പണക്കാരി മരുമോളെ കണ്ട് മതിമറന്ന അമ്മായിഅമ്മക്ക് കിട്ടിയ പണി (part2)

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • 2024 ലെ ആദ്യത്തെ video ആണ് കൈവിടല്ലേ മക്കളെ 😌👀

ความคิดเห็น • 221

  • @aiswarya253
    @aiswarya253 9 หลายเดือนก่อน +89

    ലാസ്റ്റ് ഫ്ളാറ്റിൽ നിന്ന് ഇറങ്ങുന്ന scene കണ്ടപ്പോ,തലയണ മന്ത്രത്തിൽ ഫിലോമിന ചെയ്ത role ഓർമ വന്നു, ❤❤അടിപൊളി.ഹാപ്പി ന്യൂ ഇയർ

  • @soumyap5159
    @soumyap5159 9 หลายเดือนก่อน +13

    ഇത് സിറ്റി ആണ് 😂..
    Mate shortfilm dialogue

  • @JisnaMaryJose-xe6kx
    @JisnaMaryJose-xe6kx 9 หลายเดือนก่อน +34

    ചേച്ചീടെ വീഡിയോ നോട്ടിഫിക്കേഷൻ കാണുമ്പോ ഭയങ്കര സന്തോഷം ആണ് ☺️😍

  • @anagha5448
    @anagha5448 8 หลายเดือนก่อน +9

    3:05 evdeyo kett maranna dialogue 🤣🤣

  • @azhakintedevathakumary9439
    @azhakintedevathakumary9439 7 หลายเดือนก่อน +1

    ഇത് കണ്ടപ്പോ ഞാൻ എന്റെ മകൻ്റെ കാര്യം ഓർത്തു പോയി. ആറ്റുനോറ്റുണ്ടായൊരുണ്ണി . ഞങ്ങളെ പിരിഞ്ഞിരിക്കാൻ ഇഷ്ടമില്ലാത്തതിനാൽ ഹോസ്റ്റലിൽ നിന്ന് പഠിക്കാതെ വീട്ടിൽ നിന്നും പോയി വരികയായിരുന്നു . ജോലി കിട്ടിയത് തിരുവനന്തപുരത്ത് . അവിടത്തുകാരി ഒരു പെൺകുട്ടിയെ കണ്ടെത്തി കല്യാണം കഴിച്ചു. അവർ അവരുടെ മകൾക്ക് വേണ്ടി ഒരു ഫ്ലാറ്റ് വാങ്ങി ഇട്ടിരുന്നു മുമ്പേ തന്നെ.
    ഈ വരുന്ന ഏപ്രിലിൽ അങ്ങോട്ട് അവർ താമസം മാറും . ഞങ്ങൾ പോയി രണ്ടു ദിവസം താമസിച്ചിട്ട് തിരിച്ചു പോരും . ഇതുവരെ മരുമകൾ ഒരു സാധു പെൺകുട്ടിയാണ് .
    മാസത്തിലൊരിക്കൽ നാട്ടിൽ( തൃശൂർ) വരുമ്പോൾ ഒരു ദിവസം മാത്രം കാണും😢 .

  • @slfamily3108
    @slfamily3108 9 หลายเดือนก่อน +25

    അഭിനയം 👌👌👌 ഈ ഫ്ലാറ്റ് ഫോമിൽ ഏറ്റവും നല്ല അഭിനയം ബബിത തന്നെ ♥️♥️♥️♥️♥️ഹാപ്പി ന്യൂ ഇയർ ♥️♥️♥️♥️♥️♥️♥️♥️

    • @babithababi07
      @babithababi07  9 หลายเดือนก่อน +1

      😌🙏❤️

  • @afnasafnas9600
    @afnasafnas9600 9 หลายเดือนก่อน +29

    ന്റെ ബബി ഇയർ ഫോൺ വെച്ചാണ് ബബിടെ വീഡിയോ ഞാൻ കണ്ടോണ്ടിരുന്നത്. ലാസ്റ്റ് മൂത്ത മോന്റെ വീട്ടിൽ തിരിച്ചു എത്തിയിട്ട് അമ്മ കരയുന്ന ഭാഗം വന്നപ്പോ ന്റെ റൂമിൽ നിന്ന് അതുപോലെ ഒരു കരച്ചിൽ ചെന്ന് നോക്കിയപ്പോ ന്റെ കെട്ടിയവൻ പല്ലുവേദന ആയിട്ട് കരയുവാ. എനിക്ക് ചിരി വന്നു ചിരിക്കുന്ന കണ്ടപ്പോ മോങ്ങി കൊണ്ടിരുന്നയാൾ എന്നെ ചീത്ത പറഞ്ഞു 🤭❤️

