കൊണ്ടേ പോകൂ കണ്ടോളൂ | JANAM DEBATE | PART 02 | JANAM TV

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @jyothishvchandra
    @jyothishvchandra ปีที่แล้ว +6

    വളരെ വളരെ സത്യം

  • @SanoojMAbraham
    @SanoojMAbraham ปีที่แล้ว +21

    ജനം ടി വി കാണുന്നത് കൈരളി കാണുന്ന പോലെ ആയിരുന്നു ഇത് വരെ.
    ഈ ഒരു ചർച്ച "മാത്രം" അത് തിരുത്തി കുറിച്ചു.
    ഷാജഹാൻ 👌👌👌

  • @vinodkumarvs2490
    @vinodkumarvs2490 ปีที่แล้ว +50

    ശ്രീ ഷാജഹാൻ നിങ്ങൾ മാത്രമാണ് കേരള ജനതയുടെ പക്ഷവും പിണറായി സർക്കാരിന്റെ ഏക പ്രതിപക്ഷവുമെന്ന് അടി വരയിട്ട് അർദ്ധ ശങ്കയില്ലാതെ പറയുന്നു.

    • @jopanachi606
      @jopanachi606 ปีที่แล้ว

      Shajahan is the only opposition in Kerala state

  • @sooraize
    @sooraize ปีที่แล้ว +16

    മടിയിൽ കനമില്ല എന്നു പറയുന്നത് അടിയിലുള്ള സാധനത്തിനെക്കുറിച്ചായിരിക്കും .

  • @chandrababus2259
    @chandrababus2259 ปีที่แล้ว +4

    100% CORRECT

  • @pradeepanm2140
    @pradeepanm2140 ปีที่แล้ว +41

    നമ്പ്യാർക്ക് ഒരു സംശയവും വേണ്ട CM PM ഭായി ഭായി

    • @rajanpc6448
      @rajanpc6448 ปีที่แล้ว

      ഞാൻ ഒരു ബിജെപി അനുഭാവിയാണ് കമ്മ്യൂണിസത്തെ വെറുക്കുന്നു. BJP യുടെ കേരളത്തിലെ തരംതാണ രാഷ്ട്രിയം കണ്ടു ലജ്ജിക്കുന്നു. ഇനി അവർക്കും വോട്ട് കൊടുക്കാൻ രണ്ട് വട്ടം ചിന്തിക്കേണ്ടിയിരിക്കുന്നു ! നിങ്ങൾ ആർക്കെങ്കിലും അങ്ങിനെ തോന്നുന്നുണ്ടോ ?

  • @jamesparecattiljohn559
    @jamesparecattiljohn559 ปีที่แล้ว +18

    SHAJAHAN your observations are correct 👌👌👌👌

  • @BharathRAW
    @BharathRAW ปีที่แล้ว +50

    സത്യം പറഞ്ഞാൽ കേന്ദ്ര ബിജെപി ഗവണ്മെന്റ് പിണറായി വിജയനുമായി എന്തെങ്കിലും ഒത്ത് കളിയുണ്ടോ..
    ഓരോ കാര്യങ്ങൾ ചിന്തിക്കുമ്പോൾ അങ്ങനെ തോനുന്നു

    • @abrahamcherian4567
      @abrahamcherian4567 ปีที่แล้ว +3

      ഉണ്ട്. അതുകൊണ്ടാണല്ലോ എല്ലാവരും പുറത്ത് തന്നെ നില്കുന്നത്.

    • @sunumaryvarghese7574
      @sunumaryvarghese7574 ปีที่แล้ว +2

      That is a truth

    • @mukeshbabu6149
      @mukeshbabu6149 ปีที่แล้ว +1

      ഒത്തു കളി കാണത്തില്ല എങ്കിലും ഒരു പൊതു ജനം എന്ന നിലയിൽ അങ്ങിനെ ചിന്തിക്കുന്നതിൽ തെറ്റുപറയാൻ പറ്റില്ല.. പക്ഷെ ചില ധാരണകൾ, വിട്ടു വീഴ്ചകൾ ഉണ്ടെന്നു തോനുന്നു അത് വേറെ ഒന്നും കൊണ്ടാകില്ല ഇവിടെ കേരളത്തിൽ ഇവിടെ ഒരു ഭരണ വീഴ്ച ഉണ്ടായാൽ അല്ലെങ്കിൽ തിരഞ്ഞെടുപ്പ് വന്നാൽ ഫ്രബുദ്ധ മലയോളി വീണ്ടും ഇവറ്റകളെയോ അല്ലെങ്കിൽ കോൺഗ്രസിനെയോ വീണ്ടും ഭരണത്തിൽ ഏറ്റുന്നത്.. അപ്പൊ ചങ്കരൻ വീണ്ടും തെങ്ങിന്മേൽ തന്നെ അവസ്ഥയാകും.. ബിജെപിയെ സംബന്ധിച്ച് അവർക്കു മലയാളികളെ ഇനിയും വിശ്വാസം വന്നിട്ടില്ല.. കോൺഗ്രസിനെ വീണ്ടും ഭരണത്തിൽ വരുത്തിക്കാതിരിക്കുന്നതിനുള്ള അടവാണോ എന്നറിയില്ല.. എന്താണേലും ജനങ്ങൾ കഷ്ടപ്പെടുന്നു എന്നുള്ളത് സത്യമാണ്..

