പടം പൊട്ടി എന്ന് പറഞ്ഞു മണ്ടത്തരം പറയരുത് | LIJO JOSE PELLISSERY |

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • #lijojosepellissery #ljp #dileeshpothan #malaikottaivalibhan

ความคิดเห็น • 363

  • @asimashafi4250
    @asimashafi4250 7 หลายเดือนก่อน +178

    ദിലീഷ് പോത്തൻ ആ പറഞ്ഞത് 100% കറക്റ്റ്.. അമീർ ഖാൻ രണ്ട് പെൺപിള്ളേരെ കൊണ്ടുവന്ന് ഇന്ത്യയിലെ എക്കാലത്തെയും കളക്ഷൻ സിനിമ ഉണ്ടാക്കിയില്ലേ.. Dangal🔥

    • @deepakd-ze5ky
      @deepakd-ze5ky 7 หลายเดือนก่อน +16

      പല ആളുകളും പെണ്ണുങ്ങളെ കൊണ്ടുള്ള സിനിമകൾ ചെയ്തിട്ടുണ്ട് പക്ഷേ ആരുമറിയാതെ ആ സിനിമ പൊട്ടി
      പക്ഷേ അമീർഖാൻ കൊണ്ടുവന്നപ്പോൾ ആ സിനിമ ജയിച്ചെങ്കിൽ അതിൻറെ കഴിവ് അമീർഖാൻ ❤

    • @abz9635
      @abz9635 7 หลายเดือนก่อน

      പെണ്ണ്

    • @MrSyntheticSmile
      @MrSyntheticSmile 7 หลายเดือนก่อน +3

      ഡങ്കൽ മാസ് സിനിമ പക്ഷേ പൊട്ട സിനിമ.

    • @nishad_952
      @nishad_952 7 หลายเดือนก่อน +5

      ​@@deepakd-ze5kyChakde ഇന്ത്യ യോളം വരോ dangal chakde indiayil എത്ര എത്ര goosebumps സീനുകൾ ഉണ്ട് dangal ഇൽ ലാസ്റ്റ് നാഷണൽ anthem കേൾക്കുമ്പോൾ രോമാഞ്ചം തോന്നും എന്നാൽ chakde indiayil ഒരുപാട് സീൻസ് goosebumps und ആ സിനിമ ഇപ്പോൾ വല്ലതും ഇറങ്ങിയിരുന്നെങ്കിൽ ഇന്ത്യയിലെ തന്നെ നമ്പർ വൺ കളക്ഷൻ റെക്കോർഡ് ഇട്ടേനെ dangal ഉം നല്ല പടം തന്നെ പക്ഷേ എനിക്ക് chakde india യാണ് കൂടുതൽ ഇഷ്ട്ടം 🔥
      King khan ❤️

    • @cobra.7_0
      @cobra.7_0 6 หลายเดือนก่อน

      Padam irangum mumbey Amir inte make over kand mudinja hype aayirunnu padthinu

  • @princemolly3301
    @princemolly3301 7 หลายเดือนก่อน +84

    പോത്തേട്ടൻ ബ്രില്ലിയൻസ് 🔥🔥🔥

  • @saneesht9356
    @saneesht9356 7 หลายเดือนก่อน +157

    വാലിബൻ പൊട്ടിച്ചത് ഫാൻസ്‌ തന്നെയാണ്.... എന്നാൽ അത്ര വലിയ പരാജയവും അല്ല, കാരണം ആ പടം ഇഷ്ട്ടപെട്ട ഒരുപാട് ആളുകൾ വേറെയും ഉണ്ട്....

    • @0XFORD
      @0XFORD 7 หลายเดือนก่อน +17

      നീ മാത്രമായിരിക്കും😂😂

    • @saneesht9356
      @saneesht9356 7 หลายเดือนก่อน +17

      @@0XFORD അതേടാ എനിക്കിഷ്ടപ്പെട്ടു... എന്തെ ചൊറിയുന്നുണ്ടോ

    • @rejirajan8924
      @rejirajan8924 7 หลายเดือนก่อน +1

      Thara class karukku ishtapedum😅😅😅

    • @Ginsonthekkel
      @Ginsonthekkel 7 หลายเดือนก่อน +10

      ഒടിയനും ഒരു മോശം ചിത്രം ആയിരുന്നില്ല.... ഫാൻസും ഡയറക്ടറും ഉണ്ടാക്കിയ hype ആണ് അതിന്റെ പരാജയം കാരണം

    • @jeweltom2973
      @jeweltom2973 7 หลายเดือนก่อน +9

      ഇന്നലെ പോയി കണ്ടത്തെ ഉള്ളു. അട്ടകൂറ പടം. ഒരു തോർത്ത് പൊങ്ങിയാൽ താഴെവീഴാൻ അരമണിക്കൂർ എടുക്കും 😂😂

  • @Anandanbg
    @Anandanbg 7 หลายเดือนก่อน +19

    Mr. പോത്തന്‍,
    നിങ്ങളുടെ എല്ലാ പടവും class ആണ്‌ ഭായ് ❤

  • @patriot20236
    @patriot20236 7 หลายเดือนก่อน +28

    നേര് എന്ന പടം എങ്ങനെ വിജയിച്ചു??
    കഥ
    അതും പ്രധാനമാണ് ❤

    • @Panther33542
      @Panther33542 7 หลายเดือนก่อน

      Sketch artist ഈച്ച കോപ്പി 😊.

  • @tonyjoseph3999
    @tonyjoseph3999 7 หลายเดือนก่อน +44

    ശരിയായ നിരീക്ഷണം👏👍

  • @agassi20091
    @agassi20091 7 หลายเดือนก่อน +102

    ക്ലാസ്സിൽ പോകാത്തവൻമാർക്ക് LJP ക്ലാസ് ആയിരിക്കും.പക്ഷെ പോത്തേട്ടൻ അതുക്കും മേലെ.ക്ലീഷേ ബുദ്ധിജീവി ജാട ഒന്നും ഇല്ലാത്ത പോത്തേട്ടന്റെ തട്ട് താണു തന്നെ ഇരിക്കും.

    • @achuunnikrishnan646
      @achuunnikrishnan646 7 หลายเดือนก่อน +8

      Both are very different in all aspects. Like Comparing Adoor with padmarajan. These trolls are just a defaming act only.