  • @നാരായണി-ദ7ഞ
    @നാരായണി-ദ7ഞ 9 หลายเดือนก่อน +14

    Last ചിരിച്ചു ഒരു വഴിക്കായി 🤣🤣ഹാപ്പി new year ബബിത 🥰🥰🥰🥰🎉🎉🎉🎉🎉

  • @rasiyarasiya1348
    @rasiyarasiya1348 9 หลายเดือนก่อน +40

    Babi നിന്റെ വീഡിയോ എല്ലാം അടിപൊളി ആണ്. Happy new Year... ❤️

  • @anamikaanu8656
    @anamikaanu8656 9 หลายเดือนก่อน +7

    Nk chechine baynkra ishta...njn otta iripil chechinte videos llum knd

    • @babithababi07
      @babithababi07  9 หลายเดือนก่อน

      😍❤️thankyou da

  • @ReebaBinish
    @ReebaBinish 2 หลายเดือนก่อน +1

    Chechiyude vediokk njan adict aayi ❤❤

  • @Hasna_bee
    @Hasna_bee 9 หลายเดือนก่อน +4

    Chechiyude videos kanumbo entho oru feel ann ❤chechiyudey abinayam oru rakshayumilla😍🫶

  • @sheenusvlogchannel700
    @sheenusvlogchannel700 9 หลายเดือนก่อน +3

    ബബി ഡാ... പൊളിച്ചൂട്ടോ ❤❤❤

  • @sreelakshmig2091
    @sreelakshmig2091 หลายเดือนก่อน

    ചേച്ചി സൂപ്പർ ആയിട്ടുണ്ട് 🥰🥰❤️❤️❤️❤️

  • @richurayees5107
    @richurayees5107 9 หลายเดือนก่อน +4

    Makalem marumakalem avare makkalem verthirich kaanunna oru vdo cheyyuo.

  • @sreelakshmiharikrishnan4115
    @sreelakshmiharikrishnan4115 9 หลายเดือนก่อน +3

    Adipoli 🤣🤣 video chechi nanayitu chirikanum oppam chindhikanum pattya video😂😊 happy new year chechikutty😊🥰🥰

  • @fazalpachu5546
    @fazalpachu5546 9 หลายเดือนก่อน +3

    തലയിണ മന്ത്രം ഫിലോമിന ചേച്ചിയെ ഓർമ വന്നു ലാസ്റ്റ് 😂

  • @geethathulasidas1174
    @geethathulasidas1174 9 หลายเดือนก่อน +2

    Babee Nalla Video Amma Makkale Ellapereyum Orupole Snehikanam

  • @Suryasree-to7fh
    @Suryasree-to7fh 9 หลายเดือนก่อน +10

    എന്ത് ഭംഗിയായിട്ടാ അഭിനയ്ക്കുന്നത് കണ്ണെടുക്കാതെ കണ്ടിരുന്നു പോകും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 happy new year chakkare 🥳🥳🥳🥳

    • @babithababi07
      @babithababi07  9 หลายเดือนก่อน +1

      Thankyou 😍❤️❤️❤️

  • @tessymolkj5703
    @tessymolkj5703 9 หลายเดือนก่อน +4

    Super acting babitha❤❤❤ ethrayum vegam oru film ill abinayikan avasaram undakate

  • @RaihanaMoidu
    @RaihanaMoidu 9 หลายเดือนก่อน +4

    Chechide Ellaa videosum pwolii aahn tto bhayankara eshttaa🖤😌

  • @sarithasreedhar5050
    @sarithasreedhar5050 9 หลายเดือนก่อน +1

    Checchiku ini nalla oru partner ne kudi kitti checchiyum pillerum happy aitu jeevikunnathu kaanan agrahikunnu athinu ishwaranodu prarthikam

  • @sarithasreedhar5050
    @sarithasreedhar5050 9 หลายเดือนก่อน +1

    Ethu character um adipoliyaitu cheiyan checchine kondu pattum

  • @SanuSanu-j6h
    @SanuSanu-j6h 9 หลายเดือนก่อน +7

    Adipolii ayittund flatil ninnum ammayiamma erangipokunnanathu kanan superb 👌 😂😂😂😂