    • @gayathrisudevan62
      @gayathrisudevan62 ปีที่แล้ว

      Theerchayayum undennu thanne anu ellavarudeyum vilayiruthal
      Allenkil ithrayum thelivukalundayittum enthukondu ayale arrest cheyyunnilla

  • @anathakrishnan9700
    @anathakrishnan9700 ปีที่แล้ว +2

    Very good Super 👌

  • @karthikeyanpn6454
    @karthikeyanpn6454 ปีที่แล้ว +6

    ❤ നമസ്തേ ശ്രീമതി സ്വപ്ന സുരേഷ്. നന്ദി നമസ്കാരം മാഡം.

  • @ramachandranmm6338
    @ramachandranmm6338 ปีที่แล้ว +7

    Adv Shajahan, you are absolutely correct

  • @SaindhavaSanyasi
    @SaindhavaSanyasi ปีที่แล้ว +28

    മടിയിൽ കനം ഇല്ലാത്ത ഹരിച്ചന്ദ്രൻമാർ എന്തെ ഈ സ്ത്രീയുടെ ആരോപണത്തെ തള്ളാതെ? എന്തെ സ്വപ്ന എന്ന പേര് പോലും ഉച്ചരിക്കുന്നില്ല! ഭയം അതാണ്.

  • @aravindjgpinternational
    @aravindjgpinternational ปีที่แล้ว +9

    Well said Adv. Shajahan...

  • @rajanl738
    @rajanl738 ปีที่แล้ว +60

    ഷാജഹാൻ പറഞ്ഞത് വളരെ സത്യം ആണ് ബിഗ് സല്യൂട്ട് 👍👍👍👍👍

    • @Endles.bliss.21
      @Endles.bliss.21 ปีที่แล้ว +1

      അനിൽ ഈഴവൻ തകർത്ത് കളഞ്ഞു ❤❤❤

    • @BanuMathi-cw9cc
      @BanuMathi-cw9cc ปีที่แล้ว +3

      താൻ എന്താ പറഞ്ഞതു അനിൽ ഈഴവനോ താൻ നമ്പീശൻ നാണോ

    • @Endles.bliss.21
      @Endles.bliss.21 ปีที่แล้ว +1

      @@BanuMathi-cw9cc അങ്ങനെ അല്ല
      പുള്ളിയുടെ പേര് അങനെ അല്ലേ

    • @vipinm5769
      @vipinm5769 ปีที่แล้ว +2

      @@Endles.bliss.21
      എന്ന്
      ഒരു 🐖🐖🐖🐖🐖

    • @kumarankutty2755
      @kumarankutty2755 ปีที่แล้ว

      You are right.

  • @jacoblucy430
    @jacoblucy430 ปีที่แล้ว +1

    ഷാജഹാൻ സർ, ഇടിവെട്ട് അവതരണം. കേട്ടവരുടെ മനസിൽ വെള്ളിടി വെട്ടി. സൂപ്പർ

  • @SN-yk6wl
    @SN-yk6wl ปีที่แล้ว +17

    ഷാജഹാൻ സാർ പറയുന്നത് സത്യമാണ് ഇത് കുറെ കാലമായി ed bd എന്ന് പറഞ്ഞു നടക്കുന്നത് ഈ ഒരു കാര്യത്തിൽ മോഡി സർക്കാരിനെ വരെ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ യാണ് ഇപ്പോൾ കേരളത്തിൽ ഉള്ള എല്ലാ ജനങ്ങളും എന്താണ് കേന്ദ്രം ഒന്നും ചെയ്യാത്തത് ഇങ്ങനെ പോയാൽ ബിജെപി യിലുള്ള വിശ്വാസം നഷ്ട പെടും അല്ലെങ്കിൽ കേന്ദ്രം ഉടനെ നടപടിയെടുക്കുക

    • @unniprakash
      @unniprakash ปีที่แล้ว +1

      ബി ജെ പി അല്ല കേജേപ്യ കളിയ്ക്കുന്നെ മക്കളേ.