    • @AyshuAyshu-ou1rc
      @AyshuAyshu-ou1rc 7 หลายเดือนก่อน

      Pottataharam parayaathedo brilleonent padagal edukan kazhivulla alaani ljp ne churuli kanditt ninak entha thonniye ninte Bundhi njan paraym

    • @AyshuAyshu-ou1rc
      @AyshuAyshu-ou1rc 7 หลายเดือนก่อน

      Ninak athrakk bundhi undel churuli cenema kond udheshichath athil enthaanu kaanikkunnath enn enkilum para

  • @INDIAqt9ko3rx8e
    @INDIAqt9ko3rx8e 7 หลายเดือนก่อน +29

    ശരിയായ വാക്കുകൾ

  • @smn3887
    @smn3887 7 หลายเดือนก่อน +104

    Yes.. അതാണ്. LJP മനസിലാക്കേണ്ട ഒരു കാര്യം (With all respect )നോളന്റെ പടം നമ്മൾ തിയറ്ററിൽ പോയി കാണുന്നില്ലേ? വല്ലതും മനസിലായിട്ടാണോ? ഒരിക്കലും അല്ല. It always has some entertainment factor. Oppenheimer കണ്ടോണ്ടിരിക്കുന്ന സമയത്ത് പുറത്ത് ആറ്റം ബോംബിട്ടാൽ പോലും നമ്മൾ അറിയില്ല..😂😂 That's Nolan Brilliance. So ആർക്കും മനസിലാവാത്ത പടങ്ങൾ എടുക്കുമ്പോൾ Make sure it has the ability to hold people in the theatre.

    • @Wakeup-to-reality
      @Wakeup-to-reality 7 หลายเดือนก่อน +1

      oppenheimer success aavanulla main factor, cgi use cheyatheyanu atom bomb explosion eduthath ennanu
      ellavarkum ariyam , apart being one of the best director s film , people wanted to experience such a pure non cgi
      explosion in a cinema . aa moviede etavum main factor ath thanne aanu. and it became success . its a biopic movie ri8. also remember the budget.
      i agree this movie has some flaws. athukond ithine malankalt ennu parayan patila
      this is an art , a cinema . aa pov nokumbo this is a good movie dude

    • @vishnuvenugopal7132
      @vishnuvenugopal7132 7 หลายเดือนก่อน +2

      Aayirathil oruvan ennoru tamil film theatre release aayapol atra success aayilla... Malaikottai Valiban pole thanne aa crew avarude wrk il valya pratheeksha vechu.. Ee randu padangaludem highlight budget aalla content and making aanu... Namukk parichayam illatha oru genre varumbol adhya kazchayil thanne nammal athine ezhuthi thallum... Enn Aayirathil Oruvan oru cult classic enn visheshipikkunu... 2nd part nn vendi audience wait chaiyunnu.... Vaaliban manasilakatha oru content alla... Namukk parichayam ellatha oru treatment... Strangers palapozhum namukk alien aanu... Nammal maati nirthum... Chilar chernn nilkkum... Appo ath kandu oru min bodham and dhairyam ullavar koode koodum... As LJP said nammude kazchayum ruchiyum mattullavarude abhiruchi anusarich aakunna avastha

    • @babubabar-nn2dw
      @babubabar-nn2dw 7 หลายเดือนก่อน

      അതിന് മൈൻഡ് എങ്ങനെ wrk ചെയ്യുന്നു എന്നറിയണം

    • @achyuthanil1641
      @achyuthanil1641 7 หลายเดือนก่อน +1

      സിനിമയിൽ നോളന്റെ ഒക്കെ തന്തമാരായി കാണാവുന്ന ചില directors ആണ് stanley kubrik, alfred hitchcock, Andrei tarkovsky, നമ്മുടെ satyajit ray ഒക്കെ ഇവരുടെ സിനിമകൾക്ക് അന്ന് ലഭിച്ച initial response എന്താണെന്ന് കൂടെ പഠിച്ചിട്ട് വന്നു കമന്റ്‌ ഇട്ടാൽ നന്നായിരിക്കും 😌

    • @smn3887
      @smn3887 7 หลายเดือนก่อน +1

      @@achyuthanil1641 padikkan anenkil ippo thanne orupad und bro.. Padichitt ataam kittunnilla.. So you tell me what was that initial response. And njan enthan paranjath? cinema engane adukkanam ennath director choice ann.. But audience ath ingane thanne kaanam enn vashipidikkaavo? For eg: Jigar thanda Double x, look at duration of the movie.3 hours ulla movie was laging.. But karthik never compromise in it's content quality. Ath kond ath kaanan patti. And come back to nolan mikkapozhum onnum manasilakarilla. Alkkare theatre iruthan pullikk pattunnu..that's what i said

  • @mohamedthayath9411
    @mohamedthayath9411 7 หลายเดือนก่อน +25

    Dilieesh is 100% correct

  • @mumthasko2447
    @mumthasko2447 7 หลายเดือนก่อน +20

    സിനിമ എന്നത് നമ്മുടെ കാഴ്ചയാണ്. നമ്മൾ ഒരുപടം തിയേറ്ററിൽ പോയി കാണണമെന്ന് വിചാരിച്ചാൽ അത് കാണുക തന്നെ വേണം.അവിടെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് പ്രസക്തിയില്ല.

    • @AnilKumar-pw5vh
      @AnilKumar-pw5vh 7 หลายเดือนก่อน

      ശരിയായ അഭിപ്രായം 👌👌👍

    • @sarathbabu9634
      @sarathbabu9634 7 หลายเดือนก่อน

  • @rajeeshraj1358
    @rajeeshraj1358 7 หลายเดือนก่อน +19

    ശെരിയായ വാക്കുകൾ

  • @sarathsathya9248
    @sarathsathya9248 7 หลายเดือนก่อน +15

    ഇത് ദിലീഷ് പൊത്തന്റെ 6 മാസം മുൻപുള്ള video ആണ്

  • @vishnudadofvishishta
    @vishnudadofvishishta 7 หลายเดือนก่อน +36

    Ivar randum paranjathu onnu thanna... Postmanu dharidryam thalakkadichu vattayathanennu thonnunnu

    • @RANGAA290
      @RANGAA290 7 หลายเดือนก่อน +4

      എന്ന നിനക്ക വട്ട്... LJP പറഞ്ഞത് വല്ല്യ സിനിമകൾക് മാത്രമേ ആളു ഉള്ളു... ദിലീഷ് പറഞ്ഞത് അങ്ങനെ അല്ല എന്നണ്

    • @aswin5836
      @aswin5836 7 หลายเดือนก่อน

      ​@@RANGAA290ithilevadeya ljp-ye kurich evadeya parayunnenn onn budhiman paranj tharuvo

    • @vishnudadofvishishta
      @vishnudadofvishishta 7 หลายเดือนก่อน +1

      Engana sadhikunnada... Lijo angana paranja oru vakku ee video-il ondo...

