജിറ്റേറിയൻ വീഡിയോസിനു വ്യൂ തീർത്തും കുറവാണ്. അതുകൊണ്ടാണ് വെജ് വീഡിയോസ് കുറച്ചു മാത്രം ചെയ്യുന്നത്. ഉറപ്പായും നല്ല രുചിയിടങ്ങളിൽ പോയി വെജിറ്റേറിയൻ ഫുഡും ചെയ്യാം ട്ടോ
@@FoodNTravel Thank u Ebin chetta 🙏
Pisharody's have been in business over 50 years and currently have their outlets at Trichur, Palakkad, Pattambi and Kavalapara. Their meals are always sadhya. Whenever you feel and want to have a sadhya this is a place one can walk in. Nice and well explained video
Thank you so much🤗
There is one near shornoor ,have been there
Avidathe food super anu.......More than that I like your presentation. You are a gem in youtubers
Thank you so much for your kind words❤️
ഞാനൊരു തൃശ്ശൂർ കാരനാണ്, ഈ ഹോട്ടലിനെ കുറിച്ച് സത്യത്തിൽ ഞാൻ ആദ്യമായി കേൾക്കുകയാണ് കേട്ടോ, കുറെ കാലമായി ഒരു പ്രവാസിയായത് കൊണ്ടായിരിക്കാം. പക്ഷെ അടുത്ത കുറി നാട്ടിൽ പോകുമ്പോൾ ഈ ഹോട്ടലിൽ തീർച്ചയായും പോണം, എന്താണെന്നോ, എനിക്ക് നോൺ-വേജ് ഊണിനെക്കാളും എപ്പോഴും പൂർണ്ണമായൊരു സംതൃപ്തി ഒരു നല്ല പച്ചക്കറി സദ്യ കഴിക്കുമ്പോഴാണ് ലഭിക്കാറുള്ളത്.
ചെറുതെങ്കിലും നല്ല രസകരമായ ഒരു വ്ലോഗ്.
താങ്ക്സ് ഉണ്ട് മനോജ്. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 🤗🤗
Chetta innu njn poyirunnu ivde.. Service okke nallathanu nalla ambience indd but sadhya aim illaaa... Specially Sambar valare mosham aaanu 😭...
Thrissur ayit ee hotel kettila enu paryaumbo albudham thoannu veetnu purth iragarile
സദ്യാ സൂപ്പർ ആണ് അച്ചാറും പുളിഞ്ചിയും അവീലും കാളനും ഓലനും അങ്ങനെ ഒരു പാട് കറികളും കൂട്ടി ഉള ഊൺ അത് ഒര് പ്രത്യക രസമാണ് കഴിക്കാൻ എമ്പിൻ ചേട്ടാ ... അവസാനം ഒരു പായസം ...... സൂപ്പർ സൂപ്പർ
അടിപൊളി സദ്യ ആയിരുന്നു 👌
തൃശ്ശൂരിൽ മാരാർ റോഡിൽ ഒരു veg റെസ്റ്റോറന്റ് ഉണ്ട്... തിരുവമ്പാടി ദേവസ്വം കല്ല്യാണ മണ്ഡപത്തിൽ ആണ് ഈ ഹോട്ടൽ
👍🏼👍🏼 ട്രൈ ചെയ്യാം
അടിപൊളി സദ്യ കഴിച്ച ഒരു പ്രതീതി കിട്ടി വീഡിയോ കണ്ടപ്പോ😋 Super😍🥰
താങ്ക്സ് ഉണ്ട് ആൽഫ 😍😍
@@FoodNTravel 🥰😍
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് സദ്യ 🥰👍വീഡിയോ ഇഷ്ട്ടായി 👍👍👍
വളരെ സന്തോഷം 🥰🥰
എബിൻ ചേട്ടാ അടിപൊളി... വിഷു ആശംസകൾ..
താങ്ക്സ് ഉണ്ട് അഖിൽ.. വിഷു ആശംസകൾ 🤗
"ഞാൻ ഇങ്ങനെ പറഞ്ഞോണ്ടിരിക്കും... ചേച്ചി വിളമ്പിക്കോ " 😍😍
😄
Video super aayittundu ebinchetta payasam ellam super
Thank you Sanitha 🥰
Maximum variety um tasteum undengi Sadya thanne ettavum ishtam❤.Super video.
Thank you☺️
അവതരണം സൂപ്പർ aanutto❤️👏👏
Thank you😍🙏
വെജ് ആണ് ഇഷ്ടം പ്രത്യേകിച്ച് സദ്യ വളരെ ഇഷ്ടം .
