പ്രസവം 3.0 🤰ഇതേപോലെ ആയിരുന്നോ നിങ്ങൾക്കും

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2022
  • #partnership
    Check out Mamaearth's amazing Onion range shampoo and conditioner .
    Mamaearth: bit.ly/3V85vNG
    Use my code NEETHU2022 to get a 20% discount on the website and the app.
    Amazon: amzn.to/3FeLKhQ
    Flipkart: bit.ly/3Fdit73
    Nykaa: bit.ly/3OYeRsT
    But if you purchase from their website, they will link your order to a tree that they plant.

ความคิดเห็น • 547

  • @Neethuzzz
    @Neethuzzz  ปีที่แล้ว +64

    #partnership
    Check out Mamaearth's amazing Onion range shampoo and conditioner .
    Mamaearth: bit.ly/3V85vNG
    Use my code *NEETHU2022* to get a 20% discount on the website and the app.
    Amazon: amzn.to/3FeLKhQ
    Flipkart: bit.ly/3Fdit73
    Nykaa: bit.ly/3OYeRsT
    But if you purchase from their website, they will link your order to a tree that they plant.

    • @desire.determine.dedicate
      @desire.determine.dedicate ปีที่แล้ว

      Forever atiyumo

    • @aswanichimchesh1322
      @aswanichimchesh1322 ปีที่แล้ว

      @@desire.determine.dedicate forever nte product sil mamaearth nte product's il ulpedithilla.

    • @raisaabi5246
      @raisaabi5246 5 หลายเดือนก่อน

      Neethu no tharumo....enikke onne neril kanana varanaaaaaa.....plzzzzzz reply idaney....entey molk istamaaa neethuney

  • @nibrazabubaker
    @nibrazabubaker ปีที่แล้ว +437

    ഈ character ഒക്കെ ഒരാളാണ് ചെയ്തതെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. അത്രക്കും perfection 👍🏻

  • @stories..8130
    @stories..8130 ปีที่แล้ว +337

    TH-cam ഇൽ over ആക്കി ചളം ആകാത്ത ചുരുക്കം ചില youtubers ഇൽ ഒന്ന്.. നീതുനെ ഒരുപാട് ഇഷ്ടം ആണ്.✅️👍🏻

  • @bineejose3068
    @bineejose3068 ปีที่แล้ว +411

    പ്രസവിച്ചു ഇങ്ങ് തന്നാൽ മതി ബാക്കി ഞങൾ നോക്കിക്കോളാം അതാണ് highlight.. പിന്നീട് തിരിഞ്ഞുപോലും നോക്കൂല 🥺🤦🏽‍♀️😄

    • @kavya8921
      @kavya8921 ปีที่แล้ว +8

      💯

    • @chithra9975
      @chithra9975 ปีที่แล้ว +17

      അപ്പൊ ഈ ഡയലോഗ് എല്ലായിടത്തും ഉണ്ടല്ലേ. 🤣🤣🤣🤣

    • @akbern2839
      @akbern2839 ปีที่แล้ว +6

      Haa Ithoru common dialogue aan makkalee.... Ente 2nd delivery monte pirake odalum veetupanim karanam 8 monthl thanne nadannu.....

    • @jameelahussain4890
      @jameelahussain4890 ปีที่แล้ว +2

      @@akbern2839 same avstha ayrnnu😖😢🤣 2nd pettnn ayrnnu hospital chennpol sister cheetha parnn rest parnnle 😒eanitum rest edkntalle😖

    • @anuanuvipin2163
      @anuanuvipin2163 ปีที่แล้ว

      സത്യം

  • @rajithrasumesh237
    @rajithrasumesh237 ปีที่แล้ว +14

    ഞാൻ രണ്ടാമതും ഗർഭിണി ആണ് എന്റെ ഭർത്താവ് ഇതിനും എനിക്ക് നല്ല ക്യായറിങ് തരുന്നുണ്ട്. പിന്നെ എന്റെ അമ്മായി അമ്മ ആദ്യത്തെ ഡെലിവറിക്കും തിരിഞ്ഞു നോകിയിട്ടില്ല ഇപ്പോഴും അങ്ങനെ തന്നെ 😜😜