    • @jephinjoy3348
      @jephinjoy3348 7 หลายเดือนก่อน

      @@RANGAA290where he said like that…ee randu interviewsum different aanu…

    • @RANGAA290
      @RANGAA290 7 หลายเดือนก่อน

      @@jephinjoy3348 ഞൻ വീഡിയോ ഒന്നാണെന്നല്ല പറഞ്ഞതല്ല.. ആശയം different ആണെന്ന് ആണ് പറഞ്ഞത്

  • @kuriakosenayar
    @kuriakosenayar 7 หลายเดือนก่อน +18

    The problem with Valiban is that it has no proper direction. It started as a bed time story of a Wrestler, and in mid way it turned to a freedom struggle movie, then it changed to Shakespeare like family drama, and at last it changed to a fantasy super hero stuff. So basically, the viewers are disconnected every moment and cannot go deep. Unfortunately, there is no LJP brilliances at the end that can leave audience on alternative discretion point of view as we saw in Churuli or NNM or Jallikettu. That's why people says this is not in par with other LJP movies.

  • @rawshots768
    @rawshots768 7 หลายเดือนก่อน +4

    A real master film maker (dilish pothen) speaks.even a chance listen is ,i feel lucky.waiting for ur next real master pc movie, dileesh.

  • @Optionade
    @Optionade 7 หลายเดือนก่อน +48

    ഇനി ഈ വർഷം പടച്ച് വിടാനിരിക്കുന്ന കൂതറ പട ങ്ങളുടെ അണിയറ പ്രവർത്തകർക്ക് ഉള്ള മുന്നറിയിപ്പാണ് ഇത്.. ആദ്യ ആഴ്ച പറഞ്ഞ് പറ്റിച്ച് കോടികൾ വരാമെന്ന് വിചാരിക്കണ്ട..😅😅.. നല്ല പടം എടുക്ക് കാണാൻ ആളുണ്ടാവും. ഒരു വർഷം ഇറങ്ങുന്ന 250 പടങ്ങളിൽ 20 എണ്ണം പോലും വിജയിക്കുന്നില്ല.. പിന്നെ എങ്ങനെ സിനിമയ്ക്ക് പോകുന്നതിന് മുൻപ്
    റിവ്യൂ നോക്കാതിരിക്കും..

    • @nascollections
      @nascollections 7 หลายเดือนก่อน +1

      Well said... Please "Pin" this comment

  • @nimeeshbhaskaran
    @nimeeshbhaskaran 7 หลายเดือนก่อน +86

    This movie Valiban is a tremendous visual treat, don't miss this excellent cinema in theatre. Must watch film. Our grandma tells us a story and she makes me asleep and the next night we just be there near her again to listen to the continuation, this is something like that.... Waiting for part 2

    • @lightYagamii013
      @lightYagamii013 7 หลายเดือนก่อน +13

      appo padam kand orangy alle

    • @ajithfrancis003
      @ajithfrancis003 7 หลายเดือนก่อน +8

      Njan irangi poi 1 hr kazhinje, Jeevithathil adhyamay

    • @storiesvlogs
      @storiesvlogs 7 หลายเดือนก่อน

      ​@@lightYagamii013bro can u please tell me what did u get from that movie? How u can explain the movie by technical wise and by other ways?

    • @wisdomkicks
      @wisdomkicks 7 หลายเดือนก่อน +1

      Pavam ivan thalaku nalla sukhamila ennu thonnunu

    • @arjunna2364
      @arjunna2364 7 หลายเดือนก่อน

      Yes. Amazing movie

  • @vishnukr2007
    @vishnukr2007 7 หลายเดือนก่อน +31

    Ljp ഇങ്ങനെ കരയുമെന്നു ഞാൻ വിചാരിച്ചില്ല. ശരിക്കും അങ്ങേർക്ക് പക്വത ഇല്ലേ?

    • @agnidevan007
      @agnidevan007 7 หลายเดือนก่อน

      മണ്ടൻ ആണ് ബ്രോ😂

    • @arjunna2364
      @arjunna2364 7 หลายเดือนก่อน +2

      Ayal paranjathu Sheri anu

    • @agnidevan007
      @agnidevan007 7 หลายเดือนก่อน +7

      @@arjunna2364 എന്ത് ശെരി ബ്രോ .
      അയാൾ അവതരിപ്പിച്ചത് മറ്റുള്ളവർക്ക് മനസ്സിലാവാതെ പോകണം എങ്കിൽ ( സിനിമ ) അത് അയാളുടെ തെറ്റ് അല്ലെ

    • @arjunna2364
      @arjunna2364 7 หลายเดือนก่อน +2

      @@agnidevan007 ayal paranjathu mattulavarude review kandittu aa kanniloode anu nammal movie kanunnathu ennanu. Movie ishtam ayavaru vare ishtam ayilla ennu parayanathu njan kandu. Enikku ee movie ishtam ayi. Ee film slow pace anu ennu ayal thanne nerathe paranjathanu

    • @agnidevan007
      @agnidevan007 7 หลายเดือนก่อน

      @@arjunna2364 ok താങ്കൾക്ക് ഇഷ്ടം ആയി പടം ok 🙏💖.
      എന്റെ കാര്യം ആണ് പറയുന്നേ നോ സ്റ്റോറി പടം 🙏

  • @gokulkk3149
    @gokulkk3149 7 หลายเดือนก่อน +2

    Satyam 💯💯💯

  • @AmalSuresh6693
    @AmalSuresh6693 7 หลายเดือนก่อน +21

    ഇനി ഒരു പ്രതീക്ഷ നിങ്ങളില

    • @vredits9142
      @vredits9142 7 หลายเดือนก่อน +7

      Ennittu ayalem chavitti thazheyidanam ketto.keep it up👍

    • @AmalSuresh6693
      @AmalSuresh6693 7 หลายเดือนก่อน

      @@vredits9142 മറ്റുള്ളവരെ പോലല്ല എനിക് വ്യക്തിപരമായി പരിചയം ഉള്ള വ്യേക്തിയ ഇദ്ദേഹം

  • @ajithknair5
    @ajithknair5 7 หลายเดือนก่อน +19

    ബിഗ്ഗ് ബജറ്റ് പടത്തെ പറ്റി പോത്തൻ പറഞ്ഞത് വിജയ് ബാബുവിന്റെ പ്രസ്താവനയെ കുറിച്ചാണ് ljp യെ അല്ല

  • @ivinsyriac676
    @ivinsyriac676 7 หลายเดือนก่อน +13

    Eniku ee troll manasilayilla...2um thammil oru bandhavum illa. Ljp paranjathu enthu pothettan paranjathu enthu...
    Orutharathil 2 peru paranjathum same alle?

    • @felixkfriju2649
      @felixkfriju2649 6 หลายเดือนก่อน

      one said reviews made his movie bad. The other one said a great movie cannot be destroyed by reviews. Simple 😊

  • @-saldev
    @-saldev 7 หลายเดือนก่อน +39

    As a class, this movie a huge failure.
    As a mass, this movie is a flop.
    Then what we can expect from this.

