Happy അല്ലാത്ത Wedding Anniversary😁 -

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Check out Intellilens glasses here -
    bit.ly/3fR38z6

ความคิดเห็น • 376

  • @Neethuzzz
    @Neethuzzz  ปีที่แล้ว +108

    Check out Intellilens glasses here -bit.ly/3fR38z6

    • @shibamanikandanmani4786
      @shibamanikandanmani4786 ปีที่แล้ว

      Super

    • @josephroy1802
      @josephroy1802 ปีที่แล้ว +3

      Scammers are contacting after taking details from comments section...please give awareness to the subscribers

    • @mannilsnehacreations
      @mannilsnehacreations ปีที่แล้ว

      @@josephroy1802 not getting..

    • @josephroy1802
      @josephroy1802 ปีที่แล้ว +1

      @@mannilsnehacreations scamers are contacting in the name neethuz creations and asking for money to send surprise gift to us

    • @mannilsnehacreations
      @mannilsnehacreations ปีที่แล้ว

      @@josephroy1802 tqq ji for your reply.till now me not had that experience.

  • @shibinabhaskar1330
    @shibinabhaskar1330 ปีที่แล้ว +64

    നല്ല അവതരണം... ഒരു വിധം എല്ലാ വീട്ടിലും നടക്കുന്നത് തന്നെ.. ഒന്ന് മാറി നിന്നാൽ മതി തനി സ്വരൂപം കാണാൻ... അതു വരെ സ്വന്തം അമ്മയെ പോലെ നോക്കിയതിന്റെ ഒരു നന്ദിയും അപ്പോൾ ഉണ്ടാവില്ല... എല്ലാ charecter um ഒന്നിനൊന്നു മെച്ചം...👍🏻

  • @Anamikaandcreations6555
    @Anamikaandcreations6555 ปีที่แล้ว +637

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 😍😍❤️❤️🙏🙏😄

  • @mufeedhamol6113
    @mufeedhamol6113 ปีที่แล้ว +263

    നീതു ചേച്ചി പൊളിച്ചു ...അല്ലെങ്കിലും നമ്മളെ കുറിച് മറ്റുള്ളവരുടെ അഭിപ്രായം കേൾക്കാൻ ജസ്റ്റ്‌ ഒന്ന് മാറി നിന്നാൽ മതി ..അപ്പോ അറിയാം അതുവരേ നമ്മളോട് ഇളിച്ചതിന്റെ മറുപുറം കാണാൻ... എല്ലാരുടെയും അവസ്ഥ ഇത് തന്നെ ...,

    • @girijamd6496
      @girijamd6496 ปีที่แล้ว +5

      ഒരാൾക്ക് മറ കിട്ടിയാൽ കുറ്റം മാത്രം പറയുന്ന വിഭാഗം ഹ ഹ ഹ 🤪😅😀😄😁🤭🤣🤣🤣🤣

    • @seethalminesh4478
      @seethalminesh4478 ปีที่แล้ว +9

      പക്ഷേ ഇവിടെ അങ്ങനെ അല്ല. എന്റെ കല്യാണം കഴിഞ്ഞ അവസരത്തിൽ ഒക്കെ വീട്ടിലേക്കു വരുന്ന ആളുകളോട് ഒക്കെ എന്റെ മുൻപിൽ വെച്ച് തന്നെ എന്നെ കുറ്റം പറയുമായിരുന്നു എന്റെ അമ്മായിഅമ്മ.

    • @snehasudhakaran1895
      @snehasudhakaran1895 ปีที่แล้ว

      @@seethalminesh4478 🤔അപ്പോൾ നേരിട്ടുള്ള അക്രമം ആണ്

    • @rekhafredy2469
      @rekhafredy2469 ปีที่แล้ว +5

      സത്യത്തിൽ മരുമക്കളും അങ്ങനെത്തന്നെയാണ് അമ്മായിഅമ്മ മാറീട്ട് വേണം അവരുടെ കുറ്റം പറയാൻ 🤣🤣

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 ปีที่แล้ว +1

      പതിയെ പറയുന്നത് കൊണ്ട് ഒന്നും കേൾക്കാൻ മേലെന്നെ

  • @malumumthas4418
    @malumumthas4418 ปีที่แล้ว +34

    എന്റെ ജീവിതത്തിൽ നിന്ന് ചീന്തി എടുത്ത പോലെ തോന്നി . ഇതേ പോലെ തന്നെ ആയിരുന്നു ഞാൻ ഉണ്ടാവുമ്പോ എന്നോട് നല്ല പോലെ നിക്കും ഞാൻ മാറിയാൽ എന്റെ കുറ്റവും കുറവും ഒക്കെ അയൽവക്കക്കാരോടും കുടുംബത്തിലെ മൊത്തം ആളുകളോടും പറഞ്ഞു നടക്കും ഒരിക്കൽ കയ്യോടെ പിടി കൂടി.