  • @ziyarah_45
    @ziyarah_45 9 หลายเดือนก่อน +1

    Ithaa super❤

  • @asbinariyas7154
    @asbinariyas7154 9 หลายเดือนก่อน +4

    എന്റെ അമ്മായിഅമ്മ 😅😅😅😅😅

  • @adelsukuangelsuku8997
    @adelsukuangelsuku8997 9 หลายเดือนก่อน +8

    Tnx for the second part and happy newyear chech🎉

  • @N_O_R_A_H85
    @N_O_R_A_H85 9 หลายเดือนก่อน +4

    Supr chechi ella video poliyaaa ❤

  • @GopikaGopika-j5q
    @GopikaGopika-j5q 9 หลายเดือนก่อน +1

    Adipoli da suuper💞💞💞💞

  • @lathadas2163
    @lathadas2163 9 หลายเดือนก่อน +3

    മോന്റെ പമ്മിയുള്ള നോട്ടം സൂപ്പർ 😂😂😂

  • @AswaniAswani-t5f
    @AswaniAswani-t5f 9 หลายเดือนก่อน +1

    ഒരുപാട് ഇഷ്ട്ടം ❤️❤️

  • @sarithasreedhar5050
    @sarithasreedhar5050 9 หลายเดือนก่อน

    Ravile ezhunettu jolikidail checchide videos kanunnathu,❤

  • @chinjusilson6307
    @chinjusilson6307 9 หลายเดือนก่อน +5

    ചേച്ചി കുട്ടി, Happy New year ❤❤❤❤❤

  • @susansusan2033
    @susansusan2033 9 หลายเดือนก่อน +4

    👌👌👍👍👍😘🥰🥰🥰 സൂപ്പർ ബബിത കുട്ടി♥️♥️♥️👌

  • @sarithasreedhar5050
    @sarithasreedhar5050 9 หลายเดือนก่อน

    Checchi ennu vilikkanulla prayam undo ennarilla ennalum angane vilikua

  • @K-drama_lover538
    @K-drama_lover538 9 หลายเดือนก่อน +1

    Vegam part 3 undaavum enne pradishikkunnu

  • @Hasna_bee
    @Hasna_bee 9 หลายเดือนก่อน +2

    Chechi ishttam❤😘

  • @nivedam9816
    @nivedam9816 9 หลายเดือนก่อน +3

    Happy new year babitha chechi❤

  • @sumsanhari8523
    @sumsanhari8523 9 หลายเดือนก่อน +3

    Adipoli..👍

  • @muhsinaashkar2284
    @muhsinaashkar2284 9 หลายเดือนก่อน +1

    Next പാർട്ട്‌ waiting annu babi ❤️

  • @anjanakrishna2737
    @anjanakrishna2737 9 หลายเดือนก่อน +1

    Chechi part 3 idamo

  • @abhiabhilash3796
    @abhiabhilash3796 9 หลายเดือนก่อน +2

    Chechi chechik abhinayathil nalla bhavi undu vedioes ellam adipoli annu ttooo🥰

  • @dangerniyas3489
    @dangerniyas3489 9 หลายเดือนก่อน

    ചേച്ചി സൂപ്പർ

  • @safvanathrauf5838
    @safvanathrauf5838 9 หลายเดือนก่อน +1

    Dear prabhagariiiii😍🤗🥰suprb😊🤞🏻

  • @mariamathew8197
    @mariamathew8197 9 หลายเดือนก่อน +2

    Chechi adipoli

  • @shabnapp5603
    @shabnapp5603 9 หลายเดือนก่อน +186

    ഫ്ലാറ്റ് കിട്ടിയത് സ്ത്രീധനം ആണെന്ന് പറയുന്നത് എന്ത് അഭിമാനം ആയിട്ടാ..... സ്ത്രീധനം വാങ്ങി എന്ന് പറയാൻ ഒരു നാണവും ഇല്ല

  • @123-me_iam
    @123-me_iam 9 หลายเดือนก่อน

    Tuition veedu part2idu

  • @Lakshmilachu1768
    @Lakshmilachu1768 9 หลายเดือนก่อน

    Last paranja pazhamchollu manassilayavar onnu parayamo?

