വളരെ നന്നായിട്ട് മോള് പാടി വളരെ സന്തോഷം മോൾ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കും അവതാരകൻ വളളത്തിൽ കയറായും നടന്നു വന്നതുമെല്ലാം ചൂരുക്കിയിരുന്നങ്കിൽ രണ്ടു പാട്ട് കൂടി കേൾക്കാമായിരുന്നു
താരിളം തെയ്യാരാ.... മനോഹരമായ ഒരു നാടൻപാട്ട്, മനോഹരമായ ആലാപനത്തിലൂടെ.... അഭിമാനപൂർവ്വം അഭിനന്ദനങ്ങൾ ഈ ചേച്ചിയുടെ വക.ആഗ്രഹം പോലെ ഉയരങ്ങളിലെത്തട്ടെ, പ്രാർത്ഥിക്കുന്നു.
ഇതുപോലെയുള്ള നാടൻപാട്ടുകളും നാടന്കലാകാരികളും പച്ചയായ നാട്ടുകാരും നാടിനെ ഉണർത്തട്ടെ. എങ്കിലേ നമ്മുടെ നാട് പച്ച പിടിച്ച് നഷ്ട്ടപ്പെട്ട ആ നല്ല കാലത്തെ പുനരാവിഷ്കരിക്കുകയുള്ളു.
ഇതുപോലെ അറിയപ്പെടാത്ത കഴിവുള്ളവരെ മറ്റുള്ളവരുടെ മുന്നിൽ എത്തിക്കാൻ കാണിക്കുന്ന വലിയ മനസ്സിന് 🙏🙏🙏ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 💞💞
Super molu keep it up
നല്ല സ്വരമാണ്, നല്ല ഗായികയാവട്ടെ 👍🌹
സൂപ്പർ മോളു 👍
മനോഹരം..
മനോഹരമായശബ്ദമാണ്. ആലാപനവുംഅതിമനോഹരംനല്ലഗായികയാവണം..
നന്നായി മോളെ🎉🎉ആശംസകൾ
kuyilnafemverygoof
Supper mole നീ രെക്ഷപെടട്ടെ 👌
കൊച്ചു ഗായിക യ്ക്ക് എല്ലാ വിധ ആശംസകളും
Thank you chettaa😊😘
സൂപ്പർ
നാടൻപാട്ട് അടിപൊളിയായിട്ടുണ്ട്
Good voice
നന്നായിട്ടുണ്ട് മോളെ
നന്നായിട്ടുണ്ട് മനു.പൊളിച്ചു... ഓൾ ദി ബെസ്റ്റ്
Thank you..
വളരെ നന്നായിട്ടുണ്ട്,വളര്‍ന്നു വലിയ ഗായികയാവണം
വളരെ നന്നായിട്ടുണ്ട്
Thanks..
Thank you sir🤗🤗🙏🙏🙏🙏🙏
അടിപൊളി പാട്ട് മോളേ .Super
Thank you sir 🙏🙏🙏❤️❤️
Good
Chunkeee kalakki polichu😘🥰👌👌👌👌👌👌👌👌👌
Thank you..
Thanku you😘😘
ഉഗ്രൻ നാടൻ പാട്ട്.. congrats... മോളെ.
thank you... 😊🤗😘
നന്നായിട്ടുണ്ട്
Super mole asomsakal❤
മോളു നന്നാവട്ടെ
മോൾ നന്നായിവരട്ടെ
അടിപൊളി.. പാട്ടും..... സ്ഥലവും
Thank you😘😊
Nallapatamole
VeryGood
Godblessyou
അടിപൊളി തന്നെ അടിപൊളി മോളു പൊളിച്ചു ഉമ്മ 🙏🙏🙏👍👍👍👍👍👍👍
Thank you... 💖🤗🤗🙏🙏🙏🙏
അങ്ങനെ കല്ല് വച്ച കാട്ടിൽ മനു കാല് വച്ച് എത്തി.
താരിളം തെയ്യാരാ... പാട്ട് സൂപ്പർ.
Thank you..
നന്നായി മോളു ❤️❤️👌
മോളെ നിനക്കെന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു,,,,, God Bless You
നന്നായിട്ടുണ്ട് 🌹🌹🌹🌹
പാട്ട് ഇഷ്ടപെട്ടു. നന്നായി വരും ആശംസകൾ
കൊള്ളാം ,,, നന്നായി പാടി ,,, അഭിനന്ദനങ്ങൾ ,,,,
Thanks chettaa🤗🤗🤗
Thank you..