  • @ashasasankan2926
    @ashasasankan2926 ปีที่แล้ว +24

    ഷാജഹാൻ സർ അങ്ങേക്ക് എഴുന്നേറ്റു നിന്ന് salute🖤🖤🖤ദയവു cheithu ഇനിയും ee കൊള്ളക്കാരന്റെ പാർട്ടിക്ക് ഒരു വോട്ട് പോലും കൊടുക്കരുതേ 🙏🏻🙏🏻🙏🏻🙏🏻

  • @sujilkumar38807154
    @sujilkumar38807154 ปีที่แล้ว +33

    ബിജെപി പിണറായി വിജയനെ എന്തുകൊണ്ട് ഇങ്ങനെ രക്ഷിക്കുന്നു? ബിജെപി ഉത്തരം പറയണം കേന്ദ്ര സർക്കാർ ഉത്തരം പറയണം!!!!!!

    • @ennasuennasu
      @ennasuennasu ปีที่แล้ว

      പിണറായിയെ ശിക്ഷിച്ചാൽ കോൺഗ്രസ് ജയികും മകൻ മരിച്ചാൽ മതി മരുമകളുടെ കണ്ണീരു കണ്ടാൽ മതി എന്ന അമ്മായിഅമ്മയുടെ മനസാണ് ബിജെപിയുടെ ത് പിന്നെ എങ്ങിനെ ഇന്ത്യയുടെ ജനങ്ങൾ രക്ഷ പെടും

    • @babumon656
      @babumon656 ปีที่แล้ว +1

      കാരണം ഒന്ന് ഉള്ളു കോൺഗ്രസ്‌ തകർക്കണം.. പക്ഷെ..

    • @SasidharanSasi-cz9et
      @SasidharanSasi-cz9et 3 หลายเดือนก่อน

      ​@@babumon656❤❤❤❤❤❤⁵ 46:28

  • @vinodevoutviewdsign6772
    @vinodevoutviewdsign6772 ปีที่แล้ว +7

    Shajahan sir, you are right ❤

  • @anathakrishnan9700
    @anathakrishnan9700 ปีที่แล้ว +5

    Super Janam TV Congratulations

  • @thomastanthony2630
    @thomastanthony2630 ปีที่แล้ว +4

    തെളിവുകൾ ഉണ്ടെങ്കിൽ എന്തുകൊണ്ട് കോടതിയിൽ പോയികൂടേ?

  • @anskumar3731
    @anskumar3731 ปีที่แล้ว +6

    അതെ എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾ ഈ കേസ് അന്വേഷിക്കുന്നില്ല സാദാരണപെട്ടവൻ ആയിരുന്നെങ്കിൽ എന്നെ അകത്തുകിടെന്നേനെ കഷ്ടം

  • @shine1302
    @shine1302 ปีที่แล้ว +10

    Very well said Mr. Shajahan 👏👏👏👏👏👏👏👏👏👏👏👏

  • @manipk765
    @manipk765 ปีที่แล้ว +30

    ഇത്രയധികം പച്ചയായ സത്യങ്ങൾ വിളിച്ചു പറഞ്ഞിട്ടു എന്ത് കൊണ്ട് നമ്മുടെ നിയമ വ്യവസ്ഥ വെറും നോക്കുകുത്തിയായി നിൽക്കുന്നു. ഷാജഹാൻ സർ അഭിനന്ദനങ്ങൾ

  • @bincybhaskar1285
    @bincybhaskar1285 ปีที่แล้ว +32

    Excellent Debat.Big Salute to Shajahan Sir.🌹🌹🌹🌹

  • @sureshbabu-yl6ve
    @sureshbabu-yl6ve ปีที่แล้ว +4

    അന്വേഷണം നടത്തേണ്ടവർ സഹായികൾ ആയി മാറുന്നു 😭

  • @tvsunithnambiar5678
    @tvsunithnambiar5678 ปีที่แล้ว +15

    SHAJAHAN SIR......SALUTE you.....