    • @habeebaummu0538
      @habeebaummu0538 ปีที่แล้ว

      Ellarum enganeyoke thanne aan 😀😀😀 nammalenkilum nammala makkala bharyamarod engane kanikathirunnal madi

  • @profoxprofox9493
    @profoxprofox9493 ปีที่แล้ว +168

    നീതുവിന്റെ ഹെയർസ്റ്റൈൽ എനിക്കിഷ്ടായി... പിന്നെ അവസരം വന്നപ്പോ അമ്മായിഅമ്മ കാല് മാറി... ഇത്രയധികം... ക്യാരക്ടർ.. ചെയ്യുന്ന നീതുവിനെ... എത്ര.. അഭിനന്ദിച്ചാലും മതിവരില്ല... വീഡിയോ മനോഹരം.. സൂപ്പർർർ..
    👌👌💞💞💞💞😍👍😍🥰🥰🥰

    • @chippychippy719
      @chippychippy719 ปีที่แล้ว

      Neethu chechi adipoli ayittu undu oru hai tharuvoo plzz

  • @Positive_Vibe11
    @Positive_Vibe11 ปีที่แล้ว +45

    Ende ammayi amma adyam pavam aanenna njanum കരുതിയെ 3 മാസം ആയപ്പോ പിശാച് തനി സ്വഭാവം eduthuu

  • @PRABHALEOPRABHA
    @PRABHALEOPRABHA ปีที่แล้ว +18

    ഇതൊക്കെ നാട്ടിൻപുരങ്ങളിൽ സ്ഥിരം കാണുന്ന സംഭവങ്ങൾ ആണ് നീതു അത് വളരെ നന്നായി ചെയ്തു ഓരോരുത്തരും വേറെ ആളാണ് എന്നെ തോന്നു ഒറ്റക്ക് ഉള്ള ഈ പോരാട്ടം ഉയരങ്ങളിൽ എത്തട്ടെ 🥰

  • @snehasudhakaran1895
    @snehasudhakaran1895 ปีที่แล้ว +101

    ഒരു നിമിഷം മതി എല്ലാം മാറാൻ,,,, 🤔super മരുമകൾ കരുതി ഇരിക്കണം 👌

  • @justforfun6298
    @justforfun6298 ปีที่แล้ว +16

    Last dialouge polichu athu sheri aanu nammale manasilakkanum snehikkanum nammude ammakk matre pattulluuu

  • @GTZ7777
    @GTZ7777 ปีที่แล้ว +48

    ഞാൻ ഒന്ന് പെറ്റു എണീറ്റപ്പോ ആണ് കല്യാണം കഴിഞ്ഞ കാര്യം തന്നെ അറിഞ്ഞത്... 🤣🤣🤣🤣 വലിയമ്മ സൂപ്പർ

  • @anusreeyaanu6727
    @anusreeyaanu6727 ปีที่แล้ว +77

    Neethuzz videokku vendii waiting aayirunnuu😍😍 natural acting and content

  • @swathiraveendran6699
    @swathiraveendran6699 ปีที่แล้ว +73

    നമ്മള് ഉള്ളപ്പോ ചിരിച്ചു കളിച്ചു സ്നേഹം കാണിച്ചിട്ട് നമ്മള് ഇല്ലാത്തപ്പോൾ കുറ്റം പറയുന്ന കുറെ നാട്ടുകാരും ബന്ധുക്കളും... ഇതാണ് ലോകം.... ആ അമ്മായി അമ്മ തള്ളയെ ചവിട്ടി കൂട്ടുന്നതും ഉൾപെടുത്താമായിരുന്നു ചേച്ചി 😂 എന്തായാലും സംഭവം powlichu

    • @HONEY-bw6mu
      @HONEY-bw6mu ปีที่แล้ว +1

      Swathiyude ammayi amma ithupole ano

    • @swathiraveendran6699
      @swathiraveendran6699 ปีที่แล้ว

      @@HONEY-bw6mu ഞാൻ married allaaaaaaaaaaaaa

  • @tintumathew1814
    @tintumathew1814 ปีที่แล้ว +8

    Vaiki bindhune vilichillalo anniversary.Royl blue churider look super. Superbb performance.