  • @vijivvijayan3748
    @vijivvijayan3748 ปีที่แล้ว +189

    ഞാൻ രണ്ടു പ്രസവത്തിനും എന്റെ അമ്മയുടെ അടുത്തങ്ങു പോയി.. ഒരു പണി എടുത്തും ഇല്ല രണ്ടും നോർമൽ ആയിരുന്നു 🙏🏻... എന്റെ അമ്മായി അമ്മ ഇപ്പോഴും പറയും ഞാൻ വിചാരിച്ചു രണ്ടും സിസേറിയൻ ആയിരിക്കുമെന്ന് 😂

    • @grapeworld123
      @grapeworld123 ปีที่แล้ว

      Plz subscrb dr

    • @muneernadiya3099
      @muneernadiya3099 ปีที่แล้ว +44

      ഇവിടെ ജോലി മൊത്ത ചെയ്ത എനിക്ക് രണ്ടും സിസേറിയൻ ആയിരുന്നു 😔

    • @lovea221
      @lovea221 ปีที่แล้ว +3

      ഞാനും 😂paavangal ശശി ആയി

    • @amworld1326
      @amworld1326 ปีที่แล้ว +3

      @@vijivvijayan3748 alla njan atha chodichae.. Own experience

    • @afeedariyas1829
      @afeedariyas1829 ปีที่แล้ว +4

      Enteyum kadha ithu thanne.normal delivery aayirunnu.2 prasavathilum oru paniyum cheydittilla.but,orupaad nadannittund.

  • @anu_krishna
    @anu_krishna ปีที่แล้ว +150

    ഒന്നിന് എങ്കിലും നന്നായിട്ട് നോക്കിയല്ലോ. ഇവിടെ ആദ്യത്തെ ആയിട്ട് കൂടി നന്നായി പണി ചെയ്താലേ പ്രസവം നടക്കുന്ന് പറഞ്ഞ് മൊത്തം പണിയും എടുപ്പിച്ചു . അവസാനം സിസേറിയൻ ഉം ആയിരുന്നു

  • @this.is.notcret
    @this.is.notcret ปีที่แล้ว +167

    Superb 👌❤️ ഓരോ കഥാപാത്രവും ഒന്നിനൊന്നു മെച്ചം എല്ലാം ഒരാളാണെന്നു പറയുകയേയില്ല 👍👍💖💖💖 ആദ്യ പ്രസവത്തിനെങ്കിലും നന്നായി നോക്കിയല്ലോ നമുക്കൊന്നും ഒരു ഗ്ലാസ്‌ വെള്ളം പോലും എടുത്ത് തന്നിട്ടില്ല..

  • @miniskaiview8032
    @miniskaiview8032 ปีที่แล้ว +37

    ഇത്രയും പെർഫെക്ട് ആയി ഓരോരുത്തരുടെയും സ്വഭാവം പഠിച്ച ത് എങ്ങനെയാണ്. അമ്മ, അയൽക്കാരി, ഭർത്താവ് എല്ലാം Super ആയി. ഇതിനൊക്കെയാണ് സത്യത്തിൽ അവാർഡ് കിട്ടേണ്ടത്. എന്താ അഭിനയം!വല്ല പടത്തിലും കിട്ടുമോന്നു നോക്കൂ.

  • @rifarifu433
    @rifarifu433 ปีที่แล้ว +417

    Neethu fans like🤩..

  • @sruthyskitchenvlogs2.0
    @sruthyskitchenvlogs2.0 ปีที่แล้ว +149

    എന്ത് ഒർജിനാലിറ്റി ആദ്യത്യെത്തിനു എല്ലാവരും പൊക്കി പിടിച്ചോണ്ട് നടക്കും പിന്നത്തേതിന് ഇതൊക്കെ തന്നെ അവസ്ഥ 😂👏👏👏👏അവസാനത്തെ തീരുമാനം 🥰🌹

  • @sreejag3190
    @sreejag3190 ปีที่แล้ว +459

    ആദ്യപ്രസവത്തിനും, രണ്ടാമത്തെ പ്രസവത്തിനും ഒരു പരിഗണനയും കിട്ടാത്തവർ ഉണ്ടൊ, എന്നെപോലെ 😂😥

    • @oleeviyajohnjohn2505
      @oleeviyajohnjohn2505 ปีที่แล้ว +1

      Entha karanam?