    • @ZammieSam
      @ZammieSam 7 หลายเดือนก่อน +9

      U should consider ur conscience

    • @puthanpurakkal8205
      @puthanpurakkal8205 7 หลายเดือนก่อน

      As an audiant you are an utter failure. Don't expect.

    • @panthera3042
      @panthera3042 7 หลายเดือนก่อน

      True. Screen play. Script . Story line thanne thalli poli aanu. Visuals mathram gambeeram aayttu enthu karyam

    • @oru_malayaleezombie7329
      @oru_malayaleezombie7329 7 หลายเดือนก่อน

      Mass,classum matrona entertainment,kurachu neram brain off cheythu vechu spectacle kandoode.

    • @sajinsc
      @sajinsc 7 หลายเดือนก่อน

      നിനക്ക് മാനസികാമായിട്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ... എന്ത് തേങ്ങആട ഈ പറയുന്നത് 🤣

  • @rahmanabd8287
    @rahmanabd8287 7 หลายเดือนก่อน +38

    Hey folks this is best cinema in mollywood by far ...it's a classic ❤

    • @suhas3459
      @suhas3459 7 หลายเดือนก่อน +3

      ljpde theetam vannallo

    • @rahmanabd8287
      @rahmanabd8287 7 หลายเดือนก่อน +4

      Need some class to understand it and admire this work of art....

    • @mahsh.m
      @mahsh.m 7 หลายเดือนก่อน

      ​@@rahmanabd8287ക്ലാസ്സ്‌ എടുക്കേണ്ടി വരും ഇതിൽ ഇത്ര പൊക്കി പറയാൻ എന്താണെന്ന് സാധാരണക്കാർക്ക് മനസ്സിലാവാണമെങ്കിൽ.

    • @-humsafar
      @-humsafar 7 หลายเดือนก่อน

      ​@@rahmanabd8287ath sheri alla ennalle ayaalm parayunnath ente perspective allel taste better/elite

    • @manuponnappan3944
      @manuponnappan3944 7 หลายเดือนก่อน

      പറഞ്ഞാൽ മനസ്സിലാവില്ല Mann 😊

  • @Shanjanraj
    @Shanjanraj 7 หลายเดือนก่อน +1

    Correct words 💯👌🏼🔥

  • @sajithmohan8562
    @sajithmohan8562 7 หลายเดือนก่อน +34

    Watched this movie with no expectation after all the negative reviews..trust me, one of the #best #malayalam #movie ever made. Hats off to #LJP and the Cinematographer #Madhuneelakandan. Slow paced story telling , some great acting and technical skills throughout. A big fan of Mohanlal but honestly, I felt others (Especially Hareesh Peradi) performed extremely well . I loved the movie and waiting for part 2.

    • @muhammedsahalmp2
      @muhammedsahalmp2 7 หลายเดือนก่อน +5

      Cash poyathinte veshamam undalle ennitt baakki ullavare koodi peduthan ulla trick

    • @vish341
      @vish341 7 หลายเดือนก่อน +1

      Slow paced movie won't work nowadays, we need engaging movies.

    • @federerpra329
      @federerpra329 7 หลายเดือนก่อน

      onju podappa

  • @teatawks2822
    @teatawks2822 6 หลายเดือนก่อน

    This movie is truly epic! I just watched it on OTT, but I can't help feeling like I missed out on the theater experience. The costumes, background music, and every frame felt like something out of an anime-it was fantastic. I think some users found it disappointing because they were expecting a more mainstream, mass-appeal film.

  • @anwarnwar
    @anwarnwar 7 หลายเดือนก่อน +3

    പോത്തേട്ടന് വിവരമുണ്ട്

  • @ansil9790
    @ansil9790 7 หลายเดือนก่อน +1

    Correct

  • @afridbacker2142
    @afridbacker2142 7 หลายเดือนก่อน +2

    He's spitting facts ❤️‍🔥💯

  • @cutesuperkat
    @cutesuperkat 7 หลายเดือนก่อน +2

    അല്ലെങ്കിലും മലയാളിക്ക് ലോക ക്ലാസ്സിക്കുകളൊന്നും ഇഷ്ടപ്പെടില്ല, തമിഴന്റെ വെട്ടും കുത്തും തെലുങ്കന്റെ കസർത്തും മാത്രം മതി

    • @abhijith7480
      @abhijith7480 7 หลายเดือนก่อน +1

      കഞ്ചാവ് അടിച്ച് കണ്ട പ്രകൃതി തൂറി വെച്ചിട്ട് ക്ലാസ്സിക്‌ പോലും 🤣🤣🤣🤣

  • @vamohamedrafiq4171
    @vamohamedrafiq4171 7 หลายเดือนก่อน +7

    ലിജോ തങ്ങളുടെ ഭക്ഷണം കഴിച്ചു അതു മാത്രം ലോകത്തെ ഏറ്റവും നല്ല ഭക്ഷണം എന്ന് കഴിച്ചവർ വിലയിരിത്തണം.. അല്ലേ.. അതെ.. അതെയോ?

  • @kmrfnx1291
    @kmrfnx1291 7 หลายเดือนก่อน +3

    👍👌

  • @thewildsparrow6807
    @thewildsparrow6807 7 หลายเดือนก่อน +1

    💯

  • @nichusidhinichu8124
    @nichusidhinichu8124 7 หลายเดือนก่อน +1

    💯💯

  • @FawazIllias-pv2qk
    @FawazIllias-pv2qk 7 หลายเดือนก่อน +5

    This is not aimed at ljp...this interview was one month ago....njn dileesh pothan movie making anu kooduthl prefer chyunnath like he said entertaining anu...nere marichu ljp ...valare deep ayitt ulla concepts anu present chyaru...i dont prefer that

  • @dennismathew9989
    @dennismathew9989 7 หลายเดือนก่อน +4

    Valiban ishtapettu ennu parayunathu entho credit pole aanu chilarkoke 😄

  • @vineethcmohan
    @vineethcmohan 7 หลายเดือนก่อน +1

    correct... LJP thalakanam koddie poyathintae prasnam anu... no plan to change no plan to impress. pinae enthina irunu karyunathu...

  • @rahulrnair1821
    @rahulrnair1821 7 หลายเดือนก่อน +1

    മട്ടാഞ്ചേരി ലിജോയ്ക് എതിരാണല്ലോ

  • @deepakmk001
    @deepakmk001 7 หลายเดือนก่อน +2

    Despite all the negative reviews, I watched it. Guys, don't miss this movie by seeing all these negative reviews. It's a spectacular theater watch. Will definitely regret when you watch in OTT. I really enjoyed it.