  • @seethaajayan2858
    @seethaajayan2858 ปีที่แล้ว +3

    എന്റെ നീതു എന്താ പറയേണ്ടത് എന്ന് അറിയില്ല അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🫂🫂🫂🫂❤❤❤❤

  • @ANUPRINSON-e7y
    @ANUPRINSON-e7y ปีที่แล้ว +5

    ഞാൻ ഒക്കെ ഒന്ന് പെറ്റപ്പോഴാണ് കല്യാണം കഴിഞ്ഞേ ന്നു അറിയുന്ന തന്നേ ന്നു... അമ്മൂമ്മേടെ ഡയലോഗ്... ഇജ്ജാതി 👌👌👌👌👌.... ചിരിച്ചു ഞാൻ ഒരു വഴിയായി 😂😂😂😂😂😂😂😂q

  • @SuhailaRafeekNilambur
    @SuhailaRafeekNilambur ปีที่แล้ว +9

    എല്ലാ കഥാപാത്രവും അഭിനയിപ്പിക്കുന്ന ചേച്ചി അടിപൊളി 👍👍👍

  • @Sandra.t9762
    @Sandra.t9762 ปีที่แล้ว +21

    അമ്മായിക്ക് കിട്ടിയത് ചെറിയകഷ്ണം കേക്കാണല്ലോ 😃😃🤭
    സൂപ്പർ നീതുമോളെ

  • @makingwaveswithmeera
    @makingwaveswithmeera ปีที่แล้ว +7

    Correct ammayiamma Orikkalum amma aakilla
    Adhyathe aadambaram kanumbo angane aanenn karuthunna nammal marumakkal aanu mandikal
    Avar abhinayich thakarthondirikkum

  • @HariSreeVlogs-z3e
    @HariSreeVlogs-z3e ปีที่แล้ว +33

    അമ്മായിയമ്മ പ്ലിങ്ങി 🤭♥️👍👌

  • @darkman5203
    @darkman5203 ปีที่แล้ว +30

    Kochinte kannu pothi pidichath 😆😅
    She deserve more...

  • @rechureji1786
    @rechureji1786 ปีที่แล้ว +8

    Nte ammayiyamma pavanu 7yrs ayi.. I am luvky in that

  • @plotagonanimationstories1713
    @plotagonanimationstories1713 ปีที่แล้ว +9

    ചേച്ചീടെ വീഡിയോ ഞാൻ എപ്പോളും കാനുരുണ്ട് സൂപ്പർ

  • @aamimanoj3125
    @aamimanoj3125 ปีที่แล้ว +45

    ithinte part 2 venam enn parayunnavar ivide like Addiyoo👍

  • @aneetamaryk
    @aneetamaryk ปีที่แล้ว +30

    Conveyed the fact through fun...great 😀👍

  • @neethunithin9008
    @neethunithin9008 ปีที่แล้ว +12

    നീതു ചേച്ചിടെ വെല്യമാ വേഷം ഒരു രക്ഷയും ഇല്ല pwliii🥰🥰

  • @athmivlogzz3400
    @athmivlogzz3400 ปีที่แล้ว +15

    ചേച്ചീനെ സമ്മതിക്കണം എങ്ങനെ perfect ആയാണ് ooro character ചെയ്യുന്നേ.

  • @swathywarrier7528
    @swathywarrier7528 ปีที่แล้ว +7

    Ella characters adipoli. Love you❤

  • @jmr357
    @jmr357 ปีที่แล้ว +2

    Enikkum bhayankara ishtamaanu e kuttiye, videos um soooooooper 👌💞🥰🥰🥰🥰🥰🥰🥰🥰

  • @ushac.g8906
    @ushac.g8906 ปีที่แล้ว +18

    Neethoo...Great.Your acting..wonderful👌👍

  • @vidhyavidhu5686
    @vidhyavidhu5686 ปีที่แล้ว +2

    ഞാൻ ചേച്ചിടെ big fan ആണ് ❤️❤️ എല്ലാ വീഡിയോയോസും കാണു 💗💗

  • @mannilsnehacreations
    @mannilsnehacreations ปีที่แล้ว +3

    Belated Happy Wedding Anniversary wishes 🎊🎊🎈🎂

  • @tomjerry7932
    @tomjerry7932 ปีที่แล้ว +5

    Chechi startingil paranjillee... Ammaayi ammaye sherikkum manassilaakkanamenkil 3 oo 4 oo kollam aakumnn... Ennna enikk athrayonnum wyt aakkandy vannilla 😁😁.. Marriage aay annu thanney enikk manassilaayin... Njammalaaraa mool.. Athoond ithilum vallyath varaanundenn munkootty arinjathukond pullikkari enthu paranjaalum eeshunnilla... 😄😄🤓