    • @divyarajesh3604
      @divyarajesh3604 ปีที่แล้ว +15

      Pinnneee thanne pole orupaad perundavum do.ennitum prasavikkunniille..adanu pennungal...

    • @hannathm7972
      @hannathm7972 ปีที่แล้ว +9

      താൻ വിഷമിക്കണ്ട. ഞാൻ ഉണ്ട്

    • @sreejag3190
      @sreejag3190 ปีที่แล้ว +11

      @@oleeviyajohnjohn2505 bharthavinte bhagathu ninnalla ketto.. Husinte veettukarude karya paranje..Njangal thaniye anu thamasam..thottaduthu undayittum..onnu phone vilichu polum visesham onnum anweshichittilla.. Vomiting karanam bodham ketta dys vare undu😥Hus ottaykkayakondu njan delivery ku one week munne anu ente veettilum poyathu.. 👍

    • @oleeviyajohnjohn2505
      @oleeviyajohnjohn2505 ปีที่แล้ว +5

      @@sreejag3190 ellayidathum ithu thanneyada avastha. Huss koode undel👍.

  • @jlsgaming1581
    @jlsgaming1581 ปีที่แล้ว +7

    Waiting aayirunnu ❤️ oro charactersum adipoly superb 💞 keep it up

  • @moosislittleworld7817
    @moosislittleworld7817 ปีที่แล้ว +33

    എന്റെ ആദ്യത്തെ പ്രസവത്തിന് തന്നെ അമ്മായിഅമ്മ 3 pettapole ആർന്നു പെരുമാറ്റം 😤.....

    • @anavadyap2219
      @anavadyap2219 ปีที่แล้ว +2

      Sathyam... Nallonam pani edukkanam nnu aan shashtram... Shardhichathu vayyathe korunne oke orma verunnu

  • @thaslinishad4184
    @thaslinishad4184 ปีที่แล้ว +88

    എന്റെ ചേച്ചീ.. നിങ്ങൾ ഒരു രക്ഷേം ഇല്ല... എന്നാ ഒരു അഭിനയമാ... the real natural acting... എല്ലാ character ഉം അടിപൊളിയായിട്ടുണ്ട് ♥♥♥♥♥♥♥♥♥

  • @anu9222
    @anu9222 ปีที่แล้ว +14

    എന്റെ അമ്മായിഅമ്മ ഇങ്ങനെ ഒന്നും അല്ല.
    ഒരു സമാദാനവും തന്നിട്ടിലായിരുന്നു.
    എന്നും പുതിയ പുതിയ കുറ്റങ്ങൾ കണ്ടു പിടിച്ചു കൊണ്ടേ ഇരിക്കും.
    7ആം മാസത്തിൽ കൊണ്ട് പോയിട്ടും അവിടെ ഒരു സമാധാനം തന്നിട്ടിലായിരുന്നു. ഫോൺ വിളിച്ചാലും എന്തേലും കുത്തുവാക്കുകൾ പറഞ്ഞു വേദനിപ്പിക്കളിനെ ആയിരുന്നു.

  • @anithas2635
    @anithas2635 ปีที่แล้ว +5

    Very nice chechy...ellarkum eathoke thaneya experience

  • @mubeenasogdmubi3555
    @mubeenasogdmubi3555 ปีที่แล้ว +3

    Polichu..... Real.. Life il ulla karyangal correct aayi vedeo yil und👍👍

  • @profoxprofox9493
    @profoxprofox9493 ปีที่แล้ว +12

    ആഹാാ നല്ല സുന്ദരി അമ്മായിഅമ്മ... സുമതി ചേച്ചിയും സൂപ്പർർർർ... സുമതി ചേച്ചിയുടെ സംസാരം ചിരിക്കാൻ വയ്യ... 👌👌👌👌... അടിപൊളി വീഡിയോ ആയിട്ടോ.. സൂപ്പർർർർ... എന്നാലും നാലു വേണ്ട ട്ടോ... വാശിയും.. വേണ്ടാട്ടോ നീതു.... Excellent perfomance ayirunnu... Ella ക്യാരക്ടർസും.... 👌👌👌👏👏👏👏💞💞💞💞💕💕💕😍😍