    • @josemenachery8172
      @josemenachery8172 ปีที่แล้ว +1

      പുളുവടിക്കാതെബിജെപികാര.ചുണയുണ്ടെങ്കിൽആദ്യംഇതിനെല്ലാംകാരണഭൂതനെപൊക്കാൻധൈര്യമുണ്ടൊ.കരളത്തിലേക്ക്ബിജെപികടക്കണമെങ്കിൽകോൺഗ്രസ്കേരളത്തിൽഇല്ലാതാവണംഅതിന്പിണറായിവേണംകേരളത്തിൽപിണറായിയെപൊക്കിയാൽജനങ്ങൾബിജെപിക്ക്അധികാരംവച്ചുനീട്ടുംകാരണംകോൺഗ്രസ്ഇവിടെവട്ടപൂജ്യമാണ്കഴിവുകെട്ടവരാണ്ഒന്നിനെതിരെപ്രതികരിക്കുവാൻകഴിവില്ലാത്തവർ

    • @josemenachery8172
      @josemenachery8172 ปีที่แล้ว

      ബിജെപിക്ക് അണ്ണാക്കിൽ തന്നെ കൊടുത്തു ഷാജഹാൻ സർബിഗ്സല്യൂട്ട്

  • @karthikeyanpn6454
    @karthikeyanpn6454 ปีที่แล้ว +7

    നമസ്തേ ശ്രീ ഷാജഹാൻ സർ. നന്ദി നമസ്കാരം സർ. അങ്ങയുടെ നിരീക്ഷണം വളരെ ശരിയാണ്. മോദിജി സത്യസന്ധനായ ഭരണാധികാരി. പക്ഷേ എന്തോ കുഴപ്പം എവിടെയോ ഉണ്ട് അത് ആര്? എന്നതാണു് പ്രശ്നം?AAP പാർട്ടിയുടെ പ്രധാനിയായആളെ പോലും അകത്താക്കിയ കേന്ദ്ര സര്ക്കാര് ഈ കൊള്ളക്കാരൻ പിണറായി വിജയൻറ കാര്യത്തിൽ ഇരുട്ടിൽ തപ്പുന്ന ത് എന്ദേ എന്ന് മനസ്സിലാകുന്നില്ല?

  • @jeromjacob6154
    @jeromjacob6154 ปีที่แล้ว +2

    Very True

  • @manilaemily5916
    @manilaemily5916 ปีที่แล้ว +12

    ADV KM Shajahan, super and fire 👍🔥 🔥🔥

  • @myvoice19783
    @myvoice19783 ปีที่แล้ว +8

    എന്താണ് ആരും മുഖ്യമന്ത്രി യെ അറസ്റ്റ് ചെയ്യാത്തത്? മുഖ്യമന്ത്രി ആണെന്ന് കരുതി അയാളുടെ മകൾ ആണെന്ന് കരുതി തെറ്റ് മുഴുവൻ പുറത്ത് വന്നിട്ട് അറസ്റ്റ് ചെയ്യേണ്ട സമയം കഴിഞ്ഞു. ബ്രസീലിയൻ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു ജെയിലിൽ അടച്ചു.... ഇവിടെ എന്താണ് ithra പ്രത്യേകത?????

  • @pramodtp4500
    @pramodtp4500 ปีที่แล้ว +13

    ഒരു ശക്തമായ മൂന്നാം മുന്നണി കേരളത്തിൽ ഇല്ല .കോൺഗ്രസ് കാറ്റ് പോയ ബലൂൺ .Bjp ആണങ്കിൽ ഇരുട്ടിൽ തപ്പുന്നത് പോലെ അണികളുടെ ഇടയിലേക്ക് Bjp ക്കി എത്തിപെടാൻ പറ്റുന്നില്ല ..

  • @stock7764
    @stock7764 ปีที่แล้ว +16

    ഇക്കണക്കിനു പോയാൽ മിക്കവാറും അനിൽ നമ്പ്യാർ ടെ ജനം ടി വി ചാനൽ പണി പോകും..ഷാജഹാൻ പറഞ്ഞതാണ് ശരി..

  • @Hsnr-gn9cu
    @Hsnr-gn9cu ปีที่แล้ว +9

    അനിൽ നമ്പ്യാർ കുറെ കാലമായി bjp ക്കു വേണ്ടി മരിക്കുന്ന ആളല്ലേ.
    പിണറായിയെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.
    ഇല്ല ഒരിക്കലും ഇല്ല

  • @Kanmanivlogzz
    @Kanmanivlogzz ปีที่แล้ว +6

    അനിൽ നമ്മുടെ നാട്ടിൽ ,, ബി ജ പി നേതാക്കൾ എന്തിനാണ് കേരളത്തിൽ

  • @mjgeorge5408
    @mjgeorge5408 ปีที่แล้ว +7

    A big salute to Mr. Shajahan. Wonderful performance.

