ഈ ജനത്തെ നടത്തുന്നവർ അവരെ തെറ്റിച്ചു കളയുന്നു ! | Episode 194 Saji Varghese Bengaluru ( രണ്ടാം ഭാഗം)

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2024
  • #PastorSajiVarghese_Bengaluru #FalsTeachers
    This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by End Time Revival Group on 18 - 05 - 2024
    Email: pr.sajivarghese@gmail.com
    Phone: +91 7892944767, +91 9964923546
    Podcast:anchor.fm/4thebrideofchrist
    Join Our Zoom Meeting
    us02web.zoom.us/j/84051538488...

ความคิดเห็น • 62

  • @4thebrideofchrist
    @4thebrideofchrist  26 วันที่ผ่านมา

    ഈ മെസ്സേജിൻ്റെ ഒന്നാം ഭാഗം കേൾക്കുവാൻ ഈ link click ചെയ്യുക

    • @4thebrideofchrist
      @4thebrideofchrist  26 วันที่ผ่านมา

      th-cam.com/video/slYnpT_Lk6c/w-d-xo.htmlsi=Q95PshAjH67guDvj

  • @anisamuel3984
    @anisamuel3984 5 วันที่ผ่านมา +1

    Praise the Lord Almighty God 🙏🙏.

  • @angelmediaministry8295
    @angelmediaministry8295 หลายเดือนก่อน +1

    ആത്മാക്കളെ നേടുവാൻ ആരുമില്ല ആത്മാക്കളെ നേടുവാനുള്ള പ്രേരണ വരട്ടെ

  • @lalageevarghese9769
    @lalageevarghese9769 หลายเดือนก่อน +1

    സജിപ്പാസ്റ്റർ താങ്കളെ ശക്തമായി കർത്താവ് ഉപയോഗിക്കട്ടെ. പ്രാർത്ഥിക്കാം.

  • @danieldanieljohn1268
    @danieldanieljohn1268 26 วันที่ผ่านมา

    Thank u pastor for the good trancelation

  • @susammageorge9227
    @susammageorge9227 หลายเดือนก่อน

    Yes Pastor very true. Jesus coming is at door.

  • @meeravarghese5614
    @meeravarghese5614 หลายเดือนก่อน

    Praise the Lord

  • @TechmaxinfoMts-wz7tg
    @TechmaxinfoMts-wz7tg 27 วันที่ผ่านมา +2

    Praise GOD🙏🏽
    മറ്റുള്ളവയെ പോലെ പെൺടാക്കോസ്തിനെയും പിശാച് വിഴുങ്ങി... പിശാച് ആത്മ രൂപി യാണ്‌.. മനുഷ്യൻ ജടമയനും.. ആത്മ രക്ഷ പ്രാപിച്ചവന്.. എന്തിനാണ് ഇത് പ്രാപിച്ചത് എന്ന ഒരു ബോധവും ഇല്ല... ഈ മരണം വാഴുന്ന ലോകത്തു വലിയവൻ ആകാൻ .. ഒന്നു സുഗമായി ജീവിക്കാൻ .. ഒന്നു set up ആകാൻ യേശുവിന്റെ ആവശ്യം ഇല്ല... അത് പണമുണ്ടക്കാനുള്ള ഒരു വിദ്യ ഉണ്ടേൽ മതി... എന്നാൽ നിത്യ ജീവൻ, ജൈവ രാജ്യം.. ദൈവത്തിന്റെ കൂടെയുള്ള വാസം.. അതാണ് ആഗ്രഹമെങ്കിൽ ആത്മ രക്ഷ പ്രാപിച്ചു.. യേശുവിനെ അനുസരിച്ചു, അനുഗമിച്ചു യാത്ര യാവണം... ഇത് ലോകം വെറുത്തുള്ള യാത്രയാണ്... ജടത്തെ ഒരുവൻ അനുസരിക്കില്ല എന്ന് നിശ്ചയിച്ചാൽ മാത്രമേ പിശാചിനെ ജയിക്കാൻ കഴിയു.. നമ്മിൽ തന്നിരിക്കുന്ന ആത്മവിനാൽ മാത്രമേ അതിനു സാധിക്കു..
    ജീവനിലേക് പോകുന്ന വാതിൽ ഇടുങ്ങിയതാണ്.. അത് കണ്ടെത്തുന്നവർ ചുരുക്കമാണ്.. ഇവിടെ മതത്തിൽ പിറന്നവൻ , തന്റെ ആഗ്രഹങ്ങൾ നേടാൻ ദൈവത്തെ കൂട്ടുപിടിക്കുന്നു... Penta costhilum ഇത് തന്നെ... ബോധം വന്നില്ല.. ഒരു വൻ തന്റെ ഇഷ്ടങ്ങൾ എല്ലാം വലിച്ചെറിഞ്ഞു ദൈവത്തിന്റെ മനുഷ്യരെ കുറിച്ചുള്ള പദ്ധതി മനസ്സിലാക്കി , അതിലേക് യാത്ര യാവുന്നത് ആണ് ആത്മീയ യാത്ര.. മതം ജടീക പ്രമാണം..... ദൈവരാജ്യം ആത്മീക പ്രമാണം... ദൈവരാജ്യം നിധി... ഈ ലോകം പൊടി...
    പിശാച് സകലത്തേയും വലിച്ചു കൊണ്ട് നരകത്തിലേക് അതിവേഗം പോവുകയാ... അതിനിടയിൽ ക്രിസ്തുവിലൂടെ സുബോധം പ്രാപിച്ച ചെറിയൊരു കൂട്ടം ദൈവരാജ്യത്തിലേക്കും..
    Glory Heavenly father.. 🙏🏽