  • @richoosartworld6122
    @richoosartworld6122 ปีที่แล้ว +23

    House background is very beautiful 👍❤️ your acting is very super

  • @CINTYTANTO
    @CINTYTANTO ปีที่แล้ว +8

    നീതു te vdo മാത്രമാണ് കട്ട waiting..egane opikunn contents...supr..grt

  • @arathygpillai5540
    @arathygpillai5540 ปีที่แล้ว +12

    Ithokke engane sadhikunn chechi superr🥳🥳🥰

  • @hibamariyamck6986
    @hibamariyamck6986 ปีที่แล้ว +7

    Hi. Great content. Very watchable and great acting. Just one note: please avoid the transition between each camera angle change. Removen the fadeout effect because it affects the continuity

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 ปีที่แล้ว +29

    അമ്മായി അമ്മയെ കണ്ടിട്ട് പേടി ആയി...എന്തരോ എന്തോ.... 😁😁😁 നീതുചേച്ചി സൂപ്പർ.... 🤩🥰

  • @sreedevirajesh1441
    @sreedevirajesh1441 ปีที่แล้ว +7

    First comment .......katta waiting ayirunnu ❤️❤️❤️❤️❤️keep going chechi

  • @snehasudhakaran1895
    @snehasudhakaran1895 ปีที่แล้ว +9

    സത്യം നീതു,,, ഇതാണ് സ്ത്രികളുടെ അവസ്ഥ,,, എല്ലാത്തിനും കണക്കു പറച്ചിൽ 🤔ഇപ്പോൾ പെൺ പിള്ളേർ കല്യാണം ഒക്കെ പിന്നെ ആദ്യം ജോലി

  • @femihussan1620
    @femihussan1620 ปีที่แล้ว +5

    Chechi oru sambavam thanne😘🔥

  • @joonuparvanammedia7461
    @joonuparvanammedia7461 ปีที่แล้ว +78

    പ്രസവത്തിനാരാ സുഖപ്രസവം എന്ന് പറഞ്ഞത്..... സാധാരണ പ്രസവം, സിസേറിയൻ അതൊക്കെ മതി.

    • @grapeworld123
      @grapeworld123 ปีที่แล้ว

      Plz subscrb dr

    • @minisabu4696
      @minisabu4696 ปีที่แล้ว +8

      Correct. Oru sukhavum thonilla.

    • @nuchunuchushahi8517
      @nuchunuchushahi8517 ปีที่แล้ว +21

      സുഖ പ്രസവത്തിലെ സുഖം ഭർത്താക്കാൻമാർക്കാൻ പൈസ ചിലവ് കുറയുമല്ലോ, അപ്പോൾ അവര്ക് സുഖ പ്രസവം

    • @nimmygeorge8502
      @nimmygeorge8502 ปีที่แล้ว

      Correct, aarkkanu sugham. Ente normal delivery aayirunnu, oru sughavum thonniyittillaa.

  • @mahalekshmi.a3159
    @mahalekshmi.a3159 ปีที่แล้ว +22

    Chechi videos waiting ayirunnu 🔥🔥🔥🔥🔥🔥🔥🔥 very nice acting superb 🤩🤩

  • @jwala1816
    @jwala1816 ปีที่แล้ว +11

    പണ്ട് ന്റെ അമ്മ ഒരു പഴഞ്ചൊല്ല് പറയും ആദ്യത്തെ കൊച്ചിന് പൊന്നരിഞ്ഞാണം രണ്ടാമത്തെന് വെള്ളി മൂന്നാമത്തെന് ചരട് നാലാമത്തെതെങ്ങാനും ഒണ്ടേൽ കെട്ടിയ കെട്ടി