  • @chaithaniaprakash5423
    @chaithaniaprakash5423 ปีที่แล้ว +13

    Hai Sister 😊... I'm seeing ur all videos❤️
    ... Very very very Best all videos 👍😻Super✨️♥️

  • @beenatv5203
    @beenatv5203 ปีที่แล้ว +23

    Super

  • @nirankrishnaeducationworld9120
    @nirankrishnaeducationworld9120 ปีที่แล้ว +3

    Ammayi amma amma akoola 😀😀😀😀😀..... Amma aayirunnel enghane thettidharana yum manassil kondu nadakkilla yirunnu... Oru avasaram kittiyappole manassil irippu purathu vannathu kandille

  • @shamlashamla6530
    @shamlashamla6530 ปีที่แล้ว +1

    Ente ponn chechi oru rekshayum ila ella vedosum kanarund adipwoli anutto supr vaygra ishttan chechide vedos k 😍👍🏻❤️❤️

  • @jijipk4167
    @jijipk4167 ปีที่แล้ว +8

    Hi neethu.daily oroo video etirunenkil nannayirunu

  • @saveeshive1374
    @saveeshive1374 ปีที่แล้ว +7

    As usual superb neethu... Molootyde chiri 😘😘😘

  • @sumangalakr9706
    @sumangalakr9706 ปีที่แล้ว +3

    ചെറിയ കഷ്ണം കേക്ക് സൂപ്പർ
    നീതൂസെ ❤️❤️❤️❤️

  • @grapeworld123
    @grapeworld123 ปีที่แล้ว +3

    Spr chechi... Adipoliii😀😀😀

  • @Anamikaandcreations6555
    @Anamikaandcreations6555 ปีที่แล้ว +13

    Checheede video miss cheyyathe kanunnavar undo 😄😄😄🙏🙏🙏❤️❤️❤️ എന്നപോലെ 😍😍❤️

  • @jlsgaming1581
    @jlsgaming1581 ปีที่แล้ว +11

    Cheriya kashnam cake super ❤️👌❤️❤️❤️❤️😍

  • @Ammuzz881
    @Ammuzz881 ปีที่แล้ว +6

    Neethu chechide videos okke super aaa oru rakshayilla poli saanam 😚😍

  • @hwiwneekcoejej
    @hwiwneekcoejej ปีที่แล้ว +2

    Sathyam parayaaloo
    Pandathe videos ekke bore aayirunnu but ippo ellam nalla super aahne videos ekke kidu......ellarum adhyam video adipoliyum pinne borum aahne checheede kalakkan aayi vanenn oro videos um💓💓

  • @aneeshaneesh935
    @aneeshaneesh935 ปีที่แล้ว +3

    അത് കലക്കി അമ്മയിമ്മ അമ്മ ആകില്ല എനിക്കും അനുഭവം ഗുരു

  • @josephroy1802
    @josephroy1802 ปีที่แล้ว +5

    ദശാവതാരം ....Kamal hassan please step back 😀😀

  • @rechureji1786
    @rechureji1786 ปีที่แล้ว +5

    Neethunte videos ishtanu but. Ith wrong messageeeee

  • @shanoshano3117
    @shanoshano3117 ปีที่แล้ว +3

    Ividethe sthiram preshakar hajarittolim 💫🥳✨️😊❤️

  • @user-ee9qv2fm2j
    @user-ee9qv2fm2j ปีที่แล้ว

    Hi neethu
    മോളുടെ program എല്ലാം excellent. ഒരു ചിരി ബമ്പർ ചിരി ൽ വന്നുകൂടെ

  • @shamlashamla6530
    @shamlashamla6530 ปีที่แล้ว +1

    Eniyum vedos varatte...... Waiting 😍😍😍

  • @sujitha2712
    @sujitha2712 ปีที่แล้ว +5

    ആ കാലിൽ അടിച്ചുള്ള സംസാരം 😁😁

  • @veenanaadam6220
    @veenanaadam6220 ปีที่แล้ว +10

    Super👌👍

  • @sreecreations21
    @sreecreations21 ปีที่แล้ว +16

    നീതു ചേച്ചി fans like adikku🥰😍🔥

  • @sindhumenon7383
    @sindhumenon7383 ปีที่แล้ว +10

    Ammayiamma will not be a amma. 😃😃😂😂😂Super Neetu and cute kid 😍😍😍. Nice expression of a child.