  • @PriyaPramodVlogs
    @PriyaPramodVlogs 9 หลายเดือนก่อน +1

    ❤❤❤

  • @renjikl02kid
    @renjikl02kid 9 หลายเดือนก่อน

    First കണ്ടപ്പോ സങ്കടം തോന്നി ഇത്രേം ഉള്ളോ എന്ന് വിചാരിച്ചു ഇപോഴാ സമാധാനം ആയത് 😂

  • @MEHSANMEDIA
    @MEHSANMEDIA 8 หลายเดือนก่อน

    Part 1 ഇൽ രമേശേട്ടൻ ആയിരുന്നു 2 ഇൽ വന്നപ്പോൾ രാഹുൽ 😂🤣

  • @prasanthks7174
    @prasanthks7174 9 หลายเดือนก่อน +1

    Super video. Happy new year ❤❤

  • @Kani___kani
    @Kani___kani 9 หลายเดือนก่อน +2

    Happy new year chechi😍

  • @Sanskritkerala
    @Sanskritkerala 9 หลายเดือนก่อน +1

    Babitha❤

  • @AleenaSebastian-rr4rb
    @AleenaSebastian-rr4rb 9 หลายเดือนก่อน +2

    Othiri ishtam🥰

  • @anjuanju3036
    @anjuanju3036 9 หลายเดือนก่อน +2

    Adipoli attoo vedio ellamm🎉🎉🎉

  • @Nterrtyn
    @Nterrtyn 9 หลายเดือนก่อน +2

    Ivaruda
    video Miss jayathavarundu

  • @Ananya509
    @Ananya509 9 หลายเดือนก่อน +3

    Hlo chechii💞🥰❤️

  • @sarithasreedhar5050
    @sarithasreedhar5050 9 หลายเดือนก่อน

    Checchi onscreen il varan shramikkanam

  • @BindhuV-y3v
    @BindhuV-y3v 9 หลายเดือนก่อน +2

    Najn carat 3:00pm thanne vannu chechi e video ano

    • @babithababi07
      @babithababi07  9 หลายเดือนก่อน

      അയ്യോ sorry da late ayi😍

    • @BindhuV-y3v
      @BindhuV-y3v 9 หลายเดือนก่อน

      Athu saramilla chechi chelappo nete athintea probullam ayirikkum❤❤❤❤

  • @hannasadik3157
    @hannasadik3157 9 หลายเดือนก่อน +2

    Chechi 👌👌

  • @hamdha5021
    @hamdha5021 6 หลายเดือนก่อน

    Ith ente ammayi amma thanne

  • @saranyapradeep96
    @saranyapradeep96 9 หลายเดือนก่อน +3

    2 nd partum poli❤️... Happyyy new year babii chechi❤️❤️🥳

  • @Pathooschanel
    @Pathooschanel 9 หลายเดือนก่อน

    ബബിതച്ചേച്ചി പൊളിച്ചു

  • @shantythomas1628
    @shantythomas1628 9 หลายเดือนก่อน

    Happy new year ❤

  • @neenu...
    @neenu... 6 หลายเดือนก่อน

    10:22 😂❤😊

  • @_.ashutty._
    @_.ashutty._ 9 หลายเดือนก่อน

    Moodevi ammayi🤣🤣🤣🤣🤣🤣🤣

  • @sreepriyaa9463
    @sreepriyaa9463 9 หลายเดือนก่อน +1

    Nattukare ningal ethu kelkanam😂😂😂

  • @Rosy12376
    @Rosy12376 9 หลายเดือนก่อน +1

    Superrr🎉

  • @NihanaSadiq
    @NihanaSadiq 9 หลายเดือนก่อน +1

    കറക്ട് ഇദ്ദേങ്ങനെ കിട്ടുന്ന് 🥰

  • @leelapaul3591
    @leelapaul3591 9 หลายเดือนก่อน

    Super

  • @maheshmurali8507
    @maheshmurali8507 9 หลายเดือนก่อน +1

    👌👌👌🥰🥰❤

  • @Meghashyju-d2u
    @Meghashyju-d2u 9 หลายเดือนก่อน +2

    Happy New year babi chechi❤❤❤❤❤

  • @dreamlife2.058
    @dreamlife2.058 9 หลายเดือนก่อน +1

    Chechi Happy New year❤

  • @anilajeffin-vj7mk
    @anilajeffin-vj7mk 9 หลายเดือนก่อน +2

    Happy new year family 🥰🥰❤️❤️