  • @shahanasheri4414
    @shahanasheri4414 ปีที่แล้ว +2

    Chechide songum actingum suuuuper😍😍😍👌🏻

  • @sushamakk8426
    @sushamakk8426 ปีที่แล้ว +1

    അടിപൊളി നീതു. 🌹🌹

  • @merly.105
    @merly.105 ปีที่แล้ว +104

    ഒരു പണിയും ചെയ്യാതെ normal delivery ആയവർ ഉണ്ടോ. എൻ്റെ cousins ഓക്കേ പ്രസവം ആവാൻ ചത്ത് കിടന്ന് പണി എടുത്തിട്ട് caeserian ആയി. ഞാൻ ഒരു പണി പോലും ചെയ്യാതെ normal 😂

  • @akhilamanojp7368
    @akhilamanojp7368 ปีที่แล้ว +4

    Sharikk chechide video dee comment vayikubolzannu eghaneyum anubhavikunavar undennu ariyunath.sharikum comment edunavaude manas ullayuanth vare manasilakam. chechi atrakk perfect ayi act cheyythath kondalle avar avaride real incident share cheyythath superb chechi 😍😘😍😘😍😘

  • @sreelakshmivijayan3949
    @sreelakshmivijayan3949 ปีที่แล้ว +1

    Super neethu chechi

  • @cute-ni7qj
    @cute-ni7qj ปีที่แล้ว +11

    എന്റെ ഭാർത്താവിന്റെ വീട്ടിൽ ഞാൻ ഒറ്റക്കാണ് എല്ലാ ജോലിയും എടുത്തിരുന്നത് പാചകം മുഴുവനും വിറക് അടുപ്പത്ത് ദിവസേന അടിച്ച് വാരി തുടക്കണം തുടക്കാൻ മോപ്പ് ഉപയോഗിക്കാൻ പാടില്ല. മുട്ടുകുത്തി കിടന്ന് കട്ടിലിന്റെ അടിയും ടേബിലിന്റെ അടിയും ഒക്കെ തുടക്കണം അലക്കാൻ വാഷിങ്ങ് മെഷീൻ ഇല്ല. കുടിക്കാൻ ഉള്ള വെള്ളം അയൽപക്കത്തെ കിണറിൽ നിന്ന് കൊണ്ട് വരണം . കറിവെക്കണമെങ്കിൽ അമ്മിയിൽ അരക്കണം ഒരു ദിവസം മിൻ കറി ക്കും മോരു കറി വെക്കുന്നുണ്ടെങ്കിൽ രണ്ട് തവണ അരക്കണം അമ്മായിഅമ്മ ഒരു ജോലി പോലും എടുത്ത് സഹായിക്കൂല സ്വന്തം വീട്ടിൽ പോയി റസ്റ്റ് എടുക്കാന്ന് വിചാരിച്ചാൽ ഉമ്മയും വാപ്പയും മരിച്ചു സ്വന്തമായി വീടും ഇല്ല എന്നിട്ടും എനിയ്ക്ക് രണ്ടും സിസേറിയൻ ആയിരുന്നു.😄

    • @Sidheeki
      @Sidheeki ปีที่แล้ว +3

      Enthina do engane sahikunnath.mob upayogichal aakasham edinj veezhillenn para.engane pedich anusarich jeevikan adima allalo

    • @jasnaca6336
      @jasnaca6336 ปีที่แล้ว +2

      😢

    • @gayathri4095
      @gayathri4095 ปีที่แล้ว +2

      Njanum ella joliyum cheythirunu, operation aayirunu , ende aniyathi full rest , normal delivery .

  • @premeelabalan728
    @premeelabalan728 ปีที่แล้ว +1

    നീതു സൂപ്പർ ആണ് എല്ലാ വീഡിയോയും സൂപ്പർ

  • @dhanyasivaparvathy3586
    @dhanyasivaparvathy3586 ปีที่แล้ว

    Super chechi enganeyanu ethoke? ellayidathum ethoke thanneyanu nadakkunathu

  • @dilnats6223
    @dilnats6223 ปีที่แล้ว +43

    സുഖപ്രസവമോ 🤔, കൂടുതൽ ഡെക്കറേഷൻസ് ഒന്നും വേണ്ട പ്രസവം അതുമതി.

