13 പേര് ഉൾക്കൊള്ളുന്ന ഒരു ടീം മാസത്തിൽ പത്തായിരം രൂപ 13 മാസം കഴിയുമ്പോൾ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ എനിക്ക് ആദ്യം അടിച്ചു ഞാൻ ഇനി സക്കാത്ത് കൊടുക്കേണ്ടതുണ്ട്??????
@@rashidmoonniyur9167 പ്രസംഗങ്ങളിലൂടെയും ക്ലാസുകളിലൂടെയും മനസ്സിലാക്കിയതിൻ്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണ്. ഞാൻ കൂടുതൽ കിത്താബോതി പഠിച്ച ആളല്ല. തെറ്റുണ്ടെങ്കിൽ താങ്കൾ തിരുത്തിത്തന്നാലും. പണത്തിന് തീരെ സകാത്ത് നിർബന്ധമില്ലേ?
സ്വർണം, വെള്ളി, ആട്, മാട്, ഒട്ടകം, മുന്തിരി, ഈത്തപ്പഴം, ധാന്യങ്ങൾ എന്നീ എട്ട് ഇനങ്ങളിൽ മാത്രമാണ് സകാത്ത് ഉള്ളത്. ഈ എട്ടിലും പെടാത്ത കറൻസി പോലോത്ത സമ്പത്തുക്കളിൽ സകാത്ത് ഉണ്ടെന്ന് എവിടെന്നു കിട്ടി? ഏതെങ്കിലും ഒരു കിത്താബിന്റെ ഇബാറത്ത് കാണിക്കാൻ പറ്റുമോ?
@@zaithoon6841ഇയാൾ എന്ത് തോന്നിവാസം ആണ് പറയുന്നത്.സദഖത്തുള്ള ഉസ്താദിൻറെ കിതാബിൽ കാണിച്ചുതന്നാൽ പത്തുകോടി ഞാൻ അങ്ങോട്ട് തരാം.നിങ്ങൾക്കൊക്കെ എന്തു തോന്ന്യാസവും പറയാമെന്നാണോ
കൊടുക്കുന്ന വിഷയം വന്നപ്പോൾ നിനക്ക് കിതാബ് വേണ്ടി വന്നു. പാവം സാധാരണ ക്കാം സകാത്ത് എന്നു പറഞ്ഞു തന്ന പ്പോൾ ക്യൂ നിന്നു വാങ്ങി അപ്പോൾ കിതാബ് വേണ്ടി ല്ലായിരുന്നു
വളരെ ഉപകാരപ്രദമായ ക്ലാസ്
കുറെ കാലമായി അന്വേഷിച്ചു കൊണ്ടിരിക്കുന്ന മസ്അല.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ സംശയങ്ങൾ ദൂരീകരിക്കാൻ അവസരമുണ്ടോ?
ഉസ്താദിൻ്റെ നമ്പറിൽ കിട്ടുമോ?
ഈ വിഷയം ഏത് കിതാബിൽ ആണ് ഉള്ളത് ഒന്നു പറഞ്ഞ് തരുമൊന്????
ഷാഫിഈ മദ്ഹബിൽ
ഷാഫിമദ്ഹബിൽ ഉണ്ടങ്കിൽ ഏത് കിതാബിൽ
ഏത് കിതാബാ നിങ്ങൾക്ക് തിരിയ്ക
@@muktharameen5516 അർത്ഥം നിങ്ങൾ പറഞ്ഞു തരുമോ
കോടഞ്ചേരി ബാബ് പ്രത്യേകം ഉണ്ടാകില്ല എന്ന പോലെ കുറി ബാബ് കണ്ടില്ലെന്ന് വരാം
13 പേര് ഉൾക്കൊള്ളുന്ന ഒരു ടീം
മാസത്തിൽ പത്തായിരം രൂപ 13 മാസം കഴിയുമ്പോൾ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ എനിക്ക് ആദ്യം അടിച്ചു ഞാൻ ഇനി സക്കാത്ത് കൊടുക്കേണ്ടതുണ്ട്??????
ഒരു വർഷം കഴിഞ്ഞാൽ ഉള്ള amount ന് ആണ് സകാത്
ഇത് ഏത് കിത്താബിൽ ആണുള്ളത് ഷാഫി മദ്ഹബിൽ
Thuhfa
സർവീസ് സഹകരണ ബാങ്ക് നിബന്ധനകൾ കാണുക
الية الكبري ٢/٦٧
എത്ര പൈസ മുതൽ ആണ് സകാത് നിർബന്ധം ആകുക
595 ഗ്രാം വെള്ളിയുടെ നിലവിലെ വില എത്തിയത് മുതൽ ഒരു വർഷം തികഞ്ഞാൽ സകാത്ത് നിർബന്ധമാകും.
