Supper ആണട്ടോ....ഇപ്പോള് ഉണ്ടാക്കി കഴിഞ്ഞേ ഒള്ളു.......എല്ലാർക്കും ഒരുപാട് ഇഷ്ടമായി...പെർഫെക്ട് മന്തി റെസിപി ever......made.... കളർ ചേർത്തില്ല എന്നൊരു difference മാത്രമെ ഒള്ളൂ..... ടേസ്റ്റ് പൊളി and .കിടു presentation...... ❤❤❤
Cooking ൽ അധികം അറിവില്ലാത്ത ഞാൻ ഈ വീഡിയോ കണ്ട് ഉണ്ടാക്കി വിജയിച്ചു... ഇപ്പോൾ വീട്ടിൽ പെരുന്നാൾ നു എല്ലാരും വന്നപ്പോൾ വീണ്ടും ഉണ്ടാക്കി എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു... ഒരുപാട് നന്ദി 🙏 ഈ റെസിപ്പി follow ചെയ്താൽ ആർക്കും അടിപൊളി ആയി ഉണ്ടാക്കാം 👍
നിങളുടെ എല്ലാ റെസിപിയും സൂപ്പറാണ്.വെള്ളകടല,ചിക്കൻ കറി,മീൻ കറി, ബട്ടർ ചിക്കൻ,ചിക്കൻ ബിരിയാണി ,ഗ്രീൻ പീസ് കറി try ചെയ്തു.ഒന്നും പറയാനില്ല സൂപ്പറായിരുന്നു.ഈ ചാനൽ നോക്കി ഫുഡ് ഉണ്ടാക്കിയിട്ട് ഒന്നും ഫ്ളോപായിട്ടില്ല.tastum പൊളി👌 Thank you so much🙏🙏
.. ഈ ചാനലിലെ chicken ബിരിയാണി ഉണ്ടാക്കിയിരുന്നു..... സൂപ്പർ ടേസ്റ്റി ആണ്... എല്ലാർക്കും ഒരുപാട് ഇഷ്ട്ടായി...eid special..... ഇത് next പെരുന്നാളിന് ട്രൈ ചെയ്യും
പറയാതെ വയ്യ... ഞാൻ ഉണ്ടാക്കി. ഭർത്താവിൻ്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ വേണ്ടി . 15 പേർക്കുള്ളത്. നിങ്ങളെ ടിപ് ഒക്കെ അതേ പോലെ follow ചെയ്ത് . Alhamdulillah...Ma shaa Allah... എല്ലാർക്കും ഇഷ്ടായി.... Thank you...
മാഷേ..... സുപ്പർ മന്തി റെസിപി തന്നതിന് ഒരുപാടു നന്ദി.... ടേസ്റ്റ് ഉണ്ടാവും എന്ന് നിങ്ങള് ഇത്ര confident ആയി പറയുമ്പോൾ തന്നെ അറിയാമായിരുന്നു ...അടിപൊളി മന്തി ആവുമെന്ന്..... ❤❤
മന്തി ഉണ്ടാക്കി... കഴിച്ചു.... ഇഷ്ടമായി.... ഒരുപാട് നാളായി ഒന്ന് ഉണ്ടാക്കണം എന്ന് കരുതുന്നത്.. വീഡിയോ കണ്ടപ്പോൾ വളരെ ഈസി ആണെന്ന് മനസ്സിലായി......anyway...thanks a lot
Hotel-ലെ orange colour മീൻ കറി, Beef സ്റ്റൂ, beef കറി, തൈര്... മിക്കതും ഇപ്പൊൾ രുചി lab വഴിയാണ് ഉണ്ടാകാറുള്ളത്. സൂപ്പർ ആയിരുന്നു. Hotel style Chicken fried rice കൂടി വീഡിയോ ഇടുമോ...!
Supper ആണട്ടോ....ഇപ്പോള് ഉണ്ടാക്കി കഴിഞ്ഞേ ഒള്ളു.......എല്ലാർക്കും ഒരുപാട് ഇഷ്ടമായി...പെർഫെക്ട് മന്തി റെസിപി ever......made.... കളർ ചേർത്തില്ല എന്നൊരു difference മാത്രമെ ഒള്ളൂ..... ടേസ്റ്റ് പൊളി
and .കിടു presentation...... ❤❤❤
Thanks 😍😍 a lot
Me also.... Super❤
Arabic masala cherkande?