  • @AshokKumar-hd6in
    @AshokKumar-hd6in ปีที่แล้ว +8

    ഇത് അപസര്‍പ്പക കഥ ആണോ എന്ന് ചോദിച്ചാല്‍ ആരെയും കുറ്റം പറയാന്‍ പറ്റില്ല. അത്ര ഉണ്ട് ഇതിന്റെ ഗുണഭോക്താക്കളെ എന്ന്

  • @josephkurian-hq4sk
    @josephkurian-hq4sk ปีที่แล้ว +6

    ഒരു ക്രം നടന്നാൽ 50 കൊല്ലം കഴിഞ്ഞിട്ട് നടപടി സ്വീകരിക്കുന്നതിൽ എന്താണ് ഫലം

  • @vanajaclt8744
    @vanajaclt8744 ปีที่แล้ว +10

    ഷെയ്ക്കിൻറെ ഭാര്യക്ക് കമല സ്വർണ്ണ൦ കൊടുക്കാനോ.😃😃

    • @riderkeshu
      @riderkeshu ปีที่แล้ว +2

      അത്രേ ഉള്ളൂ ഈസ്ത്രീയുടെ വിവരം.

  • @chandrababus2259
    @chandrababus2259 ปีที่แล้ว +18

    ഷാജഹാൻ സാർ പറയുന്നതെല്ലാം സത്യമാണ്🙏🙏👍👍👍👍

  • @rajamnair4255
    @rajamnair4255 ปีที่แล้ว +4

    ഷാജഹാൻ പറഞ്ഞത് എല്ലാം 0 സത്യം

  • @parolsadasivanp4071
    @parolsadasivanp4071 ปีที่แล้ว +1

    Shajahan sar
    Big Salute. You are cen % correct.

  • @antonykj1838
    @antonykj1838 ปีที่แล้ว +12

    ഇതുപോലെ ഉള്ള അവസ്ഥ ഒരു സ്റ്റേറ്റ് റ്റിനും ഉണ്ടാവരുത്🙏.നീതിപീഠം ഇവിടെ ഇല്ലേ 😇😁

    • @safeervm6080
      @safeervm6080 ปีที่แล้ว

      നമുക്ക് UP KU😍പോകാം

  • @sureshpk2749
    @sureshpk2749 ปีที่แล้ว +4

    ശ്രീ ഹരിദാസ് correct. കുറച്ചു നാളായി ഞാൻ Notta യ്ക്കു കുത്തുന്നു എന്താണന്നറിയാമോ? ചെന്നില്ലങ്കിൽ അവിടെ മറ്റാരെങ്കിലും കുത്തും.

  • @shobaravi8389
    @shobaravi8389 ปีที่แล้ว +9

    ബിജെപി ക്ക് p ഇവരെയൊന്നും തൊടാൻ ധയ്ര്യമില്ല.

  • @georgeythomas7901
    @georgeythomas7901 ปีที่แล้ว +14

    മോദി സർക്കാരിനെയും കേന്ദ്ര ഏജൻസികളെയും പറഞ്ഞപ്പോൾ നമ്പ്യാർ കരുതിക്കാണും ഈശ്വരാ മൂർഖൻ പാമ്പിനെയാണല്ലോ ചവിട്ടിയത് എന്ന്.😅

  • @unnikrishnan.v737
    @unnikrishnan.v737 ปีที่แล้ว +22

    ജനകീയ കോടതി രൂപീകരിയ്ക്കണം എന്നിട്ട് ശിക്ഷ വിധിയ്ക്കണം ⛓️

  • @anishkumarp3610
    @anishkumarp3610 ปีที่แล้ว +6

    കൃഷ്ണദാസിന്റെ ചർച്ച നിരർത്ഥകം

  • @pareedmookkada1646
    @pareedmookkada1646 ปีที่แล้ว +2

    മൂന്നു വർഷം കഴിഞ്ഞിട്ട് ED യും കസ്റ്റംസും ഉണർന്നാൽ മതി.

  • @ennasuennasu
    @ennasuennasu ปีที่แล้ว +16

    ഷാജഹാൻ കരുതിയിരുന്നോളൂ 56വെട്ടു ഓർമയിൽ ഉണ്ടായിരിക്കുന്നത് നല്ലതാണ് ജാഗ്രത!!!!!?

  • @abduljamal3973
    @abduljamal3973 ปีที่แล้ว +3

    കേന്ദ്രത്തിൽ ആരോ സഹായിക്കുന്നുണ്ട് EDവരുന്നത് വിരുന്നിന് വരുന്ന പോലെയാണ്

  • @muramthokkilthomasthomas5082
    @muramthokkilthomasthomas5082 ปีที่แล้ว +6

    Sri. Shajahan is hundred percent correct

  • @mohanakumar8346
    @mohanakumar8346 ปีที่แล้ว +22

    വളരെ സത്യമായ കാര്യം ആണ് ഷാജഹാൻ സർ പറഞ്ഞത്. ശ്രദ്ധ തിരിച്ചുവിടാൻ താമസിയാതെ ഒരു പീഡനം എവിടെയെങ്കിലും വരും. ഷാജൻ സ്കറിയ യെ അറസ്റ്റ് ചെയ്തതും ശ്രെദ്ധ തിരിക്കാൻ വേണ്ടി തന്നെ. വിഡ്ഢികളയാ നമ്മൾ. എല്ലാം സഖിക്കുക