Ok. 😍👍
... yum yum .. will keep in mind if i happens to visit thrissur
Ok👍
നല്ല അവതരണം സർ.. Sadyanu ഇഷ്ട്ടം ❤️
താങ്ക്സ് ഉണ്ട് ഫൈസൽ 🤗
Your presentation and your sweet voice and respect human being are so attractive
Thank you so much for your kind words 🤗🤗
Sadhya kazhikkunnathu kanan thanne oru rasanu... Valare nalloru sadhya nalloru videotto...
Thank you Mathangi.. Sadya super aayirunnu 👍👍
സദ്യയാണ് ഇഷ്ടം
Ok👍
🌼സദ്യ ഒരു രക്ഷേം ഇല്ല ❤🔥❤🔥അടിപൊളി 🌼നന്നായിട്ടുണ്ട് എബിൻ ചേട്ടാ 🌼🌼
സൂപ്പർ സദ്യ ആയിരുന്നു 👌👌
Sadhya adipoliyaaa Bro...😋😋😋😋😋Thrissur fish kodampuli etta fish curry supera Bro....🤗🤗🤗🤗🤗🤗🤗
😍😍👍
Pls do more veg food videos .. including meals n sadhya other than pisharody's too
Sure 👍
Kurumaliyil undu Pisharody's. Ente nattil. Near Nandikkara, my place.
Ok👍
@@FoodNTravel Thrissur pokunna vazhiyanu before Toll, after Kodakara . Ennenkilum oru video cheytholu
@@FoodNTravel Thanks Ebbin Bro
Long time back we had Sadhya at Mother's Kitchen and thoroughly enjoyed. This Sadhya appears to be with less varieties and even serving, which should start with salt, pickles, fritters, and so on. Still, this program is also good, eventhough without English subtitles
Thanks for your comment..Next month onwards we will restart giving subtitles. This month please excuse us
@FoodNTravel thanksyou. There is no need for apologies or excuses. Still, the Malayali language is beautiful, as I observed during my frequent visits.
ADIPOLY SADYA 👌Ethu Kandappol Ariyathe Vayil Vellam Vannu 👌 Enthayalum Ee Varunna VISHU Vinu Adipoly Sadya Unfakkeettu Thanne Bakki Karyam
Adipoli 😍😍👍
No over acting...No over expression...❤...
☺️🤗
Super video sir. Sadya kooduthal isttam
Thank you Manila 🥰
Abin chatta നിങ്ങൾ poli yanu😍👌👌
Thank you 🤗🤗
@@FoodNTravel 😇😇😇
Sadya Adipoli in this hotel, no negative comments to say.
My 1st preference always to a good sadya or a nadan veg home meal. Non veg goes to chicken biriyani then only goes to other foods
Ennu bro, While having payasam and go to next payasam it's not the rasam to change the taste have some pickles before next payasam. You could taste much better.
Hope you enjoyed the veg sadya than biriyani
Thanks for visiting my home town "Trichur" to have a nice sadya.
Regards to your family and your crew members.
Ok. Thank you😍🤗
Ente favourite spot aanu payasan atra chodichalum tharum. Chechimmar ammamarepole theettikkum 😊
Thank you so much for sharing your experience 😍😍👍
ഹോ.. വായിൽ വെള്ളം നിറഞ്ഞു... 🤤🤤🤤... സദ്യ.... അതൊന്നു വേറെ തന്നെയാ... 👌🏻
👌👌
Adipoli.....best kani.raavile thanne
☺️☺️👍
I like Kerala traditional foods only 😋😋😋👍👍💝💞❤️❤️
😍😍👍
Sadya ishtam! Your narration👌👌
-Latha from Thrissur
So glad to know you enjoyed the video.. Thank you so much🥰🥰
തിരുവനന്തപുരം കൊല്ലം തൃശൂർ പാലക്കാട് കണ്ണൂർ/കാസർകോട് സദ്യകൾ കമ്പാരിസൺ വീഡിയോ ചെയ്യാമോ? ഒരു പുതിയ വെറൈറ്റി ആവും.
ട്രൈ ചെയ്യാം 👍👍
Ebinchettan polianu..Appreciate on being open 👏👍
Thank you🤗🤗
Sadhya enthayalum adipoli aanu🎉❤
Athe 👍👍
ഞങ്ങടെ ഷോർണൂരാണ് pisharodys..... വേറെയും ബ്രാഞ്ചുകളുണ്ട്..... ഇതിൽ വിളമ്പുന്ന ആളില്ലേ സോണിയ അതെന്റെ ചെറിയമ്മയാ......ഞാൻ എബിൻ ചേട്ടന്റെ വല്ല്യ ഫാനാ ഇത് കണ്ടപ്പോ ഒത്തിരി ഒത്തിരി സന്തോഷായി......