❤❤❤❤❤ kiggdttt rg@@ruchilab
Cooking ൽ അധികം അറിവില്ലാത്ത ഞാൻ ഈ വീഡിയോ കണ്ട് ഉണ്ടാക്കി വിജയിച്ചു... ഇപ്പോൾ വീട്ടിൽ പെരുന്നാൾ നു എല്ലാരും വന്നപ്പോൾ വീണ്ടും ഉണ്ടാക്കി എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു... ഒരുപാട് നന്ദി 🙏 ഈ റെസിപ്പി follow ചെയ്താൽ ആർക്കും അടിപൊളി ആയി ഉണ്ടാക്കാം 👍
Thank you so much for your feedback
നിങളുടെ എല്ലാ റെസിപിയും സൂപ്പറാണ്.വെള്ളകടല,ചിക്കൻ കറി,മീൻ കറി, ബട്ടർ ചിക്കൻ,ചിക്കൻ ബിരിയാണി ,ഗ്രീൻ പീസ് കറി try ചെയ്തു.ഒന്നും പറയാനില്ല സൂപ്പറായിരുന്നു.ഈ ചാനൽ നോക്കി ഫുഡ് ഉണ്ടാക്കിയിട്ട് ഒന്നും ഫ്ളോപായിട്ടില്ല.tastum പൊളി👌 Thank you so much🙏🙏
Thanks a lot Dear..for your feedback ..so happy ......😍
യെസ് true
Yep... ബിരിയാണി കിടു ആണ് ❤
Yep... ബിരിയാണി കിടു ആണ് ❤
mandi super
ഒരുപാട് തവണ ഉണ്ടാക്കണമെന്ന് കരുതിയ റെസിപിയാണ് chicken mandi, അവസാനം നിങ്ങളെ വീഡിയോ കണ്ട് ഉണ്ടാക്കി. .. Perfect ആയിരുന്നു,. ...try all 👍
Thanks 😍😍 a lot
.. ഈ ചാനലിലെ chicken ബിരിയാണി ഉണ്ടാക്കിയിരുന്നു..... സൂപ്പർ ടേസ്റ്റി ആണ്... എല്ലാർക്കും ഒരുപാട് ഇഷ്ട്ടായി...eid special..... ഇത് next പെരുന്നാളിന് ട്രൈ ചെയ്യും
Thank you so much 😍
❤
❤❤❤... കിടിലൻ മന്തി ... ഇതാണ് ഒന്നും ട്രൈ ചെയ്യാത്തത്.... കാരണം ഇനി ഇങ്ങനെ എപ്പോഴും മന്തി വെച്ചു കൊടുക്കേണ്ടിവരും.... റൂം മേറ്റ്സ്ന്...😎
Thanks 😍😍 a lot
he he
പറയാതെ വയ്യ... ഞാൻ ഉണ്ടാക്കി. ഭർത്താവിൻ്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ വേണ്ടി . 15 പേർക്കുള്ളത്. നിങ്ങളെ ടിപ് ഒക്കെ അതേ പോലെ follow ചെയ്ത് . Alhamdulillah...Ma shaa Allah... എല്ലാർക്കും ഇഷ്ടായി.... Thank you...
Rice ethra eduthu?
Thanks a lot for your feedback
Mandi try cheythu.super...❤❤ ellavarkkum ishtapettu... thank u for the recipe
Thanks dear😍
Njn undakki nokki and it came out very well. Veetil ellavarum impressed aayi. Thank you for your recipe ❤❤❤
Thanks a lot 😍😍
മാഷേ..... സുപ്പർ മന്തി റെസിപി തന്നതിന് ഒരുപാടു നന്ദി.... ടേസ്റ്റ് ഉണ്ടാവും എന്ന് നിങ്ങള് ഇത്ര confident ആയി പറയുമ്പോൾ തന്നെ അറിയാമായിരുന്നു ...അടിപൊളി മന്തി ആവുമെന്ന്..... ❤❤
Thanks 😍😍 a lot
ys .. taste unde
Chicken ബിരിയാണി എപ്പോൾ ഉണ്ടാക്കുമ്പോഴും...രുചി ലാബ് ആണ് നോക്കാറുള്ളത്.... ഒരു special ടേസ്റ്റ് ആണ്.... ഇതും പൊളിയാണെന്ന് കണ്ടാലേ അറിയാം ❤❤❤😊
Thanks dear
yes true
നല്ല അടിപൊളി മന്തി. ചിക്കനൊക്കെ വളരെ soft ആയിരുന്നു. ..റൈസിനും ചിക്കന്റെ favour ഉണ്ടായിരുന്നു. ..love it😍😍
Thank you so much 😍
Most waited.....❤❤❤❤ Recipe..will try soon
Sure 😊
Super aanu njan ennum ithupole aanu undakkunnath
Thanks a lot dear 😍
ഞാനൊരുതവണ ഉണ്ടാക്കിസുപ്പർ👌👌
👍😍❤️
നല്ലത് പോലെ പറഞ്ഞു തന്നു... ഒരു പ്രാവശ്യം തന്നെ താങ്കളുടെ vdo കണ്ടാൽ തന്നെ വേഗം തന്നെ മന്തി വെക്കാൻ ഉള്ള ധൈര്യം കിട്ടും 🥰🥰🥰
Thanks dear 😍
Avatharanam supara 👍👍👍
Thank you 😍😍
സുപ്പർ ഒന്നും പറയാനില്ല...കിടിലൻ റെസിപി❤❤
😍😍👍
അടിപൊളി കറക്റ്റ് പറഞ്ഞു തന്നു
Thank you so much 😍
undakki..... nalla ruji.... thanks ruchi lab ..akbar bro😍🥰
Thank you so much 😍
Superb .... Thank you brother... 😊
👍❤️😍
Chicken vangiyathinu shesham kanunna njan❤
കിടിലൻ ചിക്കൻ മന്തി..... സൂപ്പർ
Thank you so much 😍
Ellaam spr njaanippo ee chanel nokiyaan curyokke indaakaar 🤗👌
Thank you so much 😍😍
Super receipe.. try cheythu..ellarkkum istamayi..ippo holiday aanel appo mandi mathi ennayi..atha ippozhathe issue 😂😂.. thanks a lot..