  • @Anamikaandcreations6555
    @Anamikaandcreations6555 ปีที่แล้ว +3

    Chechi puli anallo💖💖❤️❤️❤️😘

  • @gazalvarghese
    @gazalvarghese ปีที่แล้ว +8

    Nice content and vibe... 😍😍😍👍👍👍👍

  • @amalaammu888
    @amalaammu888 ปีที่แล้ว +7

    Enthina 4kollam 2 weeks kazhinjappole manasilaay

  • @itsme-pk1ed
    @itsme-pk1ed ปีที่แล้ว +5

    മാര്യേജ് കഴിഞ്ഞു 1ആഴ്ച കഴിഞ്ഞപ്പോൾ ഞാൻ അറിഞ്ഞു 😭😭

  • @jincyvarghesevarghese8497
    @jincyvarghesevarghese8497 ปีที่แล้ว +2

    Superrr video 💓🥰

  • @musthafaek2031
    @musthafaek2031 10 หลายเดือนก่อน

    Njn kurachu days aayitullu video kaanaan thudangeet.. enik thoonunnu 75%ipo njn kandittundaakkumnu. Njnm monnum ummantectharavaattil poyappo njn mone urakkunna time nigalde video kaanaayirunnu.. appo ente czn vannu.. ennod chodhichu ivarde video kaanaarundoonu.. njn paranju ipo kurachu days aayi kaanunnunu. Appo avar paranju avarum nigalde videos kaanaarundnu.. enne pole thanne nigalde videos onnu polum miss aakaarillaanu😊

  • @aathu2020
    @aathu2020 ปีที่แล้ว +1

    ഞാനും അങ്ങനെ തന്നെ ആണ് വിചാരിച്ചത് ഭീകരി ആണെന്ന് ഇപ്പൊ 4മാസം ആയിട്ടുള്ളു

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 ปีที่แล้ว +1

    Nannayittundu 👍🏻👍🏻👍🏻👍🏻

  • @friendship3251
    @friendship3251 ปีที่แล้ว +3

    Neethuus nte sasamrmbadipoliya☺️👍❤️

  • @fitandbeautifulwithsinu9530
    @fitandbeautifulwithsinu9530 ปีที่แล้ว +1

    Neethu originality de raajakumari😘😘😘👍

  • @anuom6730
    @anuom6730 ปีที่แล้ว +1

    Sathyam adhyam nammalum ammaye pole snehikum ennitu pinne epozhekilum avum kelkuka, neritu thettukkkal paranju tharathe mattullavarodu parayunnath ....nammale evarku ishtamila ennariyunna nimisham nammude manasilum Amma ammayiyama akum

  • @diyaa470
    @diyaa470 ปีที่แล้ว +1

    Chechi poleyalle ❤😊

  • @anulakshmilakshmi6748
    @anulakshmilakshmi6748 ปีที่แล้ว +2

    Neethu Chechidee ammayiamma Eganeya sherikkum😅eee Vds okke kanditt entha parayar😂

  • @shilpasanish2282
    @shilpasanish2282 ปีที่แล้ว +3

    Waiting for u neethu chechiii...

  • @shahabanshan418
    @shahabanshan418 ปีที่แล้ว +1

    Ente ponne chechi super 😂😂😂😂😂😂😂😂😂😂😂😂😂

  • @ajithavd2927
    @ajithavd2927 ปีที่แล้ว

    Orupadu ishtamanu neethuvinte program

  • @aathuzlifestyle8198
    @aathuzlifestyle8198 ปีที่แล้ว

    Super❤🥰🥰dear.. Shoot cheyunnath mobile or camera.. Aatha cam

  • @SajeevsafanSafan
    @SajeevsafanSafan ปีที่แล้ว +1

    Super neethu

  • @dhanyadhanyaa4027
    @dhanyadhanyaa4027 ปีที่แล้ว +3

    Nammal nthu cheithalum kuttam aanu nammude munnil chirichu kanikkum mari ninnu kuttam paryum nthyalym superrrr ❤️❤️ chechi

  • @anjushijith8484
    @anjushijith8484 ปีที่แล้ว +1

    Neethu chechi
    Super video🥰🥰😘😘

  • @sharmieesush2969
    @sharmieesush2969 ปีที่แล้ว +7

    Neethuzzz..