  • @NR-vl9mh
    @NR-vl9mh ปีที่แล้ว +1

    Love from🇶🇦🇶🇦 Qatar❤❤ ella videosum kanarund… old videos polum … sankadam varumbol iyalude videos kanal aanu ente pani..😅chirikan.. ottayk ithellam cheyyunath nalla effort edukunden ariyam… nallath varatta..!!! ❤❤❤

  • @soniyaabin6666
    @soniyaabin6666 ปีที่แล้ว +2

    അടിപൊളി 🥰

  • @happywithsinislife9521
    @happywithsinislife9521 ปีที่แล้ว +1

    Super neethu

  • @Shivushivaa
    @Shivushivaa ปีที่แล้ว +3

    Neethu chechiii💪💪💪

  • @ashabiju9310
    @ashabiju9310 ปีที่แล้ว +1

    Super chechi🥰

  • @Vidhuvamis
    @Vidhuvamis ปีที่แล้ว

    Adipoli abhinayam👍👍

  • @aamiandgowri1099
    @aamiandgowri1099 ปีที่แล้ว +2

    Chechi poli chechiiiiiii 🥰🥰🥰💖💖💖

  • @statusworld-rk8cx
    @statusworld-rk8cx ปีที่แล้ว +1

    Adipwoli chechiyae😂😍

  • @revathyharish6905
    @revathyharish6905 ปีที่แล้ว +4

    സുമതി ചേച്ചി സൂപ്പർ.... വാശി ആണ് നമുക്ക് valut🥰🥰

  • @beena5008
    @beena5008 ปีที่แล้ว

    Nannayirikkunnu.nalla originalitty

  • @lekshmisuresh6345
    @lekshmisuresh6345 ปีที่แล้ว +3

    Entt 1st delivery thanne 3rd delivery pole aayirunn cs aakumenn parnje oridath erikkn swmmadhichittilla😔😔

  • @susansusan2033
    @susansusan2033 ปีที่แล้ว

    സൂപ്പർ സൂപ്പർ നീതുസേ♥️♥️♥️🥰🥰🥰🥰

  • @shaniyasaneesh1729
    @shaniyasaneesh1729 ปีที่แล้ว +15

    Videok waitting aayirunu 😍😍😍

  • @Nisha-zr5dt
    @Nisha-zr5dt ปีที่แล้ว +3

    ഞാൻ ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣🤣🤣🤣🤣🤣😄😄😄😄😄😂😂😂😂😂😂അടിപൊളി അടിപൊളി 😘😘😘😘😘

  • @archanarageshaishu9184
    @archanarageshaishu9184 ปีที่แล้ว

    Helloooo🥰... Onum പറയാനില്ല അടിപൊളി 👍👍🥰superrrrrrrr

  • @sheelasajeev8999
    @sheelasajeev8999 ปีที่แล้ว +12

    നീതു എല്ലാ character ഉം Super 🥰🥰❤️❤️ അടിപൊളി

  • @zaniharis892
    @zaniharis892 ปีที่แล้ว

    Adipoli.sooper.parayan vakkukalilla👍🏻👌🏻

  • @rafeekpk944
    @rafeekpk944 ปีที่แล้ว

    Hai💞chechi

  • @ardraramesan2385
    @ardraramesan2385 ปีที่แล้ว +5

    ചേച്ചിയുടെ വിഡിയോ എല്ലാം സൂപ്പർ ആണ്

  • @sruthysruthy4616
    @sruthysruthy4616 ปีที่แล้ว +2

    Ente deyvame , nte deyvame enu repeat chyunnath avoid chythal nannavum chechi

  • @sandhyaanil3896
    @sandhyaanil3896 ปีที่แล้ว +1

    സൂപ്പർ 👌

  • @possessivegrl7368
    @possessivegrl7368 ปีที่แล้ว +1

    Nte ponnooo njnokke nthoru joliya chaithe ennittenthayi oprton aarnn.nalla reethik food kzhikkm joleem chaiyum.vmting prblm.onnm illarnn athnd nalla theetti aarn😂.pne joli chaithale sukhapresvm aku enn parayunnath verutheya.onmm chaiyathe phnm nokki tv kand irikkunnavrk vare nrml aanu

