എന്റെ മകളുടെ മുടിയുടെ നീളം കണ്ടോ ഇതെങ്ങനെയാണ്ന്ന് വീഡിയോയിലൂടെ കണ്ടു നോക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 48

  • @saraswathysarayu
    @saraswathysarayu 2 หลายเดือนก่อน

    ജീന മോളുടെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ❤❤❤❤

    • @Jeenas389
      @Jeenas389  2 หลายเดือนก่อน

      🥰🥰

  • @saraswathysarayu
    @saraswathysarayu 2 หลายเดือนก่อน

    മോൾടെ മുടി കണ്ടിട്ട് കൊതി ആയി ❤❤❤❤❤

    • @Jeenas389
      @Jeenas389  2 หลายเดือนก่อน

      🥰

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 3 หลายเดือนก่อน +2

    അച്ചുവിന്റെ അമ്മയുടെ ടിപ്സ് സൂപ്പർ... അച്ചു അതിനെല്ലാം സഹകരിക്കുന്നുണ്ടല്ലോ... 🤩🤩🤩👍👍👍

    • @Jeenas389
      @Jeenas389  3 หลายเดือนก่อน

      അതേ ❤️❤️

  • @flavours2.0
    @flavours2.0 3 หลายเดือนก่อน +1

    L❤ jeena മോൾടെ മുടി കറുത്തതും നീളം വച്ചതും ആയ ടിപ്സ് നമുക്ക് കൂടി പറഞ്ഞു തന്നതിന് thanks und tto valare nannayirunnu 👍👌👍❤️💯

    • @Jeenas389
      @Jeenas389  3 หลายเดือนก่อน

      ❤️❤️

  • @sukudumbam
    @sukudumbam 3 หลายเดือนก่อน +1

    അച്ചുന്റെ മുടി super

  • @Geetha-g6w
    @Geetha-g6w 3 หลายเดือนก่อน +3

    താങ്ക്സ് ജീനാ. എന്റെ മോൾക്ക് മുടി കുറവാണ് അതാണ് ഇങ്ങനെ ഒരു വിഡിയോ ചെയ്യാമോന്ന് ചോദിച്ചത്

    • @Jeenas389
      @Jeenas389  3 หลายเดือนก่อน

      ❤️❤️

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 3 หลายเดือนก่อน

    നല്ല tips ആണല്ലോ 🥰നല്ല സുന്ദരി ആയിട്ടുണ്ടല്ലോ 🥰

    • @Jeenas389
      @Jeenas389  3 หลายเดือนก่อน

      ❤️❤️

  • @suchitraanil7280
    @suchitraanil7280 3 หลายเดือนก่อน +3

    Hello Jeena

    • @Jeenas389
      @Jeenas389  3 หลายเดือนก่อน

      ഹായ് സുജി ❤️❤️

  • @Sobhana.D
    @Sobhana.D 3 หลายเดือนก่อน

    സൂപ്പർ ടിപ്സ് എനിക്ക് എൻറെ ചേച്ചി മാര് ഇങ്ങനെ തേച്ച് തരും 😊

    • @Jeenas389
      @Jeenas389  3 หลายเดือนก่อน

      😍❤️

  • @Rajinas
    @Rajinas 3 หลายเดือนก่อน +1

    ഞാൻ ഒരു ഹെയർഓയിൽ ഉണ്ടാക്കുന്നുണ്ട് താരൻ മാറാനും മുടികൊഴിച്ചിൽ മാറാനും മുടി നന്നായിട്ട് വളരാനും സഹായിക്കുന്നു നെല്ലിക്ക കറ്റാർവാഴ ബ്രഹ്മി കൈയ്യൂന്നി തുളസി ചെമ്പരത്തി തുടങ്ങി 14ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഉണ്ടാക്കുന്നത് ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

    • @Jeenas389
      @Jeenas389  3 หลายเดือนก่อน

      🙄

    • @Rajinas
      @Rajinas 3 หลายเดือนก่อน

      @@Jeenas389 എന്ത് പറ്റി???

    • @Jeenas389
      @Jeenas389  3 หลายเดือนก่อน

      @@Rajinas ഫോൺ നമ്പർ 😄

    • @Rajinas
      @Rajinas 3 หลายเดือนก่อน

      @@Jeenas389 അത് digits ആയിട്ട് എഴുതുമ്പോൾ automatic ആയിട്ട് delete ആയി പോകുന്നു അതുകൊണ്ടാണ് അങ്ങനെ കൊടുത്ത്ത് 😂