  • @sudheernanadikkal4176
    @sudheernanadikkal4176 ปีที่แล้ว +3

    ലാവ്‌ലിൻ വിധി ഇനിയും മാറ്റി വെച്ഛൽ... ബഹുമാനപെട്ട കോടതിയിൽ ഉള്ള വിശ്വാസം വരെ നഷ്ടപ്പെടും.. With കേരളം ബിജെപി

  • @mashrishi
    @mashrishi ปีที่แล้ว +3

    ബിജയെട്ടന്നെ കൊണ്ട് ഒരുപാട് കാര്യം ഇനിയും ചെയു തീർക്കനുണ്ട്...

  • @abdulrazake5185
    @abdulrazake5185 ปีที่แล้ว +10

    പിണറായിയുടെ സ്വന്തം ജനം TV യും സ്വന്തം ബിജെപി യും കുട്ടിക്കൊടുപ്പ്കാരുടെ റോളിൽ.

  • @truethingers2078
    @truethingers2078 ปีที่แล้ว +2

    ഒന്നും ഇത്ര നാളായിട്ടും കണ്ടില്ലല്ലോ 🤔

  • @sreejusreeju1314
    @sreejusreeju1314 ปีที่แล้ว +3

    ED യെ വിശ്വാസം ഇല്ല....

  • @aneeshm.p249
    @aneeshm.p249 ปีที่แล้ว +4

    K M Shajahan ❤

  • @basheerp3774
    @basheerp3774 ปีที่แล้ว +7

    അതല്ലേ പിണറായി പറഞ്ഞത് എല്ലാം ശരിയാവും ഒന്നും പൊതുജനങ്ങൾക്ക് മനസ്സിലായിട്ടില്ല അതാണ് പൊതുജനങ്ങളുടെ മുന്നിൽ എല്ലാം ശരിയാകും എന്ന് പറഞ്ഞത്

  • @mohanannair320
    @mohanannair320 ปีที่แล้ว +3

    പി വിജയൻ ബി ജെ പി യിൽ ചേരും അല്ലങ്കിൽ ചേർന്ന് കാണും ഈ ഭരണം തീരുമ്പോൾ കണ്ടോ

  • @sree3270
    @sree3270 ปีที่แล้ว +4

    ഷാജഹാൻ പറയുന്നത് വിശ്വസിക്കാം എന്ന് തോനുന്നു.

  • @ashwativarghese8144
    @ashwativarghese8144 ปีที่แล้ว +4

    എല്ലാം അറിയാവുന്നർ ഒന്നും കണ്ടില്ല എന്ന് നടിച്ചു നടന്നാൽ ഈ nade മുടിയും

  • @zoomnshot
    @zoomnshot ปีที่แล้ว +7

    ഉള്ളിസുര...😂😂😂ശോഭ സുരേന്ദ്രൻ ഒക്കെ ഉറക്കത്തിലാണോ... 😂😂

    • @halal7608
      @halal7608 ปีที่แล้ว

      തുപ്പൽ ബിരിയാണി കഴിക്കാൻ പോയേക്കുന്നു....

  • @SunilKumar-cc7em
    @SunilKumar-cc7em ปีที่แล้ว +3

    ഷാജഹാനെ: 'എന്താED വിളിപ്പിക്കാത്തത്? 164 സ്റ്റേറ്റ്മെന്റ് വായിച്ച് കോടതി ഞെട്ടി എന്നു വാർത്ത.... ആ ഞെട്ടൽ മാറിയോ ആവോ

  • @vadasseriathujoseph1900
    @vadasseriathujoseph1900 ปีที่แล้ว +2

    ED യും Customsum മാത്രമേ ഉള്ളോ? ലാവ്‌ലിൻ വിധി വരസ്‌ത്തെന്തേ? മോദിക്കും അമിത്ഷായിക്കും ഇതിൽ പങ്കുണ്ടോ?

  • @nidhinnarayan574
    @nidhinnarayan574 ปีที่แล้ว +3

    Shajahan Sir 🔥🔥🔥

  • @shibillalcp563
    @shibillalcp563 ปีที่แล้ว +3

    Shajahan sir 💪💪❤️

  • @sureshkumart.s774
    @sureshkumart.s774 ปีที่แล้ว +8

    പങ്ക് ആർക്കും കൊടുത്തില്ല എന്ന് വിശ്വസിക്കാനാവുന്നില്ല.ബിജെപി നേതാക്കൾക്ക് കൊടുത്തിരിക്കും.