Thanks a lot dear 😍😍😍❤️
Tried it.Thanks for sharing such a tasty mandi recipie. 🙏🏻😊
Thanks dear 😍
Thanks ikka mandi inn try aakki super
Thanks dear 😊
Ruchi labil ...rujiyude karyathil doubt venda.... supper all recipes
Thank you so much 😍
Try cheythu.adipoly aayrunnu
Ok..thank you so much 😍☺️☺️
Super nan undaki 😋
Thanks dear 😍
ഞാൻ ഓരോ വട്ടം ഉണ്ടാക്കുമ്പോഴും ഇത് കണ്ട് തന്നെ ആണ് try ചെയ്യുന്നത് സൂപ്പർ ആണ് 🥰🥰❤❤❤
Thank you so much 👍
പല്ല് വരണ വേദനയില് ജ്യൂസ് മാത്രം കുടിച്ചോണ്ട് ഈ വീഡിയോ കാണുന്ന ലെ ഞാൻ 😢😢😢
Tried.... സൂപ്പർ ❤
Thank you so much 😍
Try aaakki adipoli aayin ❤️🤘
Thanks dear 😊
ആസിഫ് അലി സ്പെഷ്യൽ ചിക്കൻ മന്തി...❤❤❤
😄😍
athe
😍🤩
aano
😄
Adipoli recipe👍🏻👍🏻
Thank you so much
മന്തി സൂപ്പർ ആയിട്ടുണ്ട് ഞാൻ ആക്കി നോക്കി സൂപ്പർ ആണ് ചേട്ടാ thanks
Thanks dear 😍
Innuu manthi try chyunu 🥰
😍😍🥰
Supper 😊
Thank you 😍
ഞാൻ ഒന്ന് ണ്ടാക്കി നോക്കട്ടെ 😊
Ok😍👍
Akbar Arakkinar.. Mandi recipe Kollam Mone...
Thank you so much 😍
നമുക്കറീല്ലയിരുന്നു മന്തി വളെരെ ടെസ്റ്റിൽ ഉണ്ടാക്കി സൂപ്പർ ടെസ്റ്റായിരുന്നു
Thanks a lot dear 😍
Super..oru rakshayum illatoo.nte monte b daykk an njn undakkiyath cheriya pedindaynnu first tym an try akkunnath.poli ellarkkum ishtayi.tnx
Thanks a lot dear 😍😍😍for your detailed feedback
Alfahm recipy super ആണ് ട്ടോ
Thanks bro🥰
Super mandi....... റൈസ് ചിക്കൻ എല്ലാം പെർഫെക്ട്....എല്ലാം കിടു ആണുട്ടോ 😍😍👍
❤️😍
മന്തി ഉണ്ടാക്കി... കഴിച്ചു.... ഇഷ്ടമായി.... ഒരുപാട് നാളായി ഒന്ന് ഉണ്ടാക്കണം എന്ന് കരുതുന്നത്.. വീഡിയോ കണ്ടപ്പോൾ വളരെ ഈസി ആണെന്ന് മനസ്സിലായി......anyway...thanks a lot
Thanks 😍😍 a lot
👍
Nice share try chaiyum👍
Thank you 😍
Super മന്തി...mshaallah❤❤❤
Thanks 😍😍 a lot
My fav food channel.. Ruchi lab and shan geo
Thanks a lot dear 😍
Superb 🎉🎉❤
Thanks 🤗
Super 👍
സൂപ്പർ❤
Thanks dear ❤️
Oru broast nde video cheyamo
I will sure 👍
Try cheyum. Inshaallaah
Thank you so much
Soooooper ❤❤❤❤❤
👍😍
eaa vidio kand ande umma mandi akan thirumanich akan kiyunnund
Ok👍😍
Mutton biriyani recipe cheyamo
Sure 👍
Hotel-ലെ orange colour മീൻ കറി, Beef സ്റ്റൂ, beef കറി, തൈര്... മിക്കതും ഇപ്പൊൾ രുചി lab വഴിയാണ് ഉണ്ടാകാറുള്ളത്. സൂപ്പർ ആയിരുന്നു. Hotel style Chicken fried rice കൂടി വീഡിയോ ഇടുമോ...!