    • @appuappu8044
      @appuappu8044 7 หลายเดือนก่อน +1

      Chumma thallaathe annaaaa😂

    • @deepakmk001
      @deepakmk001 7 หลายเดือนก่อน

      @@appuappu8044 ചുമ്മാ തള്ളുനതല്ല ബ്രാ. ഒരു പ്രതീക്ഷയും ഇല്ലാതെ പോയതാണ്, പക്ഷേ ഭയങ്കരമായി ഇഷ്ടപ്പെട്ടു. വേറെ level പടം.

    • @pachathavala
      @pachathavala 7 หลายเดือนก่อน

      Ollathaaaa

    • @jayceekarp
      @jayceekarp 6 หลายเดือนก่อน

      OTT watch cheyth regret cheyth😂😂 ith enthinu kandu ennu vicahrich

  • @arsnjkstudios
    @arsnjkstudios 7 หลายเดือนก่อน +21

    Valiban is a brilliant film. It was engaging and entertaining.

    • @manuponnappan3944
      @manuponnappan3944 7 หลายเดือนก่อน +1

      Yess ❤

    • @aksid7
      @aksid7 7 หลายเดือนก่อน +1

      Strictly your opinion.
      Not mine

    • @arsnjkstudios
      @arsnjkstudios 7 หลายเดือนก่อน

      @@aksid7 and I didn't said it's yours. It is strictly my opinion. And I'm standing in that opinion strongly

    • @aksid7
      @aksid7 7 หลายเดือนก่อน

      @@arsnjkstudios just like me.thanks for stating that it’s ur opinion.

    • @arsnjkstudios
      @arsnjkstudios 7 หลายเดือนก่อน

      @@aksid7 I already did. It was you misreading it.

  • @AntonyGeorge-x8u
    @AntonyGeorge-x8u 7 หลายเดือนก่อน +3

    Very good film ❤❤❤

  • @Boss_is_Back1352
    @Boss_is_Back1352 7 หลายเดือนก่อน +1

    കുളിമുറി എത്തിനോക്കിയതല്ലല്ലോ , ഇന്നാ എല്ലാരും കണ്ടോളൂ എന്ന് പറഞ്ഞ് കാണിച്ചാൽ അഭിപ്രായം പറയും

  • @SankarGS
    @SankarGS 7 หลายเดือนก่อน +101

    ഒരുപാടു ആളുകൾ റോക്‌സ്റ്റർ ഗെയിംസ് ന്റെ RDR2 എന്ന ഗെയിം ഭയങ്കര സ്ലോ പേസ് ഗെയിം ആണ് പോരാ എന്നൊക്കെ പറഞ്ഞു ബട്ട് ആ ഗെയിം അങ്ങനെ സ്ലോ പേസ് ആയിട്ട് കളിക്കേണ്ട ഗെയിം ആണ് അല്ലാതെ GTA പോലെ ഫുൾ ടൈം ആക്ഷൻ വെടിവെപ്പ് അങ്ങനെ അല്ല ഒരു ഗെയിം ഓരോ രീതിയിൽ കളിക്കേണ്ട ടേസ്റ്റ് ഉണ്ട് .അതുപോലെ തന്നെ സിനിമ സ്ലോ പേസ് ആയിട്ട് പോകുന്ന സിനിമ കാണാൻ അങ്ങനെ ഉള്ള മൈൻഡ് സെറ്റ് ആക്കി വേണം വരാൻ .ലിയോ സിനിമയുടെ ഒറിജിനൽ ഇംഗ്ലീഷ് മൂവി ലിയോ സിനിമ കാണുന്ന പോലെ അല്ല ഉറങ്ങി ചാകും അത്ര സ്ലോ പേസ് പടം ആണ് അതുപോലെ ആണോ ലിയോ എടുത്തേകുന്ന അല്ല . വാലിബൻ ഞാൻ കണ്ടതാ എനിക്ക് ഈ പറയുന്ന പോലെ അധികം ബോർ ഒന്നും ആയില്ല .ബട്ട് കുറച്ചു fault ഉണ്ട് ബട്ട് അത് സിനിമ യുടെ രീതിയിൽ നോക്കുമ്പോൾ കറക്റ്റ് ആണ്

    • @niel7777
      @niel7777 7 หลายเดือนก่อน +23

      uvva,ente maashe 2ara manikkoor valichu neetti.onnara manikkoore aa padam sharikkum ullooø.

    • @ZammieSam
      @ZammieSam 7 หลายเดือนก่อน +5

      നല്ല example

    • @aneesbk4298
      @aneesbk4298 7 หลายเดือนก่อน +14

      Ithokke rdr vechano compare cheyyyunnathu .

    • @arunibrahimkunjacha
      @arunibrahimkunjacha 7 หลายเดือนก่อน +23

      സാറ് പറഞ്ഞതൊക്കെ ശരി. ഈ വാണപ്പാടം കാണുന്നതിനേക്കാൾ നല്ലത് RDR2 തന്നെയാണ്. എന്തൊക്കെയോ സീൻ ഉണ്ടെന്നും പറഞ്ഞു നാടകത്തേക്കാൾ മോശമായി ചെയ്തിരിക്കുന്ന ഈ കൂറ പടം ( personal opinion) കണ്ടിരിക്കാൻ എന്നെക്കൊണ്ട് പറ്റിയില്ല, സാറ് വേണേൽ മൈൻഡ് set ചെയ്ത് കണ്ടോളു

    • @ZammieSam
      @ZammieSam 7 หลายเดือนก่อน

      @@aneesbk4298 logic ഉള്ള comparison ആണ്

  • @Nasnu-t1k
    @Nasnu-t1k 7 หลายเดือนก่อน +14

    It’s a good movie ..❤

  • @r1a933
    @r1a933 7 หลายเดือนก่อน

    Valiban എനിക്ക് ഇഷ്ടപ്പെട്ടു

  • @yusafchakkala6550
    @yusafchakkala6550 7 หลายเดือนก่อน +1

    അങ്ങനെ എങ്കിൽ എല്ലാ പടവും വിജയിക്കും 100 കോടി യുടെ മുകളിൽ കിട്ടും റിവ്യൂ കേൾക്കാതെ സിനിമ കണ്ട് നമ്മുടെ അഭിപ്രായം പറയാൻ നിൽക്കുക ആണെങ്കിൽ