  • @vijayangovindan6917
    @vijayangovindan6917 10 หลายเดือนก่อน

    Outstandinding.

  • @rachelphilip5016
    @rachelphilip5016 ปีที่แล้ว

    Absolutely Right you said Mr.Shajahan

  • @binumadhav1304
    @binumadhav1304 ปีที่แล้ว +5

    അനിൽ നമ്പ്യാറിന് ഒരു രണ്ടു കോടി

  • @vsjohny
    @vsjohny ปีที่แล้ว +4

    Sri. Shajahan 👍👍👍

  • @SN-yk6wl
    @SN-yk6wl ปีที่แล้ว +19

    ബിജെപി കാരനോടാണ് നോർത്ത് ഇന്ത്യ ok പക്ഷെ കേരളത്തിൽ ഇത്രയും തെളിവുണ്ടായിട്ടും നേരം വൈകുന്നത് കൊണ്ട് എന്താണ് ഇന്ന് സുപ്രിം കോടതി വിധി യുണ്ട് ഏതു സംസ്ഥാനം കൊള്ളരുതായ്മ ചെയ്യുന്നോ അവരെ പിരിച്ചു വിട്ട് കേന്ദ്ര ഭരണം ഏർപ്പെടുത്തത് ബിജെപി യിലുള്ള വിശ്വാസം നഷ്ട പെടുകയാണ് ഇതിന് ഒരു പരിഹാരം കാണണം ഒറയുമ്പോൾ വെട്ടണം അല്ലാതെ?

  • @ramankuttypp6586
    @ramankuttypp6586 3 หลายเดือนก่อน

    Great...

  • @pmdinesan8452
    @pmdinesan8452 ปีที่แล้ว +7

    ഇതാണ് ബിജെപി വാഴ
    എവിടുന്നു കിട്ടി ഈ മര വാഴയെ

    • @ennasuennasu
      @ennasuennasu ปีที่แล้ว

      ഇന്ത്യയിലെ കോടതി, പോലീസ്, നിയമനിർമ്മാണ സഭകൾ എന്നിവ 10വർഷത്തോളമായി നിശബ്ദതമാണ് ഇന്ത്യൻ ജനമേ പ്രാർത്ഥിക്കുക!

  • @ChandrasekharanC
    @ChandrasekharanC ปีที่แล้ว

    അഡ്വ.ഷാജഹാൻ സാർ പറഞ്ഞത് അക്ഷരംപ്രതി പച്ച പരമാർത്ഥമാണ്.ഇത്റയുംകൊള്ള നടത്തി യിട്ടും,കോടിക്കണക്കിന്ജനങ്ങൾക്ക് ബോദ്ധൃപ്പെട്ടിട്ടും, ഒരു രോമത്തിൽ പോലും തൊടാൻ കഴിയുന്നില്ല.

  • @binusadasivapanickepanicke3067
    @binusadasivapanickepanicke3067 ปีที่แล้ว +1

    Correct

  • @mathewjohn4431
    @mathewjohn4431 ปีที่แล้ว

    Well said sir

  • @RupeshSe
    @RupeshSe ปีที่แล้ว +4

    Shajahaan bog salute .

  • @thankammaraju9868
    @thankammaraju9868 ปีที่แล้ว +4

    ഒരു നടപടിയും ഉണ്ടാകില്ല എല്ലാം തെളിയുന്നത് വരെ സ്വപ്നസുരേഷിന് ആയുസ്ണ്ടാവട്ടെ

  • @ajayanandakumar6858
    @ajayanandakumar6858 ปีที่แล้ว +1

    👏♥️👏

  • @mohandaskolambil3456
    @mohandaskolambil3456 ปีที่แล้ว +3

    ഷാജഹാന് big salute 👍👍👍🙏🏼സൂക്ഷിക്കണം സാര് ജീവനെ ശത്രു എല്ലാംകാണുന്നു പിന്തുടരുന്നു!!ഇവിടെകേന്ദ്ര ഭരണവും ഉന്നത അന്വേഷണഏജന്സികളുണ്ടായിട്ടുപോലും പിഴച്ചതെവിടെയാണെന്ന് bjp നേതൃത്വം ബോദ്ധ്യപ്പെടുത്തേണ്ടിവരും!!ഇല്ലെംകില്കാലം നിംഗള്ക്ക്മാപ്പ്തരില്ല !!