😍😍👍👍
മറുപടി നൽകികിയതിന് ഒരുപാട് ഒരുപാട് നന്ദി എബിൻ ചേട്ടാ...... 😍😍😍😍
Yes. Pishu. .valluvanadinte abhimanam❤
My favourite food -Sadhya
Ok👍
Very good sadya.. Like it bro
Thanks for sharing🎉
Available daily sadya or?
Always like sadya.
Thanks a lot, daily sadya available 🙂
ഞാൻ കഴിച്ചിരുന്നു, സൂപ്പർ ആണുട്ട
Okay 👍
ചേട്ടായി ...... നമസ്ക്കാരം 🙏
സദ്യ അടിപൊളി ആണെല്ലോ 👍 👍
ഞാൻ നമ്മുടെ പിഷുവിന്റെ എന്തെങ്കിലും പരുപാടി ആണെന്ന് വിചാരിച്ചു 😍 😍. ആ .... പോട്ടെ
സദ്യയുടെ വിഭവങ്ങൾ കാണാം ...
ഒപ്പം രുചിയുടെ പെരുമയും ❤️ ❤️ ❤️
കൊള്ളാം .... നല്ല അറിവ് 👍
താങ്ക്സ് ഉണ്ട് സിന്ധു.. സദ്യ അടിപൊളി ആയിരുന്നു 👌
Thrissur nalla oru veg lunch aanu ethu..orupadu tavana try cheythu 👍Njan evarude Shornur ottapalam roadile hotel breakfast kazichu.. Kollam👍
Ok.Thank you so much for sharing your experience 😍😍
Last pappadam pazham payasam mix cheythe ore pidi pidichirunnel polichene
☺️☺️👍
4:36 കോട്ടയത്തെ സദ്യയിൽ എവിടെയാ non veg ഉള്ളത്?? 🙄ഞാൻ native കോട്ടയമാണ്. ഞങ്ങളുടെ സദ്യയിൽ non veg ഇല്ല. അച്ചായന്മാരുടെ സദ്യ എന്ന് ആദ്യം കേൾക്കുകയാണ്.
ആദ്യമായിട്ട് ഇഷ്ടംപോലെ ഉണ്ടാവും ഇനിയും കേൾക്കാൻ... All the best👍
തൃശ്ശൂരിലേക്ക് വീണ്ടും സ്വാഗതം
😍🤗
സദ്യയാണ് ഇഷ്ടം
Very nice
Enjoyed very much ❤
Glad you enjoyed it ❤️❤️
Super 👍
സദ്യ പൊളിച്ചു....
Enjoy... 🙏🌹❤🤝...
Thanks und Dileep 🤗🤗
Sadhyaa oru pretheyka feel ane 😍 athil aviyal 🤤
Valare sariyanu 👍👍
Njan kazhichittunde evede ene super food
😍😍👍
Super Ebin chetta
Thank you Varsha 🥰
Irinjalakuda "venus" restaurant oru video cheyyanam best food ,reasonable rate...
Details ente insta pageil share cheyyamo? @foodntraveltv
Wow
Good ambience
Views oru side irikkatte bro...veg or nonveg nalla hotels subscribers munbill yethikanam...
☺️👍
chetta enikkum parippum pappadam othiri isthama.tvm aayonde correct orderil serve cheyyum...😊
Ok🥰👍
Payasam kude valya naranga pickle thottu kuttanum..adipoli anu..pinne sadya athe rithikku thanne kazhikkanum..athu vere oru level anu..
Ok👍👍
സദ്യ പൊളി 🔥🤤🤤🤤കൂടുതൽ ഇഷ്ട്ടം എന്നൊന്നും ഇല്ല എബിൻ ചേട്ടാ 😂🤭... ഇമ്മ്‌ടെ തൃശ്ശൂര്
Ok. സദ്യ അടിപൊളി ആയിരുന്നു 👌
@@FoodNTravel 😊🔥✌️❣️
ഇ രാത്രിയിൽ ഞാൻ എവിടെ പോകും
ഇങ്ങനെ മനുഷ്യനെ കൊതിപ്പിക്കല്ലെ.. ഇത് കണ്ടതും എൻ്റെ കുടുംബത്തിന് ഇപ്പൊൾ vegetarian സദ്യ വേണം.ഇ നോയമ്പ് കാലത്ത് രാത്രിയിൽ ഞാൻ എവിടെ പോയി സംഘടിപ്പിക്കാൻ ആണ്..ഭയങ്കര ചതി ആയിപ്പോയി..