  • @josekurian348
    @josekurian348 หลายเดือนก่อน +1

    ഇങ്ങേർക്ക് എല്ലാം തകർക്കാനുള്ള തടിയുണ്ട്.

    • @sherlysreekumar8329
      @sherlysreekumar8329 หลายเดือนก่อน

      മറിഞ്ഞ് വീണാലും മതി 😂

    • @RajaKumar-io2lo
      @RajaKumar-io2lo หลายเดือนก่อน +1

      ​@@sherlysreekumar8329😅😅😅😅

  • @alexshaju01
    @alexshaju01 27 วันที่ผ่านมา

  • @k.dthomas7389
    @k.dthomas7389 27 วันที่ผ่านมา

    എല്ലാംമാമോൻആണുപ്രശ്നം

  • @sajivarghese9833
    @sajivarghese9833 หลายเดือนก่อน +4

    ഈ ജനത്തെ നടത്തുന്നവർ ഇവരെ തെറ്റിച്ചു കളയുന്നു എന്ന മെസ്സേജിൻ്റെ രണ്ടാം ഭാഗം

    • @4thebrideofchrist
      @4thebrideofchrist  26 วันที่ผ่านมา

      th-cam.com/video/slYnpT_Lk6c/w-d-xo.htmlsi=Q95PshAjH67guDvj

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss หลายเดือนก่อน +1

    പിശാച് ഈ രൂപത്തിലും വരും എന്ന് മനസ്സിലായി

  • @angelmediaministry8295
    @angelmediaministry8295 หลายเดือนก่อน +1

    രാഷ്ട്രീയത്തിലെ ലയിക്കുന്നത്

  • @mohandaskn9777
    @mohandaskn9777 29 วันที่ผ่านมา +1

    മതതായ്23.ൽപറയുണു.ഇവർസൃർഗതതിൽപോകി ല.പോകുനനവരരവിടതതു०ഇല

  • @Theconquerer549
    @Theconquerer549 28 วันที่ผ่านมา +1

    😅

  • @sasikumar911
    @sasikumar911 29 วันที่ผ่านมา +1

    കൺവെൻഷൻ പ്രാസംഗികന് ധാരാളം മീറ്റിംഗ് കിട്ടുന്നത് C S I ൽ നിന്നാണ് അതിനാൽ അവരെ ഉയർത്തി കാണിക്കുക തന്നെ ചെയ്യും.

  • @joannewilson977
    @joannewilson977 28 วันที่ผ่านมา +1

    This is the end time, poor believers are getting deceived. First of all talking about wealth is coming to church itself is evil desires. The love of money and preaching about prosperity is against the word of God. Surely goodness and mercy will follow you, no need to preach and go after that. People who are called by the Lord should humble themselves and depart from their evil desires, God will hear from heaven and heal the nations, that's the true repentance . Only a remnant will get saved.

  • @Theconquerer549
    @Theconquerer549 28 วันที่ผ่านมา +1

    ഇത് അന്ത്യ കാലം അലെവചനം വേണ്ട പോലെ മനസിലായിട്ടില്ല വെളിപ്പാട് 22: 1- 12.വരെയു വചനം ധ്യാനിക്കുക.

  • @ajithomas8410
    @ajithomas8410 หลายเดือนก่อน +1

    Ningal ethra perode suvishesham paranju

    • @4thebrideofchrist
      @4thebrideofchrist  หลายเดือนก่อน

      താങ്കൾ കണക്കെടുപ്പിന് വന്നതാണോ ? 😆😆

  • @royvarkey8801
    @royvarkey8801 หลายเดือนก่อน +1

    കർത്താവ് കാൽവരിയിൽ ചെയ്തതൊന്നും ഇവർക്ക് ബാധകമല്ലായിരിക്കും എന്തൊരു വിരോതാഭാസം 😂

  • @johnzachariah614
    @johnzachariah614 27 วันที่ผ่านมา +1

    പ്രശ്നം ഇതൊന്നുമല്ല. ന്യൂ ജനറേഷൻ കാർ വളരുന്നത് ഇവർക്കിഷ്ടമല്ല അവർ വളരുന്നത് ഇവർക്ക് ഇഷ്ടമല്ല.