  • @bijirajesh1033
    @bijirajesh1033 ปีที่แล้ว

    E kutty cinemayil varenda kaalam kazhinju..entha avatharanam!❤

  • @jishathomas7395
    @jishathomas7395 ปีที่แล้ว +4

    Ella roles um Nannaittundu..but mother in law orikkalum amme pole varilla ennu theerthu paranju end cheyyandarunnu..bcoz ellaarum anganeyalla...also , this will create a wrong concept to all who r yet to get married..

  • @rekhafredy2469
    @rekhafredy2469 ปีที่แล้ว +6

    എന്റെ പേര് തന്നെ കണ്ടുവെച്ചല്ലേ 🤣🤣🤣

    • @Neethuzzz
      @Neethuzzz  ปีที่แล้ว +2

      ayyo😅😅

    • @rekhafredy2469
      @rekhafredy2469 ปีที่แล้ว

      @@Neethuzzz ഏയ് സാരല്യ.,.. അവസാനത്തെ twist തകർത്തു, എന്റെ മാനം രക്ഷിച്ചു 🙏🏻🥰

  • @reshmars2302
    @reshmars2302 ปีที่แล้ว +9

    That sindooram edal 😄😄

  • @sereenarineesh2891
    @sereenarineesh2891 ปีที่แล้ว +1

    Chechi vekkam videos uploaded cheyyuuu

  • @groovygurl143
    @groovygurl143 ปีที่แล้ว +6

    ❤️❤️

  • @harshamolkb328
    @harshamolkb328 ปีที่แล้ว +5

    Super 💝💗❤️

  • @jayasreerajagopal-q4n
    @jayasreerajagopal-q4n 10 หลายเดือนก่อน

    Neethu mole polichu oru cheria Manju warrier thanne❤

  • @hillsstoneswork5845
    @hillsstoneswork5845 ปีที่แล้ว +3

    Super neethu❤️❤️❤️

  • @hymasameer460
    @hymasameer460 ปีที่แล้ว

    Cheachi ithanu entea ammayama correct ithu thanjea super👍👌

  • @akhilapanandan5027
    @akhilapanandan5027 ปีที่แล้ว +6

    Hostel Life of girls cheyy 🥰

  • @aleenavlog9703
    @aleenavlog9703 ปีที่แล้ว +6

    Super ❤️

  • @smithaa.s6135
    @smithaa.s6135 ปีที่แล้ว +2

    Adipoli super 👌👌👌

  • @dhanyakc3232
    @dhanyakc3232 ปีที่แล้ว +3

    Polichu neethuzzzz😆😆😜😜😜😜

  • @faimafaisal7101
    @faimafaisal7101 ปีที่แล้ว +4

    മൂക്കിൽ കയ്യിട്ടത് സ്കിറ്റിൽ ഉള്ളതാണോ 😂

  • @letsenjoy7721
    @letsenjoy7721 ปีที่แล้ว +4

    First comment❤
    Chechi, powliyayttind🥳❤😘

  • @lustrelife5358
    @lustrelife5358 ปีที่แล้ว +3

    Super💞👍. Hus ന്റെ voice കൊടുക്കുന്നത് ആരാ ?

  • @Rahmath623
    @Rahmath623 ปีที่แล้ว +1

    Neethu chechide rommilthe bedsheetum my room ill etta budsheetum same annu❤

  • @safwankj5458
    @safwankj5458 ปีที่แล้ว +3

    Neethu സൂപ്പർ

  • @ShrutiLakshmi.
    @ShrutiLakshmi. ปีที่แล้ว +2

    വീഡിയോ കാണുന്നതിന് മുൻപേ കമന്റ്‌ ഇടുന്ന ഞാൻ.... 🥰🥰🥰🥰💞💞💞💞

  • @sheejasheeja1373
    @sheejasheeja1373 ปีที่แล้ว

    Chechiye egal poliyan tto supper 😇

  • @rajiareesh5720
    @rajiareesh5720 ปีที่แล้ว +3

    സൂപ്പർ

  • @salini.rajesh995
    @salini.rajesh995 ปีที่แล้ว

    സ്ത്രീയിലെ ദേവീ ഭാവങ്ങൾ എന്നൊരു series cheyyumo?

  • @eminsmom1478
    @eminsmom1478 ปีที่แล้ว +16

    എപ്പോഴും അമ്മായിഅമ്മമാരെ കുറ്റം പറയുമ്പോ ചേച്ചീടെ വീട്ടിൽ പ്രശനം അആവില്ലേ?