😄😄 sorry dear
Traditional food of kerala thank you so much for your vedeo
So glad to know you enjoyed the video.. Thank you so much😍😍
What a narration❤ i love way u r eating❤and sadhya❤
Thank you 🤗🤗
Welcome to Thrissur 🎉🎉🎉🎉
Poli video aaayitund ebbin chetta
Super
Thank you Nikhil 🥰🥰
എന്തായാലും എനിക്ക് വെജിറ്റേറിയൻ ആണ് കഴിക്കാൻ ഇഷ്ടം.... Non Veg കാണാനിഷ്ടം..... 😊
Ok😍👍
Adipoli episode ebbin bro👍👍
So glad to hear that.. Thank you 🥰🥰
Njangal
food kazikuna stalamanu .nalla foodanu.njangal thrissurkark maduramulla karikal kooti kazikan nalla ista.adikam spicy undakilla.
Ok☺️👍
Ebin Chetta last 4 year am u r subscriber..ebin Chetta Kottayam pala yil njangada restaurant review cheiyamo plz..chettana enganaya contact cheiyanda..plz reply chetta❤❤❤❤❤
Please message me on my insta page @foodntraveltv or mail me - ebbin.jose@gmail.com
@@FoodNTravel ok Chetta ❤️
Sadhya superanu chettaiiii...Non veg meals okkay avoid cheythu vegetarian foodilottu maaram enna thonnunnayyyy😍😍😍😍🤗🤗🤗🤗🤗🤗
😍😍👍
Nice vlog chetta
Thank you Nasar 🥰
നല്ലൊരു സദ്യ കഴിക്കുന്ന ഫീൽ അതൊന്നു വേറെയാ 😋
👍👍
സദ്യ ഒരു ഗുഡ് ഫീല് തന്നെയാണ്👍👍
സദ്യ ഒരു സന്തോഷം തന്നെ ആണ്
Thanks, long Time iam searching for sadhya
😍🤗
വിഷുവിന് മുമ്പ് ഒരു ഉഗ്രൻ സദ്യ ഒരുക്കി തന്ന എബിൻ ചേട്ടാ നന്ദി അറിയിക്കുന്നു❤❤❤😂😂🎉
😍🤗
@@FoodNTravel 🥰🥰
സദ്യ ഇഷ്ടം
😍👍
Ebbin chetta 👍👍👍👍👍👍👍👍
Thank you Arjun 🤗
സൂപ്പർ എബിൻ ചേട്ടാ ❤❤👍😄
Thank you Dipin 🥰🥰
മച്ചാനെ പൊളിച്ചു അടിപൊളി 👍👍💜👍👍
താങ്ക്സ് ഉണ്ട് ഡിയർ 🤗
കൊതിപ്പിച്ചു 😋😋
☺️☺️
Ebin chetta sadhya ❤❤❤❤❤❤
Adipoli aayirunnu 👌👌
eby. im going to thrissur in two days. i will try it trusting you..
👍
Sadya kazhikan kodhiyayi😋
☺️☺️
No doubt vegetarian sadhya thanne 1st choice
☺️👍👍
അടിപൊളി സദ്യ
കൊള്ളാം 👌👌
Super ayi ebinchetta😊
🙂🤗
Salim kumar chetan parayum pole Sadya ennum ente oru weeknes ayirunnu... 🤩🤪😜
😄😄👍
Super ❤❤❤
Thanks dear🥰🥰
❤❤❤❤ WELCOME TO THRISSUR
😍🤗
I am from Chennai sir. Which is the best place to have sadhya in Thrissur . Please tell me
I had sadhya in Thrissur only at Pisharody's so I only know about this place.
കോട്ടയം , ഇടുക്കി, എറണാകുളം , തൃശ്ശൂർ മധ്യ കേരളത്തിലെ നോൺ വെജ് സദ്യ കമ്പാരിസൺ വീഡിയോ കൂടി ചെയ്യണേ. ടേസ്റ്റ് & ഗുണം അല്ലാ . കണ്ടെൻ്റ് വെച്ച് ഉള്ള കമ്പാരിസൺ. ഒരു പരമ്പര തൂടങ്ങാമോ?
Will try👍
Chetta👌...ithin etraya charge edukane avar?
Please go through the description.. Details athil koduthitund tto
@@FoodNTravel ok thank u...chetta...😊
Ente ponno kothipikalle muthe 😋😋😋😋
🙂🙂
Sadyayude koode ulla pazham kandillallo... Idu sarikkum Pisharadiyude shop ano...
Ithu Pisharadiyude shop aanu. Film actor Pisharadiyude alla
Polichu. 👍🙌👌
Thank you🥰
ഉഗ്രൻ ഊണ് 👌👌👌🤤💖
അതേ 😍👍
Poli,Frank opinion on intro.
☺️☺️
I am kavitha ebin chetta Sadya my favourite. Trivandrum style sadya
Ok☺️👍
It's almost like valluvanadan sadya
...items are almost same
Ok🙂