വിജയിച്ചവർ ലോകത്തെ അറിയുന്നില്ല.. | എം. എൻ. വിജയൻ | മലയാളത്തിന്റെ സുവർണ്ണ ശബ്ദങ്ങൾ..

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 48

  • @mohanchanassery7866
    @mohanchanassery7866 ปีที่แล้ว +5

    സമ്മതിച്ചിരിക്കുന്നു മാഷെ. മാഷിന്റെ അഭാവം ഞങ്ങൾ അറിയുന്നു❤

  • @aaraam2019
    @aaraam2019 3 ปีที่แล้ว +21

    കാലത്തെ മുൻകൂട്ടികണ്ട സാധാരണ മനുഷ്യൻ..... വിജയൻ മാഷുടെ മരിക്കാത്ത വാക്കുകൾ ഓർമ്മകൾ.

  • @jpamjadi5275
    @jpamjadi5275 3 ปีที่แล้ว +16

    മുമ്പ് രണ്ട് തവണ കേട്ടതാണ് പക്ഷേ വീണ്ടും കണ്ടപ്പോള്‍ കേള്‍ക്കാതിരിക്കാനായില്ല

  • @rrajan1884
    @rrajan1884 ปีที่แล้ว +3

    മാഷും മാഷിന്റെ ചിന്തകളും വീക്ഷണങ്ങളും.....,, 🙏🙏

  • @dileepvk82
    @dileepvk82 2 ปีที่แล้ว +3

    ക്യാമറ കണ്ണുകൾ വ്യാപകമായ കാലത്ത് വിജയൻ മാഷ് വേണമായിരുന്നു. ആശയങ്ങൾ കുത്തിയൊഴുകുന്നതിന്റെ മാസ്മരിക സൗന്ദര്യം ❤️

  • @rajeshp5200
    @rajeshp5200 3 หลายเดือนก่อน +1

    വിജയൻ മാഷ്❤❤❤❤❤❤

  • @manumanumanu558
    @manumanumanu558 ปีที่แล้ว +2

    തോറ്റു എന്ന് അറിയുമ്പോഴെല്ലാം വന്നു കേൾക്കും

  • @suniltn7912
    @suniltn7912 3 ปีที่แล้ว +9

    ഇവിടെ എന്തുണ്ട് എന്നത് പോലെ തന്നെ പ്രസക്തമാണ് ഇവിടെ എന്ത് ഇല്ല എന്നുള്ളത് നമ്മെ ഒരുപാട് ചിന്തിപ്പിക്കേണ്ടതാണ് അത് ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമായ വാചകങ്ങൾ

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +1

    വിജയൻമാഷ് പ്രഭാഷണകലയുടെ മഹത്തായ ജീവസ്സുറ്റ പ്രതീകം.മഹാദരം

  • @Ananya_anoop
    @Ananya_anoop 3 ปีที่แล้ว +7

    എന്റെ പ്രിയ ഗുരുനാഥൻ

  • @parandisachindra274
    @parandisachindra274 3 ปีที่แล้ว +8

    Privileged to attend Sir's class for 4 years in Brennen. It was an experience 🔥🔥

  • @ramakrishnanayilliath1859
    @ramakrishnanayilliath1859 3 ปีที่แล้ว +3

    ഇന്നും എന്നും പ്രസക്തമായ വാക്കുകൾ🙏🏻

  • @prasoolpalamadathil2673
    @prasoolpalamadathil2673 3 ปีที่แล้ว +2

    Thanks Vakila..

  • @nizamma2381
    @nizamma2381 10 หลายเดือนก่อน

    Velichathinu mathramalla iruttinum loka roopikaranathil pankundenn paranja maha prasangam 🙏❤️

  • @sruthinsratly2012
    @sruthinsratly2012 3 ปีที่แล้ว +4

    അതുല്യനായ വ്യക്തിത്വം ,തെലിമയാർന്ന വീക്ഷണം

  • @abdulsalamvp3671
    @abdulsalamvp3671 3 ปีที่แล้ว +3

    വർഷങ്ങൾക്കു പിന്നിൽ വീണ്ടും മാഷിന്റേ മുന്നിൽ ഇരിക്കുന്ന പ്രതീതി

  • @harivm7164
    @harivm7164 3 ปีที่แล้ว +2

    മാഷ് ♥️♥️♥️

  • @rajeevv3823
    @rajeevv3823 3 ปีที่แล้ว +1

    Thanks vakkila...

  • @pjroy5052
    @pjroy5052 ปีที่แล้ว

    Incredible!!