@@salampcry1449 കിത്താബിന്റെ ഇബാറത്ത് കാണിക്കൂ
@@rashidmoonniyur9167 ഈ പണ്ഡിതന്റെ നമ്പർ ആരുടെ കയ്യിലാണ് ഉള്ളത് ഉസ്താദിനോട് സംശയം ചോദിക്കാനാ
എന്റെ PM ൽ നന്നാലും മതി
@@rashidmoonniyur9167 പ്രസംഗങ്ങളിലൂടെയും ക്ലാസുകളിലൂടെയും മനസ്സിലാക്കിയതിൻ്റെ അടിസ്ഥാനത്തിൽ പറഞ്ഞതാണ്.
ഞാൻ കൂടുതൽ കിത്താബോതി പഠിച്ച ആളല്ല.
തെറ്റുണ്ടെങ്കിൽ താങ്കൾ തിരുത്തിത്തന്നാലും.
പണത്തിന് തീരെ സകാത്ത് നിർബന്ധമില്ലേ?
സ്വർണം, വെള്ളി, ആട്, മാട്, ഒട്ടകം, മുന്തിരി, ഈത്തപ്പഴം, ധാന്യങ്ങൾ എന്നീ എട്ട് ഇനങ്ങളിൽ മാത്രമാണ് സകാത്ത് ഉള്ളത്.
ഈ എട്ടിലും പെടാത്ത കറൻസി പോലോത്ത സമ്പത്തുക്കളിൽ സകാത്ത് ഉണ്ടെന്ന് എവിടെന്നു കിട്ടി?
ഏതെങ്കിലും ഒരു കിത്താബിന്റെ ഇബാറത്ത് കാണിക്കാൻ പറ്റുമോ?
Nusrathul anaam sadaqathullah usthad fatwayil und
@@zaithoon6841ഇയാൾ എന്ത് തോന്നിവാസം ആണ് പറയുന്നത്.സദഖത്തുള്ള ഉസ്താദിൻറെ കിതാബിൽ കാണിച്ചുതന്നാൽ പത്തുകോടി ഞാൻ അങ്ങോട്ട് തരാം.നിങ്ങൾക്കൊക്കെ എന്തു തോന്ന്യാസവും പറയാമെന്നാണോ
കൊടുക്കുന്ന വിഷയം വന്നപ്പോൾ നിനക്ക് കിതാബ് വേണ്ടി വന്നു.
പാവം സാധാരണ ക്കാം സകാത്ത് എന്നു പറഞ്ഞു തന്ന പ്പോൾ ക്യൂ നിന്നു വാങ്ങി അപ്പോൾ കിതാബ് വേണ്ടി ല്ലായിരുന്നു
നോട്ടിനു സകാത്ത് ഇല്ല
നോട്ട് പുസ്തകമാണോ ഉദ്ദേശിച്ചത്?
@@sadisadisadi6634 കറൻസി
മീശ ക്‌ളീൻ ഷേവ് ചെയ്തു കളഞ്ഞിട്ട് നീണ്ട താടി വെക്കുന്നത് വഷളൻ ഏർപ്പാട് ആണ്.
ഏതു കിതാബിൽ?
എവിടെ പറഞ്ഞു ആവോ സാഹിബേ
ആര് പറഞ്ഞു ഉസ്താദ് മീശ ക്ക്ളീൻ ഷേവ് ചെയ്തു എന്ന് ഊഹം വച്ച് കുറ്റപെടുത്തൻ നിങ്ങൾക്ക് എന്തിൻ്റെ കേടാണ്
പണ്ഡിതൻ ആണന്നു തോനുന്നു
@@AbuRabeeh-kk4ch പണ്ഡിതൻ അല്ല, സാധാരണക്കാരൻ ആണ്. മീശ ക്‌ളീൻ ചെയ്തിട്ട് നീണ്ട താടി വെക്കുന്നവർ അമുസ്ലിംകളുടെ കാഴ്ചപ്പാടിൽ ഒരു പരിഹാസ കഥാപാത്രമണ്.
നിങ്ങൾക്ക് തോന്നുന്നതല്ല ഇസ്‌ലാം