ഗുൽമാർഗ് യാത്ര

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • ഒരു കഥ പറയാം
    1579 മുതൽ 1586 വരെ കാശ്മീർ ഭരിച്ചിരുന്നത് യൂസഫ് ഷാ ചാക്ക് എന്ന രാജാവായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമായിരുന്ന ഒരു പ്രദേശമായിരുന്നു ഈ കാണുന്നത്
    മഹാശിവന്റെ പത്നിയായ ഗൗരിയുടെ പേരില്‍ 'ഗൌരിമാര്‍ഗ്' എന്നാണ് ഈ പ്രദേശം അന്ന് അറിയപ്പെട്ടിരുന്നത്.
    രാജാവ്
    തൻ്റെ രാജ്ഞി ആയിരുന്ന ഹബ്ബാ ഖാത്തൂണുമായി സ്ഥിരമായി ഇവിടെ സന്ദർശിക്കുകയും വസന്തകാലത്ത് പൂക്കൾ നിറയുന്ന ഈ താഴ് വരയ്ക്ക് രാജാവ് 'ഗുൽമാർഗ്' അഥവാ പൂക്കളുടെ പുൽമേട് എന്ന പേര് വിളിക്കുകയും ചെയ്തു
    മഞ്ഞു മലകളിലെ സുന്ദരിയായ ആ ഗുൽമാർഗിന്റെ മനോഹര കാഴ്ചകളിലേക്ക് ആണ് ഇന്ന് പത്തേമാരിയുടെ യാത്ര
    #gulmarg #malayalamtravelvloger #kashmir #pathemari #travelvlog

ความคิดเห็น • 45

  • @jayadevanmp8413
    @jayadevanmp8413 5 หลายเดือนก่อน +1

    നേരിൽ കണ്ട് ആസ്വദിക്കാൻ കഴിഞ്ഞു. വിവരണം കൂടുതൽ അറിയാൻ സഹായിച്ചു.

  • @ratheeshs5929
    @ratheeshs5929 5 หลายเดือนก่อน +1

    വിവരണം സൂപ്പർ👍👍 ഒരു സന്തോഷ് ജോർജ് കുളങ്ങര സ്റ്റൈൽ😜😜👍👍💐💐

  • @anuprajith
    @anuprajith 5 หลายเดือนก่อน +1

    Visual treat 🤍🤍🤍 super

  • @ganieabrar8654
    @ganieabrar8654 5 หลายเดือนก่อน

    Beauty of Kashmir

  • @vinodck2326
    @vinodck2326 5 หลายเดือนก่อน

    സൂപ്പർ

  • @sithararanjith920
    @sithararanjith920 5 หลายเดือนก่อน

    Super. Adipoli🥰🥰

  • @parvathymurali4498
    @parvathymurali4498 5 หลายเดือนก่อน

    ❤❤❤❤❤

  • @sairabanu1907
    @sairabanu1907 5 หลายเดือนก่อน

    സൂപ്പർ ❤

  • @eshanidaseshani548
    @eshanidaseshani548 5 หลายเดือนก่อน

    Super

  • @sujith.mswamy4671
    @sujith.mswamy4671 5 หลายเดือนก่อน

    Adipoli

  • @bijileshpk3828
    @bijileshpk3828 5 หลายเดือนก่อน

    Nyz

  • @PrajilaSandheep
    @PrajilaSandheep 5 หลายเดือนก่อน

    🙏👏👏👏

  • @r.smusicproductions8788
    @r.smusicproductions8788 5 หลายเดือนก่อน

    🌷

  • @prajeenasudheesh2050
    @prajeenasudheesh2050 5 หลายเดือนก่อน +1

    Super💐

  • @Vizart154
    @Vizart154 5 หลายเดือนก่อน

    Superrrr👍👍👍👍👍

  • @faizroutemap
    @faizroutemap 5 หลายเดือนก่อน

    Super ❤❤❤

  • @selinlal8213
    @selinlal8213 5 หลายเดือนก่อน

    🙏🙏🙏😍😍

  • @nilambursafari
    @nilambursafari 5 หลายเดือนก่อน

    പൊളി ❤️❤️🙄

  • @AbdulAzeez-so1dm
    @AbdulAzeez-so1dm 5 วันที่ผ่านมา

    നല്ല അവതരണം 🥰🥰🥰👍👍👍

  • @selfiemysmallentertainment4970
    @selfiemysmallentertainment4970 5 หลายเดือนก่อน

    👍👍

  • @NeethuAlolathDazzledreams
    @NeethuAlolathDazzledreams 5 หลายเดือนก่อน

    Nice🎉

  • @sabithaabhilash9838
    @sabithaabhilash9838 5 หลายเดือนก่อน

    Beautiful Kashmir...