  • @manojk9147
    @manojk9147 7 หลายเดือนก่อน +30

    എന്റെ പോന്നു ലിജോ ചേട്ടാ മറ്റുള്ളവർ കണ്ട് സിനിമ വിജയിച്ചാലല്ലേ നമ്മുടെ വിജയം ആകു... അല്ലാതെ സിനിമ കാണാൻ ആളില്ലാതെ പൊളിഞ്ഞുപോയാൽ താങ്കൾ എന്ത് വിജയിച്ചെന്നാ ഈ പറയണേ.... താങ്കൾ ഇത്രയ്ക്കു ബുദ്ധിയില്ലാത്ത ആൾ ആയിരുന്നോ

    • @renjithbose654
      @renjithbose654 7 หลายเดือนก่อน +5

      1997 erangiya guru1996 erangiya kalapani, 2000 erangiya devathoothan , 2016 erangiya guppy iva ellam Apo mosham films ayiruno ? Coz thangal paranjath vechit anel mosham film ayath kond audience kanathe theateril parajaya Petta films anu Ithoke

    • @shihasshanuz1999
      @shihasshanuz1999 7 หลายเดือนก่อน

      ​@@renjithbose654 guru kalapani devathoothan okke kalam thetti iragiyaa padagala annu malayali audience athrem update alla but guppy oru pakshe tovinoyude Annathe marketum pinne kudee release aaya cinimem aanmariya kalippilanu pretham sorna kaduva

    • @agnidevan007
      @agnidevan007 7 หลายเดือนก่อน

      ഞാൻ പോയപ്പോൾ ടോട്ടൽ 15 പേര് 😂.
      കഥ കൊള്ളില്ല ബ്രോ ബാക്കി ഒക്കെ സെറ്റ്😅

    • @rejirajan8924
      @rejirajan8924 7 หลายเดือนก่อน

      Mental director 😅

    • @rejirajan8924
      @rejirajan8924 7 หลายเดือนก่อน

      Mental director 😅

  • @thehero5316
    @thehero5316 7 หลายเดือนก่อน +14

    നന്പകൽ നേരത്ത് മയക്കം വരെ LJP നല്ലൊരു സംവിധായകൻ ആയിരുന്നു.പക്ഷെ വളിബാൻ ഒരു അർത്ഥത്തിലും Ljp യുടെ കയ്യിൽ നിന്നുപോയ സിനിമ. എല്ലാഭാഗത്തും പരാജയം. ആ കോട്ടയിൽ സംഭവിക്കുന്ന കാര്യങ്ങൾ എന്ത് ഊളത്തരമാണ്. ഈ സിനിമയിൽ ഒരാളുടെ റോളു പോലും എടുത്ത് പറയാൻ ഇല്ല.

  • @aswinsankar4540
    @aswinsankar4540 7 หลายเดือนก่อน +8

    Ithil pothettan parayunnath yetra masam mumb olla interview ann😂

  • @cheriancherry
    @cheriancherry 7 หลายเดือนก่อน +3

    Not a bad movie but but not an outstanding movie either even if viewed from the perspective of a LJP enthusiast, not another EeMaYau or Amen for sure

  • @jithuk910
    @jithuk910 7 หลายเดือนก่อน +4

    Ellarum poyi kandu theerumanikkam, reviews onnum kanilla.. But at least free ayittu film kanan avasaram undakkanam.. Namukke athinu vendi kalayan time undenkil mathram...

  • @naduvilsudhakaran1805
    @naduvilsudhakaran1805 7 หลายเดือนก่อน +1

    Mr ലിജോ നിങ്ങൾ ഇപ്പോൾ തോറ്റിരിക്കുന്നു ഇനി പരീക്ഷപേപ്പറിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... നന്നായി പഠിച്ച് അടുത്ത സപ്പ്ളി എഴുതാൻ നോക്ക്

  • @dhanshadinesh963
    @dhanshadinesh963 7 หลายเดือนก่อน +6

    Kulimiriyil ulinj noki aara criticize cheythath, iyaal kulimuri scene aano theatre el release cheythe🤭

  • @jijopi1
    @jijopi1 7 หลายเดือนก่อน +5

    padam exciting allel engaging allel humorous ayirikkanam

  • @vysakh123
    @vysakh123 7 หลายเดือนก่อน +2

    ഈ ഇന്റർവ്യു ഇറങ്ങിട് മാസങ്ങൾ ആയതാണ് 😅

  • @KarunaAkkanattu
    @KarunaAkkanattu 7 หลายเดือนก่อน +2

    2:24 അതിൻ്റെ മേഖലയിൽ extremely good ആണെകിൽ....
    Malaikotta valiban ൻ്റെ Genre ഒന്ന് പറഞ്ഞേ...
    ഭായ് അത് ഒരു experimental movie ആണ്...അവിടെ മാസും ത്രില്ലറും ഒന്നും പ്രതീക്ഷിച്ച് പോകരുത്...
    മുത്തശ്ശിക്കഥകൾ നിങ്ങൽ മനസ്സിൽ കണ്ടിട്ടുള്ളതിൽ മനോഹരമായി ചിത്രീകരിച്ചിട്ടുള്ളത് ഒരു visual-Musical-sound engineering marvel ആണ് ആ പടം...പിന്നെ impress ചെയ്യാൻ ആണെങ്കിൽ പുള്ളിക്ക് ഇത് എങ്ങനെ എടുക്കേണ്ട ആവശ്യം ഇല്ലല്ലോ...ഒരു മോഹൻലാൽ മാസ്സ് ത്രില്ലർ ഫിലിം കാണാൻ ആരും അങ്ങോട്ട് പോകണ്ട നിങ്ങൾക്ക് മറ്റൊരിടത്തും കാണാനും കേൾക്കാനും പറ്റാത്ത ചില അത്ഭുത കാഴ്ചകൾ കാണാൻ ആണെകിൽ പോയി കാണുക...
    ആദ്യ കാഴ്ചയിൽ നിങ്ങളെ പിടിച്ചിരുത്തുന്ന പടം അല്ല ഇത്...
    ആദ്യ കാഴ്ചക്ക് ശേഷം ആയിരിക്കും നിങ്ങൾ കണ്ട അത്ഭുതങ്ങൾ നിങ്ങളുടെ മനസ്സിൽ തെളിഞ്ഞു വരുന്നത്... അത് വേറെ തന്നെ ഒരു ലോകം ആയിരുന്നു...

    • @mandraketrolls
      @mandraketrolls  7 หลายเดือนก่อน +1

      But എനിക്കൊന്നും തെളിഞ്ഞില്ല.. ഒരു ജ്യോതിയും വന്നില്ല ഒരു കുന്തവും വന്നില്ല...

