ഞാൻ ചേട്ടനെ പള്ളിക്കൽ ഗണപതി അമ്പലത്തിൽ വച്ച് പരിചയപ്പെട്ട ഒരാളാണ് ഈശ്വരനെ കുറിച്ചുള്ള ഒരു പാട്ട് ലാസ്റ്റ് ദിവസം പാടിയത് ഒന്ന് ഇട്ടേക്കണേ അന്നും ഞാൻ കണ്ടു പറഞ്ഞതാണ് ഉപേക്ഷിച്ച് വിചാരിക്കല്ലേ. അത് ഒന്നുകൂടി കേൾക്കാനുള്ള ആഗ്രഹം കൊണ്ടാണ്.
അങ്ങനെ പറഞ്ഞാൽ അവർക്കു ദേഷ്യമാണ്. സത്യത്തിൽ അസഹനീയമാണ് ഈ പാരായണ ശൈലി!! സാഹിത്യം ഇങ്ങനെ ആവശ്യമില്ലാതെ മുറിച്ചു മുറിച്ചു അർത്ഥം എന്തെന്നറിയാത്ത രീതിയിൽ പാരായണം ചെയ്യുമ്പോൾ കേൾക്കാൻ ഒരു സുഖവുമില്ല ഈ ആധുനിക പാരായണതൊഴിലാളികൾക്ക് ഇക്കാര്യം മനസ്സിലാവില്ല!! ആരെങ്കിലും പറഞ്ഞാൽ പറയും എന്റെ അപ്പൂപ്പൻ ആനപ്പുറത്തി രുന്നതാണ് എന്ന് പറയും!! ഇതേ ഭാഗം തന്നെ പുനലൂർ രാജീവ് പാരായണം ചെയ്തു കേൾക്കാനിടയായി!! അയാളുടെ സംഗീതം കുറച്ചു കൂടുതലാണെന്നും അഭിപ്രായമുള്ളവരുണ്ട്. പക്ഷേ ആ സാഹിത്യപ്രയോഗം അപാരം തന്നെയാണ്. ആരെയും ഇകഴ്ത്തുകയല്ല മറിച് അർത്ഥസംപുഷ്ടമായി പാരായണം ചെയ്താൽ കേൾക്കാൻ ശ്രോതാക്കൾ ധാരാളം ഉണ്ടാകും!!
Beena❤🙏🙏🙏🙏🙏🙏
സൂപ്പർ പാരായണം ❤️
നാരായണാ അഖിലഗുരോ...ഭഗവാൻ നമസ്തേ 🙏
Exalent voice ,nallaparayanam,,❤
Narayanaya nama
മാഷേ അതിമനോഹരം
🙏🙏🙏Namasthe.
Chetta super 🙏
Hare narayana
🙏🙏🙏❤
🙏
🙏🙏🙏🙏
ഞാൻ ചേട്ടനെ പള്ളിക്കൽ ഗണപതി അമ്പലത്തിൽ വച്ച് പരിചയപ്പെട്ട ഒരാളാണ് ഈശ്വരനെ കുറിച്ചുള്ള ഒരു പാട്ട് ലാസ്റ്റ് ദിവസം പാടിയത് ഒന്ന് ഇട്ടേക്കണേ അന്നും ഞാൻ കണ്ടു പറഞ്ഞതാണ് ഉപേക്ഷിച്ച് വിചാരിക്കല്ലേ. അത് ഒന്നുകൂടി കേൾക്കാനുള്ള ആഗ്രഹം കൊണ്ടാണ്.
🙏🙏💕👍💕👍
Harmonium nirthu sir,bore anu
Harmoniyam illallo

🙏🙏🙏🌹