  • @Rizain137
    @Rizain137 ปีที่แล้ว +3

    😂😂😂😂polichu neethu nammade uyir ❤❤❤❤

  • @nafilaNajwa1011
    @nafilaNajwa1011 ปีที่แล้ว

    ഞാൻ ചേച്ചിയുടെ ella വീഡിയോയും കാണാറുണ്ട് 👍👍

  • @geethap6241
    @geethap6241 ปีที่แล้ว

    Neethuzinu Ella Veshavum Cherum

  • @athulyaanilkumar6122
    @athulyaanilkumar6122 ปีที่แล้ว +13

    ഒരു ഡെലിവറി കഴിഞ്ഞ് സുഖിച്ചു ഇരിക്കുന്ന ഞാൻ 🤣🤣🤣 ഈശ്വരാ രണ്ടാമത്തേത് ഇങ്ങനെ ഒക്കെ ആവോ എന്തോ 🤭🤭🤭

    • @akbern2839
      @akbern2839 ปีที่แล้ว +1

      Chance nd

    • @riyarasheed1338
      @riyarasheed1338 ปีที่แล้ว

      സെയിം അവസ്ഥ ഞാനും അതാ ആലോചിക്കുന്നെ

  • @sakeerp3865
    @sakeerp3865 ปีที่แล้ว +2

    നിങ്ങളെ ഓരോ വിഡിയോസും നല്ല പെരുത്ത് ഇഷ്ടാണ്
    ഓരോ ദിവസവും ഓരോന്ന് ഇട്ടൂടെ
    😊😊😉😉

  • @anushmaraj2011
    @anushmaraj2011 ปีที่แล้ว

    Hai neethu

  • @sijishibu7710
    @sijishibu7710 ปีที่แล้ว +35

    Neethu 1 million adikkenda samayam pande kazhinju.first comment.

  • @Unni643
    @Unni643 ปีที่แล้ว +15

    “Prasavichu kayyil ingotu thannal mathi” athoru onnonnara dialogue aa ennito kochine onnu thirinju nokkiyittu polumilla nde motherinlaw😂

  • @sandhyakr5907
    @sandhyakr5907 ปีที่แล้ว +2

    നീതുസേ... 👍👍👍...

  • @sanjusninjus2.043
    @sanjusninjus2.043 ปีที่แล้ว +1

    നീതു ഉയിർ 💞💞

  • @subaidasulaiman8594
    @subaidasulaiman8594 ปีที่แล้ว

    True .my experience.njan 3 amathe prasavich kidakka.

  • @aryaammu2834
    @aryaammu2834 ปีที่แล้ว +3

    Garbhakalathu ammayiamma Kani Kanan illayirunnu....molkku 5 masam ayappozha vannathu molde vittinnu.😬

  • @musiclife5087
    @musiclife5087 ปีที่แล้ว +1

    Chechi njan Mamaearth inte ubtan face wash vedichittund

  • @alphonsemarianithin
    @alphonsemarianithin ปีที่แล้ว +1

    ഈ താരൻ Ulla mudiyil ഈ shampoo തേക്കാൻ pattumo?

  • @aswathiachus5645
    @aswathiachus5645 ปีที่แล้ว +1

    Great ......really awesome video.......egane thanne anu....😂😂😂😂😂😂

  • @binduk1933
    @binduk1933 ปีที่แล้ว +12

    വാശിയാണ് നമുക്ക് വലുത് 😁അല്ല പിന്നെ 👏👏👍👍👍❤❤❤

  • @smithaa.s6135
    @smithaa.s6135 ปีที่แล้ว

    Adipoli super 👌👌👌

  • @nazrinakbar6452
    @nazrinakbar6452 ปีที่แล้ว

    Nalamathe episode continuation idane neethu

  • @hafsathnazer941
    @hafsathnazer941 ปีที่แล้ว +1

    ഒരു രക്ഷയുമില്ല അടിപൊളി 😂😂😂😂

  • @annaannaannaanna6313
    @annaannaannaanna6313 ปีที่แล้ว +3

    Chechi njan munnamathu gerbiniyaaa... 🥰😍😘😁

  • @bindupradeep7024
    @bindupradeep7024 ปีที่แล้ว

    Perfection 🔥❤️

  • @shamsishanu7796
    @shamsishanu7796 ปีที่แล้ว +2

    Oroo charcterinm ooro style Adkond thanne oral aanu idellum cheyynnadenn thonunne illaaa