  • @kadeejaklm6850
    @kadeejaklm6850 9 หลายเดือนก่อน +1

    Happy New year 🤝👍🥰

  • @neethujerin4676
    @neethujerin4676 3 หลายเดือนก่อน

    👍👍👍❤❤❤

  • @saadiyas3431
    @saadiyas3431 9 หลายเดือนก่อน +1

    Happy new year 🎊🎊😁😊🕛🎇🎈💐🍷🥂 🤗🤗🤗🤗🤗🤗😁😁😁😘

    • @babithababi07
      @babithababi07  9 หลายเดือนก่อน +1

      Same to you

    • @saadiyas3431
      @saadiyas3431 9 หลายเดือนก่อน

      ❤️❤️❤️🤍

  • @dreamgirl5841
    @dreamgirl5841 9 หลายเดือนก่อน +1

    ❤️HAPPY NEW YEAR❤❤CHECHI🥰🥰🥰😘😘😘

  • @neethupradeep8604
    @neethupradeep8604 9 หลายเดือนก่อน +2

    Happy New Year Babi❤

  • @archananidhiarchananidhi8494
    @archananidhiarchananidhi8494 9 หลายเดือนก่อน +2

    Happy new year dear 😊😘

  • @sudhavijayan78
    @sudhavijayan78 9 หลายเดือนก่อน

    Nalla act

  • @mubeena3802
    @mubeena3802 9 หลายเดือนก่อน +1

    Happy newyear❤❤❤

  • @divyaprasanth9367
    @divyaprasanth9367 9 หลายเดือนก่อน +1

    Happy new year🎉🎉

  • @chaithanyas8120
    @chaithanyas8120 8 หลายเดือนก่อน

    Happy new year babi❤

  • @parvathy.j3837
    @parvathy.j3837 9 หลายเดือนก่อน

    Chechiye kannm ennund neril

  • @sereenasereena1230
    @sereenasereena1230 9 หลายเดือนก่อน

    ആക്ടിങ് സിംഹം ❤❤

  • @ambilisulfi9032
    @ambilisulfi9032 9 หลายเดือนก่อน +2

    👍👍❤️❤️❤️🎉🎉

  • @shahnarijas1647
    @shahnarijas1647 9 หลายเดือนก่อน

    ഈ അമ്മമാരെ എല്ലാവർക്കും ആവിശ്യം വരും ഒരു baby ഒക്കെ ആയാൽ...

  • @renjithrakhi3432
    @renjithrakhi3432 9 หลายเดือนก่อน

    Babitha oral annu cheyithalum nurper cheyithamathri ath than babitha, you are good actor

    • @babithababi07
      @babithababi07  9 หลายเดือนก่อน

      😍😍😍😘

  • @rajalekshmiu6741
    @rajalekshmiu6741 9 หลายเดือนก่อน +1

    ❤❤happy new year

    • @babithababi07
      @babithababi07  9 หลายเดือนก่อน +1

      Happy new year

  • @nithyanithu7500
    @nithyanithu7500 9 หลายเดือนก่อน +1

    ❤❤❤❤❤

  • @MaryDel-g3l
    @MaryDel-g3l 9 หลายเดือนก่อน +2

    മീശ ഇത്രയ്ക്കും മൂക്കിന്റെ ഉള്ളിലേക്ക് കേറ്റണ്ട

  • @sajanas1327
    @sajanas1327 9 หลายเดือนก่อน +1

    Chechyyy❤❤❤

  • @aswanim9078
    @aswanim9078 9 หลายเดือนก่อน +1

  • @mafeedamanaf2073
    @mafeedamanaf2073 9 หลายเดือนก่อน +2

    Happy new year guys 🎉❤

    • @babithababi07
      @babithababi07  9 หลายเดือนก่อน +1

      Happy new year!!

  • @SaranyaKalesh
    @SaranyaKalesh 9 หลายเดือนก่อน

    Chila ammamaroke eganeya elayamakkale ya estam

  • @junaidpv4691
    @junaidpv4691 9 หลายเดือนก่อน +2

    ❤❤🎉

  • @rajisuresh2534
    @rajisuresh2534 9 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤

  • @reshmakathu7509
    @reshmakathu7509 9 หลายเดือนก่อน

    ❤👍🏻👌🏻❤