  • @wi_nnie4774
    @wi_nnie4774 4 ปีที่แล้ว +3

    Ty for sharing this Noufal

  • @IAMKKCLT
    @IAMKKCLT 2 ปีที่แล้ว +2

    "പത്തും രണ്ടും കൂട്ടിയാലാണോ പന്ത്രണ്ട് കിട്ടുക എട്ടും നാലും കൂട്ടിയാലാണോ പന്ത്രണ്ട് കിട്ടുക എന്നുള്ള വിദ്യാഭ്യാസ വിപ്ലവങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു !!! "

  • @faisalmanakadavu7063
    @faisalmanakadavu7063 4 ปีที่แล้ว +2

    Great sir

  • @narayanannamboodiri3421
    @narayanannamboodiri3421 2 หลายเดือนก่อน

    🎉🎉

  • @bijeeak
    @bijeeak ปีที่แล้ว

    വാഗ്മി ❤

  • @raveendrannairv7367
    @raveendrannairv7367 2 ปีที่แล้ว

    Fire of intelligence 🔥

  • @genuinetrd7841
    @genuinetrd7841 3 ปีที่แล้ว +8

    മരിക്കാത്ത വാക്കുകൾ...

  • @Ananya_anoop
    @Ananya_anoop 3 ปีที่แล้ว +4

    വിജയൻ മാസ്റ്റരുടെ "വിദ്യാഭ്യാസത്തിൽ മനശ്ശാസ്ത്രത്തിനുള്ള സ്ഥാനം " എന്ന പ്രഭാഷണത്തിന്റെ ക്യാസറ്റ് ( or C D ) ആരുടെയെങ്കിലും കൈയ്യിൽ ഉണ്ടെങ്കിൽ Download ചെയ്യാൻ താല്പര്യം

  • @MuammedTMMuammed
    @MuammedTMMuammed 3 ปีที่แล้ว +3

    എക്കാലതെയും പ്രഭാഷകൻ

  • @shinysasi6090
    @shinysasi6090 9 หลายเดือนก่อน

    🙏❤

  • @mohdkaser
    @mohdkaser 3 ปีที่แล้ว +3

    വാക്കുകളുടെ തമ്പുരാൻ

  • @santhusubramanian8639
    @santhusubramanian8639 5 หลายเดือนก่อน +1

    ആശയം എത്ര ചെറുത് ആയാലും മാഷ് വിവരിക്കുമ്പോൾ അരിക്കുമ്പോൾ

  • @kalidkvvaliyakath967
    @kalidkvvaliyakath967 2 ปีที่แล้ว

    👍👍👍

  • @druvaraj2547
    @druvaraj2547 3 ปีที่แล้ว

    👌🏼

  • @sivadasanck7927
    @sivadasanck7927 3 ปีที่แล้ว

    MMsir

  • @sakkeerkka
    @sakkeerkka 4 ปีที่แล้ว +10

    മാഷ് പറയുമ്പോൾ പറയാതെ പോകുന്നതാണ് നാം കേൾക്കുന്നത്

  • @jayantito8520
    @jayantito8520 ปีที่แล้ว

    Chinthakalude oru sphodanam aan saar

  • @rajanthankappan531
    @rajanthankappan531 3 ปีที่แล้ว +3

    കാററ് കയ്യറാന്‍ കതവുകള്‍ തുറന്നിടാന്‍ പ്രത്യയശാസ്ത്രത്തോട് ആഹ്വാനം ചെയ്ത വാഗ്സരണി.

  • @BABURAJ-vl1bw
    @BABURAJ-vl1bw 3 ปีที่แล้ว +10

    പ്രസംഗ പീഠത്തിൽ നിന്നുകൊണ്ട് അഗ്നി വർഷിച്ച പ്രഭാഷകൻ

    • @Sk-pf1kr
      @Sk-pf1kr 3 ปีที่แล้ว

      🙏

  • @MusicBox-b3u
    @MusicBox-b3u 3 ปีที่แล้ว +3

    മാഷിന്റെ ഒക്കെ വില ഇപ്പോൾ ആണ് അറിയുന്നത്

  • @Nature_scenes55
    @Nature_scenes55 3 ปีที่แล้ว +2

    Joby anjanam manjalu polay veluthirikum illay

  • @basheervp512
    @basheervp512 3 ปีที่แล้ว +5

    വെളിപാടുപോലെ വാക്കുകൾ

  • @marysearch6155
    @marysearch6155 10 หลายเดือนก่อน

    Not Good

  • @neelambari2847
    @neelambari2847 หลายเดือนก่อน

    🙏🙏🌹