  • @eldababy175
    @eldababy175 ปีที่แล้ว +1

    Adipoli 🥰

  • @seemagk6345
    @seemagk6345 ปีที่แล้ว +1

    Super....

  • @Crazyworld674
    @Crazyworld674 8 หลายเดือนก่อน

    Enik 2 um sugarnu masha allaha 😍😍 ikade full support umade vitukardem ankuttii 2 ayi

  • @athiravishnu51
    @athiravishnu51 ปีที่แล้ว +63

    നല്ലത്പോലെ പണിയെടുത്താൽ മാത്രമേ നോർമൽ ഡെലിവറി നടക്കൂ എന്ന് പറയും പക്ഷേ അങ്ങനെ പറയുന്നത് എല്ലാം സിസേറിയൻ ആയിരിക്കും

    • @SachinDavidJohn
      @SachinDavidJohn ปีที่แล้ว

      Correct 8 month vare (80 -90 rogikal ulla wardl )night duty eduthitum namukku cesarian thanne....

  • @shilpas8251
    @shilpas8251 ปีที่แล้ว +2

    Chechide veedoke adipoli ayallo vandi okke adutho 😸😸😀😀😀😀

  • @snehaabhilash170
    @snehaabhilash170 ปีที่แล้ว +2

    Super 😍😍

  • @mariyajoseph1707
    @mariyajoseph1707 ปีที่แล้ว +1

    Super ethe കഥാപാത്രം evdye prefect anne

  • @ramshiramsheena3600
    @ramshiramsheena3600 ปีที่แล้ว +1

    Ente onnaamathethinum moonnaamatheth pole aayirunnu.ammaayiamma paavaayirunnu.nathoon aake budhimuttichu.ith ellarkkum undaavunnathaanennokke paranju.joly cheyyaanokke paranj aake vishamippichu.

  • @jasminjasmin6482
    @jasminjasmin6482 ปีที่แล้ว

    Sumathy chechi rocks🤩🤩

  • @Rose-wy8hm
    @Rose-wy8hm ปีที่แล้ว +1

    Njan ente veetil thamasamayath kond ingane onnum kanendi vannilla.
    . 9 month vare job nu poyrunu... Ente Naatil joli ayathkond swantham veetil thanne prasavathinu munnum sheshavum... Idayil aake garbakalath 1 month mathramayrunu hus veetil athum 7-8 aam maasam.... Pinne jadangu kazhichu vannu... Pinne prasavadhrsham... 2 years barthruveetil ninnapol avarude swabavam sharikum manasilayi... Oru sahayavum cheyyilla... Elam namal cheyyanam... Ennito matullodude munnil avaru ellam cheytha poleyum.... Athode mathiyayi... 1 mathi enna theerumanam.... Ipo veedum joliku pokunu... Ente kunjine ente amma nokkunu... ... Ammayamma viliyumila chodhyavilla....

  • @hafsanasalam360
    @hafsanasalam360 ปีที่แล้ว +1

    Super👌🏻👌🏻

  • @Shivs2018
    @Shivs2018 ปีที่แล้ว

    No words sooper....

  • @leenapeter9283
    @leenapeter9283 ปีที่แล้ว

    Superb

  • @fathimajinas8275
    @fathimajinas8275 ปีที่แล้ว +1

    Supper ❤

  • @dream-ve7fc
    @dream-ve7fc ปีที่แล้ว

    chechi niglde kata fan aayitaa❤❤❤❤❤😘😘😘

  • @suchithrasumesh3278
    @suchithrasumesh3278 ปีที่แล้ว

    Same anubhavam

  • @SmruthiAnish
    @SmruthiAnish ปีที่แล้ว +1

    👍