Nannayittunde mole daivam anugrahickatte
thank you chechi 🤗🙏🙏
thank you chechi 🤗🙏🙏
ഈ മകൾ എത്ര ഭംഗിയായി പാടി good 10000
നന്നായി മോളെ.Best wishes.
അടിപൊളി പാട്ട്
Thank you..
Thank you😘😘😘
സൂപ്പർ പാട്ട് നല്ല ഭാവിയുണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു
Thank you.... 🤗🤗
Kollam adipoli mole
നല്ലശബ്ദമാണ്സൂപ്പറായി❤
നല്ലൊരു പാട്ട്.. നല്ലശബ്ദം. നന്നായിരിക്കുന്നു
Adi poli manu chettaaa all the best.....
Thank you..
Supper🎉hai🎉k.. Unnikrishnan
നന്നായി.. നല്ല ഭാവിയുണ്.....
Thank you sir..
Thank you sir... 🙏🤗🤗
വളരെ നന്നായിട്ടുണ്ട്. ദൈവാനുഗ്രഹം നിറഞ്ഞ കുട്ടിയാണ് ഞാനും പ്രാർത്ഥിക്കാം 🙏🙏🙏
Super,Deivam anugrahikkatte
ഇപ്പോഴത്തെ അവസ്ഥയിൽ മറ്റുള്ളവരെക്കാളെറെ ദുരിതമനുഭവിക്കുന്നവരാണ് പലകലാകാരൻമാരും കലാകാരികളും
Sathyam.... thank you 😘🤗😊
@@mjeditor2211 good
വളരെ നന്നായി മോളെ
Nalla pattu. Nalla peredukkette best wishes
Adipoli super aniyathikkutty
Thank you chetta 😘😊😊😊
Super aayi mole.
മോളെ സൂപ്പർ 👌🏻മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🌹❤️
പാട്ട് വളരെ നന്നായിട്ടുണ്ട്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ👌👌👌👍👍👍
Very very buttefull.and sweet honey voice wish you all.the best
സൂപ്പർ.. മോൾ.
നല്ല പാട്ട്. ഇഷ്ടമായി ആശംസകൾ നേരുന്നു
മനോഹരംമോളേ❤❤❤❤👌👌👌👌👌💯💯💯😘👍💐
Nannayittund moluse
Manoharam... God bless you mole 💐💐💐💐💐💐💐💐💐💐💐
പൊളിച്ച് സൂപ്പർ
Thank you..
അടി. പൊളി.സൂപ്പർ. നന്നായിരുന്നു
വളരെ നന്നായി . എല്ലാവിധ ആശംസകൾ നേരുന്നു
Se 👍👍❤️
Adipoli super
good നല്ലൊരു ഭാവി ആശംസിക്കുന്നു.
നന്നായിട്ടുണ്ട് ട്ടോ
thank you🤗🙏
Super kutty ❤❤❤❤
Good molu
Super..polichu
superrr molu kazhiulla nammuday makkalellam uyaragalil ethatte karnante makalannarijathil santhosham
സൂപ്പർ ഏട്ടാ e കലാകാരി യെ കാണിച്ചു തന്നതിൽ
Thank you chetta 🤗😘
Manoharamayittundu mole god bless you
Polichu adipoli
Thank you🤗🙏
നല്ല നാടൻ പാട്ട്.... 👍
🙏ഒരുമ തന്നെ പെരുമ 🙏💯✨️♥️👍
മോളെ 👍super🙏
NallaChelulla Nadanpaytum Nadakuttium God bless All!!!!
thank you sir🙏🙏🤗🤗
അടിപൊളി 👌👌👌
നല്ല നാടൻ പാട്ട് വീണ്ടും പാടുക. ദൈവത്തിന്റെ അനുഗഹം മോ ൾക്ക ഉണ്ടാക്കും.
😄👌സൂപ്പർ
മോള് ഉയരങ്ങളിലെത്തട്ടെ.