    • @4thebrideofchrist
      @4thebrideofchrist  27 วันที่ผ่านมา

      ആർക്കിഷ്ടമല്ലന്ന് ?

    • @binuvarghese7964
      @binuvarghese7964 25 วันที่ผ่านมา

      ഏതുവിധത്തിലുള്ള വളർച്ചയാണ് അങ്ങ് ഉദ്ദേശിച്ചത്? അവരെ സാമ്പത്തികമായി ഉന്നത നിലവാരത്തിൽ വരുന്നതാണോ? അതോ വിശ്വാസികളെ തെറ്റിച്ച് എണ്ണം കൂടുതൽ ഉണ്ടാക്കുന്നതോ?

  • @santhoshs5734
    @santhoshs5734 27 วันที่ผ่านมา +3

    നിങ്ങൾ പാസ്റ്റർ ആണോ വിമർശന തൊഴിലാളി ആണോ...?

    • @4thebrideofchrist
      @4thebrideofchrist  27 วันที่ผ่านมา

      താങ്കൾക്ക് എങ്ങനെ വേണമെങ്കിലും കൂട്ടാം, ഒരു കാര്യം ഞാൻ ഉറപ്പു തരാം ഇത്തരം പൈശാചിക കൂട്ടങ്ങളിൽ നിന്ന് ജനത്തെ രക്ഷിച്ചേ തീരൂ

    • @binuvarghese7964
      @binuvarghese7964 25 วันที่ผ่านมา

      ശരിയായ കാര്യം പറയുമ്പോൾ വിമർശനമായി അങ്ങേയ്ക്ക് തോന്നുവാൻ കാരണം? വിമർശിക്കേണ്ട കാര്യങ്ങൾ വിമർശിക്കണം എങ്കിൽ മാത്രമാണ് തിരുത്തലുകൾ വരുത്താൻ സാധിക്കുന്നത് മാത്രമല്ല ഒന്നുകൂടി ദൈവമക്കൾ വചനം പരിശോധിച്ച് നോക്കുകയും ചെയ്യും

  • @mathewphilip6123
    @mathewphilip6123 29 วันที่ผ่านมา

    Preaching positive words, what problem in it

    • @jomeshemmanuel5286
      @jomeshemmanuel5286 29 วันที่ผ่านมา +1

      As motivational speakers say positive things, if they are servants of God, they should only say what the Bible dictates.

  • @sajiillikulathu8528
    @sajiillikulathu8528 28 วันที่ผ่านมา +2

    നിങ്ങൾ പിടിച്ചാൽ നിൽക്കുന്നതല്ല അഭിഷേകം നിങ്ങൾ നിങ്ങളുടെ വിഷയം തീർക്കു പാസ്റ്റർ പോലീസ് കേസ് അടി പിടി എല്ലാം മാറ്റിട്ടു വന്നിരുന്നു നയം അടിക്ക്

    • @4thebrideofchrist
      @4thebrideofchrist  28 วันที่ผ่านมา +1

      മരക്കമ്പ് ഒടിക്കുന്നതാണോ അഭിഷേകം ?

  • @kallumkadavu1
    @kallumkadavu1 27 วันที่ผ่านมา +1

    കുമ്പനാട് പോയി ഒന്ന് പറയാമോ....

    • @4thebrideofchrist
      @4thebrideofchrist  27 วันที่ผ่านมา

      നമ്മളെ എല്ലിച്ച പണി ചെയ്താൽ പോരെ ? 😆

    • @kallumkadavu1
      @kallumkadavu1 27 วันที่ผ่านมา

      @@4thebrideofchrist ഏതാണ്...youtube ശ്രിശുശ ആണോ 😅🤭

    • @4thebrideofchrist
      @4thebrideofchrist  26 วันที่ผ่านมา

      @@kallumkadavu1 youtube ൽ അല്ലല്ലോ ശുശ്രൂഷിക്കുന്നത് , അത് പിന്നീട് upload ചെയ്യുന്നതല്ലേ . അതും ശുശ്രൂഷയുടെ ഭാഗമാണ് വിവേകം ഉള്ളവർക്ക് മനസ്സിലാകും

    • @binuvarghese7964
      @binuvarghese7964 25 วันที่ผ่านมา

      കുമ്പനാട് അതുപോലെ വേറെ എവിടെയെങ്കിലും വിപരീത ഉപദേശം പറയുന്ന വീഡിയോ ഉണ്ടെങ്കിൽ അയച്ചു തരിക ഞങ്ങൾ അതിനെതിരെ സംസാരിക്കാം.... കുമ്പനാട്, അടൂർ, ബാംഗ്ലൂർ അങ്ങനെ ഏതുമില്ല....