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 3 หลายเดือนก่อน +2

    നല്ല ടിപ്സ് ആണല്ലോ സൂപ്പർ കുപ്പിയിൽ ഇങ്ങനെ ആക്കി എടുക്കുന്ന ഐഡിയ കൊള്ളാം 👌

  • @naadanmakannaadan9681
    @naadanmakannaadan9681 3 หลายเดือนก่อน +1

    അച്ചുന്റെ പഴയ (ചെമ്പിച്ച ) മുടി ഒന്ന് കാണിക്കാമോ

    • @Jeenas389
      @Jeenas389  3 หลายเดือนก่อน

      ഫോട്ടോ ഒണ്ടോന്ന് നോക്കട്ടെ

  • @jeenajudy7620
    @jeenajudy7620 2 หลายเดือนก่อน

    Hi❤

    • @Jeenas389
      @Jeenas389  2 หลายเดือนก่อน

      🥰🥰

  • @sukudumbam
    @sukudumbam 3 หลายเดือนก่อน

    അപ്പം മുട്ട curry

  • @Calypso-s6i
    @Calypso-s6i 3 หลายเดือนก่อน

    ചേച്ചി ഈ ഓയിൽ തലയിൽ തേക്കാതിരിക്കാൻ ശ്രമിക്കുക. കാരണം അതിൻ്റെ content നോക്കിയാൽ അറിയാം 70% മുകളിൽ മിനറൽ ഓയിൽ ആണ് ഉള്ളത്. ഇത്രയും നല്ല പാക്ക് ഇടുന്നതിന് മുന്നേ ആ ഓയിൽ ഉപയോഗിച്ച് എല്ലാ ഗുണങ്ങളും കളയരുത്. പിന്നെ പാക്ക് എല്ലാം തന്നെ ഒരു തുണി വെച്ച് അരിച്ച ശേഷം ഉപയോഗിക്കാൻ നോക്കൂ.
    തലയിൽ അതിൻ്റെ പൊടി ഒന്നും ഉണ്ടാവില്ല.

    • @Jeenas389
      @Jeenas389  3 หลายเดือนก่อน

      Ok dear 🥰 thank u

  • @sreedevipillai1993
    @sreedevipillai1993 3 หลายเดือนก่อน

    Jeena nalla video Super. Achumol andKannan.

    • @Jeenas389
      @Jeenas389  3 หลายเดือนก่อน

      ❤️❤️

  • @bincythampan6788
    @bincythampan6788 3 หลายเดือนก่อน

    Etra days use chayyanam ee pack

    • @Jeenas389
      @Jeenas389  3 หลายเดือนก่อน

      കുറച്ച് ദിവസം ചെയ്യണം

  • @AswathynairRaj
    @AswathynairRaj 3 หลายเดือนก่อน +1

    ഞാനും ചോതിക്കണം എന്ന് കരുതിയതാ 😄അപ്പോളേക്കും വീഡിയോ വന്നു. അത് ശരിയാണ് നമ്മൾ മക്കളുടെ കാര്യം നോക്കും. ഇതുപോലെ ചിലവ് കുറഞ്ഞത് ആണ് നമ്മൾക്ക് ആവിശ്യം

    • @Jeenas389
      @Jeenas389  3 หลายเดือนก่อน

      Thank u ❤️❤️

  • @jayasreepillai3792
    @jayasreepillai3792 3 หลายเดือนก่อน

    Velichenna,, ipayogich,,,,, njan,, cheyuunnatha,,,,

    • @Jeenas389
      @Jeenas389  3 หลายเดือนก่อน

      ഞാനും വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത് ❤️thank u dear

  • @sukudumbam
    @sukudumbam 3 หลายเดือนก่อน

    അച്ചുന്റെ മുടിയുടെ samrakshanam👌🥰🥰

    • @Jeenas389
      @Jeenas389  3 หลายเดือนก่อน

      ❤️❤️

  • @JithinC.J
    @JithinC.J 3 หลายเดือนก่อน

    Arichu upayogikku...podi undakilla

    • @Jeenas389
      @Jeenas389  3 หลายเดือนก่อน

      ഗുണം കുറയും അതാണ്

  • @Dhanizz-of4wz
    @Dhanizz-of4wz 3 หลายเดือนก่อน

    Ethra age ullavark use cheyyam

    • @Jeenas389
      @Jeenas389  3 หลายเดือนก่อน

      ചെയ്യാം ❤️

  • @lathikasvlog5616
    @lathikasvlog5616 3 หลายเดือนก่อน

    Subscribed 👍🏻 ok

    • @Jeenas389
      @Jeenas389  3 หลายเดือนก่อน

      ❤️

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 3 หลายเดือนก่อน

    ജീന കുട്ടി മുടി സൂപ്പർ കിളുർക്കുന്നുണ്ട് കുപ്പിയിൽ കൊള്ളാല്ലോ അച്ചു കുട്ടിയുടെ മുടി സൂപ്പർ അല്ലേ ടിപ്സ് സൂപ്പർ ❤️😘😘

    • @Jeenas389
      @Jeenas389  3 หลายเดือนก่อน

      ❤️❤️