വളരെ നന്നായി പാടി. സൂപ്പർ
കലരംഗത്തെ പുതിയൊരു നക്ഷത്രം. മികച്ച കലാകാരി. ഇനിയും ഉയരങ്ങളിലേക്കെത്തട്ടെ. God bless u dear
Thank you chechi 😘🤗🙏🙏
8⁸⁸888888888888888888888⁸8
വളെരെ നന്നായിട്ടുണ്ട് 🙏👍
ഇന്നത്തെ പാശ്ചാത്യ സംസകാരത്തിനൊപ്പം സഞ്ചരിക്കുന്നവർക്ക് മോളുടെ പാട്ട് ഒരു പുതിയ അനുഭവമായിരിക്കും മോൾക്ക് ഒരായിരം ആശംസകൾ അർപ്പിക്കന്നു
Nannayittundu very nice god bless u💕
വളരെ നന്നായിട്ട് മോള് പാടി വളരെ സന്തോഷം മോൾ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കും അവതാരകൻ വളളത്തിൽ കയറായും നടന്നു വന്നതുമെല്ലാം ചൂരുക്കിയിരുന്നങ്കിൽ രണ്ടു പാട്ട് കൂടി കേൾക്കാമായിരുന്നു
Thank you sir. ഉടൻ പുതിയ പാട്ട് വരുന്നതായിരിക്കും
Thank you chetta🙏🙏🙏🙏🤗🤗
സൂപ്പർ അടിപൊളീ പാട്ട് 👌👌👌👌👌👌👌👌
Nalla thalabodham undu, very good
Thank you..
thank you chechi🙏🙏🤗🤗
താരിളം തെയ്യാരാ.... മനോഹരമായ ഒരു നാടൻപാട്ട്, മനോഹരമായ ആലാപനത്തിലൂടെ.... അഭിമാനപൂർവ്വം അഭിനന്ദനങ്ങൾ ഈ ചേച്ചിയുടെ വക.ആഗ്രഹം പോലെ ഉയരങ്ങളിലെത്തട്ടെ, പ്രാർത്ഥിക്കുന്നു.
Thanks Madam
Thank you chechi 🤗🤗🙏🙏
@@malluvisuals352 h
❤❤❤❤❤❤❤❤❤
മോളെ പാട്ട് അടിപൊളി 👍🙏🤝
മനോഹരമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ മോളൂ 🌹🌹🌹
Nannayi padiyittundu suppar
Thank you🤗🤗🙏🙏🙏
സൂപ്പർ മോളെ
സൂപ്പർ. ആശംസകൾ മോളേ .
Ithrayum hrudaysparsiyaya nadan pattu avatharippickaan sanmanassu kanicha suhruthinum ee manoharamaaya nadan pattinum athu padiyavatharippicha priyakalakarickum ente vaka oru BIG SALUTE..... 👌👍💐🌹🌹🌹🌻🌻🌻❤️❤️❤️
നല്ല ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ
Thank you😘😘😘
Very good,mole❤❤
SUPER... 🌹👍🙏💞🇮🇳... 🍨🍧
സൂപ്പർ 👍👍
Nalla Sabtham Mole Nannayee varatte
മോള് Super ആയി പാടി ഇനിയും നല്ല പാട്ട് കൾ പാടാൻ ഉള്ള അവസരം കിട്ടാൻ പ്രാർത്ഥിക്കുന്നു.❤
നല്ല തുടക്കം
Tkq.... Tkq...
Mole God bless you. Nammude maniye orma vannu.
നല്ല ശബ്ദം നല്ല പാട്ട് ദൈവം അനുഗ്രഹിക്കട്ടെ
ഇതുപോലെയുള്ള നാടൻപാട്ടുകളും നാടന്കലാകാരികളും പച്ചയായ നാട്ടുകാരും നാടിനെ ഉണർത്തട്ടെ. എങ്കിലേ നമ്മുടെ നാട് പച്ച പിടിച്ച് നഷ്ട്ടപ്പെട്ട ആ നല്ല കാലത്തെ പുനരാവിഷ്കരിക്കുകയുള്ളു.
very very Thanks ...
ഇതുപോലെ അറിയപ്പെടാത്ത കഴിവുള്ളവരെ മറ്റുള്ളവരുടെ മുന്നിൽ എത്തിക്കാൻ കാണിക്കുന്ന വലിയ മനസ്സിന് 🙏🙏🙏ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 💞💞
Thank you❤️
Thanks sir..
Thanks sir
മോളേ, നിന്നെ. നല്ല ഒരു പാട്ടു കാരിയായി ജനം ഇഷ്ട്ടപെട്ട് കഴിഞ്ഞു. ഓ. കെ. ഗുഡ്. നൈറ്റ്.