    • @4thebrideofchrist
      @4thebrideofchrist  15 วันที่ผ่านมา

      കഴുകാൻ പറഞ്ഞാൽ കഴുകണം , കഴുകി കഴിഞ്ഞാൽ സൗഖ്യം കിട്ടിയിരിക്കണം അല്ലെങ്കിൽ അത് വെറും തോന്നലിൽ കാട്ടിക്കൂട്ടിയ കോമാളിത്തരം ആയി പോകും.
      ചെറു കണ്ണിൽ കഴുകുന്ന കാര്യം ഒന്നും നമ്മുടെ പ്രസംഗത്തിനകത്ത് പറഞ്ഞിട്ടില്ലല്ലോ പിന്നെ അതെന്താ കമന്റിൽ പറയാൻ കാരണം ?

  • @bijuthomas7223
    @bijuthomas7223 หลายเดือนก่อน

    Praise the Lord

    • @santhoshs5734
      @santhoshs5734 27 วันที่ผ่านมา

      ചക്ക, മാങ്ങ, പുളിച്ചിക്ക... ഇങ്ങനെ വല്ലതും വായി തോന്നി പറയാതെ ദൈവാത്മാവ് നിങ്ങളിൽ ഉണ്ടെങ്കിൽ പോയി ബാംഗ്ലൂരിൽ എന്താണ് നടക്കുന്നതെന്ന് ദൈവാത്മാവിനാൽ താങ്കൾ മനസ്സിലാക്കുക. താങ്കളെപ്പോലെയുള്ള വിമർശന തൊഴിലാളികൾ ധാരാളം വീഡിയോ ഇതേപോലെ ചെയ്തെന്ന് വന്നേക്കാം കുടുംബമായി ഒന്നിൽ അധികം പ്രാവശ്യം ബാംഗ്ലൂരിലെ മീറ്റിങ്ങിൽ പങ്കെടുത്തു അവിടെ ഒരു ദുരുപദേശവും ഇല്ല, ദൈവവചനത്തിന് വിരുദ്ധമായതും ഒന്നും അവിടെ ഞാൻ കണ്ടില്ല...

    • @4thebrideofchrist
      @4thebrideofchrist  27 วันที่ผ่านมา

      താങ്കൾക്ക് ദൈവവചനം എന്തെന്ന് ഇതുവരെ മനസ്സിലായിട്ടില്ല താങ്കളുടെ അറിവിൽ നിന്ന് സംസാരിക്കുന്നു അതിനു കുഴപ്പമില്ല അതിനപ്പുറം സമസ്ത മേഖലയിലും അറിവ് സമ്പാദിച്ച ആളാണോ ? ഞങ്ങളെ ആൾക്കാരെ ഒക്കെ കണ്ടു തുടങ്ങിയിട്ട് വർഷങ്ങളായി അവരുടെ പഠിപ്പിയിൽ എന്താണ് അവരുടെ മേൽ വ്യാപരിക്കുന്ന ആത്മാവ് ഏതാണ് ഇതൊക്കെ കൃത്യമായി വിവേചിച്ചിട്ടാണ് സംസാരിക്കുന്നത് ,സന്തോഷ് പെന്തക്കോസ്ത് എന്താണ് ആദ്യം പഠിക്ക് 🙏

    • @santhoshs5734
      @santhoshs5734 27 วันที่ผ่านมา

      ഓന്ത് നിറം മാറും പോലെ നിങ്ങൾ കണ്ട ബുദ്ധിയുടെ അറിവ് നിങ്ങൾ പറയുന്നു ഞാൻ പാരമ്പര്യത്തിൽ നിന്ന് വന്നവനല്ല.ആദ്യം ദൈവസാന്നിധ്യത്തിൽ ഇരിക്ക... ദൈവാത്മാവ് അറിയിച്ചു തരും.

    • @4thebrideofchrist
      @4thebrideofchrist  27 วันที่ผ่านมา

      ആരാണ് താങ്കളുടെ പാസ്റ്റർ , ഏതു കൂട്ടായ്മയിലാണ് താങ്കൾ ?

    • @santhoshs5734
      @santhoshs5734 27 วันที่ผ่านมา

      താങ്കൾ പാസ്റ്ററെയും കൂട്ടായ്മ ഏതെന്ന് അന്വേഷിച്ചു ഇരിക്ക്...