  • @ranjuvaradakool1656
    @ranjuvaradakool1656 5 หลายเดือนก่อน

    Wow

  • @babeeshnaran4840
    @babeeshnaran4840 5 หลายเดือนก่อน

    🎉🎉🎉🎉🎉

  • @Vizart154
    @Vizart154 5 หลายเดือนก่อน

    Keep it up🫰

  • @himaafshan
    @himaafshan 5 หลายเดือนก่อน

    13:13 Money can be a real pain.

    • @Pathemari1981
      @Pathemari1981  5 หลายเดือนก่อน

      That is the real truth....
      Glad to see the video and give good feedback

  • @BadaBazar016
    @BadaBazar016 5 หลายเดือนก่อน

    Date കൂടി ഉൾപെടുത്തമോ

    • @Pathemari1981
      @Pathemari1981  5 หลายเดือนก่อน

      ഇതു ഞാൻ പോയത് മാർച്ച്‌ ഫസ്റ്റ് വീക്ക്‌ ആണ്

  • @Sunilkumar-bf3eq
    @Sunilkumar-bf3eq 3 หลายเดือนก่อน

    സെപ്തംബർ മാസം എങ്ങിനെയാണ്

    • @Pathemari1981
      @Pathemari1981  3 หลายเดือนก่อน

      മഞ്ഞു കാലം ഡിസംബർ മുതൽ മാർച്ച്‌ പകുതി വരെ നല്ല മഞ്ഞു കാണാം മെയ്‌ മുതൽ ഫുൾ പച്ചപുതച്ചു നിൽക്കുന്ന കാഴ്ച യാകും എവിടെയും.. പർവത മുകളിൽ മഞ്ഞു കാണാം... പഹൽഗാമിലെ ചന്തൻവാരി.. സോനമാർഗ്.. എല്ലാം കുറച്ചു മഞ്ഞു ഉണ്ടാകും മുകൾ ഭാഗത്തായി

    • @Pathemari1981
      @Pathemari1981  3 หลายเดือนก่อน

      Gulmargil കേബിൾ കാർ സെക്കന്റ്‌ സ്റ്റേജിൽ മഞ്ഞു ഉണ്ടാകും but താഴെ തീരെ മഞ്ഞു ഉണ്ടാകില്ല മെയ്‌ മാസം ഞാൻ ഒരു തവണ പോയി.... തീർത്തും നിരാശ ആയിരുന്നു.

  • @sandhyaragam8684
    @sandhyaragam8684 5 หลายเดือนก่อน

    ❤❤

  • @hisbuvlog1511
    @hisbuvlog1511 5 หลายเดือนก่อน

    സൂപ്പർ 🥰

  • @alirayaroth4468
    @alirayaroth4468 5 หลายเดือนก่อน

    ❤❤

  • @ShajiShaji-ks6ou
    @ShajiShaji-ks6ou 4 หลายเดือนก่อน

    ❤❤❤❤

  • @muhammedzakariya1978
    @muhammedzakariya1978 5 หลายเดือนก่อน

    ❤❤❤

  • @EvaanDhakshK
    @EvaanDhakshK 5 หลายเดือนก่อน +1

    Super❤

  • @EvaanDhakshK
    @EvaanDhakshK 5 หลายเดือนก่อน +1

    ❤❤❤

  • @KlsmuraliVarada
    @KlsmuraliVarada 5 หลายเดือนก่อน

    Super❤❤❤

  • @Learnwithrenish
    @Learnwithrenish 5 หลายเดือนก่อน

    ❤❤❤