    • @jayceekarp
      @jayceekarp 6 หลายเดือนก่อน

      Irunnu orangiyath Allathe enikkonnum thelinjilla

  • @amalkichu3308
    @amalkichu3308 7 หลายเดือนก่อน +2

    Dileesh pothante interview 2 week munne irangyathaanu athum ithum aayi compare cheyyanda oru avshyavumilla

  • @puttus
    @puttus 7 หลายเดือนก่อน +1

    പോത്ത് പറഞ്ഞത് Correct

  • @muhammedshareef8189
    @muhammedshareef8189 7 หลายเดือนก่อน +1

    100%

  • @A..C..M
    @A..C..M 7 หลายเดือนก่อน +3

    RDR 2 nte story and character ellam kidu aanu.. eee movie pole allaaa.... Ithoru average experience mathram ullaa oru movie aanu.. pinne lalettante movie ayakondu average movie ennathu valare mosham enna abhiprayam varum athu swabhavikam (personal opinion)

    • @sarahs.k9656
      @sarahs.k9656 7 หลายเดือนก่อน

      Rdr?? Athethanu movie?

  • @LinsenSydney
    @LinsenSydney 7 หลายเดือนก่อน +1

    അത് shari അപ്പോൾ അവന്റെ manasu വച്ച് നമ്മൾ പടം കാണണം 😂😂 ഇപ്പോൾ eg kinnarathumbi ellavarkkum ishtapettilla, അപ്പോൾ എല്ലാവരും ഒരു masaladasa manasodu വേണം aa പടം kaanan അപ്പോൾ ishtapedum 😂😂😂 churuli kandappol തന്നെ ivante nilavaaram manasilayi, ഇതൊക്കെ aa vyshakh or rajappan direct cheythal super duper hit aayene

  • @thomaslonappan1388
    @thomaslonappan1388 7 หลายเดือนก่อน +1

    Leave the movie aside .. may not be good enough.. dileesh said that on a completely different scenario.. but can relate it 😅

  • @SureshIyer-je1kl
    @SureshIyer-je1kl 7 หลายเดือนก่อน

    ആദ്യം വേണ്ടത് എളിമ പിന്നെ വിനയം ഇത് രണ്ടും ലിജോ പഠിക്കണം പ്രേക്ഷകൻ നിങ്ങളുടെ വേലക്കാരൻ അല്ല ചക്രവർത്തി ആണ് അത് മറക്കണ്ട

  • @ravikunnath8363
    @ravikunnath8363 7 หลายเดือนก่อน

    ഇത് പോലുള്ള പൊട്ട സിനിമകൾ ഇൻഡസ്ട്രി നശിപ്പിക്കും😓

  • @Patrick-Boss
    @Patrick-Boss 7 หลายเดือนก่อน +4

    പോത്തൻ പറയുന്നതും LJP പറയുന്നതും എന്താണ് ഭന്തം എന്തെങ്കിലും പൊട്ടത്തരം content ആയ് ഇടല്ലെ

  • @jitheshkumar4059
    @jitheshkumar4059 7 หลายเดือนก่อน +13

    നേര് എനിക്ക് ഒരു ആവറേജ് വാച്ച് ആയി തോന്നിയിരുന്നു എന്നാൽ വാലിബൻ വളരെ അധികം ഇഷ്ട്ടപ്പെട്ടു. നല്ല ഒരു തിയേറ്റർ, ഊള കമന്റും അടിച്ചു തിയേറ്ററിൽ സ്റ്റാർ ആകാൻ ശ്രമിക്കുന്ന കുരിപ്പുകൾ ഇല്ലാത്ത ഷോ, മാസ്സ് മസാല പ്രതീക്ഷിക്കാത്ത മൈൻഡ്‌സെറ്റ്. ഇത്രയും ഓക്കെ ഉണ്ടെങ്കിൽ തീർച്ചയായും പടം ആസ്വദിക്കാൻ പറ്റും. ഈ ഡീഗ്രേഡ് ചെയ്യുന്നതിൽ ഒരു വലിയ ശതമാനവും പടം കാണാതെയാണ് അഭിപ്രായം പറയുന്നത് എന്നത് മറ്റൊരു കാര്യം.

    • @mahsh.m
      @mahsh.m 7 หลายเดือนก่อน +2

      ഇന്റർവ്യൂയിൽ സ്റ്റാർ ആവാൻ തള്ള് കമന്റ്‌ ഇറക്കാത്ത അണിയറ പ്രവർത്തകർ, റിയാലിറ്റി തുറന്ന് പറയുന്ന ഒരു PR team ഇതൊക്കെ ഉണ്ടായിരുന്നെങ്കിൽ പടം ഇതിലും നല്ലവണ്ണം perform ചെയ്തേനെ.

    • @jitheshkumar4059
      @jitheshkumar4059 7 หลายเดือนก่อน

      @@mahsh.m 👌

  • @subhashvettummal5492
    @subhashvettummal5492 7 หลายเดือนก่อน +5

    Ee parayunna pothante padathinu negative vannal pothanum irunnu karayum😂

  • @vineeth6526
    @vineeth6526 7 หลายเดือนก่อน

    The people may judge because the movies is not thyre kind of , that doesn’t mean the movie is flope , but the one who loved the movie ,,, never judge on those who hates , that’s the class

  • @vattakattil
    @vattakattil 7 หลายเดือนก่อน

    അങ്ങനെയാണെങ്കിൽ പദ്മരാജൻ സർ ന്റെ വർക്കുകൾ ആ കാലഘട്ടത്തിൽ എങ്ങനെ ഇത്ര പരാജയമായി

  • @stephenchoolamparambil6959
    @stephenchoolamparambil6959 7 หลายเดือนก่อน

    അതെ പടം നല്ലതാണെങ്കിൽ എന്ത് പറഞ്ഞാണെങ്കിലും ജനങ്ങൾ സ്വീകരിക്കും

  • @maggmanu6002
    @maggmanu6002 7 หลายเดือนก่อน +4

    Valiban is an awesome movie.

  • @jomejoju3688
    @jomejoju3688 7 หลายเดือนก่อน +1

    It's an awesome movie

  • @vinu429439
    @vinu429439 7 หลายเดือนก่อน

    ഇതിന്റെ സൃഷ്ടാവിന് കാര്യം പിടി കിട്ടിയില്ല. ലിജോ പറഞ്ഞത് ഒന്ന് പോത്തൻ പറയുന്നത് വേറൊന്ന്. വാലിബൻ മികച്ച ചിത്രം തന്നെയാണ്. So അതിനെ റിവ്യൂ ചെയ്തു നശിപ്പിക്കുന്നതിനെ ചെറുക്കേണ്ടത് as a director ലിജോയുടെ ജോലിയാണ്, അത് അത് അയാൾ ചെയ്തു.

  • @Jack_sphere
    @Jack_sphere 7 หลายเดือนก่อน +2

    But lijo is right i guess... Ippo mallu audience full review nokkiaan cinemakk poovunath... Reviewers parayyanath avarde point of view aahn... Nmmukk ath pole thonanm ennilla...