Sure....brother....thanks for feedback 😍
Perunnalin undaakaan vendy nokunnu fist time aan ed vere undakeetilla...undaakeet parayatto yengane undenn❤
Ok, 😍
Adipoli ❤
😍😍thank you
കുറെ നാളായി കാത്തിരിക്കുന്ന റെസിപ്പി... Thanks bro.... അപ്പോ വല്യ പെരുന്നാൾ നമ്മുക്ക് ആഘോഷിക്കാം ലെ... Happy advanced eid Mubarak
Thanks dear 👍😍
മോനെ മന്ദി കണ്ടിട്ട് കൊതി വന്നു. പെരുന്നാൾ അല്ലെ. ആന്റി ട്രൈ ചെയ്യും. അല്ലാഹ് അനുഗ്രഹിക്കട്ടെ.
Thank you so much 😍😍👍
kollaam supper....🥰
Thanks 👍
Recipies ellam super
Thanks you 😍
Tried.... Super ayit und...
Thank you 😍
നല്ല കത്തി 👍
Aaaru Ninte father ne ano 🙄
ഞാൻ എന്ത് ഉണ്ടാക്കണേലും നിങ്ങളെ റെസിപ്പി ആണ് നോക്കൽ
Thanks a lot dear 😍
Adipoli.
Thank you 😍
നല്ലഅവതരണം
Thank you 😍
Super❤ ഒരു സംശയം ചോദിക്കുന്നു. ഒരു കപ്പ് എന്ന് പറയുന്നത് എത്ര എം എൽ ആണ്
250 ml
Super🎉🎉🎉❤❤❤😊😊😊
❤️😍 thanks
Well prepared and presented
Thank you 😍
സൂപ്പർ ❤
Thanks 👍
Bro beef mandi recipe pls
Will try sure dear😍
Very nice 👌👌❤️❤️
Thanks dear 😍
കൊതിയാവുന്നു ❤❤😮
Try😍
സൂപ്പർ ❤
😍😍
ella recipikalum onninonnu mecham... Ruchi labil..ruchi guranttee aanu... Mandi ushar aanu
Thank you 😋
😮😮😮😮👍🏻👍🏻👍🏻
👍👍സൂപ്പർ
Thank you so much 😍
supper mandi.....everyone loved.... tried so many recipes from this channel ...all are great
Thank you so much 🙂
Super tasty 😋
Thank you so much
സൂപ്പർ
Thank you 😍😍
6-7 hr marinate cheithal kuzhapam undo?
No issue,,, keep in fridge
ഞാൻ ഇപ്പോൾ ഉണ്ടാക്കിനോക്കട്ടെ ❤സൂപ്പർ
Ok👍 ഫീഡ്ബാക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ....
Undakanam❤
Ok👍
After try...feedback marakkaruth
പൊളിച്ചു......❤❤... റെസിപികൾ എല്ലാം സൂപ്പർ
ഇഷ്ടപെട്ട ചുരുക്കം ചില ചാനലുകളിൽ ഒന്ന്..... എല്ലാം ധൈര്യമായി ട്രൈ ചെയ്യാം
ഇതും.... ഉണ്ടാക്കും..
Thanks bro
Super
Thanks
mandi super
😍😍 thank you so much ❤️
Sipar🎉
😍😍
Njn try cheythu adipoli aayitt vannu... Munpum njn mandhi recipe vere channell nokki cheythi but sheriyayilla.. But ith adipoliyaayittt vannu... Veettile ellaarkkum ishtayi❤
Thanks a lot for your feedback dear 😍
ഞാൻ ഇത് പോലെ മ ന്തി ഉണ്ടാക്കാറ്
😍👍
Undzkki nokkittu parayave.
Ok😍
അടിപൊളി
Thank you😍
👌👌👌
😍❤️
Super simple
😍😍
Super super
Thank you🥰
10 perk kazhikan eathra rice kg/cup vendivarum? Please replay...
@@shereehansaifuddin6597 6/7 cups
@@ruchilabThank you😊
Super
Thanks😍
Chicken masala thech over night vekkaan patumoo, nallathaano
Yes...Kee.in fridge.....