  • @anngeorge7186
    @anngeorge7186 ปีที่แล้ว +2

    Why the central government and agencies are silent

    • @girijadevi3869
      @girijadevi3869 ปีที่แล้ว

      Maybe they too have role in the activities.

  • @anishkumarp3610
    @anishkumarp3610 ปีที่แล้ว +4

    ഷാജഹാൻ സൂക്ഷിച്ചോ

  • @ittoopkannath6747
    @ittoopkannath6747 ปีที่แล้ว +3

    K. M. ഷാജഹാന്റെ വാക്കുകൾ അനിൽ നമ്പിയാരെയും പൊള്ളിച്ചുവോ ആവോ

  • @sajeevaneedavalath1340
    @sajeevaneedavalath1340 ปีที่แล้ว

    ഈ പാർട്ടിത്തന്നെ 34 കൊല്ലം തികച്ചുംഭരിക്കണം

  • @josemenachery8172
    @josemenachery8172 ปีที่แล้ว

    ഇഡിയേയും ,സിബിഐയേയുംആരുടേയോപാവാടതുബിൽകെട്ടിയിരിക്കുന്നു.

  • @PadmavathiPottikayil
    @PadmavathiPottikayil ปีที่แล้ว

    ❤️❤️💕❤️❤️

  • @shoshammakc580
    @shoshammakc580 ปีที่แล้ว

    Right

  • @vimalemmanuel4514
    @vimalemmanuel4514 ปีที่แล้ว +5

    ശ്രീ ഷാജഹാൻറെ മുമ്പിൽ വായും പൊളിച്ച് നിൽക്കുകയാണ് ബിജെപി പ്രതിനിധി ..ശ്രീ ഷാജഹാൻ പറയുന്നതാണ് നൂറുശതമാനം സത്യം.ശ്രീ ഷാജഹാന് ഒരായിരം അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ🎉🎉🎉🎉🎉

  • @pareedmookkada1646
    @pareedmookkada1646 ปีที่แล้ว +2

    ബി ജെ പി ക്കു കൊണ്ഗ്രെസ്സ് മുക്ത മായാൽ മതി. പിണറായി എന്തും ചെയ്തോട്ടെ. ഇതാണ് മനസിലാകുന്നത്.

  • @marykutty5728
    @marykutty5728 ปีที่แล้ว +1

    അപ്പൊ അതാണ് തൊലിഞ്ഞ ED😡😡😡

  • @Jith-kp3rj
    @Jith-kp3rj ปีที่แล้ว +3

    BJP & Congres ഫുൾ correption ആണ് . അവർ അനങ്ങിയാൽ പിണറായി അവരെ ആദ്യം അകത്ത് ഇടും.

  • @srilathasoman5490
    @srilathasoman5490 ปีที่แล้ว

    Super

  • @ashwativarghese8144
    @ashwativarghese8144 ปีที่แล้ว +2

    കേരളം മൊത്തം vittalum ആരും ഇവറ്റകൾക്കു ഒന്നും ചെയ്യില്ല

  • @mercyrony2290
    @mercyrony2290 ปีที่แล้ว

    Shajahan sir 👏👍💯👏👍

  • @Dream-hu1pn
    @Dream-hu1pn ปีที่แล้ว +3

    കെഎം ഷാജഹാൻ 🔥🔥🔥👍👍👍👍👍👍👍👍👍👍👍👍 പ്രതിപക്ഷം 🔥

  • @balachandranvelayudhan346
    @balachandranvelayudhan346 ปีที่แล้ว +2

    കേന്ദ്ര ഗവണ്മെന്റിന്റെ അമിത ഉത്സാഹം കൊണ്ടാണോ ലാവ്ലിൻ കേസ് സീരിയൽ പോലെ ഇങ്ങനെ നീണ്ടു നീണ്ടു നീണ്ടു പോകുന്നത്. പിണറായി ഇങ്ങന നിർഭയനായി വസിക്കുന്നതും. ആത്മാർത്ഥതയുണ്ടെങ്കിൽ ഈ കേസിൽ ഒരു തീരുമാനമാണ് വേണ്ട ത്. പിണറായിയേയും കൂട്ടരെയും തിഹാർ ജയിലിലാണ് ആക്കേണ്ടത്.അങ്ങനെ സംഭവിച്ചാൽ നിങ്ങളുടെ വാക്കുകൾക്ക് ആത്മാർത്ഥതയുണ്ടെന്ന് സമ്മതിക്കാം.

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm 9 หลายเดือนก่อน

    എല്ലാ കേസും അട്ടിമക്കപ്പെടുകയാണ് ....മോദിജി നെഞ്ചിന്റെ അളവ് പറയണം