  • @kammukammupandikasala2419
    @kammukammupandikasala2419 7 หลายเดือนก่อน +1

    🔥🔥🔥🔥🔥🔥💯

  • @anoopkg3709
    @anoopkg3709 7 หลายเดือนก่อน +1

    ഇതും ljp പറഞ്ഞതും തമ്മിൽ ഒരു ബന്ധവുമില്ല. ട്രോള്ളൻ എന്താ ഉദ്ദേശിച്ചേ?

  • @philipgeorge7443
    @philipgeorge7443 7 หลายเดือนก่อน

    Perspective! What Dileesh has said is a two edge sword, sooner or later he will know it. Ella Nalla entertaining padam vijeykumo? How come Guppy failed in the theatre?
    Secondly, wait for 10 days and then decide if Vaaliban will fail or not.

  • @VipinAbraham
    @VipinAbraham 7 หลายเดือนก่อน

    Valiban പടത്തിന്റെ പെരിൽ ലിജോ എന്ന സംവിധായകനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. മലയാള സിനിമയിൽ തന്റേതായ ഒരു signature ഉള്ള സംവിധായകനാണ്.

  • @r.v95
    @r.v95 7 หลายเดือนก่อน +11

    വാലിബൻ ഒരിക്കലും മോശം സിനിമ അല്ല എന്തിനാ ഇങ്ങനെ ട്രോള്ളുന്നെ... നല്ല സിനിമ ആണ് കളക്ഷൻ വൈസ് വിജയിചില്ലേങ്കിലും 👍🏻

    • @HariShankarr94
      @HariShankarr94 7 หลายเดือนก่อน

      LJP യുടെ വളരെ മോശം സിനിമ ആണ് വാലിബൻ😢

    • @r.v95
      @r.v95 7 หลายเดือนก่อน

      @@HariShankarr94 പടം കണ്ടിട്ട് പറ

    • @appuappu8044
      @appuappu8044 7 หลายเดือนก่อน

      Thallaathedeeee award padam

    • @blesslefan2638
      @blesslefan2638 7 หลายเดือนก่อน

      Kandittu thanneya parayumne ,intervelinu erangi ponnu

  • @junujunu4192
    @junujunu4192 7 หลายเดือนก่อน +1

    Ingerde oh baby padam enik kananame ennund..but ithuvare tekgramil vanitilla

  • @anandpaaru8931
    @anandpaaru8931 7 หลายเดือนก่อน +1

    100❤️%

  • @sachinnair3927
    @sachinnair3927 7 หลายเดือนก่อน +7

    Pothen Parajath Karyam😂..a well know sucessful director...but kok who is he ?😅

  • @jomonkmadhu7907
    @jomonkmadhu7907 7 หลายเดือนก่อน

    NEGETIVE THAYOLI

  • @sajanak872
    @sajanak872 7 หลายเดือนก่อน

    നമ്മൾ എങ്ങനെ എന്റർടൈൻ ചെയ്യണം എന്നു നമ്മൾ അല്ലേ തീരുമാനിക്കുന്നത്.. അല്ലാതെ ljp അല്ലല്ലോ

  • @vibilraj5050
    @vibilraj5050 7 หลายเดือนก่อน +2

    Please change your intro. Your videos are good.

  • @bonyabraham2011
    @bonyabraham2011 7 หลายเดือนก่อน

    ജോജി സിനിമ ഭയങ്കര സംഭവം ആണോ... മക്ബത്ത് അല്ലേ.. കോപ്പി അടിച്ച് ഉണ്ടാകുന്നത് അത്ര വലിയ സംഭവുമല്ല 😂😂😂

  • @jjajwjw
    @jjajwjw 7 หลายเดือนก่อน

    But pothan is wrong aome movies are simply ahead of their time,if a movie is good then it will succeed if so why did Guru fail at the box office it had great content and a brilliant screenplay to complement a socially relevant storyline why did it flop,then films like devadoothan,chenkol,praja,varavelpu,ulsavapittenu,irakal,thazhvaram ,kaiyoppu,sadayam,panchavati palam,even thoovanathumbikal,season.notice tht most of these are Mohanlal films

  • @localreview6304
    @localreview6304 7 หลายเดือนก่อน +1

    100♥️♥️♥️

  • @frinilfrancis4939
    @frinilfrancis4939 7 หลายเดือนก่อน +2

    മോശം പടം

  • @fahadrisvi6785
    @fahadrisvi6785 7 หลายเดือนก่อน +1

    Need 3 E in film

  • @roymammenjoseph1194
    @roymammenjoseph1194 7 หลายเดือนก่อน +2

    A worst movie

  • @AJAYKR590
    @AJAYKR590 7 หลายเดือนก่อน +2

    padmarajan nte okke padangal pottiyath padam mosham aayathukondallallo

  • @user-du1ht8mq9q
    @user-du1ht8mq9q 7 หลายเดือนก่อน

    മോഹൻലാലിന്റെ സിനിമ ബോർ ആണെന്ന് ലാ ലിനു വേണ്ടി ജീവൻ നൽകുന്ന ഫാൻസ്‌ പറയുന്നു. പിന്നെ മറ്റുള്ളവർ എങ്ങനെ കാണും. ലാൽ ഫാൻസ്‌ ഇത്രയും ബുദ്ധിയില്ലാത്തവർ ആണോ.

  • @premsadanand1563
    @premsadanand1563 7 หลายเดือนก่อน +5

    Why do you guys want to destroy a movie Especially if its a good movie

  • @dildeepa4554
    @dildeepa4554 7 หลายเดือนก่อน

    ദിലീഷ് പോത്തൻ ലിജോയ്ക്ക് മറുപടി കൊടുത്തതാണോ? ദിലീഷിൻ്റെ 3 സിനിമകളും ക്ലാസ്സാണ്. അതുപോലെയാണോ രോമാഞ്ചം? ഹിറ്റായതു കൊണ്ട് രോമാഞ്ചം മികച്ച സിനിമയാകുമോ? വാലിബാൻ സാമ്പത്തിക വിജയം നേടിയില്ലെന്ന് വച്ച് മോശമാകുമോ?

  • @Arceej249
    @Arceej249 7 หลายเดือนก่อน

    Ee padam keralathil ethenkilum graamathilu set okke ittu shoot cheythu, budget okke onnu control cheythu 2 hr movie aakiyirunnel kikidu aayene.....aa producer de mugham innu oru puthiya video lu kandappo nalla vishamamaayi.....

  • @jyothishkukku1646
    @jyothishkukku1646 7 หลายเดือนก่อน

    Dileeash pothan paranjathu 100%crct aanu

  • @Tinjuitty
    @Tinjuitty 7 หลายเดือนก่อน

    Romancham best example